എന്ത് മനോഹരമായ വരികൾ 🥰കേൾക്കുമ്പം കണ്ണ് നിറഞ്ഞുപോകുന്നു 🥲🥲ഇതേപോലുള്ള അർത്ഥമുള്ള വരികൾ എഴുതാനുള്ള കവികൾ ഇനി ഒരിക്കലും ഉണ്ടാവില്ല എല്ലാം ഓർമകളായി 😔😔 ഈ സിനിമയിൽ അഭിനയിച്ച സത്യൻസർ മറ്റു നടിനടന്മാർക്കെല്ലാം നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം നമുക്ക് 🌹🌹🙏🙏🙏🙏
A beautiful melody song from a black and white movie story based by Sri Malayattur Ramakrishnan.OLD IS GOLD proved by this song.Thanks a lot for such songs can hear till now.
വെറും ഒറ്റ മുറിക്കുള്ളിൽ വച്ച് ഒരു ചിത്രീകരണം. ലളിതമായ ഉടയാടകൾ.... ലീലയുടെ ആലാപന സൌകുമാര്യം നിറഞ്ഞു തുളുമ്പുന്നു. ഉഷാകുമാരിയുടെ പാൽ പുഞ്ചിരിയും രാഗ ചുണ്ടുകളും ക്യാമറയുടെ മാസ്മരിക കണ്ണുകളിലൂടെ അന്നത്തെ കാണികളെ കോരിത്തരിപ്പിക്കുന്നു.... സത്യൻ മുഖഭാവം കൊണ്ട് കാമുകിയുടെ ഗാനോച്ചാരണത്തെ വാരിപ്പുണരുന്നു.... ആനന്ദ ലബ്തിക്ക് ഇനി എന്തു വേണം.
കാമുകിക്ക് കാമുകനോടുള്ള ആത്മസമാർപ്പണം ഹൃദ്യമായ ഭാവപ്രകടനത്തോടെ അതിസുന്ദരിയായ നടി അനശ്വരമാക്കി. സത്യന്റെ പ്രകടനം സമാനതകളില്ലാത്തതാണ്, ശാസ്ത്രജ്നിൽ നിന്ന് കാമുകനിലേക്കുള്ള കൂടുമാറ്റം അതിലെ മുഖഭാവവും ചലനങ്ങളും അതിശയയിപ്പിക്കിന്നതാണ്
Thank you for posting this somewhat rare version by Leelamma of this classic song ! While enjoying this song, not sure why the trolls have to post negative comments about Dasettan's version! They don't even seem to know it was Devarajan Master's composition
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക..........
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം) ചിത്രം യക്ഷി (1968) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി ലീല
Arjun..... Paul thomas Enna 2 sangeetha pottanmar... Chitra vannappol PLeela out... Yesudas 79 lum Desheeya award nedi. I have studied music for 22 Years. P Leela is just nothing in front of Yesudas. Avarude pattile pradhana defect.. LAYAM kuravanu. Sangathikal yesudasinte pole free aayi varunnilla. Padumbo othiri strain eduthu padunna pole thonnum. Sundara swapname enna Song kettu nokkuka...ore potion 2 perum padunnathu
This song was written in few minutes and composed on the same day. The singing and picturisation done immediately as Sathyan master had to travel for his treatment. From Safari's Smriti Song by legends Vayalar and Devarajan master.
സ്വർണ്ണ ചാമരം വീശിയെത്തുന്.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ..... സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന.... സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ഹർഷ ലോലയായ് നിത്യവും- നിന്റെ... ഹംസ തൂലികാ ശയ്യയിൽ.... വന്നു പൂവിടുമായിരുന്നു ഞാൻ... എന്നുമീ പർണ്ണശാലയിൽ..... താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ധ സങ്കൽപമാകവെ വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമ സൗരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപനകൾ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയിൽ വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ എന്നിലെ രാഗ മാലിക......... മൂവി :-യക്ഷി ........ (1968) ഗാനരചന :- വയലാർ രാമവർമ്മ .
എന്ത് മനോഹരമായ വരികൾ 🥰കേൾക്കുമ്പം കണ്ണ് നിറഞ്ഞുപോകുന്നു 🥲🥲ഇതേപോലുള്ള അർത്ഥമുള്ള വരികൾ എഴുതാനുള്ള കവികൾ ഇനി ഒരിക്കലും ഉണ്ടാവില്ല എല്ലാം ഓർമകളായി 😔😔 ഈ സിനിമയിൽ അഭിനയിച്ച സത്യൻസർ മറ്റു നടിനടന്മാർക്കെല്ലാം നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം നമുക്ക് 🌹🌹🙏🙏🙏🙏
ഈ ഗാനരംഗത്തിൽ ആ സുന്ദരി അഭിനയിക്കുന്ന ലജ്ജാഭാവം ഈഗാനത്തോളം തന്നെ അതിമനോഹരം.
Really!
SERIYAANU!!! USHAAKUMAARI PAADUMPOL KAANIKKUNNA **AA NAANAM**...100% YADHARDHAMAAYI!
USHAKUMARI! sar paranjathu 100% sathyam!💟👍
aa lajjaa bhaavamaanallo ee padathinte vijayangalil onnu!..
Eeggatholam.....?
A beautiful melody song from a black and white movie story based by Sri Malayattur Ramakrishnan.OLD IS GOLD proved by this song.Thanks a lot for such songs can hear till now.
വെറും ഒറ്റ മുറിക്കുള്ളിൽ വച്ച് ഒരു ചിത്രീകരണം.
ലളിതമായ ഉടയാടകൾ....
ലീലയുടെ ആലാപന സൌകുമാര്യം
നിറഞ്ഞു തുളുമ്പുന്നു.
ഉഷാകുമാരിയുടെ പാൽ പുഞ്ചിരിയും രാഗ ചുണ്ടുകളും ക്യാമറയുടെ മാസ്മരിക കണ്ണുകളിലൂടെ
അന്നത്തെ കാണികളെ കോരിത്തരിപ്പിക്കുന്നു....
സത്യൻ മുഖഭാവം കൊണ്ട് കാമുകിയുടെ ഗാനോച്ചാരണത്തെ
വാരിപ്പുണരുന്നു....
ആനന്ദ ലബ്തിക്ക് ഇനി എന്തു വേണം.
Thanks to this man, natural acting has become the mascot of Malayalam movie
കല്യാണി രാഗത്തിൽ ഇത്ര മനോഹരമായി പാടിയ ഗായികയ്ക്ക് അഭിനന്ദനങ്ങൾ
ഓ താങ്കൾക്ക് രാഗം ഒക്കെ അറിയാമല്ലേ
മരംചുറ്റിക്കളിക്കാതെഎത്ര ഹൃദ്യമായഭാവവുമായുള്ള രംഗവും അവിസ്മരണീയം
മലയാളഗാനങ്ങളുടെ കൗമാരകാലഘട്ടത്തിന് സ്വരസൗന്ദര്യം പകർന്ന മലയാളത്തിൻ്റെ സ്വന്തം വാനമ്പാടിയായ ലീലാമ്മ ,ഈ ഗാനവും മനോഹരമാക്കി...!
പ്രീയ ലീലാമ്മയ്ക്ക് പ്രണാമം.
ShalomT
vprayers
ചില ശബ്‍ദങ്ങൾ അങ്ങനെയാണ് ❤ അപൂർവം ജനിക്കുന്ന ഒരു നക്ഷത്രം പി ലീല ❤
മൂവി 📽:-യക്ഷി ........ (1968)
ഗാനരചന ✍ :- വയലാർ രാമവർമ്മ
ഈണം 🎹🎼 :- ജി ദേവരാജൻ
രാഗം🎼:- കല്യാണി
ആലാപനം 🎤:- പി ലീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
സ്വർണ്ണ ചാമരം വീശിയെത്തുന്ന............
സ്വപ്നമായിരുന്നെങ്കിൽ ഞാൻ.....
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ....( 2 )
ഹർഷ ലോലയായ് നിത്യവും- നിന്റെ...
ഹംസ തൂലികാ ശയ്യയിൽ....
വന്നു പൂവിടുമായിരുന്നു ഞാൻ...
എന്നുമീ പർണ്ണശാലയിൽ.....
താവകാത്മാവിനുള്ളിലെ നിത്യ-
ദാഹമായിരുന്നെങ്കിൽ ഞാൻ..........
മൂകമാം നിൻ മനോരഥത്തിലെ..........
മോഹമായിരുന്നെങ്കിൽ ഞാൻ........
നൃത്ത ലോലയായ് നിത്യവും- നിന്റെ.......
മുഗ്ധ സങ്കൽപമാകവെ.....
വന്നു ചാർത്തിയ്ക്കുമായിരുന്നു- ഞാൻ........
എന്നിലെ പ്രേമ സൗരഭം.......
ഗായകാ നിൻ വിപഞ്ചികയിലെ.......
ഗാനമായിരുന്നെങ്കിൽ ഞാൻ.......
താവകാംഗുലി ലാളിതമൊരു.....
താളമായിരുന്നെങ്കിൽ ഞാൻ..........
കൽപനകൾ ചിറകണിയുന്ന........
പുഷ്പമംഗല്യ രാത്രിയിൽ........
വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ......
എന്നിലെ രാഗ മാലിക..........
Well performed smt Ushakumari and late Sathyan sir
ഉഷാകുമാരി മലയാള സിനിമയിലെ ഉഷമലർ എന്തു നല്ല ശാലീന സൗന്ദര്യം
Ee Nadi ipol jeevichirippundo🤔
Very very nice and filled with love acting on every meaning full words really well ❤️
കാമുകിക്ക് കാമുകനോടുള്ള ആത്മസമാർപ്പണം ഹൃദ്യമായ ഭാവപ്രകടനത്തോടെ അതിസുന്ദരിയായ നടി അനശ്വരമാക്കി. സത്യന്റെ പ്രകടനം സമാനതകളില്ലാത്തതാണ്, ശാസ്ത്രജ്നിൽ നിന്ന് കാമുകനിലേക്കുള്ള കൂടുമാറ്റം അതിലെ മുഖഭാവവും ചലനങ്ങളും അതിശയയിപ്പിക്കിന്നതാണ്
What an graceful actor was Sathyan Sir!❤❤❤
Very nice and young suits actress and acting romantic feelings good for complete part of the song
Thank you for posting this somewhat rare version by Leelamma of this classic song ! While enjoying this song, not sure why the trolls have to post negative comments about Dasettan's version! They don't even seem to know it was Devarajan Master's composition
സ്വർണ്ണ ചാമരം വീശിയെത്തുന്....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ.....
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ....
ഹർഷ ലോലയായ് നിത്യവും- നിന്റെ...
ഹംസ തൂലികാ ശയ്യയിൽ....
വന്നു പൂവിടുമായിരുന്നു ഞാൻ...
എന്നുമീ പർണ്ണശാലയിൽ.....
താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്ത ലോലയായ് നിത്യവും നിന്റെ
മുഗ്ധ സങ്കൽപമാകവെ
വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമ സൗരഭം
ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽപനകൾ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രിയിൽ
വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ രാഗ മാലിക..........
👍
Nice
വയലാർ ദേവരാജൻ സ്വപ്ന സംഗമം 🙏🙏
What beauty!...Lyrics,music singing and actress...and picturisation!
Note the facial and physical expressions of sathyan.. He acted as he enjoys the song
P leela mam..legendry voice💯💜
Very true .p leelas voice was indeed heavenly.❤❤
Old is gold 🙏🙏💖nice voice 👍
What a natural actor was Sathyan Sir ❤❤❤
AADYATHE ABHINANDANAM = MALAYAATTUR SARINU thanne!👍💛🙏🙏🙏🙏
സ്വർഗം തന്നെ 😍👌🏽
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹർഷലോലനായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പർണ്ണശാലയില്‍
താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായി നിത്യവും നിന്റെ
മുഗ്ദ്ധസങ്കല്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമസൌരഭം
ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയില്‍
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം)
ചിത്രം യക്ഷി (1968)
ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
ഗാനരചന വയലാര്‍
സംഗീതം ജി ദേവരാജൻ
ആലാപനം പി ലീല
ഉഷാകുമാരിയ്ക്ക് അക്കാലത്ത് വല്ലാത്തൊരു ആകർ ഷീണിയത ഉണ്ടായിരുന്നു. - സ്വപ്നമായിരുന്നു.
Ushakumari Sathyan master.
Sathyan enna sundharananu ... Enthoru proudi enthoru gambheeryam
Nadan gopi parayarundayirunnu satyantethu purusha soundaryavum naseerinte athu sthree soundaryavum aanennu
P leelamma
Hi
👍
ലീലാമ്മ ❤
Sathyanmash super
MUKHAM pollikkazinju...SREENI ...*VIJAYAM** ennu vilichu kondu odunna aa rangam!WOW!!!!
ഉഷ കുമാരി ❤️❤️❤️❤️
Wonderfull feel
Excellent in every aspect singing acting directing
Pleelas version is so superb
True
True🤍
No:1
Supper
NJANUM ALIYANUM HARIPADU SREEKUMAR THEATERIL KANDA SUPPERRBB FILM! CLASSIC!..AADYAM Kanda padam bharya..2= CHEMMEEN! 3= YAKSHI! SUPPERRBB!
MALAYAATTOORINTE SUNDARAMAAYA NOVEL..ATHYUGRAN FILM AAKKIYEDUTHU..= SETHUMAADHAVANUM.SATHYAN MASHUM..SARADA YUM!
NO.2 BEST SONG IN MALAYALA CINEMA!....1= THAAMASAMENTHE....(ithu njan parayunnathallaa.survey report aanu)
സത്യൻസറിന്റെ ചിരി 🥰🥰🥰🥰😘😘😘😘😘
ലീലാമ്മ💓
Evergreen superhit
MARANAM VARE MANUSHYAN MARAKKAATHA GAANAM!👍💟😭🙏
Radioyil kekkarundayirunna patt ❤
How fantastic liric
ഏതു വേഷം ചെയ്താലും സൂപ്പർ ചെമ്മീൻ പളനി
❤️❤️❤️❤️❤️❤️❤️❤️❤️
ഇത് ഉഷാകുമാരി അല്ലെ.
ലീലാമ്മ 🙏🙏🙏🙏
#YAKSHI# KANDAAL EPPOZHUM karachil VARUM!
P Leelasversion is excellent but always Jesudas version is broadcasted
Absolutely true. I like her use of Gamakas.
True
@@paulthomaszacharia4674 Yesudasinte alapanam ethrayo munnil
20 VARSHAM MUNPE SATHYAN CINEMAYIL ETHENDATHAAYIRUNNU!..😭😭😭😭💟👍🙏
Sathayan sir so graceful and a strong presence,❤
15--11--2022. My heart is thrilling ... Sanu Ernakulam 🙏
Swarnachamaramsooparayi
😩🤷♀️🙇♀️😋
MALAYAALIKAL THERANJEDUTHA NUMBER 2 GAANAM!..NUMBER 1= THAAMASAMENTHE VARUVAAN...
Oru 4 varikal koodi VENDATHAARUNNU ennu EPPOZHUM thonnaarundu..PETTENNU theernnu poyi!
P. Leela is better than yesudas ennu parynduu ee paattil.
I don't think so..
Malayaalikal theranjedutha 2 am gaanam!...1= THAAMASAMENTHE...3 paarijaatham!
Where is the film = KOTTAARAM VILKKAANUNDU...?
Better than yesudas version
വളരെ വിചിത്രമായ ആസ്വാദനം
Yesudas version is sad one and Leela's version is happy one. People tend to likes happy version more often.
@@perumalasokan9960 എനിക്കും ലീലമാ വേർഷൻ ആണ് കൂടുതൽ ഇഷ്ടപെട്ടത്.. ലീലാമ്മ എല്ലായിപ്പോഴും ദാസേട്ടനെക്കാൾ മികച്ചു നില്കുന്നത് പോലെ തോന്നാറുണ്ട്
@@Arjun-ej7fj അത് വെറും തോന്നലല്ല , അതുതന്നെ യാണ് യാഥാർത്ഥ്യം.
Arjun.....
Paul thomas
Enna 2 sangeetha pottanmar...
Chitra vannappol PLeela out...
Yesudas 79 lum Desheeya award nedi.
I have studied music for 22 Years.
P Leela is just nothing in front of Yesudas.
Avarude pattile pradhana defect..
LAYAM kuravanu.
Sangathikal yesudasinte pole free aayi varunnilla.
Padumbo othiri strain eduthu padunna pole thonnum.
Sundara swapname enna Song kettu nokkuka...ore potion 2 perum padunnathu
Sarada yude role...Sheela yeyaanu nischayichirunnathu! Enkil padam POLINJENE!
Sathyante ettavum mikacha jodiyaayi enik ishtam sheelayeyaanu pinne ambikayeyaanu,athu pole naseerum saradayum nalla abhinaya jodiyaanu
Give credits for devarajan master & vayalar ramavarma
🎵🎵🎵🎶🎶🎶🎵🎵🎶🎶🎵🎶🎶🎵🎵🎵🎵🙏🙏🙏👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✊✊✊✊🏻✊🏻✊🏻👌👌👌👌👌👌
പൊലം തള്ള സൗണ്ട് ആ പെണ്ണിന് കൊടുക്കാൻ പറ്റിയ സൗണ്ട് ആണോ ഇത് ?പട്ടു നശിപ്പിച്ചു
സത്യം
എന്ത് നല്ല ശബ്ദം ആണ് ലീലമായുടെത്തു നിങ്ങൾ ഇങ്ങനെ പറയരുത്
ചെവിക്കു കുഴപ്പം ഉണ്ടോടാ നിനക്ക്
ലീലമ്മ നന്നായി പാടിയിട്ടുണ്ട്
എന്താ ഒരു ഫീൽ
@@jayakumarbr526
Thanikku pattendennu ariyilla.
Eee pattil avarude sabdam layikkunnilla.
Valiya strain eduthu padunna polundu
Kilavikalku padunna p.leelammayude pattu enthinu ee saundharya damathinu koduthu yakshiyil ee pattu mathramanu bor dasettan padiyathumayi compair cheyyane pattukayilla.
ലീലാമ്മയുടെ ശബ്ദം ഇഷ്ടം ഉള്ള ഒരുപാട് പേരുണ്ട് ഇങ്ങനെ അതിഷേപിക്കരുത് 🙏🏻
ലീലാമയുടെ വെർഷൻ മനോഹരം
ആരേയും അധിക്ഷേപിക്കരുത്
Kilavi ennu vilichathu thettanu.
Pakshae .... Yesudasinte munnil PLeela onnumalla.
Athukondanu.....Chitra vannappol muthal ivarkku pattillathayathu.
Layam kuravanu
Palumbo strain feel cheyyunnu
This song was written in few minutes and composed on the same day. The singing and picturisation done immediately as Sathyan master had to travel for his treatment.
From Safari's Smriti
Song by legends Vayalar and Devarajan master.
സ്വർണ്ണ ചാമരം വീശിയെത്തുന്....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ.....
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ....
ഹർഷ ലോലയായ് നിത്യവും- നിന്റെ...
ഹംസ തൂലികാ ശയ്യയിൽ....
വന്നു പൂവിടുമായിരുന്നു ഞാൻ...
എന്നുമീ പർണ്ണശാലയിൽ.....
താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്ത ലോലയായ് നിത്യവും നിന്റെ
മുഗ്ധ സങ്കൽപമാകവെ
വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമ സൗരഭം
ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽപനകൾ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രിയിൽ
വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ രാഗ മാലിക.........
മൂവി :-യക്ഷി ........ (1968)
ഗാനരചന :- വയലാർ രാമവർമ്മ
.
മൂവി 📽:-യക്ഷി ........ (1968)
ഗാനരചന ✍ :- വയലാർ രാമവർമ്മ
ഈണം 🎹🎼 :- ജി ദേവരാജൻ
രാഗം🎼:- കല്യാണി
ആലാപനം 🎤:- പി ലീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
സ്വർണ്ണ ചാമരം വീശിയെത്തുന്ന............
സ്വപ്നമായിരുന്നെങ്കിൽ ഞാൻ.....
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന....
സ്വപ്നമായിരുന്നെങ്കിൽ ഞാൻ....( 2 )
ഹർഷ ലോലയായ് നിത്യവും- നിന്റെ...
ഹംസ തൂലികാ ശയ്യയിൽ....
വന്നു പൂവിടുമായിരുന്നു ഞാൻ...
എന്നുമീ പർണ്ണശാലയിൽ.....
താവകാത്മാവിനുള്ളിലെ നിത്യ-
ദാഹമായിരുന്നെങ്കിൽ ഞാൻ..........
മൂകമാം നിൻ മനോരഥത്തിലെ..........
മോഹമായിരുന്നെങ്കിൽ ഞാൻ........
നൃത്ത ലോലയായ് നിത്യവും- നിന്റെ.......
മുഗ്ധ സങ്കൽപമാകവെ.....
വന്നു ചാർത്തിയ്ക്കുമായിരുന്നു- ഞാൻ........
എന്നിലെ പ്രേമ സൗരഭം.......
ഗായകാ നിൻ വിപഞ്ചികയിലെ.......
ഗാനമായിരുന്നെങ്കിൽ ഞാൻ.......
താവകാംഗുലി ലാളിതമൊരു.....
താളമായിരുന്നെങ്കിൽ ഞാൻ..........
കൽപനകൾ ചിറകണിയുന്ന........
പുഷ്പമംഗല്യ രാത്രിയിൽ........
വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ......
എന്നിലെ രാഗ മാലിക..........