ഹരിത കര്‍മ്മ സേനയുടെ സേവന വേതന പരിഷ്കരണം | Haritha Karma Sena wage Reform | Submission

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Submission | സബ്മിഷൻ | KLA 15 | Session-09 | 10 -08-2023
    ഹരിത കര്‍മ്മ സേനയുടെ സേവന വേതന പരിഷ്കരണം | Haritha Karma Sena wage Reform | Submission
    G. Stephen | ജി.സ്റ്റീഫൻ | അരുവിക്കര | Aruvikkara Assembly constituency
    M. B. Rajesh | എം. ബി. രാജേഷ് | Hon'ble Minister for Local Self Governments and Excise | തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി
    #HarithaKarmaSena #GStephen #Submission
    Ninth session of 15th Kerala Legislative Assembly Live Updates
    Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
    Follow on Facebook : / sabhatvkeralam
    Follow on Instagram : / sabha_tv
    Follow on Twitter : / tvsabha
    Visit : sabhatv.com/
    Pls Join to our Sabha TV Whatsapp Group,
    chat.whatsapp....
    Download App
    Play Store : play.google.co...
    #Kerala #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews
    #niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #KeralaPolitucalNews #MalayalamNews
    Subscribe Sabha TV TH-cam Channel :cutt.ly/hjEHaFn

ความคิดเห็น • 52

  • @saijaranip4384
    @saijaranip4384 9 หลายเดือนก่อน +26

    ഹരിതകർമ്മ സേനയെ വെക്കുന്നത് ആരാണോ അവർ കൊടുക്കണം പണം. ജനങ്ങൾ പ്ലാസ്റ്റിക് വാങ്ങുമ്പോൾ തന്നെ എല്ലാം ടാക്സ് ഇനത്തിൽ കൊടുക്കുന്നുണ്ട്

  • @satheeshvk3367
    @satheeshvk3367 ปีที่แล้ว +48

    പാവപ്പെട്ട ജനങ്ങളിൽ നിന്നും പിഴിയാതെ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വേതനം കൊടുക്കുക

  • @Dharma.win.always
    @Dharma.win.always 9 หลายเดือนก่อน +23

    നികുതിയിൽ നിന്നും വേണം ഇതെല്ലാം ചെയ്യാൻ.. വീണ്ടും ജനങ്ങളുടെ കൈയിട്ട് വരാൻ വരരുത്..
    *നികുതികളെ കുറിച്ച് മാത്രമാണ് ഭരണഘടന പറയുന്നത്...*
    ഇത് എന്ത് തരം നികുതിയാണ് എന്ന് സര്ക്കാര് പറയണം..
    ജന സേവനത്തിന് വേണ്ടിയാണ് നികുതി വാങ്ങേണ്ടത്.. 50 രൂപക്ക് ഒന്നും വില ഇല്ലെ...
    ജനങ്ങളെ പിഴിയുന്നത് ജനാധിപത്യം അല്ല.. അത് രാജ ഭരണം ആണ്.. ഫൈൻ അടിച്ചും മറ്റും ക്യാഷ് ഉണ്ടാക്കുന്ന രാജാക്കന്മാർ...
    ജീവിതത്തിൽ കമ്മികൾക്ക് വോട്ട് ചെയ്യില്ല..

  • @sreedevir6768
    @sreedevir6768 5 หลายเดือนก่อน +12

    എന്തുട്ട് ശുചിത്വം, ഇഷ്ടപ്പെടാത്ത പ്ലാസ്റ്റിക് ഉണ്ടെങ്കിൽ അവർ നമ്മുടെ വീട്ടു മുറ്റത്ത് ഇട്ടിട്ടു പോകും ഇതിൻ്റെ പേരാണ് ശുചിത്വ മിഷൻ😮

  • @udayakumarka5659
    @udayakumarka5659 หลายเดือนก่อน +5

    സഖാത്തികൾക്ക് ജോലി കൊടുക്കുവാൻ ജനങ്ങളെ പിഴിയുന്നു. ഇത് മറ്റൊരു സഹകരണ പ്രസ്ഥാനമായി വളർത്തും

  • @Ghostleft
    @Ghostleft 11 หลายเดือนก่อน +29

    പിടിച്ചു പറി ... ഇനി വോട്ട് ചോദിയ്ക്കാൻ വരുമല്ലോ ... 🤬

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 10 หลายเดือนก่อน +17

    നാട്ടുകാരോടുപിടിച്ചുപറികരുത, ഗോവെര്മെന്ചെലവ്, ഏറ്റുയെടുക്കുക,

  • @jacksonthomas7947
    @jacksonthomas7947 6 หลายเดือนก่อน +8

    I will not vote for CPM again in my entire life ,worst government kerala ever had.

  • @ajanthaghoshpk5691
    @ajanthaghoshpk5691 หลายเดือนก่อน +3

    പ്ലാസ്റ്റിക്ക്ഇല്ലങ്കിലുംയുസർഫീകൊടുക്കെണ്ടിവരുന്നഗതികേട്പ്രബുദ്ധകേരളം

  • @chippyambadi464
    @chippyambadi464 8 หลายเดือนก่อน +9

    എല്ലാ items tax കൊടുത്തല്ലേ നമ്മൾ വാങ്ങുന്നത്. അപ്പൊ അതിൽ നിന്ന് കാശ് എടുത്ത് അവർക്ക് കൊടുക്കണം. പിന്നെയും ജനങ്ങളെ പിഴിയാൻ നിൽക്കരുത്.

  • @byju2011
    @byju2011 10 หลายเดือนก่อน +9

    പ്ലാസ്റ്റിക് ശേഖരണം മാത്രമാണ് അവർ കൃത്യമായി നടത്തുന്നത്. പൊതു മാലിന്യങ്ങൾ എവിടെ സംസ്കരിക്കും. പൊതു മാലിന്യ നിർമാർജനത്തിന് ഉത്തരവാദിത്തമുള്ള അധികാരി ആരാണ്.

    • @sreesanths4718
      @sreesanths4718 9 หลายเดือนก่อน +4

      pinarayiyude annakkil kondu thalli kodukanam

  • @varghesemathew6239
    @varghesemathew6239 2 หลายเดือนก่อน +3

    നാട്ടുകാരെ പിഴിയാതെ ഹരിത സഖാക്കൾക് പഞ്ചായത്ത്‌ തന്നെ ശമ്പളം കൊടുക്കുക ഹരിതസേന നാടുനീളെ കിടക്കുന്ന പ്ലാസ്റ്റിക് കണ്ടാൽ തല കറങ്ങും

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 2 หลายเดือนก่อน +3

    ഇതുഗോവെര്മെന്റെ, ഈറുമെടുക്കുക, ജനകൾക്കുഅധികനികുതിഭാരം, prichuviduka

  • @ushaamma5014
    @ushaamma5014 8 หลายเดือนก่อน +7

    ഇനി ഒരു പൈസ ആരും തരില്ല

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +3

    ജനങ്ങളിൽ നിന്ന് പിടിച്ചു പറി നടത്തുന്ന പാർട്ടിക്ക് ഇനി ഓട്ട് ഇല്ല..😂 പ്ലാസ്റ്റിക്ക് നിരോതിച്ചാൽ പ്രശ്നം തീരില്ലേ ??

  • @gincyrony953
    @gincyrony953 2 หลายเดือนก่อน +2

    എന്തിനാണ് ഹരിതകർമ സേന. എന്ത് പ്രവർത്തനം ആണ് നടത്തുന്നത്. കഷ്ടം

  • @kairalithilakan2488
    @kairalithilakan2488 4 หลายเดือนก่อน +4

    പാവങ്ങളുടെ വീട്ടിൽ വന്നു കൈട്ടുവരാതെ ഉള്ളവന്റ വീട്ടിൽ നിന്നും വാങ്ങു

  • @s.i.s8184
    @s.i.s8184 7 หลายเดือนก่อน +3

    Athyam ella wastum edukkan para. Napkinonnum wastil pedille. Athokke evide kond poyi kalayum

  • @rajugeorge7225
    @rajugeorge7225 6 วันที่ผ่านมา

    ഇവിടത്തെ ഹരിതകമ്മസേന ചെയ്യുന്നതിനേക്കാൾ ഭംഗി ആയി ഭായിമാർ ആ പണി ചെയ്യുന്നണ്ട് യൂസർ ഫീസും വേണ്ട

  • @ayishumol3139
    @ayishumol3139 2 หลายเดือนก่อน +1

    ഞങ്ങൾ 50റൂബയും കൊടുക്കണം പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി കൊടുക്കണം അല്ലെങ്കിൽ അവർ കൊണ്ട് പോകില്ല വേസ്റ്റ് അവർക് നിങ്ങൾ തന്നെ ശബളം കൊടുത്താൽ എന്താണ്

  • @karattmedia7312
    @karattmedia7312 6 หลายเดือนก่อน +2

    കഷ്ട്ടം

  • @Cryptocommunityupdates
    @Cryptocommunityupdates 5 หลายเดือนก่อน +2

    OBC ill pettavarkk kodekkano

  • @salycharuvilakathu5330
    @salycharuvilakathu5330 8 หลายเดือนก่อน

    👍👍👍👍

  • @ShanuP-rb6ny
    @ShanuP-rb6ny หลายเดือนก่อน

    കർമസേനക് ഇവർക്കു മാസം സാലറി കൊടുത്തൂടെ

  • @lillyjacob8884
    @lillyjacob8884 4 หลายเดือนก่อน +1

    A form of exploiting common man .A common man know how hard maintain day to day life.

  • @murshidmustafa9959
    @murshidmustafa9959 5 หลายเดือนก่อน +2

    Janangale pizhiyal....

  • @shyjamadu7950
    @shyjamadu7950 7 วันที่ผ่านมา

    ആരുപറഞ്ഞു പാവങ്ങൾ മാത്രം ആണ് ഈ വർക്ക് ചെയ്യുന്നത് എന്ന് ഇതൊക്ക അനേഷണം വേണം പറയുന്നത് ഒന്നും സത്യം അല്ല ഒരു വാർഡിൽ 500 വരെ വീടുകൾ ഉണ്ട് രണ്ട് ആളുകൾ വീതം പ്ലാസ്റ്റിക് എടുക്കാൻ പോകുന്നത് അപ്പോൾ പൈസ കൂട്ടിനോക്കിയാൽ മാസം എത്ര അതികം പൈസ കിട്ടുന്നു ഇവർക്ക് ഇതൊക്ക എന്തിന് ഇങ്ങനെ പാവങ്ങളെ ദ്രോഹിക്കാൻ സർക്കാർ ചെയ്യുന്നു തൊഴിലുറപ്പ് പണിയിൽ ഇത് ഉൾപ്പെടുത്തി ചെയ്യിക്കണം അല്ലാതെ ചുമ്മാതെ ഒരു അനേഷണം ഇല്ലാതെ ഇനി ആര് ഇതിനൊരു നല്ല നല്ല നിയമം കൊണ്ടുവരുന്നോ അവരുടെ കൂടെ അനേകായിരം സ്ത്രീകൾ ഉണ്ടാവും

  • @nabinjames9330
    @nabinjames9330 10 หลายเดือนก่อน +4

    Oru congress kar polum ellallo etinonnum atire samsarikkan

    • @sreesanths4718
      @sreesanths4718 9 หลายเดือนก่อน

      congress kundanmar

  • @SanalThobias
    @SanalThobias 3 หลายเดือนก่อน

    Mla yudeyum mandhrimaarudeyum shambalam kurachasesham aa paisa harithakarma sena angangalkku nalkikoodey.

  • @abdulazeezvengara
    @abdulazeezvengara 9 หลายเดือนก่อน +4

    നോക്കു കൂലി പുതിയ കുപ്പിയിൽ

    • @sreesanths4718
      @sreesanths4718 9 หลายเดือนก่อน

      evanmare adichu oadikkan ningal munitt nilkkan nokk. illel nokku kooliyum sthapangal pootitkalum akum bakki

  • @abhiramiadrsh
    @abhiramiadrsh 11 หลายเดือนก่อน

    👍❤️🥰🥰🥰👏👏👏

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 2 หลายเดือนก่อน +1

    വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എരക്കാതെ സർക്കാരിന് ഇവർക്ക് ശമ്പളം കൊടുത്തൂടെ

  • @thanhappanmk6780
    @thanhappanmk6780 6 วันที่ผ่านมา

    ഒരു െവടിക്ക് രണ്ട് പക്ഷി എന്നു പറഞ്ഞപോലെ പാർട്ടിക്കാരെ ജോലി കാരായി തിരുകി കയറ്റി പിന്നെ യൂസർ ഫി എന്ന പേരിൽ അവസരം പോലെ നികുതിക്കു പുറമേ പണവും വാങ്ങാം