ടൊയോട്ട എടുത്താൽ..? Toyota Rumion User Review Vs Ertiga...

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 33

  • @jijupchacko6409
    @jijupchacko6409 2 หลายเดือนก่อน +11

    ചേട്ടൻ ടൊയോട്ട എന്ന് പറഞ്ഞു ഹരം കൊള്ളുന്ന ത് കാണാൻ രസം ഉണ്ട്

  • @Febinsp
    @Febinsp 2 หลายเดือนก่อน +11

    മാരുതിയിൽ നിന്നും changinu വേണ്ടി toyotayil പോയി മാരുതി എടുത്ത ചേട്ടൻ

  • @ArshadKadavath-g4l
    @ArshadKadavath-g4l 2 หลายเดือนก่อน +13

    ബ്രോ എന്ത് ചേഞ്ച്‌ ചെയ്താലും ഇത് മാരുതി suzki തന്നെ

  • @ajithchacko1851
    @ajithchacko1851 2 หลายเดือนก่อน +2

    🤩🤩🤩🤩🤩🤩Shiju chetta sprrr🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rebelz0708
    @rebelz0708 2 หลายเดือนก่อน +1

    Super video … 🔥

  • @hudaif696
    @hudaif696 2 หลายเดือนก่อน +1

    @9:25 toyota യുടെ engine um കാര്യങ്ങളും അതിന്റെ difference..😂😂 എന്തായാലും ചേട്ടൻ comedy ആണല്ലോ..😂😂 Toyota എന്ന് കൂടെ കൂടെ.. പറയുന്നുണ്ട്..

  • @sa34w
    @sa34w 2 หลายเดือนก่อน +2

    Toyota service is 🔥

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      ❤️❤️

    • @lajeeshkg2643
      @lajeeshkg2643 2 หลายเดือนก่อน

      Rebadge വണ്ടികൾ complaint വന്നാൽ toyota service big zero.

  • @drmejomathew
    @drmejomathew 2 หลายเดือนก่อน +5

    ആ Toyota badge പോലും ഉണ്ടാക്കുന്നത് സുസുക്കി ആണ്...

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      Yes

    • @prasanths2386
      @prasanths2386 2 หลายเดือนก่อน +1

      എന്നാലും വാല്യു ഉണ്ട്പോലും...ന്താല്ലേ!

  • @liyansumesh5432
    @liyansumesh5432 2 หลายเดือนก่อน

    👍👍👍👍

  • @MuhammadRafi-y6t
    @MuhammadRafi-y6t 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയ കാര്യം ടൊയോട്ട കമ്പനി പോലും അറിഞ്ഞു കാണില്ല 😅😅😅😅

  • @rasheedponnambath3390
    @rasheedponnambath3390 2 หลายเดือนก่อน +2

    ഇതിന് 20 കിട്ടില്ല. ഡീസൽ ആണേൽ 18 വരെ കിട്ടും.... പെട്രോൾ 13 വരെ കിട്ടും..സർവീസ് കൈയ്യുമ്പോ മൈലേജ് കൂടും എന്ന് പറയുന്നത് വെറുതെയാ... എറിപോയാൽ അരകിലോമീറ്റർ മാറ്റം വരും.. എല്ലാം ഉപയോഗിച്ച ആൾ ആണ് ഞാൻ

  • @kannansivaprasad4499
    @kannansivaprasad4499 2 หลายเดือนก่อน

    Ertiga Mild Hybridnu City 12
    Highway 14 oke kittu🥺

  • @FUNNYVIBES24
    @FUNNYVIBES24 หลายเดือนก่อน

    പാവം.. മനുഷ്യൻ ഈ car toyota യുടെ ആണെന്ന് വിശ്വസിക്കുന്നു 😢

  • @hellohi1172
    @hellohi1172 2 หลายเดือนก่อน

    creta petrol review

  • @mohammednasim6815
    @mohammednasim6815 2 หลายเดือนก่อน +1

    Front portion look like crysta

  • @lajeeshkg2643
    @lajeeshkg2643 2 หลายเดือนก่อน

    Rebadged വണ്ടി എന്തൊക്കെ പറഞ്ഞാലും toyota quality കിട്ടില്ല. മണ്ടൻ തീരുമാനം. ഗ്ലാൻസാ എടുത്ത് പെട്ടിരിക്കുന്നു ഞാൻ.

  • @Fighters-v4e
    @Fighters-v4e 2 หลายเดือนก่อน +1

    ഈ പുള്ളി കൊണ്ടോടി ബോഡി ബിൽഡേഴ്‌സ് ന്റെ സ്റ്റാഫ്‌ അല്ലെ.

  • @noyelgeorge999
    @noyelgeorge999 2 หลายเดือนก่อน +1

    Looks like innova crysta

  • @abhishek_km470
    @abhishek_km470 2 หลายเดือนก่อน

    ഇത് മാരുതി തന്നെ ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചു അത്രഒള്ളൂ

  • @georgeroots599
    @georgeroots599 2 หลายเดือนก่อน

    User review in 1300km.

  • @anwrvga1972
    @anwrvga1972 2 หลายเดือนก่อน

    ഒരു മാറ്റവും ഇല്ല ത്ത വണ്ടിയുടെ ഗ്രീൻ toyota യുടെ എടുത്തു വെച്ച് സായുജ്യം ആയാൽ പോരെ..