കൊച്ചി: മദ്യലഹരിയിൽ Car ഓടിച്ച് driver

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 19

  • @aneeshsanu6536
    @aneeshsanu6536 4 หลายเดือนก่อน +3

    വളരെ നല്ലൊരു കാര്യമാണ്. ചെയ്തത്. ഇവനെ പോലുള്ളവരെ സമൂഹം തിരിച്ചറിയണം. ശരിക്കും പോലീസ് വന്നിട്ട് വിട്ടാൽ മതിയായിരുന്നു. ഒരു സാധാരണ പൗരൻ എന്ന നിലയിൽ. താങ്കൾക്ക് ഇടപെടുന്നതിന് ഒരു പരിധി ഉണ്ടായിരിക്കാം അതാണ്. അവൻ വണ്ടിയെടുത്ത് പോയത് എന്ന് തോന്നുന്നു.
    ഇത്രയും ബോധമില്ലാതെ വണ്ടിയിൽ അടിച്ചു ഫിറ്റായി കിടന്ന് അവൻ വണ്ടിയോടിച്ചു പോയത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി. ഡ്രൈവർമാരെ പറയിപ്പിക്കാൻ വേണ്ടി. ഇങ്ങനെയുള്ള കുറെ നാറി കൾ. ഉണ്ട് എന്തായാലും bro നല്ലൊരു കാര്യമാണ് ചെയ്തത്❤❤❤

    • @imvarunhere
      @imvarunhere  4 หลายเดือนก่อน +2

      i tried to stop him, but apolekk avan kurach rough avan thudangi, pinne nammal
      thammil oru kayyankali aakum…
      njan onne alochichullu.. incase avan nte aareyenkilum idich konnalo?! ath pole matt aareyenkilum vandi idich nthelum patiyalo enn…
      avide kure per undarnu,but later ellarum avaravarude karyam noki poyi … njan otaykum

  • @Shabad_Shabu
    @Shabad_Shabu 4 หลายเดือนก่อน +3

    ഒരു കുഴപ്പവുമില്ല.. ഞാൻ നിങ്ങൾ ചെയ്തതിനോട് യോജിക്കുന്നു.. ചെയ്യുന്ന ജോലോയോട് ആത്മാർത്ഥത വേണം.ഇല്ലാത്തവന്മാർ സമൂഹത്തിനു മുന്നിൽ ഇതുപോലെ തുറന്ന് കാണിക്കണം

    • @imvarunhere
      @imvarunhere  4 หลายเดือนก่อน +1

      thanks bro 😇❤️

  • @sujith3684
    @sujith3684 4 หลายเดือนก่อน +1

    ഇത് പോലുള്ളവരെ നിയമത്തിനു മുൻപിൽ എത്തിക്കണം, ഇങ്ങനെയുള്ളവർ കാരണം മര്യാദയ്ക്ക് പോകുന്നവർക്കാണ് അപകടം ഉണ്ടാകുന്നത്. Keep up the good work bro.

    • @imvarunhere
      @imvarunhere  4 หลายเดือนก่อน +1

      Athey bro, chilapo ivan nale oru cheriya kutiye vandi idichu enn nammal kelkendi varum,. So better ingane kandal react cheyuka nd stop cheyuka....
      Nammude aarkenkilum ingane ullavanmar vandi idich enthelum patiyale nammlk vedanikullu

  • @FAJARFaju-m8i
    @FAJARFaju-m8i 4 หลายเดือนก่อน +2

    #mvd #keralapolice

  • @riswanrichu3173
    @riswanrichu3173 4 หลายเดือนก่อน +1

    Pookattupady vallathol road allel tanne cheriya vazhi anu arelum overtake cheyth vannal polum kanilla ayinta edak avnta parking vellavadichi report chey bro

    • @imvarunhere
      @imvarunhere  4 หลายเดือนก่อน +1

      paranjit karyamilla bro, njan oruthan vicharichalum onnum nadakula , police l apo thanne ariyichu , ee week full accident videos mathram ahn tvyil varunnath, vellamadichu tyre illathe vare vandi odicha news kandille 🙃☹️

  • @neog3461
    @neog3461 4 หลายเดือนก่อน +1

    മദ്യ ലഹരിയിൽ അല്ല. അടിച്ചു ഓഫ് ആണ്😂

    • @imvarunhere
      @imvarunhere  4 หลายเดือนก่อน

      avan vandi odichh naduroadil vann block vaykunnu, thala keezhayi car l veezhunnu kurach time kazhinj veendum pokunnu... ini adutha valavil veendum block undakiyo ariyilla

  • @rijoaj009
    @rijoaj009 4 หลายเดือนก่อน +1

    Nice bro

  • @rajeendranmampatta2415
    @rajeendranmampatta2415 4 หลายเดือนก่อน

    Nice 👏

  • @harisharisharis2401
    @harisharisharis2401 4 หลายเดือนก่อน +1

    😂😂