സീറോ മലബാർ സഭയിൽ വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് ക്നാനായ സമൂഹം. അവർ സ്വാംശവിവാഹനിഷ്ടപാലിക്കുന്നു. മനോഹരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടേതായി അവർ പാലിച്ചു വരുന്നു. സീറോ മലബാർ വിശ്വാസിയായ എനിക്ക് അവരെ വളരെ ഇഷ്ടമാണ്. കാരണം അവരുടെ കൂട്ടായ്മയും, ഒരുമയും തന്നെ. നമ്മളൊക്കെ അത് കണ്ട് പഠിച്ചിരുന്നെങ്കിൽ.
edavaka erunnu experience ulla Achan maarai maathram Bishop aakkukka enna Canon Law varanam , Then only they could understand the feeling of the community or else they have no clue what is happening as they only used to travel in luxurious car and stay in AC rooms
അത് അവസാനിപ്പിക്കുക എന്ന അഭിപ്രായം ആത്മഹത്യ ചെയ്യുക എന്നു പറയുന്നതിനു തുല്യം തന്നെയാ? 1600 ലേറെ വർഷങ്ങളായി തുടർന്നു വരുന്ന ആ ജീവിത ശൈലിയാണ് അവരുടെ identity എന്നത് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്തിനാ? അവരെ ഇല്ലാതാക്കിയിട്ട് എന്തു നേടാനാ? അവരിലൂടെ കേരള സഭയ്ക്കുണ്ടായ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്, കണ്ണടച്ച് ഇരുട്ടാക്കുന്ന പോലെയല്ലേ? അവർ എല്ലാവർക്കും സാധിക്കുന്ന വിധത്തിലെല്ലാം നന്മ ചെയ്ത്, ഉപദ്രവങ്ങൾക്കൊന്നുമിറങ്ങാതെ, സ്നേഹത്തിലും സൗഹൃദത്തിലും ഇവിടെ ജീവിക്കുന്നതിൽ എന്തിന് വിഷമിക്കണം?
പണ്ട് ആളുകൾ വിസർജനം ചെയ്തുകൊണ്ടിരുന്നത് വെളിയിൽ ആയിരുന്നു അപ്പോൾ അവിടെ വീഴുന്ന പഴങ്ങളും ഓക്കേ കഴിക്കുമ്പോൾ മനുഷ്യർക്ക് കൃമികടിഉണ്ടാകുന്നു എന്നാൽ ഇന്ന് കാലം പോയപ്പോൾ എല്ലാം ശുചിത്വം പാലിക്കേണ്ടത് മാറി അങ്ങനെ ആയതുകൊണ്ട് ഇപ്പോൾ കൃമികടി ഇല്ല എന്നാലും ചിലർക്ക് ഇപ്പോഴും കൃമികടി ഉണ്ട് അത് മാറിയില്ലെങ്കിൽ ഒന്ന് പോയി കൃമിക്കുള്ള മരുന്നു വേടിച്ചു കഴിച്ചാൽ മതി അപ്പോൾ അതെല്ലാം മാറിക്കിട്ടും ഇത് വച്ചുകൊണ്ട് ഇരുന്നാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട് അത് മരണത്തിലേക്ക് കലാശിക്കും അതുകൊണ്ട് എത്രയും വേഗം ചികിത്സ നടത്തുക അതാണ് വേണ്ടത്
മൂലക്കാട്ട് പിതാവിന് ക്നാനായ സമുദായത്തിനും ഉപരി കത്തോലിക്ക സഭയ്ക്കും വേണ്ടി കൂടുതൽ നന്മകൾ ചെയ്യാൻ ഈശോ പിതാവിന്റെ ശക്തിപ്പെടുത്തട്ടെ ത്തമ്മേൻ❤❤🎉🎉
എന്റെ കൂടെ ക്നാനായക്കാർ പഠിക്കുന്നുണ്ട്. അവർക്ക് സമുദായത്തോടുള്ള ഇഷ്ടം 👍👍👍 ഒരാൾ രക്ഷപ്പെട്ടാൽ മറ്റേയാളെയും രക്ഷിക്കണമെന്ന് അവരുടെ ചിന്ത👍👍
സീറോ മലബാർ സഭയിൽ വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് ക്നാനായ സമൂഹം. അവർ സ്വാംശവിവാഹനിഷ്ടപാലിക്കുന്നു. മനോഹരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടേതായി അവർ പാലിച്ചു വരുന്നു.
സീറോ മലബാർ വിശ്വാസിയായ എനിക്ക് അവരെ വളരെ ഇഷ്ടമാണ്. കാരണം അവരുടെ കൂട്ടായ്മയും, ഒരുമയും തന്നെ.
നമ്മളൊക്കെ അത് കണ്ട് പഠിച്ചിരുന്നെങ്കിൽ.
സമുദായം വിശ്വാസത്തോടെ ഒന്നിച്ച് നിന്നാൽ ഒരു ശക്തിയ്ക്കു നമ്മെ തകർക്കാൻ സാധിക്കുകയില്ല അത് ഓരോ വിശ്വാസിയും തിരിച്ചറിയ്യണം🙏🙏
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മ എല്ലാ രൂപതകളിലും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഈ സഭയിൽ ഇത്ര പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു
കോട്ടയം രൂപതയുടെ മുഴുവുന്‍ ആളുകലും ഒന്നിച് പറയും എത്രയും വേഗം ബിഷൊപ് സന്ന്യസതിന് പോകാൻ ,,,,അപ്പോൾ സമുധായം നന്നകും 😍😍😍
May the Holy Spirt give you the strength and grace to guide the knanaya people spiritually
edavaka erunnu experience ulla Achan maarai maathram Bishop aakkukka enna Canon Law varanam , Then only they could understand the feeling of the community or else they have no clue what is happening as they only used to travel in luxurious car and stay in AC rooms
Holly mass🙏🙏🇮🇳🙏🇻🇦🙏
✨️✨️👌🏻👌🏻
❤❤❤❤
കോട്ടയം രൂപത്താ യുടെ മുൻ മെത്രാൻ മാർ കു രൂപതയോടെ ഉണ്ടായിരുന്ന സ്നേഹവും അന്മാർത്ഥതയും mulakkattu പിതാവിനെ ഉണ്ടോ എന്ന് സംശയമാണ്
അതിക്രൂരമായി കൊല്ലപ്പെട്ട സഹോദരി അഭയയെ സഹനദാസിയായി പരിഗണിച്ചു, 'വാഴ്ത്തപ്പെട്ടവൾ' എന്ന പദവിയിലേക്ക് ഉയർത്തുവാൻ എന്തെ ശ്രമിക്കാത്തത് !
You must all do ancestry DNA test to make sure that no impure blood gets mixed up😂
സ്വവംശ വിവാഹം എന്ന ക്രൈസ്തവമായ, തെറ്റായ ഈ പരിപാടി അവസാനിപ്പിക്കാൻ അധികാരം ഉള്ള ഒരേ ഒരു വ്യക്തി. പക്ഷേ ചെയ്യില്ല.
അത് അവസാനിപ്പിക്കുക എന്ന അഭിപ്രായം ആത്മഹത്യ ചെയ്യുക എന്നു പറയുന്നതിനു തുല്യം തന്നെയാ? 1600 ലേറെ വർഷങ്ങളായി തുടർന്നു വരുന്ന ആ ജീവിത ശൈലിയാണ് അവരുടെ identity എന്നത് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്തിനാ? അവരെ ഇല്ലാതാക്കിയിട്ട് എന്തു നേടാനാ? അവരിലൂടെ കേരള സഭയ്ക്കുണ്ടായ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്, കണ്ണടച്ച് ഇരുട്ടാക്കുന്ന പോലെയല്ലേ? അവർ എല്ലാവർക്കും സാധിക്കുന്ന വിധത്തിലെല്ലാം നന്മ ചെയ്ത്, ഉപദ്രവങ്ങൾക്കൊന്നുമിറങ്ങാതെ, സ്നേഹത്തിലും സൗഹൃദത്തിലും ഇവിടെ ജീവിക്കുന്നതിൽ എന്തിന് വിഷമിക്കണം?
അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ അവകാശമാണ് എന്തിന് നമ്മൾ കൈകടത്തുന്നു
പണ്ട് ആളുകൾ വിസർജനം ചെയ്തുകൊണ്ടിരുന്നത് വെളിയിൽ ആയിരുന്നു അപ്പോൾ അവിടെ വീഴുന്ന പഴങ്ങളും ഓക്കേ കഴിക്കുമ്പോൾ മനുഷ്യർക്ക് കൃമികടിഉണ്ടാകുന്നു എന്നാൽ ഇന്ന് കാലം പോയപ്പോൾ എല്ലാം ശുചിത്വം പാലിക്കേണ്ടത് മാറി അങ്ങനെ ആയതുകൊണ്ട് ഇപ്പോൾ കൃമികടി ഇല്ല എന്നാലും ചിലർക്ക് ഇപ്പോഴും കൃമികടി ഉണ്ട് അത് മാറിയില്ലെങ്കിൽ ഒന്ന് പോയി കൃമിക്കുള്ള മരുന്നു വേടിച്ചു കഴിച്ചാൽ മതി അപ്പോൾ അതെല്ലാം മാറിക്കിട്ടും ഇത് വച്ചുകൊണ്ട് ഇരുന്നാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട് അത് മരണത്തിലേക്ക് കലാശിക്കും അതുകൊണ്ട് എത്രയും വേഗം ചികിത്സ നടത്തുക അതാണ് വേണ്ടത്
@@kgpmedia എന്താടോ ഈ വിളിച്ച് കൂവുന്നത്?
Politics is not the domain of the clergy .You control everything.Leave at least politics to us laity
എന്ന് ആര് പറഞ്ഞു