'DMK ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പ് വേണ്ട' ചെരുപ്പൂരി എറിഞ്ഞ് അണ്ണാമലൈ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 319

  • @pradeepev7447
    @pradeepev7447 17 ชั่วโมงที่ผ่านมา +305

    ഇനി ചെരിപ്പ് ഇടേണ്ടി വരില്ല

    • @rafeeqbabu5424
      @rafeeqbabu5424 17 ชั่วโมงที่ผ่านมา +6

      😂😂😂😂😂

    • @PACHUSFOODS
      @PACHUSFOODS 16 ชั่วโมงที่ผ่านมา +12

      അപ്പോ അടുത്തൊന്നും ചെരിപ് ഇടേണ്ടി വരില്ല

    • @Anooooopp
      @Anooooopp 15 ชั่วโมงที่ผ่านมา +7

      ഇനി ഫുൾ ഷൂ

    • @subiram4506
      @subiram4506 8 ชั่วโมงที่ผ่านมา +2

      🤣🤣🤣🤣🤣🤣🤣

    • @krishnakumark2767
      @krishnakumark2767 8 ชั่วโมงที่ผ่านมา

      ഭകരൻ മാർക്ക് വെള്ളപൂശുന്ന ഭരണക്കാരുടെ നയം ഭൂരിഭാഗം വരുന്ന ജനങ്ങൾ മനസ്സിലാക്കിയാൽ ചെരുപ്പ് വേഗത്തിൽ ധരിക്കാം. ധീരനും രാജ്യ സ്നേഹത്തിനും വേണ്ടി ഐ പി എസ്സ് ഉപേക്ഷിച്ച ത്യാഗി

  • @rafeeqbabu5424
    @rafeeqbabu5424 17 ชั่วโมงที่ผ่านมา +271

    തമിഴ്നാട് സുരേന്ദ്രൻ 😂😂😂

    • @hananshizalittleworle4749
      @hananshizalittleworle4749 14 ชั่วโมงที่ผ่านมา +6

      Surendran maaar ellllam ella chanakam elllam ingana anu

    • @shajahannb9402
      @shajahannb9402 10 ชั่วโมงที่ผ่านมา +1

      @@rafeeqbabu5424 🤣

    • @fasalbabumanchery7192
      @fasalbabumanchery7192 7 ชั่วโมงที่ผ่านมา +1

      😅😅😅

    • @vaishakc2016
      @vaishakc2016 7 ชั่วโมงที่ผ่านมา +1

      😂😂😂

    • @ibrahimtodi117
      @ibrahimtodi117 6 ชั่วโมงที่ผ่านมา +2

      ഇങ്ങനെ ആണെങ്കിലേ BJP യിൽ അംഗത്വം കിട്ടുകയുളളു നിങ്ങൾ അടുത്ത കാലത്ത് കയറിപ്പററിയവരെ വിശകലനം ചെയ്ത്നോക്കൂ

  • @lekhalekha587
    @lekhalekha587 17 ชั่วโมงที่ผ่านมา +187

    നടന്ന്.. തൊലി പോകുമ്പോ പഠിക്കും 😂😂

    • @MS-fi3sb
      @MS-fi3sb 8 ชั่วโมงที่ผ่านมา +7

      തമിഴ് നാട്ടിലെ ഉള്ളിസുര ✅

  • @majeedpainattupady6674
    @majeedpainattupady6674 18 ชั่วโมงที่ผ่านมา +118

    DMK സർക്കാർ താഴെ ഇറങ്ങിയാൽ പിന്നെ വരുന്നത്
    വിജയ്ടെ സർക്കാർ ആയിരിക്കും 😂

    • @thomasjoseph5945
      @thomasjoseph5945 7 ชั่วโมงที่ผ่านมา

      DMK തന്നെ തുടർഭരണം നേടും. വിജയ് അവിടെ ഒരു ഫാക്ടറേ അല്ല.

    • @hussainhussain4891
      @hussainhussain4891 6 ชั่วโมงที่ผ่านมา

      100%

    • @sharoonk3212
      @sharoonk3212 5 ชั่วโมงที่ผ่านมา

      ആയിരിക്കാം... പക്ഷെ അതും ബിജെപി പ്ലാൻ അല്ലെന്ന് നിങ്ങക്കുറപ്പുണ്ടോ??

    • @Kannan-p6v
      @Kannan-p6v 4 ชั่วโมงที่ผ่านมา +2

      Vijay arandaa

  • @mohammedkotta8216
    @mohammedkotta8216 17 ชั่วโมงที่ผ่านมา +76

    അണ്ണാച്ചിക്ക് ഇനി ജീവിതത്തിൽച്ചെപ്പ് ധരിക്കേണ്ടി വരില്ല😂

  • @ridewithjo
    @ridewithjo 17 ชั่วโมงที่ผ่านมา +91

    എവൻ കാറിൽ ആണ് പോകുന്നത് ചെരിപ്പ് വേണ്ട

    • @babuk4434
      @babuk4434 5 ชั่วโมงที่ผ่านมา +1

      നി കാറിൽ പോകുമ്പോൾ ചെരിപ് വീട്ടിൽ വെച്ചാണോ പോകാറ്

  • @AjmalT-yl2zl
    @AjmalT-yl2zl 17 ชั่วโมงที่ผ่านมา +65

    പൊട്ടൻ എന്നാ ലോക പൊട്ടൻ😂

  • @mohammedkotta8216
    @mohammedkotta8216 17 ชั่วโมงที่ผ่านมา +81

    ചിറ്റപ്പൻ ഇൻഡിഗോ ഉപേക്ഷിച്ച പോലെയാകുമോ

    • @nasartkc3478
      @nasartkc3478 8 ชั่วโมงที่ผ่านมา

      😂😂😂😂

    • @SalmaTp-zp6hf
      @SalmaTp-zp6hf 5 ชั่วโมงที่ผ่านมา

      😂

  • @shamsudheenaliyathodihouse72
    @shamsudheenaliyathodihouse72 18 ชั่วโมงที่ผ่านมา +142

    ജീവിതത്തിൽ ചെരിപ്പ് ഇടാൻ യോഗമില്ല ഇനി

    • @lekhalekha587
      @lekhalekha587 18 ชั่วโมงที่ผ่านมา

      😄😄👍👍

    • @rafeeqbabu5424
      @rafeeqbabu5424 17 ชั่วโมงที่ผ่านมา +1

      😂😂😂

    • @savadchandroth5544
      @savadchandroth5544 ชั่วโมงที่ผ่านมา

      😂😂😂😂😂🎉

  • @nasarck5416
    @nasarck5416 17 ชั่วโมงที่ผ่านมา +46

    പെട്ടുപോയല്ലോ അണ്ണാ 😂😂😂

  • @abdussamad7880
    @abdussamad7880 17 ชั่วโมงที่ผ่านมา +50

    അവസാനം നടന്ന് നടന്ന് ആഗ്രഹങ്ങൾ സാധിക്കാതെ പോയി ചെരിപ്പ് വീണ്ടും ഇടേണ്ട ദയനിയ അവസ്ഥ വരും

  • @Shajufms1970
    @Shajufms1970 17 ชั่วโมงที่ผ่านมา +36

    ശേഷിക്കും കാലം ഇവൻ ചെരുപ്പില്ലാതെ നടക്കും😂😂😂😂

  • @MigdadMigdad-r3t
    @MigdadMigdad-r3t 16 ชั่วโมงที่ผ่านมา +21

    സംസ്ഥാന അധ്യക്ഷൻ ഇത്ര ഉള്ളുവെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം 😂😂

  • @kabeerck8066
    @kabeerck8066 15 ชั่วโมงที่ผ่านมา +19

    അങ്ങനെ ചെരിപ്പ് ഈ ജീവിതത്തിൽ ഒരു ഓർമയായിരിക്കും 😂😂

  • @lvfptb
    @lvfptb 16 ชั่วโมงที่ผ่านมา +23

    ഇനി മുതൽ ചെരുപ്പിൻ്റെ ക്യാഷ് ലാഭം

  • @bavaali6330
    @bavaali6330 6 ชั่วโมงที่ผ่านมา +3

    ക്കൂടെയുള്ളവര്യം പറയണ മാർന്നു ഞങ്ങളും ഊരുന്ന് ചെര്പ്പ് അങ്ങനയല്ലെ പിൻ താങ്ങൽ കൂടെയുളളവരും വിചാരിക്കുന്നുണ്ടാവും വന്നുപെട്ടല്ലൊ എന്ന്😅

  • @SureshKumar-dv9cw
    @SureshKumar-dv9cw 8 ชั่วโมงที่ผ่านมา +6

    എല്ലാ ചെരുപ്പ് കമ്പനികളും ഇനി നഷ്ടത്തിൽ പൂട്ടേണ്ടിവരുമോ അണ്ണാ😂

  • @kollamkaran2241
    @kollamkaran2241 17 ชั่วโมงที่ผ่านมา +22

    ഇപ്പഴാണ് ഫഹദിന്റെ മഹേഷിന്റെ പ്രതികാരം തമിഴ് ഡബ്ബ് സിനിമ കണ്ടത്

  • @vinurajan7527
    @vinurajan7527 17 ชั่วโมงที่ผ่านมา +15

    കുറെ കാലം ചെരിപ്പ് ഇട്ടില്ലെങ്കിലും കുഴപ്പം ഒന്നും ഉണ്ടാവില്ല😂

  • @theinsider396
    @theinsider396 7 ชั่วโมงที่ผ่านมา +6

    ഇനി ഇദ്ദേഹത്തിന് ചെരിപ്പിടേണ്ടി വരില്ലായിരിക്കും.

  • @sadikismail7328
    @sadikismail7328 8 ชั่วโมงที่ผ่านมา +7

    ചെരുപ്പിട്ടില്ലെങ്കിൽ ആർക്ക് നഷ്ടം അവന്റെ കാലു തന്നെ പൊട്ടി പഴുത്തു പോകും

  • @nasserindia7545
    @nasserindia7545 17 ชั่วโมงที่ผ่านมา +19

    പഠിച്ച വിവരം ഇല്ലാണ്ട് പോയല്ലോ ഈ കുട്ടിക്ക്

  • @muhammedchchirammalh3365
    @muhammedchchirammalh3365 5 ชั่วโมงที่ผ่านมา +2

    അങ്ങനെയെങ്കിൽ ഇനി അടുത്ത കാലത്തൊന്നും അയാൾ ചെരുപ്പ്ടേണ്ടി വരില്ല😅😂😂

  • @irshadkanchirakkandi3337
    @irshadkanchirakkandi3337 17 ชั่วโมงที่ผ่านมา +10

    ഇവന്‍ ചെരിപ്പ് അഴിക്കുമ്പോൾ ചുറ്റിലും പകച്ച് നില്‍കുന്ന നേതാക്കള്‍ 😂😂😂

  • @rajanv7060
    @rajanv7060 4 ชั่วโมงที่ผ่านมา +2

    ചെരുപ്പിന്റെ കൂടെ പാന്റും ഷർട്ടും ബനിയനും കൂടി ഊരിയാൽ വോട്ട് കുറച്ചു കൂടി കിട്ടിയേനെ 😢😢😢😢😢

  • @bavapmna5520
    @bavapmna5520 7 ชั่วโมงที่ผ่านมา +3

    അണ്ണാ !! അണ്ണാമലേ !! ഇനി ചെരുപ്പു് ഒരിക്കലും ഇടേണ്ടി വരില്ല!! മുടി വെട്ടി ഷേവും ചെയ്യില്ല എന്നു കൂടി പ്രതിജ്ഞ ചെയ്യൂ!!😂😂😂😂😂😂

  • @sunilnivedrishi5512
    @sunilnivedrishi5512 2 ชั่วโมงที่ผ่านมา +1

    Extra ordinary leader❤❤❤❤❤❤❤❤❤❤❤❤ Annamalai 🎉🎉🎉🎉🎉🎉🎉

  • @jamsheedvanmary9460
    @jamsheedvanmary9460 14 ชั่วโมงที่ผ่านมา +4

    തിലകന്റെ ഒരു പടം ഓർമ വന്നു 😂😂😂😂

  • @emmanuvealmathew9437
    @emmanuvealmathew9437 17 ชั่วโมงที่ผ่านมา +11

    ഇനി ചെരിപ്പെ ഇടേണ്ടി വരല്ലണ്ണാ...

  • @ashrafpp6110
    @ashrafpp6110 8 ชั่วโมงที่ผ่านมา +3

    സ്വന്തം മണ്ഡലത്തിൽ കെട്ടി വെച്ച ക്യാഷ് കിട്ടാത്തവർ

  • @ashokanmundon2556
    @ashokanmundon2556 8 ชั่วโมงที่ผ่านมา +4

    അണ്ണമാലെ 👍👍👍♥️♥️♥️🌹🌹🌹

  • @shareefshareefkhan3196
    @shareefshareefkhan3196 8 ชั่วโมงที่ผ่านมา +5

    ജനശ്രദ്ധ പിടിച്ച് പറ്റാൻ ഒരോ ഉടായിപ്പ്😂

  • @GireeshT-qr4is
    @GireeshT-qr4is 7 ชั่วโมงที่ผ่านมา +3

    അണ്ണാമലെ❤❤❤👍

  • @noushadabdulaziz9076
    @noushadabdulaziz9076 15 ชั่วโมงที่ผ่านมา +3

    അണ്ണാമല പറഞ്ഞത് സത്യമാണെങ്കിൽ ഇനി ജീവിതത്തിൽ അവൻ ചെരിപ്പിടില്ല

  • @keralan772
    @keralan772 5 ชั่วโมงที่ผ่านมา +1

    രണ്ട് കൂടി കഴുത്തിൽ ഇടുന്നതായിരിക്കും അണ്ണന് ഭംഗി .....ജനശ്രദ്ധയാണ് ആവശ്യമെങ്കിൽ ഇത് ചെയ്താൽ മതി😂

  • @mdshanKhalid
    @mdshanKhalid 9 ชั่วโมงที่ผ่านมา +3

    ചെരിപ് ഇടൂല ന്നേ പറഞ്ഞിട്ടുള്ളു
    ഷൂ ഇടും 😂

  • @latheefpkr3832
    @latheefpkr3832 17 ชั่วโมงที่ผ่านมา +5

    ഇനി ഒരിക്കലും ചെരിപ്പ് ഇടേണ്ടി വരില്ല

  • @Pramodh-rx7ui
    @Pramodh-rx7ui 7 ชั่วโมงที่ผ่านมา +3

    കേരളത്തിൽ ഒരു അണ്ണാമല ഉണ്ടെകിൽ ഒരു 10 സീറ്റ് പിടിക്കാമായിരുന്നു പക്ഷെ ഇവിടുത്തെ നേതാക്കൾ പരസ്പരം പാര പണി ആണല്ലോ

  • @mdmubassirmp1410
    @mdmubassirmp1410 11 ชั่วโมงที่ผ่านมา +5

    ഇനി ഒരിക്കലും നീ ചരുപ്പ് ഇടില്ല അവിടെ DMK അല്ലെകിൽ ADMK ഇവർ വരും BJP വരുമെന്ന് വിചാരിച്ചു ഒന്നും ഇടാതെ നിൽക്കേണ്ട മോനെ 😂

  • @AbdualGafoor-c3p
    @AbdualGafoor-c3p 7 ชั่วโมงที่ผ่านมา +1

    അണ്ണാമലൈ ഇനി അടുത്തകാലത്തൊന്നും ചെരുപ്പിടേണ്ടി വരില്ല.

  • @usmank9032
    @usmank9032 5 ชั่วโมงที่ผ่านมา

    തുണി അഴിച്ചു ഊരി പറയണ്ടായിരുന്നു ഡിഎംകെ താഴെയിറക്കാതെ തുണിയെടുക്കില്ല എന്ന് പറയേണ്ടത് ആയിരുന്നു 😂😂😂😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 8 ชั่วโมงที่ผ่านมา +2

    DMK യും ചെരുപ്പും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത് 🤔

  • @rakahmed1670
    @rakahmed1670 5 ชั่วโมงที่ผ่านมา

    തമിഴ്നാട്ടിൽ നല്ല ചൂട് ആണ് എന്ന് അവിടുത്തെ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് 😂😂😂.. ഇനി ഈ ശപഥം മൂലം അവിടെ യുള്ള ചെരിപ്പ് കമ്പനികളുടെ അവസ്ഥ 😂😂

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 8 ชั่วโมงที่ผ่านมา +2

    ഇനിയുള്ള കാലം ചെരിപ്പിൻ്റെ കാശ് ലാഭം അല്ലേലും ചെരിപ്പിന് ഒക്കെ എന്ത് വിലയാണ്

  • @sharookkhan104
    @sharookkhan104 4 ชั่วโมงที่ผ่านมา

    ഹായ് ഇത് വല്ലാത്ത ഒരു ആവേശം ആയി പോയി. ഇനി ഒരു പാടു മുള്ളും കുപ്പി ചില്ലും കാലിൽ തറക്കുമ്പോള്‍ പഠിച്ചോളും. 😅

  • @SahadcSahad-z1d
    @SahadcSahad-z1d 9 ชั่วโมงที่ผ่านมา +2

    ബി ജെ പി ക്കാർക്ക് ഇങ്ങനെ ഉള്ളവരെയാണ് തലപ്പത്ത് കിട്ടുക😛😃

  • @JacobGeorge-uz9th
    @JacobGeorge-uz9th ชั่วโมงที่ผ่านมา

    ഇന്നലെ എങ്ങാനും ' മഹേഷിൻ്റെ പ്രതികാരം ' എന്ന സിനിമ കണ്ടിട്ടുണ്ടാകും 🤪🤪🤪

  • @classicequipmenttrading
    @classicequipmenttrading 4 ชั่วโมงที่ผ่านมา +1

    bjp കാര്‍ എല്ലാരും ഇങ്ങിനെ ആണോ 😅

  • @FreedomFighter007
    @FreedomFighter007 3 ชั่วโมงที่ผ่านมา

    😂😂ബിജെപി ഭരണത്തിൽ വരാതെ ചെരുപ്പ് ഇടില്ല എന്ന് പറയുവാൻ ധൈര്യം ഇല്ലേ😂😂😂

  • @shihabudheenp3779
    @shihabudheenp3779 31 นาทีที่ผ่านมา

    ഇനിയെന്തായാലും ചെരുപ്പിനെ ആവശ്യം വരും എന്ന് തോന്നുന്നില്ല😂😂

  • @habeebka2328
    @habeebka2328 17 ชั่วโมงที่ผ่านมา +8

    സൂപ്പർ കോമഡിയൻ ആണ് ഉള്ളി തമിഴ് വേർഷൻ 😂

  • @josephvj2672
    @josephvj2672 5 ชั่วโมงที่ผ่านมา

    ഇനി ജീവിതത്തിൽ ചെരുപ്പ് ധരിക്കേണ്ടി വരില്ല വസ്ത്രം കൂടി ഉപേക്ഷിക്കേണ്ടതായിരുന്നു😅😅😅😅

  • @PonnusPonnus-y6n
    @PonnusPonnus-y6n 6 ชั่วโมงที่ผ่านมา +1

    ഇത്രയും നിലവാരമില്ലാത്ത ആൾ ആൺ ഏറ്റവും വലിയ പതവിയിൽ ഉണ്ടായിരുന്നത് എന്ന് ഓർക്കുമ്പോൾ 😢😢😢

    • @kthithesh
      @kthithesh 5 ชั่วโมงที่ผ่านมา

      എന്തെ

  • @aliyarca7734
    @aliyarca7734 5 ชั่วโมงที่ผ่านมา

    ഇവിടെ ഉള്ളി വിരോധം... അവിടെ ചെരിപ്പ് വിരോധം 😍😍😍😍😍

  • @shirasallu3079
    @shirasallu3079 15 ชั่วโมงที่ผ่านมา +3

    Maheshinte pradikaaram movie reference 😂

  • @shihabudheenp3779
    @shihabudheenp3779 31 นาทีที่ผ่านมา

    ചെരുപ്പിനെ ആവശ്യമില്ലല്ലോ ഫുൾടൈം വണ്ടിയിൽ അല്ലേ കറങ്ങുന്നത് പിന്നെ എന്തിനാ ചെരുപ്പ്😂😂😂

  • @subair5380
    @subair5380 8 ชั่วโมงที่ผ่านมา +1

    ഡിഎംകെ ❤️❤️❤️

  • @alimanithodi2921
    @alimanithodi2921 16 ชั่วโมงที่ผ่านมา +2

    ചെരിപ്പിടാതെ ചാവേണ്ടി വരും!

  • @MuhammedChenoth
    @MuhammedChenoth 8 ชั่วโมงที่ผ่านมา +1

    ഏതായാലും ചെരുപ്പ് രക്ഷപ്പെട്ടു.😂😂😂

  • @muhammedmufeed2850
    @muhammedmufeed2850 7 ชั่วโมงที่ผ่านมา

    പെട്ട് പെട്ട്

  • @JaiHind-70
    @JaiHind-70 6 ชั่วโมงที่ผ่านมา

    ഈ ജന്മത്തിൽ ഇനി അണ്ണന് ചെരിപ്പിടേണ്ടി വരില്ല.. 😂😂

  • @babukottarakkara8615
    @babukottarakkara8615 7 ชั่วโมงที่ผ่านมา +1

    ചെരിപ്പ് കമ്പനിക്കാർക്ക് വലിയ നഷ്ട്ടം വരാൻ പോവുകയാണ്.

  • @kalandershah8176
    @kalandershah8176 4 ชั่วโมงที่ผ่านมา

    ജീവിതത്തിൽ ഇനി ഒരിക്കലും ചെരിപ്പ് ധരിക്കാതെ നടക്കേണ്ടി വരും.... 😂

  • @indrajithsomarajan3423
    @indrajithsomarajan3423 8 ชั่วโมงที่ผ่านมา +1

    ജീവിത കാലത്ത് ഒരിക്കലും ചെരിപ്പ് ഇടാൻ സാധിക്കാതെ വരട്ടെ

  • @Varghese-w3p
    @Varghese-w3p ชั่วโมงที่ผ่านมา

    നടന്ന് അവൻറെ തൊലി പോകും അപ്പോ പഠിച്ചോളും തന്നെ അവൻ ചെരുപ്പ് മേടിച്ചു ഇടും

  • @Js-fj5cz
    @Js-fj5cz 4 ชั่วโมงที่ผ่านมา

    ഇന്നലെ മഹേഷിന്റെ പ്രതികാരം കണ്ടു മൊണ്ണമല 😂😂

  • @jipinev4006
    @jipinev4006 8 ชั่วโมงที่ผ่านมา +1

    മഹേഷിൻ്റെ പ്രതികാരം 2.0😂😂😂

  • @syam6171
    @syam6171 12 ชั่วโมงที่ผ่านมา +1

    ഇനി വിജയ് അണ്ണാൻ വരണം അത് വരെ ചെരുപ്പിടാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @ska-kn6ed
    @ska-kn6ed 9 ชั่วโมงที่ผ่านมา +1

    പാവം ഇനി ചെരിപ്പ് ഇടേണ്ടി വരില്ല ജീവിതത്തിൽ 😀😀

  • @sumithchalikkandy5608
    @sumithchalikkandy5608 ชั่วโมงที่ผ่านมา

    കാലിന് മുള്ളു കൊള്ളും മോനെ. ഓരോ പ്രഹസനം.😂

  • @rafinesi840
    @rafinesi840 17 ชั่วโมงที่ผ่านมา +3

    കക്കൂസിൽ പോകുമ്പോൾ പോലും ചെരുപ്പ് ഇടരുത് അണ്ണാ.... മരണം വരെ ചെരുപ്പ് ഇടാൻ യോഗം ഇല്ല തമിഴ് നാട് ഉള്ളി സുരേ.....😂

  • @mohammedansar2123
    @mohammedansar2123 16 ชั่วโมงที่ผ่านมา +2

    അപ്പോള്‍ അണ്ണന് ഇനി ചെരുപ്പിന്റെ ഉപയോഗം ഉണ്ടാവില്ല.

  • @sanilssivan501
    @sanilssivan501 8 ชั่วโมงที่ผ่านมา +1

    വിദേശത്തിന് കൊണ്ട് വന്ന് ഒരു അടവാണ്..... 😄.

  • @ansonp.d9480
    @ansonp.d9480 6 ชั่วโมงที่ผ่านมา

    ദൈവമേ അപ്പൊ ചെരുപ്പ് കടക്കാർ 😮

  • @nandakumarmani9769
    @nandakumarmani9769 7 ชั่วโมงที่ผ่านมา +5

    Annamalai പറയുന്നേ ചെയ്യൂ 💪💪
    ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ❤❤❤

    • @HasinAsli
      @HasinAsli 4 ชั่วโมงที่ผ่านมา +2

      😂😂

    • @savadchandroth5544
      @savadchandroth5544 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @anildas9364
    @anildas9364 6 ชั่วโมงที่ผ่านมา

    ചെരുപ്പ് ഇടാതെ മരിക്കേണ്ടിവരുമല്ലോ

  • @AbbasabbasAbbasabbas-dt5td
    @AbbasabbasAbbasabbas-dt5td 7 ชั่วโมงที่ผ่านมา

    ചെരുപ്പ് നക്കിയല്ലേ ശീലം 😄..

  • @sajimathew3894
    @sajimathew3894 4 ชั่วโมงที่ผ่านมา

    നീ പറഞ്ഞത് ആണത്തം ഉള്ളവൻ ആണെങ്കിൽ നീ മരിക്കുന്നവരെയും ചെരിപ്പ് എടേണ്ടി വരില്ല..

  • @muhammadaliep3455
    @muhammadaliep3455 6 ชั่วโมงที่ผ่านมา

    ചെരിപ്പ് ധരിക്കാതെ ജീവിതം അവസാനിക്കും😅

  • @abit2573
    @abit2573 6 ชั่วโมงที่ผ่านมา

    Annamalai great leader 💪💪

  • @asifrifa2405
    @asifrifa2405 4 ชั่วโมงที่ผ่านมา

    ബിജെപി യുടെ ഒരു തന്ത്രം തന്നെയാണ് വിജയ് യുടെ പാർടി രൂപീകരണം 🤷🏼‍♂️
    നിഷ്പക്ഷ വോട്ട് സ്പ്ളിറ്റ് ആക്കാൻ വേണ്ടി

  • @padmarajevr
    @padmarajevr 7 ชั่วโมงที่ผ่านมา

    ഇനി ചെരുപ്പ് ഇടേണ്ട 😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 15 ชั่วโมงที่ผ่านมา

    ഇനി ചെരുപ്പ് വാങ്ങാൻ വെച്ച കശുകൾ ലഭമായി ഇനി ചെരുപ്പ് ജിവിത കാലം മുഴുവനായി ദരിക്കണ്ഡല്ലോ 😂😂😂😂

  • @hamsa0123
    @hamsa0123 2 ชั่วโมงที่ผ่านมา

    റിബൽ ഗ്രൂപ്പ്‌ ശക്തമായിക്കാണും അതിനെ ഒതുക്കാനുള്ള നാടകമായിരിക്കും

  • @emptylife9654
    @emptylife9654 7 ชั่วโมงที่ผ่านมา

    മരണം വരെ ചെരുപ്പ് ഇനി കാണില്ല

  • @FRL971
    @FRL971 7 ชั่วโมงที่ผ่านมา +2

    2025 ആവാൻ ഒരു 5 ദിവസം കൂടി വെയ്റ്റ് ചയ്തൂടാര്ന്നോ അണ്ണാ 😢😢
    എന്നാൽ 2025 ൽ ആദ്യം എയറിലായവൻ എന്ന പദവി കിട്ടിയിരുന്നു. ഇതിപ്പോ 2 4 ൽ അവസാനത്തേ എയർ എന്നാവാനാ സാധ്യത😢

  • @india-dq8rc
    @india-dq8rc 12 ชั่วโมงที่ผ่านมา

    അയാൾ ശബരിമലക് പോവാൻ ചെരൂപ്പ് ഉരിയാത്ത പോയിട്ട് വന്നിറ്റ് ഇട്ടോളും

  • @hamsakutty8919
    @hamsakutty8919 3 ชั่วโมงที่ผ่านมา

    പ്രശറും കോളസ്ട്രോളും നല്ലവണ്ണം കമ്മിയായി കിട്ടും. ഒന്നുപോടെയ്... ചെയ്ത സത്യം ന്നിലനിർത്തുമെങ്കിൽ.. ഇനി ഒരുകാലത്തും ചെരുപ്പ് ഇടേണ്ടിവരില്ല 😂😂😂

  • @monichanbaby6582
    @monichanbaby6582 3 ชั่วโมงที่ผ่านมา

    ചെരിപ്പു കമ്പനിക്കാർ ഇനിയെന്തു ചെയ്യും ബാർബർ Shop തുടങ്ങേണ്ടിവരും

  • @sabareesank3782
    @sabareesank3782 6 ชั่วโมงที่ผ่านมา

    👍👍👍👍

  • @BasheerBn-zq3rt
    @BasheerBn-zq3rt 2 ชั่วโมงที่ผ่านมา

    ചെരിപ് ദരിക്കാതെ ചാവേണ്ടി വരാൻ സാധ്യത

  • @manickavel3308
    @manickavel3308 15 ชั่วโมงที่ผ่านมา

    അണ്ണാ മല ❤️❤️❤️❤️

  • @shanidkm9934
    @shanidkm9934 8 ชั่วโมงที่ผ่านมา

    മരിക്കുന്നത് വരെ ചെരുപ്പ് വേണ്ട😂😂😂😂😂

  • @syedharis7739
    @syedharis7739 15 ชั่วโมงที่ผ่านมา

    ചെഭിപ്പില്ലാതെ ചിരിപ്പിക്കല്ലേ 😂😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 9 ชั่วโมงที่ผ่านมา

    അപ്പോൾ ഇനി ചെരുപ്പ് ഇടില്ലേ ലൈഫിൽ 😀😀😀😀

  • @gopalgk5795
    @gopalgk5795 7 ชั่วโมงที่ผ่านมา

    ഷൂ ഇടില്ല എന്ന് പറഞ്ഞില്ല , ചെരുപ്പ് ഉപയോയോഗിക്കില്ല എന്നെ പറഞ്ഞുള്ളു

  • @GopiGopi-eh9ps
    @GopiGopi-eh9ps 15 ชั่วโมงที่ผ่านมา

    ഇതിൽ ഒരുപാട് പേർ പരിഹസിക്കുന്ന മെസേജ് കണ്ടു ഗാന്ധിജിയെ ഇതുപോലെ പരിഹസിച്ചവർ ഉണ്ടായിരുന്നു രാഷ്ട്രീയമാണ് എങ്ങനെ എന്നു പീന്നീട് മനസ്സിലാക്കും ഇന്നു ഒറ്റ ദിവസം ലോക വാർത്തയിൽ നിറഞ്ഞു നിൽക്കുന്നു അതാണ് സത്യം ഇപ്പോൾ 😂😂

  • @sanumohanan1139
    @sanumohanan1139 7 ชั่วโมงที่ผ่านมา

    ചെരിപ്പ് ആണ് വേണ്ട എന്ന് പറഞ്ഞത്....ഷൂ ഇടാം😅

  • @akhilts7522
    @akhilts7522 7 ชั่วโมงที่ผ่านมา

    Annamali❤❤

  • @abdulsathar4648
    @abdulsathar4648 ชั่วโมงที่ผ่านมา

    അണ്ണന് ബുദ്ധി പറഞ്ഞു തരാൻ ആരും ഇല്ലേ? ?😂😂😂നിങ്ങളെ പാർട്ടിയിൽ ഉണ്ടാവില്ലന്ന് ഞങ്ങൾക്ക് അറിയാം