നിങ്ങൾക്ക് വണ്ടി ഓടിക്കാൻ പറ്റില്ലേൽ പ്രൈവറ്റ് ബസ്സുകാരെ തടയരുത്; KSRTC ജീവനക്കാരോട് ഗണേഷ്‌കുമാർ.

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #KSRTC #GaneshKumar

ความคิดเห็น • 275

  • @jyothipk930
    @jyothipk930 2 ปีที่แล้ว +446

    ഇങ്ങേരെ പോലെ ഉള്ളവർ മുഖ്യമന്ത്രി ആവണം 👍👍ഗണേഷ് sir🧡

    • @manucr77
      @manucr77 2 ปีที่แล้ว +8

      Bus മുതലാളി ആണ് ഇങ്ങിനെയേ പറയു 👍👍

    • @spk5403
      @spk5403 2 ปีที่แล้ว +5

      He is the owner of Saranya Motors....

    • @justinjustin6019
      @justinjustin6019 2 ปีที่แล้ว +2

      @@spk5403 അതിനു

    • @justinjustin6019
      @justinjustin6019 2 ปีที่แล้ว +1

      @@manucr77 🍌

    • @rajeshchandracineworld1991
      @rajeshchandracineworld1991 2 ปีที่แล้ว +1

      Theerchayayum ..

  • @praveensnair1380
    @praveensnair1380 2 ปีที่แล้ว +206

    ഗണേഷ് ചേട്ടൻ.. നല്ലൊരു..മനുഷ്യൻ ആണ്... ഭരണം.. അദ്ദേഹത്തിന്.. ഏൽപ്പിച്ചാൽ.. 👍

  • @pavikaniyambetta
    @pavikaniyambetta 2 ปีที่แล้ว +95

    അന്നം മുടക്കികൾ KSRTC യിൽ ധാരാളമുണ്ട്.

  • @Saraths4821
    @Saraths4821 2 ปีที่แล้ว +91

    ഗണേഷ് sir വാ തുറക്കുന്നത് തന്നെ മാസ്സ് പറയാൻ ആണ് 🔥🔥🔥🔥🔥🔥

    • @UnniKrishnan-h1h
      @UnniKrishnan-h1h 9 หลายเดือนก่อน

      Namude Chandi sir gadakananu puli athum marakaruth😢

  • @santhosh4810
    @santhosh4810 2 ปีที่แล้ว +166

    ഈ വകുപ്പ് ദയവായി ഇദ്ധേഹത്തിനെ ഏൽപ്പിക്കണം ഡയറി കക്ഷത്തിൽ വെച്ചു നടക്കുന്ന എല്ലാവനേയും പുറത്താക്കണം അഹങ്കാരം കാണിച്ച് അപകടം ഉണ്ടാക്കുന്നവനെ പുറത്താക്കണം

    • @pyarhuachorichori
      @pyarhuachorichori 2 ปีที่แล้ว +1

      Iyalu bharichathu ormsyille

    • @mohandasks7933
      @mohandasks7933 2 ปีที่แล้ว +11

      @@pyarhuachorichori ആസമയത്താണ് KSRTC ലാഭത്തിലായിരുന്നത്.

  • @AneeshPp-q4x
    @AneeshPp-q4x 9 หลายเดือนก่อน +15

    ബിഗ് സല്യൂട്ട് ഗണേഷ് സർ

  • @dileepsa9721
    @dileepsa9721 2 ปีที่แล้ว +123

    ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന.... യഥാർത്ഥ ജനപ്രതിനിധി...

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh 9 หลายเดือนก่อน +2

      ഇവന് ബിജുന്റെ കയ്യിൽ നിന്ന് അടി കിട്ടിയപ്പോൾ ശരിയായി

    • @rajeevp5056
      @rajeevp5056 9 หลายเดือนก่อน

      Thara kuzhithara

    • @beenabinesh589
      @beenabinesh589 9 หลายเดือนก่อน

      ബിജുവിനോട് ആ വിജയനിട്ട് രണ്ടു കൊടുപ്പിക്ക് അവൻ നന്നായാലല്ലെ കേരളം രക്ഷപെടുള്ളു.😡😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥​@@baijusreedharanBaiju-hn3jh

  • @sajisajisownproperties6232
    @sajisajisownproperties6232 2 ปีที่แล้ว +57

    ഗണേഷ്‌കുമാർ എന്നും യഥാർത്ഥ 'ജനപക്ഷം തന്നെ , ഇതുപോലെ എല്ലാ MLA, MP മാരും പ്രവത്തിച്ചാൽ കേരളം ശെരിയ്ക്കും GOD's own country ആയി മാറും

  • @benjamingeorge56
    @benjamingeorge56 2 ปีที่แล้ว +31

    വ്യക്തമായ കാഴ്ചപ്പാടൊടെയുള്ള ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നേ ഒരു സുഖമുണ്ട്. നാടു നന്നാവണമെങ്കിൽ ഇങ്ങനെയുള്ളവരെ ഉത്തരവാദിത്വം ഏല്പിക്കണം.

  • @chiripappuv692
    @chiripappuv692 2 ปีที่แล้ว +56

    Sir. ബിഗ് സല്യൂട്ട്. നിങ്ങളെപ്പോലുള്ളവരാണ് ഈ നടു ഭരിക്കേണ്ടത് 🌹🌹

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว +33

    ഈ സർ ആണ് നമ്മുടെ ജനങ്ങൾക്കു ആവശ്യം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനങ്ങൾക്കു ജന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന മാസ്സ് മനുഷ്യൻ

  • @ramadasiilk4267
    @ramadasiilk4267 9 หลายเดือนก่อน +59

    എല്ലാവരും ജീവിക്കാൻ ആണ് ഓരോ ഫീൽഡിലും ഇറങ്ങുന്നത്... ന്യായം അന്യായം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന ഒരു മന്ത്രിയെ കിട്ടിയതിൽ അഭിമാനിക്കുന്നു

  • @shoukathali9374
    @shoukathali9374 2 ปีที่แล้ว +55

    ഇദ്ദേഹം പുലിയാണ് നട്ടലുള്ള രാഷ്ട്രീയക്കാരൻ 🙏🙏

  • @indian9178
    @indian9178 2 ปีที่แล้ว +13

    സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല. നല്ല ഭരണം കാഴ്ചവെക്കാനും കഴിവുള്ള വ്യക്തി.

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤. എഇതുപോലുള്ള. നേതാക്കന്മാർ. ചീഫ്മിനിസ്റ്റർ. ആവണം.. ബിഗ്. സല്യൂട്.

  • @shafimammootty2159
    @shafimammootty2159 2 ปีที่แล้ว +37

    പറഞ്ഞത് സത്യമാണ് കുറെ പ്രൈവറ്റ് ബസിന്റെ പെർമിറ്റ് take over എന്ന പേരും പറഞ്ഞു കുറെ പെർമിറ്റ് ഏറ്റെടുത്തു ksrtc
    ഇപ്പോൾ 95% വും ആ പെർമിറ്റിൽ വണ്ടി ഓടുന്നില്ല

    • @manikandank.k9847
      @manikandank.k9847 2 ปีที่แล้ว +1

      പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തിന്നാൻ സമ്മതിക്കുകയുമില്ല

    • @ajeshma4733
      @ajeshma4733 2 ปีที่แล้ว

      സത്യം

  • @umarshadsalim3492
    @umarshadsalim3492 9 หลายเดือนก่อน +4

    അടിപൊളി ജനങ്ങൾക്ക് ഒന്നും പറയാനില്ല....🎉🎉🎉😍😍👍👍👍

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +19

    അടിപൊളി..... ജനകീയ നേതാവ്.

  • @Ssaajje
    @Ssaajje 2 ปีที่แล้ว +18

    എല്ലാ കാര്യങ്ങളും ശരിക്കും പഠിച്ചിരിക്കുന്നു പഠിക്കുന്നു ഗണേഷ് ജി. A GEM, ഒരു മുത്താണ്. ഞങ്ങളുടെ Mla ആകാൻ ആഗ്രഹിക്കുന്നു.
    ഇദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🙏🙏🙏.....

  • @apoorvakiran
    @apoorvakiran 9 หลายเดือนก่อน +5

    നല്ലത് കണ്ടാൽ നമ്മൾ അംഗീകരിക്കണം ☺️👍

  • @dubaicityvlogs8480
    @dubaicityvlogs8480 2 ปีที่แล้ว +11

    ഇതാണ് മന്ത്രി..fire❤️‍❤❤❤🔥🔥🔥🔥

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +11

    ഗണേഷ് സാർ ഈ വിഷയത്തിൽ ഇടപെട്ടാൽ നമ്മുടെ പാർട്ടികർക് പിടിക്കില്ല അതുകൊണ്ട് അല്ലേ മനഃപൂർവം മന്ത്രി സ്ഥാനം തരാഞ്ഞത് സിപിഎം ന്റെ ഗതികേട് ഭരിക്കാൻ അറിയാവുന്നവരെ ഭരണം ഏല്പിക്ക് എങ്കിലെ കേരളം രക്ഷപെടു 👍💪💪💪

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +8

    ഗെണേഷ്‌കുമാർ sir ❤❤🙏

  • @jeejojose5945
    @jeejojose5945 2 ปีที่แล้ว +16

    He is efficient... Good CM material

  • @castellfab3687
    @castellfab3687 2 ปีที่แล้ว +3

    ഗണേഷ്കുമാറിന് അഭിവാദ്യങ്ങൾ.....

  • @vaisakhvijayan951
    @vaisakhvijayan951 2 ปีที่แล้ว +15

    👏👏👏ഇതേപോലെ അറിയാവുന്ന ആറിലേയും ഗതാഗത മന്ത്രി ആക്കിയാൽ ksrtc രക്ഷപെടും.

  • @skyland0
    @skyland0 2 ปีที่แล้ว +5

    KSRTC ഇൽ ഡ്രൈവർക്കും കണ്ടെക്ടർകും മുകളിൽ ഉള്ള ഒരുപാട് അനാവശ്യ ഉദ്യോഗസ്ഥ മേധാവികൾ ഉണ്ട് ഭീമമായ തുക ശമ്പളം വാങ്ങുന്നവർ. വോട്ട് ബാങ്ക് മാത്രം മുന്നിൽ കണ്ട് ഉദ്യോഗസ്ഥ പ്രീണനം നടത്തിയതിൻ്റെ പരിണിത ഭലമാണ് KSRTC നഷ്ടത്തിൽ ആവൻ ഒരു പ്രധാന കാരണം. ഇതൊന്നും ഇനി ഒരുപാട് മുന്നോട്ട് പോവില്ല. പരിധി അവസാനിച്ചിരിക്കുന്നു. 🙏

  • @sijilsichu9291
    @sijilsichu9291 2 ปีที่แล้ว +10

    Ksrtc ലാഭത്തിൽ ആക്കണമെങ്കിൽ ഗണേഷ് കുമാറിനെ വീണ്ടും ഗതാഗത മന്ത്രി ആക്കണം 👍

  • @fishingbrozz8990
    @fishingbrozz8990 ปีที่แล้ว +2

    Sr നിങ്ങൾ സൂപ്പറാ 😘👍🏻❤️

  • @lovepraveengp
    @lovepraveengp ปีที่แล้ว +1

    സൂപ്പർ സർ.. 👌👌👌👌👌

  • @prashobunniunni4130
    @prashobunniunni4130 2 ปีที่แล้ว +6

    പാർട്ടി ഏതായാലും ഗണേഷേട്ടൻ പെർഫെക്ട് ആണ്

  • @jins661
    @jins661 2 ปีที่แล้ว +7

    മിക്ക ബസുകളുടെയും ബോർഡ്‌ വായിക്കാൻ പറ്റാത്തത് ഒരു പ്രശ്നമാണ്. പലതും എഴുത്ത് മാഞ്ഞുപോയതും തീരെ ചെറുതാക്കി എഴുതുന്നതും യാത്രക്കാരുടെ എണ്ണം കുറക്കുന്നുണ്ട്... പ്രൈവറ്റ് ബസ് കണ്ട് പഠിക്കണം

  • @shyammani2301
    @shyammani2301 2 ปีที่แล้ว +12

    He is brilliant

  • @shobhak1568
    @shobhak1568 2 ปีที่แล้ว +4

    Ganesh sir u are Awesome
    pls handle over the department

  • @bijiphilip623
    @bijiphilip623 2 ปีที่แล้ว +6

    A good minister for transport dept.

  • @ranjushahulhameed4564
    @ranjushahulhameed4564 2 ปีที่แล้ว +4

    സൂപ്പർ 👍🙏

  • @anishthomasanishthomas4355
    @anishthomasanishthomas4355 2 ปีที่แล้ว +60

    താങ്കൾ ഗതാഗത മന്ത്രി ആവേണ്ട എംഡി ആയാൽ മതി ആറ് മാസത്തിനുള്ളിൽ KSRTC യിൽ വൻ മാറ്റം ഉണ്ടാവും. കോർപ്പറേഷൻ നന്നാവും

    • @jeejojose5945
      @jeejojose5945 2 ปีที่แล้ว +2

      Enna pinne thaan poi bharikkado... chumma avide moolayil evidelum poi irik manushya... veettinu naattinum gunam illatha thaangale pole ullavar aanu vallathum cheyyan munnott varunnavare koodi pinnot valikkunnath

    • @justinjustin6019
      @justinjustin6019 2 ปีที่แล้ว

      @@jeejojose5945 🍌🤔

  • @sajinasuni4262
    @sajinasuni4262 9 หลายเดือนก่อน

    😍😍😍പൊളി ഗണേഷ് sir

  • @nishabiju9619
    @nishabiju9619 9 หลายเดือนก่อน +3

    ഇതാണ് മന്ത്രി 👏👏👏

  • @nabeelnabeel277
    @nabeelnabeel277 9 หลายเดือนก่อน +1

    പുലി ടാ 👍👍

  • @nokia4863
    @nokia4863 9 หลายเดือนก่อน +1

    ഒന്നോ രണ്ടോ ബസ് ഉള്ളവർ ലാദത്തിൽ ഓടിക്കുന്നു എല്ലാ സൗകര്യങ്ങളു ഉണ്ടായിട്ടും കാര്യക്ഷമതയില്ലാത്ത മേൽ ത്തട്ടിലെ ഉദ്ധ്യേഗസ്ഥർ ഇത് നഷിപ്പിക്കുന്നു. കാര്യഗാരവമുളളവരെ നടത്തി പിന്ന് ഏൽപ്പിക്കുക ഗന്നേശ് കുമാറിന് ത്തത് സാധിക്കട്ടെ.അഭിനന്ദനങ്ങൾ

  • @jasilthirur4137
    @jasilthirur4137 9 หลายเดือนก่อน +11

    ഞാൻ ഒരു കോൺഗ്രസ്‌ കാരനാ 💪ഗണേഷ് പുലി യാ ഇതാണ് വേണ്ടത് അല്ലാതെ നടക്കാൻ പോലും പറ്റാത്ത ആളുകളെ മന്ത്രി യും മുഖ്യമന്ത്രി ആക്കിയാൽ ഒന്നും നടക്കില്ല അവർ ഒക്കെ വീട്ടിൽ കുട്ടികളെ കളിപ്പിച്ചു ഇരിക്കണം 😄😄😄

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว +1

    വ്യക്തമായ കാഴ്ചപാട്

  • @sunilkumarpb3651
    @sunilkumarpb3651 9 หลายเดือนก่อน +2

    Super😮😮❤❤❤❤

  • @jobjohnshorts
    @jobjohnshorts 2 ปีที่แล้ว +4

    If he will. Be the minister.. Something will. Be differant. All the best ganesh sir

  • @bavesh2006
    @bavesh2006 9 หลายเดือนก่อน

    Excellent Decision

  • @AsharafKozhikkara-c5s
    @AsharafKozhikkara-c5s 9 หลายเดือนก่อน

    സത്യം ലൈസൻസിന്റെ കാര്യത്തിൽ മാറ്റം വരുത്തുന്നത് നല്ലതുതന്നെ വേറെയും നിയമങ്ങൾ കൊണ്ടുവരണം വെള്ളമടിച്ച് വണ്ടിയോടിക്കുന്നവർക്ക് കനത്ത ശിക്ഷ കൊടുക്കണം

  • @Arifa-kx4vd
    @Arifa-kx4vd ปีที่แล้ว +1

    👍👍

  • @joyjacob7842
    @joyjacob7842 2 ปีที่แล้ว +1

    He is very good leader and practical

  • @naveenjude1341
    @naveenjude1341 ปีที่แล้ว +1

    💯

  • @jincy957
    @jincy957 9 หลายเดือนก่อน

    സത്യം

  • @kurianam
    @kurianam 9 หลายเดือนก่อน +4

    തൊഴുത്തിൽ കിടക്കുന്ന പേപ്പട്ടിയാണ് യൂണിയിൻ നേതാക്കൾ

  • @ramlasclock4566
    @ramlasclock4566 2 ปีที่แล้ว +1

    Good minister Mr Ganesh Kumar

  • @sumang9773
    @sumang9773 9 หลายเดือนก่อน

    sir you a good minister

  • @prasanthsathyan7258
    @prasanthsathyan7258 2 ปีที่แล้ว

    സൂപ്പർ ഗണേഷ് ചേട്ടാ

  • @kunjubavaam4269
    @kunjubavaam4269 2 ปีที่แล้ว +1

    Honest.man

  • @rajeevmohan.m.s.5255
    @rajeevmohan.m.s.5255 2 ปีที่แล้ว +1

    Good information sir.....

  • @amruthasree3193
    @amruthasree3193 9 หลายเดือนก่อน

    ചുറുചുറുക്കുള്ള MBA പഠിച്ചവരെ officers റാങ്കിൽ കൊണ്ടുവരണം
    സ്കൂൾ ബസ് സർവീസ് ആരംഭിക്കണം
    AC ബസുകൾ വിവാഹ ആവശ്യങ്ങൾക്കു വിട്ടു കൊടുക്കണം
    ലോങ്ങ്‌ റൂട്ട് ബസ്സുകളിൽ ഡ്രൈവർ കണ്ടക്ടറുടെ ജോലി കൂടി ചെയ്യണം ഇതിലൂടെ തസ്തികകൾ കുറക്കണം psc upsc neet റെയിൽവേ തുടങ്ങിയ പരീക്ഷകൾ നടക്കുന്ന ഇടങ്ങളിലേക്ക് മുൻകൂട്ടി അനൗൺസ് ചെയ്തു സർവീസ് നടത്തണം

  • @vishnu.viswanath
    @vishnu.viswanath ปีที่แล้ว +6

    ഏറ്റവും മികച്ച ഗതാഗത മന്ത്രി... പുള്ളി അധികാരത്തിൽ ഉള്ളപ്പോൾ ആയിരുന്നു ksrtc യുടെ സുവർണ കാലം... ഇപ്പൊ കൊണ്ട് പോയി നശിപ്പിച്ചു കൊണ്ട് ഇരിക്കുന്നു

  • @kannurukaarantravelvideos2517
    @kannurukaarantravelvideos2517 9 หลายเดือนก่อน

    ഇതാണ് ഗണേഷ് സാർ ഇനി ksrtc നന്നായിക്കോളും

  • @rajuvk3657
    @rajuvk3657 2 ปีที่แล้ว +6

    ഗണേഷ് ജി താങ്കൾ ഗതാഗത മന്ത്രി ആയാൽ KSRTC പഴയതുപോലെ ലാഭത്തിൽ ആകും ആൻറണി രാജുവിന് ഒരു ഒലക്ക യും അറിയില്ല

  • @harinedumpurathu564
    @harinedumpurathu564 9 หลายเดือนก่อน +5

    ട്രാൻ പോർട്ട് ബസ് ജീവനക്കാരെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല. മന്ത്രി പണി അറിയാവുന്ന വന പിണറായി സമ്മതിച്ചാൽ അദ്ദേഹം 6മസം കൊണ്ട് ഇത് രക്ഷപ്പെടുത്തി തുടങ്ങും.❤

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว

    മനക്കരുത്തുള്ള സംസാരം ഗണേഷ് sar

  • @sabuthomas8109
    @sabuthomas8109 9 หลายเดือนก่อน

    KSRTC കാരണം ആയിരക്കണക്കിന് ബസുകൾ നിന്നു പോയി പകരം KSRTC വണ്ടിയും ഇല്ല ജനങ്ങൾ പെരുവഴിയിലായി ഇത് അങ്ങയുടെ ശ്രദ്ധയിൽ വരണേ ലോങ്ങ് റൂട്ടിൽ പ്രൈവറ്റ് ബസ് തരുന്ന സുരക്ഷയും കരുതലും KSRTC യിൽ നിന്ന് കിട്ടുന്നില്ല

  • @rejiindhu7768
    @rejiindhu7768 2 ปีที่แล้ว +3

    Sir. Good

  • @dileepkavanal1691
    @dileepkavanal1691 9 หลายเดือนก่อน

    Sir, well said

  • @manugopi9048
    @manugopi9048 9 หลายเดือนก่อน

    Good job sir

  • @rageshgr3146
    @rageshgr3146 2 ปีที่แล้ว

    Ganesh sir angaye kanan orupadu agrehicha jhan

  • @josephnelson6284
    @josephnelson6284 2 ปีที่แล้ว +1

    Ganesh sir you are greate.

  • @thenameis_dk
    @thenameis_dk 2 ปีที่แล้ว +7

    കാര്യം മനസ്സിലായില്ലേ , അടുത്ത ബാറ്റിങ്ന് ഇറങ്ങാൻ ഉള്ള പാഡ് കെട്ടൽ ആണ് , ആൻറണി രാജുവിന്റെ മിക്കവാറും റിട്ടയേർഡ് ഹർട്ട് ആകും

  • @ajmalaabi6831
    @ajmalaabi6831 2 ปีที่แล้ว +1

    ശരണ്യ 😊

  • @princerarichan3771
    @princerarichan3771 2 ปีที่แล้ว +2

    ലീവെടുത്ത് നിൽക്കുന്നവരെ പിരിച്ചുവിടണം പകരം പുതിയ ആൾക്കാരെ എടുക്കണം

  • @yasarvaliyaveettil8464
    @yasarvaliyaveettil8464 9 หลายเดือนก่อน

    Ne polichadakk mutheaaa🎉🎉🎉🎉🎉🎉🎉🎉🎉

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +1

    Ganeshkuamar MLA big salute 🙏🏻🌹❤👍💪💪💪💪 LDF lalsalam 👋👋

  • @vishnujith5146
    @vishnujith5146 2 ปีที่แล้ว +1

    Salute sir

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 ปีที่แล้ว +1

    സുസൂപ്പർ

  • @santhoshkumarbs267
    @santhoshkumarbs267 2 ปีที่แล้ว

    ഗുഡ് ഐഡിയ

  • @aneeshktm1393
    @aneeshktm1393 9 หลายเดือนก่อน

    Very good

  • @manikandank.k9847
    @manikandank.k9847 2 ปีที่แล้ว +3

    സർക്കാർ മേഖലയും സ്വകാര്യ മേഖലയും രക്ഷപ്പെടണമെങ്കിൽ താങ്കൾ ഗതാഗതമന്ത്രി ആവണം

  • @prasannan9934
    @prasannan9934 9 หลายเดือนก่อน

    ഇനിയെങ്കിലും പ്രായം ചെന്നവരെ മാറ്റി നിർത്തണം.. ഒരു മാറ്റം വരണമെങ്കിൽ..............

  • @kpshamsukoyilandy
    @kpshamsukoyilandy 2 ปีที่แล้ว

    നല്ല കാര്യം തന്നെ പക്ഷെ സ്റ്റാഫിനെ നിയമിച്ചതിനു ശേഷം ബസ്സില്ലാതാവരുത്

  • @Abdulla_V_M
    @Abdulla_V_M 9 หลายเดือนก่อน

    ഞാൻ പല KSRTC ബസ്സിലെ ഡ്രൈവർമാരും ചെയ്യുന്ന ഒരു തെറ്റ് ശ്രദ്ധയിൽ പെടാറുണ്ട് ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റുന്നത് അത് ഗിയർ ബോക്സിനു കേട് സംഭവിക്കാൻ സാദ്ധ്യത ഉണ്ട്

  • @siyaskarim7082
    @siyaskarim7082 9 หลายเดือนก่อน

    ❤❤❤❤❤❤

  • @ourlittlethings-officials
    @ourlittlethings-officials 9 หลายเดือนก่อน

    School kuttikalude concession kzrtc busil koodi anuvadichal nallathalle???

  • @anilpillai3512
    @anilpillai3512 2 ปีที่แล้ว

    Ganesh Kumar is my favorite politician

  • @shihabudheenom
    @shihabudheenom 9 หลายเดือนก่อน

    💐

  • @muhamedfaizal1105
    @muhamedfaizal1105 2 ปีที่แล้ว

    Ur great sir....

  • @jayaramjayaram7604
    @jayaramjayaram7604 2 ปีที่แล้ว

    Super sr

  • @santhoshks9310
    @santhoshks9310 2 ปีที่แล้ว +3

    കേരളത്തിൽ ksrtc ഗണേഷ്കുമാറിനെ ഏല്പിച്ചു നോക്ക് ഇപ്പോൾ നഷ്ടംത്തിൽഉള്ള ksrtc ലാഭത്തിൽ ആക്കുന്നത് കാണാം. അത് ഇവർ സമ്മതിക്കോ കാരണം അഴിമതിനടത്തി ചോര കുടിക്കുന്ന ദുഷിച്ച യൂണിയൻ നേതാക്കൾ

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +2

    കേരളത്തിൽ ksrtc ടെ മുഖചായ മാറ്റിയ ആൾ ആണ് ഗണേഷേട്ടൻ air ബസ് ഇപ്പൊ കാണുന്ന വലിയ ബോഡി ബസൊക്കെ പുള്ളി കൊണ്ടുവന്നതാണ്. ഇതു പുള്ളിതന്നെ കൈ കാര്യം ചെയ്യണം

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +2

    Dear respected Ganesh kumar sir, keralas KSRTC is a service oriented, service industry,,, its for low income and middle class citizens,,, so we cant look it as in a capitalist way profit making service,,, that dosent mean it can run at heavy losses,, But the taxes earned by Kerala govt directly and indirectly on fuel,, spare parts,, and on other various fronts,, must be considered as the income from KSRTC,,, also KSRTC appreciating assets must be revalued on an yearly basis,, also a revamp and reorganization is needed,, unused busses must be sold off, in as it is condition ,,, it Will be good option to appoint a new Private management company for running KSRTC,, while keeping the ownership with government,,

  • @richurefi3924
    @richurefi3924 9 หลายเดือนก่อน

    ഇനിയെങ്കിലും ksrtc വിജയിക്കട്ടെ 👍

  • @sathishsushma9737
    @sathishsushma9737 9 หลายเดือนก่อน

    Super ❤❤❤

  • @sabuksabuk4841
    @sabuksabuk4841 9 หลายเดือนก่อน +1

    ട്രാൻസപോർട്ടിൽ ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളം നല്ലൊരു ടെസ്റ്റ്‌ നടത്തി അറിയാവുന്നവന്റെ കയ്യിൽ ബസ്സ് കൊടുക്കുക

  • @arunvaisakh3537
    @arunvaisakh3537 2 ปีที่แล้ว +1

    Sir u r great i m a ksrtc employeee

  • @DRIVERSlife6416
    @DRIVERSlife6416 2 ปีที่แล้ว +1

    KB GANESH KUMAR...
    POINTS 🔥

  • @amburs9781
    @amburs9781 2 ปีที่แล้ว

    ഗണേഷ് കുമാർ സാർ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ ഞാൻ താമസിക്കുന്ന എന്റെ റൂട്ടിൽ ഏകദെശം 30 തോളം ksrtc ബസ് സർവീസ് ഉണ്ടായിരുന്നു but ഇപ്പോൾ അത് വെറും 7 സർവീസ് മാത്രം അന്നത്തെ കാലഘട്ടത്തിൽ രാവിലെ 5മണി തൊട്ട് രാത്രി 10.30 ലാസ്റ്റ് ബസ് സർവീസ് വരെ ksrtc ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ എട്ട് മണി ആകുബോൾ തന്നെ വീട്ടിൽ എത്തിലങ്കിൽ പെരുവഴി തന്നെ ശരണം 😎

  • @ajayan.majayan.m9040
    @ajayan.majayan.m9040 9 หลายเดือนก่อน

    സർ ആരെയും ബുദ്ധിമുട്ടിക്കരുത് 🙏🙏🙏

  • @VRAME
    @VRAME 2 ปีที่แล้ว +2

    Ippozhum rathri 8 mani kazhinjaa kottarakkarayil ninnum kollathinu busillaa... athaaanu kottarakara depot

  • @renjithdeepthi9194
    @renjithdeepthi9194 2 ปีที่แล้ว

    Super sir