എന്നെ കൊണ്ട് പറ്റുന്നത് ഞാനും ഉണ്ടാക്കാം | Police Station Scene | Ayyapanum Koshiyum | Prithviraj

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2020
  • എന്നെ കൊണ്ട് പറ്റുന്നത് ഞാനും ഉണ്ടാക്കാം | Police Station Scene | Ayyapanum Koshiyum | Prithviraj Sukumaran | Biju Menon
    Title: Ayyappanum Koshiyum
    Director: Sachy
    Producers: Ranjith & P M Sasidharan
    Cinematography: Sudeep Elamon
    Editor: Ranjan Abraham
    Music: Jakes Bejoy
    Art Director: Mohandas
    Production Controller: Badusha
    Chief Associate Director: Jayan Nambiar
    Costumes: Arun Manohar
    Make Up: Narasimha Swamy
    Sound Design: Vishnu Govind & Sree Sankar (Sound Factor)
    Final Sound Mixing: Vishnu Govind (Sound Factor)
    Executive Producer: Agnivesh Ranjith
    Associate Directors: Renith Elamadu & Manzoor Rasheed
    Assistant Directors: Vinod Ganga, Sanjayan Markose & Saajid Mannel
    Production Executives: Jithesh Anjumana & Poulose Kurumattam
    Production Manager: Prasad Sreekrishnapuram
    Banner: Gold Coin Motion Picture Company
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ TH-cam : bit.ly/MagicFramesTH-cam
    ♦ Facebook : bit.ly/MagicFramesFacebook
    ♦ Twitter : bit.ly/MagicFramesTwitter
    ♦ Instagram : bit.ly/MagicFramesInstagram
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #AyyappanumKoshiyum #PrithvirajSukumaran #BijuMenon
  • บันเทิง

ความคิดเห็น • 279

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +408

    അനാർക്കലിയിൽ കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തമായ വേഷം...അനാർകലിക്ക് ശേഷം ഇരുവരും മിന്നുന്ന പ്രകടനം തന്നെ കാഴ്ച വെച്ച പടം!

  • @viveksachu6109
    @viveksachu6109 4 ปีที่แล้ว +138

    ഇപ്പോ എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമാ രാജുൻ്റെ പെർഫോമൻസ് കിട്ടു കിട്ടിലം ആണ്

  • @abipsunil6518
    @abipsunil6518 4 ปีที่แล้ว +362

    ഞാൻ വേണമെങ്കിൽ കേറാം.. എന്നാൽ സാറിനെ വിടുമോ..
    കുമാരേട്ടൻ ❣️
    കോശി പക്കാ മാസ്സ് 🔥

    • @berlin_795
      @berlin_795 2 ปีที่แล้ว +7

      നെയ്യാറ്റിൻകര മാധവൻ തമ്പി 🔥🔥ഉപ്പും മുളകും ❤️🔥

  • @rahulsatheesh2115
    @rahulsatheesh2115 4 ปีที่แล้ว +226

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങൾ എന്ന ലിസ്റ്റിൽ നമ്മുക്ക് ചേർക്കാൻ സാധിക്കുന്ന സിനിമ.....
    ഈ സിനിമ കണ്ടുതുടങ്ങിയത് മുതൽ, അതായത് തുടക്കം മുതൽ സിനിമ അവസാനിക്കുന്നത് വരെ യഥാർത്ഥത്തിൽ
    തിയേറ്റർ ഇൽ ഇരുന്നു ആണ് കാണുന്നതെങ്കിലും അതിനേക്കാളുപരി സിനിമ കാണുന്ന ഓരോ വ്യക്തിയും അട്ടപ്പാടി എന്ന സുന്ദര ഗ്രാമത്തിൽ ഇറങ്ങി ചെന്നു നിന്ന്, ഓരോ സംഭവങ്ങളും നേരിട്ട് കാണുന്ന ആ ഫീൽ..
    അനുഭവിച്ചറിഞ്ഞ ഫീൽ....
    അനുഭവിച്ചറിയേണ്ട ഫീൽ...
    ഇതാണ് യഥാർത്ഥ ഫീൽ....
    ഇതാണ് യഥാർത്ഥ സിനിമ......
    അഭിനേതാക്കൾ അഭിനയിക്കാതെ ജീവിച്ച സിനിമ..........

    • @nowyorkdood6172
      @nowyorkdood6172 4 ปีที่แล้ว +2

      മച്ചാനെ ഈ പടം കൊള്ളാവോ climax എങ്ങനെ ഇണ്ട്

    • @rahulsatheesh2115
      @rahulsatheesh2115 4 ปีที่แล้ว +4

      Aslam Aslu bro ithokke alle padam.ithanu padam.

  • @kattakalippan7903
    @kattakalippan7903 3 ปีที่แล้ว +496

    മറ്റുള്ളവരെക്കാൾ realistic ആയി എനിക്ക് തോന്നിയത് drivar കുമാരൻ ആണ്.

    • @priyonthomas9858
      @priyonthomas9858 3 ปีที่แล้ว +10

      Yezzz

    • @Orange-wn9xl
      @Orange-wn9xl 3 ปีที่แล้ว +18

      Uppum mulakum serial il pullide acting vere level aanu

    • @pscdaily24
      @pscdaily24 3 ปีที่แล้ว +6

      Athrakkonnulla

    • @henrikarmani8015
      @henrikarmani8015 2 ปีที่แล้ว +3

      I guess Im randomly asking but does any of you know a tool to get back into an Instagram account??
      I somehow lost my login password. I love any help you can offer me

    • @berlin_795
      @berlin_795 2 ปีที่แล้ว +13

      നെയ്യാറ്റിൻകര മാധവൻ തമ്പി 🔥🔥 uppum mulakum❤️

  • @rajeshmadhu4018
    @rajeshmadhu4018 4 ปีที่แล้ว +379

    I'm from Telangana....
    Huge fan of Prithviraj sir😍
    I don't understand the language but I'm here for only rajuettan🥰🥰

    • @noname-ys7ts
      @noname-ys7ts 4 ปีที่แล้ว +3

      👌

    • @noname-ys7ts
      @noname-ys7ts 4 ปีที่แล้ว +15

      Watch some malayalam movies.some of them are way more better than bollywood .

    • @-90s56
      @-90s56 4 ปีที่แล้ว +3

      ☹️☹️☹️☹️☹️

    • @Danny-vosse
      @Danny-vosse 4 ปีที่แล้ว +10

      Director died yesterday 😪

    • @krishnadev903
      @krishnadev903 3 ปีที่แล้ว +5

      @@noname-ys7ts anything is better than bollywood

  • @aebelsam3057
    @aebelsam3057 4 ปีที่แล้ว +80

    Koshi kurien Attittude uff⚡🔥🙏❤️

  • @ksa7010
    @ksa7010 3 ปีที่แล้ว +82

    എത്രകണ്ടാലും മതിവരാത്ത ഫിലിമിൽ ഒന്നുതന്നെയാണ് അയ്യപ്പനുംകോശിയും

  • @hanumanji8677
    @hanumanji8677 4 ปีที่แล้ว +354

    Class actor 👍 Prithviraj 👌🏼👌🏼👌🏼

    • @prnetwork3609
      @prnetwork3609 4 ปีที่แล้ว +10

      Yen name kuda pruthiviraj

    • @dreamcatcher6846
      @dreamcatcher6846 3 ปีที่แล้ว +4

      @@prnetwork3609 aiwa🥰❤️🔥u have our superstars name

    • @adamjoanrfk2174
      @adamjoanrfk2174 3 ปีที่แล้ว +2

      Massss

    • @_AmericanPsycho
      @_AmericanPsycho 2 ปีที่แล้ว

      catcher catches superstar rajappano🙄😂

  • @aravindm1676
    @aravindm1676 2 ปีที่แล้ว +14

    Kumaran chettanu fans illle 😍

  • @spetznazxt
    @spetznazxt 2 ปีที่แล้ว +8

    അനു മോഹന്റെ അതെ സ്വഭാവം ഉള്ള ഒരു police കാരനെ നാട്ടുകാർ പഞ്ഞിക്കിട്ടത് ഓർമ്മ വരുന്നു

  • @shashikiran8412
    @shashikiran8412 3 ปีที่แล้ว +37

    I am from Andhrapradesh. I became a huge fan of Ayyappan Nair, Biju menon Sir after watching this movie. Excellent Mannerisms, acting. Thank you Sachy sir for such an amazing movie.

  • @Akirakurosawa22
    @Akirakurosawa22 4 ปีที่แล้ว +109

    Rajuettan ❤️😘 ജീവനാണ് ❤️

  • @mikeshort2662
    @mikeshort2662 4 ปีที่แล้ว +138

    The soul of the movie is its dialogues. The counters are superb.Kudos to the director for bringging back the classic "western" genre back after the movie thazvaram.

    • @dodge9600
      @dodge9600 ปีที่แล้ว

      What did you find to be classic western in this scene/movie

    • @satyamanu2211
      @satyamanu2211 ปีที่แล้ว

      Western aa???
      This is the most Malayalam movie actually
      I find nothing western in this
      Say one western movie that is like AK.
      There is none

  • @FubbleretIn
    @FubbleretIn ปีที่แล้ว +41

    Prithviraj should have won best actor statewide and nationally for his performance

    • @Dr.0203
      @Dr.0203 10 หลายเดือนก่อน +2

      Yes! It’s like he was born to play this character😍

  • @jafergurukkal7883
    @jafergurukkal7883 2 ปีที่แล้ว +8

    Ee padathile mass seen okke eppazhum kanunnavr undo enne pole

  • @aebelsam3057
    @aebelsam3057 3 ปีที่แล้ว +39

    Uff prithviraj attittude ! 💓🔥 Acting👌

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +35

    Da... Endhda....🔥🔥🔥⚡💥💥 Koshiyude Firing🔫🔫 Super 💥💥

  • @Arshakudheen_
    @Arshakudheen_ 4 ปีที่แล้ว +251

    സച്ചിയേട്ടൻ മരിച്ചതിനു ശേഷം കാണുന്നവർ 😥😥😥😥😥😥

  • @jithinms8921
    @jithinms8921 3 ปีที่แล้ว +24

    കുമാരാ കെഞ്ചല്ലേ. . .🔥🔥

  • @amarjeetbhardwaj1471
    @amarjeetbhardwaj1471 2 ปีที่แล้ว +18

    Prithviraj sir have a different class 👍🏻

  • @binusebastian9145
    @binusebastian9145 4 ปีที่แล้ว +29

    അനാർക്കലി മാത്രം മതി സച്ചി sir... nനിങ്ങളെ ഓർക്കാൻ... ആദരാജ്ഞലികൾ

  • @lifinfrancis2104
    @lifinfrancis2104 4 ปีที่แล้ว +30

    .58 daa...enthadaa...prithvi poli.👌👌

  • @asarudheenasar7159
    @asarudheenasar7159 4 ปีที่แล้ว +265

    Dialogues puriyala aana scene puriyuthu . Ayyapanum koshiyum fan club from tamilnadu

  • @k.prabhu4969
    @k.prabhu4969 3 ปีที่แล้ว +36

    Mass scene fan from TAMIL NADU

  • @asshhiik5441
    @asshhiik5441 4 ปีที่แล้ว +51

    Koshichayan uyir

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +52

    പൃഥ്വി രാജ് അടിപൊളി

    • @achumathew3996
      @achumathew3996 4 ปีที่แล้ว +1

      Pra

    • @ajithkumar107
      @ajithkumar107 2 ปีที่แล้ว

      but biju menon athilum adipoli...prithviyonnum onnumalla bijuvinte munnil..

    • @sreehari793
      @sreehari793 2 ปีที่แล้ว

      @@ajithkumar107 but ee character handle cheyyan ippozhatha youth actosinonnum patilla

  • @nikhilpanikkar
    @nikhilpanikkar 2 ปีที่แล้ว +9

    2:43 Kumaran is the father Koshy never had.

  • @riyaanshad5347
    @riyaanshad5347 2 ปีที่แล้ว +3

    Kumaaraaa kenjalleee Angott marinilkkk... Proudi

  • @RJkoneti
    @RJkoneti 3 ปีที่แล้ว +29

    Excellent movie... Waiting to watch Telugu Remake.. Raana Daggubati and pavankalyan

    • @sids1907
      @sids1907 2 ปีที่แล้ว +3

      Disappointing

  • @user-ls4sd1ib9q
    @user-ls4sd1ib9q 4 ปีที่แล้ว +36

    കുമാര കെഞ്ചല്ലേ അങ്ങോട്ട് മാറി ന്ൽക് ,,, 👍👍👍

  • @-90s56
    @-90s56 4 ปีที่แล้ว +333

    എനിക്ക് ആണോ അതോ ആ മുരടൻ അയ്യപ്പൻ നായർക്ക് ആണോ ഫാൻസ്‌ കൂടുതൽ 😂😂😂

    • @akhilraj316
      @akhilraj316 4 ปีที่แล้ว +35

      കോശി ഉയിർ 🔥😘

    • @Anu-um9xn
      @Anu-um9xn 4 ปีที่แล้ว +24

      അയ്യപ്പൻ നായർ

    • @Muhammadkrishnankutty
      @Muhammadkrishnankutty 4 ปีที่แล้ว +4

      Ayyapanum kosiyum.... Appo ayyappan

    • @njanalavalathi1495
      @njanalavalathi1495 4 ปีที่แล้ว +7

      Ayappan uyir koshi myrrr

    • @AR-bm2gg
      @AR-bm2gg 4 ปีที่แล้ว +18

      Koshi attitude😎🔥

  • @arunsaji8127
    @arunsaji8127 3 ปีที่แล้ว +22

    Driver കുമാരൻ ഒറ്റ സീൻ കൊണ്ട് വരവ് അറിയിച്ചു...

  • @gamingjunkie707
    @gamingjunkie707 4 ปีที่แล้ว +44

    RIP Director Sachy.

  • @salmanmoidutty8966
    @salmanmoidutty8966 3 ปีที่แล้ว +12

    സച്ചി പോയി..😥😥 കൂട്ടിന് അനിലും പോയി 😥😥😥😥

  • @selvamsaravanan4661
    @selvamsaravanan4661 4 ปีที่แล้ว +70

    Any Tamil fans ..hit like

  • @rafathunnisabegum9823
    @rafathunnisabegum9823 2 ปีที่แล้ว +10

    Excellent scene big fan from Hyderabad

  • @Nandakumar-ye5tb
    @Nandakumar-ye5tb 2 ปีที่แล้ว +6

    ഡാ.. എന്താടാ... ഉഫ്.. മാസ്സ് 🔥

  • @vishnutc1662
    @vishnutc1662 4 ปีที่แล้ว +70

    ആ വഴിന്ന് മാറിനിക്കടോ കാറ്റു കേറട്ടെ...

  • @arshadarshuzz4283
    @arshadarshuzz4283 4 ปีที่แล้ว +43

    Prithiraj bijimananum combo mass filim

  • @bhagathraj1317
    @bhagathraj1317 4 ปีที่แล้ว +27

    Rajuveettan fans❤

  • @srinivaskodi2800
    @srinivaskodi2800 2 ปีที่แล้ว +12

    Looks rustic & natural... Waiting to watch in Telugu on 12th Jan 22

  • @aruarulionhearts3221
    @aruarulionhearts3221 4 ปีที่แล้ว +18

    Kumara... kenjalle 😊

  • @mitraadhikary4047
    @mitraadhikary4047 2 ปีที่แล้ว +13

    Honestly speaking prithviraj sukumaran sir is pure gem as well as asset of Malayalam film industry 🤩😍

  • @shivaji4683
    @shivaji4683 3 ปีที่แล้ว +10

    Koshi poli 🔥🔥🔥🔥

  • @pts50500
    @pts50500 4 ปีที่แล้ว +44

    Kumarappa role actor super

  • @saiakshaykumar6081
    @saiakshaykumar6081 3 ปีที่แล้ว +12

    അട്ടപ്പാടി ❤️🥰💝

  • @tittujacob8477
    @tittujacob8477 2 ปีที่แล้ว +3

    Driver കുമാരേട്ടൻ 👌🏻😍

  • @akhilraj316
    @akhilraj316 4 ปีที่แล้ว +27

    രാജുവേട്ടൻ 😘

  • @adarshraja2158
    @adarshraja2158 4 ปีที่แล้ว +48

    Rajuvettan uyir 😍🔥

  • @akzdz1873
    @akzdz1873 ปีที่แล้ว +5

    ഒരു സാധാരണകാരനെ പോലീസ് ന്റെ കയ്യിൽ കിട്ടയാൽ ഇങ്ങനൊക്കെ ദ്രോഹിച് ഉള്ളിലാക്കാം എന്ന് ഇവിടെ കണ്ട് ....

    • @vishakh9172
      @vishakh9172 ปีที่แล้ว +1

      അതെയതെ, അതും പോരാഞ്ഞിട്ട് പിന്നെ അവന്റെയൊരു മുണ്ടൂർ മാടൻ കളി 😡

  • @positivekeralaLovelyhot
    @positivekeralaLovelyhot 3 ปีที่แล้ว +8

    എന്റെ മാതാവിലെ അപച്ചൻ പൊളി

  • @sarakoshy5875
    @sarakoshy5875 ปีที่แล้ว +3

    ഇഷ്ടപ്പെട്ട ഒരു കഥാപാത്രം കൂടെ ശ്രീജിത്ത് 👍👌

  • @Gkm-
    @Gkm- 4 ปีที่แล้ว +16

    ബിജു മേനോൻ 👍🏻

  • @rx7ff34
    @rx7ff34 2 ปีที่แล้ว +9

    കുമാരൻ reality❤❤

  • @sunilmonappa522
    @sunilmonappa522 3 ปีที่แล้ว +11

    The best movie I have ever watched till today. Hats off simply superb.

  • @clinsonjoy708
    @clinsonjoy708 4 ปีที่แล้ว +24

    First cmnt
    Rajuettan 💓💓💓💓💓💓

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว +57

    കുമാരാ കെഞ്ചല്ലേ അങ്ങോട്ട്‌ മാറിനിക്ക്.

  • @yadhusvlog3606
    @yadhusvlog3606 4 ปีที่แล้ว +16

    Rajuvettan uyir 😍

  • @sayanthkcsayi8462
    @sayanthkcsayi8462 3 ปีที่แล้ว +5

    അയ്യപ്പൻ naayar😘😘😘😘👌👌

  • @vinothfusenfusen
    @vinothfusenfusen 4 ปีที่แล้ว +9

    For Tamil
    Koshi - vikram
    Ayyapan -sarathkumar

  • @nstories007
    @nstories007 3 ปีที่แล้ว +5

    Raju chettan poliya

  • @panand7641
    @panand7641 2 ปีที่แล้ว +7

    Sachy director hatasaff to him for his direction and written story.

  • @celestialriders
    @celestialriders 3 ปีที่แล้ว +2

    കുമാര കെഞ്ഞല്ലെ അങ്ങോട്ട് മാറി നിലക്ക്.... ഇഷ്ടപ്പെട്ടു.👍

  • @cuploff103
    @cuploff103 3 ปีที่แล้ว +6

    Ayyappan Nair❤️

  • @siberianmallu5559
    @siberianmallu5559 4 ปีที่แล้ว +8

    ടാ
    എന്താടാ
    😍😍😍😘😘😘

  • @truthof121
    @truthof121 3 ปีที่แล้ว +9

    I am Telugu but I can understand some words .

  • @anasbinzain9574
    @anasbinzain9574 4 ปีที่แล้ว +8

    #PRITHVIRAJ 👌🏽👌🏽👌🏽

  • @sandeepsandeepcs2981
    @sandeepsandeepcs2981 4 ปีที่แล้ว +7

    Machan vere levella

  • @kondetisurya1764
    @kondetisurya1764 2 ปีที่แล้ว +7

    Awesome movie. I like the acting from both characters. I would like to see Jr. NTR acting in Prudvi character.

    • @Dharveshmanzil
      @Dharveshmanzil ปีที่แล้ว

      But prithvi is super in this character

  • @nandhu3331
    @nandhu3331 2 ปีที่แล้ว +3

    Rajuvettan 🔥❤️

  • @aruarulionhearts3221
    @aruarulionhearts3221 4 ปีที่แล้ว +9

    Rajuettan 😘😘😘

  • @user-om4fg8ym4j
    @user-om4fg8ym4j 4 ปีที่แล้ว +5

    Prithvitraj super

  • @shasafwan2343
    @shasafwan2343 2 ปีที่แล้ว +2

    PRITHIRAJ 🔥

  • @athultt3146
    @athultt3146 4 ปีที่แล้ว +45

    ഒന്നു വഴീന്ന് മാറി നിക്കെടോ.. കാറ്റ് കേറട്ടെ 2:10

  • @Joel-dj9mb
    @Joel-dj9mb 3 ปีที่แล้ว +2

    Prthviraj Pwoli mone 🔥🔥🔥

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +3

    ഉഷാർ 🔥

  • @jeriltbabu6838
    @jeriltbabu6838 6 หลายเดือนก่อน

    എജ്ജാതി ഞങ്ങടെ അട്ടപ്പാടി 🥰🥰🥰🥰🥰🥰🥰🥰🥰 സച്ചി സർ 🥰🥰🥰🥰🥰🥰അട്ടപ്പാടിയിൽ കുറച്ചു സീനുകൾ മാത്രം എടുക്കാൻ വന്നു പിന്നെ നോക്കുമ്പോൾ 100 ൽ 98ശതമാനം ഞങ്ങടെ അട്ടപ്പാടി ❤️❤️❤️❤️❤️❤️❤️❤️❤️

  • @arjunlionheartz6864
    @arjunlionheartz6864 4 ปีที่แล้ว +13

    ATTITUDE 🔥🔥🔥🔥🤩

  • @julebaby6536
    @julebaby6536 4 ปีที่แล้ว +4

    Supper muuvi.. 👌👌👌👌👌👌

  • @allensaji7548
    @allensaji7548 7 หลายเดือนก่อน

    Biju ettan ❤❤❤❤❤

  • @sourabhkurhekar6210
    @sourabhkurhekar6210 ปีที่แล้ว +1

    0:16 👌🤣

  • @phillyshot
    @phillyshot 4 ปีที่แล้ว +78

    ആ സുജിത് എന്ന police കാരന്‍ തന്നി സഖാവ് പോലീസ് ആണ്.... എല്ലായിടത്തും കാണാം അങ്ങനെ കുറെ ജന്തുക്കള്‍... കാക്കി ഇട്ട പാര്‍ട്ടി തൊഴിലാളി...

    • @sarithasivan7764
      @sarithasivan7764 4 ปีที่แล้ว +5

      Poda pulle

    • @swayandhk2349
      @swayandhk2349 3 ปีที่แล้ว +2

      Poda പട്ടി

    • @phillyshot
      @phillyshot 3 ปีที่แล้ว

      @@swayandhk2349 😂

    • @phillyshot
      @phillyshot 3 ปีที่แล้ว +11

      സത്യം പറഞ്ഞാല്‍.... മാമ്മനൊട ഒന്നും തോന്നലെ....

    • @dreamcatcher6846
      @dreamcatcher6846 3 ปีที่แล้ว +17

      അപ്രിയ സത്യം... രാജുവേട്ടൻ കോശിയാവൻ കാണിച്ച ധൈര്യം പോലെ.... ഈ കമന്റ്‌ ഇടാൻ കാണിച്ച ധൈര്യം 🥰

  • @HP-vo8wk
    @HP-vo8wk ปีที่แล้ว +2

    For tamil remake Arun Vijay is suitable for Biju Menon's character.

  • @akashv7136
    @akashv7136 4 ปีที่แล้ว +2

    Sachi🌹🌹😢😢

  • @gregoryantony2361
    @gregoryantony2361 4 ปีที่แล้ว +36

    Good acting of Prithiviraj pls stick to Malayalam cinema only ,where u will get more respect sir🙏🙏

  • @sethukannan1875
    @sethukannan1875 4 ปีที่แล้ว +5

    R I P sachy sir😔😔😔

  • @suganthasugantha847
    @suganthasugantha847 4 ปีที่แล้ว +1

    Both acting Denmark very super

  • @user-kf8ot5yx4r
    @user-kf8ot5yx4r 3 ปีที่แล้ว +1

    Biju Menon👍👍

  • @user-vo8tj1fx4o
    @user-vo8tj1fx4o 11 หลายเดือนก่อน

    Super

  • @jollytime106
    @jollytime106 4 ปีที่แล้ว +12

    Please tamil dubbed full movie iam impress iam understand not malayalam but I'm watching many time

    • @amalkallarackal9293
      @amalkallarackal9293 4 ปีที่แล้ว +1

      Why don't use any steaming platform or telegram with subtitles

    • @Rajkumar-ul7ko
      @Rajkumar-ul7ko 4 ปีที่แล้ว

      This movie is available in amazon prime.

  • @YASHVIN2
    @YASHVIN2 3 ปีที่แล้ว +1

    Like from Andhra Pradesh

  • @devibiju2932
    @devibiju2932 3 ปีที่แล้ว

    അടിപൊളി

  • @learnmore8124
    @learnmore8124 2 ปีที่แล้ว +2

    ജഗതി ശ്രീകുമാറിന്റെയും 'സുകുമാരന്റെയും അഭിനയം ഒന്നിച്ചു പ്രതിഫലിപ്പിക്കുന്നു. പൃത്വിരാജ്.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ജഗതി??!! 😏
      അനാവശ്യമ് പറയുന്ന നാറി

    • @swagger8770
      @swagger8770 11 หลายเดือนก่อน

      Ninakk ente oru abinayam undavaan chance undd .... Veettil onn choich nokk

  • @pts50500
    @pts50500 4 ปีที่แล้ว +3

    Super movie

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 ปีที่แล้ว

    Kumaran polichu

  • @aslampm9652
    @aslampm9652 4 ปีที่แล้ว +9

    Raju ettan oro scene ilum tholkkunnath kandappo ..intrvl inu theatril ninn irngiya njan .....pandaram pidikkaaannn....😡ellaathinem pidich kollan thonni

  • @petsoflifeandcooking3434
    @petsoflifeandcooking3434 4 ปีที่แล้ว +2

    Good #okaymalayalam

  • @kondattusathyadevan4931
    @kondattusathyadevan4931 2 ปีที่แล้ว +1

    Pretheraj is fantastic

  • @sumithsurendran4611
    @sumithsurendran4611 4 ปีที่แล้ว +2

    🤩