വീടുകളിൽ നിന്ന് കൊണ്ടുപോകുന്ന Plastic Cover എന്താണ് ചെയ്യുന്നത് എന്ന് കാണണ്ടേ | Plastic Recycling

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2021
  • Nasar
    Contact: 9447011051
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    Mob: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #plasticcoverrecycling #fzrover #malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 253

  • @Dreamss846
    @Dreamss846 หลายเดือนก่อน +43

    Ith നമ്മുടെ adth ന്ന് free ആയി വാങ്ങിട്ടു അവർ ക്യാഷ് ഉണ്ടാക്കുന്നു.50rs വീട്ടുകാർക്കു കൊടുക്കുകയല്ലേ വേണ്ടത്. വായിക്കുന്ന കൂട്ടുകാർ കമന്റ്‌ ഇടണേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +3

      നോ, dirty.... Transportation... ലേബർ, sorting collection

    • @user-wx6rr5se6j
      @user-wx6rr5se6j 29 วันที่ผ่านมา +3

      Athushariyalla nammalkkath nammalemuttathitt kathichal kedan avarkkath upakaravum athukond randupetkkum upakaram

    • @edward796
      @edward796 24 วันที่ผ่านมา +7

      അൻപതു രൂപയല്ലേ എന്തു മാത്രം പൈസ അല്ലാതെ കളയുന്നു കുറച്ച് ആളുകൾക്ക് പണി കിട്ടുന്ന കാര്യം അല്ലെ

    • @suhairakk3757
      @suhairakk3757 20 วันที่ผ่านมา +1

      Cash ullavarkk 50 oru vishayamalla. Allathavarkk ath oru bharamanu. Angane ullavar plastic ipoyum kathikkunnundavum.govt plastic nirodhicchittilla. Ration shopill ninn varunna wheat flour thudangi pala sadanangalum kittunnath plastic coverukalilan. Athukondu 50 rupa kodukkanillathavar plastic coverukal upayigikkathirunnal mathi enn Parayanum pattilla. Govt ith shoppukalil ninuum oyivakki ithin badal enthenkilum kondu vanna le pollutionil ninnum rakshappedaan pattu.Ee system correctayit thonnunnilla.

    • @utharauthaman4272
      @utharauthaman4272 10 วันที่ผ่านมา

      പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലല്ലോ

  • @sujalarathy1276
    @sujalarathy1276 2 ปีที่แล้ว +122

    ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ കൊണ്ടുപോകുന്ന കവറുകൾ എന്താ ചെയ്യുക എന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംശയങ്ങളൊക്കെ മാറി super വിഡിയോ

    • @FZROVER
      @FZROVER  2 ปีที่แล้ว +5

      ഇപ്പൊ ആ സംശയം തീർന്നല്ലോ അല്ലേ 😊
      ഇനിയും ഒത്തിരി വീഡിയോസ് വരുന്നുണ്ട്

    • @k.pleelavathy7602
      @k.pleelavathy7602 หลายเดือนก่อน +4

      എനിക്കും ഇപ്പോഴാണ് മനസിലായത്

  • @sandhyapradeep9704
    @sandhyapradeep9704 2 ปีที่แล้ว +178

    സംരഭം കലക്കി പക്ഷെ സാധരണ ജനങ്ങളിൽ നിന്ന് വാങ്ങുന്ന 50/- രൂപ കഷ്ടം.... 🙏

    • @jishnuchoondal4150
      @jishnuchoondal4150 3 หลายเดือนก่อน +20

      50 രൂപ തരാൻ പറ്റാത്തവർക്ക് പഞ്ചായത്തിൽ എഴുതി കൊടുക്കാം... ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വന്നു പരിശോധിച്ചതിനുശേഷം ഈ പ്ലാസ്റ്റിക് ഇവർ എന്തു ചെയ്യുന്നു എന്ന് വ്യക്തമാക്കേണ്ടതാണ്.. റി യൂസ് ചെയ്യുന്നുണ്ടെങ്കിൽ അമ്പരൂപ കൊടുക്കേണ്ടത് ആവശ്യമില്ല അഥവാ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയാണെങ്കിൽ കൊടുക്കേണ്ടതുണ്ട്...

    • @josepjohn1142
      @josepjohn1142 หลายเดือนก่อน

      പ്ലാസ്റ്റിക്...കവർ... നമ്മ ളെ...കൊണ്ട്.... തീറ്റികുകയും
      പിന്നെ അതിനെ......ശർദ്ധിപ്പിക്കുകയും....ചെയ്യിപ്പിക്കുന്നു... അത്... നമളെ...കൊണ്ടുതന്നെ... വാരിപ്പിക്കുന്നു.... അതിന് 50...രൂപ...അങ്ങോട്ട്....കൊടുക്കണം...... അവിടെ... ജോലി...ചെയ്യുന്ന.... ആ....സഹോദരിയുടെ...കാര്യം...കഷ്ട്ടം... പാസ്റ്റിക്...പുക...മണ്ണം...നനല്ല​@@jishnuchoondal4150

    • @musthafacp2833
      @musthafacp2833 หลายเดือนก่อน +3

      Orukashtavumills

    • @aminanizar5140
      @aminanizar5140 26 วันที่ผ่านมา +4

      കവർ കൂടുതൽ ഒണ്ടെങ്കിൽ 100 വാങ്ങിക്കും ഇവിടെ വരുന്നവർ

    • @H___x867
      @H___x867 24 วันที่ผ่านมา

      ​@@aminanizar5140oru chak kazhjal 120 vagum evda varunnaver

  • @user-zq6wo6re5k
    @user-zq6wo6re5k 2 ปีที่แล้ว +100

    ഇങ്ങനെയുള്ള വ്യവസായങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്

  • @user-lj7fz5kl7w
    @user-lj7fz5kl7w หลายเดือนก่อน +49

    ഇത്തരം കമ്പനികൾ തുടങ്ങാൻ സക്കാർ ധനസഹായം നൽകണം. മാത്രമല്ല മിഷ്യൻ വാങ്ങാൻ നും ഈ ഉൽപനം ഉണ്ടാക്കുന്നതിനു ഉള്ള ക്ലാസ് നൽകാനും തദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറകണം

  • @kunjankutty1415
    @kunjankutty1415 2 ปีที่แล้ว +17

    ഞാനും വിചാരിച്ചു ഈ വേസ്റ്റ് എന്താ ചെയ്യാന്ന് ഇപ്പോൾ സംശയം തീർന്നു Thanks 👌👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 22 วันที่ผ่านมา +6

    നമ്മൾ ഫ്രീയായി വാങ്ങുന്ന ഇത്തരം കവർ പ്ലാസ്റ്റിക്ക് മാല്യന്യങ്ങൾ നമ്മുടെ വീടു വീടും പരിസ രവും നമ്മെ നമ്മുടെ പറമ്പും നമ്മുടെ വെള്ളവും മലിനമാക്കുന്ന വിഷവസ്തുക്കാള് ഹരിത കർമ്മസേനാഅങ്ങങ്ങു 50 രൂപക്ക് വാങ്ങി ഇത് സംസ്ക്കറിച്ച് എടുക്കുന്നത്. ഇരിന് ഒരു പാട് അദ്ധ്യാനം ആവശ്യമാണ് ഇതിന് 50 രൂപ കൊടുക്കുന്നത് അധികമായി ആരും കരുതിന്നില്ല. ഇത് നമുക്ക് വേണ്ടിയാണ്. നമ്മുടെ മക്കൾക്ക് വേണ്ടിയാണ് വരുംതലമുറക്ക് വേണ്ടിയാണ്. ഇതിനെ പ്രോൽസാഹിപ്പിക്കുക

  • @ishaqkeethadath7062
    @ishaqkeethadath7062 2 ปีที่แล้ว +14

    വിജ്ഞാനപ്രദമായ വീഡിയോ .. താങ്കളുടെ സംരംഭത്തിന് അഭിനന്ദനങ്ങള്‍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +18

    ഓരോ ജില്ലയിലും ഇത് വേണം 👍👍👍🌹

    • @FZROVER
      @FZROVER  2 ปีที่แล้ว

      തീർച്ചയായും 😊

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว

      Adipoli information. 👍👍👍

  • @mammedavk7969
    @mammedavk7969 2 ปีที่แล้ว +4

    നല്ല അറിവ് തരുന്ന സംസാരം thank you

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u😊

  • @saraswathyak343
    @saraswathyak343 2 ปีที่แล้ว +11

    This kind of factory is nice instead of toddy shop,brandy shop...

  • @muhammadalikurikkal6030
    @muhammadalikurikkal6030 2 ปีที่แล้ว +17

    റീ സൈക്കിൾ ചെയ്യുന്നു പിന്നെയും ഉപയോഗിക്കുന്ന സാധാരണ ജനങ്ങൾ ക്.... ഫൈൻ... ഇതാണ് അത്

  • @thehindustani9033
    @thehindustani9033 2 ปีที่แล้ว +9

    Good and informative..🥰👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @mohanangmohanan4088
    @mohanangmohanan4088 2 ปีที่แล้ว +18

    സൗജന്യമായി കിട്ടുന്നത് കൊണ്ടാണ് ആ വ്യവസായം മുന്നോട്ട് പോകുന്നത്. അല്ലെങ്കിൽ അവിടെയും മദ്യം വിളമ്പാൻ തയ്യാറാകുമായിരുന്നു.

  • @subairaykal8179
    @subairaykal8179 หลายเดือนก่อน +5

    അവസാനം കവർ ഉണ്ടാക്കുന്നത് എങ്ങനെ യെന്ന് കാണാൻ പറ്റുമെന്ന് വിചാരിച്ചു. 😢😢😢😢😢
    എന്തായാലും അതും കൂടി കാണിച്ചു തരണം 🎉

  • @tmvenugopalan713
    @tmvenugopalan713 ปีที่แล้ว +1

    Hallo I am venugopalan thammanam.nice to see video.more important is these materials collection for which I have made simply process.

  • @pookoyappp6955
    @pookoyappp6955 หลายเดือนก่อน +1

    നല്ല പ്രതർശനം ❤❤❤

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว

    Very good report. Very good work. This environmental friendly. Mr. Naser congratulations.

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @krishnanmash7545
    @krishnanmash7545 2 ปีที่แล้ว +4

    Pazham charakkukalaayi Ellam Recylecheithuvenam upayogikkaan! Echilkoompaaram kond abhishekam? Ava ssaanam.kudivellampolum kittaadey Varum chedichatti pidichu veedum veendum undaakaam !!!!!!!!!!??

  • @divijtv577
    @divijtv577 2 ปีที่แล้ว +3

    Thanks for sharing awareness

  • @shafeeqfarsana5661
    @shafeeqfarsana5661 2 ปีที่แล้ว +5

    സൂപ്പർ 👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @vijayanalakkad1332
    @vijayanalakkad1332 ปีที่แล้ว +8

    പ്ലാസ്റ്റിക്ക് ചൂടാകുമ്പോൾ ഗ്യാസ് വരില്ലേ? അത് മലിനീകരണം ഉണ്ടാവില്ലേ?

  • @JoyJoy-yg4mm
    @JoyJoy-yg4mm 27 วันที่ผ่านมา +2

    വെരി ഗുഡ് ഈ കവറുകൾ എന്ത് ചെയ്യുകയാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ മനസ്സിലായി ഇങ്ങനെയുള്ള ഉപയോഗത്തിന് കൊള്ളാം

  • @murshimummu1867
    @murshimummu1867 2 ปีที่แล้ว +17

    Very helpful technology for saving our nature from pollution👍👍thankyou for sharing bro👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      തീർച്ചയായും 😊

  • @treesamichael3779
    @treesamichael3779 2 ปีที่แล้ว +17

    India needs good waste management systems in each and every town of the country

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Correct😊

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว +4

    Company kal plastic undakkunnu companikal adhu verndum urukki edukkunnu. Pavanghal 50/- rupa kodukkunnu.

  • @sarathpr16
    @sarathpr16 2 ปีที่แล้ว +2

    Good information 👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @sameerasami3523
    @sameerasami3523 25 วันที่ผ่านมา +4

    എന്ദിന കവർ കൊണ്ട് വുമ്പോൾ 50രൂപ വാങ്ങുന്നത് നിങ്ങൾ ക്ക് പൈസ ഇല്ല തെ കൊണ്ടയി ക്കുടെ

  • @hakeemakku9345
    @hakeemakku9345 2 ปีที่แล้ว +12

    നല്ലൊരു വീഡിയോ കണ്ണൂർ ജില്ലക്ക് പുറത്ത് നിന്നുള്ളതും കൊണ്ട് വരണം

    • @FZROVER
      @FZROVER  2 ปีที่แล้ว

      മുന്നോട്ട് വരുന്നുണ്ട് 😊

  • @annietessil9127
    @annietessil9127 2 ปีที่แล้ว +1

    Yes

  • @Nithusilu
    @Nithusilu 22 วันที่ผ่านมา +1

    ഒരു ചാ ക് കൂടേ ആ അവർ കൊണ്ട് വന്നാൽ വളരെ ഉബകാരം റേ ഷെൻ കടയിൽ കൊണ്ട് പോകാൻ സഞ്ചി ഇല്ല.... മാക്ക്സി യിൽ ആണ് ഇപ്പൊ വെസ്റ്റ് നിറക്കുന്നേ.... സർക്കാർ ചാക് കൊടുത്തയച്ച വളരെ യൂസ് ഫുൾ.... 👍

  • @mobileland6102
    @mobileland6102 6 วันที่ผ่านมา +1

    അവർ എന്തിനാ നമ്മളുടെ കൈയിൽ നിന്ന് 50 രൂപ വാങ്ങുന്നത് അവർ കഷ് ഉണ്ടാക്കുന്നുണ്ടല്ലോ ഇത് അറിഞ്ഞതിൽ ഭയങ്കരം സന്തോഷമായി സംശയം തീർന്നു കിട്ടി

  • @babubabu.a8124
    @babubabu.a8124 2 ปีที่แล้ว

    Plastic veendum veendum upayogikkan thakkavannam industri venam ennal ividey adinjukoodunna palastic nirmarjanamavukayum cheyyum prkrathi szmrekshikkapedukayum cheyyum

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Super vdo👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @beenababu3783
    @beenababu3783 2 ปีที่แล้ว +2

    👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊👍

  • @noorudheenable
    @noorudheenable 3 หลายเดือนก่อน +12

    ഇവിടെ കവർ കൊണ്ട് പോയി കൊടുത്താൽ അവർ എടുക്കുമോ

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 ปีที่แล้ว +2

    Good inforn

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @joe200du
    @joe200du 2 ปีที่แล้ว +3

    kooduthal vivarangal ariyan aagrahikunnu...

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊

  • @antonyn.o1580
    @antonyn.o1580 4 หลายเดือนก่อน +6

    നന്നായിട്ടുണ്ടല്ലോ നല്ല വ്യക്തത verygood.

    • @Naseeb5510
      @Naseeb5510 22 วันที่ผ่านมา

      ഇവർക്കു കവറില്ലെങ്കിലും 50രൂപ മാസം വേണം

  • @murshynafs7693
    @murshynafs7693 2 ปีที่แล้ว +5

    Good initiative 👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thanks alot🥰

  • @kssumi1533
    @kssumi1533 2 ปีที่แล้ว

    Super video 👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @muneerasalam3976
    @muneerasalam3976 2 ปีที่แล้ว +1

    👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @sajitha2089
    @sajitha2089 21 วันที่ผ่านมา

    very good

  • @ashrafbm5808
    @ashrafbm5808 2 ปีที่แล้ว

    Super 👍🏼👍🏼👍🏼

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @jumailavk4271
    @jumailavk4271 2 ปีที่แล้ว

    Supper👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @askarali9718
    @askarali9718 2 ปีที่แล้ว +1

    Sooper

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thanks alot 🥰

  • @dileeshbabu1990
    @dileeshbabu1990 หลายเดือนก่อน +1

    👏👏👏👏👏🙏🙏

  • @heisenberg7032
    @heisenberg7032 2 ปีที่แล้ว

    നല്ല സംരംഭം

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @jaseenabasheer8168
    @jaseenabasheer8168 2 ปีที่แล้ว

    👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @faseelsafeera2907
    @faseelsafeera2907 2 ปีที่แล้ว

    Super

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @ummauppaummauppa2610
    @ummauppaummauppa2610 2 ปีที่แล้ว

    🔥

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @jamshi7961
    @jamshi7961 หลายเดือนก่อน +1

    Calicut varanam igane ulla plastic cover Recycling

  • @ramlathubeevi2763
    @ramlathubeevi2763 24 วันที่ผ่านมา

    Ithu thanneyalle ration kadayile ariyil kanunna maraka vasthu.

  • @MinipsMini
    @MinipsMini 27 วันที่ผ่านมา

    👌🌹👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 หลายเดือนก่อน

    Kaver enthu kanan enthanu nadakkunnathe athu parayu

  • @kunjumolsibi7644
    @kunjumolsibi7644 20 ชั่วโมงที่ผ่านมา

    Good

  • @azadkk6441
    @azadkk6441 ปีที่แล้ว

    Plastic pettes (nouduls) arane vangikkunnade?
    Vangikkunna compani onne paranju tarumo?

  • @ambilinc4817
    @ambilinc4817 2 ปีที่แล้ว

    Inganeyulla comepanikal ethrayo perkke upajeevanathine uthakunnundenno.
    Innsthe kalathilalla. Oru 16 varsham munpe anne orupade kashettappadukal niranja ente jeevithathil eniyeke asrayamayathe
    ithu polulla oru comepaniyi le joliyum athil ninnulla varumanavumayirunnu.
    Ethra kalangal kazhinjalum athonnum marakkanavilla.

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @nishusachu280
    @nishusachu280 2 ปีที่แล้ว

    👏

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @sameerasameera6000
    @sameerasameera6000 22 วันที่ผ่านมา

    👍😮

  • @shamnashajeer1923
    @shamnashajeer1923 2 ปีที่แล้ว

    👌👌👌👌👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @bosesankaran4392
    @bosesankaran4392 2 ปีที่แล้ว +5

    ഒരിക്കൽ ഇതു പോലെ ഒരു വീഡിയോ കണ്ടിട്ട് പ്ളാസ്റ്റിക് അരി ഉണ്ടാക്കുന്നേ എന്ന് പറഞ്ഞ് പേടിപ്പിച്ചു വാട്സാപ്പ് വഴി.

    • @FZROVER
      @FZROVER  2 ปีที่แล้ว

      😄

  • @kichuanu7154
    @kichuanu7154 2 ปีที่แล้ว

    👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @geogieabraham9506
    @geogieabraham9506 2 ปีที่แล้ว +3

    👍👍👍👍👍👍

  • @Sumialthaf-oi3zv
    @Sumialthaf-oi3zv 23 วันที่ผ่านมา

    Goodsuper

  • @sumayyahamzathali3174
    @sumayyahamzathali3174 2 ปีที่แล้ว

    Aduthonnum veedundo

  • @iamaslah6573
    @iamaslah6573 2 ปีที่แล้ว

    👍🏻👍🏻👍🏻

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @Krishna-zu4yu
    @Krishna-zu4yu 2 ปีที่แล้ว +2

    Trivandrum milma cover poyitt chavar edukanum arumilla

    • @FZROVER
      @FZROVER  2 ปีที่แล้ว

      😄

  • @ShuhailNechikkadan
    @ShuhailNechikkadan วันที่ผ่านมา

    Njangalod 70 vangunnund sulthan battheri

  • @user-db3jv1ty3f
    @user-db3jv1ty3f 21 วันที่ผ่านมา +1

    അപ്പൊ ഇവർക്ക് കാൻസർ varille🙄 aanganeഅങ്ങനെ പറഞ്ഞണല്ലോ കൊണ്ടുപോകുന്ന

  • @moosakoya765
    @moosakoya765 24 วันที่ผ่านมา

    Kalan

  • @ambilinc4817
    @ambilinc4817 2 ปีที่แล้ว +1

    Njangalude veedinaduthe mayithra ennoru sdhalamunde avide alaiede polimers enna oru sdhapanathile njan 4 varsham jolicheyethu.
    Avide sheet e paippe ennivayane nirmichirunnathe athinteyum nirmana reethi ithupoleyane.
    A companiyude owners nasar shiyas enni ikkamarayirunnu.
    Nasar ennu kkeettappol oru samsayam a ikka ano enne
    A ikkayekkuriche endhengilum ariyamo.

    • @FZROVER
      @FZROVER  2 ปีที่แล้ว

      ഇത് കണ്ണൂർ തലശ്ശേരി ആണ് 😊

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +2

    ഫസ്റ്റ് കമന്റ് 😄😄😄👍🏻👍🏻👍🏻👍🏻

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @AthirarenyAthirareny
    @AthirarenyAthirareny 22 วันที่ผ่านมา

    താങ്കൾക്കു പിണറായി യുടെ മരുമകന്റെ മുഖചായ 😮😮😮😮

  • @vedamanthraa
    @vedamanthraa 2 ปีที่แล้ว

    🌹🌹🌹🙏🌹🌹🌹

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @dastagirabdussalam9029
    @dastagirabdussalam9029 2 ปีที่แล้ว +29

    സർക്കാർ ഇങ്ങിനെയുള്ള കമ്പനികളെയാണ് സബ്സിഡി കൊടുത്ത് പ്രോൽസാഹിപ്പിക്കേണ്ടത്.

    • @FZROVER
      @FZROVER  2 ปีที่แล้ว +3

      തീർച്ചയായും 😊

    • @bassboss4803
      @bassboss4803 2 ปีที่แล้ว +1

      @@FZROVER ഇത്തരം കമ്പനി കൾ തുടങ്ങാൻ സർക്കാർ വക വല്ല സാമ്പത്തിക സഹായവും കിട്ടോ

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 ปีที่แล้ว +1

      @@bassboss4803 vangan varunnavar 50 roopavech vangikunnund

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 ปีที่แล้ว

      Athellayidathum undo?.. Coverillenn parenjal ingot theri kelkanam.. Ipo ketathe ulloo😇

    • @Sachus_media
      @Sachus_media 5 หลายเดือนก่อน

      Ithenth thonnnivasam aan njn innale gulfil ninn naatilethiyapozhaan veettil ninn parayunnath vtil vann cover kondupovunnathin 150 okke vangikkunnundenn cover illenn paranjal ath ningal enth cheythu evde ittu ennum paranj kure choodaayi 50 rupayum vangiyit povum polm 😏

  • @mallugirl7121
    @mallugirl7121 2 ปีที่แล้ว

    Supper vivo

  • @radhakrishnansobhana1066
    @radhakrishnansobhana1066 22 วันที่ผ่านมา

    Ivideay munsipalitty plasil 60 rs anu

  • @rainbowrainbow7140
    @rainbowrainbow7140 2 ปีที่แล้ว

    Tooth powder bottle Keralathil evide kittum? Please reply

  • @samsungj5-qc7kr
    @samsungj5-qc7kr 28 วันที่ผ่านมา

    എന്തായാലും സംശയം തീർന്നു

  • @user-wx6rr5se6j
    @user-wx6rr5se6j 29 วันที่ผ่านมา

    Ighaneyullathokkeyan nammal like kodukkendath

  • @AbuV-tu1so
    @AbuV-tu1so หลายเดือนก่อน

    8

  • @makdhoomiya
    @makdhoomiya ปีที่แล้ว +1

    ഇദ്ദേഹത്തെ വിളിച്ചു കൺസൽട്ടൻസി ആണെന്നാണ് പറഞ്ഞത് ഒന്നര കോടിയോളം ചെലവ് വരുമെന്നും പറഞ്ഞു

  • @newvarietyvideos2134
    @newvarietyvideos2134 2 ปีที่แล้ว

    Hi

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Hi😊

  • @pappachancc9432
    @pappachancc9432 หลายเดือนก่อน

    50,rsendhinanu,kodukkunnathu,Kazhuki,Thechu,kodukkam,evalilumarkku,

  • @lillymol9985
    @lillymol9985 หลายเดือนก่อน

    ഓരോ പഞ്ചായത്തുകളിലും ഈ സൗകര്യങ്ങൾ വേണം❤😂🎉

  • @moideenwelder2904
    @moideenwelder2904 หลายเดือนก่อน +1

    ചുമടൻമാർ അറിഞ്ഞിലെ ആവൊ എന്നാണാവൊ ഗേറ്റിൻ 'മുമ്പിൽ ചെങ്കൊടി പാറുന്നത്

  • @SabeenaManzil
    @SabeenaManzil 27 วันที่ผ่านมา

    ഗന്ധർവ്വൻ ലുക്ക് അവതാരകാന്

  • @vijayanalakkad1332
    @vijayanalakkad1332 10 หลายเดือนก่อน

    ബ്രഹ്മപുരം പ്ലാസ്ടിക്കിന് പറ്റിയ സ്ഥലം

  • @rajuvv1880
    @rajuvv1880 หลายเดือนก่อน +4

    എന്ത് തുടങൃആലും കൂടിയാൽ6. മാസം

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Mask 😷 vellu bro

  • @noushadpknoshu6744
    @noushadpknoshu6744 2 ปีที่แล้ว

    No pleees

    • @FZROVER
      @FZROVER  2 ปีที่แล้ว

      9447011051

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 2 ปีที่แล้ว +3

    പിണറായിയുടെ മരുമകനെ പോലെ ഇരിക്കുന്നുണ്ടല്ലോ

    • @FZROVER
      @FZROVER  2 ปีที่แล้ว

      😄

  • @thoufeekm6031
    @thoufeekm6031 หลายเดือนก่อน +2

    പ്ലാസ്റ്റിക് ഉപയോഗിക്കരുത് എന്ന് പറയുന്നവർ തന്നെ ഇതിന് പ്രചോദനം നൽകുന്നു, അതിന് വേണ്ടി 50/-രൂപയും നാം കൊടുക്കുന്നുണ്ട്

  • @mts.176
    @mts.176 ปีที่แล้ว +1

    ഈ മിഷ്യന്റെ വില എത്ര ആണ് പറയുമോ

    • @sanusahadevan2159
      @sanusahadevan2159 ปีที่แล้ว

      15 lakhs varum
      5000 sqft building venam
      Vandi venam
      100mt nullil veettukarude sign venam
      Yellam koodi 50 lakhs above venam

  • @mumthasmundhu9768
    @mumthasmundhu9768 2 ปีที่แล้ว

    Ningal mg collegil padichathalle

    • @FZROVER
      @FZROVER  2 ปีที่แล้ว

      ഇല്ലാലോ 😊

  • @minimohanan7091
    @minimohanan7091 2 ปีที่แล้ว

    ,,🙏

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +1

    ബ്രഹ്മപുരത്ത് കണ്ടതാണ്

  • @user-ml5fo1dc5t
    @user-ml5fo1dc5t 6 วันที่ผ่านมา

    50,roopa mathralla , chakinte ennam Koodiyal 100,roopa vangarund,😢😮

  • @ramadasandisseri3557
    @ramadasandisseri3557 2 ปีที่แล้ว +3

    Plastic wash ചെയ്യാതെ അതിനെകൂടി മലിന പ്പെടുത്തുകയലെ ചെയ്യുന്നത്.

    • @FZROVER
      @FZROVER  2 ปีที่แล้ว

      Wash ചെയ്താണ് അവിടെ വരുന്നത് 😊