ഇത് കാണാതെ പോയി ടാക്സി വാങ്ങരുത്..വാങ്ങിയാൽ നഷ്ടം നിങ്ങൾക്ക് മാത്രം..NEW ERTIGA TOUR M SMART HYBRID.

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +44

    Congrats bro value for money ആയ വണ്ടി ആണ് ertiga... ഞാൻ ആദ്യം എടുക്കാൻ തുടങ്ങിയതാ... പക്ഷെ നമ്മുടെ നാട്ടിലെ parking ന്റെ കാര്യം ഓർത്തപ്പോൾ വേണ്ടാന്നു വെച്ച്.
    XUV3OO എടുത്തു കാരണം അതിനു ERTIGA യെ കാൾ വീതി ഉണ്ട് BOOT SPACE കുറവായതിനാൽ SECOND ROW LEG SPACE ഉണ്ട്...5 പേർക്കു സുഗമായി പോകാം.പവറും ഉണ്ട്.
    എന്നാൽ ERTIGA ഒരു ALL IN ALL വണ്ടി ആണ്..അത്യാവശ്യം എല്ലാ features ഉണ്ട്... Back ലെ air blower functional ആണ്... അതിനുള്ളിൽ coil ഉണ്ട്... അത് മുകളിൽ ആയോണ്ട് 3rd row ൽ ഉള്ളവർക്കു തണുപ്പ് കിട്ടും... Innova ൽ 3rd row ൽ വിയർത്തു കുളിച്ചു പോകേണ്ടി വരും... നല്ല mileage ഉണ്ട്.... പുറകിൽ നമ്മുക്ക് LOAD അടിക്കാം... XL6 നു പോലും SECOND ROW FULL FOLD ചെയ്യാൻ പറ്റില്ല... ഈ വണ്ടി ഇറങ്ങിയപ്പോൾ മുതൽ ഇപ്പോൾ ഇറങ്ങുന്നത് വരെ ഉള്ള മാറ്റങ്ങൾ മാത്രം നോക്കിയാൽ മതി കമ്പനി അവരുടെ customer ന്റെ ആവശ്യങ്ങൾ എത്ര മാത്രം അംഗീകരിക്കുന്നു എന്ന് അറിയാൻ കഴിയും...
    LOAD അടിക്കാൻ ഒരു BOLERO PICKUP വാങ്ങാം എന്ന് കരുതി XUV ൽ ഉറപ്പിക്കുവാരുന്നു.

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว +8

      ഇതു ഒരു സാധാരണക്കാരൻ്റെ വാഹനമാണ് അതുകൊണ്ടുതന്നെ ഇത് ആ ഒരു രീതിയിൽ തന്നെയാണ് ഞങൾ അവതരിപ്പിച്ചിരിക്കുന്നത് എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ നിങ്ങൾ ദയവായി ക്ഷമിക്കുക..

    • @nonamegangsters
      @nonamegangsters ปีที่แล้ว +3

      Broyi ningal super aanu ...ningalde ullil oru fire und urappayum ....athu ...kathum......

    • @figolouis9546
      @figolouis9546 ปีที่แล้ว +1

      Ende oru sugruthu ertiga vangi 6maasam aayapol vandi kodthu xuv700 vangi..selling reason pulling highway use aanu kooduthl...powerila mileagila ..12.5 aanu pullik avg kitiyath..mileage depends on driving style analo ..ippk happy aanu xuv 700 17 mileage kitunudathre..nmde highwaykl elm nannayikondirikunu..pndthe pole 40-70 speed elm ini undavila..ertiga I think better for city use or for customers like daily avg running 20km...thangalude xuv700 ilekula theerumnm nannayi ennu thonunu

    • @yhwhtv4777
      @yhwhtv4777 ปีที่แล้ว +4

      @@figolouis9546 രണ്ടിന്റെയും വില നോക്കണേ

    • @travelloverkrishna
      @travelloverkrishna ปีที่แล้ว +6

      ചേട്ടൻ ഇതുവരെ ഇന്നോവയിൽ കയറിയിട്ടില്ല എന്ന് തോനുന്നു.

  • @ajmalajmi2699
    @ajmalajmi2699 ปีที่แล้ว +47

    വാഹനത്തെക്കുറിച്ച് വലിയ ധാരണയില്ലാത്ത. സാധാരണക്കാരനായ നമ്മളെപ്പോലുള്ളവർക്ക്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. നിങ്ങളുടെ അവതരണവും മനോഹരമായിരിക്കുന്നു.

  • @unnikrishnanvj937
    @unnikrishnanvj937 วันที่ผ่านมา +1

    Thanks ബ്രോ. ഒരു വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്ന ആൾക് ഉപയോഗ പ്രതമായ വീഡിയോ. എന്റെ മനസ്സിൽ ഉള്ള കുറെ സംശയങ്ങൾ മാറി കിട്ടി. Thanks

  • @smartideatips
    @smartideatips ปีที่แล้ว +9

    മികച്ച അവതരണം,മനോഹര ദൃശ്യങ്ങൾ, വാഹനത്തേക്കുറിച്ച്ഏതൊരാൾക്കും സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു

  • @janinath6758
    @janinath6758 ปีที่แล้ว +6

    One click ill 4 door unlock akumm carinte metre ill settings matiyal mathi all door koduthal mathi👍🏻

  • @rijocyriak3287
    @rijocyriak3287 ปีที่แล้ว +3

    എന്റെ വണ്ടി 2021 മോഡൽ ERTIGA ഫുൾ ഓപ്ഷൻ ആണ് ഹൈവേയിൽ എനിക്ക് 20 കിലോമീറ്റർ മൈലേജ് കിട്ടിയിട്ടുണ്ട് ലോ ഫ്യുവൽ 32 കിലോമീറ്റർ വരെ ഞാൻ ഓടിച്ചിട്ടുണ്ട്
    മാരുതി എർട്ടിഗ സാധാരണക്കാരുടെ വാഹനമാണ്
    7 പേർക്ക് സുഖമായിട്ട് യാത്ര ചെയ്യാം
    എർട്ടിഗ ഓടിക്കുമ്പോൾ സൈലന്റ് ആയിട്ടാണ് പോവുക
    എന്റെ അഭിപ്രായത്തിൽ നല്ല വണ്ടിയാണ് 20:44

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Tnq for the valuable comment

    • @snusnu88
      @snusnu88 5 หลายเดือนก่อน

      വണ്ടി എങ്ങനെ ഇണ്ട്, pulling undo, power? Edukkanam ennund

  • @nidhinjoseph1230
    @nidhinjoseph1230 9 หลายเดือนก่อน

    ലളിതമായ രീതിയിൽ വളരെയധികം കാര്യങ്ങൾ പറഞ്ഞു. Keep ith up bro 🥰👍🏻

  • @krishnaprasadkp7582
    @krishnaprasadkp7582 ปีที่แล้ว +4

    Hats off to kannettan for creating this video... perfect presentation 🥰

  • @rashiqkm74
    @rashiqkm74 ปีที่แล้ว +4

    2019 model ertiga zxi plus അതാണ് എന്റെ വണ്ടി. . ഇപ്പോൾ 92000 km ഓടി. . Long പോവുമ്പോ seat മടക്കി ഇട്ടാൽ നടു നിവർത്തി കിടക്കാം കൊറോണ ടൈമിൽ കട്ടിലിൽ കിടന്ന ഡബിൾ ബെഡ് എടുത്ത് പുറകിലിട്ട് ട്രിപ്പ്‌ അടിച്ചിട്ടുണ്ട്. .

  • @viratmaran2677
    @viratmaran2677 ปีที่แล้ว +2

    Wow nice presentation macha and great review 👍👍👍

  • @kavyamols5c417
    @kavyamols5c417 ปีที่แล้ว +2

    Good presentation🎉🎉🎉

  • @KochiRaja7833
    @KochiRaja7833 ปีที่แล้ว +1

    Kalakki bro
    Thanks😊

  • @soco615
    @soco615 ปีที่แล้ว +20

    Full option ZXI + Manual Review (After 6 month Use)
    6 മാസം കൊണ്ട് ആകെ 6000KMS ഒടിയിടുള്ളൂ, കൂടുതല് 2 wheeler ആണ് ഉപയോഗിക്കുന്നത്..
    Average Mileage : 13km.
    യാത്രയും വണ്ടി ഓടിക്കാനും സ്മൂത്ത് ആണ്.. പെർഫോർമൻസ് ഉദ്ദേശിച്ച് ആരും മെടിക്കരുത്.. സ്മൂത്ത് ഡ്രൈവ് 90-100 kmph റേഞ്ചിൽ, എങ്കിലും tamil nadu ഹൈവേയിൽ 140 ഒക്കെ പോയിട്ടുണ്ട്..but confidence കിട്ടില്ല.
    യാത്ര സൗകര്യം വളരെ നല്ലത്.
    2nd rowil നല്ല leg space ഉള്ളതിനാൽ തന്നെ 3 പേർക്ക് ഇരിക്കാൻ ഒരു ബുദ്ധിമുട്ടില്ല. ആകെ ഉള്ള പോരായ്മ നടുക്ക് ഉള്ള സീറ്റിൽ head rest ഇല്ല എന്നതാണ്,
    ഞാൻ 5.8 ft ഹൈറ്റ് ഉള്ള ആൾ ആണ്, ബാക് row സീറ്റിൽ ഇരുന്ന് EKM മുതൽ Calicut വരെയും തിരിച്ചും യാത്ര ചെയ്തിട്ടുണ്ട്, സീറ്റിന് thigh support കുറവായത് കാരണം ഉള്ള ഒരു ബുദ്ധിമുട്ട് ഉണ്ട്.. അതൊഴിച്ചാൽ 2 പേര് ഇരുന്നു പോയിട്ട് കുഴപ്പം ഇല്ല.
    ഹൈ റേഞ്ച് ഒരിക്കൽ കാന്തല്ലൂർ ചെറിയ ഒരു ഓഫ് road പോവാൻ ഇടയായി..
    കയറ്റം കയറാൻ കുറച്ച് ബുദ്ധിമുട്ടി, വണ്ടിയിൽ പകുതി load ആയിരുന്നു...
    സർവീസ് ഒന്നും complaint ഇല്ല ( 2 സർവീസ് കയിഞ്ഞുള്ളൂ)..
    Overall rating : 4/5

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว +1

      Thank you for the valuable comment…

    • @TeamNSDD
      @TeamNSDD ปีที่แล้ว

      Hi bro .ippo ethra milage und.

    • @Yahweh-Nissy
      @Yahweh-Nissy 8 หลายเดือนก่อน

      മൈലേജ് 13 ഉള്ളോ??

    • @sabu5727
      @sabu5727 3 หลายเดือนก่อน

      ​@@Yahweh-Nissyആ നായ 140 കിലോമീറ്റർ സ്പീഡിൽ ഒക്കെ പോയി വാഹനം തുലക്കുന്ന നായ ആണ് ബ്രോയ് 🤦🏻‍♂️

  • @ajaykrishnan6920
    @ajaykrishnan6920 ปีที่แล้ว +1

    Super brother.... ❤❤❤❤ what a simple presentation..... appreciate....

  • @Kahpar365
    @Kahpar365 5 หลายเดือนก่อน

    Skip chaiyathe video erunnu kandu very supr video

  • @kamalp9861
    @kamalp9861 9 หลายเดือนก่อน

    Bro Toyota Rumion S CNG
    Compare akki vdo iduo allel athine kurich detail ayi prnj tharuo txi segment nokkuanel carens, ertiga, rumion etha better

  • @paulpeter8420
    @paulpeter8420 ปีที่แล้ว

    Innocent video broo ❤ nice it

  • @harilal7531
    @harilal7531 ปีที่แล้ว +1

    Kannan chetta kollam...nannayi explain cheythittuntu👍informative anh🤝

  • @Jinukoyickan
    @Jinukoyickan ปีที่แล้ว +2

    kidilan review well explained

  • @Ramesh-pd6fq
    @Ramesh-pd6fq ปีที่แล้ว +3

    Very Good Review and Presentation, Ertiga Tour M Best for Taxi use.

  • @BinuKuttan-p3p
    @BinuKuttan-p3p ปีที่แล้ว +1

    Nalla kariyam.njanum.yedukan.erikkunnu.nalla.arivukall.paranju.manasilakki.tharunnathil.good❤❤❤❤

  • @peoples4
    @peoples4 ปีที่แล้ว

    Kannan chettaa.. Adipoli review.. Well said.. 🥰✌️

  • @renjithtm9774
    @renjithtm9774 ปีที่แล้ว +2

    Adipoli review❤👍

  • @nobinsblog7706
    @nobinsblog7706 ปีที่แล้ว +1

    Nanavundu keep going 🎉❤

  • @travelingmalabari
    @travelingmalabari ปีที่แล้ว +1

    Good video brother love from TM🚛🥰🥰🥰

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Tnq for the comment njan already ningade subscriber aanu machanee love you too 💘

  • @santhoshkumarvm46
    @santhoshkumarvm46 ปีที่แล้ว +1

    Ertiga tour super vehicle.

  • @nidhinmathew5894
    @nidhinmathew5894 ปีที่แล้ว +2

    Excellent presentation 👌

  • @VIPIN.VISWANATH
    @VIPIN.VISWANATH ปีที่แล้ว +1

    Pwoli sarathe..

  • @sureshpittayikodath8328
    @sureshpittayikodath8328 11 หลายเดือนก่อน

    നന്നായിട്ടുണ്ട് 👍

  • @emitratkspuram2723
    @emitratkspuram2723 ปีที่แล้ว +1

    Good review. can u explain where is this place

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Tnq for the valuable comment… the location is illikkal kallu near pala..maps.app.goo.gl/Cen2fQzJgLNUVHR48?g_st=ic

  • @appukuttangopakumar3258
    @appukuttangopakumar3258 11 หลายเดือนก่อน

    Njan book cheythittunde

  • @_azr3
    @_azr3 ปีที่แล้ว +3

    All suzuki cars now have that door unlock feature of two time unlock. But that can be changed from the instrument cluster screen.

  • @jobyjoseph5469
    @jobyjoseph5469 ปีที่แล้ว +1

    Congratulations dear

  • @kindheart2792
    @kindheart2792 4 หลายเดือนก่อน

    Thanks for all the info. God bless

  • @akashphilip8825
    @akashphilip8825 ปีที่แล้ว +3

    Me too a Happy Ertiga Customer.. its been 4 years... ❤

  • @shalbinmanuel4761
    @shalbinmanuel4761 ปีที่แล้ว

    ശരത് ബ്രോ✨ അടിപൊളി...

  • @aravindarolil9650
    @aravindarolil9650 ปีที่แล้ว +2

    ❤good review 🎉🎉🎉

  • @sanalkodanad
    @sanalkodanad ปีที่แล้ว +1

    Good review...🎉🎉🎉

  • @RT_zodex765
    @RT_zodex765 ปีที่แล้ว +3

    Bro yente ertiga 2021 model anne budject friendly vandi athyavisham power, best seating capacity olla vandi super anne🎉

  • @shiyassheraff5214
    @shiyassheraff5214 ปีที่แล้ว +3

    Broh,, ee tour M yeduth private registration cheythaal ee GPS okke cut cheyyan pattumo

  • @yunussafiyaazeez70
    @yunussafiyaazeez70 ปีที่แล้ว

    Good presentation

  • @patricks8760
    @patricks8760 ปีที่แล้ว

    well speech amazing😊

  • @gemini303
    @gemini303 ปีที่แล้ว

    Congrtzz ❤ kannan chetta 🥰

  • @anilkumarnair68
    @anilkumarnair68 ปีที่แล้ว +1

    Thanks 👍🏻👍🏻👍🏻

  • @jyothisantony6805
    @jyothisantony6805 ปีที่แล้ว

    Gps inbuilt alla nammal extra pay chythitt showroom il fit chyyunnath anu

  • @suneeshsivan1994
    @suneeshsivan1994 ปีที่แล้ว +1

    Sarath bro kk ishtapetta aa item undallo...ath oru 6 Yr munb ertiga yil njaghal 5 per 3 days tripping poyapo cheythathaanu...hotel kitiyilla..😅

  • @alameenofficial8615
    @alameenofficial8615 ปีที่แล้ว +2

    Ertiga lover❤❤❤. My car 🚖🌏

  • @jineshelamthuruthypadmanap4231
    @jineshelamthuruthypadmanap4231 ปีที่แล้ว

    Super video bro ❤

  • @tijomonjoseph6660
    @tijomonjoseph6660 ปีที่แล้ว +1

    Force 12 seater review undo?

  • @nizamahami
    @nizamahami ปีที่แล้ว +1

    Aadhyamayittan ningalude video kaanunnath. Nalla avatharanam. Chilar english kutthi nirach samsarikkum. Ningal ok Aan

  • @uncutvedios1090
    @uncutvedios1090 ปีที่แล้ว +1

    Center lock settings change cheyyam

  • @monimonish3952
    @monimonish3952 ปีที่แล้ว

    ❤❤ Soooper Broi ❤❤

  • @kannans9903
    @kannans9903 ปีที่แล้ว +1

    Triber video chiyumo please

  • @bennykarekkatt8397
    @bennykarekkatt8397 ปีที่แล้ว

    വളരെ നല്ല അവതരണം

  • @johngeorge3277
    @johngeorge3277 ปีที่แล้ว

    Please increase length towards back up to 4735mm

    • @MrSs5
      @MrSs5 26 วันที่ผ่านมา

      Ok

  • @GibinThalekkarabalan
    @GibinThalekkarabalan ปีที่แล้ว

    Bros cng model details onnu parayamo

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Description ashok number koduthittund onnu vilichal mathi

  • @shajiksa9222
    @shajiksa9222 8 หลายเดือนก่อน

    സൂപ്പർ 🌹🌹

  • @rajeshtm508
    @rajeshtm508 6 หลายเดือนก่อน

    Ertiga need 6 air bags . It will increase its demand and sale

  • @pushparaj922
    @pushparaj922 ปีที่แล้ว +1

    Seat cover vinyl super,
    Evidey cheythu,
    Phone number undo,
    CNG illallle

  • @naseefaripra
    @naseefaripra 4 หลายเดือนก่อน

    Hybrid battery ethra varsham oodum

  • @a.parameswaranaganesh2097
    @a.parameswaranaganesh2097 ปีที่แล้ว +2

    Multi utility vechile...ok

  • @ajeshvarghese7559
    @ajeshvarghese7559 ปีที่แล้ว +1

    Super 👍👍👍👍

  • @4n5h1f6
    @4n5h1f6 ปีที่แล้ว +1

    Gear automatic or manual?

  • @Bala27802
    @Bala27802 5 หลายเดือนก่อน

    Thapi nadana video..❤

  • @favouritemotorspala5099
    @favouritemotorspala5099 ปีที่แล้ว +1

    Nice ahn❤🎉

  • @V4familys66
    @V4familys66 ปีที่แล้ว +2

    Taxi otam egane kitum.. Travels l anooo kedanu odune.. Taxi vandi edutal egane otam kitum? Parayamo 1 eyer enth k expens varum.

  • @anukumars2190
    @anukumars2190 ปีที่แล้ว +4

    Door unlock 2 vattam cheyyanda karyam illa ath meter cosole il change cheyyan options ond

  • @mudyraja437
    @mudyraja437 ปีที่แล้ว

    hi bro, i like these seat covers, may i get address of the shop ?

  • @shafeekz7751
    @shafeekz7751 ปีที่แล้ว +1

    Bro roof rail fit cheyyuvaan pattumo

  • @abinjoy9453
    @abinjoy9453 ปีที่แล้ว +1

    Super

  • @riyaskt8003
    @riyaskt8003 ปีที่แล้ว +4

    Two times click ചെയ്യുമ്പോൾ മാത്രമേ ബാക്കിയുള്ള doors open അകുകയുള്ളു..
    അത് തേയ്മാനം കുറക്കാൻ വേണ്ടി ആണ്

    • @prasanthpankan5981
      @prasanthpankan5981 ปีที่แล้ว +3

      ആ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത് സേഫ്റ്റിയാണ്. സിംഗിൾ പ്രസിൽ ഡ്രെെവർ ഡോർ മാത്രം തുറക്കുന്നതിനാൽ വാഹനത്തിന്റെ ഇടത്‌ വശത്ത് നിൽക്കുന്ന അപരിചിതനായ ഒരാൾക്ക് അനുമതിയില്ലാതെ ഡോർ തുറക്കുവാൻ സാധിക്കാതെ വരും. ഇതിലൂടെ വാഹനത്തിനകത്തുള്ള എന്തെങ്കിലും മോഷ്ടിക്കപ്പെടാനുള്ള സാഹചരൃം ഒഴിവാക്കുവാൻ സാധിക്കും.

  • @sajucherpulassery6030
    @sajucherpulassery6030 ปีที่แล้ว +1

    2 lakh downpayment koduthal monthly emi ethrayaaa
    enik vandy edukkan thalpariyam und pls reply

  • @saramolta222
    @saramolta222 ปีที่แล้ว

    Pullikaaran enthaanu tang fit cheiyathirunnath reply cheiyamo

  • @aruna9268
    @aruna9268 ปีที่แล้ว

    Milage,maintantence,spare athellam k bro enik istam ayi pakeshe... maruthi bodi kariyam mthram parjilla atha enik pedi...acecident pattuvannellu....? saftti undo...? enik 7 seater vandi veanm und.....taxi use ann eth edukanam idea illa....

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Arun bro Air bag und pinne onnude chindichu nalla oru theerumaanam edukku...

    • @kshijil
      @kshijil ปีที่แล้ว

      Pandathe pole alla. Body kk athyavasyam strength und. 3 star kitiyittund. Nammide creta, kia celtos, carens oke 3 star thane ullu. But vandi super anu. Nalla smooth anu long drive nu. Oru kheenavum thonnilla

    • @akashbinoy5406
      @akashbinoy5406 ปีที่แล้ว

      Second hand tata hexa

    • @mhrf56
      @mhrf56 ปีที่แล้ว

      safttii illa innova nokku ithu papadam ale.saftti venamenkil bmw unnd

  • @arunmanoharam8796
    @arunmanoharam8796 ปีที่แล้ว +1

    Bro ❤

  • @pramodu8348
    @pramodu8348 ปีที่แล้ว +1

    👌 super.

  • @ummert6396
    @ummert6396 ปีที่แล้ว +2

    How much. The down-payment. Rplz

  • @dvcooper1248
    @dvcooper1248 ปีที่แล้ว +1

    Kollam bro 🎉

  • @arjuncp263
    @arjuncp263 ปีที่แล้ว

    Bro vandi ke battery issue velam kanicho

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Illa

    • @arjuncp263
      @arjuncp263 ปีที่แล้ว

      ​@@rahulmuraliofficialnagude vandi de battery down ayi poyi 2 thavana

  • @Muhiz-07
    @Muhiz-07 ปีที่แล้ว

    Etha model

  • @yuaansworld5900
    @yuaansworld5900 ปีที่แล้ว +1

    Epol Kirtana Vandi no stock

  • @Millichk20
    @Millichk20 10 หลายเดือนก่อน

    Ee vandi private akan pattuo..? Akan pattumenkil ethra varsham taxi aayittu use cheyyanam.

    • @thestorytellingbackpacker
      @thestorytellingbackpacker 7 หลายเดือนก่อน

      Private ayi register cheyyam but speed limit ECM il programmed anu. Adu mattan pattila. Pinne road tax kurachu kudum.

    • @KICHUSWORLD
      @KICHUSWORLD 2 หลายเดือนก่อน

      Private vandikk enth speed limit😮....​@@thestorytellingbackpacker

  • @dhanushpreghunath6067
    @dhanushpreghunath6067 ปีที่แล้ว +2

    I just loved this review because.. simple and humble things about that vehicle..

    • @rahulmuraliofficial
      @rahulmuraliofficial  ปีที่แล้ว

      Thanks for your valuable comment brother because iam a beginner but your support is on our wings thank you soooo much….

  • @EmmanuelDude-u4c
    @EmmanuelDude-u4c ปีที่แล้ว

    Bro oru doubt ippzyata taxi car ulla speed governor disconnected chyyan patto pls reply

  • @user_747
    @user_747 ปีที่แล้ว +1

    Nice presentation and review , all details explained clearly 👌

  • @jaisonjoseph973
    @jaisonjoseph973 ปีที่แล้ว +1

    Mike ethanu use cheyyunnath?

  • @navinlathifhameed2891
    @navinlathifhameed2891 ปีที่แล้ว

    Fuel pump issue undo Ertiga?

  • @shafeermuhammad5666
    @shafeermuhammad5666 ปีที่แล้ว

    6 adults 6 കുട്ടികൾ ഔട്ട്‌ of കേരള പോവാൻ പറ്റിയ vandi ഏതാ ഇന്നോവയിൽ പോവോ??

  • @sarankumar5373
    @sarankumar5373 ปีที่แล้ว

    Speed limit remove cheyyan pattumo?

  • @user00557
    @user00557 10 หลายเดือนก่อน

    Ertiga kk insurance premium ethra varum varshathil?

  • @babuimagestudio4234
    @babuimagestudio4234 ปีที่แล้ว +1

    kollam

  • @neerajjayaraj1807
    @neerajjayaraj1807 ปีที่แล้ว +4

    My office cabs are mostly this one ! Adavantages are cost & mileage ! Middle seat ll 3 members n correct aayit irikan polum pattilla! Back seat I would say only kids can sit , pinne oru 75-80 okke aavumbekkum oru flying feel aan

  • @poppachan
    @poppachan ปีที่แล้ว +1

    ബ്രോ പാലായിൽ എവിടെ ആണ്

    • @poppachan
      @poppachan ปีที่แล้ว +1

      ബ്രോ എന്റെ എർട്ടിഗയിൽ കുറച്ചു എക്സ്ട്രാ ഫിറ്റിംഗ്സ് വെക്കാൻ ഉണ്ട്. അലോയ് ഉൾപ്പെടെ. എവിടെ ആണ് നല്ല ഷോറൂം ഉള്ളത്.പാലാ, കോട്ടയം വല്ലതും ഉണ്ടോ

    • @traveltolifebyrahul
      @traveltolifebyrahul ปีที่แล้ว +1

      ​@@poppachancochin aarikkum nallathu

  • @AmruthaAnil-w1h
    @AmruthaAnil-w1h ปีที่แล้ว

    Can you share the number of the shop where your car seat covering

  • @sanalkodanad
    @sanalkodanad ปีที่แล้ว +1

    Multi utiyity vehicle

  • @sarathsivan3068
    @sarathsivan3068 ปีที่แล้ว

    ❤❤🎉🎉Awesome review bro

  • @binurajchaithram5763
    @binurajchaithram5763 10 หลายเดือนก่อน

    gps vandiyodppam illallow

  • @vineethvickram5622
    @vineethvickram5622 ปีที่แล้ว

    Bro seat cover evida cheythath

  • @sajinvazhaplamkudy4385
    @sajinvazhaplamkudy4385 ปีที่แล้ว

    Cng verient alle,?

  • @Rajmohan-nh4ic
    @Rajmohan-nh4ic 8 หลายเดือนก่อน +1

    ടാക്സി വണ്ടി ടാക്സി വണ്ടി എന്ന് ഒരുപാട് തവണ പറയുന്നുണ്ടല്ലോ, ടാക്സി അത്ര മോശം ഒന്നും അല്ല, പിന്നെ എർട്ടിഗയും, ടൊയോട്ട റൂമിയോൺ ഒന്നും ടാക്സിക്ക് മാത്രം ആയി ഇറക്കുന്നതും അല്ല 🙄