ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #Greenarmy #Userfee #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Haritha Karma sena user fee will be included in property tax Kerala GO
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 69

  • @thetruth9377
    @thetruth9377 ปีที่แล้ว +122

    ഗ്രാമപ്രദേശത്ത് താമസിക്കുന്നവരുടെ വീട്ടിൽ നിന്നും എന്ത് മാലിന്യം ആ ക്രി കാർക്ക് കൊടുത്താൽ പൈസ ഇങ്ങോട്ട് തരും ഹരിതയ്ക്ക് കൊടുത്താൽ വേസ്റ്റു കൊടുക്കണം 50 രൂപയും കൊടുക്കണം ജനങ്ങളെ പറ്റിക്കുന്ന പ്രസ്ഥാനം ഇനി ഓണത്തിന് ബോണസും ചോദിച്ചു വരും വേസ്റ്റ് ഉണ്ടങ്കിലും ഇല്ലങ്കിലും പൈസ കൊടുക്കണം പോലും . ഇത് പിടിച്ചു പറി യോ വേസ്റ്റ് കൊടുത്താൽ കഴുകി കൊടുക്കണം ഞങ്ങൾ വിളിച്ചോ ഇങ്ങോട്ട് തള്ളി കൊണ്ടുവരാൻ

    • @Kichuuuzz
      @Kichuuuzz ปีที่แล้ว +9

      Correct

    • @kumpidies1298
      @kumpidies1298 10 หลายเดือนก่อน +16

      ഹരിത കർമ സേനക്ക് ഇപ്പോൾ എക്സൈസ് ഓഫീസറുടെ power ആണ്... ഇനി എന്തൊക്കെ കാണണം ആവോ....

    • @MayaMaya-to5sm
      @MayaMaya-to5sm 8 หลายเดือนก่อน

      ഞങ്ങൾ കൊടുക്കുന്നത് 60 രൂപ യാണ്

    • @actorvijayofficial_68
      @actorvijayofficial_68 7 หลายเดือนก่อน

      Ippo 70 roopa ayi

  • @vedhikvk3344
    @vedhikvk3344 11 หลายเดือนก่อน +77

    എന്തിന് വേണ്ടിയാണ് ഇതുപോലെ നിയമങ്ങൾ ഇറക്കി പൊതുജനങ്ങളെ ദ്രോഹിക്കുന്നത്

    • @worldsbests...4820
      @worldsbests...4820 8 หลายเดือนก่อน +5

      കൈയിട്ട് വാരാൻ

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +68

    എന്താണ് വഴിയോരത്തെ മാലിന്യം എടുക്കാത്തത്

    • @kumpidies1298
      @kumpidies1298 10 หลายเดือนก่อน +12

      അതിനു ആരു പൈസ കൊടുക്കും... മാത്രമല്ല കഴുകി കൊടുത്താലേ ഇവറ്റകൾ എടുക്കൊള്ളൂ.... ഒരു തൊലിഞ്ഞ ഹരിത കർമ സേന

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว +57

    വാടക വീട്ടിൽ നിൽക്കുന്ന പാവപ്പെട്ടവനും, പ്ലാസ്റ്റിക് ഇല്ലെങ്കിലും കൊടുക്കണം പോലും പൈസ. ഇനിംഞങ്ങളെ എങ്ങനെയാ മുഖ്യമന്ത്രി പിഴിയാൻ ഉദ്ദേശിക്കുന്നത്?!!!.. കേരളം മൊത്തം ബാർ വെച്ചിട്ടും തികയുന്നില്ലേ.

    • @ciyonarose9464
      @ciyonarose9464 ปีที่แล้ว +5

      Same here

    • @kumpidies1298
      @kumpidies1298 10 หลายเดือนก่อน

      ഇത്രെയും നാറിയ ഒരു മുഖ്യമന്ത്രിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @joydaniel5019
      @joydaniel5019 4 หลายเดือนก่อน

      കേന്ദ്ര സര്ക്കാര് നിയമം ആണ്

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว +25

    ഈ നയം ശരിയല്ല., ഇനി എന്നാണ് എല്ലാം ശരിയാകുന്നത്?!!!

  • @jJKjJK-jj1hl
    @jJKjJK-jj1hl ปีที่แล้ว +28

    കുറച്ചുകഴിഞ്ഞാൽ ഇത് നോക്കുകൂലി മാത്രമായിരിക്കും, മാലിന്യം എടുക്കാനും ചിലപ്പോൾ ആരും വന്നു എന്ന് വരില്ല

  • @rahuln10
    @rahuln10 10 หลายเดือนก่อน +30

    പൊതുജനങ്ങളെ പിഴിഞ്ഞ് ദ്രോഹിക്കുന്നത് നിർത്തു. പ്ലാസ്റ്റിക് കഴുകി ഉണക്കി കൊടുക്കണം അതും എല്ലാം എടുക്കില്ല.. ഓരോ ഉടായിപ്പ് സേന. സ്ഥലം കണ്ടെത്തി കുറച്ചു കൃഷി ചെയ്ത് വിഷമല്ലാത്ത പച്ചക്കറികൾ നാട്ടുകാർക്ക്‌ കൊടുക്ക് തമിഴ്നാടിനെ നോക്കി വാപൊളിച്ചിരിക്കാതെ.

    • @juwelbabyuk8806
      @juwelbabyuk8806 7 หลายเดือนก่อน

      സത്യം എങ്ങനെ ജനങ്ങളെ മൂഞ്ചിക്കാം എന്ന് പഠിക്കണം എങ്കിൽ കേരളത്തിൽ വന്നു തന്നെ പഠിക്കണം

  • @shebeeralikt6933
    @shebeeralikt6933 ปีที่แล้ว +26

    കൊല്ലത്തിൽ 100-150 രൂപ നികുതി കൊടുക്കുന്നവനും 600 രൂപ ഇവർക്ക് എങ്ങനെ കൊടുക്കും. സർക്കാർ ഇപ്പോൾ കടത്തിലാണ്. അത് നമ്മുടെ ബാധ്യതയും.

  • @vedhikvk3344
    @vedhikvk3344 11 หลายเดือนก่อน +25

    പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം ഒഴിവാക്കുക അപ്പോൾ വീടുകളിൽ പ്ലാസ്റ്റിക്മാലിന്യം ഉണ്ടാവില്ല

    • @prithvislilworld219
      @prithvislilworld219 9 หลายเดือนก่อน +2

      Plastic undayalum illelum ivark 50/- kodukanam…

  • @pradeep1968
    @pradeep1968 ปีที่แล้ว +21

    പിന്നെന്തിനാ വീട്ട് നികുതി വാങ്ങുന്നത് ?😮😮😮😮

  • @unnynthomas6444
    @unnynthomas6444 ปีที่แล้ว +25

    പ്ലാസ്റ്റിക്ക് ഇല്ലെങ്കിൽ യൂസർ ഫീ വേണോ എന്ന് ചോദിച്ചതിന് പഞ്ചായത്ത്‌ സെക്രെട്ടറി വന്നു പറമ്പിൽ പ്ലാസ്റ്റിക്‌ കത്തിച്ചിട്ടെന്നും പറഞ്ഞു 10000 രൂപ ഫൈൻ അടിച്ചു....

    • @kumpidies1298
      @kumpidies1298 10 หลายเดือนก่อน +5

      ഇത് കേരളം ആണ് ഭരിക്കുന്നത് കമ്മ്യൂണിസ്റ് ആണ് ഇവിടെ ഇങ്ങനെ ആണ്...

    • @poochakutti7762
      @poochakutti7762 9 หลายเดือนก่อน

      😢

    • @j26649
      @j26649 9 หลายเดือนก่อน +4

      കൊടുക്കരുത്

  • @redleafredleaf3187
    @redleafredleaf3187 10 หลายเดือนก่อน +10

    ഗുണം പിടിക്കാത്ത govt 😡

  • @bilwineldhose5456
    @bilwineldhose5456 ปีที่แล้ว +13

    Ithokke pavapetta janagale chooshanam cheyan vendi ullathaaa

  • @nikhis7460
    @nikhis7460 8 หลายเดือนก่อน +5

    Ingane polayal 12masam 50rupa vechu 1yr 600rupa😢ingane poyal ellam vtl ninnum ethra rupa vechu.. Jenangale pizhinju jeevikunnnu😢ithippol bill adikan mathram thekayu koolivelakku ponavarkku

  • @user-nw1tm9yl9x
    @user-nw1tm9yl9x ปีที่แล้ว +8

    Janangal ithunethire prathikarikkanam. 🙏🙏🙏🙏

  • @shebeeralikt6933
    @shebeeralikt6933 ปีที่แล้ว +7

    ഇപ്പോൾ എല്ലാം ശരി ആയില്ലേ.

  • @jaisygeorgr9845
    @jaisygeorgr9845 ปีที่แล้ว +8

    Enitu ee waste oke enthu cheyunu ? .
    Nri houses il engane annu ningal paisa collect cheyunathu ?

  • @nabeelashihab5703
    @nabeelashihab5703 ปีที่แล้ว +5

    ഇവിടെ 2 ചാക്ക് പ്ളാസ്റ്റിക് നിറഞ്ഞു.3 മാസത്തോളം ആയി ഇവർ വന്നിട്ട്.ഇനി ഞങ്ങൾ എന്താ ചെയ്യേണ്ടത്.കത്തിച്ചാൽ കേസെടുക്കുകയും ചെയ്യും

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว +5

      Evida masam onnakan katirikunnu avar...plastic Venda userfee mati

  • @savadroxen9574
    @savadroxen9574 9 หลายเดือนก่อน +3

    പ്ലാസ്റ്റിക് കൊടുന്നതിനു അല്ല...നമ്മൾ വാങ്ങിയ കവർ കഴുകി കൊടുക്കണം..ഓരോ നിയമം അവർക്കു... അങ്ങനെ ആണെകിൽ അവര് ഓരോ വീട്ടിൽ അതിനു ഉള്ള ഒരു box ഫിറ്റ്‌ ചെയ്യണം അതിനു ഉള്ള പരിഹാരം അവര് ഓരോ വീട്ടിലും കൊണ്ട് വരണം..

  • @aneeshp8705
    @aneeshp8705 ปีที่แล้ว +8

    Tamizhnattil harithakarmasenayude payment avarude government aanu cheyyunne.nammude government athu kandpadikkanam....

    • @nabeelashihab5703
      @nabeelashihab5703 ปีที่แล้ว +8

      നമ്മുടെ ഗവണ്മെന്റിന് നക്കാൻ അറിയാം

  • @vadakkettomlabradors2972
    @vadakkettomlabradors2972 ปีที่แล้ว +9

    Onnum kodukunilankil paisayum kodukendallo

    • @thecreativecat5173
      @thecreativecat5173 11 หลายเดือนก่อน

      Yes , they will ask money even though we have no plastics

  • @sunilkumarpb3651
    @sunilkumarpb3651 9 หลายเดือนก่อน +5

    നറിയഭരണം😂😂😂😂😂😂😂😂

  • @Worldwidetravel479
    @Worldwidetravel479 ปีที่แล้ว +7

    Orumichu ittu kattichu swasam muttikkan ayirikkum plan

  • @juwelbabyuk8806
    @juwelbabyuk8806 7 หลายเดือนก่อน +2

    കുറച്ചു കഴിയുമ്പോൾ മുലക്കരം കൂടി കൊണ്ട് വരും 😄

  • @Aadhisfamily3803
    @Aadhisfamily3803 5 หลายเดือนก่อน +1

    പിച്ചക്കാരൻ നാട് ഭരിച്ചാൽ ഇങ്ങനാ ആകും

  • @user-tu6od3bd9y
    @user-tu6od3bd9y 6 หลายเดือนก่อน +2

    നിശ്ചിത ഫീസ് ആണോ 50രൂപ.. പാവങ്ങളെ കൊല്ലാകൊല ചെയ്തു തന്നെ ഉണ്ടാക്കണോ.. കൊള്ള

  • @Malluentertainmentadult007
    @Malluentertainmentadult007 11 หลายเดือนก่อน +5

    Oru 5 Paisa tharillada vanagale

  • @user-co6dg7oi7z
    @user-co6dg7oi7z 7 หลายเดือนก่อน +1

    പ്ലാസ്റ്റിക് കവർ വേണ്ട അവർക്ക് പ്ലാസ്റ്റിക് കുപ്പി തന്നെ വേണം കുപ്പി കിട്ടിയില്ലെങ്കിൽ അന്ന് പുകിലാ

  • @juwelbabyuk8806
    @juwelbabyuk8806 7 หลายเดือนก่อน +1

    എല്ലാ വേസ്റ്റ് ഉം എടുത്താൽ കൊടുക്കാം

  • @hanochammas4237
    @hanochammas4237 11 วันที่ผ่านมา

    Ee food waistum sanitary padum oke evar edukkilla athokke enthu cheiyanam

  • @lijocheriyathu1216
    @lijocheriyathu1216 ปีที่แล้ว +4

    Janangale engane pizhiyam enu noki irikuna sarkar

  • @ajimon5969
    @ajimon5969 6 หลายเดือนก่อน +1

    Collectorekkal gamaya

  • @joydaniel5019
    @joydaniel5019 4 หลายเดือนก่อน

    റോഡിലും തോട്ടിലും കിടക്കുന്നതിനു ആര് ഉത്തരവാദിത്തം വഹിക്കും

  • @LekshmiC
    @LekshmiC วันที่ผ่านมา

    Harithakarmasena nallathannu pravarthanavum nallathannu.. Avarkku pizha eedakkanum paradhipedanum adhikaram indu.. Marichu sadharana janangalde kayyil ninnu sevanam anushttikkathe paisa vangunna chechimarlku ethire oru niyamavum pizhayum ee utharavil illa.. Ithenthu nyayam.. Service illathe user fee

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 หลายเดือนก่อน

    എൽഡിഎഫ് സർക്കാർ വന്നു ജനങ്ങളുടെ മുകളിൽ അധിക നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത് അതാണ് ശരിയാക്കിയത്. കേരളത്തിൽ പൂട്ടിയിട്ടിരിക്കുന്ന എല്ലാ വ്യവസായ ശാലകളും തുറന്നു പ്രവർത്തിപ്പിച്ച് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നോക്ക്. കേരളത്തിന് വരുമാനം ഉണ്ടാകും അല്ലാതെ പട്ടിണിയും ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മണ്ടയിൽ അധിക നികുതി ഏർപ്പെടുത്തുന്നത് ശരിയല്ല.

  • @asiya1108
    @asiya1108 11 หลายเดือนก่อน +3

    ഹരിത കർമ്മ സേന അംഗത്തിന്റെ കയ്യിൽ കേറി പിടിക്കുകയും ബലമായി കയ്യിലുള്ള കാശും ബിൽ ബുക്കും നോട്ട് ബുക്കും പേനയും വാങ്ങി വലിച്ചെറിയുകയും വീട്ടിൽ കേറി വന്നാൽ.ചെരിപ്പ്ഊരിമുഖറ്അടിച്ച്പോളിക്കുംമെന്ന്പറഞ്ഞുമറക്കാനുംപോറുക്കാനുംപറ്റാത്ത.അനാവശ്യങ്ങൾപറഞ്ഞ്.വീട്ടീൽനിന്ന്പുറത്താക്കിഇതിന്പരിഹാരംഎന്തേലുംഉണ്ടോ

    • @russellmuhammed8429
      @russellmuhammed8429 11 หลายเดือนก่อน

      തീർച്ചയായും...

    • @kumpidies1298
      @kumpidies1298 10 หลายเดือนก่อน +10

      കയ്യിൽ പിടിച്ചത് ഒഴിച്ചാൽ ബാക്കി എല്ലാം നല്ല കാര്യം മാത്രം...

  • @CR7988
    @CR7988 5 หลายเดือนก่อน

    Ellarum onn munnitt irangi pravrthichal pariharam kanam