'ഇടതുപക്ഷത്തിന്‍റെ ചിലവിൽ BJPക്ക് വേണ്ടി പ്രവർത്തിക്കുന്നു, തൃശൂർ മേയർക്ക് ഒരു കൂറുമില്ല'

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 279

  • @harshadmp7405
    @harshadmp7405 16 ชั่วโมงที่ผ่านมา +133

    നിങ്ങളെങ്കിലും അത് തിരിച്ചറിഞ്ഞല്ലോ സുനിലേട്ടാ 👍👍

  • @abdurasakek6601
    @abdurasakek6601 16 ชั่วโมงที่ผ่านมา +101

    CPI സംഘപരിവാർ മുന്നണി വിട്ട്‌ UDF ൽ ചേരണം സുനിൽ സഖാവേ..

  • @basithk8027
    @basithk8027 15 ชั่วโมงที่ผ่านมา +43

    വൈകിയെങ്കിലും സത്യം പറഞ്ഞു സുനിൽകുമാർ❤

  • @Sha--kannur
    @Sha--kannur 16 ชั่วโมงที่ผ่านมา +125

    ഇത് തന്നെയല്ലേ കമ്മികളേ Pv അൻവർ പറഞ്ഞതും😂😂😂😂😂😂 ഇപ്പൊ മനസ്സിലായി തുടങ്ങി അല്ലേ😂😂😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 15 ชั่วโมงที่ผ่านมา +1

      ക്രിസ്ത്യൻ ചർച്ചുകളേയും പാസ്റ്റർമാരേയും പൂൽക്കൂടുകളും ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് കൃസംഘികളോട് ചോദിച്ചാൽ:- ഉത്തരം മുനമ്പം വഖ്ഫ് വഴി മുസ്‌ലിംകളിലെത്തും....
      മാർക്സിസ്റ്റ് കാപാലികരാൽ കൊല ചെയ്യപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാൻ ദിനത്തിൽ ബിജെപി.ക്കാരുടെ മുദ്രാവാക്യം:- "പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നിങ്ങനെ അതും ഇസ്ലാമിനെതിരെ....
      പിണറായി _വിജയരാഘവൻ_മോഹനൻ etc. പ്രഭൃതികളുടെ മുസ്‌ലിംകളെ മൊത്തം വർഗ്ഗീയവാദികളാക്കുന്ന പ്രസ്താവനകളെക്കുറിച്ച്, കെ.ടി. ജലീൽ - INL - പിടിഎ. റഹീം ഇത്യാദി മുസ്‌ലിം നാമധാരികളോട് അഭിപ്രായം ചോദിച്ചാലും മറുപടി:- "സ്വാഹ"

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 16 ชั่วโมงที่ผ่านมา +50

    RSS നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ CPI എന്ന പാർട്ടിയുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി എത്ര മാത്രം പരിഗണന നൽകുന്നു എന്നത് കേരളം കണ്ടുകൊണ്ടിരിക്കുന്നു.

  • @basheervk3785
    @basheervk3785 17 ชั่วโมงที่ผ่านมา +94

    അതല്ലേ സഖാക്കളെ CJP, CPI, ഇടത്പക്ഷ നിലപാട് തിരിച്ചു പിടിക്കുക 😢, 💊💊

  • @kpmohanankalieparambil4925
    @kpmohanankalieparambil4925 16 ชั่วโมงที่ผ่านมา +74

    തൃശൂർ മേയർ ഇപ്പോഴും LDF ആണെന്ന് നിങ്ങളാരെങ്കിലും വിശ്വസിക്കുന്നൊ നിഷ്ക്കളങ്കരെ??

    • @shaji-k1v
      @shaji-k1v 16 ชั่วโมงที่ผ่านมา

      😀😀

    • @LatheefAv-qh6yp
      @LatheefAv-qh6yp 16 ชั่วโมงที่ผ่านมา +3

      ഭരണം പോവും ldf നു അതുകൊണ്ട് cjp മുന്നണിയായി ഭരിക്കുന്നു തൃശ്ശൂരിൽ

  • @green_curve
    @green_curve 16 ชั่วโมงที่ผ่านมา +56

    ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ADGP മുതൽ മേയർ മുതൽ എല്ലാ key position നിൽ ആരാണ് ഇവന്മാരെ ഇരുതുന്നത് എന്ന് അൻവർ എംഎൽഎ പറഞ്ഞപ്പോൾ അനുകൂലിച്ച എൽഡിഎഫ് കാർക്ക് നല്ല support ചെയ്ത് പിണറായിയേയും ശശി യെയും നിയന്ത്രിക്കാൻ കഴിയാതെ പാർട്ടി നശിക്കുന്നു എന്ന വിഷമം താങ്കളുടെ ശബ്ദം ഇടറുന്നതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട് സഖാവേ. 😢 ഇടത് സർകാർ തൽക്കാലമെങ്കിലും കോൺഗ്രസിന് വേണ്ടി മാറിക്കൊടുക്കുന്ന താണ് കേരളത്തിന് നല്ലത്. ഇല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല.

    • @basheerkadayan7716
      @basheerkadayan7716 15 ชั่วโมงที่ผ่านมา

      അൻവർ പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല
      കാരണം അയാൾ തീവ്രവാദി ആണ്
      പേര് മാറ്റിയാൽ പറഞ്ഞത് അംഗീകരിക്കാം

    • @noufalmajeed6223
      @noufalmajeed6223 15 ชั่วโมงที่ผ่านมา +2

      തീർച്ചയായും ജീവിതത്തിൽ ആദ്യമായി ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യും ഇഷ്ടമുണ്ടായിട്ടല്ല ഇനിയൊരു ഭരണ തുടർച്ച ഉണ്ടായ പാർട്ടി ബാക്കികാണില്ല.

    • @baskcy
      @baskcy 14 ชั่วโมงที่ผ่านมา

      ❤❤

  • @saeedmoidu
    @saeedmoidu 16 ชั่วโมงที่ผ่านมา +46

    അവർ തമ്മിൽ അന്തർധാര സജീവം

  • @greenwings9858
    @greenwings9858 15 ชั่วโมงที่ผ่านมา +19

    നിങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. ❤️

  • @basheervk3785
    @basheervk3785 16 ชั่วโมงที่ผ่านมา +36

    ഒരു ഉളുപ്പുമില്ലാതെ ഉടായിപ്പ് നിലപാട്‌ ആണ് LDF നയം 😢

  • @creativebuilderstcr
    @creativebuilderstcr 15 ชั่วโมงที่ผ่านมา +11

    ഇതൊക്കെ ഇലക്ഷൻ സമയത്ത് പറയേണ്ടതായിരുന്നു.

  • @Joelsopinion389
    @Joelsopinion389 16 ชั่วโมงที่ผ่านมา +27

    ഇതാണ് മോനെ CJP😂

  • @shareefshareef4230
    @shareefshareef4230 15 ชั่วโมงที่ผ่านมา +11

    ഞാൻ. ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയായിരുന്നു സിപിഎം പക്ഷേ ആ പാർട്ടിയെ ഇപ്പോൾ വെറുത്തു പോയി ഇനി. യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും

  • @NasarN-tb4sy
    @NasarN-tb4sy 17 ชั่วโมงที่ผ่านมา +15

    എഴുതി വെച്ചോ അടുത്ത പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യപിച്ചാൽ ഉടനെ ബിജെപി യിൽ പോവും

  • @muhammedsinankp536
    @muhammedsinankp536 17 ชั่วโมงที่ผ่านมา +46

    അവസാനം കുറ്റസമ്മതം നടത്തി അല്ലെ 😂

    • @shaji-k1v
      @shaji-k1v 16 ชั่วโมงที่ผ่านมา

      😀😀

  • @zaccariakpm4857
    @zaccariakpm4857 16 ชั่วโมงที่ผ่านมา +15

    CJP CJP CJP സിദ്ധബാദ് നാളെ നമ്മുടെ പാർട്ടി മുദ്രാവാക്യം

  • @hornbilldeepak
    @hornbilldeepak 16 ชั่วโมงที่ผ่านมา +15

    നമ്മള് പാർട്ടി നയം മറന്നു പല അവസരവാദികളെയും വലിയ ആലോചന ഇല്ലാതെ പിന്താങ്ങിയതിന്റെ ഗുണം 😡

  • @RasheedRasheed-h5y
    @RasheedRasheed-h5y 14 ชั่วโมงที่ผ่านมา +2

    ഞാൻ ഒരു തൃശൂർ സ്വദേശി ആണ് ഞങ്ങളുടെ നാട്ടിൽ രാത്രി സിപിഎം ആർ എസ് എസ് ബിജെപി ഒന്നിച്ചുള്ള പ്രവർത്തനം ആണ് തുടർന്ന് പോരുന്നത് പൂരം കലക്കൽ കൃത്യമായി സിപിഎം പ്രവർത്തകർക്ക് കൃത്യമായി അറിയാമായിരുന്നു ഞങ്ങൾടെ 14 ൽ പരം കുടുംബംങ്ങൾ സിപിഎം വിടാനും കാരണം ഇതു തന്നെ ആയിരുന്നു

  • @anc9654
    @anc9654 16 ชั่วโมงที่ผ่านมา +20

    പിണറായിയും മേയറും ഒരുപോലെ 🤩🤩🤩🙏

    • @safeervm6080
      @safeervm6080 15 ชั่วโมงที่ผ่านมา

      കാഫിർ കൾ ഒന്നിക്കട്ടെ അല്ലെങ്കിൽ ഇവിടെ കശ്‍മീർ ആകും

    • @muhammedhaneefa1158
      @muhammedhaneefa1158 15 ชั่วโมงที่ผ่านมา

      @@safeervm6080 ചാണകം മണക്കുന്നു

  • @SajirAbdulkadar
    @SajirAbdulkadar 16 ชั่วโมงที่ผ่านมา +12

    പണ്ടേ km ഷാജി പറഞ്ഞതല്ലേ നിങ്ങളുടെ കൂടെ കാലുവാരികളുണ്ടെന്നു മേയർ മാത്രമല്ല നിങ്ങളുടെ ചിലവിൽ ഗവർമെന്റ് ജോലികിട്ടിയ ഉദ്യോഗസ്ഥർ വരെ ഇന്ന് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്

    • @shynads5148
      @shynads5148 15 ชั่วโมงที่ผ่านมา

      100℅correct

  • @lvl3172
    @lvl3172 16 ชั่วโมงที่ผ่านมา +8

    അനുഭവിക്കു...
    അയാളെ പുറത്താക്കികൂടെ ടോ .??? എന്തിനാ വച്ചോണ്ടിരിക്കണേ..??
    പിണറായിച്ചേട്ടൻ സമ്മതിക്കില്ല ല്ലേ... അവർ ബിജെപി deal അല്ലെ..😂

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 16 ชั่วโมงที่ผ่านมา +10

    വെയ്ക്കിയാണെങ്കിലും ഉതിച്ചല്ലോ സന്തോഷം
    Cjp

  • @iqbalkalathil9332
    @iqbalkalathil9332 15 ชั่วโมงที่ผ่านมา +12

    മിസ്റ്റർ സുനിൽ കുമാർ 100%
    Correct 🙏🙏🙏🙏

  • @Latheef.231
    @Latheef.231 16 ชั่วโมงที่ผ่านมา +10

    സിപിഐ ക്ക് എൽഡിഎഫ് എന്ന് പറയുന്നത് എന്തിന് 2കാലിൽ നിന്ന് നിലപാട് പറയുന്ന തിൽ എന്തേർത്വം സിപിഎം ബിജെപി കൂട്ട് കെട്ട് അറിയാം 😢😢😢😢😢😢😢😢😢

  • @AnugrahaBabu
    @AnugrahaBabu 14 ชั่วโมงที่ผ่านมา +2

    രക്തത്തിൽ അലിഞ്ഞത് മാററാൻ പ്രയാസമാണ്.

  • @sarangeorge3545
    @sarangeorge3545 16 ชั่วโมงที่ผ่านมา +11

    സിപിഐയിൽ ഇത് വെളിയിൽ വന്ന് പറയാൻ നിങ്ങൾ മാത്രമേ ഉള്ളോ?

  • @nithinjose3629
    @nithinjose3629 16 ชั่วโมงที่ผ่านมา +7

    Sagave യുഡിഫ് ലോട്ട് സ്വാഗതം ❤️

  • @RemeshNair-g5i
    @RemeshNair-g5i 15 ชั่วโมงที่ผ่านมา +4

    മകളെ രക്ഷിക്കാനുള്ള അച്ഛന്റെ അഭ്യാസങ്ങൾ ആണ് ഇതൊക്കെ, സുനിൽ ഭായി. ഇതുവരെയും ഇതൊന്നും മനസ്സിലായില്ലേ സഖാവേ?

  • @hussainvkd1936
    @hussainvkd1936 14 ชั่วโมงที่ผ่านมา +2

    യഥാർത്ഥ്യം മനസിലാക്കി വളരെ പക്വതയോടെയാണ് സുനിൽകുമാർ സംസാരിച്ചത് പാർട്ടിയെ സ്നേഹിക്കുന്ന ചുരുക്കം ചിലയാളുകളിൽ ഒരാളാണ് താങ്കൾ👍 ബഹുഭൂരിപക്ഷവും ഇന്ന് പാർട്ടിയെ മറയാക്കി BJPക്ക് വേണ്ടി പണിയെടുക്കുന്ന CJPകാരാണ്

  • @illikkalmusthafa3997
    @illikkalmusthafa3997 15 ชั่วโมงที่ผ่านมา +3

    കേരളത്തിൻറെ മുഖ്യമന്ത്രിയും ഇതുതന്നെയല്ലേ ചെയ്യുന്നത്

  • @kavil7671
    @kavil7671 14 ชั่วโมงที่ผ่านมา +2

    സിപിഐ പറഞ്ഞ എന്തേലും കാര്യം മുന്നണിയിൽ നടന്നിട്ടുണ്ടോ?!!

  • @haneefamohammed427
    @haneefamohammed427 16 ชั่วโมงที่ผ่านมา +6

    എവിടെയെങ്കിലും മാറി ഒറ്റക്കിരുന്ന് ആരും കാണാതെ ഒന്ന് പൊട്ടിക്കരഞ്ഞൂടേ സുനിൽസഖാവേ...?
    സി.പി.ഐ എന്ന പാർട്ടിയുടെ ഒരു ഗതികേട് നോക്കണേ...!

  • @noushadpkcheriyaman112
    @noushadpkcheriyaman112 14 ชั่วโมงที่ผ่านมา +2

    ഇതുപോലെ ഒരുപാട് സഖാക്കൾക്ക് പറയാൻ ഉണ്ടാവും ഇതുപോലെ ചങ്കൂറ്റത്തോടെ പറയണം💪🏻

  • @shaneedk2906
    @shaneedk2906 14 ชั่วโมงที่ผ่านมา +2

    സുനിൽ കുമാർ ❤❤❤❤

  • @baskcy
    @baskcy 14 ชั่วโมงที่ผ่านมา +2

    Sunilkumar sir, Thaankal parayunnathu 100% Correct aanennu ellaavarkkum ariyaam❤❤

  • @yasirmcp
    @yasirmcp 15 ชั่วโมงที่ผ่านมา +2

    അതാണ്‌ സുനിൽ കുമാർ. പറയാനുള്ളത് വ്യക്തമായി പറയും

  • @jobinjoseph5204
    @jobinjoseph5204 15 ชั่วโมงที่ผ่านมา +4

    പിന്നെ എന്തിനാണ് അയാളെ താങ്ങി വെച്ചിരിക്കുന്നത്? പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്ത് പോയി അന്തസ്സായിരിക്കണം.

  • @MohammedBm-w6o
    @MohammedBm-w6o 15 ชั่วโมงที่ผ่านมา +4

    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല

  • @renjiths.9672
    @renjiths.9672 14 ชั่วโมงที่ผ่านมา +2

    സുനിൽകുമാർ കോൺഗ്രസിൽ ചേരും എന്നൊരു സൂചന ഉണ്ട്

  • @Emick0_1
    @Emick0_1 16 ชั่วโมงที่ผ่านมา +5

    അതാണ് സി ജെ പി 😂

  • @anasudheenkp3565
    @anasudheenkp3565 15 ชั่วโมงที่ผ่านมา +3

    CPI - യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി. സുനിൽകുമാർ ❤

    • @jaridmon8937
      @jaridmon8937 15 ชั่วโมงที่ผ่านมา

      ഉവ്വ് ആണത്തമില്ലാത്ത ഷണ്ഡമാരുടെ പാർട്ടി ആണ് CPI

  • @Suhail63336
    @Suhail63336 14 ชั่วโมงที่ผ่านมา +1

    ഞങ്ങളെപ്പോലുള്ള ഇടതുപക്ഷത്തോട് ഇഷ്ടമുള്ളവർ ആ ഇടതുപക്ഷത്തെ അറുപ്പും വെറുപ്പും തോന്നി പോകാൻ കാരണ0 ഇതൊക്കെയാണ് ചോറ് ഇവിടെയും കൂറവിടെയും 😰😰

  • @faseerpp5940
    @faseerpp5940 14 ชั่วโมงที่ผ่านมา +2

    ഇങ്ങേരുടെ ഈ നിലപാട് ഇവിടുത്തെ DYFI ക്കും SFI ക്കും ഉണ്ടായിരുന്നേൽ പിണറായി വിജയൻ ഇങ്ങനെ ഒരു BJP മുഖ്യമന്ത്രി ആവില്ലായിരുന്നു...

  • @mohammednizarcp9482
    @mohammednizarcp9482 14 ชั่วโมงที่ผ่านมา +1

    സുനിൽകുമാറിന് പലതും തുറന്നുപറയണമെന്നുണ്ട് 🤔

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 13 ชั่วโมงที่ผ่านมา

    ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് സുനിൽകുമാർ അദ്ദേഹം ഉൾക്കൊള്ളുന്ന പാർട്ടി ഇടതുപക്ഷം അദ്ദേഹം വളരെ വ്യക്തമായിട്ട് തന്നെ നിലനിർത്തുന്നതോടൊപ്പം അതിനുള്ളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള അപചയങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.. ഇല്ല അടുത്ത തവണ തൃശ്ശൂർക്കാർ നിങ്ങളെ കൈവിട്ടില്ല സുനിലേട്ടാ. ഈ പ്രാവശ്യം തൃശ്ശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു താങ്കളുടെ തോൽവി

  • @shahulrahimanhameed4386
    @shahulrahimanhameed4386 15 ชั่วโมงที่ผ่านมา +2

    മേയർ മാത്രം അല്ല.. മുഖ്യമന്ത്രി യും ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നു

  • @satharpk7091
    @satharpk7091 15 ชั่วโมงที่ผ่านมา +2

    Your correct sir❤❤❤❤❤

  • @sjdesign38
    @sjdesign38 16 ชั่วโมงที่ผ่านมา +6

    pv anwar is currect

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 16 ชั่วโมงที่ผ่านมา +10

    നസ്രാണി ആണ്.

  • @seenasalim5719
    @seenasalim5719 14 ชั่วโมงที่ผ่านมา +1

    ഇത് ഇപ്പോളാണ് സുനില്‍ സർ ന് മനസ്സിലായത്

  • @reeyukannur104
    @reeyukannur104 15 ชั่วโมงที่ผ่านมา +2

    ഇദ്ദേഹം ഉടൻ udf ൽ എത്തുമെന്ന് തോന്നുന്നു 🙏

  • @munshirvv6632
    @munshirvv6632 15 ชั่วโมงที่ผ่านมา +1

    സുനിൽകുമാർ ❤️❤️❤️❤️

  • @MusthafaMusthafa-r9v
    @MusthafaMusthafa-r9v 16 ชั่วโมงที่ผ่านมา +3

    ഈ ഷർട്ട് ഇട്ട് C M ൻ്റ മുന്നിൽ പോകേണ്ട

  • @ShakeerThalikulam-zk8fe
    @ShakeerThalikulam-zk8fe 15 ชั่วโมงที่ผ่านมา +2

    V S S 👍👍👍🌹🌹🌹❤️❤️❤️💐💐

  • @abdulnasir5286
    @abdulnasir5286 16 ชั่วโมงที่ผ่านมา +6

    Pv anver

  • @usuffebrahim2599
    @usuffebrahim2599 15 ชั่วโมงที่ผ่านมา +1

    SUNILKUMAR. VERY VERY GOOD 👍🏻 👏

  • @najiahamed5028
    @najiahamed5028 15 ชั่วโมงที่ผ่านมา +7

    വി.എസ്. സുനിൽകുമാർ നട്ടെല്ലുള്ള സഖാവാണ് 🔥🔥

    • @jaridmon8937
      @jaridmon8937 15 ชั่วโมงที่ผ่านมา

      ഉവ്വ് ഉവ്വേയ് നട്ടെല്ലല്ല നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണ് എന്ന് പിണറായി അടിമയായ ഇവനൊക്കെ പിണറായിയോട് ഇത് പറയാനുള്ള ആണത്തമോണ്ടോ ? പിണറായി അടിമയായ ഇവൻ പിണറായി ഒന്ന് നോക്കിയാൽ നിരക്കിൽ മുള്ളും

  • @harisp.t9188
    @harisp.t9188 16 ชั่วโมงที่ผ่านมา +3

    സഭയുമായുള്ള ഡീൽ ആണ്..

  • @abdulsalim913
    @abdulsalim913 14 ชั่วโมงที่ผ่านมา +2

    മോഡിയുടെ ശമ്പളക്കാർ ഇപ്പോൾ LDF ൽ ധാരാളം ഉണ്ട്

  • @sivananduprc4276
    @sivananduprc4276 15 ชั่วโมงที่ผ่านมา

    സുനിലേട്ടൻ ഇതുവരെയും തോൽവി ഉൾകൊണ്ടിട്ടില്ല 😂

  • @AlbaAbrilAbril
    @AlbaAbrilAbril 13 ชั่วโมงที่ผ่านมา

    തനിക്കു ഇപ്പോൾ ആണോ ഇതൊക്കെ മനസിലാകുന്ന തന്നെ തോല്പിച്ചത് തന്റെ പാർട്ടിക്കാർ തന്നെ 😂

  • @simpleart8736
    @simpleart8736 13 ชั่วโมงที่ผ่านมา

    MLA തിരഞ്ഞെടുപ്പിൽ താങ്കൾ സ്വതന്തര സ്ഥാനാർഥി ആയി സംസാരിക്കണം...
    ജനങ്ങൾ താങ്കളെ സ്‌പോർട് ചെയ്യും

  • @tkmustafawayanad104
    @tkmustafawayanad104 15 ชั่วโมงที่ผ่านมา +1

    നീ ഒക്കെ എന്തു രാഷ്ട്രീയക്കാരനാണ് , മുൻമന്ത്രിയാണ് 'CPI രാഷ്ട്രീയം നിർത്തി പോടൊ. ഉളുപില്ലാത്തവർ. പിണറായി എന്ന് കേൾക്കുമ്പോൾ വിറക്കും😜😜😜😜

  • @zubairmoideenzubair7825
    @zubairmoideenzubair7825 14 ชั่วโมงที่ผ่านมา

    2കൂട്ടരും ഒന്ന് തന്നെ പുറമെ നാടകം

  • @aliyarca7734
    @aliyarca7734 16 ชั่วโมงที่ผ่านมา +1

    സിജെപിമുന്നണി 😄😄😄😄

  • @ghgh977
    @ghgh977 15 ชั่วโมงที่ผ่านมา

    SUPER..SAMSAARAM
    GOOD

  • @mollysabraham835
    @mollysabraham835 15 ชั่วโมงที่ผ่านมา

    VS correctly said.

  • @shijithamkavu8167
    @shijithamkavu8167 14 ชั่วโมงที่ผ่านมา

    ഇനിയെന്ത് കാര്യം 😂😂

  • @kabeerck8066
    @kabeerck8066 13 ชั่วโมงที่ผ่านมา

    ഒരു കേക്ക് നിങ്ങൾ കൊടുത്തു നോക്കൂ തിരിച്ചു വരും 😂

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 14 ชั่วโมงที่ผ่านมา +1

    പിണറായി വിജയനും കൂറ് ബിജെപിയിൽ😂

  • @hussainkariatt2251
    @hussainkariatt2251 14 ชั่วโมงที่ผ่านมา

    നിങ്ങൾ ഇങ്ങനെ മോങ്ങിയിട്ടൊരു കാര്യവും ഇല്ല, നിങ്ങളുടെ പ്രത്യയ ശാസ്ത്രം ശരിയാണെങ്കിൽ ശക്തമായ നിലപാടാണ് വേണ്ടത്.

  • @AbidKl10Kl53
    @AbidKl10Kl53 13 ชั่วโมงที่ผ่านมา

    ഇനി ആ മേയർക്ക് എന്നും താങ്ങും തണലുമായിട്ട് പിണറായി ഉണ്ടാവും😂

  • @nasarpvlm9770
    @nasarpvlm9770 15 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രിയും അങ്ങനെതന്നെ അല്ലേ..

  • @skumar-gh8tu
    @skumar-gh8tu 14 ชั่วโมงที่ผ่านมา

    തോറ്റത് അംഗീകരിയ്ക്കാൻ ഇനിയും മാനസികമായി പറ്റിയിട്ടില്ലാ....

    • @kabeerck8066
      @kabeerck8066 13 ชั่วโมงที่ผ่านมา

      ഒരിക്കലല്ലേ തോറ്റുള്ളൂ ജീവിതത്തിൽ ജയിക്കാത്ത എത്ര പേരുണ്ട്. എത്ര സംസ്ഥാന പ്രസിഡണ്ട്‌ മാരുണ്ട് 😂😂

  • @anjabbar1490
    @anjabbar1490 14 ชั่วโมงที่ผ่านมา

    കേരള മേയറും അങ്ങിനെ തന്നെ

  • @Haris-j8o
    @Haris-j8o 14 ชั่วโมงที่ผ่านมา

    ഇങ്ങനെയുള്ള ഒരുപാട് B J P ക്കാർ ഇടതുപക്ഷത്തിലുണ്ട്

  • @mujeebpm4717
    @mujeebpm4717 15 ชั่วโมงที่ผ่านมา

    ഒരു മകളെ അച്ഛൻ സ്നേഹിക്കുന്നതിൽ തെറ്റുണ്ടോ 😂😂😂

  • @MohammedSageer-v1z
    @MohammedSageer-v1z 13 ชั่วโมงที่ผ่านมา

    വൈകി വന്ന നിലപാട് അന്ന് അന്നെഷിക്കണ്ടേ ഉടൻ മാറ്റുക, അയാൾ cpm ഓ സിപിഐ ഓ?

  • @TaRazak-p2h
    @TaRazak-p2h 15 ชั่วโมงที่ผ่านมา

    ഇടത് കൃസംഖ്യകൾ എല്ലാം ഇതേ ചിന്താഗതിക്കാരാണ് എങ്ങനെയെങ്കിലും സഖാക്കളെ തോൽപ്പിക്കണം സിപിഐ ഇപ്പോൾ തിരിച്ചറിഞ്ഞു സിപിഎം ഉറക്കത്തിലാണ്

  • @madhuMadhu-ws3tv
    @madhuMadhu-ws3tv 14 ชั่วโมงที่ผ่านมา

    Eppol manasilayo

  • @toolbox3692
    @toolbox3692 15 ชั่วโมงที่ผ่านมา

    Pv❤Anvar❤

  • @nizarudeenkallara8373
    @nizarudeenkallara8373 16 ชั่วโมงที่ผ่านมา +1

    പിണറായി വളരട്ടെ പാർട്ടി തുലയട്ടെ

  • @iwindias152
    @iwindias152 14 ชั่วโมงที่ผ่านมา

    താൻ ആരാണ് ഇപ്പോൾ? ശശി 😍😍😍😍

  • @akwayanadwayanad6789
    @akwayanadwayanad6789 15 ชั่วโมงที่ผ่านมา

    ഇത് പിണറായി ക്ക് അറിയില്ല എന്ന് എങ്ങിനെ പറയും

  • @MuneerAm-dw3lb
    @MuneerAm-dw3lb 16 ชั่วโมงที่ผ่านมา +1

    സുനിലേട്ട പിണങ്ങാടി വിജയനും എൽഡിഎഫ് ൻ്റെ ചിലവിൽ ബിജെപി ക്ക് വേണ്ടി പണിയെടുക്കും

  • @Hamzamadathil-e1s
    @Hamzamadathil-e1s 14 ชั่วโมงที่ผ่านมา

    കഴിഞ്ഞ ലോകസഭ എലെക്ഷനിൽ ആ വർഗം ചെയ്തത് അറിയില്ലേ

  • @sabareesank3782
    @sabareesank3782 16 ชั่วโมงที่ผ่านมา +1

    അവിടെ കോൺഗ്രസ്‌ ന്റെ വോട്ട് അല്ലേ പോയത് 😂😂സുനിലേ

    • @johnninanrinchujohn
      @johnninanrinchujohn 15 ชั่วโมงที่ผ่านมา

      Alla congress vote chi pi m inu aanu poyathu😮😮😮😮

  • @a4alappeyvlogs623
    @a4alappeyvlogs623 13 ชั่วโมงที่ผ่านมา

    അയാളെ പുറത്താക്കിക്കൂടെ.. mayor സ്ഥാനത്ത് നിന്ന്. പറ്റില്ല CPI പറഞ്ഞാലും CJP സമ്മതിക്കില്ല..

  • @safasahad3496
    @safasahad3496 15 ชั่วโมงที่ผ่านมา

    Inganeyulla kureennamund sir

  • @bava.abbas9864
    @bava.abbas9864 15 ชั่วโมงที่ผ่านมา

    നേരത്തെബി ജെ പി ക്കാർക്ക് സഹായിക്കുന്നു എന്നറിഞ്ഞിട്ടും പാർട്ടിക്ക് ഒരു നടപടിയും എടുക്കാൻ പറ്റുനില്ല മോശം

  • @MrShahidanwar
    @MrShahidanwar 15 ชั่วโมงที่ผ่านมา

    മാപ്ലവ് സംഗി കൾ എവിടെ 🤬🤬🤬🤬?

  • @Js-fj5cz
    @Js-fj5cz 14 ชั่วโมงที่ผ่านมา

    അടുത്ത നിയമസഭ ഇലക്ഷനിൽ സിജെപി മുന്നണി സ്ഥാനർഥി ആയി ഈ mayor ഒല്ലൂർ മണ്ഡലത്തിൽ കാണും

  • @abduljabbar8860
    @abduljabbar8860 15 ชั่วโมงที่ผ่านมา

    സുരേന്ദരൻ. ജി. വന്നു. വർഗീസ്, ജി. ക്ക്. കേക്ക് കൊടുത്തു. അതിനെന്താ അടുത്ത. B. J. P. തൃശൂർ മണ്ഡലം സ്ഥാനാർഥി യല്ലേ. സുനിൽകുമാർ. നിങ്ങളുടെ ആളുകൾക്ക് പിന്തുണ പിൻവലിച്ചു കൂടെ. ഇപ്പോൾ നിങ്ങളും പിന്തുണക്കുകയല്ലേ

  • @Subramanyan-d8b
    @Subramanyan-d8b 15 ชั่วโมงที่ผ่านมา

    CPI 'BJP യിൽ ലയിച്ചു😅😅

  • @devinescienceAD570
    @devinescienceAD570 13 ชั่วโมงที่ผ่านมา

    ഇത് എല്ലാർക്കും അറിയാലോ. നിങ്ങൾക്കല്ലേ മനസിലാകാത്തത്

  • @green_curve
    @green_curve 16 ชั่วโมงที่ผ่านมา +1

    ഇതിൻ്റെ പിന്നിൽ P.ശശി. കൂടെ പിണറായിയുടെ കേസുകളും. കെജ്രിവാൾ നേരിട്ട പോലെ കേസുകൾ നേരിട് പിണറായി. 5 മാസം തീഹാരിൽ കിടന്നാൽ തിരിച്ച് വരുമ്പോൾ നിങ്ങളെ കേരളം തോളിൽ ഏറ്റി നടക്കും.

  • @abdulrasheedap6868
    @abdulrasheedap6868 15 ชั่วโมงที่ผ่านมา

    നിലപാടുള്ള രാഷ്ട്രീയകാരൻ

  • @abubackerpm7893
    @abubackerpm7893 15 ชั่วโมงที่ผ่านมา

    യൂദാസിന്റെ പണിയെടുത്ത മേയർ കഷ്ടം

  • @kabeerck8066
    @kabeerck8066 13 ชั่วโมงที่ผ่านมา

    ഇത് UDF പറയുന്ന കാര്യമല്ലേ നിങ്ങൾക്കു മനസിലായില്ലേ. മനസ്സിലാകാത്തവർക്ക്‌ വെറുതെ ഒന്ന് പറഞ്ഞു കൊടുക്കൂ (അന്തങ്ങളാണ് കാര്യമൊന്നുമില്ല )😂😂