മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് കണ്ടിട്ടാണ് താങ്കളുടെ വീഡിയോ കാണുവാൻ തുടങ്ങിയത്... എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താങ്കളുടെ വീഡിയോകൾ ആരോഗ്യ കാരണങ്ങളാലും മറ്റുചില കാരണങ്ങളാലും വേണ്ടരീതിയിൽ കാണുവാൻ സാധിച്ചിട്ടില്ല .ദീപ്തി ചേച്ചിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന് കരുതുന്നു... ആശ്രയമില്ലാതെ ഇരിക്കുന്ന ആയിരങ്ങൾക്ക് കൈത്താങ്ങ് ആകുവാൻ താങ്കൾക്ക് സാധിക്കട്ടെ 🙏💗 സ്നേഹത്തോടെ 💖💖💖
മോളുകുട്ടി എന്റ മോളുടെ വീഡിയോ രണ്ടു ദിവസം കയിഞ്ഞ് ആണ് കാണുന്നത് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഒട്ടും വയ്യ മോളു നിനക്ക് എല്ലാ വിധ ആശംസകൾ നേരുന്നു എന്റ അചാച്ചിയെ പ്രതേകം ചോദിച്ചത് ആയി പറയണം മോളു നിന്നോട് ദൈവം കൂടെ ഉണ്ട് മനോജ് TVM
After long time watching teacher vedio. Sitathodu Kari. Watched the skin problem at childhood. Watched feeding poor people. Watched going to shop. Watched the show with SKN. How much money got. Two times I visited Sitathodu. Long back 65 years ago walked from Chittar to Sitathodu. At that time no High school there. No good road. No bus. Only a small market. My relatives lived near Sitathodu market. All the best.
കണ്ണർ അമ്മുവിൻ്റെ വീട്ടിൽ എത്തി കണ്ണർ അമ്മുവെ കണ്ടില്ലല്ലൊ. ഞാനും കണ്ണൂർ കാരനാണ്. പത്തനംതിട്ടയിൽ ഭയങ്കരമഴയാണ് കാലാവസ്ത കെടുതിയാണെന്നൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ 'സീതത്തോട് ഗ്രാമത്തെയാണ് ഓർക്കാറ്.
❤ദീപ്തീ കമ്മൽ നന്നായി ചേരുന്നുണ്ട്.എനിയ്ക്ക്ഈ അമലൂനെ വലിയ ഇഷ്ടമാണ്.അവൾടെ നാണം,ചിരി, കണ്ണും പുരികവും എഴുതിയത് ഒക്കെ കാണുമ്പോൾ ഒരു വാൽസല്യം ❤❤❤
മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് കണ്ടിട്ടാണ് താങ്കളുടെ വീഡിയോ കാണുവാൻ തുടങ്ങിയത്... എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താങ്കളുടെ വീഡിയോകൾ ആരോഗ്യ കാരണങ്ങളാലും മറ്റുചില കാരണങ്ങളാലും വേണ്ടരീതിയിൽ കാണുവാൻ സാധിച്ചിട്ടില്ല .ദീപ്തി ചേച്ചിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന് കരുതുന്നു... ആശ്രയമില്ലാതെ ഇരിക്കുന്ന ആയിരങ്ങൾക്ക് കൈത്താങ്ങ് ആകുവാൻ താങ്കൾക്ക് സാധിക്കട്ടെ 🙏💗
സ്നേഹത്തോടെ 💖💖💖
സീതത്തോടിന്റെ mla ആണ് ദീപ്തി ❤കുറെ ആയല്ലോ കണ്ടിട്ട് ❤ഒത്തിരി ഇഷ്ട്ടത്തോടെ ഒരു കണ്ണുരുകാരൻ 🥀
എത്ര ദിവസം ആയി കണ്ടിട്ട്. ഒന്ന് എല്ലാ ദിവസവും വീഡിയോ ഇട്ടൂടെ ദീപ്തി.
ആ സ്കൂള് കണ്ടപ്പോൾ എനിക്ക് എൻറെ സ്കൂൾ ഓർമ്മവന്നു ഓട് മേഞ്ഞ സ്കൂളിൽ മഴയത്ത് ക്ലാസിൽ ഇരിക്കാൻ എന്താ സുഖം...........❤❤❤❤❤❤❤
വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ദീപ്തി തടിച്ചു കേട്ടോ, കുഴപ്പമില്ല.
നന്ദി നമസ്കാരം എല്ലാവർക്കും നല്ലത് വരട്ടെ നല്ല വീഡിയോ
ദീപ്തി ടീച്ചറെ തന്നെ കാണണമെങ്കിൽ വഴിപാട് കഴിക്കേണ്ട അവസ്ഥ ആയല്ലോ😅
കുപ്പപ്പാത്തു🤣🤣😂 അത് പൊളിച്ചു..👌പാത്തു വാലാട്ടുമ്പോൾ വെഞ്ചാമരം വീശുന്ന പോലെയുണ്ട്...😉🥰
Video idakk idu chechi...kunjaavachettan vannu allea...achachiye patty endenkillum parayu chechi...achachiye videosil kaanaangitt bayankara sankadam und sss😢😢😢
ഞാൻ കണ്ണൂരാണ് ദീപ്തി വന്നു കാണാൻ ആഗ്രഹം ഉണ്ട് but വന്നു കാണാൻ പറ്റുന്ന സാഹചര്യം alla🥹 ഇൻശാഅല്ലഹ് ഇനി വരുമ്പോൾ കാണാം.
എന്താ... ജാക്കി കുട്ടാ.... എന്താ.....❤❤❤
അച്ചാച്ചിയെന്തെ, കൊറെ നാളായല്ലൊ കണ്ടിട്ട്❤
മോളുകുട്ടി എന്റ മോളുടെ വീഡിയോ രണ്ടു ദിവസം കയിഞ്ഞ് ആണ് കാണുന്നത് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഒട്ടും വയ്യ മോളു നിനക്ക് എല്ലാ വിധ ആശംസകൾ നേരുന്നു എന്റ അചാച്ചിയെ പ്രതേകം ചോദിച്ചത് ആയി പറയണം മോളു നിന്നോട് ദൈവം കൂടെ ഉണ്ട് മനോജ് TVM
സീത തോട് പഞ്ചായത്ത് കാര് ഇപ്പോഴുമുണ്ടോ, ഒരു പാട് കാലമായി കണ്ടിട്ട്,
ഒരുപാട് നീളം ഉള്ള വീഡിയോ ഇട്ടിരുന്ന ആള. ഇപ്പൊ പയങ്കര പിശുക്കി ആയി കേട്ടോ. ഞങ്ങള്ക്ക് അങ്ങ് ഇഷ്ട്ടപെടുന്നില്ലേ ❤❤❤
പയങ്കര 😂😂😂😂😂
ഫയങ്കരവും പയങ്കരവും😂😂
♥സീത...... ഇന്നത്തെ super star amalu ആണ് k ട്ടോ. നല്ല രസം ആയിരുന്നു 🎉🎉🎉
Anthinanu eepattiyellam pasuvineyanu nallathu pattigal kolloola
അമലുവിന്റെ മുഖവും കളിയും കാണാൻ നല്ല രസം
ദീപ്തി ചേച്ചിയേ😍❤️
Orupad naal aayi chechiye onn kanditt... kure days videos onnm illathe irikkumpo ntho pole aahn... gap varathe time kittumpo videos okke idan nokkane chechii😊❤.
Jakki❤...seethathod kure naalkk shesham kandappo santhosham thonnii..pinne schoolum😊...nalla kalavastha ❤.
Orupad snehathode
Chechiyude aniyathi 😊❤.
കണ്ണൂരിലെ അമ്മുവിനെ കണ്ടിട്ട് കുറെ നാളായി ❤
അമ്മുവിന്റെ ഒരു കോഴി ഇപ്പോൾ ഡെയിലി 4 മുട്ട ഇടും.
After long time watching teacher vedio. Sitathodu Kari. Watched the skin problem at childhood. Watched feeding poor people. Watched going to shop. Watched the show with SKN. How much money got. Two times I visited Sitathodu. Long back 65 years ago walked from Chittar to Sitathodu. At that time no High school there. No good road. No bus. Only a small market. My relatives lived near Sitathodu market. All the best.
കണ്ണർ അമ്മുവിൻ്റെ വീട്ടിൽ എത്തി കണ്ണർ അമ്മുവെ കണ്ടില്ലല്ലൊ. ഞാനും കണ്ണൂർ കാരനാണ്. പത്തനംതിട്ടയിൽ ഭയങ്കരമഴയാണ് കാലാവസ്ത കെടുതിയാണെന്നൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ 'സീതത്തോട് ഗ്രാമത്തെയാണ് ഓർക്കാറ്.
Amalumolchirisupper 13:48
എവിടാരുന്നു ഒത്തിരി നാളായല്ലോ 👍🏾🌹
നിങ്ങൾ കണ്ണൂർ എവിടെയാണുള്ളത് കണ്ണൂരിൻറെ കുറച്ച് ബ്ലോഗ്സ് ചെയ്തോ കണ്ണൂരും കുറേ അടിപൊളി സ്ഥലങ്ങളുണ്ട്
Andaman nicobar il varu
Deepthi ethra divasam aayi video ittitu😢, ennum vannu nokum video vanno ennu. Video length curanju varunnu😔. Deepthi Achachiye entha canikathathu videoyil? Please Achachi evide undu ennengilum parau please 🥰🥰🥰♥️♥️♥️🙏🙌. God bless you all.
First comment….lots of respect and love from Kannur…take care Deepthi
അടിപൊളി വീഡിയോ ❤❤
Arogyathode, santhoshathode irikku❤
Endha Deepthi ippo video onnum idathathu. Endhu patti. Kanathathil vishamamayi. Vannappposanthoshayi.
Amalu cute baby❤
Seethakutty sugamalle video edunnathu kuravanallo achachi veettilalle mole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കുട്ടു വാവെ 💞💞💞
Seetha chechi viedo kkue length venam chechi. Eathue eppo short video ayyi poyii. Chechi 😊
ഇത്രയും ദിവസം എവിടെ ആയിരുന്നു ദീപ്തി 🤔 അചാച്ചിയെ പ്രത്യേകം ചോദിച്ചതായി പറയണം കേട്ടോ 💓എല്ലാവർക്കും പ്രത്യേകഅന്വേഷണം പറയണം 🍫
ഹായ് ദീപ്തികൊച്ചേ.... 👌🤗😍🙌
എത്ര ദിവസമായി നോക്കിയിരിക്കുവാ ഒരു വീഡിയോയ്ക്ക് വേണ്ടി
വണ്ടിയുടെ മുൻ സീറ്റിൽ ഇരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ദയവായി ഇടണം.
Suresh etta nanban Susan cheriyan sugamano molodu vilikkan parayanam
എന്നും നോക്കും വീഡിയോ ഉണ്ടോ എന്ന്... സുഖം ആയിരിക്കുന്നോ എല്ലവരും
വണ്ടിയിൽ പോവുന്നതൊക്കെ കൊള്ളാം...സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്..😊😅
ഹായ് ദീപ്തി കുട്ടി ❤️❤️❤️❤️❤️❤️❤️
നാട്ടിലുണ്ടായിരുന്നെങ്കിൽ [കണ്ണൂർ ]കാണാൻ വന്നേനെ
മോളേ അച്ചാച്ചിയെവിടെ കാണുന്നില്ലല്ലോ
അയ്യോ ചേച്ചി കണ്ണൂർ എത്തിയോ. ഞാൻ കണ്ണൂർ ജില്ലയിലാ. ഇങ്ങോട്ട് വരുന്നോ...
Kannur Super
അത് എന്തായാലും നന്നായി
Seetha kutti video onnum ille ellareyum miss u😭❤💞🙏🏻
God bless you
ഇപ്പോൾ videos ഒക്കെ കുറവാണല്ലോ ചേച്ചി ഒരുപാട് miss ചെയുന്നു ചേച്ചി ഒരുപാട് സ്നേഹം മാത്രം ചേച്ചി
God bless you 😊
ജാക്കിയും അമലും സൂപ്പർ
Deepthi❤❤. Achachi evide❤
Hi Deepthi Chechi Video Waiting Arunnu ❤❤❤
Ammulu kuttide eye oru different alle big eye cute kutti🥰🥰
Chechi enthelumokke mathi ennalum daily vedio idan nokkane🥰🥰🥰wait cheythu maduthu❤️❤️❤️❤️
Amaluppenne,sundariye😍🥰😘
Where is luka now
ഹായ്.... സൂപ്പർ മഴ.
ഞാൻ ഹാപ്പി ആണ് ഗയ്‌സ്
Bommichane Enna vili miss cheynnu😢
Nice to see you back…
റ ര വ പ അങ്ങനെ പഠിച്ചു തുടങ്ങു മോളെ ❤
Amalu mol ❤❤❤❤❤❤❤❤❤
Hai chechi
Sugamayi erikkunno
Health ok ആയോ
കണ്ണൂര് എവിടെയാസ്ഥലം പറയണേ
ദീപ്തി കുട്ടി ennemaranno 😢😢😢
Avde ulla family aara relatives aano 1:05
Stay happy always ❤❤
അച്ചാച്ചി എവിടെ
Hai Deepthi ❤❤❤❤❤❤
Hello deepthi chechi
Ah achachi ethiyo evidarunnu ❤😊
🧡🧡🧡🧡🧡🧡♥️♥️♥️
Hay deepthy sugamanallo❤
Katta waiting aarnnu❤
ഹായ് ടീച്ചർ
Nadu vidinnathil valare santhosham
Evide ayirunu teacher kure ayalo kaditte ethu patti
സീറ്റ് ബെൽറ്റ്
Best wishes 🎉
ഹായ് കണ്ണൂര് എവിടെ ഉള്ളത് എന്റെ വീടും കണ്ണൂരാ ഇപ്പോൾ ഉള്ളത് ഒമാനിൽ
Hi Deepthi
Veettil aarokke ondu
Deethi ok aayo ipoo
Good❤
Evideyayirunu ethra nale
Hi teacher
Health ekaneyunde
Good Vedio
Frist🎉🎉🎉🎉🎉🎉🎉🎉
Ith evde aayrnu. Video onm ipo edunne illalo
കണ്ണൂർ എവിടാ ഉള്ളെ??
കണ്ണൂർ എവിടെ
🙏💕
Hai ദീപ്തി...ഇപ്പൊൾ കുറച്ചു തടിവെച്ചിട്ടുണ്ട്.. ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ
Itz bcz of her medication
@@mirasunith ok 👍
Thadi vachu❤
ഹായ് സുഖം ആണോ മോളെ