Prime Debate | ശബരിമലയിൽ കടുംപിടുത്തമോ ? | No Spot Booking Facility For Sabarimala Pilgrimage

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Prime Debate: ശബരിമല തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ദർശനത്തിനുള്ള ഒരുക്കങ്ങളിൽ വീഴ്ചയോ.അയ്യപ്പന്മാരുടെ എണ്ണം ദിവസേന എൺപതിനായിരമാക്കി കുറച്ചു .
    വെർച്വൽ ക്യൂ അഥവാ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം
    വന്നാൽ മതി .മണ്ഡല മകരവിളക്ക് കാലത്തെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനെന്ന പേരിലുള്ള
    തീരുമാനം മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ഒരു തിരുത്തലിനും തിരുവിതാംകൂർ ദേവസ്വം ബോർഡോ സർക്കാരോ തയാറല്ല.എത്തുന്നവരുടെ എണ്ണത്തിലല്ല സുരക്ഷയിലാണ് ശ്രദ്ധ വേണ്ടത് എന്ന് പറയുമ്പോഴും മാലയിട്ട് വൃതമെടുത്ത് വരുന്നവർ തിരിച്ചു പോകേണ്ടിവരുമോ
    ,സ്പോട്ട് ബുക്കിംഗ് കുറച്ചെങ്കിലും ഏർപ്പെടുത്താൻ തടസമെന്ത്, പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിട്ടും അതിന് എന്തുകൊണ്ടാണ് സർക്കാർ മുതിരാത്തത് സംസ്ഥാന സർക്കാർ എന്ന സംശയം ബലപ്പെടുമ്പോൾ
    പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു .ശബരിമലയിൽ കടുംപിടുത്തമോ ?
    #primedebate #sabarimalaspotbooking #sabarimalatemple #nosportbookingatsabarimala #sabarimalapilgrimage #keralagovernment #news18kerala #todaynewsmalayalam #manjushgopal #malayalamnews #keralanews #todaynews #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 17

  • @MukundanVk-c2l
    @MukundanVk-c2l 12 ชั่วโมงที่ผ่านมา +1

    ഇത്രയും കാലം ശബരിമലയിൽ പോയവർക്കും പോകുന്നവർക്കും എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ 'ഇപ്പോഴാണോ പ്രശ്നം........കഷ്ടം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 19 ชั่วโมงที่ผ่านมา +2

    ബുക്ക് ചെയ്യാതെ പോകും സർക്കാർ തടയുന്നത് കാണട്ടെ

  • @kalkki9789
    @kalkki9789 19 ชั่วโมงที่ผ่านมา +4

    ഈ രാഹുൽ ഈശോയെ എന്തിന് വിളിക്കുന്നു?

    • @gdp8489
      @gdp8489 11 ชั่วโมงที่ผ่านมา

      രാഹുൽ കോയ😅😅😅😅

  • @sanathanamyoutubechanal7286
    @sanathanamyoutubechanal7286 ชั่วโมงที่ผ่านมา

    വാവരുനടയിൽ വരുന്ന വരുമാനം ആരാണ് കൈകാര്യം ചെയ്യുന്നത്.
    അയ്യപ്പൻ്റെ പേരിൽ തന്നെയാണ് ആ വരുമാനവും വരുന്നത്.
    ഇല്ലാത്ത വാവരുടെ പേരു പറഞ്ഞ് കോടിക്കണക്കിന് രൂപ അന്യാധീനപെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഈ വിഷയം സമൂഹം ചർച്ച ചെയ്യണം.

  • @akhilrpalackal9171
    @akhilrpalackal9171 16 ชั่วโมงที่ผ่านมา +1

    ബിജെപി ക്ക്‌ കൂടുതൽ സീറ്റ്‌ നേടിക്കൊടുക്കാൻ പിണറായിയുടെ വക പുതിയ ഐഡിയ

  • @syamala80
    @syamala80 15 ชั่วโมงที่ผ่านมา

    ഭക്തരുടെ പൈസ ഇവർക്ക് വേണം അവർക്ക് സുരക്ഷ ഒരുക്കാൻ പറ്റില്ല 😂😂

  • @sanathanamyoutubechanal7286
    @sanathanamyoutubechanal7286 ชั่วโมงที่ผ่านมา

    അയ്യപ്പ ധർമ്മ പ്രചരണം നടത്തുന്നതിനായി 10 കോടി രൂപാ ഉപയോഗിക്കണം.

  • @sankaranarayanannairc.s9051
    @sankaranarayanannairc.s9051 19 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഭക്കർക്ക് സുരക്ഷ കൊടുക്കുമെന്നോ? 50 വയസ്സിന താഴെ പ്രായമുള്ള സ്ത്രീകളെ സുരക്ഷ കൊടുത്തു കയറ്റുന്നതിലാണ് നിങ്ങളുടെ താല്പര്യമെന്ന് ഞങ്ങൾ കണ്ടതാണ്.

  • @rajeevks3872
    @rajeevks3872 13 ชั่วโมงที่ผ่านมา

    അയ്യപ്പഭക്തരെ തീരെ പരിഗണിക്കുന്നില്ല

  • @NatarajanPc-y4r
    @NatarajanPc-y4r ชั่วโมงที่ผ่านมา

    സന്നിധാനത്തു വരുന്ന ഭക്കരേ കണക്കു കാണിക്കാൻ ഈ സർക്കാരിന് എന്ത് സുരക്ഷ എന്നാൽ എന്ത് കഴിഞ്ഞ സീസൺ ഭക്തർ അനുഭവിച്ചത് മുഖ്യന് ചിരിച്ചു തള്ളാനുള്ള വിഷയം ആ വിളക്ക് കാത്തുന്നിടത്തണോ നിന്റെ ഭഗവാൻ ആര് ഹിര ന്യാനോ

  • @AdvVineeth.V
    @AdvVineeth.V 15 ชั่วโมงที่ผ่านมา

    Book cheyade pokum .tadayamengl tadanjolu

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 12 ชั่วโมงที่ผ่านมา

      ' BJPയ്ക് വളരാൻ സഹായം ചെയ്തു കൊടുക്കുന്നു അത്രയേ ഉള്ളു.

  • @SajiSasidhaean-ji8fd
    @SajiSasidhaean-ji8fd 12 ชั่วโมงที่ผ่านมา

    പിണറായി പറയുന്നത് ആരാ കേൾക്കുന്നത് പോയി പണി നോക്ക്