"One man Show, ഷാർജ to ഷാർജ, മയിലാട്ടത്തിലെ ഈ പാട്ട്"...ഇത്രയും പാട്ടുകൾ മതി ഒരുകാലത്ത് ജയറമേട്ടൻ ഉണ്ടാക്കിയ തരംഗം എത്രത്തോളം ആയിരുന്നെന്ന് മനസിലാക്കാൻ!👍 Evergreen Star Jayaram
ജയറാമേട്ടൻ ഡാൻസ് തുടങ്ങിയാ പിന്നെ പൊളിച്ചടുക്കിയിട്ടെ നിർത്തു....🤘🏼 ഇങ്ങേരെ ഇത് പോലെ ഒന്ന് തിരിച്ച് കിട്ടിയിരുന്നെ സീനിയർസിൻ്റ ലിസ്റ്റ് പൂർണമായെന്നെ...😍
അന്നൊക്കെ പടം പൊളി ആണെങ്കിലും അതിലെ പാട്ടുകൾ എല്ലാം തന്നെ എപ്പോൾ കേട്ടാലും കിടു ആണ് ഇന്നൊക്കെ ഇതുപോലൊരു തട്ട് പൊളിപ്പൻ പാട്ടുകൾ ഇറങ്ങുന്നില്ല എന്നതാണ് സത്യം
ഈ പാട്ടുകളൊക്കെ നമ്മൾ ഇപ്പോഴും തേടിപ്പിടിച്ചു കാണും.ഇപ്പോഴത്തെ പാട്ടുകൾക്ക് അത്തരം ശക്തി ഇല്ല.ഇറങ്ങി കുറച്ചു കഴിയുമ്പോ കാറ്റു പോയ ബലൂൺ പോലെ അതിന്റെ ആസ്വാദനം കുറഞ്ഞു വരും
ലാലേട്ടൻ കഴിഞ്ഞാൽ സിനിയർ നടന്മാരിൽ ഏറ്റവും നന്നായി ഡാൻസ് കളിക്കുന്ന നടൻ ... ജയറാമേട്ടൻ🥰🤩 എത്ര ചെറിയ ഡ്രസ് ഇട്ടാലും അത് ബോറായി തോന്നാത്ത എന്നാൽ അഭിനത്തിലും ഒട്ടും പിറകിലല്ലാത്ത നടി ...രംഭ ചേച്ചി🥰🤩😘 ജയറാം രംഭ ജോടി🤩😍😍
അന്നും ഇന്നും എന്നും രംഭ മാന്യ മീനാക്ഷി ഇവരോട് പ്രതേക ഇഷ്ടം ആണ് കാലമാസ്റ്റർ ഒരു ഇന്റർവ്യൂ paranittund രംഭക്ക് ഏത് ഹെവി സ്റ്റെപ് കൊടുത്താലും മറ്റുള്ള നായിക പോലെ നോ പറയാറില്ല എന്ന്
ഈ പടം ടീവിയിൽ വന്നാൽ ആദ്യം ഓർമ വരുന്നത് ഈ സോങ്ങും ഇതിനു മുമ്പ് ട്രാക്ടർ ഓടിക്കുന്ന സീനും ആണ്. അത് കാണാൻ വേണ്ടി മാത്രം കുത്തിയിരുന്നിട്ടുണ്ട്...... Just Surya Tv Nostalgia 🥳🥳💯
ജയറാമേട്ടന്റെ ഡാൻസ് അടിപൊളി ... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്... മയിലാട്ടം ജയറാമേട്ടൻ ഡബിൾ റോളിൽ തകർത്തഭിനയിച്ച ചിത്രം ... അടിപൊളി പാട്ട് ....❤️❤️❤️❤️❤️❤️❤️🎼🎼🎼🎶🎶🎶🔥🔥🔥🔥🔥🔥🔥
രംഭ ചേച്ചിയും ജയറാമ് ചേട്ടനും കലക്കി പൊളിച്ചു പാട്ട് വേറെ ലെവൽ ആക്കി അതേപോലെയാണ് രണ്ടുപേരുടെ ഡാൻസ് രംഭ ചേച്ചിയുടെ ഐ സ്പ്രെഷൻ കണ്ടാൽ നടിമാരെല്ലാം തോറ്റുപോകും അതേപോലെയാണ് ജയറാം ചേട്ടനും 🔥🔥❤️
ഈ പടം ഇപ്പൊ കണ്ടതെ ഉള്ളും ഇജ്ജാതി പടം ചില സീൻ കാണുമ്പോ ജയരാമേട്ടനെ കൊല്ലാൻ തോന്നി.. അപ്പൊ ഞാൻ വിചാരിച്ചു opposite ജയറമേട്ടൻ അല്ലെന്ന് . ജയറമേട്ടൻ നല്ല അഭിനയം 😘😘😘⚡️
ജയറാം ചേട്ടൻ, മമ്മൂക്ക ഇവർ കരയുന്ന scene..... bayagaraitu. വിഷമം തോന്നും... vere ആര് കരഞ്ഞാലും ഇത്ര scene ഉണ്ടാവില്ല.. bt ഇവർ 2 പേരും karayuthu. കാണുമ്പോ... വല്ലാതെ karanju povum എന്നോട് 💯💯😑🥰🥰
ജയറാം ഒരുപാട് സിനിമകളിൽ ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിലെ പാട്ടിലെ ഡാൻസ് ഒരു വേറെ ലെവലാണ് Bass song 🔥 ഒരിക്കൽ പോലും ഈ ഡാൻസ് അനുകരിക്കാത്ത ആരുംണ്ടാകില്ല
രംഭ ഉണ്ടായിട്ട് എന്ത് കാര്യം
അമ്മാതിരി screen presence അല്ലെ 🔥
ജയറാം 🔥🔥
അടിച്ചുപൊളി പാട്ട് കിട്ടിയാൽ ജയറാം അടി മുതൽ മുടി വരെ ഇളകി ഡാൻസ് കളിക്കും......വേറൊരു ഉദാഹരണം ഷാർജ ടു ഷാർജയിലെ "പതിനാലാം രാവിന്റെ " എന്നാ പാട്ട്
Siva sambo song,
Seniors movie le song
Ath polich🤩
One man show songs
ഓഹ് അത് വേറെലെവൽ
വില്ലനും നായകനുമായി ജയറാമേട്ടൻ അഭിനയിച്ച സിനിമ
റിയാസ് ഖാൻ കേൾക്കണ്ട
@@vazhipokkan1577 main villain jayaram aanu
Riyaz ikka side villain. No connection with main villain. But Pazhani Jayaram Ettan. Villain with strong cruel mind with a superb flashback
Itine copy adicha pole und vijayude kathi
@@vazhipokkan1577 Main villian Jayaram
Singanallur Palani 🔥
ജയറാം +രംഭ+അഫ്സൽ +ചിത്ര ഇയ്യർ
4 ആളും ഒടുക്കത്തെ എനർജി 🔥
മാട്ടുപെട്ടി പോയിലെ😍
ജയറാമേട്ടനും രംഭ ചേച്ചിയും പൊളിച്ചടുക്കിയ പാട്ട് 😍... ഒരു കാലത്ത് ഈ പാട്ടുകൾ ഒക്കെ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്..... എവെർഗ്രീൻ സോങ്‌സ് ❤️❤️
എന്നും ഒരു വിങ്ങല്‍ ആയി ഗിരീഷ് puthansheery sir മനസില്‍ ഉണ്ട്.... മലയാളത്തിലെ മനസില്‍ മറയാത്ത ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച മഹാത്ഭുതം
"One man Show, ഷാർജ to ഷാർജ, മയിലാട്ടത്തിലെ ഈ പാട്ട്"...ഇത്രയും പാട്ടുകൾ മതി ഒരുകാലത്ത് ജയറമേട്ടൻ ഉണ്ടാക്കിയ തരംഗം എത്രത്തോളം ആയിരുന്നെന്ന് മനസിലാക്കാൻ!👍 Evergreen Star Jayaram
Missing, സമ്മർ ഇൻ ബത്‌ലേഹം
Confusion Theerkaname
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
🎵🎵🎵❤️❤️❤️🎵🎵
also gokulapa balaka song from parthan kanda paralokam
*വല്ലാത്തൊരു പാട്ട് തന്നെ 2023 ലും അന്നത്തെ അതേ എനർജി* 😍😘
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ 😍😍😍😍
Vannedaaa
😍😍😍😍
Vijay songs
My
Bro.. 20s um unde!! 👏😇
മലയാള സിനിമയിലെ ഡപ്പാം കുത്ത് songs list എടുത്താൽ ഈ song മുൻപിൽ ഉണ്ടാകും
എവേർഗ്രീൻ സൂപ്പർസ്റ്റാർ ജയറാം ഏട്ടൻ 🔥🔥🔥
എത്ര വലിയ മമ്മൂക്ക, ലാലേട്ടൻ ഫാനാണെകിലും ഇങ്ങേരെയും ദിലീപ്പെട്ടനേയും ഇഷ്ടമില്ലാത്ത മലയാളി ഇണ്ടാവില്ല🔥
ജനപ്രിയ നായകൻ ജയറാമേട്ടൻ🥰
Dileep ne veruthu peedanam
ജയറാം ഏട്ടൻ 💗💗💗💯😘😘😘😘
Dileep ettan ,🔥🔥
Sathyam
Evergreen Hero - jayaram ettan😍
ഒരു സമയത്തു ടിവി വെച്ചാൽ എപ്പോഴും കണ്ടിരുന്ന പാട്ട്... നല്ല ഫീൽ
zy
അഫ്സൽ ഇക്ക വേറെ level അടിച്ച് പൊളി പാട്ടിന്റെ ഉസ്താദ്😍😍😍😍😍😘😘😘😍😘😘😘😘😍😍😍😍😍😘😘😘😅😘😘
anitha remesan സത്യം adich poli പാട്ടിലും സംഗതിയും പെർഫെക്ഷനും കൊണ്ട് വരും മൊതല് 💯💯💯❣️❣️❣️
@@Sanoofer_Sanu g
ജയറാം & രംഭ ഒരു അഡാർ തട്ടു പൊളിപ്പൻ സോംഗ് 😍❣♥ മയിലാട്ടം
Confusion Theerkkaname Song🔥🔥
ui
@@dinsbaby5256 7-
@@dinsbaby5256 yzj
90 ലെ പിള്ളേരുടെ ഒകേ ആഘോഷമായ്രുന്നു...ഈ പടോം പാട്ടൊക്കെ...അതൊക്കെ...ഒരു കാലം..🙇😝
True..💃💃💃💃💃💃
Yes
മലയാളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത നായകന്മാരിൽ ഒരാൾ ""ജയറാം""
#Top_10_Express
Original sobhawam ariyanjitta 😆
@@nmeadia4089 ninak ariyuvo
@@munnamaalu9311 ys
@Navaz 123 yes
@@nmeadia4089 നിന്നോട് എന്ത് മോശക്കെടു ആണ് ജയറാമേട്ടൻ ചെയ്തേ? കേൾക്കട്ടെ 😁
ജയറാമേട്ടൻ ഡാൻസ് തുടങ്ങിയാ പിന്നെ പൊളിച്ചടുക്കിയിട്ടെ നിർത്തു....🤘🏼
ഇങ്ങേരെ ഇത് പോലെ ഒന്ന് തിരിച്ച് കിട്ടിയിരുന്നെ സീനിയർസിൻ്റ ലിസ്റ്റ് പൂർണമായെന്നെ...😍
*Oh.... എന്താ ഒരു ഫീൽ, പാട്ടിന്റെ എനർജി പോലെ തന്നെ കേൾക്കുന്ന നമ്മുക്കും എനർജി ആകും supersong🥰🥰ജയറാമേട്ടൻ ഇഷ്ടം 🎵🎵🔥*
Ys😊😊
അഫ്‌സൽക്ക വോയിസ് 💥💥❣️❣️✌️
ഈ ഫിലിം ഇറങ്ങിയ സമയം തൊട്ട് ഏറെനാൾ ട്രെൻഡിങ്ങിൽ നിന്ന ഒരു പഴയ പാട്ട് തന്നെ ഇപ്പോഴും കേൾക്കാൻ ഒത്തിരി ഇഷ്ടം
ഈ പാട്ടിന്റെ 99% എനർജി അഫ്സൽക്ക എന്ന ആളാണ്...ജയറാമേട്ടൻ വേറെ ലെവൽ ഡാൻസ്.. യോജിക്കുന്നവർ ഉണ്ടോ?
Njanundallo ikkaa
_Yaa_
Pinnilland...
അഫ്സലിക്ക 🔥🔥🔥അടിപൊളിയുടെ രാജാവ് 🔥
@@Sanoofer_Sanu അഫ്സൽ ഇക്ക ടെ പാട്ടിൽ എങ്കെ പാത്തലും നീ
ഒരു കാലത്ത് അഫ്സൽ ഒര ,ഹരമായിരുന്നു..
ആ പത്താം ക്ലാസ്സിലെ ബാക്ക് ബെഞ്ചിലിരുന്ന് എന്റെമ്മോ ഓർക്കുമ്പോൾ ഒരു കുളിര് കയറുന്നു..
അയിനു
Sathyam my sweet sfsal ikka
Afsalkaaa
Afsalikka🔥❤😘
ജയറാമേട്ടന്റെ ഫാൻസ് അടി ലൈക് 👍👍
Akhil G Benny paavam
Yes
Jayaramettan
🤩🤩🤩🤩🤩🤩🤩🤩
@@lakshmilal2928 bbbbbn nm
ഈ പാട്ടിനേക്കാൾ രോമാഞ്ചം ഇതിന് തൊട്ടുമുൻപുള്ള ട്രാക്ടർ ഓടിക്കുന്ന സീൻ 🔥🔥🔥🔥🔥🔥❤❤
അത് pwoli scene ആണ്
🔥
ആ സീൻ 😍😍😍😍😍
അന്നൊക്കെ പടം പൊളി ആണെങ്കിലും അതിലെ പാട്ടുകൾ എല്ലാം തന്നെ എപ്പോൾ കേട്ടാലും കിടു ആണ് ഇന്നൊക്കെ ഇതുപോലൊരു തട്ട് പൊളിപ്പൻ പാട്ടുകൾ ഇറങ്ങുന്നില്ല എന്നതാണ് സത്യം
ഈ പാട്ടുകളൊക്കെ നമ്മൾ ഇപ്പോഴും തേടിപ്പിടിച്ചു കാണും.ഇപ്പോഴത്തെ പാട്ടുകൾക്ക് അത്തരം ശക്തി ഇല്ല.ഇറങ്ങി കുറച്ചു കഴിയുമ്പോ കാറ്റു പോയ ബലൂൺ പോലെ അതിന്റെ ആസ്വാദനം കുറഞ്ഞു വരും
അല്ല എല്ലാർക്കും ഇപ്പൊ റിയലിസ്റ്റിക് മതിയല്ലോ
true. nalla dappamkoothu songs illa ippo
@@vishnumenon600 yes
Pandathe pattinu Carnatic music and hindustani music Anu base eppozhathe pattinu western style annu
റിയാസ്കാൻ.. എന്ന വില്ലൻ. ഓർമ്മവരുന്നവർ ലൈകിക്കോ 😍
Sheriya😍😍😍😍🙏
ടിപ്പർ
King khan riyas khan😘😘
💜
ശരിക്കുഠ സൽമാൻ ഖാൻ പോലെ തന്നെ റിയാസ് ഖാൻ
ഈ പാട്ടിൽ മണിയൻ പിള്ള രാജു ചേട്ടന് കുറച്ച് scene മാത്രമേ ഉള്ളൂ എങ്കിലും ഉള്ള സീനിൽ ഡാൻസ് പൊളിച്ചു
ലാലേട്ടൻ കഴിഞ്ഞാൽ സിനിയർ നടന്മാരിൽ ഏറ്റവും നന്നായി ഡാൻസ് കളിക്കുന്ന നടൻ ... ജയറാമേട്ടൻ🥰🤩
എത്ര ചെറിയ ഡ്രസ് ഇട്ടാലും അത് ബോറായി തോന്നാത്ത എന്നാൽ അഭിനത്തിലും ഒട്ടും പിറകിലല്ലാത്ത നടി ...രംഭ ചേച്ചി🥰🤩😘
ജയറാം രംഭ ജോടി🤩😍😍
Manichettanum unde
@@sciencebeliever8269 senior nadanmar enn paranjitund
റഹ്മാൻ ഉണ്ടാരുന്നു,,,, ഒരു മധുരക്കിനാവിൻ ഒന്നു കണ്ടു നോക്ക്
Abdulfasil Palliyalil correct aan oru borum thonilla athra perfect aan
Lal dancooo😂
ജയറാമേട്ടനെ ഇഷ്ടമല്ലാത്ത ഒരു മലയാളി കുടുംബവും കാണില്ല😍
Sathyaaa💕
Athe❤️
Aarude paranj chendavanathe ente family kk ishtamalla
ചില വിവരമില്ലാത്ത പൊട്ടന്മാർ ഒഴിച്ച് എല്ലാ മലയാളികൾക്കും ജയറാം ഏട്ടനെ ഇഷ്ടം ആണ്
@@worldofmusic6914 correct 😊
ഒരു കാലത്ത് ഉത്സവപ്പറമ്പുകൾ ഇളക്കിമറിച്ച പാട്ടുകളിൽ ഒന്നാണ് ഇതും🕺💃🕺💃🕺💃🕺💃🕺💃🕺💃🕺💃🕺💃🕺💃🕺💃🕺💃
കൊടുക്കുന്ന പൈസക്ക് 101% പണിയെടുക്കുന്ന ആ പഴയ വിന്റേജ് ജയറാമേട്ടൻ 👌👌👌👌
But padam flop aanu
Crct 👌🏻💯
💖💖💖💖
@@dhanyasuresh1898 instel inda
@@paathirapoovan5072 😅
രംഭ ചെയ്തു ചേച്ചി എന്ത് cute ആ ഡ്രെസ്സും ഡാൻസും സൂപ്പർ 😍👌👌👌
റംഭയെ കാൾ ലുക്ക് ജയറാമേട്ടൻ ആണ്
@@sivan3189 rand perum lookaah
പിന്നിൽ നിന്ന് കൈ കൊട്ടുന്നു പാവം നാട്ടുകാർ. അവർക്ക് ആരും ലൈക് കൊടുക്കുന്നില്ലെ?
Senti aakki kelanju..😪
sed ayytta muthumaniye😢
Avark 200 rupeesm food koduthallo
Ha ha
Sed aakki😪
*രംഭ* ❤️
Correct
@@harithahari5037 q11
തമ്പുരാന് അറിയാം 🙄🙄🙄🙄
Athu sheriyaanu bro
Sathyam
ഈ 2023 ൽ "2004 കാലഘട്ടത്തിലെ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു😌❤️
Jayaram & rambha ... Energy vare level🔥
രണ്ടു പേരുടെയും ഡാൻസ് പൊളി...👌 ഡാൻസിനേക്കാൾ എനർജി അഫ്സൽ ഇക്കയുടെ പാട്ടിനുണ്ട് 🔥🔥
True🔥
അഫ്സലിക്ക 💯
Ramba,,, fans evde like .......🥰🥰❤❤❤
അന്നും ഇന്നും എന്നും
രംഭ മാന്യ മീനാക്ഷി ഇവരോട് പ്രതേക ഇഷ്ടം ആണ്
കാലമാസ്റ്റർ ഒരു ഇന്റർവ്യൂ paranittund
രംഭക്ക് ഏത് ഹെവി സ്റ്റെപ് കൊടുത്താലും മറ്റുള്ള നായിക പോലെ നോ പറയാറില്ല എന്ന്
Rambha nalla graceful dancera
Nadan prashanth parnjitund
ഈ പടം ടീവിയിൽ വന്നാൽ ആദ്യം ഓർമ വരുന്നത് ഈ സോങ്ങും ഇതിനു മുമ്പ് ട്രാക്ടർ ഓടിക്കുന്ന സീനും ആണ്. അത് കാണാൻ വേണ്ടി മാത്രം കുത്തിയിരുന്നിട്ടുണ്ട്......
Just Surya Tv Nostalgia 🥳🥳💯
സിംഗനെല്ലൂർ പളനി ഇജ്ജാതി 🥰🥰🥰🔥🔥🔥🔥
Ith devan aanu
അന്നത്തെ ജയറാമേട്ടൻ ഒരേ പൊളി 🕺🕺🕺💞💞🔥🔥
അടിച്ചു പൊളിക്ക് അഫ്‌സൽക ചിത്ര ഐയ്യർ കോമ്പിനേഷൻ സൂപ്പർ
ജയറാമേട്ടൻ ഡാൻസ് + അഫ്സൽ ആലാപനം 💥❤
പണ്ടൊക്കെ സ്കൂളിൽ അനിവേഴ്സറിക്ക് ഈ പാട്ടിന്റെ ഡാൻസ് 😍😍🤣 👌👌 q
Ippozhum und
ആരും മറക്കരുത് ഗിരീഷ് puthenchery 😭😭😘മിസ്സ് യൂ ❤️❤️❤️❤️
മൂന്നാം ക്ലാസ്സ് സ്കൂൾ anniversary ഡാൻസ് കളിച്ചത്
അഹാ 😍😍😍
Akshai Shaji ijj ellathilum vann nallam thallunnundallo
@@mhdfawaz11 തള്ളൽ അല്ലഡോ ഉള്ളത് ആണ് ഹേ 😒😒 മാർ കൗമാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മൂന്നാം ക്ലാസ്സ് anniversary സെലിബ്രേഷൻ
ഞാൻ 5ആം class
പാട്ട് മാത്രമല്ല.. സിനിമയും സൂപ്പർ ആണ്..
ജയറാമേട്ടന്റെ ഡാൻസ് ഓരോ സ്റ്റെപ് ഓരോ കിന്റൽ ആണ് 😜❤😍mass🔥🔥🔥
തിയേറ്റർ എക്സ്പീരിയൻസ് ❤❤❤❤2004❤👌ഹരിപ്പാട് സ്വാതി 👍😍
ഡയറക്ടർ VM.വിനു സാറിന് ഒരു ബിഗ് salute 😂. ഒപ്പം music ചെയ്ത ജയേട്ടൻ, വരികൾ എഴുതിയ മലയാളികളുടെ പ്രിയപ്പെട്ട ഗിരീഷേട്ടൻ 🙏🙏🙏
ഈ പാട്ടിൽ വളരെ അകലെയായി കാണുന്ന മലകൾക്കപ്പുറമാണ് നമ്മുടെ കേരളം.. Kerala-Tamilnad💓💓💓💪🏻💪🏻💪🏻
ഇത് പൊള്ളാച്ചി ആണ് ബ്രോ
2024ൽ കേൾക്കുന്ന ആരെക്കിലും ഉണ്ടോ ❤
No
Und
My favrate song
Me😌
Aa
എന്താണെന്നറിയില്ല ഈ പാട്ട് കേക്കുമ്പോൾ ഒരു രോമാഞ്ചം ആണ് 🔥
സത്യം ബ്രോ 👏👏👏💗💗💗👍👍👍👍👍
ജയറാമേട്ടന്റെ ഡാൻസ് അടിപൊളി ...
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്... മയിലാട്ടം ജയറാമേട്ടൻ ഡബിൾ റോളിൽ തകർത്തഭിനയിച്ച ചിത്രം ... അടിപൊളി പാട്ട് ....❤️❤️❤️❤️❤️❤️❤️🎼🎼🎼🎶🎶🎶🔥🔥🔥🔥🔥🔥🔥
പൊള്ളാച്ചിയിലെ പൊരി വെയിലത്ത്, പാടത്ത് ഇങ്ങനെ ഡാൻസ് കളിച്ച അവരെ സമ്മതിക്കണം
റംബ അഭിനയിച്ച മലയാള സിനിമകൾ പൊളി ആണ്.. ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചിരാജാവ്.. ഒരേ പൊളി
Kabadi kabadi.payum puli....etc
Sargam
രംഭ ചേച്ചിയും ജയറാമ് ചേട്ടനും കലക്കി പൊളിച്ചു പാട്ട് വേറെ ലെവൽ ആക്കി അതേപോലെയാണ് രണ്ടുപേരുടെ ഡാൻസ് രംഭ ചേച്ചിയുടെ ഐ സ്പ്രെഷൻ കണ്ടാൽ നടിമാരെല്ലാം തോറ്റുപോകും അതേപോലെയാണ് ജയറാം ചേട്ടനും 🔥🔥❤️
M ജയചന്ദ്രൻ സർ junior വിദ്യാജി.ഇവിടെ എല്ലാംതരം പാട്ടുകളും എടുക്കും എന്നു വീണ്ടും തെളിയിച്ചു. എന്താ energy ❣️👌
രംഭ what a fashion figure... dressing , hairstyles, make-up എല്ലാം ഇന്നത്തെ നായികമാരുടെ പോലെ❤
Am a die heart fan of Jayaramettan... Annum innum ennum... Love you Jayarametta... 😍💞🥰🌹😘💝💐❤️
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ തീപ്പൊരി സംഗീതവുമായി എം ജയചന്ദ്രനും ഒരു ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മാജിക്🎶👌🔥🔥❤️❤️❤️❤️❤️❤️
😍😍😍
2:38 രംഭ ചേച്ചിയുടെ Dance ഒരു രക്ഷയും ഇല്ല പൊളി power 🤩🤩
Jayaramettan fans like adi😍😍
M ജയചന്ദ്രൻ ന്റെ carrier ലെ one of best work👌
ആരൊക്കെ വന്നാലും ഏതൊക്കെ പാട്ടു വന്നാലും ജയറാമേട്ടനും ഇ പാട്ടു മലയാളി മറക്കില്ല 🔥🔥🔥
ജയറാമേട്ടൻ തകർത്ത പാട്ട്🔥
അപ്പോ ഇൗ വീഡിയോ വീണ്ടും കാണാൻ ഞാൻ 5 മാസം എടുത്തു.
ഇതിന്റെ കോറിയോഗ്രാഫർ ബിഗ് സല്യൂട്ട്❣️
Steps❣️
Cinematography 👌
Big effort From Jayaram ettan❣️
എത്ര കേട്ടാലും മടുക്കാത്ത ഒരു അടിപൊളി song ജയറാം ചേട്ടനും രംഭയും തകർതത്താടിയ song 😍
ഈ പാട്ട് എപ്പോൾ കേട്ടാലും ജയറാം ആ ട്രാക്ടർ ഓടിക്കുന്ന സീൻ ഓർമ്മ വരും ആദ്യം
Aa seen kandittu ee pattu kandal Romam enichu nikkum
അഫ്സൽ , ശബ്ദത്തിന് കൃത്യമായ ഐഡിനിറ്റി ഉള്ള ഗായകൻ.
അഫ്സലികയുടെ എനെർജിറ്റിക്കാർന്ന ആലാപനം.. മയിലാട്ടത്തിലെ ഒരു അടിപൊളി പാട്ട്..ജയറാമേട്ടനും ടീംസും ഉഗ്രൻ ഡാൻസ്..
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു missing... !
July 24,2024❤❤️😍 ഈ songil ജയറാം ഏട്ടൻ തകർത്തു പൊളിച്ചടുക്കി 😍👌🏻
ഈ പാട്ടും, നാട്ടുരാജാവിലെ ചിങ്കപ്പടയുടെ രാജാവേ എന്ന പാട്ടും.. അഫ്സൽ ഇക്ക 🔥🔥🔥🔥 എം.ജയചന്ദ്രൻ വേറെ ലെവൽ 👌👌👌
പോളി ഡാൻസ്......പോളി പാട്ട്...... രംഭയും ജയറാം ചേട്ടനും പൊളിച്ചടുക്കി കളഞ്ഞു.....സൂപ്പർ ഡാൻസ് 👌👌👌👌👌
എല്ലാ ദിവസവും ഈ Remaster വേർഷൻ digital box ൽ ഇട്ട് കേൾക്കും. ഹാ.... ഇടിവെട്ട്.. മോനേ... Loves you Jayarametta
Jayaramettan Nalloru Film Kittiyirunnel ....love you jayaramettaaa
ജയറാമേട്ടൻ Full energy✨️⚡️ Package... Vibrant.. Amazing 👍🏻❤️
2:39 Rambha❣️💯
Haiwa👌🏻😍..
ഇതാണ് നായിക 😍💯💖
Power💥🥳
സൗത്ത് സൂപ്പർസ്റ്റാർ രംഭ 🔥🔥🔥
ഈ പാട്ടിന് ഒന്നും remix ഉണ്ടാക്കേണ്ട അവശ്യം ഇല്ല... അമ്മാതിരി ഐറ്റം 🔥❤️
ഈ പടം ഇപ്പൊ കണ്ടതെ ഉള്ളും ഇജ്ജാതി പടം ചില സീൻ കാണുമ്പോ ജയരാമേട്ടനെ കൊല്ലാൻ തോന്നി.. അപ്പൊ ഞാൻ വിചാരിച്ചു opposite ജയറമേട്ടൻ അല്ലെന്ന് . ജയറമേട്ടൻ നല്ല അഭിനയം 😘😘😘⚡️
ഒരു ടൈപ്പ് Raw വോയിസാണ് അഫ്സൽ.. power packed voice 🔥
ജയറാം ചേട്ടൻ, മമ്മൂക്ക ഇവർ കരയുന്ന scene..... bayagaraitu. വിഷമം തോന്നും... vere ആര് കരഞ്ഞാലും ഇത്ര scene ഉണ്ടാവില്ല.. bt ഇവർ 2 പേരും karayuthu. കാണുമ്പോ... വല്ലാതെ karanju povum എന്നോട് 💯💯😑🥰🥰
Siddiqui chettan karayunnathu kandittillathu kondanu......lelam cinema best example
Manichettan karnjalo
ചിരിച്ചു കൊണ്ടു കരയിപ്പിക്കുന്നവർ ആണ് നമ്മുടെ നടൻമാർ
ചിത്രം
ഉത്തമൻ
വേഷം
Mon poy lalettante padam kandit vaa sidiq also
Ath ettante kireedam bhramaram movie okke kaanathond thonnunnatha thanik👍🔥
സങ്കടം വരുബോൾ ഇങ്ങനെ ഉള്ള എനര്ജി സോങ് കേൾക്കണം എന്താ ഒരു ഫീൽ.
ഈ പാട്ട് എപ്പോ കേട്ടാലും ഒടുക്കത്തെ രോമാഞ്ചം ആണല്ലോ 🔥
ജയറാമേട്ടൻ എന്താ സ്ക്രീൻ പ്രസന്റസ്... ♥️
J
മലയാളി മാമൻ ഫാൻസ് ഇവിടെ 😍🔥🤙
ജയറാമേട്ടനെ ഇഷ്ടമല്ലാത്ത ഒരു മലയാളികളും കാണില്ല.. ❤❤
ഈ പാട്ട് ഇടക്ക് ഇടക്ക് വന്നു കേട്ട് സ്വയം മനസ്സിൽ ഡാൻസ് കളിക്കുന്നവരുണ്ടോ എന്നെ പോലെ
ഇജാതി എനർജി എൻ്റെ പൊന്നോ ❤️🤸🦹
2020 lum ea super song🎶 Kelkkunavar ivide like❤👍
ഇതിന്റെ ജീവൻ തന്നെ പാടി ഹിറ്റ് ആക്കിയ അഫ്സൽ ഇക്ക ആണ് പിന്നെ കൂടെ പാടിയ ആ ചേച്ചിയും 👌👌👌❤❤❤
Afsalikkka🔥
എന്ത് സൂപ്പർ ആയിട്ടാണ് Afsal sir and Chithra iyer Mam പാടിയിരിക്കുന്നത്🥰🥰😍❤️🙏
ജയറാം ഒരേ പൊളി 👌💓
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഇത് 😍😍😍😍😍
എന്റെ പൊന്നോ എന്തൊരു ഡാൻസാ ജയറാംഏട്ടൻ.
ജയറാമേട്ടന്റെ ഡാൻസ്💕
അഫ്സലിക്കയുടെ വോയ്സ്💕
...
എല്ലാം ഒരേ പൊളി
ഒരു സമയത്ത് ചാനലായ ചാനലുകൾ മൊത്തമോടിയ പാട്ട്
Bemots അഫ്സലിക്ക 💥💥💯💯💯💯💯💯
Jayaramettanod oru prathyeka ishtam anu..sad scenes il oke jayarametante performance bhayankara originality anu.
പിന്നല്ല എന്റെ ഉയിർ ആണ് 💗
ജയറാം ഒരുപാട് സിനിമകളിൽ ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിലെ പാട്ടിലെ ഡാൻസ് ഒരു വേറെ ലെവലാണ്
Bass song 🔥
ഒരിക്കൽ പോലും ഈ ഡാൻസ് അനുകരിക്കാത്ത ആരുംണ്ടാകില്ല