വേഡിയോകണ്ടപ്പോൾ സന്തോഷം അപ്പുവിന് pirannal ആശംസകൾ ദീപ്തി ഇങ്ങനെ തലയിൽ എണ്ണ ഇട്ടിട്ട് വയിലത് നടക്കല്ലേ തെങ്ങിൻ്റെ ചൊട്ട തിന്നുന്നത് കണ്ടപ്പോൾ കുഞ്ഞുകാലം ഓർത്തു ❤❤❤❤
ദീപ്തിയ്ക് വേദനകൾ മാറി റിക്കവർ ആയതിന്റെ മുഖത്തെ സന്തോഷം കണ്ടിലറിയാം വേഗം പരിപൂർണ്ണ സുഖം പ്രാപിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു പഴയതുപോലെ ചെറിയ ചെറിയ വീഡിയോ ചെയ്യുമ്പോൾ വേദനകളും മാറും ടെൻഷനും കുറയും റെസ്റ്റ് എടുക്കണം ❤❤❤🎉
എന്ന് ഞാൻ നോക്കി നോക്കി ഇരിക്കുവാരുന്നു കണ്ടപ്പോ പെട്ടെന്ന് കാണാനും പറ്റുന്നില്ല ഡ്യൂട്ടി ടൈം ആയിരുന്നു കുറേശ്ശെ കുറേശ്ശെ കണ്ടത് കണ്ടപ്പോൾ ഒരു സമാധാനം ഹാപ്പി ബർത്ത് ഡേ അപ്പു ഐ ലവ് യു ദിപ്തി കുട്ടി ♥️♥️♥️♥️♥️♥️♥️♥️♥️
ടീച്ചറെ അസുഖം കുറഞ്ഞെന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി 😊 അപ്പൂന് പിറന്നാളാശ०സകൾ 🎉 അമ്മേടെ മുഖം കാണിക്കാൻ കുഞ്ഞാറ്റ പാടുപെടുന്നു😅 ശാലിനിചേച്ചി അങ്ങനെ നിന്നാലും മതി പ്രത്യേകിച്ച് ഒരുക്ക० ഒന്നും വേണ്ട 😅❤❤
ടീച്ചറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പാവങ്ങളെ സഹായിക്കുന്ന ടീച്ചറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് മനസ്സിന് നന്മയുള്ളവരെ ദൈവം കൈവിടില്ല ദൈവം ടീച്ചറിന്റെ കൂടെയുണ്ട് . ഞാനും ഒരു സീതത്തോട് കാരിയാണ് ഞാനും കവിതകളൊക്കെ എഴുതി ചാനലിൽ ഇടാറുണ്ട് എനിക്ക് വരുമാനം കിട്ടുമ്പോൾ ഞാനും ഇതുപോലുള്ള സഹായങ്ങൾ പാവങ്ങൾക്ക് വേണ്ടി ചെയ്തിരിക്കും ഉറപ്പായിട്ടും എനിക്ക് വരുമാനം കിട്ടാറായില്ല ടീച്ചറിന്റെ എല്ലാവിധ സഹായവും സഹകരണവും എനിക്കും ചെയ്തു തരണേ 🙏🏻🙏🏻🙏🏻
തെങ്ങിന്റെമണ്ട വളരെ സിംമ്പിളായി വെറും രണ്ട്മിനിറ്റ്കൊണ്ട് റെഡിയാക്കാം.......... മടലിന്റെ മദ്ധ്യഭാഗം മേലേന്ന് രണ്ടായികീറി കൈകൊണ്ട് വലിച്ചകത്തി, ചൂട്ട്കട്ട്ചെയ്താൽ പെട്ടെന്ന് ജോലികഴിയും.......... Happy birthday Monu 🎂.
ദീപ്തി, ശബ്ദം കേൾക്കാൻ കുറച്ചു മുൻപ് വിളിച്ച ആൾ ആണേ😊. ഒന്നര ആഴ്ച ആയിട്ട് ഭയങ്കര മനസ് വേദന. നിങ്ങടെ വീഡിയോ ഒന്നും വരുന്നും ഇല്ല. ദീപ്തി വിളിക്കണം ന്നു കരുതി.പിന്നെ മടിച്ചു. ഇന്ന് വിളിച്ചു ശബ്ദം കേട്ടപ്പോ എൻ്റെ വേദന പോയി. ഒപ്പം വീഡിയോ കൂടി കണ്ടപ്പോ ഞാൻ ഹാപ്പി. Tnq❤😍😍😍പിന്നെ, ശ്രദ്ധിച്ചു നടക്കണം ട്ടോ തെന്നിയും തട്ടിയും വീഴാതെ നോക്കണേ. God bless you ❤❤❤
എന്റെ ജീവിതത്തിൽ ഇനി ബാക്കി കാലങ്ങളോടാണ് പോരാട്ടം. ഒന്ന് തുറന്നു പറയാൻ ആരുമില്ല. ഹാ അതും ശീലിക്കണം. എനിക്ക് ഞാൻ മാത്രമേയുള്ളു. അവസാനം വരെ പോരാടുക. തന്റെ പോരാട്ടം വിജയിക്കട്ടെ 🌹🌹🌹❤
കണ്ടില്ലല്ലോ എന്ന് വിചരിക്കുമ്പോളത്തേക്ക് ..ദീപത്തി വീഡിയോ ആയി വരും....എന്തായാലും വന്നല്ലോ...വീഡിയോ കാണാൻ പറ്റില്ലങ്കിലും ,വന്നുന്നെ കണ്ടപ്പോൾ ഹാപ്പി..പഴയത് പോലെ പെട്ടന്ന് വരട്ടെ 😊
ഞാൻ ഇന്ന് വിചാരിച്ചു വയ്യ എന്നു അറിയാം റസ്റ്റ് എടുക്കണം ഫുഡ് എല്ലാം കഴിക്കണം കേട്ടോ എന്നാലും ഇടക്ക് ഷോർട്ട് വീഡിയോയാക്കിൽ എടുക്കണം...god bless you ☺️♥️♥️
അസുഖം കുറവുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. എന്നാൽ എപ്പോഴും Post operative Care എടുക്കാൻ നമ്മൾ നിർബന്ധിതരാണ് എന്റെ ഉള്ള കാര്യം മറക്കരുത്. പിന്നെ അപ്പുക്കുട്ടന് Happy Birthday അപ്പുക്കുട്ടാ 🌹 May God bless🙏
ദീപ്തി ഡോക്ടർ നടക്കാൻ പറഞ്ഞൂന്നു കരുതി കയറ്റം കയറണ്ടാ.ഇറങ്ങിവരുമ്പോൾ കാൽ സ്ലിപ്പാകും. കുറച്ച് നാളേക്ക് മുറിയിലും മുറ്റത്തും നടന്നാൽ മതി. വീഡിയോ എടുക്കാൻ അമ്മുവും കുഞ്ഞാവയും ഉണ്ടല്ലോ.ദീപ്തി അവരുടെ കൂടെ സപ്പോർട്ടിന് നിന്നാൽ മതി സുഖമാകുന്നത് വരെ.. Appu happy birthday mone 🎂🎂
കുട്ടു വാവയെയും kallu വിനെയും കാണാൻ വീണ്ടും വിഡിയോ നോക്കുവാ 🥲🥰
Same 😭
വേഡിയോകണ്ടപ്പോൾ സന്തോഷം അപ്പുവിന് pirannal ആശംസകൾ ദീപ്തി ഇങ്ങനെ തലയിൽ എണ്ണ ഇട്ടിട്ട് വയിലത് നടക്കല്ലേ തെങ്ങിൻ്റെ ചൊട്ട തിന്നുന്നത് കണ്ടപ്പോൾ കുഞ്ഞുകാലം ഓർത്തു ❤❤❤❤
ദീപ്തിയ്ക് വേദനകൾ മാറി റിക്കവർ ആയതിന്റെ മുഖത്തെ സന്തോഷം കണ്ടിലറിയാം വേഗം പരിപൂർണ്ണ സുഖം പ്രാപിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു പഴയതുപോലെ ചെറിയ ചെറിയ വീഡിയോ ചെയ്യുമ്പോൾ വേദനകളും മാറും ടെൻഷനും കുറയും റെസ്റ്റ് എടുക്കണം ❤❤❤🎉
ദീപ്തിക്കുവേണ്ടി എന്നും പ്രാർഥിക്കാറുണ്ട്, സങ്കടം വരും ഓർക്കുമ്പോൾ... സ്നേഹത്തോടെ ജയ..
എത്ര ദിവസമായി കണ്ടിട്ട് ഇപ്പൊ എങ്ങനുണ്ട് എന്തിന്റെ ഓപ്പറേഷൻ ആണ് കഴിഞ്ഞത്
എന്ന് ഞാൻ നോക്കി നോക്കി ഇരിക്കുവാരുന്നു കണ്ടപ്പോ പെട്ടെന്ന് കാണാനും പറ്റുന്നില്ല ഡ്യൂട്ടി ടൈം ആയിരുന്നു കുറേശ്ശെ കുറേശ്ശെ കണ്ടത് കണ്ടപ്പോൾ ഒരു സമാധാനം ഹാപ്പി ബർത്ത് ഡേ അപ്പു ഐ ലവ് യു ദിപ്തി കുട്ടി ♥️♥️♥️♥️♥️♥️♥️♥️♥️
മോളെ സുഖമായി കണ്ടതിൽ സന്തോഷം. എല്ലാ മക്കളേം കണ്ടതിൽ ഒത്തിരി സന്തോഷം.
ടീച്ചറെ അസുഖം കുറഞ്ഞെന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി 😊 അപ്പൂന് പിറന്നാളാശ०സകൾ 🎉 അമ്മേടെ മുഖം കാണിക്കാൻ കുഞ്ഞാറ്റ പാടുപെടുന്നു😅 ശാലിനിചേച്ചി അങ്ങനെ നിന്നാലും മതി പ്രത്യേകിച്ച് ഒരുക്ക० ഒന്നും വേണ്ട 😅❤❤
ടീച്ചറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പാവങ്ങളെ സഹായിക്കുന്ന ടീച്ചറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് മനസ്സിന് നന്മയുള്ളവരെ ദൈവം കൈവിടില്ല ദൈവം ടീച്ചറിന്റെ കൂടെയുണ്ട്
. ഞാനും ഒരു സീതത്തോട് കാരിയാണ് ഞാനും കവിതകളൊക്കെ എഴുതി ചാനലിൽ ഇടാറുണ്ട് എനിക്ക് വരുമാനം കിട്ടുമ്പോൾ ഞാനും ഇതുപോലുള്ള സഹായങ്ങൾ പാവങ്ങൾക്ക് വേണ്ടി ചെയ്തിരിക്കും ഉറപ്പായിട്ടും എനിക്ക് വരുമാനം കിട്ടാറായില്ല ടീച്ചറിന്റെ എല്ലാവിധ സഹായവും സഹകരണവും എനിക്കും ചെയ്തു തരണേ 🙏🏻🙏🏻🙏🏻
Ena kudaa suport akkkuu
എന്നും നോക്കു വിഡിയോ ഉണ്ടോയെന്ന് ദീപ്തി സുഗമയോ എല്ലാവരെയും കണ്ടപോൾ സന്തോഷം ❤️❤️🥰🥰
എന്റെ ദീപ്‌തി എന്നും വീഡിയോ ഉണ്ടോ എന്ന് നോക്കി ഇരിക്കും
ദീപ്തി ഇന്നലെ പത്തനംതിട്ട മെഡിക്കൽ സ്റ്റോർ വച്ച് കണ്ട ആൾ ആണ് ഞാൻ ഓർമ്മ ഉണ്ടോ 😍
തെങ്ങിന്റെമണ്ട വളരെ സിംമ്പിളായി വെറും രണ്ട്മിനിറ്റ്കൊണ്ട് റെഡിയാക്കാം.......... മടലിന്റെ മദ്ധ്യഭാഗം മേലേന്ന് രണ്ടായികീറി കൈകൊണ്ട് വലിച്ചകത്തി, ചൂട്ട്കട്ട്ചെയ്താൽ പെട്ടെന്ന് ജോലികഴിയും..........
Happy birthday Monu 🎂.
Hii ദീപ്തി അസുഖങ്ങൾ കുറഞ്ഞോ അപ്പുവിനെ happy birthday to you 🎂❤
ഇന്നലെ കൂടെ വിചാരിച്ചുള്ളൂ ഒരു വിവരവും ഇല്ലല്ലോ എന്താണാവോ വിശേഷം എന്നൊക്കെ 😍😍
Sathyam njanum
Athu thanee njanum orthu
Njanum
Sathyam njanum
സത്യം ഞാനും അതെ
എല്ലാം ഈശ്വരൻ സുഖമാക്കി ശാന്തതയും സമാധാനവുമുള്ള ഒരു ജീവിതം മോൾക്കുണ്ടാവട്ടെ 🤲🥰👍
Deepthi yude prblm എന്തായിരുന്നു...പറയുമോ...waiting..
Deepthi knanillankitte njangele
Vishamichu eppol sughamayo makele god bles u
ദീപ്തി, ശബ്ദം കേൾക്കാൻ കുറച്ചു മുൻപ് വിളിച്ച ആൾ ആണേ😊. ഒന്നര ആഴ്ച ആയിട്ട് ഭയങ്കര മനസ് വേദന. നിങ്ങടെ വീഡിയോ ഒന്നും വരുന്നും ഇല്ല. ദീപ്തി വിളിക്കണം ന്നു കരുതി.പിന്നെ മടിച്ചു. ഇന്ന് വിളിച്ചു ശബ്ദം കേട്ടപ്പോ എൻ്റെ വേദന പോയി. ഒപ്പം വീഡിയോ കൂടി കണ്ടപ്പോ ഞാൻ ഹാപ്പി. Tnq❤😍😍😍പിന്നെ, ശ്രദ്ധിച്ചു നടക്കണം ട്ടോ തെന്നിയും തട്ടിയും വീഴാതെ നോക്കണേ. God bless you ❤❤❤
ദീപ്തിയുടെ ആരോഗ്യം വേഗം വീണ്ടെടുക്കട്ടെ❤❤
എന്റെ ജീവിതത്തിൽ ഇനി ബാക്കി കാലങ്ങളോടാണ് പോരാട്ടം. ഒന്ന് തുറന്നു പറയാൻ ആരുമില്ല. ഹാ അതും ശീലിക്കണം. എനിക്ക് ഞാൻ മാത്രമേയുള്ളു. അവസാനം വരെ പോരാടുക. തന്റെ പോരാട്ടം വിജയിക്കട്ടെ 🌹🌹🌹❤
ടീച്ചറേ ലൂക്കാച്ചി എന്തിയേ അപ്പുവിന് പിറന്നാൾ ആശംസകൾ കുട്ടിപട്ടാളം സൂപ്പർ
കണ്ടില്ലല്ലോ എന്ന് വിചരിക്കുമ്പോളത്തേക്ക് ..ദീപത്തി വീഡിയോ ആയി വരും....എന്തായാലും വന്നല്ലോ...വീഡിയോ കാണാൻ പറ്റില്ലങ്കിലും
,വന്നുന്നെ കണ്ടപ്പോൾ ഹാപ്പി..പഴയത് പോലെ പെട്ടന്ന് വരട്ടെ 😊
ഫസ്റ്റ്. ഗോഡ് ബ്ലെസ് യൂ ചേച്ചി
ദീപ്തി ടീച്ചറെ i love you ഒരുപാട് ഇഷ്ട്ടം കാണാൻ ആഗ്രഹം ഉണ്ട്
കുട്ടുവാവേ.. അമ്മേടെ പൊന്നേ😍😍❤❤🔥
Innum video vannillel vilichu nokkanam enn vijarichirunnu 👍🏻👍🏻👍🏻video vannappo samathanamaayi
Kurachaye kandette ellam sugamayallo god bless
Vere oru lab illatunno Jacky allathe, aa lab evidey
എന്നും vedio ഉണ്ടോ എന്ന് നോക്കും. ദീപ്തി സുഖമായില്ലേ നിങ്ങളെ എല്ലാവരെയും കണ്ടില്ലെങ്കിൽ ഒരു വിഷമം ആണെടോ. ഇപ്പോൾ സന്തോഷം ആയിട്ടോ.
Deepthy വളരെ ശ്രദ്ധിക്കണം ഇൻഫെഷൻ അകത്തെ. എപ്പോഴും പ്രാർത്ഥിക്കും ദീപ്തി കെ വേണ്ടി. I love u all........ 💓
Happy to see you ❤🥰🥰🥰🥰 health Ok aayo മോളെ rest എടുക്ക് വെയിൽ കൊള്ളരുത്
അതേ തെങ്ങിൻ്റെ പൂഞ്ഞു ഞങൾ തെങ്ങ് murikumpol തന്നെ എടുക്കും tenter ലീഫ് ആണ് ,👍😋
Nice , equal important giving your dogs . Thanks for every thing .👍
മാഡം വയ്യായ്ക എല്ലാം മാറിയോ സുഖമായി സന്തോഷമായി ഇരിക്കുക ഗോഡ് ബ്ലെസ് യു
അവിടെ ഒക്കെ തണുപ്പാണോ രാവിലെ.. ഇവിടെ കണ്ണുരൊക്കെ രാവിലെ തൊട്ടേ ചൂടാ
❤️Happy Birthday Appu... ❤️
Orupad divasanglkk sheshm chechiye veendum pazhaypole kurach koode aarogyathode kandathil Orupad santhosham 😊. Avide ellarkkm sukham alle😊.
Belated Happy birthday appu❤
Orupad snehathode
Chechiyude aniyathi ❤😊.
മോളെ Deepthi vidieo വരുന്നതും നോക്കി ഇരിക്കുകയായിരുന്നു. Sugmayi വരുന്നതിൽ വളരെ santhosh
ടീച്ചർ കുറച്ചു ദിവസമായല്ലോ വീഡിയോ ittittu
Seethkutty asugamokke kuranjo mole nannaye rest edukku ❤❤❤❤❤❤❤
Where is Luka?
കുട്ടു വാവെ 💞💞💞
ദീപ്തി സുഖം ആയോ ഒത്തിരി സ്നേഹം ❤❤❤
ഇന്നലെ Night ഞാൻ ഓർത്തു, എന്ത videos ellallallo, എന്ന് ❤
Fancying which brand used
Enthupatti kuray ayi kanditte njan eppolum vicharikum❤
എന്താ കുട്ടി റസ്റ്റ് എടുക്കാൻ പറഞ്ഞാൽ കേൾക്കില്ലേ?
ഞാൻ ഇന്ന് വിചാരിച്ചു വയ്യ എന്നു അറിയാം റസ്റ്റ് എടുക്കണം ഫുഡ് എല്ലാം കഴിക്കണം കേട്ടോ എന്നാലും ഇടക്ക് ഷോർട്ട് വീഡിയോയാക്കിൽ എടുക്കണം...god bless you ☺️♥️♥️
Luca evde chechymareee.. Kandillallo.. Kuttuvavaik sugayo. Pavam. Valla karyom undarunnoo. Pothan vaava
ടീച്ചർ എങ്ങനെ ഉണ്ട് കുറവ് ഉണ്ടോ സുഖമാണോ വേദന ഉണ്ടോ
Deepthi God bless you 🙏🏾🙏🏾👏 take care of your health. Appoo happy birthday 🎈🎂 dear.❤🎉
ഇന്നലെ കൂടി വീഡിയോ വന്നോന്നുനോക്കിയിരിക്കുവാരുന്നു കണ്ടപ്പോൾ സമാധാനം സന്തോഷം ആയി ദീപ്തി ചേച്ചി ഇഷ്ടം 🥰🥰😘
ദീപ്തി ❤ take care 💪🙏👍💚
Deepthy ku enthu pattuyarunnu. Video kandiitu kure nalayi atha chidichathu
ഹായ് ദീപ്തി ❤സുഖമായിരിട്ടിരിക്കട്ടെ.....❤❤❤
Deepthy mole എല്ലാദിവസവും നോക്കും വീഡിയോ വന്നോന്ന് ❤❤❤
തെങ്ങും കരിമ്പ് ജൂസടിയ്ക്കാൻ നല്ലതാണ്. എന്റെ തെങ്ങ് വെട്ടിയപ്പോൾ. ഞാൻ ഞാൻ ജൂസ് ഉണ്ടാക്കി. നല്ല താരുന്നു.❤❤❤❤
May the almighty be with you and heal you sister at the earliest
Deepthi vegam sukhamavatte❤
ദീപ്തിയുടെ വിവരം ഒന്നും ഇല്ലല്ലോ എന്നു വിചാരിച്ചിരിക്കുവായിരുന്നു. അപ്പോളേക്കും വന്നല്ലോ❤
അസുഖം കുറവുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. എന്നാൽ എപ്പോഴും Post operative Care എടുക്കാൻ നമ്മൾ നിർബന്ധിതരാണ് എന്റെ ഉള്ള കാര്യം മറക്കരുത്. പിന്നെ അപ്പുക്കുട്ടന് Happy Birthday അപ്പുക്കുട്ടാ 🌹 May God bless🙏
Post operative care എടുക്കാൻ നിർബന്ധിതരാണ് എന്നുള്ള കാര്യം എപ്പോഴും ഓർമ്മയിലുണ്ടാകണം. Get well soon. 🙏
ദീപ്തി ഡോക്ടർ നടക്കാൻ പറഞ്ഞൂന്നു കരുതി കയറ്റം കയറണ്ടാ.ഇറങ്ങിവരുമ്പോൾ കാൽ സ്ലിപ്പാകും. കുറച്ച് നാളേക്ക് മുറിയിലും മുറ്റത്തും നടന്നാൽ മതി. വീഡിയോ എടുക്കാൻ അമ്മുവും കുഞ്ഞാവയും ഉണ്ടല്ലോ.ദീപ്തി അവരുടെ കൂടെ സപ്പോർട്ടിന് നിന്നാൽ മതി സുഖമാകുന്നത് വരെ..
Appu happy birthday mone 🎂🎂
❤❤❤❤❤❤ ടീച്ചറെ സുഖം അല്ലോ വേദന എല്ലാം കുറവ് ഉണ്ടോ ❤
Beautiful video. God bless all of you ❤❤❤❤❤
Happy birthday അപ്പുമോനെ 🥰❤️🌹🙏🏻
Hi deepthi how are you I hope u are doing well always in my thoughts and prayers
Happy to see vedio and know about you.
God bless you all ❤🎉
Amalu kutty 🥰🥰
Ee teacherkk endha asugam
അചാച്ചി എന്തെ കണ്ടില്ലല്ലോ
Deepthikuttiya.kandathil sathosham
സീത കുട്ടിക്ക് സുഖമാണോ
Appumone happy birthday 🎂🎈🎉❤
Happy to hear that you are recovering well
Luca evida?
🤲🤲🤲🤩🤩🤩🤩🥰
Thenginte ee sadhanam njanum kazhichittundu super 👌 peru ariyilla 😮happy birthday appukutta❤God bless ❤🎉🎉🎉🎉🎉🎉🎉🎉
ദീപ്തി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ❤😍🌹🙏🏿
ഇവർക്ക് എന്തായിരുന്നു അസുഖം
എന്താണോ എന്തോ എനിക്ക് ഇവരുടെ വീട്ടിലെ വ്ലോഗ് ആണ് ഇഷ്ട്ടം 🥰
നന്നായി റസ്റ്റ് എടുക്കണം ടീച്ചർ
സുഖമാണോ ദീപ്തി ശ്രദ്ധിക്കണം ട്ടാ god bless you
Sukamayo.Restvende
കിടു ചേട്ടൻ വീണ്ടും കലക്കി
Pettennu sugam aakatte molu❤ammune pole oru nathoon aanu vendathu ❤love you 😍
God. bless your. family❤❤❤❤❤❤❤❤❤❤
ടൈക് റെസ്റ്റ് എല്ലാം വേഗം സുഖമാവട്ടെ
Happy Birthday dear appu
Happy birthday appukutta🎉🎉
Happy birthday Appu God bless you 🙏💖💛💓
തണുപ്പോ കേരളത്തിലോ....., ചൂട് കൂടി ആളുകൾ വീട്ടിൽ സ്പ്രിക്ലർ വെച്ച് മഴ പെയ്യിക്കാൻ തുടങ്ങി
തണുപ്പ് =തണലത്ത്
ഹാപ്പി ബർത്ത് ഡേ അപ്പൂട്ടാ
Kutuvava super
പൊന്നുമോളെ എന്തായെടാ നല്ലോണം കുറവായോ, വേദനയൊക്കെ വിട്ടോ, ചെക്കപ്പിന് പോയോ, ദൈവം അനുഗ്രഹിക്കട്ടെ
We called that part 'chakkarakudam'
Birthday wishes to Appukutta❤️🎊💐🎁🎂🥳
ഹാപ്പി ബര്ത്ഡേ അപ്പു
18:41😂rara venu😂😂😂
Happy Birthday Appu🥳😍
ഇന്നലെ വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു കാണാ യിട്ട്
Doctor പറഞ്ഞ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ട എന്നു പ്രാത്ഥിക്കുന്നു🙏