Madhumasam Viriyanu Viriyanu | 1080p | Meghasandesam | Suresh Gopi | Rajasree Nair | Abhirami

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Song : Madhumasam Viriyanu Viriyanu
    Movie : Meghasandesam (2001)
    Music : MG Radhakrishnan
    Lyrics : S Ramesan Nair
    Singer : MG Sreekumar
    #HappyBirthdaySureshGopi

ความคิดเห็น • 2K

  • @gopanjay
    @gopanjay 4 ปีที่แล้ว +505

    കമന്റ്‌ ബോക്സ്‌ കാണുമ്പോഴാണ് 90's kids ആ കാലം എത്രത്തോളം miss ചെയുന്നുണ്ടെന്ന് മനസിലാവുന്നത്.. really missing that good old days❤️❤️

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +484

    ഇനിയൊരു 2040 ആയാലും നമ്മൾ 90'സ്‌ കിഡ്‌സിന് ഇതൊക്കെ തന്നെയായിരിക്കും ഫേവറേറ്റ്സ് 🥰

  • @lusiferentertainment3020
    @lusiferentertainment3020 4 ปีที่แล้ว +1685

    ബെത്ലഹേമിലെ ഡെന്നിസിന് ജന്മദിനാശംസകൾ ❣️❣️ പ്രിയപ്പെട്ട ഡെന്നിസ് ഒരിക്കെലെങ്കിലും നിങ്ങളെ പോലെ ആ ബെത്ലഹേമിൽ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.... അല്ലെങ്കിൽ അതുപോലൊരു സ്വപ്നത്തിൽ... മികവുറ്റ ഒരു പാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെലും ഡെന്നീസിനോട് ഒരു പ്രത്യേക ഇഷ്ടമാണ് 😍😍😎

    • @user-xx6en8it8q
      @user-xx6en8it8q 4 ปีที่แล้ว +24

      Same 😘💯

    • @-90s56
      @-90s56 4 ปีที่แล้ว +57

      സത്യം പുള്ളി ഒരു ആക്ഷൻ കിംഗ് ആണെങ്കിലും ഡെന്നിസ് ആണ് ഫേവറൈറ്റ് കഥാപാത്രം 💙💙💙

    • @jopz4956
      @jopz4956 4 ปีที่แล้ว +12

      True

    • @Nambiar12
      @Nambiar12 4 ปีที่แล้ว +10

      Ya my favorite character

    • @anzyriyasmizri8683
      @anzyriyasmizri8683 4 ปีที่แล้ว +8

      💕❤

  • @funluttu
    @funluttu 4 ปีที่แล้ว +2760

    പഴയ കുട്ടിക്കാലത്തേക്ക് ഇതുവഴി വന്നതാ..കമറ്റ്സ് കണ്ടപ്പോള് കരച്ചില് വന്നു..
    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര് നമ്മള് 90 കിഡ്സ് ആണ്...

    • @jez0143
      @jez0143 4 ปีที่แล้ว +33

      90s kids oke kilavans aaayallo ipo😭

    • @funluttu
      @funluttu 4 ปีที่แล้ว +47

      @@jez0143 just 25🥰😁😊🙏

    • @_D_E_V_
      @_D_E_V_ 3 ปีที่แล้ว +3

      athe

    • @mariasimon6563
      @mariasimon6563 3 ปีที่แล้ว +2

      Yes

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      Ya😪

  • @jerinthomas8708
    @jerinthomas8708 2 ปีที่แล้ว +372

    ഇന്നത്തെ 2k കിഡ്സ്‌ ന് അറിയില്ല മൊബൈൽ ഫോൺ, ടീവി ചാനലുകൾ ഇല്ലാത്ത കാലഘട്ടം 😍 അന്ന് വല്ലപ്പോഴും സിനിമ കാണുമ്പോൾ കിട്ടിയ ആവേശം, സന്തോഷം, അത് ഇന്ന് 24 മണിക്കൂറും സിനിമ കണ്ട് നടന്നാൽ പോലും കിട്ടില്ല 💯😻.90 s ♥️

    • @ClearExplain
      @ClearExplain 2 ปีที่แล้ว +1

      🥴👍

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 ปีที่แล้ว +1

      ♥️♥️

    • @Akshay_vasudev
      @Akshay_vasudev 2 ปีที่แล้ว +8

      ഞായറാഴ്ച ദൂരദർശനിൽ സിനിമ കാണാ൯ ഉള്ള കാത്തിരിപ്പ്, എല്ലാവരും ഒത്തൊരുമിച്ചുള്ള ആ സിനിമകാണലാണ് പൊളി ❤

    • @sarathlal7290
      @sarathlal7290 2 ปีที่แล้ว +4

      സത്യം

    • @christyvincent5505
      @christyvincent5505 2 ปีที่แล้ว +1

      Satyam enik pand paatt ishtamallayirunnu bt ee patt kaanumarunn😘😘😍❤️

  • @shervinjames8081
    @shervinjames8081 4 ปีที่แล้ว +625

    മലയാള സിനിമയിലെ fastrack ഗാനങ്ങളുടെ തമ്പുരാൻ. M. G ശ്രീകുമാർ 🔥🔥🔥🔥🔥❤❤❤

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +8

      തമിഴിൽ ശങ്കർ മഹാദേവൻ മലയാളത്തിൽ MG അണ്ണൻ💥💥💥💥

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +3742

    തോക്ക് എടുത്തു നടന്ന സുരേഷ് ഏട്ടൻ മൈക്ക് എടുത്തു പാടിയ പാട്ട് 🎤🎵🎵

    • @jibinpreji
      @jibinpreji 4 ปีที่แล้ว +12

      But othilla

    • @jibinpreji
      @jibinpreji 4 ปีที่แล้ว +24

      Kunchako boban aarne pwolichene

    • @samamigoz432
      @samamigoz432 4 ปีที่แล้ว +21

      Sundara purushan ( tankamanasin)

    • @BENJAMIN-tz1dd
      @BENJAMIN-tz1dd 4 ปีที่แล้ว +114

      @@jibinpreji എന്ത് ഒത്തിലെന്നു? സൂപ്പർ സിനിമ. സുരേഷ് ഗോപി തകർത്തു.

    • @jestinartworld7538
      @jestinartworld7538 3 ปีที่แล้ว +8

      @@BENJAMIN-tz1dd film big flop anu

  • @anishcs9561
    @anishcs9561 3 ปีที่แล้ว +103

    യക്ഷി പ്രേമിച്ചെങ്കിൽ തെറ്റ് പറയാൻ പറ്റില്ല..
    Vintage SG 🔥😍

  • @anakhamol8338
    @anakhamol8338 2 ปีที่แล้ว +2061

    കിടുകാച്ചി song 🥰
    സുരേഷ് ഗോപി ചേട്ടൻ പോളിയാണ്.....
    എന്ന് പറയുന്നവർ ഇവിടെ like അടി
    👇

  • @arunreghu7338
    @arunreghu7338 2 ปีที่แล้ว +716

    രാത്രി അയൽവക്കത്തെ വീട്ടിൽ നിന്ന് മേഘസന്ദേശം കണ്ടു വീട്ടിലേക്കു പേടിച്ചു ഓടിയ 90 's😄 കിഡ്സ്

    • @meerasanthosh-lp8wt
      @meerasanthosh-lp8wt 2 ปีที่แล้ว +8

      Odunna vazhik pambine kand bodhom poy,,,,,,,,,athokke oru Kalam 😂😂😂

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 ปีที่แล้ว +1

      😄

    • @sabnaraheemsabnaraheem7928
      @sabnaraheemsabnaraheem7928 2 ปีที่แล้ว +3

      Ente ponne valare correct....

    • @AbhinavShajiThekkekara
      @AbhinavShajiThekkekara 2 ปีที่แล้ว +5

      ഞാൻ ഓർത്തു ഇത് എനിക്ക് മാത്രം ആണന്നു 😀

    • @sruthimohan4691
      @sruthimohan4691 2 ปีที่แล้ว +3

      ഈ കമന്റ്‌ വായിച്ചു ഒരു പാട് ചിരിച്ചു

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +1672

    റോസി യക്ഷി വെറുതെ അല്ല അങ്ങ് പ്രണയിച്ചത് ഈ മൊതലിനെ 😍😍 എനാം ഗ്ലാമർ ♥♥

    • @arunajay7096
      @arunajay7096 4 ปีที่แล้ว +19

      Sg 😍💪🔥

    • @gopanjay
      @gopanjay 4 ปีที่แล้ว +20

      @HARDHIK AARYAN he told about sureshettan

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +2

      /=/=.സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ./=/=

    • @shafeekhvs6985
      @shafeekhvs6985 3 ปีที่แล้ว +8

      Yes

    • @sikhak.s571
      @sikhak.s571 3 ปีที่แล้ว +8

      Athe

  • @athiraek2162
    @athiraek2162 4 ปีที่แล้ว +1916

    മുറിത്തേങ്ങ ചിരകണു ചിരകണു അത് ഞെക്കി പിഴിയണ്‌ പിഴിയണ്‌ തേങ്ങാപ്പാല് ooi തേങ്ങാപ്പാല്.... #karikk

  • @vigneshvikki2250
    @vigneshvikki2250 4 ปีที่แล้ว +364

    ഇടക്ക് വരുന്ന ചെണ്ടമേളം പോർഷൻ വേറെ ലെവൽ🔥👌...എജ്ജാതി എനർജറ്റിക് ആയിട്ടാണ് പാട്ട് മുഴുവൻ സുരേഷേട്ടൻ പൊളിച്ചടുക്കുന്നത്🔥💚

  • @arjungmenonofficial
    @arjungmenonofficial 2 ปีที่แล้ว +102

    ഈ മനുഷ്യന് എന്തൊരു ഗ്ലാമറാ 😍
    സുരേഷേട്ടൻ ഇഷ്ട്ടം

  • @akzdz1873
    @akzdz1873 3 ปีที่แล้ว +279

    ഇന്ന് മലയാളത്തിൽ ഉള്ള ഏത് യൂത്ത് നടന്മാർക്ക് പറ്റും ഇതുപോലെ പാടി അഭിനയിച്ചു പൊളിക്കാൻ..... ലാലേട്ടൻ മമ്മുക്ക സുരേഷേട്ടൻ ജയറമേട്ടൻ ... ഇവരൊക്കെ ഇപ്പോഴും വേറെ ലെവൽ ആണ് ...പകരക്കാർ ഇല്ല ...

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว +4

      പിന്നല്ല 👍

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +11

      പിന്നല്ലാതെ.. ഇവരൊക്കെ കഴിഞ്ഞിട്ടേ മറ്റുള്ളവർ വരുള്ളു🔥

    • @arunthilakaraj9446
      @arunthilakaraj9446 3 ปีที่แล้ว +4

      Super

    • @Vishnuvichu12345
      @Vishnuvichu12345 2 ปีที่แล้ว +5

      10 yrs kazhinjal kanam rayappane okke..😂😂

    • @iamabhijith2634
      @iamabhijith2634 2 ปีที่แล้ว +1

      @@Vishnuvichu12345 pulli vannit 20 years nu aduthayi😂

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +347

    *ഒരു കാലത്ത് കോളേജ്കളിൽ ഈ സോങ് ഉണ്ടാക്കിയ ഓളം കുറച്ചു ഒന്നും അല്ലാ മക്കളെ 🤩😍ഇന്നും rimix ആയും മറ്റും ഈ സോങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു 😍😍*

    • @sivarajesh1775
      @sivarajesh1775 4 ปีที่แล้ว +3

      Correct

    • @anoopkg3709
      @anoopkg3709 3 ปีที่แล้ว +2

      Remix onnumalla original thanne aanu super 😍

  • @hilltramper796
    @hilltramper796 4 ปีที่แล้ว +512

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ കണ്ട് പേടിച് ഉറങ്ങാതിരുന്നവർ ഇവിടെ ലൈക് അടിക്കു 😅😁😁😁💙💙💙💞

  • @vaishnavc9737
    @vaishnavc9737 4 ปีที่แล้ว +478

    പ്രേതത്തിനു പോലും പ്രേമം തോന്നിയതിന് ഒരു അത്ഭുതവും ഇല്ല .............. അമ്മാരി ലുക്ക് അല്ലെ സുരേഷേട്ടൻ ❤️❤️❤️❤️❤️❤️........
    അഭിനയിക്കാൻ അറിയാത്ത(ജീവിതത്തിൽ ) സുരേഷേട്ടന് പിറന്നാൾ ആശംസകൾ ....
    Male version of mother theresa
    hapPy biRthdaY SG❤️❤️❤️.....
    SG250 കട്ട വെയ്റ്റിംഗ് ......

    • @nafseer9538
      @nafseer9538 4 ปีที่แล้ว +3

      , " Male version of mother theresa" the above mention sentence too much... too over.😀🙂🙂.. I am not a hater of him i like him very much...

    • @vishakcv6148
      @vishakcv6148 4 ปีที่แล้ว +1

      Currect എന്ന look ആണ്

    • @gokulgopi6654
      @gokulgopi6654 3 ปีที่แล้ว +1

      Njan nearitte kandatha suresh gopi sir nea adikam arum illatha kond valarea aduthu ninnu kananum patti

  • @vishnunambralil7
    @vishnunambralil7 4 ปีที่แล้ว +98

    എംജി ശ്രീകുമാർന്റെ വോയിസ്‌ എന്റെ പൊന്നോ, ഒടുക്കത്തെ ഇഷ്ട്ടം ആണ് അങ്ങേരുടെ ശബ്ദം, ഈ പാട്ട് നല്ല സെറ്റ് ആയിട്ട് തന്നെ പാടിയിട്ടുണ്ട്

  • @user-bs6ej5og4o
    @user-bs6ej5og4o 2 ปีที่แล้ว +67

    ഓർമകളിലെ 90 കാലഘട്ടം ഇന്നത്തെ പിള്ളേർക്ക് സ്വപ്നം കാണാൻ കഴിയാത്ത ഭൂമിയിലെ വസന്ത കാലം

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +218

    കിടിലൻ സോങ് ആണ് എം ജി രാധാകൃഷ്ണൻ സാറിന്റെ നരസിംഹത്തിലെ പഴനിമല മുരുഗന് പാട്ടിന് ശേഷം എനിക്ക് ഇഷ്ട്ടപെട്ട ഫാസ്റ്റ് സോങ് !!♥️

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +2

      എംജി രാധാകൃഷ്ണൻ കാലത്തിന് അനുസരിച്ച് ട്രെന്റ് മാറ്റിയതിന് ഉദാഹരണങ്ങൾ ആണ് നരസിംഹം പ്രജ മേഘസന്ദേശം സിനിമകളിലെ പാട്ടുകൾ

  • @lilly-xg8gv
    @lilly-xg8gv 4 ปีที่แล้ว +323

    എന്റെ റോസി ചേച്ചീ . . . വലുതാവുമ്പോൾ റോസിയെപ്പോലെ സുന്ദരിയാവണം, അത്രേം മുടി വേണം എന്നൊക്കെ ആഗ്രഹിച്ച് നടന്ന ആ കാലം!

    • @hsrmanagerce6002
      @hsrmanagerce6002 4 ปีที่แล้ว

      😂👌

    • @riazarikady786riaz7
      @riazarikady786riaz7 4 ปีที่แล้ว +4

      Ennit enthaai ?😀

    • @tsvishnu0073
      @tsvishnu0073 4 ปีที่แล้ว +1

      @@riazarikady786riaz7 joshi chathichu aashanee

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +5

      @@riazarikady786riaz7 ഒന്നുമായില്ല 😫

    • @Positiveviber9025
      @Positiveviber9025 4 ปีที่แล้ว +2

      Avasanam rosi lori idich marichu

  • @rohithmohan7163
    @rohithmohan7163 4 ปีที่แล้ว +136

    മേഘസന്ദേശവും ആകാശഗംഗയും ഒക്കെ ടി വി യിൽ കണ്ട് പേടിച്ച ആ കുട്ടിക്കാലം..❤️
    ഇപ്പോൾ ഉള്ള പിള്ളേരോട് ഇതു പറഞ്ഞാൽ അവർ പറയും
    "അയ്യേ ഇതൊക്കെ കണ്ടിട്ട് പേടിച്ചൂന്നോ..ഇതൊക്കെ കോമഡി അല്ലേ..
    പേടിക്കണെങ്കിൽ ഇതൊന്നും കണ്ടാൽ പോര എന്നു പറഞ്ഞു വല്ല ഇംഗ്ലീഷ് ഫിലിമോ,സീരിസുകളുടെ പേരോ പറഞ്ഞു തരും...
    മറക്കാൻ പറ്റുമോ ആ കാലം..🖤

    • @chenkathirarya1373
      @chenkathirarya1373 3 ปีที่แล้ว +2

      Annu namuk series oo english cinimayo onnum ellarkum kanan ulla sawkaryam illayirunnu. Athukond nammal ullath kond santhoshichu. Kunjile ithokke kandond pedich irunna nammalu valla english padam okke kandirunnenkilo🤣🤣🤣 pedich pani pidich veetil kidannene🤭🤭🤭

    • @aryas236
      @aryas236 3 ปีที่แล้ว +2

      Sathya....ente sis noodu Akashaganga heavy aayirunnu ennu paranjappol aval parayaa 1st kollilla. Athinekkal second il peadikkanundennu .
      Njan 90's kid allatto!!

  • @jaydev1186
    @jaydev1186 4 ปีที่แล้ว +426

    മികച്ച നടൻ. അതിലുപരി നല്ല ഒരു മനുഷ്യൻ SG❤

  • @ksa7010
    @ksa7010 3 ปีที่แล้ว +140

    പണ്ടുകാലത്ത് ക്യാമ്പസുകളിലെ പരിപാടിയിലും ക്യാമ്പസുകളിൽ നിന്ന് ടൂർ പോകുന്ന വണ്ടികളിലും ഏറ്റവും കൂടുതൽ ഇടുന്ന പാട്ടുകൾ മുൻപന്തിയിൽ നിൽക്കുന്ന പാട്ട് തന്നെ 💥💥💥

  • @rahulrahul7503
    @rahulrahul7503 2 ปีที่แล้ว +28

    ആ പച്ച കളർ ടീ ഷർട്ട്‌ ഇട്ടു ഡാൻസ് കളിക്കുന്ന ചേട്ടൻ 🔥🔥🔥🔥🔥🔥🔥ആറാടുകയാണ് 🥳🥳🕺🕺🕺🕺🕺🕺🕺🕺🕺💚💚💚💚💚

  • @abhijithappu8253
    @abhijithappu8253 4 ปีที่แล้ว +58

    ഒരു രക്ഷയുമില്ല MG യും SG യും കൂടി തകർത്തു വേറേ ലവൽ ❤👌

  • @type__3civilization617
    @type__3civilization617 4 ปีที่แล้ว +174

    സുരേഷേട്ടനെ കണ്ടാൽ ആനയ്ക്ക് നെറ്റിപ്പട്ടം കിട്ടിയപോലെ 😍😍😍 എന്നാ എടുപ്പാ

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 ปีที่แล้ว +3

      Oru umbane pole

    • @70.sabarinathajith80
      @70.sabarinathajith80 3 ปีที่แล้ว

      @@shahidckedayamangalam4144 thug

    • @navasnava5433
      @navasnava5433 3 ปีที่แล้ว

      നിങ്ങളൊക്കെ ആഗ്രഹിക്കുന്ന പോലെ ഞാനും ഇഷ്ടം

    • @sony-kl2vy
      @sony-kl2vy 3 ปีที่แล้ว +7

      @@shahidckedayamangalam4144 ninte thantha

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +2

      @@shahidckedayamangalam4144 sudapi mon

  • @blackstrawberry2736
    @blackstrawberry2736 4 ปีที่แล้ว +141

    മലയാളത്തിൽ ഫാസ്റ്റ് ട്രാക്ക് പാടാൻ MG കഴിഞ്ഞേ ഉള്ളൂ pefection...🥰🥰

    • @mithunmohan2452
      @mithunmohan2452 3 ปีที่แล้ว +3

      Mg sir 😘😘😘

    • @SureshGopiFansClubOffi
      @SureshGopiFansClubOffi 3 ปีที่แล้ว

      💪💪

    • @sureshbabue9385
      @sureshbabue9385 3 ปีที่แล้ว

      എം.ജി. ശ്രീകമാറല്ലാതെ വേറെ ആരു പാടും ഇത്ര അനായാസമായ് _
      സുരേഷ് ഗോപി ഒരേ ഒരു പാട്ട് രംഗത്ത് മാത്രമാണ് ഇത്രയും വൃത്തിയായ് ചെയ്തത്

    • @vijeshak55
      @vijeshak55 2 ปีที่แล้ว

      എം ജി. അണ്ണൻ' ഉയിർ.. അന്നും ഇന്നും 'എനി എന്നും

    • @shafaft2517
      @shafaft2517 2 ปีที่แล้ว

      കടുകട്ടി വാക്കുകൾ അനായാസം പാടാൻ MG തന്നെ സൂപ്പർ. കുറച്ച് ശബ്ദത്തിൽ ആണ് വേണ്ടതെങ്കിൽ അഫ്സൽ ആണ് ബെസ്റ്റ്.

  • @vishnusivaji666
    @vishnusivaji666 4 ปีที่แล้ว +86

    ആ ചിരി ഒരു രക്ഷയും ഇല്ല, ഇതിൽ ഒരു സീൻ ഉണ്ടല്ലോ സുരേഷ്‌ഗോപി സംയുക്തയെ കാട്ടിലേക്കു വിളിച്ചോണ്ട് പോകുന്നെ അത് കണ്ടപ്പോ ഞാൻ ഓർത്തത് റോസി ആണ് വിളിച്ചോണ്ട് പോകുന്നത് എന്ന് ⚡️

    • @abhiramimurali3222
      @abhiramimurali3222 3 ปีที่แล้ว +7

      Sathyam. Aaa scene pedichanu annu kandath. Petenn Pretham roopam maarum ennortt mugam pothiyaa aa scene kandath🤭😁

    • @vishnusivaji666
      @vishnusivaji666 3 ปีที่แล้ว +2

      @@abhiramimurali3222 😁

    • @chenkathirarya1373
      @chenkathirarya1373 3 ปีที่แล้ว +2

      Sathyam evide eppo eeth roopathila rosy varunne ennu nooki irunna tym. Last suresh gopi de lookil vannu njettich kalanj🤣🤣

    • @vishnusivaji666
      @vishnusivaji666 3 ปีที่แล้ว +2

      @@chenkathirarya1373 athe

  • @sbq1136
    @sbq1136 4 ปีที่แล้ว +649

    ചാണകത്തിൽ ചവിട്ടാതെ ചോദിച്ചെങ്കിൽ ഞങ്ങൾ തൃശൂർ അല്ല കേരളമൊത്തം എഴുതി തരുമായിരുന്നു ഈ മൊഞ്ചൻ love you sureshettaaa

    • @pky802
      @pky802 4 ปีที่แล้ว +113

      നീ കക്കൂസ് കുഴിയിൽ കിടക്കുന്നത് കൊണ്ട് അങ്ങനെ തോന്നും കീടം ഒരു പാട്ടിലും രാഷ്ട്രീയം പറയുന്ന കീടം

    • @sbq1136
      @sbq1136 4 ปีที่แล้ว +69

      @@pky802 ചാണകത്തെ പറഞ്ഞാൽ പൊള്ളുന്നത് സങ്കികൾക്കാണ് സാധാരണ ഇതിപ്പോൾ 🤪🤭🙊😂

    • @pky802
      @pky802 4 ปีที่แล้ว +78

      @@sbq1136 അതേടാ ഞാൻ സങ്കിയ നിന്നോപോലെ പന്നി, അല്ല

    • @sbq1136
      @sbq1136 4 ปีที่แล้ว +45

      @@pky802 ഹമ്പട കേമാ 😯സങ്കി കുട്ടാ 😇😂

    • @pky802
      @pky802 4 ปีที่แล้ว +52

      @@sbq1136 അമ്പട പന്നി കുട്ടാ

  • @sandhoopsandhoop1277
    @sandhoopsandhoop1277 4 ปีที่แล้ว +78

    ആക്ഷൻ കിങ് suresh gopi. സത്യത്തിൽ ഇതിലെ ഡാൻസ് കണ്ടാൽ പുള്ളി ഒരു ഡാൻസ് അറിയാത്ത ആൾ ആണെന്ന് പറയില്ല, വലിയ സ്റ്റെപ് ഒന്നും ഇല്ലെങ്കിലും ഉള്ളത് എന്താ പെർപെക്ഷൻ. ആക്ഷൻ കിങ് പൊളിച്ചു....

  • @abhijithrnairkidangoor7259
    @abhijithrnairkidangoor7259 2 ปีที่แล้ว +73

    സുരേഷേട്ടന്റെ പാട്ടും ആ ഡാൻസും കുണുങ്ങിയുള്ള നടത്തവും. ❤️🥰

  • @user-jd5wb3lo3z
    @user-jd5wb3lo3z 2 ปีที่แล้ว +28

    യക്ഷികളെ വെള്ള വസ്ത്രം മാറ്റി കളർ വാത്രങ്ങൾ ഇട്ട് വിജയം കണ്ട്, സൂപ്പർ ഹൊറർ മൂവി എല്ലാ സോങ്ങ്സും സൂപ്പർ 90s kids ഇവിടെ കമോൺ 👍

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 ปีที่แล้ว +219

    മുറിയുടെ ഭിക്തിയിൽ കൈ വരുന്നെ കണ്ടിട്ട് ഒരുമാസം ഭിക്തിയിൽചാരത്തെ ഇരുന്ന ഞാൻ....

    • @mahfoosjani3421
      @mahfoosjani3421 3 ปีที่แล้ว +5

      Sathyam bro njan comment idaan povaayirunnu 😂😂

    • @nitheeshkumarm
      @nitheeshkumarm 3 ปีที่แล้ว +4

      Same pinch😂

    • @sumisasikumar9221
      @sumisasikumar9221 ปีที่แล้ว +1

      ഭിത്തിയിൽ ചാരാനും പേടിച്ച കാലം.... Childhood memories.... Proud to be a 90's kid...

  • @-90s56
    @-90s56 4 ปีที่แล้ว +383

    എം ജി രാധാകൃഷ്ണൻ 🎶🎵🎶
    രമേശൻ നായർ 📝📝📝
    എം ജി ശ്രീകുമാർ 🎤🎤🎤
    സുരേഷ് ഗോപി ചേട്ടന്റെ തകർപ്പൻ പെർഫോമൻസ് മലയാളികൾക്ക് എന്നെന്നും ആസ്വദിക്കാൻ ഉള്ള മുതല് 💙💙💙💙

    • @anindian4786
      @anindian4786 4 ปีที่แล้ว +5

      💘

    • @binoyk3186
      @binoyk3186 4 ปีที่แล้ว +1

      No onv lirecst

    • @jojijoseph28
      @jojijoseph28 3 ปีที่แล้ว

      @@anindian4786 षुउयजGयुग्क्सीउहग

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว

      @@binoyk3186 no

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +482

    *kuttikkalath ഒരിക്കലെങ്കിലും പ്പ പുല്ലേ ഓർമയുണ്ടോ ഈ മുഖം എന്ന ഡയലോഗ് പറഞ്ഞു നോക്കാത്തവർ വളരെ ചുരുക്കമായിരിക്കും..commishionarum യുവതുർക്കിയും ലേലവും vaazhunnorum fir ഉം massayirunnenkil തെങ്കാശിപട്ടണവും സുന്ദരപുരുഷനും മിന്നൽ പ്രതാപനും കോമഡി ആയിരുന്നു..കളിയാട്ടം കാണുന്നവരെ ഞെട്ടിപ്പിക്കുന്ന ക്ലാസ്സും.. പക്ഷേ nirvajanangalkk അതീതമായി ഇന്നും ഒരു നോവായി ഉള്ളിൽ കുടുങ്ങി കിടക്കുന്ന കഥാപാത്രം bathlem ഡെന്നിസ് ആണ്.*
    *നല്ലൊരു തിരിച്ചു വരവ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Happy bdy sureshetta..* 💐💐💐💐

    • @kavilsajithkumar
      @kavilsajithkumar 4 ปีที่แล้ว +14

      Guest Role aanegilum Dr. Narendran "Innale"......... ...athum supera.

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +4

      @@kavilsajithkumar ayyo parayanundo..

    • @maybe6663
      @maybe6663 4 ปีที่แล้ว +2

      @@athiraathi4424 🤣🤣🤣🤣🤣

    • @arunmg364
      @arunmg364 4 ปีที่แล้ว +4

      Sathyam SG ROCZZZZ

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +3

      കളിയാട്ടം.. എവിടെ.. പെണ്ണെ.. നാഷണൽ.. അവാർഡ്.. കിട്ടിയ.. ഐറ്റം.. ആണ് 😬😬😬

  • @4bi_4bin
    @4bi_4bin 2 ปีที่แล้ว +26

    വെല്ലു ഡാൻസർ ഒന്നുമല്ല പക്ഷേ ഇട്ട ചെറിയ ചെറിയ സ്റ്റെപ്പുകൾ അടിപൊളി....💥
    Sureshettan Rocks 💥❤

  • @vibecatcher4416
    @vibecatcher4416 3 ปีที่แล้ว +37

    കലിപ്പനെ ഓർത്തു വണ്ടി ഓടിച്ചു പോയി, പാണ്ടി ലോറിക്ക് അടിയിൽ കേറിയ ആദ്യത്തെ കാന്താരി .. റോസി ചേച്ചി😍

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +2

      കലിപ്പൻ അല്ല ഇതിൽ ലോലൻ തന്നെയാ😁😁

  • @ashiqabu1587
    @ashiqabu1587 3 ปีที่แล้ว +64

    സ്വർണത്തിനു വേണ്ടിയുള്ള തിരച്ചിലിൽ നമുക്കൊരു വെള്ളിയെ നഷ്ടമായി 😭old is gold സുരേഷേട്ടൻ 💥💥💥💥

  • @nahaskuttan2242
    @nahaskuttan2242 4 ปีที่แล้ว +190

    ചെറുപ്പത്തിൽ ഇത്‌ സുരേഷ്‌ ഗോപി ചേട്ടൻ തന്നെ പാടുന്നതാ എന്നാ ഞാൻ കരുതിയിരുന്നത്‌...

  • @sreeragssu
    @sreeragssu 4 ปีที่แล้ว +108

    '' കയ് വന്നോ സ്വര്‍ഗം മണ്ണില്‍ ദെെവങ്ങള്‍ കാതോര്‍ക്കുന്നു, നീയെന്‍ നീല കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട്, അഴകിന്‍ സിന്ദൂരപ്പൊട്ട് ''
    #Favourite ♥

    • @pranavo8088
      @pranavo8088 4 ปีที่แล้ว +1

      Aa entire stanzakk oru prethyaka bhangiyund... and these lines 😌😇❣️

    • @sreeragssu
      @sreeragssu 4 ปีที่แล้ว

      @@pranavo8088 ഡാന്‍സ് സ്റ്റെപ്സും അങ്ങനെ തന്നെ

    • @shahinahashim5551
      @shahinahashim5551 2 ปีที่แล้ว

      @@sreeragssu hi

  • @bellaandme916
    @bellaandme916 3 ปีที่แล้ว +20

    കുട്ടിക്കാലത്ത് കളിച്ചു കൊണ്ട് നിൽക്കുമ്പോ കാറ്റു വന്നാൽ,, 'അയ്യോ റോസി വരുന്നേ ' ന്ന് വിളിച്ചു ഓടുന്നത് ഇപ്പോഴും ഓർമയുണ്ട് 😍😍😍90's kids❤...

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +13

    ഇതിലെ പ്രേതം റോസി sg പ്രേമിച്ചതിൽ തെറ്റില്ല അജ്ജ്ജാതി ഗ്ലാമർ അല്ലെ sg 👍
    നരൻ സിനിമയിലെ വേൽമുരുക
    പ്രജ സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ
    രാവണപ്രഭു തകിലു പുകില് സോങ് ഒക്കെ കേട്ടതിനു ശേഷം continue ആയി ഈ സോങ് ഹെഡ്സെറ്റ് വച്ചു കേട്ടു നോക്ക് ആഹാ എന്താ ഒരു രസം 👍❤😍💯
    അന്തസ്സ് ❤💯

  • @ziya1013
    @ziya1013 8 หลายเดือนก่อน +10

    മൊബൈൽ ഇല്ലാത്ത കാലം റിവ്യൂ പറയാൻ ആളില്ലാത്ത കാലം ഹിറ്റ്‌ അടിച്ച ഗാനങ്ങൾ 🥰🥰🥰👍👍

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +971

    Nostalgic 90 kid's welcome🔥🔥

    • @sreekanthazhakathu
      @sreekanthazhakathu 4 ปีที่แล้ว +10

      Idali kazhikkunna pretham

    • @sajanedappal4339
      @sajanedappal4339 4 ปีที่แล้ว +5

      വന്നിട്ട് ഉണ്ട് 90,s

    • @tsvishnu0073
      @tsvishnu0073 4 ปีที่แล้ว

      Eppo vannu ennu choichamathii

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      $@$$.സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      .*&&*

    • @nandunakulan9085
      @nandunakulan9085 4 ปีที่แล้ว +2

      Pandu ellarumai veetill CD ittu kanda padam

  • @maheshchandran4984
    @maheshchandran4984 2 ปีที่แล้ว +20

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ 90s kidsinu സുരേഷേട്ടൻ (ലാലേട്ടൻ , മമ്മൂക്ക) ഒക്കെ മുൻപേ ഇഷ്ടമായതാ 😍

  • @parabellum8273
    @parabellum8273 ปีที่แล้ว +14

    പുള്ളിയെ പ്രേമിച്ചതിനു പ്രേതത്തിനെ കുറ്റം പറയാൻ പറ്റില്ല അമ്മാതിരി ഗ്ലാമറും ചിരിയുമല്ലേ..😃❤️

  • @shahalumol8655
    @shahalumol8655 4 ปีที่แล้ว +23

    അന്നത്തെ സുരേഷേട്ടന്റെ വൈറ്റ് പാന്റ് ആ costume വേറെ ലെവൽ ആയിരുന്നു

  • @naveenwilson6714
    @naveenwilson6714 4 ปีที่แล้ว +31

    തോക്കു പിടിക്കുന്ന കയ്യിലാ മൈക്ക്.. എന്തായലും ഐറ്റം വെടിച്ചൽ തന്നെ 🤩

  • @sajarazi6124
    @sajarazi6124 4 ปีที่แล้ว +300

    Sunday eveng e film കണ്ടിട്ട് അതിന്റെ hangover മാറാതെ Monday schoolil പോയവര്‍ ഉണ്ടോ..

  • @Harilal..
    @Harilal.. ปีที่แล้ว +16

    മേഘസന്ദേശം സിനിമ കണ്ടിട്ടു. ഉറങ്ങാൻ കിടന്നിട്ടു. ഉറക്കപായിൽ നിന്നും എണീറ്റ് ഓടിയത് ഞാൻ ഇപ്പോളും ഓർക്കുന്നു.

  • @aneesasalam5611
    @aneesasalam5611 4 ปีที่แล้ว +61

    ആരാരോ തരിവളയിട്ടു അറിയാതെൻ
    കരളിൽ തൊട്ടു
    ഞാനാ നീല കണ്ണിൽ മിന്നും
    താര പൂമുത്ത് അഴകിലെ
    ചിന്തൂര ചെപ്പ്❤️

  • @achuthkelottil2729
    @achuthkelottil2729 3 ปีที่แล้ว +10

    പണ്ട് മേഘസന്ദേശം ടിവി യിൽ വന്നതിൻ്റെ പിറ്റേന്ന് പത്രത്തിൽ കണ്ട ഒരു വാർത്ത ഇപ്പഴും ഓർമ്മ ഉണ്ട്. സിനിമയിലെ ഭീകര ദൃശ്യം കണ്ട വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു എന്ന്. അത്രത്തോളം പേടിപ്പിച്ചിട്ടുണ്ട് ഈ സിനിമ❤️

  • @sanju5153
    @sanju5153 4 ปีที่แล้ว +30

    ഏത് യക്ഷി കണ്ടാലും ഒന്ന് നോക്കിപോവും നമ്മുടെ vintage സുരേഷേട്ടനെ...♥️

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +13

    വീണ്ടും ഒരു ജന്മദിനം കൂടി സുരേഷ് ഏട്ടന് ഒരായിരം ജന്മദിനാശംസകൾ 🎂♥ ജൂൺ 26 ഹാപ്പി ബർത്ത്ഡേ

  • @JoyalAntony
    @JoyalAntony 4 ปีที่แล้ว +130

    സുരേഷേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു അടിച്ചുപൊളി ഗാനം.... 90$ Nostalgia ♥️♥️♥️♥️♥️♥️♥️♥️കൂടെ നമ്മുടെ M. G അണ്ണന്റെ എനെർജറ്റിക് ശബ്ദവും... ഹോ... 😊😊😍😍😍👍👍👌👌

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +18

    ഈ പാട്ടും സുരേഷേട്ടന്റെ ഡാൻസും എവിടെ നിന്നാലും ഒന്നു താളം പിടിക്കാത്ത മനുഷ്യർ ഉണ്ടാവില്ല ✨️✨️✨️✨️✨️❣️

  • @shervinjames8081
    @shervinjames8081 4 ปีที่แล้ว +60

    പടം മുഴുവൻ പകുതി ഭയത്തിൽ കണ്ടിരുന്ന ഞാൻ അവസാനം റോസി മുഖത്തു കുരിശും വരച്ചു കറുത്ത ഗൗണും ഇട്ടുവന്നപ്പോ പേടിച്ചു ഇറങ്ങി ഓടിയ ആ കാലം. നൊസ്റ്റാൾജിക് ❤❤❤. സുരേഷേട്ടൻ ആണേല് ഒടുക്കത്തെ ഗ്ലാമറും ആണ് ഈ പടത്തിൽ

    • @ShabnamJabbar
      @ShabnamJabbar ปีที่แล้ว

      😅😅😅😅😅😊😊😊😊😊😊😊

  • @rathishbaby
    @rathishbaby 4 ปีที่แล้ว +51

    കാലം മോഹങ്ങള്‍ പൂക്കുന്ന കാലം
    പ്രായം സ്നേഹിച്ചു പോകുന്ന പ്രായം
    മധുമാസം വിരിയണ് വിരിയണ്
    മനമാകെ കുളിരണു കുളിരണ്
    തില്ലാനാ ഹേയ്‌ തില്ലാനാ
    ഉടലാകെ പൊതിയണ് പൊതിയണ്
    പുതു മഞ്ഞും കുഴയണ് കുഴയണ്
    തില്ലാനാ ഹേയ്‌ തില്ലാനാ
    തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത്
    ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
    ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
    അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
    മധുമാസം വിരിയണ് വിരിയണ്
    മനമാകെ കുളിരണു കുളിരണ്
    തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാനാ തില്ലാനാ
    പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
    വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
    കാവിലെ ഉത്സവം കൊടികയറി
    നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
    പകലൊളി കഴിയണ് തകിലടി മുറുകണ്
    തലമുടി വകയാന്‍ വാ
    കുളിരണ് പടരണ് കുറുമൊഴി കുറുകണ്
    കരിമിഴിയെഴുതാന്‍ വാ
    പനിമതി ഉയരണ് പലവഴി പൊതിയണ്
    തിലകമിതണിയാന്‍ വാ
    കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്
    കളകളമണിയാന്‍ വാ
    ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
    (മധുമാസം വിരിയണ് വിരിയണ് )
    സ്നേഹനിലാവിന്‍ ഇടവഴിയില്‍
    ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു
    മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
    തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
    ഒരുമിഴിതഴുകണ് കരിമിഴിയലിയണ്
    മറുപടി ഇനിയെന്ത്
    നിറനിറനിറയണ് പറ പറ കവിയണ്
    പുതു പുതു മലരമ്പ്
    മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്
    മദനനു വഴിയെന്ത്
    തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്
    കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
    വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
    (മധുമാസം വിരിയണ് വിരിയണ് )

  • @AnandanKottiyam
    @AnandanKottiyam 4 ปีที่แล้ว +2240

    ചെറുതിലെ റോസി പേടിപ്പിച്ച പേടിപ്പിക്കലൊന്നും ഒരു കോൺജ്വറിങ്ങും പേടിപ്പിച്ചിട്ടില...

    • @AthulRaj96
      @AthulRaj96 4 ปีที่แล้ว +24

      Ukg il pdikumbo theatreen kndath

    • @varshasreekumar6537
      @varshasreekumar6537 4 ปีที่แล้ว +25

      Rosy uyir

    • @bestmovieslist2598
      @bestmovieslist2598 4 ปีที่แล้ว +7

      😂 Correct

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว +43

      Rossi ടെ ആ പല്ല് കാണുമ്പോ തന്നെ tv നിർത്തി പോകാൻ തോന്നും

    • @shyma3038
      @shyma3038 4 ปีที่แล้ว +16

      Ath conjuring valuthayathinu sesham kandathondalle.. 😂😂

  • @vivek-k.93
    @vivek-k.93 4 ปีที่แล้ว +53

    ആദ്യം പ്രിയം തോന്നിയ നടന് പിറന്നാൾ ആശംസകൾ.❤️❤️❤️
    സുരേഷേട്ടൻ🔥🔥🔥

  • @An0op1
    @An0op1 4 ปีที่แล้ว +127

    പണ്ട് സൂര്യാടീവിയിൽ ചില ശനിയാഴ്ചകളിൽ രാത്രിയിൽ സ്ഥിരം ഇടാറുള്ള പടം......

  • @abhijithsanthosh3681
    @abhijithsanthosh3681 ปีที่แล้ว +14

    ലെജന്റ്സിന്റെ ഒരു പൂന്തുവിളയാട്ടം തന്നെയായിരുന്നു ഈ പാട്ട്
    സുരേഷേട്ടൻ ❤️
    എം ജി ശ്രീകുമാർ ❤️
    എം ജി രാധാകൃഷ്ണൻ 🖤 എജ്ജാതി എനർജിറ്റിക് ഐറ്റം 💥

  • @mohdarshaq8274
    @mohdarshaq8274 4 ปีที่แล้ว +468

    കുളിക്കുമ്പോ പേടിച്ചിട്ട് ഉറക്കെ പാട്ടുപാടി കുളിച്ചിരുന്നത് ഒരു കാലം 😂😂

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว +4

      Pavam gudtsilale

    • @steinmark27
      @steinmark27 3 ปีที่แล้ว +2

      Sathyam😆

    • @akhileshp.m2394
      @akhileshp.m2394 3 ปีที่แล้ว +7

      😂😂😂 annathe ente paatt kelckaan Bathroominu chuttum aalu koodumayirunnu...nattile celebrity njan😂

    • @chenkathirarya1373
      @chenkathirarya1373 3 ปีที่แล้ว +1

      @@akhileshp.m2394 🤣🤣🤣

    • @minnuadeeba1501
      @minnuadeeba1501 3 ปีที่แล้ว

      @@akhileshp.m2394 😂😂🤣

  • @elizabethgomez4178
    @elizabethgomez4178 4 ปีที่แล้ว +3824

    ഒരുകാലത്ത് മതിലിനോട് ചാരി നിൽകാൻ പേടി ആയിരുന്നു ..lol😅

    • @sandrasurajsuraj2101
      @sandrasurajsuraj2101 4 ปีที่แล้ว +44

      Enikum

    • @vishnupriyacp8719
      @vishnupriyacp8719 4 ปีที่แล้ว +21

      Enikum

    • @irshadmuhammed7270
      @irshadmuhammed7270 4 ปีที่แล้ว +40

      bhithyodu chernu kidakumpo pullu ratri athu orma varum🤥🤥🤥🤥

    • @pranavo8088
      @pranavo8088 4 ปีที่แล้ว +11

      Satyam..

    • @appum9484
      @appum9484 4 ปีที่แล้ว +66

      കട്ടിലിന്റെ അടിയിൽ പ്രേതം ഉണ്ടാകുമെന്ന് വേറൊരു ചിന്തയും

  • @The_n0rmal_one
    @The_n0rmal_one 4 ปีที่แล้ว +6

    ഈ സിനിമയിൽ ഭിത്തി തകർത്തു ഒരു കൈ വന്നു സംവൃതയുടെ കഴുത്തിൽ പിടിക്കുന്ന രംഗം ഉണ്ട് അത് കണ്ട് പിന്നെ ഭിത്തിയുടെ അടുത്ത് നിക്കാൻ പേടിച്ച ഒരു കാലം ഉണ്ടാരുന്നു! ഇപ്പോ ആലോഗിക്കുമ്പോ ചിരി വരും

  • @sangeethyuvi5215
    @sangeethyuvi5215 2 ปีที่แล้ว +10

    ഇജ്ജാതി ഫാസ്റ്റ് നമ്പർ ഒക്കെ പാടി കോരിതരിപ്പിക്കാൻ MG❤ അണ്ണനെ പറ്റു 🔥🔥👌

  • @rakeshpm02
    @rakeshpm02 3 ปีที่แล้ว +236

    പ്രേതത്തിനെക്കാൾ പ്രേതത്തെ തളക്കാൻ വന്ന ഫാതർ റൊസാരിയോ യുടെ എൻട്രി കണ്ട് പേടിച്ചിട്ടുണ്ട് 😱

    • @chenkathirarya1373
      @chenkathirarya1373 3 ปีที่แล้ว +17

      Ayale kanumbo pedi namuk aanu ayale pedi illathath rosy kku mathram aayirunnu 🤣🤣🤣

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 ปีที่แล้ว

      Athe

    • @vishnusarga7897
      @vishnusarga7897 3 ปีที่แล้ว

      Alla pine kidu etryyy

    • @anasvm137
      @anasvm137 3 ปีที่แล้ว +1

      🤣🤣🤣

    • @akhilakunju3676
      @akhilakunju3676 2 ปีที่แล้ว

      @@chenkathirarya1373 🤣

  • @Jijomon-p6n
    @Jijomon-p6n 2 ปีที่แล้ว +6

    ഇത് കണ്ടിട്ട് ടോപ് സിങ്ങറിൽ ഒരു പയ്യൻ പാടുന്നുണ്ട്.. അതു കൂടി കേട്ടു നോക്ക്... ഇജ്ജാതി... 🔥🔥🔥🔥🔥ufffff

  • @jobinjose9020
    @jobinjose9020 3 ปีที่แล้ว +16

    സുരേഷേട്ടന്റെ ഡാൻസ് സൂപ്പർ....സുരേഷ് ഏട്ടന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഡാൻസ് ആണ് ഇത്

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +7

    എംജിയുടെ അടിപ്പൻ ആലാപനം.. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഈ പാട്ട് ഇന്ന് കാണുമ്പഴും ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..ഡാൻസേഴ്സ് പിള്ളേരുടെ സപ്പോർട്ട് അന്യായം..പ്രേത്യേകിച്ചു ആ പച്ച ടീഷർട്ട്‌ ഇട്ട പുള്ളിക്കാരൻ, പൊളിച്ചടുക്കുകയാണ് കക്ഷി.യുവത്വത്തിന്റെ ആഘോഷം..

  • @naziworld6657
    @naziworld6657 3 ปีที่แล้ว +27

    നമ്മൾ 90's പിള്ളേർ എത്ര ഭാഗ്യം ചെയ്തവരാ ലെ...🤗🤗🤗🥰

  • @KERALAEXPLORE
    @KERALAEXPLORE 3 ปีที่แล้ว +10

    1.41 ഒരു രക്ഷയും ഇല്ല എംജി ശ്രീകുമാർ സാർ സൂപ്പർ വരികൾ 👏😃 സുരേഷ് ഗോപി സാർ സൂപ്പർ ഡാൻസ് 👏😃

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 ปีที่แล้ว +11

    എന്നാ ഫീലാ ചങ്കെ 😘😘😍😍😍ഓഹ്ഹ് ഇജ്ജാതി 😘😍😍😍😍ശ്രീക്കുട്ടന്റെ വോയിസ്‌ ഉം സുരേഷേട്ടന്റെ മാസ്സ് പെർഫോമൻസും 😘😘😍😍😍😍😍😍😍

  • @shyamu2255
    @shyamu2255 4 ปีที่แล้ว +37

    ആക്ഷൻ ഹീറോയുടെ മറ്റൊരു ഹൈ വോൾട്ടേജ് പെർഫോമൻസ് സൈനമ്യൂസിക്❤️❤️

  • @aiswaryavijayan95
    @aiswaryavijayan95 ปีที่แล้ว +6

    ഇപ്പോഴത്തെ ഒരു song നമ്മളുടെ 90s kids ൻ്റേ മനസ്സിൽ സ്ഥാനം ഇതുപോലത്തെ song കളുടെ മുൻപിൽ പിടിക്കില്ല അത്രയ്ക്കും Range ആണ്...❤❤ SG pewer😊😊

  • @sonamathew6248
    @sonamathew6248 3 ปีที่แล้ว +4

    Ee suresh eetane aanu njnglk vendth 💝💕🔥💓😎👍💯

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 ปีที่แล้ว +47

    സുന്ദര പുരുഷനിലും ഇതിലും സുരേഷേട്ടൻ 💯♥️💯

  • @maheshvr2732
    @maheshvr2732 4 ปีที่แล้ว +165

    ആരാടാ പറഞ്ഞത് സുരേഷ് ഏട്ടന് ഡാൻസ് അറിയില്ല എന്ന്🥰🔥

    • @swarajp9317
      @swarajp9317 3 ปีที่แล้ว +6

      Aarum parannjillla

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +18

    എന്ത് ഭംഗിയാ ഈ മനുഷ്യൻ... ❤️

  • @sapnafaizaap3893
    @sapnafaizaap3893 3 ปีที่แล้ว +6

    Father Rosario ഇത് വരെ കണ്ടതിൽ വെച്ച അഭാര ലുക്കുള്ള father and rosi ചേച്ചി

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +32

    ഡയലോഗ് കൊണ്ട് വിസ്മയിപ്പിച്ച സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ ❤️🙏❤️🙏🙏🙏🎉🎉🎉

  • @premlal6510
    @premlal6510 4 ปีที่แล้ว +56

    എജ്ജാതി പാട്ട്, വല്ലാത്ത നൊസ്റ്റു 😘😌 Only 90s kids can get that feel❤❤❤❤ എന്നാലും ഭക്ഷണം കഴിക്കുന്ന പ്രേതത്തെ കാണാൻ പറ്റിയത് ഈ സിനിമയിൽ ആണ് 😂😂😂

  • @nizynazar717
    @nizynazar717 4 ปีที่แล้ว +9

    Release aya time il family aye theatreil poy kanda movie ipozhum tv yil varumbo miss akathe kanum fav movie🥰mazha nilavinte enna song orupad paadi nadanna time ☺️what a nostuu😍😍

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +36

    സുരേഷേട്ടന് നല്ല മനസ്സിന്റെ ഉടമയ്ക്ക് മലയാള നടന്മാരിൽ ഒരുങ്ങി നിന്ന ഇപ്പഴും തലയെടുപ്പും അഭിനയവും കൊണ്ട്

  • @0arjun077
    @0arjun077 4 ปีที่แล้ว +179

    കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം
    പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം...
    മധുമാസം വിരിയണു..വിരിയണു
    മനമാകെ കുളിരണു കുളിരണു
    തില്ലാനാ...ഹേയ്‌ തില്ലാനാ...(മധുമാസം..)
    ഉടലാകെ പൊതിയണു...പൊതിയണു
    പുതു മഞ്ഞും കുഴയണു...കുഴയണു..
    തില്ലാനാ...ഹേയ്‌ തില്ലാനാ...
    തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
    ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
    ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    അവളൊരു താഴമ്പൂമൊട്ടു്...
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...
    (മധുമാസം....)
    പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
    വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
    കാവിലെ ഉത്സവം കൊടി കയറി
    നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
    പകലൊളി കഴിയണു തകിലടി മുറുകണു
    തലമുടി വകയാന്‍ വാ...
    കുളിരണു പടരണു കുറുമൊഴി കുറുകണു
    കരിമിഴിയെഴുതാന്‍ വാ...
    പനിമതി ഉയരണു പല വഴി പൊതിയണു
    തിലകമിതണിയാന്‍ വാ...
    കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു
    കളകളമണിയാന്‍ വാ...
    ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ടു്..
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...
    (മധുമാസം....)
    സ്നേഹനിലാവിന്‍ ഇടവഴിയില്‍
    ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു
    മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
    തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
    ഒരുമിഴിതഴുകണു കരിമിഴിയലിയണു
    മറുപടി ഇനിയെന്തു്
    നിറ നിറ നിറയണു പറ പറ കവിയണു
    പുതു പുതു മലരമ്പ്
    മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു
    മദനനു വഴിയെന്തു്
    തളിരൊടു തളരണു തരിവളയുടയണു
    പലതിലുമതിലുണ്ട്
    കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ടു്..
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...
    (മധുമാസം....)
    ///////////////////////////////////////////////////////////////////
    Kaalam....mohangal pookkunna kaalam
    praayam...snehichu pokunna praayam...
    madhu maasam viriyanu..viriyanu
    manamaake kuliranu kuliranu
    thillaana...hey thillaana...(madhu maasam...)
    udalaake pothiyanu...pothiyanu
    puthu manjum kuzhayanu...kuzhayanu..
    thillaana...hey thillaana...
    thonippaattin theerathu....veenurangum nerathu
    aaraaro karivalayittu ariyaathen karalil thottu
    njaanaa neelakkannil minnum thaarappoomuthu
    avaloru thaazhampoo mottu...
    azhakin sindoorappottu...
    (madhu maasam....)
    paal mazhakkaattin padavukalil
    vannu pakalanthi mayangikkondirippaano
    kaavile ulsavam kodi kayari
    ninte kaamante velaykku vilakkundo
    pakaloli kazhiyanu thakiladi murukanu
    thalamudi vakayaan vaa...
    kuliranu padaranu kurumozhi kurukanu
    karimizhiyezhuthaan vaa
    panimathi uyaranu pala vazhi pothiyanu
    thilakamithaniyaan vaa...
    kavithakalozhukanu kanavukal vilayanu
    kalakala maniyaan vaa
    aakaashakkoodaarathil aaraaro kaathorkkunnu
    neeyen neelakkannil minnum thaarappoomuthu
    viriyana thaazhampoo mottu
    azhakin sindoorappottu...
    (madhu maasam....)
    sneha nilaavin idavazhiyil
    innum ormmakal thiri vechu vilikkunnu
    mohathin kilikale unarthande
    thanka mothirachirikondu mayakkande
    oru mizhi thazhukanu kari mizhiyaliyanu
    marupadi iniyenthu
    nira nira nirayanu para para kaviyanu
    puthu puthu malarampu
    mazha mazha pozhiyanu manassukal nirayanu
    madananu vazhiyenthu
    kalirodu thalaranu tharivalayudayanu
    palathilumathilundu
    kai vanno swargam mannil daivangal kaathorkkunnu
    neeyen neelakkannil minnum thaarappoomuthu
    viriyana thaazhampoo mottu
    azhakin sindoorappottu...
    (madhu maasam....)

    • @mehrincraft3317
      @mehrincraft3317 4 ปีที่แล้ว +5

      Hindi lum koode ezhuthayirunnile

    • @0arjun077
      @0arjun077 4 ปีที่แล้ว +1

      @@mehrincraft3317 😅😂

    • @sreeharinair4827
      @sreeharinair4827 4 ปีที่แล้ว +1

      🤭😂

    • @amalnathg2535
      @amalnathg2535 3 ปีที่แล้ว +1

      👌👌👌

    • @chenkathirarya1373
      @chenkathirarya1373 3 ปีที่แล้ว +1

      OMG 😱😱😱😱
      👏👏👏👏👏👏👏👏👏👏👏👏

  • @akhillibin8102
    @akhillibin8102 3 ปีที่แล้ว +4

    സുരേഷേട്ടൻ ഡാൻസ് ചെയ്യില്ലെങ്കിലും ചെയ്ത ഓരോ moovement കളും കാണാൻ നല്ല രസമുണ്ട് 😘😘♥️♥️♥️

  • @r4mediatech827
    @r4mediatech827 11 หลายเดือนก่อน +2

    ഇന്നും വരുന്നുണ്ട് കാണുന്നുണ്ട്... ഈ പാട്ടൊക്കെ അജ്ജാതി ഫീൽ ആണ് 🔥 90kid ഇതൊക്കെ ഇന്നും പൊളിയല്ലേ

  • @anoopanu694
    @anoopanu694 4 ปีที่แล้ว +21

    ഇഡ്ഡലി തിന്നുന്ന യക്ഷിയുടെ സിൽമാ.. 😍90's Kids.. ♥️

  • @Fasilpum
    @Fasilpum 4 ปีที่แล้ว +7

    ഇനിയിപ്പോൾ ഏതൊക്കെ താരങ്ങൾ വന്നാലും സുരേഷ് ഗോപിയുടെ തട്ട് താണു തന്നെയിരിക്കും.
    Dialogue delivery 💯
    Action roles 💯
    Method acting 💯
    For 90's kids he is a superman😎
    MASS ENTERTAINER SG 💥

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +6

    സുരേഷ് ഗോപി പടം മാത്രം കാസറ്റ് എടുത്തു കണ്ട കാലം 💝💝 ബാബു ആന്റണി കൂടെ ഉണ്ടേൽ തീർന്നു

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +6

    സുരേഷേട്ടൻ ഒത്തിരി ഇഷ്ട്ടം എന്തു glamour ആണ് ഈ സിനിമയിൽ ഒക്കെ .അതുപോലെ ഈ പടം ഒരുപാട് ഒരുപാട് ഇഷ്ട്ടാ അതുപോലെ ഇതിലെ പാട്ടുക്കളും💞💞💞💞മലയാളത്തിന്റെ action hero മലയാളികളുടെ സ്വകാര്യ അഹങ്കാരം സുരേഷ് അണ്ണൻ💗💗💕💕💜💜😆😆

  • @vijisanthosh3921
    @vijisanthosh3921 4 ปีที่แล้ว +3

    MG Sreekumar song ellam super👌 Suresh ettan look paranjariyakkan vayya atreyum super.

  • @Arunima-nd5tx
    @Arunima-nd5tx 3 ปีที่แล้ว +3

    Orma vachappo thott ulla estam aanu suresh ettanod😍😍 ente ormayil adym kanda cinima thalolam

  • @adithchandran4349
    @adithchandran4349 4 ปีที่แล้ว +7

    2:19 ലെ പക്കമേളത്തിൽ നിന്നു 2:33 ലെ ചെണ്ടമേളത്തിലേക്ക് വന്ന transition...എന്റെ പൊന്നോ ഒന്നും പറയാനില്ല...just pure awesome 🔥
    M.G Radhakrishnan sir നമിച്ചു...♥️🙏

  • @rahulrahul7503
    @rahulrahul7503 2 ปีที่แล้ว +4

    എന്റെ സുരേഷ് ഏട്ടാ എന്നാ ഗ്ലാമർ ആണ് ഇത് ചുമ്മാ പാട്ടും പാടി സ്റ്റേജിൽ നിന്നാൽ തന്നെ പൊളി ആണ് 🔥🔥🔥🔥🔥🔥❣️❣️❣️❣️💞💞💞

  • @manukrishna4724
    @manukrishna4724 2 ปีที่แล้ว +5

    ഈ ഫിലിം കാണുമ്പോൾ എനിക്ക് 7 വയസ്സ് ആയിരുന്നു ഓഹ് പേടിച്ചു എന്റെ പൊന്നോ 🙊🙊🙊

  • @abinmanoj2232
    @abinmanoj2232 4 ปีที่แล้ว +9

    ഒാര്‍ക്കസ്ട്രേഷന്‍ പറയാതെ വയ്യ.എത്ര മനോഹരമായാണ് ഒാരോ Instrumentsum ഉപയോഗിച്ചിരിക്കുന്നത്...👌👌

  • @aswathir5749
    @aswathir5749 4 ปีที่แล้ว +6

    Suresh eattan😍
    Mg💞
    Rossy 🥰
    Kidu flm & kidu sng