ജാതക വിധിയെ തോൽപിച്ച ലാലേട്ടൻ സുചിത്ര പ്രണയ കഥ കേൾക്കാം | Mohanlal Suchitra Mohanlal Love Story

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 295

  • @smijithaswaminathan2340
    @smijithaswaminathan2340 3 ปีที่แล้ว +289

    കിരീടവും ചെങ്കോലും ഇല്ലാത്ത നമ്മുടെ സ്വന്തം രാജാവ്....💪🔥❤️

  • @remonypk5944
    @remonypk5944 ปีที่แล้ว +44

    സുചിത്ര ദേവതയാണ് !ഒരു സ്ത്രീയ്ക്കും ഇത്ര സഹിക്കാൻ കഴിയില്ല.. ഗോഡ് bless u suchithra 🙏❤️🌹

    • @harikk1490
      @harikk1490 6 หลายเดือนก่อน

      ഭാഗ്യവതി

  • @satheshtanathridevipk8240
    @satheshtanathridevipk8240 3 ปีที่แล้ว +419

    ജാതകം നോക്കി എത്ര പ്രണയങ്ങൾ ആണ് ഇല്ലാതാക്കിയത്.

  • @sreekalaprakash4501
    @sreekalaprakash4501 3 ปีที่แล้ว +73

    മനഃപൊരുത്തമുണ്ടാകിൽ ജാതകം എന്തിന് ❤❤

  • @Savitha75310
    @Savitha75310 2 ปีที่แล้ว +50

    പ്രണയിച്ചവനെ കല്യാണം കഴിക്കാനും വേണം ഭാഗ്യം . ഒരായിരം വർഷം സുഖമായി ജീവിക്കട്ടെ

    • @AmalViswanatan
      @AmalViswanatan 6 หลายเดือนก่อน

      അതുതന്നെ എല്ലാത്തിനും തടസ്സം ആയുള്ളത് വീട്ടുകാർ ത**********

  • @Jm-do8jq
    @Jm-do8jq 3 ปีที่แล้ว +82

    ജാതകം നോക്കിയിട്ട് ഒരുപാട് ജീവിതങ്ങൾ കല്യാണം കഴിയാതെ ഇനിയും ഉണ്ട്

  • @ajaybinu9204
    @ajaybinu9204 3 ปีที่แล้ว +173

    ജാതകം... മാങ്ങാത്തൊലി.... എടുത്തോണ്ട് പോകാൻ പറ... ലാലേട്ടൻ ഉയിർ....
    .❤❤❤❤

  • @kunjuskunjus3916
    @kunjuskunjus3916 3 ปีที่แล้ว +513

    ആർക്കും കുശുമ്പ് തോന്നിപ്പോകുന്ന മനോഹരമായ ജീവിതം. കണ്ണുകിട്ടാതിരിക്കട്ടെ,, അവതരണവും അതിമനോഹരം..👍👍👍👍👍

    • @gg-ij2rz
      @gg-ij2rz 3 ปีที่แล้ว +26

      Pinne.asooya thonnan mathram enthanu.mattu pennugalude pirake karangi nadakunna mohanlal..enthoru lucky suchithra 😂

    • @sindhumohan9780
      @sindhumohan9780 3 ปีที่แล้ว

      Ghhjiiyuuu0

    • @vishalvijayan7703
      @vishalvijayan7703 3 ปีที่แล้ว

      @@sindhumohan9780 4m

    • @sallyissac9933
      @sallyissac9933 3 ปีที่แล้ว

      @@gg-ij2rz correct 😂😂

    • @neethuraj9730
      @neethuraj9730 3 ปีที่แล้ว +9

      @@gg-ij2rz balajiyude makalk mohanlaline sahichu nilkenda karyam onnum illa. Kalyanam kazhiyumbol mohanlalinekkal kodikkanakkinu sothinte udamaya sujithra. Film fieldil Ivar orumichaanu work chaithirunnath.

  • @SujathaVlogs
    @SujathaVlogs 3 ปีที่แล้ว +108

    ലാലേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @NILAGARDENS
    @NILAGARDENS 3 ปีที่แล้ว +142

    ജാതകം പൊളിച്ചടുക്കി ലാലേട്ടനും സൂചിത്രേച്ചിയും

    • @fidhaashi8444
      @fidhaashi8444 3 ปีที่แล้ว +1

      😁

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      Jataka issue alla mohanlaalinu adyam interest illayirunnu ..
      Amma yude( laalettante) interview il parayunnu a kutiku atra interest anel athu namukku nokikoode ennu..angane anu ketu nadakunne ee video mikkathum fake anu..

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +606

    അല്ലേലും ആർക്കാ 90 കളിലെ ലാലേട്ടനെ ഇഷ്ടം അല്ലാത്തത്..ലാലേട്ടൻ ഇഷ്ടം ❤️❤️❤️💖💖

    • @bijirpillai1229
      @bijirpillai1229 3 ปีที่แล้ว +4

      Sathyam

    • @vibhasatheesh7399
      @vibhasatheesh7399 3 ปีที่แล้ว +1

      Pnneallla❤️❤️❤️

    • @s8a8i1
      @s8a8i1 3 ปีที่แล้ว +2

      അതെ..

    • @pranavbinoy232
      @pranavbinoy232 3 ปีที่แล้ว +2

      Enikk ottum ishttamallaatha nadanmaar aanu llalppanum mammunniyum.Paratta thalayan .Enikk ettavum kooduthal veruppu thonniyittulla nadanmaar aanu mammunniyum lalappanum.Ivarokke verum show off .Malayala cinemayude shaapangalaanu mammoottiyum mohanlalum.

    • @pranavbinoy232
      @pranavbinoy232 3 ปีที่แล้ว +1

      Ivanokke aara pennu koduthath.Kashttaammm thaanna.

  • @charuscourtyard9048
    @charuscourtyard9048 3 ปีที่แล้ว +47

    കടുത്ത പ്രണയത്തിൻ്റെ മറ്റൊരു മുഖം...💕

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +494

    മനഃപൊരുത്തം ദൃഡമാണെങ്കിൽ ജാതകം മാറിനിൽക്കും .

    • @sujasujesh7186
      @sujasujesh7186 3 ปีที่แล้ว +21

      Sathyam.... Entethu pranaya vivaaham thanne.... 14 varsham pinnittu.... 2porutham mathramulla nammude jeevitham...

    • @ashwin5072
      @ashwin5072 3 ปีที่แล้ว +15

      True love always success 😊❣️💓💓 കാത്തിരിക്കാൻ ക്ഷമ ഉണ്ടെങ്കിൽ വേറെ ഒരു തടസ്സവും ഇണ്ടാവില്ല

    • @subramaniankanakkassery7827
      @subramaniankanakkassery7827 3 ปีที่แล้ว

      @@ashwin5072 7

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@subramaniankanakkassery7827 7???

    • @samithasajeev6999
      @samithasajeev6999 3 ปีที่แล้ว +3

      Ys absolutely crct😍

  • @nevadalasvegas6119
    @nevadalasvegas6119 3 ปีที่แล้ว +269

    ജാതകം കാരണം എത്രയോ പെൺകുട്ടികൾ ഇന്ന് വേദനയോടെ കല്യാണം നാടകഥെ ഇരിക്കുന്നു

    • @santhipv9691
      @santhipv9691 3 ปีที่แล้ว +10

      Jathakam nokkiyittum pattikkappettu, verpiriyunnu enneppole.manapporuthathode santhoshamayirikkunnadu kanumbhol manassinu nalla santhosham thonunnu.

    • @anumol55
      @anumol55 3 ปีที่แล้ว +6

      Nerathe vivaham kazhikendiyum varunnu thalparyam illathe

    • @aswathys6047
      @aswathys6047 3 ปีที่แล้ว +6

      100℅ true
      Nashichaaa jathakm

    • @ashwin5072
      @ashwin5072 3 ปีที่แล้ว +6

      @@aswathys6047 മനഃപൊരുതം ആണ് വലുത്
      True love always success 😊❣️💓💓
      പിന്നെ കാത്തിരിക്കാൻ ക്ഷമ വേണം

    • @aswathys6047
      @aswathys6047 3 ปีที่แล้ว +4

      @@ashwin5072
      Arod parayaan
      Aru kelkaann 😓

  • @adithyakr2827
    @adithyakr2827 3 ปีที่แล้ว +80

    "ജാതകം" അതിൻ്റെ പേരിൽ പ്രണയത്തിൽ നിന്ന് പിൻതിരിയാൻ കഴിയോ?? .....❤️....

    • @ashwin5072
      @ashwin5072 3 ปีที่แล้ว +6

      ഒരിക്കലും ഇല്ല ❤️❤️

  • @asha_achu1519
    @asha_achu1519 3 ปีที่แล้ว +64

    Pranaya kathakal ennum manoharananu. Ath ee voice koodi kelkkumbol athi manoharam❤️❤️

  • @geethacheetha4371
    @geethacheetha4371 2 ปีที่แล้ว +16

    ഇപ്പോഴും ലാലേട്ടനോട് പ്രണയമാണ് ❤❤❤❤❤🌹🌹🌹

  • @anupamap8417
    @anupamap8417 3 ปีที่แล้ว +84

    90 കളിലെ ലാലേട്ടനെ മാത്രമല്ല ഇപ്പഴത്തെ ലാലേട്ടനെയും എനിക്ക് ഒരുതരം പ്രാന്ത് ആണ്. ❤ u lalettaaaaaaaaaaaa

  • @vinupb3979
    @vinupb3979 ปีที่แล้ว +3

    എന്റെ നാടിന്റെ പ്രണയ സുന്ദരൻ ലാലേട്ടൻ

  • @lintaphilip2676
    @lintaphilip2676 3 ปีที่แล้ว +33

    Innum pranayichu kondirikkunnu...🥰🥰🥰🥰

  • @aiguomo1954
    @aiguomo1954 3 ปีที่แล้ว +61

    അല്ലേലും ഈ ജാതകത്തിൽ ഒന്നും ഒരു കാര്യവും ഇല്ല

  • @lathambikamudaliyar9808
    @lathambikamudaliyar9808 2 ปีที่แล้ว +4

    ലാലേട്ടൻ സുചിത്ര സൂപ്പർ സൂപ്പർ 👍👌❤️☺️🌹💐🎉

  • @user-ganapathi
    @user-ganapathi ปีที่แล้ว +5

    Mohanlal Sir Mother very cute

  • @dhanyacv7381
    @dhanyacv7381 3 ปีที่แล้ว +19

    ലാൽ ഏട്ടൻ സുചിത്ര ❤❤🌹🌹

  • @sreelakshmib3951
    @sreelakshmib3951 3 ปีที่แล้ว +10

    Superrrrrrr.....love youuu laletttttaaa.....god bless you laletttaaaaa,suchithraamaa,pranavchettan and vismaya Chechi 😍🥰🥰

  • @soresalom997
    @soresalom997 2 ปีที่แล้ว +5

    ഇതുപോലെ കോടിക്കണക്കിനു കുടുംബിനികൾ ജീവിക്കുന്നുണ്ട് പക്ഷേ മനുഷ്യന് പൊരുത്തം ഒന്നേ യുള്ളൂ അതായത്‌ പണക്കുറവ് പക്ഷേ പണിയെടുത്താൽ ജീവിക്കാനുള്ള പണം കിട്ടും പണം എല്ലാ പൊരുത്തത്തിലും ചേരും അല്ലാതെ മറ്റ് യാതൊരു പൊരുത്ത കേടും ഇല്ല വിവാഹത്തിനു യാതൊരു രേഹയും വേണ്ട പരസ്പര ഇഷ്ടവും ജീവിത മാർഗവും മാത്രം മതി ദൈവം ഒന്നും ആരോടും പറഞ്ഞിട്ടില്ല ആണും പെണ്ണും രണ്ട് പേരെ ജെനിപ്പിച്ചു അത്രതന്നെ പണിയെടുത്തു ജീവിക്കു ആണും പെണ്ണും ഉരസലില്ലാതെ 👍👍👌👌

  • @aadhuaamisworld9234
    @aadhuaamisworld9234 3 ปีที่แล้ว +17

    ലാലേട്ടൻ ഇഷ്ടം 😍❤️❤️❤️❤️❤️

  • @aparna.m.r7177
    @aparna.m.r7177 3 ปีที่แล้ว +23

    Ithra monjm popularity um Ulla nadanode aa kaalath aarkkanu crush thonnathirikkuka...her father valare rich aane

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 ปีที่แล้ว +4

    ലാലേട്ടൻ സൂപ്പർ

  • @rekhatabharam6806
    @rekhatabharam6806 3 ปีที่แล้ว +64

    Jathakam nokiyittano christiansum, muslims okke kalyanam nadatunathe? Oru karyavumilla jathakathilokke

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      അതെ അവരിലും ഇണ്ടാവും ചൊവ്വ ദോഷം പാപ ജാതകം ഒക്കെ എന്നിട്ട് അവർക്ക് ഒരു കുഴപ്പം ഇല്ല ജാതകം അല്ല മനഃപൊരുത്തം ആണ് വേണ്ടത് 😊💓💓

  • @kukkukochikkatt5702
    @kukkukochikkatt5702 2 ปีที่แล้ว +8

    അവതരണം നന്നായി❤️

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว +3

    Kandittum kettittum mathiyakunnilla lalettan and suchichechi❤💕💘

  • @harry-mw1im
    @harry-mw1im 2 ปีที่แล้ว +5

    ഏട്ടൻ ചേച്ചി 😘❤❤❤

  • @umadeavi3866
    @umadeavi3866 3 ปีที่แล้ว +19

    God bless you my sweet lal eattan🌷🌷🌷😊😍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 ปีที่แล้ว +173

    അന്നത്തെ ക്യൂട്ട് ലാലേട്ടനെ കേരളത്തിലെ മൊത്തം പെണ്ണുങ്ങളും ഭ്രാന്തമായി പ്രണയിച്ചിട്ടുണ്ട് 💕🔥

  • @deepika-en5df
    @deepika-en5df 3 ปีที่แล้ว +29

    Love u laletta

  • @filaanocreations
    @filaanocreations 5 หลายเดือนก่อน +1

    Love storyekkal istham your sweet voice❤️❤️❤️

  • @azeezazeez8387
    @azeezazeez8387 2 ปีที่แล้ว +2

    അവതരണം പൊളിച്ചു 🙏🙏🙏🌹🌹🌹👍👍👍👍

  • @togamer9383
    @togamer9383 3 ปีที่แล้ว +10

    NthanLalatene valare eshtapedunnu❤❤❤

  • @lilybasil312
    @lilybasil312 3 ปีที่แล้ว +18

    May the blessings of God always with them

  • @veritytips7863
    @veritytips7863 3 ปีที่แล้ว +4

    ലാലേട്ടൻ പൊളി

  • @diljithdominic6621
    @diljithdominic6621 3 ปีที่แล้ว +8

    Jathakam Lalettan nn Putthari Alla💝💙 ❣️
    Enjoy your Beautiful Life And enjoy your family ❣️ Good 👍 My dear Mohanlal sir ❣️ Our Lalettan

  • @rashinp2588
    @rashinp2588 2 ปีที่แล้ว +2

    Laalettan uyir love you laaletta

  • @deepanarayanan4447
    @deepanarayanan4447 3 ปีที่แล้ว +6

    Lalettan suchitra chechi ishtam..❤❤❤❤😙😙😙🔥🔥🔥dheerkhayusum aarogyavum daivam theratte❤❤❤❤

  • @preethavikraman679
    @preethavikraman679 3 ปีที่แล้ว +10

    Good script and good narration...

  • @amrithakrishnan1998
    @amrithakrishnan1998 3 ปีที่แล้ว +11

    Sucide attempt vare nadathi enoke allukal paryunakettittund 🥰🥰🥰❤️❤️❤️🥰🥰

    • @gg-ij2rz
      @gg-ij2rz 3 ปีที่แล้ว +4

      Yes.ulla pennugalude koodi ellam karangi nadakunna mohanlal,

  • @JosephUmar-g8v
    @JosephUmar-g8v 10 หลายเดือนก่อน +1

    God bless you and your family ❤❤❤❤. Love you Laletta❤😂😂❤

  • @Fathima22335
    @Fathima22335 3 ปีที่แล้ว +6

    Manapporutham nokki kallyanam kazhichal ithupole jeevithakalam muzhuvan Happy aayirikkum❤ jathakam nokki marriage cheythavarokke paathi vazhiyil pirinjittullu

  • @priyadarsinijayaraj4059
    @priyadarsinijayaraj4059 3 ปีที่แล้ว +12

    Your voice is stunning🥰

  • @jinn1435
    @jinn1435 3 ปีที่แล้ว +5

    ലാൽ ഏട്ടൻ❤

  • @dr.girijapc5088
    @dr.girijapc5088 3 ปีที่แล้ว +13

    ദൈവം അനുഗ്രഹിക്കട്ടെ

  • @rabeelajamal6511
    @rabeelajamal6511 3 ปีที่แล้ว +20

    Ee jaathagathil onnum oru ollakaum ellennu eppozhyengilum manasilaayo manasinte porutham undengil athilum valuthalla

  • @muhammedshahin5795
    @muhammedshahin5795 3 ปีที่แล้ว +28

    Starting tuneee kiduuu🥰🥰

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 3 ปีที่แล้ว

      Ethaa ath.. Song

    • @aswinajit2174
      @aswinajit2174 3 ปีที่แล้ว

      @@rajakumarante_priyasnehi sreeragamo song

    • @aleena9730
      @aleena9730 3 ปีที่แล้ว

      @@rajakumarante_priyasnehi കൂട്ടിൽ നിന്നും മേട്ടിൽ വന്ന.... താളവട്ടം മൂവി സോങ്

    • @aleena9730
      @aleena9730 3 ปีที่แล้ว

      @@aswinajit2174 അല്ല താളവട്ടം മൂവി സോങ്

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 3 ปีที่แล้ว

      @@aleena9730 താങ്ക്സ്

  • @sreelathavp9735
    @sreelathavp9735 3 ปีที่แล้ว +34

    ഈ bgm ആണ് high ലൈറ്റ്. Super👍👍

    • @snehashilpa2754
      @snehashilpa2754 3 ปีที่แล้ว

      Name entha?starting bgm

    • @sreelathavp9735
      @sreelathavp9735 3 ปีที่แล้ว +2

      @@snehashilpa2754 koottil ninnum enna song. lalettan movie song

    • @snehashilpa2754
      @snehashilpa2754 3 ปีที่แล้ว

      @@sreelathavp9735 thquu

  • @ഗിരീഷ്നൂഴവട്ടം
    @ഗിരീഷ്നൂഴവട്ടം 3 ปีที่แล้ว +11

    ഏട്ടൻ ❤️

  • @crazyfamily9740
    @crazyfamily9740 3 ปีที่แล้ว +12

    Super anu laletan...

  • @vijilavijayan1215
    @vijilavijayan1215 2 ปีที่แล้ว +3

    Suchitra ma'am ❣️

  • @vidhyaanoob8992
    @vidhyaanoob8992 3 ปีที่แล้ว +12

    Love you laletta😍😘🤩

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +14

    ഇതൊക്കെ സമൂഹത്തിൽ ജാതക ദോഷത്താൽ കല്യാണം മുടങ്ങികിടക്കുന്ന പയ്യന്റെയും പെണ്ണിന്റെയും വീട്ടുകാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ് 🙏

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +6

    നല്ല anchor

  • @sunithasunitha8737
    @sunithasunitha8737 3 ปีที่แล้ว +2

    Lalettan uyir

  • @jayaprakashck7339
    @jayaprakashck7339 3 ปีที่แล้ว +120

    ഹിന്ദുമതത്തിൽ പറ്റിക്കൂടിയ അനാചാരമാണ് ജാതകം. ഓരോ ഹിന്ദുവും ഇതിനെതിരെ പ്രതികരിക്കുക.

    • @JSVKK
      @JSVKK 3 ปีที่แล้ว +23

      ദുർബലമനസ്സ്, ഭയം ഇവ ഉള്ളവരാണ് ജാതകത്തിനു പ്രാധാന്യം കൊടുക്കുന്നത്. ജനിച്ചാൽ മരിക്കും, പരസ്പരം ഇഷ്ടം ആണേൽ ഒരുമിക്കുക.

    • @thepatriot4010
      @thepatriot4010 3 ปีที่แล้ว +1

      JAYAPRAKASH C K.........Sir u 💯% right.

    • @achu1823
      @achu1823 3 ปีที่แล้ว +3

      @@JSVKK 101%

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      💯

    • @sreya2004
      @sreya2004 2 ปีที่แล้ว

      Caste system um eduth kalayanam

  • @suryaas7848
    @suryaas7848 3 ปีที่แล้ว +127

    ലാലേട്ടനെ എല്ലാരും പ്രണയിക്കുന്നു ഭ്രാന്തമായി 🤩🤩

  • @SheebaKv-jh6fv
    @SheebaKv-jh6fv ปีที่แล้ว +3

    ജാതകം ഒന്നുമല്ല ലാലേട്ടാ സുചിത്ര ചേച്ചി ഭാഗ്യവതിയാണ് ആ അമ്മയുടെ വയറ്റിൽ ജനിച്ച മകൻ രാജാ കുമാരാണ്

  • @nishasam1649
    @nishasam1649 3 ปีที่แล้ว +3

    Lalettan ........onnum Parayuvanilla ee manushyanepatti

  • @asnalulu4110
    @asnalulu4110 3 ปีที่แล้ว +2

    Nalloru fmly.. laletanodulla ishtam ethrayannennu paranjariyikan vayya🥰😘😘😘😘

  • @chanjalchanju9905
    @chanjalchanju9905 3 ปีที่แล้ว +4

    Love u lalettaaaa

  • @ashleysham8609
    @ashleysham8609 2 ปีที่แล้ว +1

    Ntu jaadhakam..2 um 3 onnum ketthathavare kal ethrayo madhuram tarunnu 2 perum.. ❤️❤️

  • @athira003
    @athira003 2 ปีที่แล้ว +3

    Ho eppo lalettanod kooduthal ishtam thonnunnu❤️

  • @salyjacob5870
    @salyjacob5870 ปีที่แล้ว

    Very. Important. Dil porutham. Mohanlal. Wedding. Life. This is. Moral life. Very good wife'. Suchitra ❤

  • @samithasajeev6999
    @samithasajeev6999 3 ปีที่แล้ว +7

    Jathakam Alla manapporutham aanu nokkendath njangal dem ingane paranjirunnu but ath onnum karyamakkilla manapporutham athaanu ath crct aayi Ind 😎✌️

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs9176 3 ปีที่แล้ว +11

    Ettan fans like adiiiiii❤️❤️

  • @preethavk1568
    @preethavk1568 3 ปีที่แล้ว +3

    God bless dear lalettan suchithra chechi and family

  • @syamala7707
    @syamala7707 ปีที่แล้ว

    God.....God bless your family.....🙏🙏🙏

  • @chauhanbagavanshi5312
    @chauhanbagavanshi5312 7 หลายเดือนก่อน

    Super het beteful mast ❤❤❤❤❤

  • @sasikalasreeram1861
    @sasikalasreeram1861 3 ปีที่แล้ว +12

    Symbiosis
    Mohanlal superstar had benefits of marrying a producer's daughter and a producer had benefits if his daughter gets married to a Superstar.

  • @snehaprabha48pjiji30
    @snehaprabha48pjiji30 3 ปีที่แล้ว +4

    Ethu kelkumbol kannu niranjathu enikku mathramanno ,nalle resamundu parayunnathu kelkan music is super

  • @anjanam874
    @anjanam874 3 ปีที่แล้ว +6

    ലാലേട്ടൻ fan like and comente plzz

  • @suryachandhana3237
    @suryachandhana3237 3 ปีที่แล้ว +23

    Love your voice ❤️

  • @kunjuzzzworld5388
    @kunjuzzzworld5388 3 ปีที่แล้ว +5

    Beautiful presentation...

  • @amrithakrishnan1998
    @amrithakrishnan1998 3 ปีที่แล้ว +10

    Jathakm hmm enit epozhum avru happy anlo

    • @phnxgaming5420
      @phnxgaming5420 3 ปีที่แล้ว

      Jathakamall madam mohan lalinu interest illayirunnu adyam avarude ammayude interview undayirunnu pandu athu kanda manasilavum avasanam amma paranju a kutik atra ishtamanenkil nokoo ennu entineyum vitu kashakunna channel kandupiduthamanu ithokke

  • @MayaMohan339
    @MayaMohan339 3 ปีที่แล้ว +1

    Iniyum 50 varsham alla nanmakalodum ente lalettan jeevikkatte

  • @jainujoy4136
    @jainujoy4136 3 ปีที่แล้ว +9

    Lalettan suchithra. 🥰😍😘

  • @ananyaraj3893
    @ananyaraj3893 7 หลายเดือนก่อน +1

    sound Tesnikhan?

  • @jaleelajiaji4552
    @jaleelajiaji4552 3 ปีที่แล้ว +1

    Jathakame vida. Jyothsyare vida

  • @kahirsharfaz7453
    @kahirsharfaz7453 ปีที่แล้ว +1

    അങ്ങനെ ശോഭനക്ക് കിട്ടാത്ത ഭാഗ്യം സൂചിത്രയ്ക് കിട്ടി

  • @sajatrtr8941
    @sajatrtr8941 7 หลายเดือนก่อน

    God bless 🙌

  • @farsana-ws6zx
    @farsana-ws6zx 4 หลายเดือนก่อน +2

    എന്നിട്ട് ഇപ്പോഴും അവർ സുഖമായി ജീവിക്കുന്നില്ലേ.... എല്ലാം ദൈവത്തിന്റെ തീരുമാനം ആണ്.. ജാതകം ഒക്കെ ചുമ്മ...

  • @parvathyks327
    @parvathyks327 3 ปีที่แล้ว +6

    Wife tamil aanalle🥰

  • @archanaachs
    @archanaachs ปีที่แล้ว

    Your voice ❤️

  • @fathimaasna8499
    @fathimaasna8499 3 ปีที่แล้ว +1

    Lalattanayum mammokayum kandu padikanam

  • @sivankuttyv5889
    @sivankuttyv5889 3 ปีที่แล้ว +4

    Laletten

  • @afnasc825
    @afnasc825 3 ปีที่แล้ว +2

    Your great sound keepitep

  • @ashlyshaji199
    @ashlyshaji199 2 ปีที่แล้ว

    May god bless them

  • @instantkarma3189
    @instantkarma3189 3 ปีที่แล้ว +8

    April 28 aanu wedding day April 23 allaa

  • @omanakuttypp7070
    @omanakuttypp7070 2 ปีที่แล้ว +1

    ഇപ്പോളും മാഡം സൂപ്പർ ആണല്ലോ

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 ปีที่แล้ว +1

    Royal salute

  • @SruthiMr
    @SruthiMr 7 หลายเดือนก่อน

    സുചിത്ര ഡീ സെൻറ് ആണ്

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 ปีที่แล้ว +4

    Next video upload chayu

  • @sallyissac9933
    @sallyissac9933 3 ปีที่แล้ว +12

    Suchitrakku nobel prize kodukkanam😂😂😂