🎉ഉയരം കൂടിയാൽ പടിഞ്ഞാറു ഭാഗത്തുള്ള വസ്തുവിന് പകൽ കുറേ സമയം വെയിൽ കിട്ടില്ല. കിഴക്കേ മതിൽ നമുക്ക് തന്നെ 9--10 മണി വരെ തോട്ടത്തിൽ വെയിൽ കിട്ടാൻ തടസ്സം ആകും. പച്ചക്കറി, പൂച്ചെടികൾ ഇവ വളരില്ല. രാവിലത്തെ തണുത്ത കാറ്റു കിട്ടില്ല, ചൂട് കൂടുമ്പോൾ അത് കാറ്റു കൊണ്ട് കുറയില്ല. മതിൽ കെട്ടുന്നത് കർശന നിയമങ്ങൾ മൂലം കുറച്ചു, സ്നേഹ മതിലോ, 3അടി വരെ കെട്ടി, ഗ്രിൽഡ് ഇരുമ്പ് മതിലോ മാത്രം മതി.
എന്റെ വീടിന് അപ്പുറവും ഇപ്പുറവും വീടുണ്ട് അവര് മതിൽ കെട്ടിയിരിക്കുന്നത് വീടിനോട് ചേർന്ന് അവര് മതിൽ കെട്ടി ഞങ്ങളുടെ വീടിന്റെ ജനലിനും മുകളിൽ നിൽക്കുന്ന രീതിയിലാണ് മതിൽ കെട്ടിയിരിക്കുന്നത്, അതും ഇടക്ക് ഒരു ലോക്ക് പോലുമില്ലാതെ കട്ടമാത്രം ഉപയോഗിച്ച് മതിൽ കെട്ടിയിരിക്കുന്നത്, പേടിച്ചാണ് മുറ്റം വഴു ഞങ്ങൾ നടക്കുന്നത് എപ്പോഴാ ഇടിഞ്ഞു തലയിൽ വീഴുന്നത് എന്നറിയില്ല, ഇനി തലയിൽ വീണിലേലും അത് ഇടിഞ്ഞാൽ ഞങ്ങളുടെ വീടിന്റെ ജനലും ബിത്തിയുമൊക്കെ പോകും, മറ്റൊരു വീടിനോട് ചേർന്ന് രണ്ടാൾ പൊക്കത്തിൽ മതിൽ കെട്ടാൻ നിയമം ഉണ്ടോ
അപകടകരമായ മതിൽ ഉയരം കുറച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നിയമം ഉണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കു് പരാതി കൊടുക്കാം. അതുകൊണ്ട് തീരുന്നില്ലെങ്കിൽ RDO യ്ക്ക് പരാതി നൽകാം.
ഇങ്ങനെ നമുക്ക് നിയമങ്ങൾ കുറേയുണ്ട്. ആർക്കും ഇത് ബാധകമല്ല. റോഡ് ഉണ്ടാക്കാനും ഗോഡൗൺ ഉണ്ടാക്കാനും എല്ലാത്തിനും ഗൈഡ് ലൈൻ ഉണ്ടെന്നു പറയും. മെയിൻ റോഡിൽ പാർക്കിംഗ് പാടില്ല എന്ന് എഴുതി വയ്ക്കും പക്ഷേ എല്ലാവരും അവിടെ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഗോഡൗണിന് പാർക്കിംഗ് ലോഡിങ്ങ് അൺ ലോഡിങ്ങ് ബേ ആവശ്യമാണെന്ന് നിയമത്തിൽ കാണും പക്ഷേ ആരും പാലിക്കാറില്ല. റസിഡൻഷ്യൽ ഏരിയയിൽ ഗോഡൗൺ പാടില്ല എന്ന നിയമവും കാണണം. പക്ഷേ റെസിഡൻഷ്യൽ ഏരിയയിൽ എല്ലാം ഇപ്പോൾ മാർക്കറ്റ് റോഡ് പോലെയാണ്.
എല്ലാ നിയമങ്ങളും കോടതിയല്ല നടപ്പിലാക്കുന്നത്. നിയമം നിര്‍മ്മിച്ച നമ്മള്‍ തന്നെയാണ് നടപ്പിലാക്കുന്നതും. ചില നിയമങ്ങള്‍ സാമാന്യ നീതിബോധം കൊണ്ടു തന്നെ നടപ്പിലാകും. ആ നീതിബോധം വര്‍ദ്ധിക്കാന്‍ വേണ്ടിയാണ് ഇത്തരം ചര്‍ച്ചകള്‍. ആരേയും വേദനിപ്പിക്കാനല്ല, എല്ലാവര്‍ക്കും നല്ലതുമാത്രം വരാനാണ്. സ്കൂള്‍ തലത്തിലേ ഇത്തരം വിഷയങ്ങളും കൂടി പഠിപ്പിക്കേണ്ടതാണ്. നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി.🙏🙏🙏🙏
നിങ്ങളുടെ വീടിൻറെ വാതിൽ എത്ര കണ്ടു ഉയരത്തിൽ കെട്ടുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ പറമ്പിൽ ഓക്സിജൻ കുറയാൻ സാധ്യതയുണ്ട് ആവശ്യത്തിലധികം മരങ്ങൾ ഇല്ലെങ്കിൽ 👍അപ്പോൾ മതിൽ കെട്ടിപ്പൊക്കുന്നത് അത്ര നല്ല കാര്യമുള്ള കാര്യമല്ല
Mdam, മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ upload ചെയ്ത വീഡിയോ കണ്ടിരുന്നു.ഇതിൽ നിലവിലെ മതിൽ/ വീട് എന്നിവക്കുസമീപം മണ്ണെടുക്കുമ്പോൾ 25/50 മീറ്റർ അകലം പാലിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരുന്നു.എന്നാൽ വീടിനു/മതിലിനു സമീപമുള്ള ഒരു വഴി വീതീ കൂട്ടുന്നതിനായി എതിർ കക്ഷികൾ 1 മീറ്റർ കൂടുതൽ ആഴത്തിൽ മണ്ണെടുക്കുമ്പോൾ മേൽ നിയമം പ്രയോഗിക്കമാണോ?അല്ലെങ്കിൽ ഇതു നിയമവ്യവസ്ഥ ആണ് ഇവിടെ പാലിക്കേണ്ടത്? മേൽത്തരത്തിലുള്ള മണ്ണെടുപ്പിനെതിരെ പഞ്ചായത്ത് സെക്രട്ടറീക്ക് പരാതി നൽകിയാൽ എന്തു നടപടി അവർക്ക് സ്വീകരിക്കാൻ കഴിയും? നടപടി വൈകിയാൽ ആർക്കാണ് അപ്പീൽ നൽകേണ്ടത്? (മതിലിനോട് ചേർന്ന് lateral support,പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത് ) ദയവായി മറുപടി പറയാമോ
Thsnks madam,easements act ലെ ഏതു വകുപ്പാണ് ഇവിടെ 1:45 ബാധകമയിട്ടുള്ളത് എന്ന് കൂടി വിശദമാക്കാമോ ?വഴിക്കായി എതിർക്ഷികൾ വാങ്ങിയ വസ്തുവിന്റെ ഒരു അതിരിൽ ആണ് എന്റെ മതിൽ നിൽക്കുന്നത്!
Thanks for your information 👍 Q? ഒരുപാട് ഭൂമി ഉള്ള ഒരു വ്യക്തി അതിരിൽ നിന്ന് 5 അടി ഉള്ളിലേക്ക് ആയിട്ട് മതിൽ പണിയുക ആണെങ്കിൽ ഉയരം 6 അടിയിൽ കൂടുതൽ കൂട്ടാൻ പറ്റുമോ? Q? മതിലിനോട് അടുത്തായിട്ടാണ് വീട് നാല് വശങ്ങളും വീടിനാൽ മറച്ചിരിക്കുകയാണ് ഇരുനില വീടാണ് എങ്കിൽ മതിലിന് ഉയരം കൂട്ടാൻ സാധിക്കുമോ?
എന്റെ വീടിനോട് ചേർന്ന് ഇങ്ങനെ മതിൽ കിട്ടിയിട്ടുണ്ട്. ഇതിനെതിരെ എങ്ങനെ പരാതി കൊടുക്കും. ഇവിടെ പറഞ്ഞത് പോലെ നിയമം അറിയില്ലായിരുന്നു. 2 വർഷം ആയി ഞാൻ പരാതി കൊടുത്തിരുന്നു. ഇതു വഴി ആണ്.
എൻ്റെ വീടിൻ്റെ സമീപത്ത് വീടെടുക്കുന്നവൻ ഇപ്പോൾ രണ്ട് മീറ്റർ ഉയരത്തിൽ സംരക്ഷണ മതിൽ കെട്ടി മണ്ണിട്ടു ഇനിയും വാട്ടർ ലെവൽ പ്രകാരം 2 മീറ്റർ മതിൽ കെട്ടി മണ്ണിടേണ്ടിവരും ഇത് നിർത്തലാക്കാൻ എവിടെയൊക്കെയാണ് പരാതി കൊടുക്കേണ്ടത് മതിൽ പൂർണമാകുമ്പോൾ ഞങ്ങളുടെ വീടിൻ്റെ മുകളിലായിട്ട് വരും വലിയ അപകടസാദ്യതയാണ് മുന്നിലുള്ളത് ഇതിൻ്റെ നിയമസാധ്യത ഒന്നു പറയാമോ
അതുപോലെ അനധികൃത മതിലിൽ കോടതി പഞ്ചായത്തിനോട് നിയമപരമായ രീതിയിൽ നോട്ടീസ് നൽകി നടപടിയെടുക്കാൻ നിർദേശിച്ചു കൊണ്ട് കെട്ടിയ ആളുടെ പഞ്ചയത്തിനെതിരെ യുള്ള ഹർജി HC ഡിസ്പോസ് ചെയ്‌തു. ഒരു തവണ പഞ്ചായത്ത് പൊളിക്കാൻ നോട്ടീസ് നൽകി എന്നാൽ കോടതി വിധി വന്ന ശേഷം കൈക്കൂലി വാങ്ങി യാണെന്ന് തോന്നുന്നു സമയബന്ധിതമായ നടപടി ഇല്ല. ആകെപ്പാടെ പാളി നോക്കലും നീട്ടി നോക്കലും കോല് വെച്ച് അളക്കലും ഒക്കെ യാണ്. പഞ്ചായത് ഓരോ ഒഴിവൊഴിവ് കണ്ടുപിടിച് ഒന്നര വർഷം ഒക്കെ കഴിഞ്ഞാൽ കോടതിയെ അത് വഴി അവകാശം ഉള്ള ആൾക്ക് സമീപിക്കാമോ ?
@ court verdict says Punchayath to take a fresh decision. Reason previously notice was not served per KPBR or Punchayath Raj. This fresh decision is dragging since last 9 months due to political from the culprits
Mam oru help venam njangalude oru 16 cent krishi bhoomi oru sthalathinu idaku petty poyi ini avadak povan vazhi illa enna ayal paryumnath paadam avumbol varambu nadakanayi vendath alle???
under section 8 read with the schedule of the hindu succession act , sons of pre_deceased brother of a hindu does not come within the category of Class 2 heirs and heiress. Brothers , sisters or father do not come within the purview of Class 1 heirs as described in the schedule, who get preference to heirs described in class 2. In class 2 it provides that the heirs falling within the category of entry 2 of the same class get preference to those mentioned in other subsequent entries. The brothers sons come within entry 4 whereas brothers and sisters come within entry 2. (2005) 1 ICC230(Cal) മുമ്പ് മരിച്ച സഹോദരൻ്റെ മക്കളുടെ heirs അവസാനിക്കുന്നു എന്നാണോ...
@@legalprism Class 2 Heirs, 4th entry 1. Brother' s son, 2. sister' s son, 3. Brother' s Daughter, 4. Sister's daughter... Sons/ daughters of Pre_deceased brother of a hindu does not say fourth entry of Class 2 Heirs in HSA 1956...🤔
Mam നമ്മൾ കെട്ടിയ മതിലിനോട് ചേർന്ന് അയൽവാസിക്ക് അസ്ഥിവാരത്തിന് മുകളിലോട്ട് മണ്ണിട്ട് ഫില്ല് ചെയ്യാനുള്ള അധികാരം ഉണ്ടോ... മതിൽ കെട്ടിയ ഉടമയെ പോലെ തന്നെ അയൽവാസിയുടെ ഭാഗത്തുള്ള മതിലും സൂക്ഷിക്കേണ്ട ബാധ്യത അവർക്കില്ലേ? Please reply mam
🎉ഉയരം കൂടിയാൽ പടിഞ്ഞാറു ഭാഗത്തുള്ള വസ്തുവിന് പകൽ കുറേ സമയം വെയിൽ കിട്ടില്ല. കിഴക്കേ മതിൽ നമുക്ക് തന്നെ 9--10 മണി വരെ തോട്ടത്തിൽ വെയിൽ കിട്ടാൻ തടസ്സം ആകും. പച്ചക്കറി, പൂച്ചെടികൾ ഇവ വളരില്ല. രാവിലത്തെ തണുത്ത കാറ്റു കിട്ടില്ല, ചൂട് കൂടുമ്പോൾ അത് കാറ്റു കൊണ്ട് കുറയില്ല. മതിൽ കെട്ടുന്നത് കർശന നിയമങ്ങൾ മൂലം കുറച്ചു, സ്നേഹ മതിലോ, 3അടി വരെ കെട്ടി, ഗ്രിൽഡ് ഇരുമ്പ് മതിലോ മാത്രം മതി.
വളരെ നല്ല ഇൻഫർമേഷൻ❤
എന്റെ വീടിന് അപ്പുറവും ഇപ്പുറവും വീടുണ്ട് അവര് മതിൽ കെട്ടിയിരിക്കുന്നത് വീടിനോട് ചേർന്ന് അവര് മതിൽ കെട്ടി ഞങ്ങളുടെ വീടിന്റെ ജനലിനും മുകളിൽ നിൽക്കുന്ന രീതിയിലാണ് മതിൽ കെട്ടിയിരിക്കുന്നത്, അതും ഇടക്ക് ഒരു ലോക്ക് പോലുമില്ലാതെ കട്ടമാത്രം ഉപയോഗിച്ച് മതിൽ കെട്ടിയിരിക്കുന്നത്, പേടിച്ചാണ് മുറ്റം വഴു ഞങ്ങൾ നടക്കുന്നത് എപ്പോഴാ ഇടിഞ്ഞു തലയിൽ വീഴുന്നത് എന്നറിയില്ല, ഇനി തലയിൽ വീണിലേലും അത് ഇടിഞ്ഞാൽ ഞങ്ങളുടെ വീടിന്റെ ജനലും ബിത്തിയുമൊക്കെ പോകും, മറ്റൊരു വീടിനോട് ചേർന്ന് രണ്ടാൾ പൊക്കത്തിൽ മതിൽ കെട്ടാൻ നിയമം ഉണ്ടോ
അപകടകരമായ മതിൽ ഉയരം കുറച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നിയമം ഉണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കു് പരാതി കൊടുക്കാം. അതുകൊണ്ട് തീരുന്നില്ലെങ്കിൽ RDO യ്ക്ക് പരാതി നൽകാം.
ഇങ്ങനെ നമുക്ക് നിയമങ്ങൾ കുറേയുണ്ട്. ആർക്കും ഇത് ബാധകമല്ല. റോഡ് ഉണ്ടാക്കാനും ഗോഡൗൺ ഉണ്ടാക്കാനും എല്ലാത്തിനും ഗൈഡ് ലൈൻ ഉണ്ടെന്നു പറയും. മെയിൻ റോഡിൽ പാർക്കിംഗ് പാടില്ല എന്ന് എഴുതി വയ്ക്കും പക്ഷേ എല്ലാവരും അവിടെ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഗോഡൗണിന് പാർക്കിംഗ് ലോഡിങ്ങ് അൺ ലോഡിങ്ങ് ബേ ആവശ്യമാണെന്ന് നിയമത്തിൽ കാണും പക്ഷേ ആരും പാലിക്കാറില്ല. റസിഡൻഷ്യൽ ഏരിയയിൽ ഗോഡൗൺ പാടില്ല എന്ന നിയമവും കാണണം. പക്ഷേ റെസിഡൻഷ്യൽ ഏരിയയിൽ എല്ലാം ഇപ്പോൾ മാർക്കറ്റ് റോഡ് പോലെയാണ്.
എല്ലാ നിയമങ്ങളും കോടതിയല്ല നടപ്പിലാക്കുന്നത്. നിയമം നിര്‍മ്മിച്ച നമ്മള്‍ തന്നെയാണ് നടപ്പിലാക്കുന്നതും. ചില നിയമങ്ങള്‍ സാമാന്യ നീതിബോധം കൊണ്ടു തന്നെ നടപ്പിലാകും. ആ നീതിബോധം വര്‍ദ്ധിക്കാന്‍ വേണ്ടിയാണ് ഇത്തരം ചര്‍ച്ചകള്‍. ആരേയും വേദനിപ്പിക്കാനല്ല, എല്ലാവര്‍ക്കും നല്ലതുമാത്രം വരാനാണ്. സ്കൂള്‍ തലത്തിലേ ഇത്തരം വിഷയങ്ങളും കൂടി പഠിപ്പിക്കേണ്ടതാണ്. നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി.🙏🙏🙏🙏
Sir ,randu thattil aayi ulla bhoomi ..thaazhe thattil oru odu etta veedu undu..mele thattu bhoomi 15 feet hight aanu..ayaal aa bhoomikku .kallu mathil ketti athinte mukalil compound wall undakkumbol thazhe ulla veedu 1 metre akalathil,aanengil enthokke aanu cheyyendathu..thazhe ulla veedinu safety issue undaakaathirikkan ..enthu maargamanu nokkendathu..adutha vedio cheyyumbol ethu parayumo
Good 👍 information
നിങ്ങളുടെ വീടിൻറെ വാതിൽ എത്ര കണ്ടു ഉയരത്തിൽ കെട്ടുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ പറമ്പിൽ ഓക്സിജൻ കുറയാൻ സാധ്യതയുണ്ട് ആവശ്യത്തിലധികം മരങ്ങൾ ഇല്ലെങ്കിൽ 👍അപ്പോൾ മതിൽ കെട്ടിപ്പൊക്കുന്നത് അത്ര നല്ല കാര്യമുള്ള കാര്യമല്ല
ശരിയായ നിരീക്ഷണം. കെട്ടിട നിര്‍മ്മിതിയില്‍ എഞ്ചിനിയേഴ്സ് എയര്‍ വാഷ് എന്നൊരു സംഗതി പരിശോധിക്കുന്നുണ്ട്. 🙏
Mdam, മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ upload ചെയ്ത വീഡിയോ കണ്ടിരുന്നു.ഇതിൽ നിലവിലെ മതിൽ/ വീട് എന്നിവക്കുസമീപം മണ്ണെടുക്കുമ്പോൾ 25/50 മീറ്റർ അകലം പാലിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരുന്നു.എന്നാൽ വീടിനു/മതിലിനു സമീപമുള്ള ഒരു വഴി വീതീ കൂട്ടുന്നതിനായി എതിർ കക്ഷികൾ 1 മീറ്റർ കൂടുതൽ ആഴത്തിൽ മണ്ണെടുക്കുമ്പോൾ മേൽ നിയമം പ്രയോഗിക്കമാണോ?അല്ലെങ്കിൽ ഇതു നിയമവ്യവസ്ഥ ആണ് ഇവിടെ പാലിക്കേണ്ടത്?
മേൽത്തരത്തിലുള്ള മണ്ണെടുപ്പിനെതിരെ പഞ്ചായത്ത് സെക്രട്ടറീക്ക് പരാതി നൽകിയാൽ എന്തു നടപടി അവർക്ക് സ്വീകരിക്കാൻ കഴിയും?
നടപടി വൈകിയാൽ ആർക്കാണ് അപ്പീൽ നൽകേണ്ടത്?
(മതിലിനോട് ചേർന്ന് lateral support,പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത് )
ദയവായി മറുപടി പറയാമോ
ഇത് ഈസ് മെൻറ് അവകാശവുമായി ബന്ധപ്പെട്ട ഒരു അവകാശമാണ്. ഇതിന് സിവിൽ കോടതി വഴി മാത്രമേ ശാശ്വത പരിഹാരം ലഭിക്കു. അതോറിറ്റികൾക്ക് സഹായിക്കാൻ കഴിയില്ല.
Thsnks madam,easements act ലെ ഏതു വകുപ്പാണ് ഇവിടെ 1:45 ബാധകമയിട്ടുള്ളത് എന്ന് കൂടി വിശദമാക്കാമോ ?വഴിക്കായി എതിർക്ഷികൾ വാങ്ങിയ വസ്തുവിന്റെ ഒരു അതിരിൽ ആണ് എന്റെ മതിൽ നിൽക്കുന്നത്!
Thanks for your information 👍
Q?
ഒരുപാട് ഭൂമി ഉള്ള ഒരു വ്യക്തി അതിരിൽ നിന്ന് 5 അടി ഉള്ളിലേക്ക് ആയിട്ട് മതിൽ പണിയുക ആണെങ്കിൽ ഉയരം 6 അടിയിൽ കൂടുതൽ കൂട്ടാൻ പറ്റുമോ?
Q?
മതിലിനോട് അടുത്തായിട്ടാണ് വീട് നാല് വശങ്ങളും വീടിനാൽ മറച്ചിരിക്കുകയാണ് ഇരുനില വീടാണ് എങ്കിൽ മതിലിന് ഉയരം കൂട്ടാൻ സാധിക്കുമോ?
നമ്മുടെ വീട് ടെറസ്സ് ആണ്.അതിൻ്റെ മുകളിൽ ട്രെസ്സ് വർക്ക് ചെയ്യാൻ പഞഞ്ചായത്തിൻ്റെ അനുവാദം വാങ്ങണോ? ഒരു വീഡിയോ ചെയ്യാമോ?
എന്റെ വീടിനോട് ചേർന്ന് ഇങ്ങനെ മതിൽ കിട്ടിയിട്ടുണ്ട്. ഇതിനെതിരെ എങ്ങനെ പരാതി കൊടുക്കും. ഇവിടെ പറഞ്ഞത് പോലെ നിയമം അറിയില്ലായിരുന്നു. 2 വർഷം ആയി ഞാൻ പരാതി കൊടുത്തിരുന്നു. ഇതു വഴി ആണ്.
ആദ്യം പഞ്ചായത്ത്. നടന്നില്ലെങ്കില്‍ കോടതി.🙏
എൻ്റെ വീടിൻ്റെ സമീപത്ത് വീടെടുക്കുന്നവൻ ഇപ്പോൾ രണ്ട് മീറ്റർ ഉയരത്തിൽ സംരക്ഷണ മതിൽ കെട്ടി മണ്ണിട്ടു ഇനിയും വാട്ടർ ലെവൽ പ്രകാരം 2 മീറ്റർ മതിൽ കെട്ടി മണ്ണിടേണ്ടിവരും ഇത് നിർത്തലാക്കാൻ എവിടെയൊക്കെയാണ് പരാതി കൊടുക്കേണ്ടത് മതിൽ പൂർണമാകുമ്പോൾ ഞങ്ങളുടെ വീടിൻ്റെ മുകളിലായിട്ട് വരും വലിയ അപകടസാദ്യതയാണ് മുന്നിലുള്ളത് ഇതിൻ്റെ നിയമസാധ്യത ഒന്നു പറയാമോ
Municipality/ panchayat building section ൽ ആവും
മാഡം Citation നംപർ കൂടി പറഞ്ഞാൽ വളരെ ഉപകാരപ്രദമായിരുന്നു.
നിലവിലുള്ള നിയമം അനുസരിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് എത്ര അകലെ ആണ് അടുത്ത സ്വകാര്യ ഭൂമിയില്‍ കെട്ടിടം പണിയുക
അതുപോലെ അനധികൃത മതിലിൽ കോടതി പഞ്ചായത്തിനോട് നിയമപരമായ രീതിയിൽ നോട്ടീസ് നൽകി നടപടിയെടുക്കാൻ നിർദേശിച്ചു കൊണ്ട് കെട്ടിയ ആളുടെ പഞ്ചയത്തിനെതിരെ യുള്ള ഹർജി HC ഡിസ്പോസ് ചെയ്‌തു. ഒരു തവണ പഞ്ചായത്ത് പൊളിക്കാൻ നോട്ടീസ് നൽകി എന്നാൽ കോടതി വിധി വന്ന ശേഷം കൈക്കൂലി വാങ്ങി യാണെന്ന് തോന്നുന്നു സമയബന്ധിതമായ നടപടി ഇല്ല. ആകെപ്പാടെ പാളി നോക്കലും നീട്ടി നോക്കലും കോല് വെച്ച് അളക്കലും ഒക്കെ യാണ്. പഞ്ചായത് ഓരോ ഒഴിവൊഴിവ് കണ്ടുപിടിച് ഒന്നര വർഷം ഒക്കെ കഴിഞ്ഞാൽ കോടതിയെ അത് വഴി അവകാശം ഉള്ള ആൾക്ക് സമീപിക്കാമോ ?
കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ contempt of court Act പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്...
@ court verdict says Punchayath to take a fresh decision. Reason previously notice was not served per KPBR or Punchayath Raj. This fresh decision is dragging since last 9 months due to political from the culprits
Mam oru help venam njangalude oru 16 cent krishi bhoomi oru sthalathinu idaku petty poyi ini avadak povan vazhi illa enna ayal paryumnath paadam avumbol varambu nadakanayi vendath alle???
അതേ. നമുക്ക് ലഭിച്ച ഭൂമി മുന്‍പ് ആരുടെ കൈവശം ആയിരുന്നോ, അവരുടെ/ആ ഭൂമിയില്‍ നിന്നാണ് വഴി ലഭിക്കാനുള്ള അവകാശം ഉള്ളത്.
under section 8 read with the schedule of the hindu succession act , sons of pre_deceased brother of a hindu does not come within the category of Class 2 heirs and heiress. Brothers , sisters or father do not come within the purview of Class 1 heirs as described in the schedule, who get preference to heirs described in class 2. In class 2 it provides that the heirs falling within the category of entry 2 of the same class get preference to those mentioned in other subsequent entries. The brothers sons come within entry 4 whereas brothers and sisters come within entry 2. (2005) 1 ICC230(Cal)
മുമ്പ് മരിച്ച സഹോദരൻ്റെ മക്കളുടെ heirs അവസാനിക്കുന്നു എന്നാണോ...
Right of agnates are preferred to cognates vide objects of Section 8 of The Hindu Succession Act, 1956. So.
@@legalprism
Class 2 Heirs, 4th entry 1. Brother' s son, 2. sister' s son, 3. Brother' s Daughter, 4. Sister's daughter...
Sons/ daughters of Pre_deceased brother of a hindu does not say fourth entry of Class 2 Heirs in HSA 1956...🤔
അപ്പോൾ ജയിൽ, മതിലുകൾ?
👍👍
Purpose is relevant.
(Walls of jail, zoo etc are exceptions to the general rule)
നിയമം ഉണ്ടാക്കുന്ന വര്‍ ,അത് എല്ലാവരും പാലിക്കുന്നുണ്ട് എന്ന് കൂടി ഉറപ്പാക്കി എങ്കിൽ ??!
എല്ലാ നിയമവും കോടതി വഴിയല്ല നടപ്പിലാകുന്നത്. നമ്മള്‍ തന്നെ നമ്മുടെ നീതിബോധം കൊണ്ട് നടപ്പിലാക്കുന്നു. നീതിബോധം വളരാനാണ് ഇത്തരം ചര്‍ച്ചകള്‍🙏
എവിടെയാണ് പരാതി കൊടുക്കേണ്ടത്
Mam നമ്മൾ കെട്ടിയ മതിലിനോട് ചേർന്ന് അയൽവാസിക്ക് അസ്ഥിവാരത്തിന് മുകളിലോട്ട് മണ്ണിട്ട് ഫില്ല് ചെയ്യാനുള്ള അധികാരം ഉണ്ടോ... മതിൽ കെട്ടിയ ഉടമയെ പോലെ തന്നെ അയൽവാസിയുടെ ഭാഗത്തുള്ള മതിലും സൂക്ഷിക്കേണ്ട ബാധ്യത അവർക്കില്ലേ? Please reply mam
ഉണ്ട്. എത്ര അകലം പാലിച്ച് മണ്ണ് നീക്കം ചെയ്യാം എന്ന വീഡിയോ ഇട്ടിരുന്നു. th-cam.com/video/tlCKNMDru80/w-d-xo.htmlsi=o6mQT4HYTW7xSy9o
നിയമം from person to person 🤣
നിയമം ഒന്നേയുള്ളൂ. സാമാന്യ നീതിയുടെ നിയമം.🙏
മതിലിനു വെളിയിൽ(പാതയോരം കയ്യേറി) പൂന്തോട്ടം നിർമിക്കുന്നതിന് എതിരെ നിയമം ഉണ്ടോ... ഇതിന് എതിരെ ആർക്ക് ആണ് പരാതി നൽകേണ്ടത്.
Night chavittu kuttu 😂 ethu parathi
അയൽവാസികൾക്ക് മറ്റൊരാളുടെ മതിലിനോട് ചേർത്ത് കോൺക്രീറ്റ് ബെഞ്ച് പണിയാൻ അവകാശമുണ്ടോ ?
@@benadictspenser9675. മതിലിനോട് ചേർത്ത്
കട്ടിൽ ഇട്ടു കിടക്കാൻ അവകാശം ഉണ്ട്. എന്നാൽ ചരിഞ്ഞു കിടന്നു പാര വെച്ച് മറിക്കരുത്. 🤣🤣🤣
അയൽക്കാരന്റെ നെഞ്ചത്ത് ആയി ക്കോട്ടേ...
ചരിഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്.