സകല വേയ്സ്റ്റും പൊരിച്ചതും വറുത്ത ബാക്കി വരുന്ന എണ്ണ ഇറച്ചി കൊഴുപ്പ് കളും പിന്നെ കളർ മണം എല്ലാം ചേർത്ത് നമ്മൾ നല്ലെണ്ണയെന്നു പറഞ്ഞു വാങ്ങും ഇങ്ങനെ നല്ല രീതിയിൽ കിട്ടുന്നു എങ്കിൽ എത്ര വില കൊടുത്താലും വേണ്ടില്ല❤❤❤❤❤
അനുജത്തി, എള്ളിൽ നിന്നും അല്പം കൊഴുപ്പ് നീങ്ങി എന്ന് മാത്രമേയുള്ളൂ 👌. പിണ്ണാക്ക് വേസ്റ്റാക്കി കളയരുത്. പ്രോട്ടീനുണ്ട്. അരി വറുത്തു പൊടിക്കുമ്പോൾ അരിയുണ്ട ഉണ്ടാക്കിയാൽ അല്പം ഇതും കൂടി ചേർക്കാം 👌.ആരോഗ്യത്തിന് അത്യുത്തമം👌.
എല്ലാ എണ്ണകളും ഇങ്ങനെ ആണ്, നമ്മൾ തന്നെ ഉണ്ടാക്കി എടുത്താൽ വലിയ ചിലവ് ഉണ്ടാകും.. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഒക്കെ ഇതേ അവസ്ഥ ആണ്.. എത്ര ഹോൾ സെയിൽ റേറ്റ് കുറച്ചു ആണ് ഇതൊക്കെ കിട്ടുന്നത് എന്ന് പറഞ്ഞാലും വിപണിയിൽ കിട്ടുന്ന എണ്ണ വിലയ്ക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല.. പിന്നെ എന്ത് ചെയ്യാനാ, അറിഞ്ഞുകൊണ്ട് തന്നെ കുറച്ചു വിഷം കൂടി കഴിക്കാം...
ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന എള്ള് വൃത്തിയാക്കി അതുപോലെ ഓയിൽ മില്ലിൽ കൊടുത്താൽ മതിയോ. അതായത് കൊപ്ര ആട്ടിക്കുമ്പോൾ തേങ്ങ നിശ്ചിത സമയം ഉണക്കണം. കുറഞ്ഞാലും കുഴപ്പം ഉണക്കം കൂടിയാലും കുഴപ്പം. അതുപോലെ എള്ള് ഉണക്കേണ്ടതുണ്ടോ എന്നാണ് ചോദിക്കുന്നത്. പണ്ട് നാട്ടിൽ എള്ളാട്ടുന്ന സ്ഥലം ഉണ്ടായിരുന്നു. ഇപ്പൊൾ തേങ്ങ മാത്രം. അവർക്ക് എള്ളിന്റ പാകം അറിയണമെന്നില്ലല്ലോ. ദയവായി അറിയിക്കണേ.
വെളിച്ചെണ്ണ ശുദ്ധമായത് ഞാൻ ചക്കിൽ ആട്ടി വിൽക്കുന്നുണ്ട് 10 ,20, രൂപ കടയിലേക്കാളും നമ്മുടെ അടുത്ത് കൂടുതലാണ് എന്ന് പറഞ്ഞ് പലരും മേടിക്കാറില്ല പക്ഷെ നമ്മുടെ വെളിച്ചെണ്ണ ഒറിജിനൽ ആണ്
പാവം ആ മൃഗങ്ങളെ എന്തിനു ഇങ്ങനെ കഷ്ടപ്പെടുത്തുന്നു.?????😢😢😢😢😢 മൊബൈൽ ഫോൺ തുടങ്ങി എല്ലാ അതുനീക സുഖവും അനുഭവിക്കുന്ന മനുഷ്യൻ ഇങ്ങനെ മൃഗങ്ങളെ മെഷീന്നു പകരം ഉപയോഗിച്ചാൽ പാപം ഉറപ്പായും കിട്ടും
ചേച്ചി വീട്ടിൽ വിളക്ക് കൊളുത്താൻ വേണ്ടി വെറും എള്ള് മാത്രം വാങ്ങിച്ചു മില്ലിൽ കൊടുത്താൽ മതിയോ? അതോ എള്ളിന്റെ കൂടെ വേറെ എന്തെങ്കിലും ചേർത്താണോ എള്ള് എണ്ണ ഉണ്ടാക്കുന്നത്.
നിങ്ങളെപ്പോലുള്ള യൂട്യൂബ് മാർക്ക് ഇതെല്ലാം നടക്കും മറ്റുള്ള സാധാരണക്കാർക്ക് ഇത് നടക്കുകയില്ല കാരണം യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കൊയ്യുന്ന നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം എന്ന്
100 ശതമാനം ശെരിയാ മോള് പറയുന്നത് നമ്മൾ പുറത്ത് നിന്ന് വാങ്ങുന്ന ഒട്ടുമിക്ക സാധങ്ങളും മായം ചേർത്തത് തന്നെ 👍👍
വളരെ ഉപകാരപ്രദം മോളെ.. 👌🏻👌🏻
സകല വേയ്സ്റ്റും പൊരിച്ചതും വറുത്ത ബാക്കി വരുന്ന എണ്ണ ഇറച്ചി കൊഴുപ്പ് കളും പിന്നെ കളർ മണം എല്ലാം ചേർത്ത് നമ്മൾ നല്ലെണ്ണയെന്നു പറഞ്ഞു വാങ്ങും
ഇങ്ങനെ നല്ല രീതിയിൽ കിട്ടുന്നു എങ്കിൽ എത്ര വില കൊടുത്താലും വേണ്ടില്ല❤❤❤❤❤
👍👍👍
സർവത്തിലും മായം കലർന്ന ഭക്ഷണം കഴിച്ച് ജനങ്ങൾ ഇല്ലാത്ത അസുഖങ്ങൾ പഞ്ഞമില്ല നല്ലതും ചീത്തയും തിരിച്ച് അറിയാൻ കഴിഞ്ഞു വളരെ നന്ദി
അനുജത്തി, എള്ളിൽ നിന്നും അല്പം കൊഴുപ്പ് നീങ്ങി എന്ന് മാത്രമേയുള്ളൂ 👌. പിണ്ണാക്ക് വേസ്റ്റാക്കി കളയരുത്. പ്രോട്ടീനുണ്ട്. അരി വറുത്തു പൊടിക്കുമ്പോൾ അരിയുണ്ട ഉണ്ടാക്കിയാൽ അല്പം ഇതും കൂടി ചേർക്കാം 👌.ആരോഗ്യത്തിന് അത്യുത്തമം👌.
എല്ലാ എണ്ണകളും ഇങ്ങനെ ആണ്, നമ്മൾ തന്നെ ഉണ്ടാക്കി എടുത്താൽ വലിയ ചിലവ് ഉണ്ടാകും.. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഒക്കെ ഇതേ അവസ്ഥ ആണ്..
എത്ര ഹോൾ സെയിൽ റേറ്റ് കുറച്ചു ആണ് ഇതൊക്കെ കിട്ടുന്നത് എന്ന് പറഞ്ഞാലും വിപണിയിൽ കിട്ടുന്ന എണ്ണ വിലയ്ക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല..
പിന്നെ എന്ത് ചെയ്യാനാ, അറിഞ്ഞുകൊണ്ട് തന്നെ കുറച്ചു വിഷം കൂടി കഴിക്കാം...
Veettil pandu cheyyarundayirunnu good job
സൂപ്പർ അനിയമ്മ
Fantastic. Cogratulations
സൂപ്പർ ❤️
Manasilayi molu❤
Anna chechi ennum engane thanneyano cheyyuka??
Your dedication 👌👌👌👍👍👍😊
Original colour and Nattil kettunna oil colour enterly different
ഗുഡ്
Chechi enna vilkkumo? Vangan thayyar aanu...
ചക്കിൽ attade വീട്ടിൽ എങ്ങനെ ellenna undkkam
U rock ma girl ❤❤
നമ്മൾ കൈതപോയിൽ ആണ് 😍😍😍
Karnataka evdunna vangiyathennu parayamo?
Supar supar❤
ആട്ടു കൂലി എത്രയാ ?
Karipatti.. yatra. cherkum.. 10.Kilo..eallil
എല്ലാ ഇടങ്ങളിലും എള്ള് ആട്ടുമോ..
എള്ളു പിണ്ണാക്ക് എന്താ ചെയ്യുവാ? Any use
Kannukalikalkku kodukkum
Super
Anima dear..I wish to get some of that please😂 ❤❤..
Ellum pinnakku 1kg 100rs undayerunnu kazhinja varsham njan vangiyappo. Ippo Vela kudikkanum.
Apol nammal ellenna ennu parayunathu enthanu.
Athu golden color elle.
Nammal kannur kasargd kar kooduthalum coconut oil use cheyaru.athu veetil thane kopra undaki aattiyathanu.
❤❤
👌👌
എള്ള് എവിടെയാണ് ആട്ടി കിട്ടുന്നത്
ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന എള്ള് വൃത്തിയാക്കി അതുപോലെ ഓയിൽ മില്ലിൽ കൊടുത്താൽ മതിയോ. അതായത് കൊപ്ര ആട്ടിക്കുമ്പോൾ തേങ്ങ നിശ്ചിത സമയം ഉണക്കണം. കുറഞ്ഞാലും കുഴപ്പം ഉണക്കം കൂടിയാലും കുഴപ്പം. അതുപോലെ എള്ള് ഉണക്കേണ്ടതുണ്ടോ എന്നാണ് ചോദിക്കുന്നത്. പണ്ട് നാട്ടിൽ എള്ളാട്ടുന്ന സ്ഥലം ഉണ്ടായിരുന്നു. ഇപ്പൊൾ തേങ്ങ മാത്രം. അവർക്ക് എള്ളിന്റ പാകം അറിയണമെന്നില്ലല്ലോ. ദയവായി അറിയിക്കണേ.
Online aayi kodukkunnundo
Great dear. എള്ളു പിണ്ണാക്ക് inu any uses?
നല്ല വളമാണ് എള്ളിൻ പിണ്ണാക്ക്... മറ്റ് പിണ്ണാക്ക് ഉപയോഗിക്കുന്ന പോലെ എല്ലാം ഉപയോഗിക്കാം.. ☺️
Chechii delivery undoo
എള്ള് വിലക്കുറവിൽ കിട്ടുന്നത് എവിടെ ആണ്...?
വില്പന യുണ്ടോ
സൂര്യകാന്തി സീഡ്4-5 തരാമോ ആനി
വെളിച്ചെണ്ണ ശുദ്ധമായത് ഞാൻ ചക്കിൽ ആട്ടി വിൽക്കുന്നുണ്ട് 10 ,20, രൂപ കടയിലേക്കാളും നമ്മുടെ അടുത്ത് കൂടുതലാണ് എന്ന് പറഞ്ഞ് പലരും മേടിക്കാറില്ല പക്ഷെ നമ്മുടെ വെളിച്ചെണ്ണ ഒറിജിനൽ ആണ്
👌
Oil sale undo?
delivery indo?
good❤❤❤❤❤
❤
🥰🥰🥰
പാവം ആ മൃഗങ്ങളെ എന്തിനു ഇങ്ങനെ കഷ്ടപ്പെടുത്തുന്നു.?????😢😢😢😢😢
മൊബൈൽ ഫോൺ തുടങ്ങി എല്ലാ അതുനീക സുഖവും അനുഭവിക്കുന്ന മനുഷ്യൻ ഇങ്ങനെ മൃഗങ്ങളെ മെഷീന്നു പകരം ഉപയോഗിച്ചാൽ പാപം ഉറപ്പായും കിട്ടും
❤️👍👍❤️❤️
തരാൻ കാണുമോ
ഞാൻ നൂറാംതോട് ഉള്ള ആൾ ആണേ ✋
❤️
1kg നല്ല എള്ളു ഞാൻ വാങ്ങിയത് 300രൂപക്ക് ആണ് എറണാകുളത്തുള്ള ഷോപ്പിൽ നിന്ന് """"""അപ്പോൾ 180രൂപ """"
ഞാൻ മൈസൂർ മാർക്കറ്റിൽ നിന്നാണ് ഡിയർ ഒന്നിച്ചെടുക്കാറ്
ചേച്ചി വിൽക്കുന്നുണ്ടോ?@@LeafyKerala
ഇതാണോ ശെരിക്കും എള്ളെണ്ണ കളർ 🙄.. ഇവിടെ കിട്ടുന്നതോ എത്ര മാറ്റം
ഇവിടെ ആട്ടു കൂലി ഇല്ല പിണ്ണാക്ക് കൊടുത്താ മതി
❤❤❤❤❤❤🎉🎉🎉🎉🎉
👍♥️
ആനിയമ്മേടെ ഡ്രസ്സ് കളർ കാളകൾക്ക് ഇഷ്ടമല്ല... 😍😂😂
Subcribe👍👍👍👍👍👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞങ്ങളൊക്കെ നല്ലെണ്ണ ആട്ടാൻ എള്ളും കൊപ്രയും കൂടിയാണ് ആട്ടുന്നത്. അല്ലാതെ എള്ള് തനിച്ച് ആട്ടില്ല
പൊളി നമ്മൾ ഉപയോഗിക്കുന്നത് തട്ടിപ്പാണ് എന്ധോക്കെ കെമിക്കലാ ചേരുന്നത് അതിൽ
ചേച്ചി വീട്ടിൽ വിളക്ക് കൊളുത്താൻ വേണ്ടി വെറും എള്ള് മാത്രം വാങ്ങിച്ചു മില്ലിൽ കൊടുത്താൽ മതിയോ? അതോ എള്ളിന്റെ കൂടെ വേറെ എന്തെങ്കിലും ചേർത്താണോ എള്ള് എണ്ണ ഉണ്ടാക്കുന്നത്.
ഇതിൻ്റെ ചിലവ് ഓർക്കുമ്പോൾ ഈ കമൻ്റ് ഇട്ടവർ പോലും orginal സാധനം മെഡിക്കില്ല 😢
നിങ്ങളെപ്പോലുള്ള യൂട്യൂബ് മാർക്ക് ഇതെല്ലാം നടക്കും മറ്റുള്ള സാധാരണക്കാർക്ക് ഇത് നടക്കുകയില്ല കാരണം യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കൊയ്യുന്ന നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം എന്ന്
വലിച്ചു നീട്ടല്ലേ വേഗം പറ
എള്ള് എണ്ണ ആട്ടുമ്പോൾ അതിൽ വെല്ലം ചേർക്കണം ഇല്ലെങ്കിൽ ഭയങ്കര കയ്പ്പ് ആയിരിക്കും 30 കിലോ എളളിന് 2 കിലോ എങ്കിലും ചേർക്കണം
Athe
Entha ee vellam
@@gopikagopu9062 ശർക്കര
@@gopikagopu9062sharkara
😂😂😂 യൂട്യൂബർമാർ വന്ന ശേഷമാണ് ആൾക്കാർ എണ്ണ ഉണ്ടാക്കുന്നതും ചിക്കൻ പൊരിക്കുന്നത് മീൻ കറി വയ്ക്കുന്നതും കണ്ടു പഠിച്ചത്
❤
❤