Manimuttathavani panthal Full Video Song | HD | Dreams Movie Song | REMASTERED AUDIO |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Movie : Dreams
    Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : KJ Yesudas, Sujatha Mohan
    Lyrics:
    മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
    അണിയാരത്തമ്പിളിപ്പന്തൽ
    മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
    ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
    ഇന്നല്ലേ നിന്റെ കല്യാണം
    പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ്
    തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
    പാരം കൊരുക്കും നിൻ തൂവൽ കിനാവ്
    ചേലോടെ ചാർത്താലോ ചെമ്മാന ചേല
    മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
    മാണിക്യമൈനേ നീ കച്ചേരി പാടേണം
    കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
    കല്യാണം കാണാൻ വരേണം
    മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
    കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
    മേഘം മെനഞ്ഞു നിൻ മിന്നാര തേര്
    മാലാഖപ്പെണ്ണിനായി മധുമാസത്തേര്
    സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ
    സംഗീതമോടെ നിൻ കവിളിൽ തലോടുന്നു
    കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
    കല്യാണം കാണാൻ വരേണം

ความคิดเห็น • 5K

  • @julieshajijuliejulie9187
    @julieshajijuliejulie9187 4 ปีที่แล้ว +184

    ഈ പാട്ടിൽ SG വല്ലാത്തൊരു glamour ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കോ

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 ปีที่แล้ว +1

      Sure ❤sg😍

    • @djworks4700
      @djworks4700 2 ปีที่แล้ว +1

      🔥❤

    • @sidhartht912
      @sidhartht912 2 ปีที่แล้ว

      ഒടുക്കത്തെ ഗ്ലാമർ 🙏🙏🙏

    • @djworks4700
      @djworks4700 2 ปีที่แล้ว

      @@sidhartht912 angeru allelum poli annu 🔥Paappan athilum poli alle🔥❤

  • @renjithdevassy9013
    @renjithdevassy9013 4 ปีที่แล้ว +419

    കാലം 2005
    പ്രൈവറ്റ് ബസിൽ പ്ലേയ്‌ചെയ്യുന്ന ഈ പാട്ട്ഉം കേട്ട് സ്കൂൾ ക്രഷ്ന്റെ വായിലും നോക്കി ആകമ്പിയേൽ പിടിച്ചു തൂങ്ങി നിൽക്കുന്ന ഒരു നിൽപ്പുണ്ട് എന്റെ സാറേ 😂😂😂അന്ന് വായിനോക്കിയവൾക്ക് ഇന്ന് പിള്ളാര്‌ രണ്ടാ ""😏😏

    • @coldstart4795
      @coldstart4795 3 ปีที่แล้ว +4

      2000 anu film irangunna....2005 hit song lajjavathiye anu

    • @akhilrpalackal9171
      @akhilrpalackal9171 3 ปีที่แล้ว +10

      @@coldstart4795 annum innum busil ee patt ennumund

    • @harithahari5037
      @harithahari5037 3 ปีที่แล้ว +1

      😂

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว +1

      🤔🤔🤔🤔👌👌😁😁😁😁

    • @ranjithranjith3502
      @ranjithranjith3502 3 ปีที่แล้ว +1

      Ath kalakki 😂😂😂😂😂

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +782

    കൈവെക്കുന്നത് വിദ്യാജി ആണോ എങ്കിൽ ഇങ്ങനെയൊരു ഐറ്റം 1:15 നിർബന്ധം😍😍 ബസിൽ ഇതും കേട്ടോണ്ടാ side സീറ്റിൽ ഇരിക്കണം 🤗🤗
    എന്റെ പൊന്ന് വിദ്യാജി💗💗💗💗 ഇങ്ങളിത്‌ എന്ത് ഭാവിച്ചാണോ മനുഷ്യനെ feeladippichu കൊല്ലാൻ💗

    • @jithus6592
      @jithus6592 4 ปีที่แล้ว +17

      Dhe evdeyum ente sivane

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 ปีที่แล้ว +4

      Chechii😍😍😍

    • @hulk8798
      @hulk8798 4 ปีที่แล้ว +14

      ശെടാ യു ട്യൂബ് എല്ലാ വിഡിയോടെ കമെന്റ് ബോക്സിലും ഇങ്ങള് ഉണ്ടല്ലോ 🤣, ഈ വിഡിയോയിൽ കമെന്റ് ഉണ്ടോന്ന് നോക്കാൻ വേണ്ടി കേറിയതാ 🥴

    • @prabeeshpppaldiprambath8955
      @prabeeshpppaldiprambath8955 4 ปีที่แล้ว +4

      Sathyam.. നമ്മളും ശരിക്കും വേറൊരു lokathayirikkum

    • @anushaya5795
      @anushaya5795 4 ปีที่แล้ว +5

      @@athiraathi4424 iyal kumbidiyude vere roopam anallo elladathum prathyakshapedunnath kanalloo 😀

  • @aachumahesh2474
    @aachumahesh2474 3 หลายเดือนก่อน +227

    സുരേഷ് ഗോപി ജയിച്ചപ്പോൾ നോക്കിയ ആൾ ഇണ്ടോ 🥰🔥🔥🔥

    • @adhilsk2823
      @adhilsk2823 3 หลายเดือนก่อน +1

      പിന്നില്ലാതെ 😍

  • @abijithrajan3606
    @abijithrajan3606 3 ปีที่แล้ว +565

    എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിനു.... കേൾക്കുംതോറും വീണ്ടും കേൾക്കാൻ തോന്നും😍😍😍😍✨✨✨

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +1

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @sk36918
      @sk36918 2 ปีที่แล้ว +7

      Vidhyaji, Gireeshettan

    • @shebinlal007
      @shebinlal007 2 ปีที่แล้ว +7

      One answer Great musician Vidyasagar😍😍

    • @roby-v5o
      @roby-v5o 2 ปีที่แล้ว +4

      വിദ്യാജി❣️❣️ മാജിക്‌

    • @SunilKumar-so1kw
      @SunilKumar-so1kw 2 ปีที่แล้ว

      സത്യം

  • @achu7607
    @achu7607 2 ปีที่แล้ว +80

    അയാൾ സംഗീതത്തിന്റെ രാജാവ് ആയിരുന്നു.. വിദ്യാസാഗർ 💞💞💞

  • @vineshvineshvinesh2352
    @vineshvineshvinesh2352 2 ปีที่แล้ว +54

    സുജാത ചേച്ചി ❤ദാസേട്ടൻ ഒരുമിച്ചു പാടിയ ഇ സോങ് കേൾക്കാൻ എന്ത് ഭംഗി ആണ് ❤വിദ്യാജിയുടെ കോമ്പിനേഷനിൽ ❤❤❤ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല ❤❤❤

  • @malluurbantraveller8780
    @malluurbantraveller8780 2 ปีที่แล้ว +72

    പോലീസ് ഡ്രസ് ഇട്ടാൽ ആനയ്ക്ക് നെറ്റിപ്പട്ടം ഇട്ടപോലെ ഇത്രേം ഭംഗിയുള്ള വേറെ ആരുണ്ട് 😘😘😘😍😍😍

  • @rahulravindran9345
    @rahulravindran9345 2 ปีที่แล้ว +30

    ഏതു ഡ്രസ്സ്‌ സൂപ്പർ ആയി ചേരുന്ന നടി ആണ് മീന മോഡേൺ ആയാലും നാട്ടിന്പുറത്തു കാരി ആയാലും എന്ത് ഭംഗി റെഡ് ലാച്ചയിൽ ♥️♥️♥️♥️

  • @ujjualpckv
    @ujjualpckv 2 ปีที่แล้ว +24

    Vidyasagarinte orchastra oru രക്ഷയുമില്ല 👌❤

  • @nithin2255
    @nithin2255 4 ปีที่แล้ว +2509

    പാട്ട് കണ്ട് കമന്റ് വായിക്കുന്നവർ ലൈക്കടിക്കീൻ.....

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +546

    *2020ൽ കാണുന്നവരാരൊക്കെ* 👍

  • @veenavnath6858
    @veenavnath6858 2 ปีที่แล้ว +130

    Meena was a queen, how beautiful was she and her dance was georgious

    • @johndutton4612
      @johndutton4612 2 ปีที่แล้ว +2

      yes. and 🍩 is just out of this world

    • @ajeeshkumar4319
      @ajeeshkumar4319 2 ปีที่แล้ว +4

      Beutiful song

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว

      @@johndutton4612 donuts🍩? What does that has to do with the comment? 🤔

    • @harisankars4365
      @harisankars4365 2 ปีที่แล้ว

      @@Azarath_Metrion_Zinthos vada😂

    • @capforlife1
      @capforlife1 ปีที่แล้ว

      ​@@johndutton4612aysheri 😅😅

  • @Subhilish193
    @Subhilish193 3 ปีที่แล้ว +43

    2021ൽ വിദ്യ ജി ടെ ഈ സോങ് കാണുന്ന ചങ്ങായിമാരെ ഇവിടെ come

  • @vaisakhmk3966
    @vaisakhmk3966 4 ปีที่แล้ว +20

    Gireesh puthancheri, vidhya sagar. ❤️❤️❤️❤️

  • @resinaponnus9622
    @resinaponnus9622 8 หลายเดือนก่อน +6

    ഞാൻ ഒരു 7 ക്ലാസ്‌ വിദ്യർത്തിയാണ് എനിക്ക് ഇങ്ങനെയുള്ള പാട്ടുകൾ വളരെയധികം ഇഷ്ടമാണ് അതുപോലെ പാചവർണ കുളിരെ കുക്കു കുക്കു കുയിലേ അങ്ങനെ ഒരുപാട് 🥰🥰🥰🥰🥰🥰🥰🥰🥰

  • @Mallu_sarcastic_hub
    @Mallu_sarcastic_hub 3 หลายเดือนก่อน +9

    Anyone after sura leading😌

  • @sruthismurukan3245
    @sruthismurukan3245 4 ปีที่แล้ว +14

    Vidhya sagar sir you are awesome 😘😘😘😘😘😘

  • @nithyaamalofficial
    @nithyaamalofficial 8 หลายเดือนก่อน +5

    Eppozhum top ayi thanne nilkkunna song ❤

  • @atm_kannan
    @atm_kannan 3 หลายเดือนก่อน +7

    After election's winner Suresh Gopi

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +3

    🙋‍♂️ഞാൻ മാത്രമാണോ 🤔2024. ൽ പാട്ട് കേൾക്കുന്നത്..??
    ഇത്രയും റിപീറ്റ് വാല്യൂള്ള സോങ് അതിലേറെ നൊസ്റ്റാൾജിയ നിറഞ്ഞ സോങ്

  • @arunsanthosh5757
    @arunsanthosh5757 2 ปีที่แล้ว +15

    90's are the golden era of malayam music🖤🖤

  • @nikhilnarayanan18
    @nikhilnarayanan18 ปีที่แล้ว +4

    Vidya jee ever 💚....Still hearing 2k23

  • @hyperextension3027
    @hyperextension3027 3 หลายเดือนก่อน +196

    SG തൃശൂർ എടുത്തതിന് ശേഷം കാണുന്നവരുണ്ടോ 🧡🔥

    • @mallutornado
      @mallutornado 3 หลายเดือนก่อน +1

      Thangam Tharille 😊

    • @hyperextension3027
      @hyperextension3027 3 หลายเดือนก่อน

      ​@@mallutornado🙂

  • @sarathcm7003
    @sarathcm7003 3 ปีที่แล้ว +311

    പൗരുഷത്തിന്റ മറ്റൊരു അവതാരം സുരേഷേട്ടൻ പൊളി

  • @rjohn987
    @rjohn987 3 ปีที่แล้ว +236

    എന്നാലും ഗിരീഷ് പുത്തെഞ്ചേരി എന്ന പ്രതിഭയുടെ വിയോഗം വല്ലാത്ത ഒരു നഷ്ടം തന്നെ...

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +2856

    *2024 ജൂലൈ 20 ൻ ശേഷം കാണുന്ന ആരൊക്കെ 😌😌😌❤❤❤❤😌😌❤❤*

    • @geethab9932
      @geethab9932 8 หลายเดือนก่อน +49

      ഞാൻ❤ അന്നും ഇന്നും❤❤❤

    • @FRQ.lovebeal
      @FRQ.lovebeal 8 หลายเดือนก่อน

      @@geethab9932 geethu

    • @ShohinaJaser
      @ShohinaJaser 8 หลายเดือนก่อน +21

      Njan

    • @butterfly3937
      @butterfly3937 8 หลายเดือนก่อน +11

      Njan ❤😍

    • @vijayantv9781
      @vijayantv9781 8 หลายเดือนก่อน +7

      Njan 🖐️

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +5926

    Malyalam സംഗീത ലോകത്തിലെ കിരീടം അണിഞ്ഞ ഒരേ ഒരു രാജാവ് വിദ്യാജി..❤

    • @smineshkannan2249
      @smineshkannan2249 3 ปีที่แล้ว +7

      👍👍👍😍💞💚💕♥

    • @sheejas82
      @sheejas82 3 ปีที่แล้ว +15

      ❤👍

    • @vineeshg9722
      @vineeshg9722 3 ปีที่แล้ว +7

      🥰🥰🥰🥰👍👍👍👍♥️

    • @rahulr8043
      @rahulr8043 3 ปีที่แล้ว +6

      Io

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +5

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh 4 ปีที่แล้ว +2793

    വിദ്യാസാഗർ ..കഴിഞ്ഞ ജന്മം മലയാളി ആയിരുന്നു എന്ന് ഉറപ്പുള്ളവർക്ക് ലൈക്കടിക്കാം..

    • @harimohanmg6238
      @harimohanmg6238 3 ปีที่แล้ว +19

      😇❤

    • @sameervk8426
      @sameervk8426 3 ปีที่แล้ว +17

      Is he still alive... Vidhya sagar

    • @lovelythomas2437
      @lovelythomas2437 3 ปีที่แล้ว +126

      Pulli malayali aanennu vicharichirunna njan...🤦‍♂️

    • @akshayvp9969
      @akshayvp9969 3 ปีที่แล้ว +84

      അപ്പൊ അങ്ങേരു മലയാളി അല്ലെ 🤔🤔

    • @loveyourself7431
      @loveyourself7431 3 ปีที่แล้ว +9

      Also in School bus
      Amazing feel

  • @aleenamariyashiju1509
    @aleenamariyashiju1509 4 ปีที่แล้ว +855

    സുരേഷേട്ടന്റെ ആ ഒരു ചിരി.. uff. ഇപ്പോളണേ പോലും എഞ്ജാതി look.. വല്ലാത്ത നിഷ്കളങ്കത feel cheyyum ആ ചിരിയിൽ

  • @aaronanand3333
    @aaronanand3333 5 หลายเดือนก่อน +14

    Polayadi mone 🗣️🗣️‼️‼️

  • @soorajsudarshan
    @soorajsudarshan 4 ปีที่แล้ว +604

    കുഞ്ഞുനാളിൽ ഒരു ഹരം ആയിരുന്നു ഇപ്പോഴും 🤩😘
    സുരേഷേട്ടൻ ... ഉയിർ

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +7

      Nammude kuttiakaalam aagoshamaiyathil onnamath aanu sureshettan ❤️❤️

    • @ajumonsworld2656
      @ajumonsworld2656 3 ปีที่แล้ว

      Ys

    • @pallavi1919
      @pallavi1919 3 ปีที่แล้ว +2

      മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
      കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
      മേഘം മെനഞ്ഞു നിൻ മിന്നാര തേര്
      മാലാഖപ്പെണ്ണിനായി മധുമാസത്തേര്

  • @midhunm8800
    @midhunm8800 3 ปีที่แล้ว +604

    സുരേഷേട്ടൻ + മജ്ഞു ചേച്ചി
    ദാസേട്ടൻ + ചിത്ര ചേച്ചി + വിദ്യ ജി + ഗിരീഷ് പുത്തഞ്ചേരി = കണ്ണാടി കൂടും കൂട്ടി ❤️❤️❤️❤️
    സുരേഷേട്ടൻ + മീന + ദാസേട്ടൻ +സുജാത ചേച്ചി + വിദ്യ ജി + ഗിരീഷേട്ടൻ = മണിമുറ്റത്തവനി പന്തൽ.... ❤️❤️❤️❤️

  • @sheelanair6753
    @sheelanair6753 3 หลายเดือนก่อน +149

    Suresh gopi thrissur eduthathinu shesham kanunnavar undo❤❤❤enikk pande ishtam ulla actor ayirunn ❤❤

    • @AjiDas-w2n
      @AjiDas-w2n 3 หลายเดือนก่อน

      Dayli

  • @jominithomas1251
    @jominithomas1251 3 ปีที่แล้ว +4051

    ഈ song ഇറങ്ങിയ time ൽ മിക്ക കല്യാണ വീടുകളിലും ഓഡിറ്ററിയങ്ങളിലും ഇതേ കേക്കാനുള്ളരുന്നു....ഇതേ വരെ ഈ പാട്ട് ബോറടിപ്പിച്ചിട്ടില്ല.....🔥🔥❤2021 ൽ കേൾക്കുന്ന ആരേലുമൊക്കെയുണ്ടോ..😊😊

  • @sujithv2521
    @sujithv2521 3 ปีที่แล้ว +2949

    2021 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ 😍😍😍👍

    • @pallavi1919
      @pallavi1919 3 ปีที่แล้ว +9

      മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
      മാണിക്യമൈനേ നീ കച്ചേരി പാടേണം
      കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
      കല്യാണം കാണാൻ വരേണം

    • @pallavi1919
      @pallavi1919 3 ปีที่แล้ว +4

      മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
      കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
      മേഘം മെനഞ്ഞു നിൻ മിന്നാര തേര്
      മാലാഖപ്പെണ്ണിനായി മധുമാസത്തേര്

    • @പാവപെട്ടവരുടെപോരാളി
      @പാവപെട്ടവരുടെപോരാളി 3 ปีที่แล้ว +4

      ഇല്ല

    • @abhilashantony9325
      @abhilashantony9325 3 ปีที่แล้ว +1

      Dbz zzxnxvx

    • @nandhuyt6704
      @nandhuyt6704 3 ปีที่แล้ว +1

      🙋

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +3443

    സുരേഷേട്ടന്റെ കട്ട ഫാൻസ്‌ ലൈക്ക് അടിച്ചു പൊളിക്ക്
    👍👍👍

  • @cosmicbeing7998
    @cosmicbeing7998 3 หลายเดือนก่อน +321

    അംബാനെ ശ്രദ്ധിക്ക്... തൃശ്ശൂർ ഞാൻ എടുത്തു... CONGRATS SG!!!

  • @shajishaji8986
    @shajishaji8986 4 ปีที่แล้ว +3369

    ഡാൻസ് ഒന്നും വെണ്ടാ... പുള്ളി ഇങ്ങനെ നടന്നാൽ മതി... ഇജ്ജാതി സ്ക്രീൻ presence... an amazing look.... മലയാള സിനിമയുടെ കൊമ്പൻ ❤️❤️SG uyir💪💪

    • @biker9374
      @biker9374 4 ปีที่แล้ว +65

      @@ashrafcpr6292 onnu podaaa sudaappi Mairee

    • @ashrafcpr6292
      @ashrafcpr6292 4 ปีที่แล้ว +12

      @@biker9374 നിന്റെ തന്തയോട് പോയി പറയടാ സങ്കി തായോളി

    • @pradhinkumar9643
      @pradhinkumar9643 4 ปีที่แล้ว +43

      Ashraf Cpr thanenthu myranado.

    • @jubindas8963
      @jubindas8963 4 ปีที่แล้ว +102

      സുടാപ്പിക്കെന്ത് സിനിമ... ഞമ്മടെ ആൾക്കാരാണേൽ ഷപ്പോർട്ട് ചെയ്യാം അത്ര തന്നെ..

    • @shibinbabujoseph5784
      @shibinbabujoseph5784 4 ปีที่แล้ว +36

      @@ashrafcpr6292 poda myre

  • @MuhammadAnas-go8sg
    @MuhammadAnas-go8sg 4 ปีที่แล้ว +6457

    ബാക്കി എല്ലാരും മരിച്ചുഡാൻസ് കളിച്ചിട്ടുപോലും വെറുതെ നടക്കുന്ന അയാളിലേക്ക് നമ്മുടെ കണ്ണ് പോകുന്നുണ്ടെങ്കിൽ അതാണ് സുരേഷേട്ടന്റെ റേഞ്ച് ഉഫ്ഫ്ഫ് പൊളി ❤❤❤❤❤

    • @mohammedashraf3412
      @mohammedashraf3412 4 ปีที่แล้ว +135

      Poli machane Poli ❤️❤️❤️❤️😎😎😎👍

    • @jaganat3333
      @jaganat3333 3 ปีที่แล้ว +71

      ഡാന്‍സ്-നു റിതം വേണം .....മസില്‍ പിടിച്ചു നിന്നാല്‍ പോര ...താള ബോദം വേണം .....

    • @abhikrish611
      @abhikrish611 3 ปีที่แล้ว +303

      @@jaganat3333 അതിനു സുരേഷ് ഏട്ടന്റെ ഡാൻസ് അപാരം എന്നാരും പറഞ്ഞിട്ടില്ല ബ്രോ...പക്ഷെ സ്ക്രീൻ പ്രെസെൻസ് കൊണ്ട് ഇത് അങ്ങേര് പൊളിച്ചു

    • @Nithinyasarath
      @Nithinyasarath 3 ปีที่แล้ว +7

      Jklllll

    • @Nithinyasarath
      @Nithinyasarath 3 ปีที่แล้ว +3

      N

  • @ajithps8003
    @ajithps8003 4 ปีที่แล้ว +3850

    ആറടി പൊക്കമുള്ള ഒരു മനുഷ്യൻ ചുമ്മാതെ നടന്നാലും ഒരു നടന്മാർക്കും ഇല്ലാത്ത perfection. തല എടുപ്പ് ഒന്ന് നോക്കിക്കേ എന്താ ഒരു ഭംഗി

    • @madhavannair457
      @madhavannair457 4 ปีที่แล้ว +59

      EXACTLY

    • @sreeragk705
      @sreeragk705 4 ปีที่แล้ว +143

      മലയാള സിനിമയുടെ കൊമ്പൻ ❤️

    • @babileshbabin9277
      @babileshbabin9277 4 ปีที่แล้ว +85

      ലാലേട്ടനുമുണ്ട് തല എടുപ്പ്

    • @vichu7229
      @vichu7229 4 ปีที่แล้ว +51

      Komban🥰🥰

    • @anikethmohan7639
      @anikethmohan7639 4 ปีที่แล้ว +36

      Sathyam.. 🔥💯

  • @keralamojo393
    @keralamojo393 3 หลายเดือนก่อน +555

    സുരേഷേട്ടന്റെ വിജയത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😹😹

    • @Sunilashoka
      @Sunilashoka 3 หลายเดือนก่อน +8

      Pinnalla❤🎉

    • @sharunv1783
      @sharunv1783 3 หลายเดือนก่อน +5

      സത്യം

    • @AbdulRahman-j3e4q
      @AbdulRahman-j3e4q 3 หลายเดือนก่อน +1

      MASHA ALLAH MASHA

    • @shemipk-gb3lu
      @shemipk-gb3lu 3 หลายเดือนก่อน +1

      0:52 സുരേഷ് ഗോബി യെ ഇഷ്ട്ടമാണ് വേറെ ഒന്നും ഞമ്മക് അറിയില്ല അയാൾ രാഷ്ട്രീയ ത്തിൽ വരുന്ന ന് മുൻപ് ഇഷ്ട്ടപെട്ടത് ആണ് അയാളെ ഈ കോയ അയാളെ 😊😅

    • @Moongirlchild_4321
      @Moongirlchild_4321 3 หลายเดือนก่อน

      ​@@sharunv1783😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @കള്ളൻപവിത്രൻ-ഠ3യ
    @കള്ളൻപവിത്രൻ-ഠ3യ 4 ปีที่แล้ว +2422

    മീനയെ ഒക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ expression ക്വീൻ നു പറയുന്നതിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 🤣🤣

    • @Vishnuvichu12345
      @Vishnuvichu12345 4 ปีที่แล้ว +119

      Exactly........meenayude onnum 7 ayalath varilla....

    • @bivinkravi7669
      @bivinkravi7669 4 ปีที่แล้ว +93

      Ayinu ippo evde expression queen... 😆😆😆

    • @AbhijithTS-v2d
      @AbhijithTS-v2d 4 ปีที่แล้ว +7

      ♥️

    • @nehachawla4295
      @nehachawla4295 4 ปีที่แล้ว +2

      P

    • @anuuzz6753
      @anuuzz6753 4 ปีที่แล้ว +36

      അതാരാ expression queen???

  • @Ichigoyeager.exe1
    @Ichigoyeager.exe1 6 หลายเดือนก่อน +420

    Watching Sura memes hits different.

    • @jijimanu469
      @jijimanu469 5 หลายเดือนก่อน +11

      😂😂

  • @anishcs9561
    @anishcs9561 3 ปีที่แล้ว +3344

    ഇത്രെയും ഡൻസർമാരുടെ അവശ്യം ഒന്നും ഇല്ല...
    സ്ക്രീനിൽ നോക്കി ഇരിക്കാൻ ഈ ഒറ്റകൊമ്പൻ തന്നെ ധാരാളം..
    SG 🔥😍

  • @ArathiKNRY
    @ArathiKNRY 3 ปีที่แล้ว +1968

    ഇപ്പോഴത്തെ സിനിമയിലെ പാട്ടുകൾ ഒന്നും കേൾക്കാതെ ഈ പാട്ടുകളൊക്കെ തപ്പിപിടിച്ചു കേൾക്കുന്നു.. 2021( 2021 മാറ്റി 2050 വെല്ലോം ആക്കേണ്ടി വരും 😌😌) കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെപോലെ.. 😍😍😍😍..
    Eswraaa itrem like ഓ.. എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ.. 🙃

  • @Sayooj_k_k
    @Sayooj_k_k 3 หลายเดือนก่อน +34

    2024 result nu shesham arokke😂😂

    • @kavyamanoj801
      @kavyamanoj801 3 หลายเดือนก่อน +2

      Njan😂😂😂❤

    • @Sayooj_k_k
      @Sayooj_k_k 3 หลายเดือนก่อน +2

      @@kavyamanoj801 😂😂❣️

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +1484

    *തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപറമ്പിൽ വന്നപോലെ ആണ് സുരേഷേട്ടൻ സ്‌ക്രീനിൽ വന്നാൽ*

    • @suryaraj93
      @suryaraj93 3 ปีที่แล้ว +55

      athentha pindam iduo?

    • @naveenraramparambil7819
      @naveenraramparambil7819 3 ปีที่แล้ว +86

      @@suryaraj93 aa enthe ninakk veno? Enkil Suresh etante veetilekk cheno pulli tharum

    • @suryaraj93
      @suryaraj93 3 ปีที่แล้ว +5

      @@naveenraramparambil7819thu 😂😂

    • @smcreation6037
      @smcreation6037 3 ปีที่แล้ว +7

      @@naveenraramparambil7819 Raman uyir 😘

    • @MidhunKrishnaR
      @MidhunKrishnaR 3 ปีที่แล้ว +1

      @@suryaraj93 bruh..😂

  • @vighneshpunnithan549
    @vighneshpunnithan549 3 ปีที่แล้ว +145

    എന്തിനാ ഡാൻസ് കളിക്കുന്നത് ആ മനുഷ്യൻ വെറുതെ അങ്ങടും ഇങ്ങടും നടന്നാൽ പോരെ simple and beautiful

    • @GARUDA73679
      @GARUDA73679 3 ปีที่แล้ว +1

      MOHANLAL IRUNNAL POLUM ANYAYA SCREEN PRESENCE AANU
      RAMAYANAKATTE SONG ABHIMANYU❣️❣️❣️❣️❣️❣️❣️❣️

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @rajeevradheyam3054
    @rajeevradheyam3054 3 ปีที่แล้ว +670

    ഇവിടെ കമന്റ് ഇടുന്ന ഓരോരുത്തരും നല്ല കട്ട വിദ്യാജി ഫാൻസും നല്ല സംഗീത പ്രേമികളും ആണ് അതിന് ഒരു സംശയവും വേണ്ട എന്താ ശരിയല്ലേ ……

    • @shafeeqshafeeq6937
      @shafeeqshafeeq6937 3 ปีที่แล้ว +5

      വിദ്യാജി കട്ട ഫാൻ ആണ് ഞാൻ. വിദ്യാജി music ചെയ്തതിന് ശേഷമാണ് മലയാളം songsന് ഒരു bass കൂടിയത്. ആദ്യം വെറും അവാർഡ് ആയിരുന്നു

    • @hridyaharidas5430
      @hridyaharidas5430 3 ปีที่แล้ว

      Simply fan of this sng

    • @mahinmasood4051
      @mahinmasood4051 3 ปีที่แล้ว +1

      Vidyasagarfan

    • @sanjaym5893
      @sanjaym5893 3 ปีที่แล้ว +2

      Vidyaji uyir❣

    • @aashishvmohan1070
      @aashishvmohan1070 3 ปีที่แล้ว +2

      Vidyaji magic

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 หลายเดือนก่อน +1959

    *സുരേഷ് ഗോപി തൃശ്ശൂർ എടുത്തതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ🤩"അതേ സുഹൃത്തുക്കളെ നമ്മുടെ സുരേഷേട്ടൻ തൃശ്ശൂർ വിജയിച്ചിരിക്കുന്നു🎆🎇🕺💐❤️*

    • @arun2957
      @arun2957 3 หลายเดือนก่อน +48

      ഉണ്ടേ 🥰

    • @Vishnuvichu12345
      @Vishnuvichu12345 3 หลายเดือนก่อน +21

    • @supersaiyan3704
      @supersaiyan3704 3 หลายเดือนก่อน +12

      ❤❤

    • @sreejithmv7040
      @sreejithmv7040 3 หลายเดือนก่อน +9

      SG ❤️❤️❤️❤️❤️❤️❤️w

    • @renjithraj8566
      @renjithraj8566 3 หลายเดือนก่อน +6

      👍🏻👍🏻❤️❤️❤️

  • @lalettanloversmedia
    @lalettanloversmedia 3 ปีที่แล้ว +648

    മലയാള സിനിമ യിൽ മമ്മുട്ടി മോഹന് ലാൽ എന്നാ നടൻ മാർക്കു ഒപ്പം നിക്കാൻ ഒരാൾ ഉണ്ട് എങ്കിൽ ഈ മൊതല് ആഹ് ഇന്ന് തോന്നിയവർ ഉണ്ടോ ഇവിടെ... 😍😘

    • @djworks4700
      @djworks4700 2 ปีที่แล้ว +15

      Sureshetten 😍

    • @jerinmathew7679
      @jerinmathew7679 2 ปีที่แล้ว +6

      Mammoottikkum mohanlalinum oppam vekkan mathram suresh gopi ayittilla

    • @athulvlogger610
      @athulvlogger610 2 ปีที่แล้ว

      @@jerinmathew7679 mone mammokkayekkalum ,laalettanekkalum stardom undaayirunn angerkk keralathilum ,telugil Chiranjeevi de padathinte relese mattanam enkil oohich nokk angerude level ,nee angerede pndathe cinimakal kndu nokk ⚡

    • @IamRo29
      @IamRo29 2 ปีที่แล้ว

      @@jerinmathew7679 എന്നു ഏതു മണ്ടൻ ആണാവോ പറഞ്ഞത്?

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +42

      @@jerinmathew7679 സുരേഷേട്ടനോട് ചില കാര്യത്തിൽ മുട്ടിക്കാൻ ഈ മമ്മൂട്ടിയും മോഹൻലാലും കൊള്ളില്ല

  • @SanalRamanathRazak
    @SanalRamanathRazak 2 ปีที่แล้ว +1357

    ഒരുപാട് പേർ ഡാൻസ് കളിക്കുന്നുണ്ട് പക്ഷെ നോട്ടം മുഴുവൻ 6 അടി പൊക്കത്തിൽ നടക്കുന്ന ആ മൊതലിലേക്കാണ്
    ❤സുരേഷേട്ടൻ 🔥🔥🔥

    • @anoopvenu2549
      @anoopvenu2549 2 ปีที่แล้ว +24

      അതെ... ആ നടപ്പ് ♥️♥️♥️♥️

    • @shyamaladevi8519
      @shyamaladevi8519 2 ปีที่แล้ว +10

      സത്യം 🙏🏾

    • @ajujohnson7500
      @ajujohnson7500 2 ปีที่แล้ว +8

      6'2"

    • @aneeshtvm1205
      @aneeshtvm1205 ปีที่แล้ว +3

      Adipoളി 💞

    • @rahulnaadh5663
      @rahulnaadh5663 ปีที่แล้ว +6

      ആറാടുകയാണ് 😂😎

  • @Tony_Montana659
    @Tony_Montana659 3 ปีที่แล้ว +273

    ബാക്കി എല്ലാരും മരിച്ചുഡാൻസ് കളിച്ചിട്ടുപോലും വെറുതെ നടക്കുന്ന അയാളിലേക്ക് നമ്മുടെ കണ്ണ് പോകുന്നുണ്ടെങ്കിൽ അതാണ്

    • @nitheeshkumar0109
      @nitheeshkumar0109 3 ปีที่แล้ว +2

      That's the beauty of this song 🥰🥰🥰

    • @don3589
      @don3589 2 ปีที่แล้ว +1

      🔥🔥

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +1

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu pranic

  • @sarathchandran7570
    @sarathchandran7570 3 หลายเดือนก่อน +37

    SG election ജയിച്ചതിന് ശേഷം കാണുന്നു❤

  • @entertainmentcreations2601
    @entertainmentcreations2601 2 ปีที่แล้ว +281

    ഇപ്പോഴും പറയും ഞങ്ങൾ 90s kids ഓക്കേ ലാലേട്ടനും മമ്മുക്കക്കും ശേഷം സൂപ്പർ star എന്ന് വിളിച്ചട്ടുള്ള നടൻ ദേ ഇങ്ങേർ ആണ് തിരിച്ചു വരവ് പൊളിക്കും എന്ന് ഉറപ്പാണ് വെയ്റ്റിംഗ് കാവൽ ❤️🥰❤️

    • @sujithpt6494
      @sujithpt6494 ปีที่แล้ว +3

      MEGASTAR mammotty
      SUPERSTAR mohanlal
      Action SUPERSTAR Sureshgopi
      SUPERSTAR jayaram
      Superstar dileep
      90s kids superstars

    • @souminihari5894
      @souminihari5894 11 หลายเดือนก่อน

      ​@@sujithpt6494😅

    • @jojijose2639
      @jojijose2639 7 หลายเดือนก่อน

      ഇന്ന് 😂?

  • @പ്രകാശംപരക്കട്ടെ
    @പ്രകാശംപരക്കട്ടെ 4 ปีที่แล้ว +320

    സുരേഷേട്ടൻ എന്നും ഇഷ്ട്ടം ഇനി പിറക്കില്ല ഇങ്ങനെ ഒരു അവതാരം ആ പൗരുഷം ചിരി നോട്ടം എന്ത് ഭംഗി 😍😍😍😍

  • @whysoserious836
    @whysoserious836 3 ปีที่แล้ว +248

    1:15.. Flute 🔥🔥ന്റെ പൊന്നെ എജ്ജാതി നിങ്ങളൊരു സംഭവാണ് വിദ്യാജി 😘

    • @donaldp3128
      @donaldp3128 3 ปีที่แล้ว +9

      Mwthanu #Vidhyasagar 💕🎶

    • @anvarsadique8827
      @anvarsadique8827 3 ปีที่แล้ว +6

      ഞാൻ പറയാൻ വന്നത്

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +1

      Bad
      magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @sajeeshk5823
      @sajeeshk5823 ปีที่แล้ว

      🥰😘😘😘😘😘😘😘😘😘😘😘😘😘😘

  • @anuragr.t6742
    @anuragr.t6742 8 วันที่ผ่านมา +4

    പണ്ട് കല്യാണത്തിന് പോകുമ്പോ അംബാസിഡർ കാറിൽ ആദ്യമായി കേട്ട അതേ feel ❤️❤️

  • @praveenpr7903
    @praveenpr7903 4 ปีที่แล้ว +3191

    "മണിമുറ്റത്താന ആന പിണ്ടിട്ടു ഫുട്ബോൾ പോലെ".....
    അതൊക്കൊരുകാലം 😌😌😌😌😌😌90s kids

  • @Podiyanvlogs
    @Podiyanvlogs 4 ปีที่แล้ว +142

    ശെരിക്കും ഭാഗ്യം ചെയ്തവർ ആണ് നമ്മൾ 90s പിള്ളേർ..
    ഇപ്പോളത്തെ ഒരു ഫിലിമിലും ഇത്ര നല്ല ഫീൽ തരുന്ന സോങ് കുറവാണ്

    • @shibuparavurremani2939
      @shibuparavurremani2939 2 ปีที่แล้ว

      ശെരിയാണ് വായിൽ പാൽകുപ്പിയും പിടിച്ചു ഈ പാട്ട് ആസ്വദിച്ചത് ഇന്നും മറന്നിട്ടില്ല 🤣🤣🤣

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁😊😊🥰🤗Entho feel e song my fvt song😘😘😘💚💙

    • @achutty1635
      @achutty1635 2 ปีที่แล้ว

      Exactly 💯 Pure bliss

  • @karunaelzamathew8682
    @karunaelzamathew8682 3 ปีที่แล้ว +2074

    എന്തൊരു ലുക്ക്‌ ആണ് ഈ മനുഷ്യൻ.. 😍😍. മീനെടെ face expression ഒരു രക്ഷയുമില്ല...സൂപ്പർ. 😍😘👌

  • @madhutp2794
    @madhutp2794 3 หลายเดือนก่อน +11

    കിരീടം വയ്ക്കാൻ യോഗം ഉണ്ടെങ്കിൽ നടന്നേ പറ്റൂ

  • @bijur6201
    @bijur6201 3 ปีที่แล้ว +186

    ഇത്രേം നല്ല പാട്ടും നല്ല കിടിലം നായികയും എന്നാ എല്ലാരും സുരേഷ് ഏട്ടനെ ആണ് നോക്കി ഇരിക്കുന്നെ സുരേഷ് ഏട്ടൻ ❤❤❤

    • @don3589
      @don3589 2 ปีที่แล้ว +1

      🔥🔥🔥

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @sreenaths7883
    @sreenaths7883 4 ปีที่แล้ว +133

    Vidyasagar......പാട്ടു തുടങ്ങുമ്പോ സ്റ്റാർട്ടിങ് ബിജിഎം കേൾക്കുമ്പോ തന്നെ മനസ്സിലാകും വരാനുള്ള പാട്ട് തകർക്കും എന്ന്... 💞💞💞💞💞... എന്താ composition... എന്താ ഓർക്കസ്ട്ര... ഓരോ instruments ഉം പെർഫെക്ട് ആയി യൂസ് ചെയ്തേക്കുവാ.. ഒരേ ഒരു വിദ്യാസാഗർ

  • @adarshvenugopal9109
    @adarshvenugopal9109 3 หลายเดือนก่อน +47

    Thrissur നമ്മുടെ സുരേഷ് ഏട്ടന്‍ എടുത്തു 💪💪❤️❤️

  • @nandhananandhuzz8807
    @nandhananandhuzz8807 3 ปีที่แล้ว +2391

    എത്ര പുതിയ പാട്ടുകൾ വന്നലും 90കളിലെ പാട്ടുകളെ വെല്ലാൻ പറ്റില്ല ♥️

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +215

    ഗിരീഷ്പുത്തഞ്ചേരി യുടെ വരികൾക്ക് വിദ്യാസഗറിന്റെ ഈണം ♥️♥️magic

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @magicworld7218
      @magicworld7218 2 ปีที่แล้ว

      ഒരു ഒന്നൊന്നര മാജിക്‌ 🥰🥰🥰

  • @geethack7444
    @geethack7444 4 ปีที่แล้ว +555

    SGയുടെ തിരിച്ചു വരവ് ആഘോഷിച്ചു ആ സുവർണ്ണ കാലം ആസ്വദിക്കാൻ വന്നവർ ഉണ്ടോ 😍😍😍✌️❤️❤️❤️❤️❤️❤️❤️🥰🥰✌️👈👏👏

    • @shanavasshana7718
      @shanavasshana7718 4 ปีที่แล้ว +6

      S G യുടെ തിരിച്ചു വരവ് ഞാൻ കാണുന്നു

    • @madhavannair457
      @madhavannair457 4 ปีที่แล้ว +2

      But Madam, Fine Scripts required to visualize such kind of Police stories.Thats the problem.His age is also a factor.

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว +3

      Njanundu

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 4 ปีที่แล้ว +6

      @@madhavannair457 പ്രായം ഒന്നും ഒരു വിഷയം അല്ല. വരനെ ആവശ്യമുണ്ടിൽ fight seen location vdo കണ്ടാൽ തീരാവുന്നെ ഒള്ളു..

    • @bineshkumar9934
      @bineshkumar9934 3 ปีที่แล้ว +2

      Adv ലാൽ കൃഷ്ണ തിരിച്ചു വരുന്നു, അറിഞ്ഞോ? ഷാജി കൈലാസ് with ഫുൾ team... അതാ യഥാർത്ഥ വരവ്

  • @ivydisuza8065
    @ivydisuza8065 3 หลายเดือนก่อน +58

    അങ്ങനെ തൃശൂർ അങ്ങെടുത്തു... നമ്മുടെ സുരേഷേട്ടൻ 🎉🎉🎉🎉

  • @neethugrace7934
    @neethugrace7934 3 ปีที่แล้ว +1645

    ആനചന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്തൊരു ഗ്ലാമർ... മലയാളസിനിമയുടെ കൊമ്പൻ 😘😘😘😘😘

    • @djworks4700
      @djworks4700 2 ปีที่แล้ว +15

      .💯

    • @djworks4700
      @djworks4700 2 ปีที่แล้ว +58

      മമ്മൂക്ക ലാലേട്ടൻ.. സുരേഷേട്ടൻ. 🔥

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +3

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @prajeeshvazhayil9500
      @prajeeshvazhayil9500 2 ปีที่แล้ว

      േ കാപ്പാണ്

    • @anoopvenu2549
      @anoopvenu2549 2 ปีที่แล้ว +3

      Athe

  • @pratheeshachu1606
    @pratheeshachu1606 3 ปีที่แล้ว +132

    കറങ്ങിത്തിരിഞ്ഞു ഈ സോങ്ങിൽ വന്നുപെട്ടതു ഞാൻ മാത്രം ആണോ.. 💞💞💞

    • @sujithsuji9816
      @sujithsuji9816 2 ปีที่แล้ว

      അല്ല ഞാനും ഇവിടെ എത്തി 😆

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 หลายเดือนก่อน +356

    *തൃശ്ശൂർ എടുക്കും എന്ന് പറഞ്ഞാൽ അണ്ണൻ എടുത്തിരിക്കും💪ഞാനൊരു മുസ്ലിമാണ് തൃശ്ശൂർ സുരേഷേട്ടൻ വിജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം അത് സാധിച്ചു സുരേഷേട്ടൻ വിജയിച്ചിരിക്കുന്നു💐🫰😎💖*

    • @rijoravi
      @rijoravi 3 หลายเดือนก่อน +7

      അയിന്

    • @noelchirayil
      @noelchirayil 3 หลายเดือนก่อน +14

      ഡേയ് വോട്ട് ചെയ്യുമ്പോൾ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നില്ല. അവിടെ നിന്റ തീരുമാനം ആണ് നിന്റെ സ്വന്തന്ത്രം ആണ് നിന്റെ വിശ്ശ്വാസം ആണ്. അതാണ് ഡെമോക്രസി

    • @hp1802
      @hp1802 3 หลายเดือนก่อน

      Read some current affairs girl😶😶

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 3 หลายเดือนก่อน +1

      ❤❤❤❤

    • @remyaanil4771
      @remyaanil4771 2 หลายเดือนก่อน +1

      ❤❤❤

  • @sureshbk265
    @sureshbk265 3 ปีที่แล้ว +110

    സുരേഷേട്ടന്റെ ഫാൻസ്‌ ഉണ്ടോ 💖💖🎉🎉🎉🎉❤️💕💕💕🎆🎆🙂💚💚

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @hariv7456
    @hariv7456 4 ปีที่แล้ว +528

    വിദ്യാസാഗർ....... സിരകളിൽ ലഹരി പടർത്താൻ കഴിവുള്ള മ്യൂസിക് ഡയറക്ടർ...കൂടാതെ ദാസേട്ടൻ വോയിസ്‌... മനോഹരമായ നിർത്താവിഷ്കാരം......

    • @logocrucifix9550
      @logocrucifix9550 4 ปีที่แล้ว +4

      Golden period of music🤩🤩🤩

    • @aneeshantony1147
      @aneeshantony1147 4 ปีที่แล้ว +1

      Sujatha?

    • @shafadfaziludeen6470
      @shafadfaziludeen6470 4 ปีที่แล้ว +6

      Namme vittu poya lyricist girish puthenjeri sir,pranamam

    • @shibinasa1258
      @shibinasa1258 4 ปีที่แล้ว +4

      King of മെലോഡി

    • @surajkundara
      @surajkundara 4 ปีที่แล้ว +5

      Don't forget Girish Puthenchery Sir

  • @arunmsreedhar6792
    @arunmsreedhar6792 3 ปีที่แล้ว +186

    കൊമ്പൻ തിടമ്പെടുത് നിൽക്കുന്നപോലെ ❤, സുരേഷേട്ടൻ 😍

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +2

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @DELICGOPZZZ
      @DELICGOPZZZ 2 ปีที่แล้ว

      ennit komb evidea 😂😂

    • @പ്രബുദ്ധജനം
      @പ്രബുദ്ധജനം 2 ปีที่แล้ว

      @@DELICGOPZZZ 😡😡

    • @adarshenvy366
      @adarshenvy366 ปีที่แล้ว

      @@DELICGOPZZZ komb ind 🤣🤣
      Intl

  • @Rahulxxivk
    @Rahulxxivk 6 หลายเดือนก่อน +104

    90s. : Nostalgia 🤡
    2K kids : SURA !!🗣️🔥💀

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +158

    *സുരേഷേട്ടൻ വെറുതെ സ്‌ക്രീനിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി സംഭവം കളർ ആകും ഇജ്ജാതി സ്ക്രീൻ പ്രെസെൻസ് സുരേഷേട്ടൻ ഉയിർ*

    • @GARUDA73679
      @GARUDA73679 3 ปีที่แล้ว +2

      Jayanum mohanlalinum suresh gopiyekkal screen presence und

  • @Sargam001
    @Sargam001 2 ปีที่แล้ว +93

    അതി സുന്ദരി ആയ മീന ഗംഭീര ഡാൻസ്... പക്ഷെ ശ്രെദ്ധ മുഴുവൻ ആ ചുമ്മാ നടക്കുന്ന 6'2 പൊക്കവും മുടിഞ്ഞ ലൂക്കും ഉള്ള സുരേഷ്ഗോപി ൽ തന്നെ.. ലാൽ പറഞ്ഞ പോലെ തന്നെ ഒടുക്കത്തെ ഗ്ലാമർ തന്നെ പഹയാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhin_
    @abhin_ 4 ปีที่แล้ว +126

    1:15 ന്താ പറയാ വിദ്യാജി.. ഒരു രക്ഷയുമില്ല മുത്താണ്..💎
    3:13 Sujatha voice 💞😍

  • @Krishnapriya-x4s
    @Krishnapriya-x4s 3 หลายเดือนก่อน +62

    സുരേഷ് ഗോപി തൃശൂർ ജയിച്ചെന്ന് ശേഷം കാണുന്നവർ ഉണ്ടോ 😌🔥

  • @anieaan
    @anieaan 3 ปีที่แล้ว +2824

    Headset ഉപയോഗിച്ച് പാട്ടും കേട്ട് comments വായിക്കുന്ന ആരും ഇല്ലേ ഇവിടെ

  • @rakeshpm02
    @rakeshpm02 4 ปีที่แล้ว +315

    കല്യാണ വീട് + ഈ പാട്ട് + അടിക്കി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കസേര 😂
    Uff nostalgia gone ❣️

  • @shibinbabujoseph5784
    @shibinbabujoseph5784 4 ปีที่แล้ว +611

    മീന എന്തൊരു ലുക്ക്‌ ആണല്ലേ

    • @vivekvasudevakaimal3004
      @vivekvasudevakaimal3004 4 ปีที่แล้ว +2

      Jjhgguìkkjjjiolvhikjc7i09ijjgē

    • @safooramk7351
      @safooramk7351 4 ปีที่แล้ว +26

      Nannayi dancum cheyyunnund

    • @vipindileep3752
      @vipindileep3752 4 ปีที่แล้ว +20

      Meena,manju, Rembha, divya unni,indraja 1990's hit Malayalam heroinzzzzzzz

    • @Storyteller-gj
      @Storyteller-gj 4 ปีที่แล้ว +2

      @@vivekvasudevakaimal3004 done👍

    • @prafulm3250
      @prafulm3250 3 ปีที่แล้ว +5

      Still ഇപ്പോളും ഇതേ പോലെ തന്നെ ❤️

  • @akmalsavan24
    @akmalsavan24 3 หลายเดือนก่อน +39

    National Song Of Trissur From June 4th Onwards

  • @ajaymr8948
    @ajaymr8948 3 ปีที่แล้ว +666

    ഒറ്റകൊമ്പൻ എന്നുപറഞ്ഞാൽ അത് ഈ മനുഷ്യൻ തന്നെ വേറെ മാസ്സ് 🥰🥰🥰🥰

    • @kirikkirik8000
      @kirikkirik8000 2 ปีที่แล้ว +1

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @bindusreekumar5640
      @bindusreekumar5640 2 ปีที่แล้ว +3

      SG 🔥

    • @divinet6815
      @divinet6815 2 ปีที่แล้ว +3

      @@kirikkirik8000 bro what you mean ? 🙄

    • @kasimtpkasim264
      @kasimtpkasim264 2 ปีที่แล้ว +4

      കൊമ്പ് കാണുന്നില്ലല്ലോ 🤣🤣

    • @pettythiefstube4609
      @pettythiefstube4609 2 ปีที่แล้ว +1

      @@kasimtpkasim264 ond ikka. Kandaal pilleru paedikkum.

  • @vignesh0208
    @vignesh0208 4 ปีที่แล้ว +303

    മീന എന്ന നടിക്കു മലയാളികളുടെ ഇടയിൽ ഒരു വിശേഷപ്പെട്ട സ്ഥാനമുണ്ട്.
    വര്ഷങ്ങളായി പല മലയാളം ചിത്രങ്ങളിൽ വന്നു അഭിനയിച്ചു പുള്ളിക്കാരി പോകും
    പക്ഷെ ഓരോ ചിത്രത്തിലും ഒരു ഐശ്വര്യം തുളുമ്പുന്ന ഒരു പ്രെസെൻസ് ഉണ്ട് അവർക്കു.
    എന്തോ അവരെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നും.
    ഒരു പഴയ സുഹൃത്തിനെ കാണും പോലെ

    • @muhammedafzal9001
      @muhammedafzal9001 3 ปีที่แล้ว +1

      Afsal

    • @muhammedafzal9001
      @muhammedafzal9001 3 ปีที่แล้ว +1

      Afsal

    • @aryamary866
      @aryamary866 3 ปีที่แล้ว +6

      ശരിക്കും മീന ഏത് ഭാഷയിലെ നടിയ

    • @entertain3608
      @entertain3608 3 ปีที่แล้ว +3

      @@aryamary866 tamil anu achan meena durai raj

    • @rahulravindran9345
      @rahulravindran9345 3 ปีที่แล้ว +9

      സത്യം ആർക്കും വെറുപ്പില്ലാത്ത നടി

  • @God-ue9mm
    @God-ue9mm 3 ปีที่แล้ว +267

    മീനയുടെ ചിരിച്ചുകൊണ്ടുള്ള ഡാൻസ്... അന്നത്തെ കാലത്ത് ഏതു ഹീറോയുടെ ഒപ്പവും best pair.... മീന❤

    • @sarath5347
      @sarath5347 ปีที่แล้ว +21

      ഇപ്പോളും ഹീറോയിന് തന്നെ ആണ്
      പിന്നിലേക്ക് പോയിട്ടില്ല 🔥

    • @aneeshc3951
      @aneeshc3951 11 หลายเดือนก่อน

      മീന അഭിനയിക്കാത്ത നായകന്മാർ ചുരുക്കം ആണ്.ദക്ഷിണേന്ത്യയിലെ ഹിറ്റ് നായികമാർ ആണ് മീന സൗന്ദര്യ ഇവരൊക്കെ

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +279

    മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
    അണിയാരത്തമ്പിളിപ്പന്തല്‍
    മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്
    ഇന്നല്ലേ നിന്റെ കല്യാണം
    കണ്ണാടിമുല്ലേ
    ഇന്നല്ലേ നിന്റെ കല്യാണം...
    തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ്
    തട്ടാരായ് പോരില്ലേ തൈമാസ പ്രാവ്
    താരം കുരുക്കും നിന്‍ തൂവൽ കിനാവ്
    ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല
    മൂവന്തി മുല്ലേ നീ കാര്‍ക്കൂന്തല്‍ മെടയേണം
    മാണിക്യമൈനേ നീ കച്ചേരി പാടേണം
    കല്യാണം കാണാന്‍ വരേണം
    കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം..
    മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ
    കാതോരം കൊഞ്ചാനൊരമാനക്കാറ്റ്
    മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര്
    മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
    സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
    സംഗീതമോടേ നിന്‍ കവിളിൽ തലോടുന്നു
    കല്യാണം കാണാൻ വരേണം
    കണ്ണാടിമുല്ലേ
    കല്യാണം കാണാന്‍ വരേണം..

  • @bibinpvalpy
    @bibinpvalpy 4 ปีที่แล้ว +116

    ഇങ്ങേരു വേറെ ലെവൽ ആണ് എന്നാ ലുക്ക്‌ ആണ് വെറുതെ വന്നു നിന്നാൽ വരെ മാസ് ആണ്....

  • @sanojms4292
    @sanojms4292 4 ปีที่แล้ว +100

    2020ആഗസ്റ്റ് മാസത്തിൽ വന്നു 🌹😍😍♥️♥️എന്തിനാ ആ പുള്ളിയെ കാണാൻ ♥️♥️ഡാൻസ് ഒന്നും വേണ്ട പക്ഷെ ആ ടൈംമിംഗ് 🙏🙏പിന്നെ മീന സൂപ്പർ 😍😍✌️✌️

    • @habeebakm9130
      @habeebakm9130 4 ปีที่แล้ว +2

      കറക്റ്റ്

  • @ANJALI-gr9fg
    @ANJALI-gr9fg 3 หลายเดือนก่อน +16

    Election result n sesham kanunavar....sureshetan

  • @kumaranil9616
    @kumaranil9616 2 ปีที่แล้ว +199

    പഴകും തോറും വീര്യം കൂടുന്ന മാസ്മരികത

    • @SS-gq6eo
      @SS-gq6eo ปีที่แล้ว

      Wine .

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 4 ปีที่แล้ว +781

    മണി മുറ്റത്തു ആന പിണ്ടിട്ടു... എന്ന് പാരഡി പാടിയ കുട്ടി കാലം

    • @ajmalajju1121
      @ajmalajju1121 4 ปีที่แล้ว +15

      മാണി എട്ടൻ വന്നു തട്ടിട്ടു.😁😁

    • @JithuVino
      @JithuVino 4 ปีที่แล้ว +11

      താ ഇപ്പളും.. 😂

    • @mathan4162
      @mathan4162 4 ปีที่แล้ว +5

      🤣🤣🤣marakkanavumoo babyeee athokke..😂

    • @Rahul-iu7jl
      @Rahul-iu7jl 4 ปีที่แล้ว

      😂😂😂😂

    • @sreehari7674
      @sreehari7674 4 ปีที่แล้ว +12

      Ee comment undonnu nokan vanneya😂😂

  • @abhisatheesh3013
    @abhisatheesh3013 4 ปีที่แล้ว +548

    കുട്ടിക്കാലത്തു കല്ല്യാണ വീടുകൾ ആഘോഷമാക്കിത്തീർക്കുന്നതിൽ ഏറ്റവും അധികം പങ്കുവഹിച്ച പാട്ടുകളിൽ ഒന്ന്‌❣️
    Nostalgia ❤️

    • @arjunjayaraj9927
      @arjunjayaraj9927 3 ปีที่แล้ว +3

      സത്യം

    • @athirakr6284
      @athirakr6284 3 ปีที่แล้ว +4

      ഇപ്പോളും

    • @santozta
      @santozta 3 ปีที่แล้ว

      @@arjunjayaraj9927 wqq

    • @sindhuaji8984
      @sindhuaji8984 3 ปีที่แล้ว +1

      True....ente achantem ammedem marriage nn ee song arunuu..njann marriage video ll kanditund...❤🤗

  • @sibintrolls
    @sibintrolls 3 หลายเดือนก่อน +18

    തൃശ്ശൂർ എടുത്തതിനു ശേഷം വരുന്നവരുണ്ടോ 😌❤

  • @ajaysreedhar6906
    @ajaysreedhar6906 4 ปีที่แล้ว +157

    മീന എന്തു സുന്ദരിയാ ലെ... ❤❤

  • @gokulgnath2337
    @gokulgnath2337 4 ปีที่แล้ว +191

    കൊമ്പൻ..... SG!❤️❤️❤️❤️

  • @theexplainer3
    @theexplainer3 4 ปีที่แล้ว +117

    മീന ചേച്ചി ഇജ്ജാതി expressions... ❤️

  • @Abhinandhhu
    @Abhinandhhu 5 หลายเดือนก่อน +61

    Anyone after *Alin* *john* memes!! 💥📈