ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി കൊടുക്കാൻ സഭാ സ്ഥാപനങ്ങൾ തയ്യാറല്ല ലക്ഷങ്ങൾ കൈക്കൂലി വാങ്ങും ഉന്നത സ്വാധീനം വേണം പിന്നെ മുന്നിലുള്ള മാർഗ്ഗം ഓടി രക്ഷപെടുക എന്നത് മാത്രം
എല്ലാവർക്കും എങ്ങനെയാ ജോലി കൊടുക്കുന്നത്..... ഒരു സ്കൂളിൽ 500 വിദ്യാർഥികൾ കാണും ടീച്ചർമാർ 50പേര്..... അവിടെ എങ്ങനെയാ പഠിച്ചിറങ്ങുന്ന എല്ലാ ആൾക്കാർക്കും ജോലി കൊടുക്കുന്നത് എന്റെ ഭാര്യ രൂപത പരീക്ഷയിൽ 21റാങ്ക് ആരുന്നു ആകെ വേണ്ടത് 14ടീച്ചർമാർ... ജോലി എങ്ങനെ കിട്ടും.... ഇപ്പോൾ ഭാര്യ psc ലിസ്റ്റിൽ ഉണ്ട് ഇന്റർവ്യൂ കഴിഞ്ഞു രണ്ട് മൂന്ന് വർഷം ഉള്ളിൽ ജോലി കിട്ടും എന്നു പ്രതീക്ഷിക്കാം....... ഇവിടെ ജോലി അല്ല കൊടുകേണ്ടത് വിദ്യാഭാസം ആണ്..... അത് നടക്കുന്നില്ല സഭ മക്കളുടെ ഇടയിൽ പിരിവ് ഇട്ട് കൂട്ടത്തിൽ ലോണും എടുത്ത് കന്യസ്ത്രീകൾ സ്കൂൾ തുടങ്ങും.... തുടങ്ങി കഴിഞ്ഞൽ സ്കൂൾ ഹൈ ലെവലിൽ എത്താൻ വേണ്ടി ഉന്നത മാർക്ക് മാത്രം ഉള്ള വിദ്യാർത്ഥികളെ മാത്രം എടുക്കുന്നു സാധാരണക്കാർ ഔട്ട്.... കൊല്ലത്തു ഒരു സ്കൂളിൽ വിദ്യാർഥിനികളിൽ 60%മുസ്ലിം ആണ്.... പിരിവ് കൊടുക്കേണ്ടത് ക്രിസ്ത്യാനികളും
സഫയുടെ സ്ഥാപനങ്ങളിൽ എത്ര ക്രൈസ്തവർക്കു ജോലി കൊടുക്കും കൊടുക്കും ഇവർ ചെയ്യുന്നത് ഏറ്റവും കൂടുതൽ ലേഷം കൊടുക്കുന്നവർക്കു അഡ്മിഷൻ കൊടുക്കും പ്രേതീയകിച്ചു സിസ്റ്റർസ് നടത്തുന്ന സ്ഥാപനങ്ങളിലും ഇത് തന്നെ സുവിശേഷം പറയും നാവുകൊണ്ട് എന്നാൽ പണം ഇല്ലാത്തവർക്കു ഇവർ ഒരു കോപ്പും കൊടുക്കില്ല
എല്ലാരും ഇപ്പോള്‍ ഇരുന്നു കരയുന്നു. 3 അല്ലെങ്കില്‍ 4 മക്കള്‍ ഉള്ള ഒരു വീട്ടിലെ ഒരു കൊച്ചിനെ പഠിപ്പിക്കാന്‍ പറ്റുമോ എന്നു ഏതെങ്കിലും oru christian institute il ഒന്ന് ചോദിച്ചു നോക്കണം അപ്പോള്‍ അറിയാം കാര്യം .പിന്നെ ഈ പാവപ്പെട്ട കുട്ടികള്‍ എന്തു ചെയ്യും ഇല്ലാത്ത loan എല്ലാ എടുത്ത് പഠിച്ച് കഴിഞ്ഞു loan തിരിച്ചു അടയ്ക്കാന്‍ abroad പോയേ പറ്റു എന്ന situation വരും. അത് എന്താ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇതു വളരെ വ്യക്തമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് sir പറഞ്ഞിട്ടുണ്ട്
ആറു കുട്ടികൾ ഉള്ള ഒരു കുടുംബം . നന്നായി പഠിക്കുന്ന കുട്ടികൾ . നല്ല മാർക്കോടു കൂടി +2 പാസായി അഡ്മിഷൻ വേണ്ടി ചെന്നപ്പോൾ പറയുന്ന കാര്യം രൂപത മാറിപ്പോയി അതിനാൽ ഫീസ് കൊടുക്കാതെ പറ്റില്ല എന്ന്. വലിയ കുടുംബങ്ങൾക്ക് വാക്കാൽ വലിയ പ്രോത്സാഹനങ്ങളും വാഗ്ദാനങ്ങളും നടത്തും. വെറുതെയാണ്. പിന്നെ ഞാൻ ഇവിടെ ഈ കമന്റ് ഇടുന്നത് ഇവരുടെ വാഗ്ദാനങ്ങൾ കേട്ട് നമ്മൾ ഒന്നും ആശിക്കരുത് എന്ന് അപേക്ഷിക്കാനാണ്. ഹൃദയം തകർന്നു പോകും. ദൈവത്തിൽ മാത്രം പ്രത്യാശ വയ്ക്കുക. അവിടുത്തെ കല്പനകൾ പാലിക്കുക. മറ്റൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ട . വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ നമ്മെ സഹായിക്കും.
സഭക്ക് അംഗസംഖ്യ കൂടണം, പള്ളിയിൽ കുർബാനക്കു ആള് വേണം നേർച്ചപ്പെട്ടിയിൽ പണം വേണം, കുമ്പസാരിക്കാൻ പെൺതരികൾ വേണം, സഭയുടെ സ്കൂളുകളിലും, കോളേജ് കളിലും കുട്ടികൾ വേണം, ലക്ഷങ്ങൾ ഡോണേഷൻ വേണം, അങ്ങനെ രൂപാ താ, എന്നും അതികം രൂപാ താ എന്നും പറഞ്ഞു വിഡ്ഢികുഞ്ഞാടുകളെ പറ്റിക്കണ്ടേ. അതിനു, പെൺകുഞ്ഞടുകൾ പെറ്റുകൂട്ടിക്കോ. എടുക്കാൻ മേലാത്ത ചുമടും ചുമന്ന് , ഒരു സഹായത്തിനായി കൈ നീട്ടിയാൽ പോലും സഹായത്തിനു ആരുമുണ്ടാകില്ല. കുഞ്ഞടുകളുടെ രക്തം ഊറ്റി കുടിക്കാൻ മാത്രമേ അവർക്ക് അറിയൂ.
തീർച്ചയായും അല്മീയ നേതൃത്വത്തിന് ഇതിൽ പങ്കു ഉണ്ട്... കഴിഞ്ഞ ദിവസം ഒരു കുടുംബത്തെ പരിചയപ്പെട്ടു, രണ്ടു മക്കളെയും വിദേശത്തേക്ക് വിടുന്നു മകൾ പിജി കഴിഞ്ഞു NET പാസ്സായി മധ്യ കേരളത്തിലെ ഒരു പ്രശസ്ത കത്തോലിക്കാ എയ്ഡഡ് കോളേജിൽ interview അറ്റൻഡ് ചെയ്തു, ആ കുട്ടിയെ പോലെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു ഒടുവിൽ ഒരേ ഡിപ്പാർട്മെന്റിലേക്കു ഉണ്ടായിരുന്ന 2 തസ്തികകളിൽ ജോലി കിട്ടിയത് ഒരു വൈദികനും ഒരു കന്യാസ്ത്രിക്കും... ഒരു പോസ്റ്റ് എങ്കിലും ഒരു അൽമായനു കൊടുത്തു കൂടായിരുന്നോ?? മൊത്തം വിഴുങ്ങണം എന്നുള്ള സമീപനത്തിൽ മാറ്റം വരാതെ ഇനി രക്ഷയില്ല
It is very true. For school teachers 40lakhs and college 50lakhs. Where these lakhs are going. For schooling, name is building fund and getting thousands even lakh also. How much qualified still it will go to church authorities favourites.
ഇവിടുത്തെ ക്രിസ്താനികൾ പഠിക്കുന്നത് വിദേശത്തു പോകാൻ. മരണ ശേഷം സ്വർഗത്തിൽ പോകാൻ. ഹിന്ദുക്കൾ കൂടുതലും Govt ജോലിക്ക് ശ്രമിക്കുന്നു. മരിക്കുമ്പോൾ അവർ പുനർ ജന്മം ആഗ്രഹിക്കുന്നു. ഇവിടുത്തെ യൂത്ത് ബംഗാളി ചെയ്യുന്ന പണി നമ്മുടെ നാട്ടിൽ ചെയ്താൽ പെണ്ണ് കിട്ടത്തില്ല
പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചത് പോലെ ഇക്കാലത്ത് പള്ളിയോട് ചേർന്ന് ഓൾഡ് ഏജ് ഹോമുകൾ സ്ഥാപിക്കേണ്ട അവസ്ഥയായി. യുവത്വം മുഴുവൻ വിദേശത്തേക്ക് പോവുകയാണെങ്കിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. എത്ര വീടുകളാണ് അടച്ചുപൂട്ടപ്പെട്ടത്. നാട്ടിൽ ആരും ഇല്ലാതായാൽ നമ്മുടെ ദേവാലയങ്ങൾ എത്രകാലം മുന്നോട്ടു പോകും. നമ്മുടെ ആത്മീയ ഗുരുക്കന്മാരും, വൈദികരും ഇതൊന്നും എന്താണ് ചിന്തിക്കാത്തത്?.
@@annapeter5633 അവരുടെ ഡ്യൂട്ടി അല്ല. എന്നാൽ ക്രമാതീതമായ വിദേശ കുടിയേറ്റം നമ്മുടെ സമുദായത്തെ തന്നെ ഇല്ലാതാക്കും,ഈ ബോധ്യം വിശ്വാസികൾക്ക് നൽകുവാൻ വൈദികർക്ക് കടമയുണ്ട് അത് അവർ ചെയ്യുന്നുണ്ടോ?. വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ പല രൂപതകളിലും നടന്നിട്ടുണ്ട്. മുന്നിൽ നിൽക്കുന്നവർ ബോധവാന്മാർ ആവുകയാണ് ആദ്യം വേണ്ടത്. സ്വന്തം സമുദായത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്ത സഭയുടെ സ്കൂൾ, കോളേജ്,ആശുപത്രി സ്ഥാപനങ്ങളും, സോഷ്യൽ വർക്കും സമുദായത്തിന് ആവശ്യമായ വളർച്ച ഉണ്ടാക്കുന്നുണ്ടോ ഇതും നമ്മൾ വിശകലനം ചെയ്യണം.
ഇനി ഇപ്പോൾ, പുതിയ - ഓൾഡ് ഏജ് ഹോമു 'കൾ, സഭ തുറക്കേണ്ട കാര്യമില്ല...... !!! കാരണം, മക്കൾ എല്ലാം ജോലി 'ക്കായി വിദേശത്താ ' യതിനാൽ, മാതാപിതാക്കൾ, വീട്ടിൽ തനിച്ചാകുന്നു... അങ്ങിനെ സ്വന്തം വീടു'' ' ത്തന്നെ, അവർക്ക് ഓൾഡ് ഏജ് ഹോമാ''യിത്തീരുന്നു...
I grew up in Kerala, came for MS to USA at age 25 and then settled here. I don't think it's that bad for Hindus who leave India to settle down abroad. My observation is about India as a whole and not just Kerala. I have some 15 classmates in USA, 14 Hindus and all have two children. All have a home in India and everyone visits India with their children, especially for pilgrimage. We all have taken care of our parents also. We made some compromises with wife leaving job or siblings and their wives going in rotation to India to take care of parents. I shall be retiring to India and my children will visit India every year especially to see relatives and pilgrimage to temples. I won't be surprised if my children take up a job in an MNC in India and move to India for few years to bring up our grand children in India. I know some Hindus from Guyana, Surname who have now obtained OCI planning to buy home/land in India. Kerala's civilization/culture as I see is likely vanishing to become an Islamic nation and reason is demographic domination by Muslims.
സഭാ നേതൃത്തത്തിൻറ പ്രസംഗവും പ്രവർത്തിയും തമ്മിലെ വൈരുധ്യം. പൗരൗഹിത്യ സമൂഹത്തിലെ ആഡംബര ഭ്രമം, ഒപ്പം ഭൗതീകവും ജഡീകവുമായ ആസക്തി ഇവയെല്ലാം പുതുയുവതയെ വിശ്വാസ രാഹിത്യത്തിലേക്ക് നയിക്കുന്നു. ഒപ്പം വേഗം മാറുന്ന ജീവിത ക്രമത്തിൽ ഇവിടെ തങ്ങളെ സഹായിക്കാൻ ആരുമില്ല എന്ന ബോധ്യം, ഇവയെല്ലാം ഈ എലിക്കെണിയിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്ന ചിന്ത യുവതയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. സഭ ഒത്തിരി വൈകിപ്പോയി ഇതോക്കെ തിരിച്ചറിയാൻ. ഇപ്പോഴും പല മെത്രാൻമാരും വൈദീകരും "ദീപസ്തംഭം മഹാച്ഛര്യം നമുക്ക് പണം കിട്ടണം എന്ന കച്ചവടമനോഭാവക്കാരാണ്. ഈ പോക്ക് പോയാൽ അടുത്ത 20 വർങ്ങൾക്കുളളിൽ പളളികൾ റിസോർട്ടുകൾ ആക്കേണ്ട അവസ്ഥ വരും. പല അൽഭുത രോഗശാന്തി ശുശ്രൂഷക്കാരും കോടികൾ മുടക്കി റിസോർട്ടുകൾ പണിതുകഴിഞ്ഞു.
The school I was teaching is run by the catholic nuns. More than 80% of teachers are from the other religion. Once one teacher gets pregnant and takes maternity leave they were compelled to leave the school (which is not applicable for the teachers who were rich and who were at their beg and call). What a pathetic situation of the cardiac part of the church!
ഏറ്റവും വലിയ പ്രശ്നം ദൈവം ആരെന്നും ഇന്നും അറിയാത്തവരും തെറ്റായ പഠനങ്ങളുമാണ് സത്യ ദൈവ വിശ്വാസം നഷ്ടപ്പെട്ടുപോയി ഓരോരുത്തരും ജീവനില്ലാത്തവരായി തീർന്നതുകൊണ്ടുമാണ്😭 ഒരു സാധ്യതയുമില്ലായിരുന്നവാഗ്ദത്ത ഇസ്രായേൽ ജനം ദൈവത്തിലേക്ക് തിരിച്ചു വന്നപ്പോൾ,ലോകത്തിന്റെ അഭിമാനമാക്കി മാറ്റിയ ദൈവം ആ സത്യ ദൈവം മനുഷ്യനായി അവതരിച്ചു തന്റെ ശിഷ്യന്മാർക്ക് നൽകിയ അധികാരങ്ങളും അഭിഷേകവും എങ്ങിനെ നഷ്ടപ്പെടുത്തി സാത്താനുമായി കൂട്ടുകൂടരുതെന്ന കല്പന ലംഘിച്ചു സാത്താനുമായി കൂട്ടുകൂടിയോ യേശുവിന് 600വർഷങ്ങൾക്കുശേഷം നിലവിൽ വന്നഇസ്‌ലാമിന്റെ പ്രവാചകൻ പരിചയപ്പെടുത്തിയ ദൈവവും മരിച്ചവനെ ഉയിർപ്പിച്ച ദൈവവും ഒന്നാണെന്നു തോന്നത്തക്ക വിധമുള്ള പഠനങ്ങളാണ് ഈ ഒരു പരാജയത്തിന് യഥാർത്ഥ കാരണം സത്യ ദൈവത്തെ ആരാധിക്കാനും തിരിച്ചറിയാനും പഠിപ്പിക്കുക ആരാണ് മുഹമ്മദ് പരിചയ പ്പെടുത്തിയ അള്ളാഹു 😭 അറിവുണ്ടായിട്ട് കാര്യമില്ല തിരിച്ചറിവാണ് വേണ്ടത് ഈ വീഡിയോ കേട്ട് നോക്ക് th-cam.com/video/YkUG9qR6DN4/w-d-xo.html
ഇവിടത്തെ ഇട വകകളിൽ ഓരോന്നിലും എന്ത് കൊണ്ട് psc കോച്ചിംഗ് സെന്റർ കൾ ആരംഭിക്കുന്നില്ല!ഉന്നത വിദ്യാഭ്യാസം ഉള്ള,ആഴ്ചയിൽ ആറു ദിവസവും വെറുതെയിരിക്കുന്ന അച്ചന്മാർക്ക് എന്ത് കൊണ്ട് അവിടെ അദ്ധ്യാപകർ ആയി കൂടാ! കുറച്ചു ചെറുപ്പക്കാർക്കെങ്കിലും വിദേശത്തു വിടാതെ പിടിച്ചു നിർത്താൻ നമുക്ക് കഴിയില്ലേ! സഭയിൽ കാലോചിതമായ പരിഷ്കാരണം ഉണ്ടായില്ലങ്കിൽ സർവ നാശം!!
ഇവിടെ സമ്പന്നരായ വീടുകളിലെ മക്കളും വിദേശത്തു പോകുന്നുണ്ട്. മാതാപിതാക്കൾക്ക് പോകേണ്ട എന്നു പറയാൻ പേടിയാണ്. ഇതിൽ വിഷമിക്കുന്ന പലരുമുണ്ട്. പിന്നെ പ്രസവത്തിന്റെ കാശിന്റെ കണക്കു പറയുന്നവർ ദിവസവും കുപ്പി മേടിക്കാൻ ചിലവാക്കുന്ന പൈസയുടെ ചെറിയൊരു ശതമാനം വരില്ല അതിനരാണ് ഉത്തരവാദി. സ്വന്തം കുഴപ്പം വല്ലവന്റേം മേൽ അർപ്പിച്ചു കൈകഴുകി ഇരിക്കുന്നത് നല്ല കാര്യമാണ്.
ക്രൈസ്തവ സഭയിലെ പാവപ്പെട്ട പെൺകുട്ടികൾ ആരും കള്ളുകുടിയന്മാർ അല്ല അവരെക്കുറിച്ച് ഒരു സഭാ നേതൃത്വം ചിന്തിക്കുന്ന പോലുമില്ല ചെയ്യേണ്ട നന്മകൾ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുന്നത് പാപം എന്നാണ് തമ്പുരാൻ പറഞ്ഞതും പഠിപ്പിച്ചതും സഭാ നേതൃത്വം ഈ വചനം മറന്നുപോയോ??
Its sad... most of our bishops are trained in Rome. Their research, done in some libraries has very little to do with the practical life of the people. Most of them are seminary teachers who have hardly any pastoral experience. They do not understand the difficulties of the people. The celibacy, (no marriage and lack of children) makes most of them hard-hearted. The lack of love and feeling for the people, seeing everything from a business point of view is a major issue in the Church. How does Islam grow without any of this kind of leadership? The commitment they have! is a matter of reflection. The Kerala (Indian) church is built upon the generosity of the people. So why are we today so frightened and reluctant to give free. What are we doing to take care of our boys? The students are interested in going abroad. As a church what have we done to help them out? Why can't we start a free IELTS or OET training centre? We have so many catholic universities in many countries; why not make arrangements to send our young people to study at these universities? The church should think of new avenues to help people...
Your opinion is correct except the case of Musilms. For musilms inrider to increase their population the musilm political leadership did all concession s like reservation in educational institutions and in government jobs. So favourable atmosphere is created long ago, but for Christian's all unfavourable conditions were created. Now musilms are enjoying fruits , Christian's are suffering . So all Christian younger generation are leaving Kerala. So nobody can do any thing
Sorry to say that your comments about celibacy is baseless and silly though the suggestions are good if the church as a whole to think to help our students by giving admission in catholic universities abroad.
Islam is growing because it is a demoniac force. The demons which possessed their prophet muhammed when he was meditating in the Hira cave is still acting through his followers. That is why it is growing. Do not delude yourself thinking that it is because of any other reason.
കത്തലിക്ക് സഭയിലുള്ള സമ്പന്നർക്ക് മാത്രം സഭാ സ്ഥാപനങ്ങളിൽ ജോലി പാവപ്പെട്ട സഭയുടെ മക്കളെ തിരിഞ്ഞുനോക്കാൻ ഒരു വൈദികനോ കന്യാസ്ത്രീയോ തയ്യാറില്ല സമ്പന്നർക്ക് ഓശാന പാടുന്ന സഭാ നേതൃത്വം പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ പഠിപ്പിക്കാനോ അവരുടെ നിലനിൽപ്പിന് ആവശ്യമായ ഒരു ജോലി കൊടുക്കുവാൻ സഭാ സ്ഥാപനങ്ങളിലെ നേതൃത്വത്തിലുള്ളവർ അല്ലെങ്കിൽ അധികാരികൾ ഒരിക്കലും സന്മനസ്സ് കാണിക്കാറില്ല തമ്പുരാനെ വിശ്വസിക്കുന്ന ആരാധിക്കുന്ന ഒരു വിശ്വാസി എന്റെ അനുഭവമാണ് ഞാൻ ഈ പറയുന്നത് എത്രയോ ക്രൈസ്തവ പെൺകുട്ടികൾ അന്യമസ്ഥരായ യുവാക്കളുടെ കൂടെ ജീവിക്കുന്നുണ്ട് തെളിവുകൾ ഞാൻ തരാം അവരുടെ വിവാഹത്തിന് അവരുടെ ജീവിത അഭിവൃദ്ധിക്ക് സഭാ നേതൃത്വം ശ്രദ്ധിച്ചിട്ടു പോലുമില്ല
കാതലായ പ്രശ്നം ആരും അഡ്രസ് ചെയുനില്ല. ഇവിടെ കൃഷി നശിച്ചു.വന്യമൃഗം ആക്രമണം വേറെ. സർക്കാർ വൈരാഗ്യത്തോടെ കൃഷിക്കാരെ ലെവി agricultural ഇൻകം tax ഇവയിലൂടെ ഉപദ്രവിച്ചു.value added products and industry തുടങ്ങാൻ entrepreneur friendly state ആകണം. ഇവിടെ ഹർത്താൽ ബന്ദ് നോക്കുകൂലി റെഡ് tapism നിർത്തിയാൽ സംരംഭങ്ങൾ തന്നെ വരും.
ഒരു ക്രിസ്തീയ സഭയും സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല,പത്തു വർഷം മുൻപ് എന്റെ മകന്റെ ഡിഗ്രി അഡ്മിഷനു വേണ്ടി ഞങ്ങൾ നിലകൊള്ളുന്ന സഭ നടത്തുന്ന കോളേജിൽ പോയി (94% മാർക്ക് ഉണ്ട്) അധികാരികൾ ആവശ്യപ്പെട്ടത് 25000 രൂപയാണ്.
സഭാ സ്ഥാപനങ്ങളിൽത്തന്നെ കുട്ടികളെ പഠിപ്പിക്കണം എന്ന് എന്താണിത്ര നിർബന്ധം :- ധാരാളം സർക്കാർ സ്കൂളുകൾ കേരളത്തിൽ ലഭ്യമാണ്. നമ്മുടെ ചിന്തകളാണ് മാറ്റേണ്ടത്. മക്കളില്ലായ്മയുടെ ദുരിതം ക്രിസ്ത്യാനി അനുഭവിക്കാൻ കിടക്കുന്നതേയുള്ളു. സുന്നത്ത് നടത്താൻ കേരള ക്രിസ്ത്യൻ ജനത ഒരുങ്ങിയിരിക്കാവുന്നതാണ്.
I worked as lecturer in a Christian college during the 1967-1969 time period. Just before completing 2 years, I was given termination notice. What could I do? Came to America. Then I brought my brother here. Malayali nurses were paid poorly in India. Many left india for America, Canada, Europe etc. people leave for higher wages. India educated a lot of people, but could not provide jobs because of socialist policies.
If hospital and schools are closed by church and focus on christian community services, then christian population will rise. Church should work for community development. Today education standard is poor, it s polarised and pseudo system. All negitive points are entering the people and flourish.
വെറുതെ സഭക്ക് വേണ്ടി ഇരുന്നു തള്ളിമാറിക്കാനും ക്രിസ്ത്യണികളെ ചൂഷണം ചെയ്യുവാനും കുറെ പേരുണ്ട് ക്രിസ്ത്യണികളെ സഹായിക്കാനും ഒരു അഡ്മിഷൻ കൊടുക്കുവാനും ജോലി കൊടുക്കുവാനും ഒരു സഭയും എല്ലാ. എല്ലാവരും പോയി രക്ഷപെടട്ടെ.
മഹാ കോടി കളുടെ പള്ളികൾ പണിയണം, പുതിയ പിരിവുകൾ കണ്ടെത്തി,നൊവേനകൾ, പുതിയ സുഖസൗകരൃങ്ങൾ വർദ്ധിച്ചു സുഖിക്കണം ഇത്രയേ താൽപ്പര്യം ഉള്ളു. അത്മായർകാരൃത്തിൽ ,ജോലി,എന്തെങ്കിലും ആയിക്കോട്ടെ, ശവക്കല്ലറ പിരിവുകൾ കണ്ടെത്തി, കർത്താവ് സ്ഥാപിച്ചത് പാട്ട് കുർബാന ആയത് കൊണ്ട് കൊല്ലം തോറും നിരക്ക് കൂട്ടണം. 80:20 എവിടെ കിടന്ന ലും.👈👈👈🧐👌🧐🧐🧐
10 കല്പനകൾ ലങ്കിച്ചു ജങ്ങളെ പിഴിഞ്ഞു മെത്രാന്മാരും അച്ചന്മാരും സുഖിക്കുന്നു ഒരു കോളേജ് അഡ്മിഷനോ ഒരു ജോലിയോ പവങ്ങൾക് നിഷിദ്ധം അരമന സ്ഥാപനങ്ങളിൽ ജോലി അച്ഛന്മാരുടേം മെത്രാന്മാരുടേം ജാര sandhathikalk ഇവരുടെ ഇടയിൽ നിന്നു എങ്ങനെയെങ്കിലും rakshapedana കുട്ടികൾ ഓടുന്നത് പെൻഷൻ പറ്റിയാലും കോടികളുടെ വീട്ടിൽ കോടികളുടെ വണ്ടിയുമായി കള്ളും പെണ്ണുമായി കഴിയുന്ന എമറിറ്റിസ് methran മാർ ഉള്ള നാട്ടിൽ ഒരസുഖം വന്നാളിവരുടെ ആശുപത്രിയിൽ പാവങ്ങളെ കൊന്നു കോല വിളിക്കുമൊരു10 പൈസ്‌ടെ അനുകൂലിയം...ഗേ .....ഗേ....
നിന്റെ മക്കളേയോ കുടുംബക്കാരെയോ ഇതുപോലെ കാശ് ഉണ്ടാക്കാൻ നാട് കടത്തിയിട്ടുണ്ടെങ്കിൽ അത് പറ. ചുമ്മാ അങ്ങ് കുറ്റം പറയാതെ. സുഖിക്കുന്ന ഒരു അച്ചനെ നിനക്ക് കാണിക്കാൻ പറ്റുമെങ്കിൽ ത്യാഗ പൂർണ്ണമായി ജീവിക്കുന്ന പതിനായിരക്കണക്കിന് സന്യസ്ഥരെ ഞാൻ കാണിച്ചു തരാം. അതുകൊണ്ട് ചുമ്മാ കൊണ ഇറക്കാതെ.
@@rijovarghese7457 നിനക്കെന്നെ ഇത്ര വിഷമം ഞാൻപറഞ്ഞത് പൂർണ bhodyam ഉള്ളത് കൊണ്ടാ 1ശതമാനം നല്ലവരലില്ലെന്നല്ലാ കള്ളക്കളി മടുത്തിട്ട മുരിക്കൻ പിതാവ് പിന്മാറിയത്
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നരുൾചെയ്ത യേശു നാഥാ സ്വന്തം ആൺ മക്കളെയും പെണ്മക്കളെയും ഒരുപോലെ കാണാൻ ക്രിസ്ത്യൻ സഭകളെ പഠിപ്പിക്കണമേ... ക്രിസ്ത്യൻ നേഴ്സ് മാരുടെ വിദേശ ശത്തേക്കുള്ള ഒഴുക്കും സ്ത്രീ ധന സമ്പ്രദായവും തമ്മിലുള്ള ബന്ധവും ഇവിടെ പരാമർശിച്ചു കണ്ടില്ല. .. ഇവർ ചെയ്യുന്നതെന്ത്എന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ 🙏
Chikkamangaloril എൻ്റെ friend nte wife നോട് സഭാ സ്കൂൾ മാനേജ്മെൻ്റ് ചെയ്തത് ഓർത്താൽ.... കേസിന് പോയാൽ ജയിക്കും. തീർച്ച. പക്ഷേ അച്ഛൻമാർക്ക് എതിരെ കേസിന് പോകണ്ട എന്ന് കരുതി കേസിന് പോയില്ല. അത് ക്രിസ്ത്യാനി ആയ അവൻ്റെ മര്യാദ.. മററ് മതക്കാർ നടത്തുന്ന schoolilo കോളജ് ലോ ഇതു പൊലെ നാറിതരം ചെയ്യില്ല..😡😡
ക്രിസ്തീയ മിഷനറിമാർ എല്ലാവരെയും പഠിപ്പിച്ചു.കൃഷിപ്പണിയും ചെറുകിട കച്ചവടവും മറ്റുമായി സന്തോഷമായി കഴിഞ്ഞു കൂടിയവരുടെ മക്കൾ എന്ജനിയറിങ്ങിനും എം ബി എ യും എടുത്തു.ഡിഗ്രികൾക്ക് മേൽ ഡിഗ്രികൾ. അപ്പോൾ പൂർവികരുടെ ജീവിതരീതികൾ മോശമായി തോന്നാൻ തുടങ്ങി. Life expectations കൂടി.പോരാത്തതിന് വിദേശത്തേയ്ക്ക് കുടിയേറാൻ എളുപ്പമായി തുടങ്ങി. അപ്പോൾ എല്ലാരും പോകാൻ തുടങ്ങി. Nobody should blame each other. ഈ സമുദായം ഇവിടെ അവസാനിക്കും. Let us face it and move on.
എന്തുകൊണ്ട് സഭക്ക് IT മുതലുള്ള കമ്പനികൾ ആരംഭിച്ചു കൂടാ? നല്ല കഴിവുള്ള യുവാക്കൾ നമുക്ക് ഉണ്ടല്ലോ. ഇൻവെസ്റ്റ് ചെയ്യാൻ(പ്രൈവറ്റ് Ltd with ഷെയർസ് )നമ്മുടെ ആളുകൾ ഉണ്ടാകും. നമ്മുടെ ആളുകൾക്കു ജോലിക്ക് മുൻഗണന കൊടുക്കുക.
നമ്മുടെ സ്ഥാപനത്തിൽ നമ്മുടെ കുട്ടികൾക്ക് തീർച്ചയായും അഡ്മിഷൻ കൊടുക്കുക നമ്മുടെ സ്ഥാപനത്തിൽ എന്തിൻ്റെ പേരിലായാലും സീറ്റുകൊടുത്തുവളർത്തുന്നത് നമ്മുടെ കുട്ടികളെ അല്ല അപ്പോൾ നമ്മുടെ കുട്ടികൾ കിട്ടിയ രീതിയിൽ പോകും ആദ്യം നമ്മുടെ മക്കളെ നമ്മൾ സംരക്ഷിക്കുക അല്ലാതെ അന്യസമുദായകാരെ കുത്തി കയറ്റി അവർ വലുതായി നമുക്കെതിരെ പടനയിക്കുന്നു നമ്മുടെ അധികാരികൾ കണ്ണുതുറക്കേണ്ട കാലം കഴിഞ്ഞു
A country with 150 crore people...why is it an issue now if some migrate? How is this a problem? It is a good thing in the long run. There will be a trickle-down effect, economically and culturally, anyway. Suppose people are unaware of social evils (religion, caste, corruption, polluted atmosphere, unclean public bathrooms, unsafe society, etc.) and are not ready to take action. In that case, the natural progression of things will happen, and transformations will organically occur. Radical changes take place according to the demands of the times. Nobody can stop the shifts in human history. However, the talking heads in the media will not make any changes in the real world. They just need some subjects to yap about.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മതാധ്യാപകർക്ക് വേണ്ടി സഭ നടത്തുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ ഇടയായി നല്ല ക്ലാസ് എല്ലാം കഴിഞ്ഞു പക്ഷെ രൂപതയുടെ കോർപ്പറേറ്റ് ഹാൾ 10 മണി മുതൽ 430 വരെ ഉപയോഗിച്ചതിന് വാടക മൂവായിരം രൂപ എങ്ങനെയുണ്ട് കാര്യങ്ങൾ വിഴിഞ്ഞത്ത് അദാനി എന്ന കോർപറേറ്റ് ഭീമനെതിരെ സഭ സമരം ചെയ്യുന്നു സഭയുടെ ഉള്ളിൽ തന്നെയുള്ള കോർപറേറ്റ് വൽക്കരണത്തിനെതിരെ ഇനിയും നാം ഉണർന്നില്ലെങ്കിൽ വിനാശമായി രിക്കും ഫലം
Lawlessness, corruption, stiff social norms, poor quality of higher education, low salary, no social life, frequent bandhs, drug abuse. Kerala has become a toxic society. . Moreover the kerala society has failed to keep up with the aspirations of younger generation.
വല്ല വിവരം ഉള്ളവരെ വച്ച് ഇന്റർവ്യൂ നടത്തൂ.40 കൊല്ലം മുൻപ് ഒരു തൊഴിലാളി യുടെ ഒരു ദിവസത്തെ കൂലി 4കിലോ അരി വാങ്ങാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് ഒരു ദിവസത്തെ കൂലി കൊണ്ട് 20 കിലോ അരി വാങ്ങാം. അപ്പോൾ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഏകദേശം എല്ലാം ആശാസ്ത്രീയം തന്നെ ആണ്.
സത്യം, പ്രസവത്തിനും, സ്കൂളിൽ പോകുന്നതിനും പണചിലവ് ഇല്ല വിദേശ രാജ്യങ്ങളിൽ. കുട്ടികക്ക് 18 വയസു വരെയും പണം കിട്ടും. പിന്നെ അമ്മയ്ക്കും നിശ്ചിത കാലയിലവ് വരെയും പണം കിട്ടും. പിന്നെഅതല്ലേ നല്ലത്?.
അതെവിടെയാ.. ഞാൻ 12 വർഷം ആയി കാനഡ യിൽ ആണ്.. അതിനു മുൻപ് യൂറോപ്പ്... വരുമാനം തീർത്തും കുറവുള്ള ആൾക്കാർക്ക് മാത്രമേ പണം കിട്ടൂ... പബ്ലിക് സ്കൂൾ മാത്രം ആണ് ഫ്രീ... പ്രൈവറ്റ് സ്കൂൾ ഇൽ 100 % ഫീസ് കൊടുക്കണം...
Psalms 127:3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. അപ്പോൽ യഹോവയായ ദൈവം തരുന്ന അവകാശവും പ്രതിഫലവും വേണ്ടാന്നു വെച്ച് ഗർഭം അങ് നിറുത്തി...പിനെ ഉടെ തമ്പുരാൻ എന്ന ചെയ്യാൻ ഒക്കും...
പറയുന്നതു ശരിയാണ് പരിഹാരം കൂടി പറയണ൦. ലോകാര൦ഭഠ മുതൽ ഈ പ്രവണത കാണുന്നു. ചരിത്രത്തിൽ പല കാരണങ്ങളാൽ ആരിയൻ മാരും മെസപ്പൊട്ടേമിയ ൻ സംസ്കാരത്തിൽ പെട്ടവരു൦ ഇങ്ങനെ കുടിയേറ്റം നടത്തിയിരുന്നു. അബ്രാഹാം ബാബിലോനിലെ ഊർ എന്ന സ്ഥലത്തു നിന്നും കാനാ നിലേക്ക് കുടിയേറി. അവിട നിന്നു ഈജിപ്തിലും തിരിച്ചുഠ യാത്ര ചെയ്തു. ബുദ്ധി വികാസം സിദ്ധിച്ച ജനതകളുടെ ചരിത്രം ഇതാണ്. എന്നാൽ അങ്ങനെ അല്ലാത്ത ചില വർഗ്ഗങ്ങൾ ഇത്തരം കുടിയേറ്റം ഇഷ്ടപ്പെടുന്നില്ല.
ചില ബിഷപ്പുമാർക്ക് ബിഎംഡബ്ല്യു പോലെയുള്ള പോഷക കാറുകൾ ഉപയോഗിക്കുന്നു. ലളിതമായ ജീവിത രീതി കാണിച്ചു കൊടുക്കേണ്ട ഇവർ ഇങ്ങനെയാണോ ചെയ്യേണ്ടത്. എറണാകുളം അതിരൂപതയിൽ പ്രശ്നങ്ങൾ എത്ര ആയിരക്കണക്കിന് മക്കളെ സഭയിൽനിന്ന് അകറ്റുന്നു എന്ന് അറിയാമോ. ചില ക്രിസ്തീയ സ്കൂളുകളിൽ കൂടുതൽ സംഭാവന നൽകുന്ന. അന്യമതസ്ഥർക്ക് സീറ്റു നൽകുന്നു. എൻറെ ഭാര്യ മരിച്ചപ്പോൾ സിമിത്തേരിയിൽ അടക്കാൻ വേണ്ടി അവിടെ നിലവിലുള്ള ഫീസിനേക്കാൾ ഇരട്ടി രൂപ കൊടുക്കേണ്ടി വന്നു. കാരണം ഞാൻ വിദേശത്തുള്ളവൻ ആണ് എന്നുള്ളതു കൊണ്ട്. എൻറെ മാതൃഇടവക ആയിരുന്നു അത്. ഇതുപോലെയുള്ള കാര്യങ്ങളാണ് ആൾക്കാരെ സഭയിൽനിന്ന് അകറ്റുന്നത്.
ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി കൊടുക്കാൻ സഭാ സ്ഥാപനങ്ങൾ തയ്യാറല്ല ലക്ഷങ്ങൾ കൈക്കൂലി വാങ്ങും ഉന്നത സ്വാധീനം വേണം പിന്നെ മുന്നിലുള്ള മാർഗ്ഗം ഓടി രക്ഷപെടുക എന്നത് മാത്രം
Ni
True
100%
Selfi& selfish life
എല്ലാവർക്കും എങ്ങനെയാ ജോലി കൊടുക്കുന്നത്..... ഒരു സ്കൂളിൽ 500 വിദ്യാർഥികൾ കാണും ടീച്ചർമാർ 50പേര്..... അവിടെ എങ്ങനെയാ പഠിച്ചിറങ്ങുന്ന എല്ലാ ആൾക്കാർക്കും ജോലി കൊടുക്കുന്നത് എന്റെ ഭാര്യ രൂപത പരീക്ഷയിൽ 21റാങ്ക് ആരുന്നു ആകെ വേണ്ടത് 14ടീച്ചർമാർ... ജോലി എങ്ങനെ കിട്ടും.... ഇപ്പോൾ ഭാര്യ psc ലിസ്റ്റിൽ ഉണ്ട് ഇന്റർവ്യൂ കഴിഞ്ഞു രണ്ട് മൂന്ന് വർഷം ഉള്ളിൽ ജോലി കിട്ടും എന്നു പ്രതീക്ഷിക്കാം....... ഇവിടെ ജോലി അല്ല കൊടുകേണ്ടത് വിദ്യാഭാസം ആണ്..... അത് നടക്കുന്നില്ല സഭ മക്കളുടെ ഇടയിൽ പിരിവ് ഇട്ട് കൂട്ടത്തിൽ ലോണും എടുത്ത് കന്യസ്ത്രീകൾ സ്കൂൾ തുടങ്ങും.... തുടങ്ങി കഴിഞ്ഞൽ സ്കൂൾ ഹൈ ലെവലിൽ എത്താൻ വേണ്ടി ഉന്നത മാർക്ക് മാത്രം ഉള്ള വിദ്യാർത്ഥികളെ മാത്രം എടുക്കുന്നു സാധാരണക്കാർ ഔട്ട്.... കൊല്ലത്തു ഒരു സ്കൂളിൽ വിദ്യാർഥിനികളിൽ 60%മുസ്ലിം ആണ്.... പിരിവ് കൊടുക്കേണ്ടത് ക്രിസ്ത്യാനികളും
സഫയുടെ സ്ഥാപനങ്ങളിൽ എത്ര ക്രൈസ്തവർക്കു ജോലി കൊടുക്കും കൊടുക്കും ഇവർ ചെയ്യുന്നത് ഏറ്റവും കൂടുതൽ ലേഷം കൊടുക്കുന്നവർക്കു അഡ്മിഷൻ കൊടുക്കും പ്രേതീയകിച്ചു സിസ്റ്റർസ് നടത്തുന്ന സ്ഥാപനങ്ങളിലും ഇത് തന്നെ സുവിശേഷം പറയും നാവുകൊണ്ട് എന്നാൽ പണം ഇല്ലാത്തവർക്കു ഇവർ ഒരു കോപ്പും കൊടുക്കില്ല
എല്ലാരും ഇപ്പോള്‍ ഇരുന്നു കരയുന്നു. 3 അല്ലെങ്കില്‍ 4 മക്കള്‍ ഉള്ള ഒരു വീട്ടിലെ ഒരു കൊച്ചിനെ പഠിപ്പിക്കാന്‍ പറ്റുമോ എന്നു ഏതെങ്കിലും oru christian institute il ഒന്ന് ചോദിച്ചു നോക്കണം അപ്പോള്‍ അറിയാം കാര്യം .പിന്നെ ഈ പാവപ്പെട്ട കുട്ടികള്‍ എന്തു ചെയ്യും ഇല്ലാത്ത loan എല്ലാ എടുത്ത് പഠിച്ച് കഴിഞ്ഞു loan തിരിച്ചു അടയ്ക്കാന്‍ abroad പോയേ പറ്റു എന്ന situation വരും. അത് എന്താ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇതു വളരെ വ്യക്തമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് sir പറഞ്ഞിട്ടുണ്ട്
ആറു കുട്ടികൾ ഉള്ള ഒരു കുടുംബം . നന്നായി പഠിക്കുന്ന കുട്ടികൾ . നല്ല മാർക്കോടു കൂടി +2 പാസായി അഡ്മിഷൻ വേണ്ടി ചെന്നപ്പോൾ പറയുന്ന കാര്യം രൂപത മാറിപ്പോയി അതിനാൽ ഫീസ് കൊടുക്കാതെ പറ്റില്ല എന്ന്. വലിയ കുടുംബങ്ങൾക്ക് വാക്കാൽ വലിയ പ്രോത്സാഹനങ്ങളും വാഗ്ദാനങ്ങളും നടത്തും. വെറുതെയാണ്. പിന്നെ ഞാൻ ഇവിടെ ഈ കമന്റ് ഇടുന്നത് ഇവരുടെ വാഗ്ദാനങ്ങൾ കേട്ട് നമ്മൾ ഒന്നും ആശിക്കരുത് എന്ന് അപേക്ഷിക്കാനാണ്. ഹൃദയം തകർന്നു പോകും. ദൈവത്തിൽ മാത്രം പ്രത്യാശ വയ്ക്കുക. അവിടുത്തെ കല്പനകൾ പാലിക്കുക. മറ്റൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ട . വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ നമ്മെ സഹായിക്കും.
But videshathu ponathinu mumbu pallikkulla veetha vikari achan chodikan marakkilla ketto
അച്ഛന്മാർ പറയുന്നത് school വേറെ പള്ളി വേറെ.. എന്നിട്ട് പള്ളിയിൽ വന്ന് പ്രസംഗിക്കും യുവജനങ്ങൾ ഇവിടെ ഇല്ല എന്ന്.. മക്കളുടെ എണ്ണം പോര എന്നു്
സഭക്ക് അംഗസംഖ്യ കൂടണം, പള്ളിയിൽ കുർബാനക്കു ആള് വേണം നേർച്ചപ്പെട്ടിയിൽ പണം വേണം, കുമ്പസാരിക്കാൻ പെൺതരികൾ വേണം, സഭയുടെ സ്കൂളുകളിലും, കോളേജ് കളിലും കുട്ടികൾ വേണം, ലക്ഷങ്ങൾ ഡോണേഷൻ വേണം, അങ്ങനെ രൂപാ താ, എന്നും അതികം രൂപാ താ എന്നും പറഞ്ഞു വിഡ്ഢികുഞ്ഞാടുകളെ പറ്റിക്കണ്ടേ. അതിനു, പെൺകുഞ്ഞടുകൾ പെറ്റുകൂട്ടിക്കോ. എടുക്കാൻ മേലാത്ത ചുമടും ചുമന്ന് , ഒരു സഹായത്തിനായി കൈ നീട്ടിയാൽ പോലും സഹായത്തിനു ആരുമുണ്ടാകില്ല. കുഞ്ഞടുകളുടെ രക്തം ഊറ്റി കുടിക്കാൻ മാത്രമേ അവർക്ക് അറിയൂ.
തീർച്ചയായും അല്മീയ നേതൃത്വത്തിന് ഇതിൽ പങ്കു ഉണ്ട്...
കഴിഞ്ഞ ദിവസം ഒരു കുടുംബത്തെ പരിചയപ്പെട്ടു, രണ്ടു മക്കളെയും വിദേശത്തേക്ക് വിടുന്നു
മകൾ പിജി കഴിഞ്ഞു NET പാസ്സായി മധ്യ കേരളത്തിലെ ഒരു പ്രശസ്ത കത്തോലിക്കാ എയ്ഡഡ് കോളേജിൽ interview അറ്റൻഡ് ചെയ്തു, ആ കുട്ടിയെ പോലെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു
ഒടുവിൽ ഒരേ ഡിപ്പാർട്മെന്റിലേക്കു ഉണ്ടായിരുന്ന 2 തസ്തികകളിൽ ജോലി കിട്ടിയത് ഒരു വൈദികനും ഒരു കന്യാസ്ത്രിക്കും...
ഒരു പോസ്റ്റ് എങ്കിലും ഒരു അൽമായനു കൊടുത്തു കൂടായിരുന്നോ??
മൊത്തം വിഴുങ്ങണം എന്നുള്ള സമീപനത്തിൽ മാറ്റം വരാതെ ഇനി രക്ഷയില്ല
ഇവിടെയും പെളിറ്റിക്സ്.
എന്റെ സഹദരന്മാരെ നിങ്ങൾക്ക് വേറെ പണിയെന്നുമില്ലേ സഭ ഒരിക്കലും നന്നാവില്ല പണം പണം അതാണ് നമ്മുടെ മുദ്രാവാക്യം ഇവിടെ എന്തു സഭ എന്തു വിശ്വാസം
It is very true. For school teachers 40lakhs and college 50lakhs. Where these lakhs are going. For schooling, name is building fund and getting thousands even lakh also. How much qualified still it will go to church authorities favourites.
എന്റെ പിഴ എന്റെ പിഴ എന്ന് ഓരോരുത്തരും കേരള സഭ തന്നെയും ഹൃദയത്തിൽ നിന്നും മനസ്തപിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.
ഇവിടുത്തെ ക്രിസ്താനികൾ പഠിക്കുന്നത് വിദേശത്തു പോകാൻ.
മരണ ശേഷം സ്വർഗത്തിൽ പോകാൻ.
ഹിന്ദുക്കൾ കൂടുതലും Govt ജോലിക്ക് ശ്രമിക്കുന്നു.
മരിക്കുമ്പോൾ അവർ പുനർ ജന്മം ആഗ്രഹിക്കുന്നു.
ഇവിടുത്തെ യൂത്ത് ബംഗാളി ചെയ്യുന്ന പണി നമ്മുടെ നാട്ടിൽ ചെയ്താൽ പെണ്ണ് കിട്ടത്തില്ല
Correct.
We should give training for central govt and state govt jobs from school itself.
മതത്തിന്റെ നിയമങ്ങൾ ഒരുവശത്ത്, സമൂഹത്തിന്റെ നിയമങ്ങൾ ഒരു വശത്ത്, സർക്കാരിന്റെ നിയമങ്ങൾ ഒരു വശത്ത് 😂😂😂😂😂😂ഇതിലും ഭേദം നാട് വിടുന്നതാണ്
Pallikkare kandillel thanne manasinu oru sugam aanu. Naashangal..
satyam
@@Family-un3rf poda metha
പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചത് പോലെ ഇക്കാലത്ത് പള്ളിയോട് ചേർന്ന് ഓൾഡ് ഏജ് ഹോമുകൾ സ്ഥാപിക്കേണ്ട അവസ്ഥയായി. യുവത്വം മുഴുവൻ വിദേശത്തേക്ക് പോവുകയാണെങ്കിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. എത്ര വീടുകളാണ് അടച്ചുപൂട്ടപ്പെട്ടത്.
നാട്ടിൽ ആരും ഇല്ലാതായാൽ നമ്മുടെ ദേവാലയങ്ങൾ എത്രകാലം മുന്നോട്ടു പോകും.
നമ്മുടെ ആത്മീയ ഗുരുക്കന്മാരും, വൈദികരും ഇതൊന്നും എന്താണ് ചിന്തിക്കാത്തത്?.
ഉടനെ സഭാ നേതൃത്വം ഈ വിഷയം ചർച്ച ചെയ്തു.,. തീരുമാനം എടുക്കണം....
അതെന്താ അച്ചൻമ്മാരുടെ ചുമതലയാണോ കാർന്നോന്മ്മാരെ നോക്കേണ്ടത്? 😄😄😄
@@annapeter5633 അവരുടെ ഡ്യൂട്ടി അല്ല. എന്നാൽ ക്രമാതീതമായ വിദേശ കുടിയേറ്റം നമ്മുടെ സമുദായത്തെ തന്നെ ഇല്ലാതാക്കും,ഈ ബോധ്യം വിശ്വാസികൾക്ക് നൽകുവാൻ വൈദികർക്ക് കടമയുണ്ട് അത് അവർ ചെയ്യുന്നുണ്ടോ?. വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ പല രൂപതകളിലും നടന്നിട്ടുണ്ട്. മുന്നിൽ നിൽക്കുന്നവർ ബോധവാന്മാർ ആവുകയാണ് ആദ്യം വേണ്ടത്.
സ്വന്തം സമുദായത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്ത സഭയുടെ സ്കൂൾ, കോളേജ്,ആശുപത്രി സ്ഥാപനങ്ങളും, സോഷ്യൽ വർക്കും സമുദായത്തിന് ആവശ്യമായ വളർച്ച ഉണ്ടാക്കുന്നുണ്ടോ ഇതും നമ്മൾ വിശകലനം ചെയ്യണം.
ഇനി ഇപ്പോൾ,
പുതിയ - ഓൾഡ് ഏജ് ഹോമു 'കൾ,
സഭ തുറക്കേണ്ട കാര്യമില്ല...... !!!
കാരണം,
മക്കൾ എല്ലാം ജോലി 'ക്കായി
വിദേശത്താ ' യതിനാൽ,
മാതാപിതാക്കൾ,
വീട്ടിൽ തനിച്ചാകുന്നു...
അങ്ങിനെ സ്വന്തം വീടു'' ' ത്തന്നെ,
അവർക്ക് ഓൾഡ് ഏജ് ഹോമാ''യിത്തീരുന്നു...
Muslim varum.
ദൈവമെ ഇടപെടണമെ...
I grew up in Kerala, came for MS to USA at age 25 and then settled here. I don't think it's that bad for Hindus who leave India to settle down abroad. My observation is about India as a whole and not just Kerala. I have some 15 classmates in USA, 14 Hindus and all have two children. All have a home in India and everyone visits India with their children, especially for pilgrimage. We all have taken care of our parents also. We made some compromises with wife leaving job or siblings and their wives going in rotation to India to take care of parents. I shall be retiring to India and my children will visit India every year especially to see relatives and pilgrimage to temples. I won't be surprised if my children take up a job in an MNC in India and move to India for few years to bring up our grand children in India. I know some Hindus from Guyana, Surname who have now obtained OCI planning to buy home/land in India.
Kerala's civilization/culture as I see is likely vanishing to become an Islamic nation and reason is demographic domination by Muslims.
സഭാ നേതൃത്തത്തിൻറ പ്രസംഗവും പ്രവർത്തിയും തമ്മിലെ വൈരുധ്യം. പൗരൗഹിത്യ സമൂഹത്തിലെ ആഡംബര ഭ്രമം, ഒപ്പം ഭൗതീകവും ജഡീകവുമായ ആസക്തി ഇവയെല്ലാം പുതുയുവതയെ വിശ്വാസ രാഹിത്യത്തിലേക്ക് നയിക്കുന്നു. ഒപ്പം വേഗം മാറുന്ന ജീവിത ക്രമത്തിൽ ഇവിടെ തങ്ങളെ സഹായിക്കാൻ ആരുമില്ല എന്ന ബോധ്യം, ഇവയെല്ലാം ഈ എലിക്കെണിയിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്ന ചിന്ത യുവതയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. സഭ ഒത്തിരി വൈകിപ്പോയി ഇതോക്കെ തിരിച്ചറിയാൻ. ഇപ്പോഴും പല മെത്രാൻമാരും വൈദീകരും "ദീപസ്തംഭം മഹാച്ഛര്യം നമുക്ക് പണം കിട്ടണം എന്ന കച്ചവടമനോഭാവക്കാരാണ്.
ഈ പോക്ക് പോയാൽ അടുത്ത 20 വർങ്ങൾക്കുളളിൽ പളളികൾ റിസോർട്ടുകൾ ആക്കേണ്ട അവസ്ഥ വരും. പല അൽഭുത രോഗശാന്തി ശുശ്രൂഷക്കാരും കോടികൾ മുടക്കി റിസോർട്ടുകൾ പണിതുകഴിഞ്ഞു.
At least for delivery, church centerd hospitals,should reduce the charges for increasing the Christian population.
The school I was teaching is run by the catholic nuns. More than 80% of teachers are from the other religion. Once one teacher gets pregnant and takes maternity leave they were compelled to leave the school (which is not applicable for the teachers who were rich and who were at their beg and call). What a pathetic situation of the cardiac part of the church!
ഏറ്റവും വലിയ പ്രശ്നം
ദൈവം ആരെന്നും ഇന്നും അറിയാത്തവരും തെറ്റായ പഠനങ്ങളുമാണ്
സത്യ ദൈവ വിശ്വാസം നഷ്ടപ്പെട്ടുപോയി ഓരോരുത്തരും ജീവനില്ലാത്തവരായി തീർന്നതുകൊണ്ടുമാണ്😭
ഒരു സാധ്യതയുമില്ലായിരുന്നവാഗ്ദത്ത ഇസ്രായേൽ ജനം ദൈവത്തിലേക്ക് തിരിച്ചു വന്നപ്പോൾ,ലോകത്തിന്റെ അഭിമാനമാക്കി മാറ്റിയ ദൈവം
ആ സത്യ ദൈവം മനുഷ്യനായി അവതരിച്ചു തന്റെ ശിഷ്യന്മാർക്ക് നൽകിയ അധികാരങ്ങളും അഭിഷേകവും എങ്ങിനെ നഷ്ടപ്പെടുത്തി
സാത്താനുമായി കൂട്ടുകൂടരുതെന്ന കല്പന ലംഘിച്ചു
സാത്താനുമായി കൂട്ടുകൂടിയോ
യേശുവിന് 600വർഷങ്ങൾക്കുശേഷം
നിലവിൽ വന്നഇസ്‌ലാമിന്റെ പ്രവാചകൻ
പരിചയപ്പെടുത്തിയ ദൈവവും
മരിച്ചവനെ ഉയിർപ്പിച്ച ദൈവവും ഒന്നാണെന്നു തോന്നത്തക്ക വിധമുള്ള പഠനങ്ങളാണ് ഈ ഒരു പരാജയത്തിന് യഥാർത്ഥ കാരണം സത്യ ദൈവത്തെ ആരാധിക്കാനും തിരിച്ചറിയാനും
പഠിപ്പിക്കുക
ആരാണ് മുഹമ്മദ് പരിചയ പ്പെടുത്തിയ അള്ളാഹു 😭
അറിവുണ്ടായിട്ട് കാര്യമില്ല
തിരിച്ചറിവാണ് വേണ്ടത്
ഈ വീഡിയോ കേട്ട് നോക്ക്
th-cam.com/video/YkUG9qR6DN4/w-d-xo.html
ഗവർമൻ്റ് ജോലി കിട്ടാത്തവർ നാട് വിടുക തന്നെ ചെയ്യും, നാട്ടിൽ നിന്നാൽ സർക്കാർ പിഴിയും
Correct. All government jobs are reserved for musilms and ezhavas
@@jamesparecattiljohn559 Nair.muslim.ezhava.pulaya.
സഭാ നേതൃത്വം ശ്രദ്ധിച്ച് കേൾക്കുക, വേണ്ടതായ പരിവർത്തനം ചെയ്തു സമൂഹത്തെ നിലനിർത്തുക.
ഇവിടത്തെ ഇട വകകളിൽ ഓരോന്നിലും എന്ത് കൊണ്ട് psc കോച്ചിംഗ് സെന്റർ കൾ ആരംഭിക്കുന്നില്ല!ഉന്നത വിദ്യാഭ്യാസം ഉള്ള,ആഴ്ചയിൽ ആറു ദിവസവും വെറുതെയിരിക്കുന്ന അച്ചന്മാർക്ക് എന്ത് കൊണ്ട് അവിടെ അദ്ധ്യാപകർ ആയി കൂടാ! കുറച്ചു ചെറുപ്പക്കാർക്കെങ്കിലും വിദേശത്തു വിടാതെ പിടിച്ചു നിർത്താൻ നമുക്ക് കഴിയില്ലേ! സഭയിൽ കാലോചിതമായ പരിഷ്കാരണം ഉണ്ടായില്ലങ്കിൽ സർവ നാശം!!
💯💯💯✔️✔️✔️✔️🙏
ഇവിടെ സമ്പന്നരായ വീടുകളിലെ മക്കളും വിദേശത്തു പോകുന്നുണ്ട്. മാതാപിതാക്കൾക്ക് പോകേണ്ട എന്നു പറയാൻ പേടിയാണ്. ഇതിൽ വിഷമിക്കുന്ന പലരുമുണ്ട്. പിന്നെ പ്രസവത്തിന്റെ കാശിന്റെ കണക്കു പറയുന്നവർ ദിവസവും കുപ്പി മേടിക്കാൻ ചിലവാക്കുന്ന പൈസയുടെ ചെറിയൊരു ശതമാനം വരില്ല അതിനരാണ് ഉത്തരവാദി. സ്വന്തം കുഴപ്പം വല്ലവന്റേം മേൽ അർപ്പിച്ചു കൈകഴുകി ഇരിക്കുന്നത് നല്ല കാര്യമാണ്.
ക്രൈസ്തവ സഭയിലെ പാവപ്പെട്ട പെൺകുട്ടികൾ ആരും കള്ളുകുടിയന്മാർ അല്ല അവരെക്കുറിച്ച് ഒരു സഭാ നേതൃത്വം ചിന്തിക്കുന്ന പോലുമില്ല ചെയ്യേണ്ട നന്മകൾ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുന്നത് പാപം എന്നാണ് തമ്പുരാൻ പറഞ്ഞതും പഠിപ്പിച്ചതും സഭാ നേതൃത്വം ഈ വചനം മറന്നുപോയോ??
Its sad... most of our bishops are trained in Rome. Their research, done in some libraries has very little to do with the practical life of the people. Most of them are seminary teachers who have hardly any pastoral experience. They do not understand the difficulties of the people. The celibacy, (no marriage and lack of children) makes most of them hard-hearted. The lack of love and feeling for the people, seeing everything from a business point of view is a major issue in the Church. How does Islam grow without any of this kind of leadership? The commitment they have! is a matter of reflection. The Kerala (Indian) church is built upon the generosity of the people. So why are we today so frightened and reluctant to give free. What are we doing to take care of our boys? The students are interested in going abroad. As a church what have we done to help them out? Why can't we start a free IELTS or OET training centre? We have so many catholic universities in many countries; why not make arrangements to send our young people to study at these universities? The church should think of new avenues to help people...
Your opinion is correct except the case of Musilms. For musilms inrider to increase their population the musilm political leadership did all concession s like reservation in educational institutions and in government jobs. So favourable atmosphere is created long ago, but for Christian's all unfavourable conditions were created. Now musilms are enjoying fruits , Christian's are suffering . So all Christian younger generation are leaving Kerala. So nobody can do any thing
Sorry to say that your comments about celibacy is baseless and silly though the suggestions are good if the church as a whole to think to help our students by giving admission in catholic universities abroad.
Islam is growing because it is a demoniac force. The demons which possessed their prophet muhammed when he was meditating in the Hira cave is still acting through his followers. That is why it is growing. Do not delude yourself thinking that it is because of any other reason.
അതിരൂപത..രൂപത...രൂപ താ...
😃😜
കാര്യം മനസ്സിലാക്കാൻ തമാസിച്ചുപോയി.
കത്തലിക്ക് സഭയിലുള്ള സമ്പന്നർക്ക് മാത്രം സഭാ സ്ഥാപനങ്ങളിൽ ജോലി പാവപ്പെട്ട സഭയുടെ മക്കളെ തിരിഞ്ഞുനോക്കാൻ ഒരു വൈദികനോ കന്യാസ്ത്രീയോ തയ്യാറില്ല സമ്പന്നർക്ക് ഓശാന പാടുന്ന സഭാ നേതൃത്വം പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ പഠിപ്പിക്കാനോ അവരുടെ നിലനിൽപ്പിന് ആവശ്യമായ ഒരു ജോലി കൊടുക്കുവാൻ സഭാ സ്ഥാപനങ്ങളിലെ നേതൃത്വത്തിലുള്ളവർ അല്ലെങ്കിൽ അധികാരികൾ ഒരിക്കലും സന്മനസ്സ് കാണിക്കാറില്ല തമ്പുരാനെ വിശ്വസിക്കുന്ന ആരാധിക്കുന്ന ഒരു വിശ്വാസി എന്റെ അനുഭവമാണ് ഞാൻ ഈ പറയുന്നത് എത്രയോ ക്രൈസ്തവ പെൺകുട്ടികൾ അന്യമസ്ഥരായ യുവാക്കളുടെ കൂടെ ജീവിക്കുന്നുണ്ട് തെളിവുകൾ ഞാൻ തരാം അവരുടെ വിവാഹത്തിന് അവരുടെ ജീവിത അഭിവൃദ്ധിക്ക് സഭാ നേതൃത്വം ശ്രദ്ധിച്ചിട്ടു പോലുമില്ല
സഭയുടെ തലപ്പത്തു ഉള്ളവരുടെ ആൽക്കാർക്ക് ജോലി
കാതലായ പ്രശ്നം ആരും അഡ്രസ് ചെയുനില്ല. ഇവിടെ കൃഷി നശിച്ചു.വന്യമൃഗം ആക്രമണം വേറെ. സർക്കാർ വൈരാഗ്യത്തോടെ കൃഷിക്കാരെ ലെവി agricultural ഇൻകം tax ഇവയിലൂടെ ഉപദ്രവിച്ചു.value added products and industry തുടങ്ങാൻ entrepreneur friendly state ആകണം. ഇവിടെ ഹർത്താൽ ബന്ദ് നോക്കുകൂലി റെഡ് tapism നിർത്തിയാൽ സംരംഭങ്ങൾ തന്നെ വരും.
Christian management authorities are going for Meditation, when school and college admission start.
ഒരു ക്രിസ്തീയ സഭയും സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല,പത്തു വർഷം മുൻപ് എന്റെ മകന്റെ ഡിഗ്രി അഡ്മിഷനു വേണ്ടി ഞങ്ങൾ നിലകൊള്ളുന്ന സഭ നടത്തുന്ന കോളേജിൽ പോയി (94% മാർക്ക് ഉണ്ട്) അധികാരികൾ ആവശ്യപ്പെട്ടത് 25000 രൂപയാണ്.
Talks are not enough for solving of this major issues, at
Correct
സഭാ സ്ഥാപനങ്ങളിൽത്തന്നെ കുട്ടികളെ പഠിപ്പിക്കണം എന്ന് എന്താണിത്ര നിർബന്ധം :- ധാരാളം സർക്കാർ സ്കൂളുകൾ കേരളത്തിൽ ലഭ്യമാണ്. നമ്മുടെ ചിന്തകളാണ് മാറ്റേണ്ടത്. മക്കളില്ലായ്മയുടെ ദുരിതം ക്രിസ്ത്യാനി അനുഭവിക്കാൻ കിടക്കുന്നതേയുള്ളു. സുന്നത്ത് നടത്താൻ കേരള ക്രിസ്ത്യൻ ജനത ഒരുങ്ങിയിരിക്കാവുന്നതാണ്.
I worked as lecturer in a Christian college during the 1967-1969 time period. Just before completing 2 years, I was given termination notice. What could I do? Came to America. Then I brought my brother here. Malayali nurses were paid poorly in India. Many left india for America, Canada, Europe etc. people leave for higher wages. India educated a lot of people, but could not provide jobs because of socialist policies.
🎉🎉🎉
സണ്ണി ചേട്ടാ👍👍
.. പണo ഉണ്ടങ്കിൽ എന്തും കിട്ടുo
If hospital and schools are closed by church and focus on christian community services, then christian population will rise. Church should work for community development. Today education standard is poor, it s polarised and pseudo system. All negitive points are entering the people and flourish.
👍🙏
വെറുതെ സഭക്ക് വേണ്ടി ഇരുന്നു തള്ളിമാറിക്കാനും ക്രിസ്ത്യണികളെ ചൂഷണം ചെയ്യുവാനും കുറെ പേരുണ്ട് ക്രിസ്ത്യണികളെ സഹായിക്കാനും ഒരു അഡ്മിഷൻ കൊടുക്കുവാനും ജോലി കൊടുക്കുവാനും ഒരു സഭയും എല്ലാ. എല്ലാവരും പോയി രക്ഷപെടട്ടെ.
സദാ ധിരികൾക്ക് സഭയും അവ രുടെ സംഖവും സൗകര്യങ്ങളും സഭാ സ്ഥാപനങ്ങളുടെ വളർച്ചയും മാത്രം ലക്ഷ്യo വിശ്വാസികൾ എങ്ങനെയായാലും ഒരു കുഴപ്പവുമില്ല
മഹാ കോടി കളുടെ പള്ളികൾ പണിയണം, പുതിയ പിരിവുകൾ കണ്ടെത്തി,നൊവേനകൾ, പുതിയ സുഖസൗകരൃങ്ങൾ വർദ്ധിച്ചു സുഖിക്കണം ഇത്രയേ താൽപ്പര്യം ഉള്ളു. അത്മായർകാരൃത്തിൽ ,ജോലി,എന്തെങ്കിലും ആയിക്കോട്ടെ, ശവക്കല്ലറ പിരിവുകൾ കണ്ടെത്തി, കർത്താവ് സ്ഥാപിച്ചത് പാട്ട് കുർബാന ആയത് കൊണ്ട് കൊല്ലം തോറും നിരക്ക് കൂട്ടണം. 80:20 എവിടെ കിടന്ന ലും.👈👈👈🧐👌🧐🧐🧐
💯✔️✔️🙏
10 കല്പനകൾ ലങ്കിച്ചു ജങ്ങളെ പിഴിഞ്ഞു മെത്രാന്മാരും അച്ചന്മാരും സുഖിക്കുന്നു ഒരു കോളേജ് അഡ്മിഷനോ ഒരു ജോലിയോ പവങ്ങൾക് നിഷിദ്ധം അരമന സ്ഥാപനങ്ങളിൽ ജോലി അച്ഛന്മാരുടേം മെത്രാന്മാരുടേം ജാര sandhathikalk ഇവരുടെ ഇടയിൽ നിന്നു എങ്ങനെയെങ്കിലും rakshapedana കുട്ടികൾ ഓടുന്നത് പെൻഷൻ പറ്റിയാലും കോടികളുടെ വീട്ടിൽ കോടികളുടെ വണ്ടിയുമായി കള്ളും പെണ്ണുമായി കഴിയുന്ന എമറിറ്റിസ് methran മാർ ഉള്ള നാട്ടിൽ ഒരസുഖം വന്നാളിവരുടെ ആശുപത്രിയിൽ പാവങ്ങളെ കൊന്നു കോല വിളിക്കുമൊരു10 പൈസ്‌ടെ അനുകൂലിയം...ഗേ .....ഗേ....
നിന്റെ മക്കളേയോ കുടുംബക്കാരെയോ ഇതുപോലെ കാശ് ഉണ്ടാക്കാൻ നാട് കടത്തിയിട്ടുണ്ടെങ്കിൽ അത് പറ. ചുമ്മാ അങ്ങ് കുറ്റം പറയാതെ. സുഖിക്കുന്ന ഒരു അച്ചനെ നിനക്ക് കാണിക്കാൻ പറ്റുമെങ്കിൽ ത്യാഗ പൂർണ്ണമായി ജീവിക്കുന്ന പതിനായിരക്കണക്കിന് സന്യസ്ഥരെ ഞാൻ കാണിച്ചു തരാം. അതുകൊണ്ട് ചുമ്മാ കൊണ ഇറക്കാതെ.
@@rijovarghese7457 നിനക്കെന്നെ ഇത്ര വിഷമം ഞാൻപറഞ്ഞത് പൂർണ bhodyam ഉള്ളത് കൊണ്ടാ 1ശതമാനം നല്ലവരലില്ലെന്നല്ലാ കള്ളക്കളി മടുത്തിട്ട മുരിക്കൻ പിതാവ് പിന്മാറിയത്
Request attention please - to catholic bishops /missionaries who run medical colleges & hospitals who speek for promoting human birth.
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നരുൾചെയ്ത യേശു നാഥാ സ്വന്തം ആൺ മക്കളെയും പെണ്മക്കളെയും ഒരുപോലെ കാണാൻ ക്രിസ്ത്യൻ സഭകളെ പഠിപ്പിക്കണമേ... ക്രിസ്ത്യൻ നേഴ്സ് മാരുടെ വിദേശ ശത്തേക്കുള്ള ഒഴുക്കും സ്ത്രീ ധന സമ്പ്രദായവും തമ്മിലുള്ള ബന്ധവും ഇവിടെ പരാമർശിച്ചു കണ്ടില്ല. .. ഇവർ ചെയ്യുന്നതെന്ത്എന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ 🙏
Chikkamangaloril എൻ്റെ friend nte wife നോട് സഭാ സ്കൂൾ മാനേജ്മെൻ്റ് ചെയ്തത് ഓർത്താൽ.... കേസിന് പോയാൽ ജയിക്കും. തീർച്ച. പക്ഷേ അച്ഛൻമാർക്ക് എതിരെ കേസിന് പോകണ്ട എന്ന് കരുതി കേസിന് പോയില്ല. അത് ക്രിസ്ത്യാനി ആയ അവൻ്റെ മര്യാദ.. മററ് മതക്കാർ നടത്തുന്ന schoolilo കോളജ് ലോ ഇതു പൊലെ നാറിതരം ചെയ്യില്ല..😡😡
Yes Churches are business minded
Church hierarchy should study these comments!!!!!
ക്രിസ്തീയ മിഷനറിമാർ എല്ലാവരെയും പഠിപ്പിച്ചു.കൃഷിപ്പണിയും ചെറുകിട കച്ചവടവും മറ്റുമായി സന്തോഷമായി കഴിഞ്ഞു കൂടിയവരുടെ മക്കൾ എന്ജനിയറിങ്ങിനും എം ബി എ യും എടുത്തു.ഡിഗ്രികൾക്ക് മേൽ ഡിഗ്രികൾ. അപ്പോൾ പൂർവികരുടെ ജീവിതരീതികൾ മോശമായി തോന്നാൻ തുടങ്ങി. Life expectations കൂടി.പോരാത്തതിന് വിദേശത്തേയ്ക്ക് കുടിയേറാൻ എളുപ്പമായി തുടങ്ങി. അപ്പോൾ എല്ലാരും പോകാൻ തുടങ്ങി. Nobody should blame each other. ഈ സമുദായം ഇവിടെ അവസാനിക്കും. Let us face it and move on.
It is very correct🤥
എന്തുകൊണ്ട് സഭക്ക് IT മുതലുള്ള കമ്പനികൾ ആരംഭിച്ചു കൂടാ? നല്ല കഴിവുള്ള യുവാക്കൾ നമുക്ക് ഉണ്ടല്ലോ. ഇൻവെസ്റ്റ് ചെയ്യാൻ(പ്രൈവറ്റ് Ltd with ഷെയർസ് )നമ്മുടെ ആളുകൾ ഉണ്ടാകും. നമ്മുടെ ആളുകൾക്കു ജോലിക്ക് മുൻഗണന കൊടുക്കുക.
നമ്മുടെ സ്ഥാപനത്തിൽ നമ്മുടെ കുട്ടികൾക്ക് തീർച്ചയായും അഡ്മിഷൻ കൊടുക്കുക നമ്മുടെ സ്ഥാപനത്തിൽ എന്തിൻ്റെ പേരിലായാലും സീറ്റുകൊടുത്തുവളർത്തുന്നത് നമ്മുടെ കുട്ടികളെ അല്ല അപ്പോൾ നമ്മുടെ കുട്ടികൾ കിട്ടിയ രീതിയിൽ പോകും ആദ്യം നമ്മുടെ മക്കളെ നമ്മൾ സംരക്ഷിക്കുക അല്ലാതെ അന്യസമുദായകാരെ കുത്തി കയറ്റി അവർ വലുതായി നമുക്കെതിരെ പടനയിക്കുന്നു നമ്മുടെ അധികാരികൾ കണ്ണുതുറക്കേണ്ട കാലം കഴിഞ്ഞു
A country with 150 crore people...why is it an issue now if some migrate? How is this a problem? It is a good thing in the long run. There will be a trickle-down effect, economically and culturally, anyway. Suppose people are unaware of social evils (religion, caste, corruption, polluted atmosphere, unclean public bathrooms, unsafe society, etc.) and are not ready to take action. In that case, the natural progression of things will happen, and transformations will organically occur. Radical changes take place according to the demands of the times. Nobody can stop the shifts in human history. However, the talking heads in the media will not make any changes in the real world. They just need some subjects to yap about.
Today's Rice 60Rs per Kg
സഹ ധർമ്മണി 😂സർവ്വകലാശാല ആണ്.. ജോലി കിട്ടുക പാർട്ടിക്കാർക്കും, ഭാര്യക്കും 😭😭😭😂😂
സഭ തന്നേ തിന്നുന്നു
കുറച്ചു ദിവസങ്ങൾക്കു മുൻപ് മതാധ്യാപകർക്ക് വേണ്ടി സഭ നടത്തുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ ഇടയായി നല്ല ക്ലാസ് എല്ലാം കഴിഞ്ഞു പക്ഷെ രൂപതയുടെ കോർപ്പറേറ്റ് ഹാൾ 10 മണി മുതൽ 430 വരെ ഉപയോഗിച്ചതിന് വാടക മൂവായിരം രൂപ എങ്ങനെയുണ്ട് കാര്യങ്ങൾ വിഴിഞ്ഞത്ത് അദാനി എന്ന കോർപറേറ്റ് ഭീമനെതിരെ സഭ സമരം ചെയ്യുന്നു സഭയുടെ ഉള്ളിൽ തന്നെയുള്ള കോർപറേറ്റ് വൽക്കരണത്തിനെതിരെ ഇനിയും നാം ഉണർന്നില്ലെങ്കിൽ വിനാശമായി രിക്കും ഫലം
നമ്മുടെ ആദ്യ സ്നേഹം നഷ്ടപ്പെട്ട് പോയോ?
മതവും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് സുഹൃത്തേ.
Lawlessness, corruption, stiff social norms, poor quality of higher education, low salary, no social life, frequent bandhs, drug abuse. Kerala has become a toxic society.
.
Moreover the kerala society has failed to keep up with the aspirations of younger generation.
Let the poor people get out and be escaped from their pathetic situation. The major part of the church authorities stand for the rich.
It is not the poor people that are "escaping." It is the middle class youth who are migrating.
വല്ല വിവരം ഉള്ളവരെ വച്ച് ഇന്റർവ്യൂ നടത്തൂ.40 കൊല്ലം മുൻപ് ഒരു തൊഴിലാളി യുടെ ഒരു ദിവസത്തെ കൂലി 4കിലോ അരി വാങ്ങാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് ഒരു ദിവസത്തെ കൂലി കൊണ്ട് 20 കിലോ അരി വാങ്ങാം. അപ്പോൾ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഏകദേശം എല്ലാം ആശാസ്ത്രീയം തന്നെ ആണ്.
സത്യം, പ്രസവത്തിനും, സ്കൂളിൽ പോകുന്നതിനും പണചിലവ് ഇല്ല വിദേശ രാജ്യങ്ങളിൽ. കുട്ടികക്ക് 18 വയസു വരെയും പണം കിട്ടും. പിന്നെ അമ്മയ്ക്കും നിശ്ചിത കാലയിലവ് വരെയും പണം കിട്ടും. പിന്നെഅതല്ലേ നല്ലത്?.
അതെവിടെയാ.. ഞാൻ 12 വർഷം ആയി കാനഡ യിൽ ആണ്.. അതിനു മുൻപ് യൂറോപ്പ്... വരുമാനം തീർത്തും കുറവുള്ള ആൾക്കാർക്ക് മാത്രമേ പണം കിട്ടൂ... പബ്ലിക് സ്കൂൾ മാത്രം ആണ് ഫ്രീ... പ്രൈവറ്റ് സ്കൂൾ ഇൽ 100 % ഫീസ് കൊടുക്കണം...
Schoolcolleagebuildchayanlaypeoplehealpchathittillapinnaathinanudonation
Thannepole thanne thande sahodaragale kanuka athengil adiyam cheyyu annatte ayalvasiye kandalmathy
Psalms 127:3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
അപ്പോൽ യഹോവയായ ദൈവം തരുന്ന അവകാശവും പ്രതിഫലവും വേണ്ടാന്നു വെച്ച് ഗർഭം അങ് നിറുത്തി...പിനെ ഉടെ തമ്പുരാൻ എന്ന ചെയ്യാൻ ഒക്കും...
Catholic Church is a money Church
ബ്രദർ എന്നു പറഞ്ഞാൽ ക്രസ്ത്യാനികളിലെ ഹിജഡകൾ.
തനിക്ക് കൂട്ട് കിട്ടാൻ വേണ്ടി പറയുന്നതാണന്ന് തോന്നുന്നു
Please mind your language.