ഈ 14 നാളുകാർ മക്കളിൽ നിന്ന് ദുഃഖങ്ങൾ അനുഭവിക്കേണ്ടിവരും,3ഉത്തമ പരിഹാരം,astrology mlayalam,jyothisham

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 635

  • @sandhyadileep6047
    @sandhyadileep6047 10 หลายเดือนก่อน +138

    സന്ധ്യ- രോഹിണി,ദീലീപ്-മൂലം,ധ്യാൻ-ചോതി,ദ്യുതി ഭദ്ര-ചോതി,ബാബു-പൂരൂരുട്ടാതി.സരള-ഉത്രം പൂജയിലുൾപ്പെടുത്തിപ്രാർത്ഥിക്കനെ തിരുമേനി,പലവിധ രോഗങ്ങൾ അലട്ടുന്നു,സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്,കിട്ടാനുള്ള ആനുകൂല്യങ്ങൾ പെട്ടെന്നു കിട്ടാൻ പ്രാർത്ഥിക്കനെ.സരിത പൂയം ജോലി കിട്ടാനും പ്രാർത്ഥിക്കനെ🙏🙏🙏

    • @nambyattumana
      @nambyattumana  10 หลายเดือนก่อน +9

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
      അതിലേക്കായി എഴുതി വച്ചിട്ടുണ്ട്.....
      മറ്റുള്ള നക്ഷത്രക്കാരെയും ഉൾപ്പെടെ 40 പേരുടെ പേരുകൾ, നാളുകൾ, നടന്നു കിട്ടേണ്ട കാര്യം ഇവ വിഭാഗം അനുസരിച്ച് തരംതിരിച്ച് വൈകുന്നേരം എഴുതി വയ്ക്കുന്നതാണ് ...

    • @pushpasurendran3539
      @pushpasurendran3539 10 หลายเดือนก่อน +1

      Kailas surendran

    • @syamamenon6101
      @syamamenon6101 10 หลายเดือนก่อน +1

      നിർമൽ തിരുവോണം
      26/3/1995
      ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

    • @mayab7376
      @mayab7376 10 หลายเดือนก่อน +1

      വസന്ത അനിഴം വീടിന്റെ ജപ്തി ഒഴിവാക്കാൻ

    • @SamsungMobi-ow3bh
      @SamsungMobi-ow3bh 10 หลายเดือนก่อน +1

      Anupama.Ayilyam.Jolikkuvendiyanuthirumeni

  • @sreejapg6720
    @sreejapg6720 10 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ സഹോദരനീ ൽ നിന്ന് എനിക്ക് വളരെയധികം ബുദ്ധിമുട്ടാണ്
    അവൻറെ അമ്മയ്ക്കും ബുദ്ധിമുട്ടാണ് കല്യാണിയമ്മ അത്തം ,ശ്രീജ അശ്വതി ,

  • @geethavijay8080
    @geethavijay8080 10 หลายเดือนก่อน +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @sreelathap1462
    @sreelathap1462 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അനുരാഗ്, പൂരുരുട്ടാതി,.. അനിൽകുമാർ, തിരുവോണം,.. ശ്രീലത, ഉത്രട്ടാതി.. വീടിന്റെ പണി യാതൊരു തടസ്സങ്ങളും ഇല്ലാതെ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ദയവായി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻

  • @happinessforever7588
    @happinessforever7588 10 หลายเดือนก่อน +3

    Namaskaram Thirumeni 🙏🙏🙏
    Angayude prarthanakond arogyam valare sugappettu 🙏🙏🙏
    Ippozhathe sambathikavastha marikadakkan Prarthikkane 🙏
    Vilkkan udhesicha sthalam nalla vila kitti vilpana nadakkan Prarthikkane 🙏🙏🙏
    25.08.1979 uthram
    Hus 28.02.1976 Avittam 🙏🙏🙏

  • @leenag719
    @leenag719 10 หลายเดือนก่อน

    Namaste Thirumeni. Please include Leena - Thiruvonam, Gopakumar - Rohini, Divya - Ashwathi, Darshan - Punartham, Shiju - Revathi, Dhwani - Aayilyam, Monika - Aneezham in the Pooja 🙏🙏🙏🙏

  • @amruthacr6042
    @amruthacr6042 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    ജയന്തി.. തിരുവാതിര
    സാമ്പത്തിക ബുദ്ധിമുട്ട് കഠിനം (ഭർത്താവ് പോലും വീട് വിട്ടുപോയി,മറ്റുള്ളവരുടെ സഹായത്താൽ കഴിഞ്ഞു പോകുന്നു
    നീരജ്.. അനിഴം

  • @leenavinod4570
    @leenavinod4570 10 หลายเดือนก่อน +1

    നിതിൻ തിരുവോണം നല്ല വിവാഹബന്ധം ഉണ്ടാവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sandhyasuresh8604
    @sandhyasuresh8604 10 หลายเดือนก่อน +1

    നന്ദുലാൽ ചിത്തിര പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമ്മകിട്ടാനും വേണ്ടി പ്രാരദ്ധിക്കണേ 10 ഇൽ ആണ്‌ പ്രാർത്ഥനയിൽ ഉള്ളപ്പോടുത്തണേ തിരുമേനി..

  • @sreya____17
    @sreya____17 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏. തടസ്സങ്ങൾ മാറികടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. രാജൻ -ഭരണി , ശ്യാംജിത് -ചോതി , ശ്രേയ -പൂരാടം, കൗസല്യ -മകീര്യം. അങ്ങ് പറഞ്ഞ മകീര്യം, ഭരണി നാളുകളുടെ ഫലം അത്രയും സത്യം ആണ് 🙏. എന്റെ അറിവിൽ ഉള്ളവർക്ക് ഒക്കെ ഇത്തരം അനുഭവം ഉണ്ട് 🙏🙏

  • @binduanirudh9723
    @binduanirudh9723 10 หลายเดือนก่อน +2

    നമസ്കാരം തിരുമേനി.. പറഞ്ഞ കാര്യങ്ങൾ എല്ലം 100% ശരിയാണ്. എന്റെ മകനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... അരവിന്ദ് കെ. അ നിരുദ്ധ് രോഹിണി നവംബർ 4- 2001
    ബിന്ദു അനിഴം 1973 ഏപ്രിൽ 20
    അനിരുദ്ധൻ ആയില്യം 1969 ജനുവരി പ്രാർത്ഥിക്കണേ തിരുമേനി.'''

  • @pramodgopal222
    @pramodgopal222 10 หลายเดือนก่อน +2

    ❤മാതാ പിതാ ഗുരു ദൈവം❤makkal - ഗായത്രി- പുണര്‍തം, ഗൌതമി-ചോതി..,ivarkkuvendi Navagrahapooja cheyyanam..,praardhikkanam.., സേതുലക്ഷ്മി-പൂയം,ഗോപാലകൃഷ്ണന്‍ Nair-രോഹിണി,prasad-chithira,usha- moolam,ambili-thiruvathira..,pramod-കാര്‍ത്തിക..,njangal വലിയ kudumbaprashnathilum..,shathru ദോഷthilum.., വലിയ oru keniyilumaanu..,ethrayum pettannu..,rekshikkanam..❤

  • @MinimoleV
    @MinimoleV 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏 എന്റെ ചിട്ടി 17 th ആണ്, നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, ചിട്ടി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sreejak8071
    @sreejak8071 10 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി,കടബാദ്ധ്യതകൾ വിട്ടൊഴിയുന്നതിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ ശ്രീജ അശ്വതി

  • @sreetha5279
    @sreetha5279 10 หลายเดือนก่อน

    ദിവ്യ ചതയം ഒരു നല്ല വരുമാനമാർഗ്ഗം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @geethaviswam3795
    @geethaviswam3795 10 หลายเดือนก่อน

    നമസ്തേ തിരുമേനി,🙏🙏🙏 മേഘ മകയിരം ( തൊഴിലിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ🙏

  • @remyanair5724
    @remyanair5724 10 หลายเดือนก่อน

    Balakrishnan-avittam (sambathika abivridhi), remya-uttrattathi, nandana-punartham (വിദ്യ abivridhi), nayana-avittam (വിദ്യ abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni🙏🙏

  • @nandana3694
    @nandana3694 10 หลายเดือนก่อน +1

    NANDANA
    moolam
    18/09/1999
    1:27 pm
    Visa approval vendi prarthikkne thirumeni 🙏...prathanel ulpeduthane thirumeni 🙏

  • @deepadeepa2415
    @deepadeepa2415 10 หลายเดือนก่อน +1

    നമസ്തേ തിരുമേനി 🙏🙏🙏എന്റെ മോൾക്ക് വേണ്ടി പാർത്ഥിക്കണേ തിരുമേനി ആദിത്യാ ഉത്രാടം എക്സാം ആണ് അവൾക്ക് 14 ഇപ്പോൾ അവൾക്ക് സുഖഇല്ല പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @premkumarms7426
      @premkumarms7426 10 หลายเดือนก่อน

      Sobhana bharani preman chothi neethu Karthika ananthu pooyam thirumeni prarthanayil ulpeduthane entekariyam valare shariyanudoshapariharam cheyyane nanthi

  • @jayasreesunil7283
    @jayasreesunil7283 10 หลายเดือนก่อน

    Hare Krishna 🙏 Thirumeni namaste. Angayude poojayil njangale koodi ulppeduthene. Sunil-chathayam, Jayasree-punarthamPranav-pooram, Vaishnav-pooram, Sreekumar-Thiruvathira, Nirmala-Bharani. 🙏

  • @PrasannaBabu-o3h
    @PrasannaBabu-o3h 10 หลายเดือนก่อน +4

    നമസ്കാരം തിരുമേനി
    എൻ്റെ മകന് എന്നോട് വളരെ ദേഷ്യം ആണ് ഞാൻ എന്തുപറഞ്ഞാലും അനുസരിക്കില്ല. എനിക്ക് വയ്യാതെ ആയാലും എന്താണ് എന്നു പോലും ചോദിക്കില്ല. 'വീട നന്നാവണം എന്നൊരു ചിന്തയില്ല അവന് നല്ല ഭക്ഷണം കഴിക്കണം, അല്ലാതെ ഒരു ചിന്തയും ഇല്ല വിവാഹം കഴിച്ചിട്ടില്ല ഞാൻ നല്ലകാര്യങ്ങൾ പറഞ്ഞുകൊടുത്താലും അവന് എന്നോട് ദേഷ്യം ആണ്. പ്രാത്ഥിക്കണേ തിരുമേനി
    പ്രസന്ന, പൂരോരുട്ടാതി.
    മകൻ,
    പ്രശാന്ത്, രേവതി

  • @gouripalisseryachuthan8216
    @gouripalisseryachuthan8216 10 หลายเดือนก่อน +9

    എൻ്റെ മകൻ '-വിഷ്ണു തിരുവാതിര നവഗ്രഹപൂജയിൽ ഉൾപെടുത്തണേ അവന്ന് ഒരു വിവാഹ ജീവിതം ഉണ്ടാകുവാൻ പ്രാർഥിക്കണേ തിരുമേനി

  • @vidhubalakrishnan
    @vidhubalakrishnan 10 หลายเดือนก่อน

    നമസ്കാരം തിരുമേനി... 🙏🏻🙏🏻🙏🏻🙏🏻
    ഒന്നിലും തീരെ ശ്രദ്ധ കിട്ടുന്നില്ല തിരുമേനി. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
    വിധു - ഉത്രട്ടാതി

  • @ABIN-NRK
    @ABIN-NRK 10 หลายเดือนก่อน

    നമസ്കാരം 🙏തിരുമേനി എല്ലാവർക്കും നല്ലത് വരട്ടെ.
    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏❤️🙏.
    എന്റെ ചേച്ചിയുടെ രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കണം സജന. പൂയം

  • @sangeethasam538
    @sangeethasam538 10 หลายเดือนก่อน

    ശ്രീജിത്ത് വിശാഖം
    സാം ആയില്യം🙏. ജോലിയിൽ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെ

  • @jayanasubhash2134
    @jayanasubhash2134 10 หลายเดือนก่อน

    Navagraha poojayil Ulpeduthane thirumeni 🙏 Subhash Babu Pooram, Shilpa Subhash Makayiram, Jayana Utharattathi.Shijel Subhash Avittam kudumbathil samadanam kittan vendi prarthikkane thirumeni 🙏🙏🙏

  • @kingrithikaminnu98
    @kingrithikaminnu98 10 หลายเดือนก่อน

    Ranjith - കാർത്തിക
    Sreena. അയില്യം
    Rithika - തിരുവാതിര
    വീടുവെക്കാനുള്ള സ്ഥലം മേടിക്കാൻ എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏

  • @sunithaunni8201
    @sunithaunni8201 10 หลายเดือนก่อน

    Mahesh-thiruvathira Sunitha-uthradam adwaith -uthradam,mahalakshmi-Avittam vijayamohini-thiruvonam kudumbathe samadanam undakan prarthikane thirumeni 🙏husbandnte madyapanasheelam onnu nirthitharane bhagavane 🙏

  • @anithakumari729
    @anithakumari729 10 หลายเดือนก่อน

    തിരുമേനി എന്നെയും, മക്കളെയും പ്രാർത്ഥനയിൽ ഉൾപെടിത്തേണമേ 🙏അനിത.... പുണർതം, അരുൺ കൃഷ്ണ.... രേവതി, ആരതി കൃഷ്ണ... ഭരണി

  • @ushacn7250
    @ushacn7250 10 หลายเดือนก่อน +1

    രാഗേഷ് കുമാർ ചോതി
    ദിപിൻ കുമാർ തൃക്കേട്ട
    സാമ്പത്തിക ബുദ്ധിമുട്ട്
    മാറ്റുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @nivaanpunniya6621
    @nivaanpunniya6621 10 หลายเดือนก่อน

    Thirumeni, Prarthana veni ASWATHY, santhraj Vikram CHITHIRA, yente makkalku vendi prarthikanam 🙏🙏🙏

  • @sasikalamk8790
    @sasikalamk8790 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശശികല പുണർതം, രമേഷ് രേവതി, അജയ് ചതയം, അരുൺ രേവതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉള്ളപ്പെടുത്തണേ

  • @chandralekshmi1168
    @chandralekshmi1168 10 หลายเดือนก่อน

    നമസ്തേ തിരുമനസ്സേ
    സമാധാനം നിലനിൽക്കാൻ പ്രാർത്ഥിക്കണേ Renuka. Makam

  • @rejanianu4891
    @rejanianu4891 10 หลายเดือนก่อน

    നമസ്തേ തിരുമേനി രജനി തിരുവോണം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sreeami2563
    @sreeami2563 10 หลายเดือนก่อน

    അമിത -മൂലം നക്ഷത്രം, ജോലി ലഭിക്കാൻ,
    തുളസീധരൻ രോഹിണി നക്ഷത്രം രോഗശാന്തി
    ലത ചിത്തിര നക്ഷത്രം wellbeing നു വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @deepakm5931
    @deepakm5931 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    ദീപക് പൂരുരുട്ടാതി 12/01/2000
    2:43am psc exam kazhinju
    Aaa joli kittan വേണ്ടീ prarthikane തിരുമേനി 🙏🙏

  • @sathikumari5777
    @sathikumari5777 10 หลายเดือนก่อน

    നമസ്കാരം തിരുമേനി.
    സതികുമാരി - മകം
    ഗോപീകൃഷ്ണൻ ആയില്യം
    ഗായത്രി മകയിരം രോഗദുരിതങ്ങളിൽ നിന്നും മോചനം കിട്ടാനും കടബാദ്ധ്യതകൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടാനും വേണ്ടി നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @bijikb8912
    @bijikb8912 10 หลายเดือนก่อน

    സന്തോഷ്‌ രോഹിണി
    ബിജി രേവതി
    അഖിൽ ചോതി
    അക്ഷര ഭരണി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @vinodb5318
    @vinodb5318 10 หลายเดือนก่อน

    വിനോദ് - രോഹിണി,താര- അത്തം.രോഗദുരിതങ്ളിൽ നിന്നും മോചനം ലഭിക്കാൻ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം എന്നു പ്രാർത്ഥിക്കുന്നു.🙏

  • @jayasreer4673
    @jayasreer4673 10 หลายเดือนก่อน

    Gayathri, visakham( മോൾ )
    Hari, bharani( husband)
    Jayasree, rohini
    Molude vivaham ozinju. Athil pinne ennodu molum husbandum nalla bandathilalla.
    Avalkku nalloru vivaham nadakkanum kudumbathile prasnangal maranum vendi prardhikkane🙏🙏🙏🙏🙏

  • @MohanRaj-ee2tf
    @MohanRaj-ee2tf 10 หลายเดือนก่อน

    🙏തിരുമേനി, മേഴ്‌സി, ഉത്രട്ടാതി, മോഹൻരാജ്, കാർത്തിക, മകനിൽ നിന്നും ദുഃഖം 🙏

  • @Kunji797
    @Kunji797 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക നേട്ടം തടസ്സങ്ങൾ ഇല്ലാതെ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം

  • @unnikrishnanunni4107
    @unnikrishnanunni4107 10 หลายเดือนก่อน

    🙏🙏🙏🕉️നമസ്കാരം തിരുമേനി 🙏🙏🙏ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം കുട്ടികൾ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @anandkv979
    @anandkv979 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    Navagraha poojayil ulpeduthanne തിരുമേനി
    Sanitha ചിത്തിര
    Aanandan ചോതി
    Vaishnav chithira
    Dhyan krishna ഭരണി

  • @rajiashok2730
    @rajiashok2730 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 എന്റെ മകന് വേണ്ടി ആണ്.എന്റെ മകന് ഇപ്പോൾ ചെയ്യുന്ന ജോലിയിൽ കറക്ട് ആയിട്ട് ശമ്പളം കിട്ടാനും ഇപ്പോൾ ചെയ്യുന്ന ജോലിയേക്കാളും നല്ല ശമ്പളമുള്ള നല്ല ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി റിതിക് കാർത്തിക
    9/12/2000 3.30 pm

  • @achu3428
    @achu3428 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ മക്കൾ പഠിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഭിജിത്ത് ചോതി അശ്വജിത്ത് അവിട്ടം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനിയ ഷാജി മകം ലീന അശ്വതി 🙏🏼

  • @PriyaK-t7b
    @PriyaK-t7b 10 หลายเดือนก่อน

    തിരുമേനി നമസ്കാരം. പ്രിയ മകീര്യം ദയവായി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @sajithagirish4673
    @sajithagirish4673 10 หลายเดือนก่อน

    നമസ്ക്കാരം തിരുമേനീ....🙏🙏🙏സജിത ഉത്രട്ടാതി, സാഗർ മകയിരം,അഖിലമകയിരം,സാഗേത് മകയിരം,ഗിരീഷ് തിരുവോണം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേതിരുമേനീ...🙏

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 10 หลายเดือนก่อน

    രോഗങ്ങളിൽ നിന്ന് മുക്തരാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം

  • @sindhuunnikrishnan556
    @sindhuunnikrishnan556 10 หลายเดือนก่อน

    Namaskaram tirumeni prarthanayil ulpeduthane Asrith Bharani. Nannayi padikkuvan vendi prarthilkkane 🙏🙏🙏🙏

  • @gayathrinair2681
    @gayathrinair2681 10 หลายเดือนก่อน

    ആദിത്യ ശങ്കർ -മൂലം. മനസ്സിനും, ശരീരത്തിനും ആരോഗ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻🙏🏻

  • @minisivadas769
    @minisivadas769 10 หลายเดือนก่อน

    ശിവദാസ് മകം മിനി ചോതി ഗോകുൽ വിശാഖം ശരീരസുഖം കിട്ടുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻 രാഹുൽ രോഹിണി വിദേശത്ത് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayareji6132
    @jayareji6132 10 หลายเดือนก่อน +1

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    വീട് ജപ്തി ഭീഷണിയിലാണ്
    തിരുമേനി പ്രാർത്ഥിക്കേണമേ 🙏🏻🙏🏻

  • @nayanark2472
    @nayanark2472 10 หลายเดือนก่อน

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏

    • @nambyattumana
      @nambyattumana  10 หลายเดือนก่อน +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
      അതിലേക്കായി എഴുതി വച്ചിട്ടുണ്ട്.....

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 หลายเดือนก่อน

    Om namah shivaya 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni 🙏🙏🙏

  • @ridhoosmedia3029
    @ridhoosmedia3029 10 หลายเดือนก่อน

    നമസ്കാരം തീരുമേനി
    പ്രമോദ് അനിഴം
    ഗൃഹപ്രവേശനം നടക്കാനായി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @padmakumari4767
    @padmakumari4767 10 หลายเดือนก่อน

    Thirumani Namaskaram 🙏🙏🙏
    Shiva Prasad തൃക്കേട്ട
    നല്ല ഒരു ജോലിയും വിവാഹവും നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @sreeshmavs6052
    @sreeshmavs6052 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    Sreeshma vs
    ഉത്രം
    03/08/2000
    ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @AnilKumar-cx9du
    @AnilKumar-cx9du 10 หลายเดือนก่อน

    നമസ്കാരം തിരുഃമേനി 🙏🏼🙏🏼🙏🏼അനിൽകുമാർ അത്തം 1964 ഡിസംബർ 26, സാമ്പത്തിക ദുരിതങ്ങൾ,സ്നേഹനിരാസം ഒരു തുടർ പ്രക്രീയ ആയി തുടർന്നു കൊണ്ടേയിരിക്കുന്നു.(നവഗ്രഹ) പ്രാർഥനയിൽ എന്നെയും ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼നന്ദി മഹാദ്മൻ 🙏🏼🙏🏼🙏🏼

  • @BindhuAnilkumar-l3c
    @BindhuAnilkumar-l3c 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @DAV2V
    @DAV2V 10 หลายเดือนก่อน

    ദിവ്യാ മകം 1/7/1987 05:35pm. തിരുമേനി വളരെ കാലമായി തടസ്സപ്പെട്ടു കിടക്കുന്ന ന്റെ വിദേശ യാത്ര പെട്ടന്ന് നടക്കാനും അവിടെ ചെന്ന് നല്ലൊരു ജോലി ലഭിക്കാനും വേണ്ടി പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ 🙏🏻🙏🏻

  • @NairLekha
    @NairLekha 10 หลายเดือนก่อน

    Navagraha poojayil ulpeduthane thirumeni 🙏 sreelakshmi punartham, krishnaprasad vishagham prarthikkane thirumeni 🙏🙏🙏🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 10 หลายเดือนก่อน

    Namaskaram Thirumene
    Njangaludu makan Balu
    Eppol videshathane avan
    Nalla Jole thede Yourppil
    Evideyenkilum Hangare
    Enaa Rajyathekke pokan
    Shramikkunnu Angayude
    Poojayilum prarthanayilum
    Ulppeduthe Anugrahikkanam
    Balu Pooram👃👃👃👃

  • @bindhusaji8752
    @bindhusaji8752 10 หลายเดือนก่อน

    സജി തിരുവാതിര അപർണ തിരുവോണം അക്ഷയ് മകയിരം ബിന്ദു മകയിരം🙏🏻 തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കു🙏🏻🙏🏻🙏🏻y

  • @bhavithamahitha9541
    @bhavithamahitha9541 10 หลายเดือนก่อน

    Bhavitha-bharani
    Sreekanth-atham
    Sidharth-thiruvonam
    Sarang-chothi
    Balan-thiruvonam
    Pankajakshi-visagham

  • @usharkurup388
    @usharkurup388 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻ഉഷ, ഉത്രാടം 🙏🏻

  • @girijakumari2535
    @girijakumari2535 10 หลายเดือนก่อน +1

    ഗിരിജ പുരാടം മോൾക് നല്ല ഒരു ജോലി കിടണം 🙏🙏🙏🙏🙏🙏🙏🙏

    • @SathiSajeevan-p4s
      @SathiSajeevan-p4s 10 หลายเดือนก่อน

      Sathi makam Ella vidhan doshangalum durithangalum Mari manassamadhanam venam thirumeni

  • @rugmanim655
    @rugmanim655 10 หลายเดือนก่อน

    തിരുമേനി നമസ്കാരം. മോഹൻദാസ് തിരുവാതിര, രുഗ്മണി അശ്വതി, രാകേന്ദ് മൂലം, രവീഷ് രേവതി, അർഷിയ തിരുവോണം, റയാൻ പൂരം. നവഗ്രഹപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. മക്കൾക്കു ജോലിയിൽ സ്ഥലമാറ്റം കിട്ടുന്നതിന്, ആരോഗ്യം കിട്ടാനും, ആയുരാരോഗ്യസൗഖ്യത്തിനുംവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @sreejak8071
    @sreejak8071 10 หลายเดือนก่อน

    HHH നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി കബാദ്ധ്യതകൾ വന്നതുകൊണ്ട് മക്കൾ ഒറ്റപ്പെടുത്തുന്നു ദയവായി നവഗ്രഹപൂജയിൽ ഉൾപ്പടുത്തണേ

  • @kavyagangapm227
    @kavyagangapm227 10 หลายเดือนก่อน

    Kavyaganga -karthika( അലര്ജി, വയറിനുള്ള പ്രശ്നങ്ങൾ എപ്പോളും അലട്ടുന്നു, backapain, എന്നും ദേഷ്യവും മാനസിക പ്രശ്നങ്ങൾ എല്ലാം മാറാൻ വേണ്ടി )
    അലംകൃത് -പൂരുരുട്ടതി (1 വയസു ബാലരിഷ്ട് ഉണ്ട്.ഇടയ്ക്കിടെ ചെറിയ അസുഖങ്ങളുമായുള്ള ബുദ്ധിമുട്ട് )
    അനൂപ് -അവിട്ടം (ജോലി കിട്ടാൻ )

  • @remanibalakrishnan3084
    @remanibalakrishnan3084 10 หลายเดือนก่อน

    രബിത - പുണർതം (ജോലികിട്ടുവാൻ) ബബിത - മകം (ജോലി സ്ഥിരമാകുവാൻ)ആദിത്യരോഹിണി ആഗ്രഹസാഫല്യം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 10 หลายเดือนก่อน

    ❤രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പൂജയിൽ ഉൾപെടുത്തണേതിരുമേനി

  • @leenasanthan49
    @leenasanthan49 10 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഷ്ടമി വിശാഖം ശ്രീക്കുട്ടി അനിഴം കണ്ണൻ മകീര്യം ശ്രീക്കുട്ടി പുണർതം ശാന്തൻ തൃക്കേട്ട മീനാക്ഷി മക്കൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി അവർക്ക് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🌹🌹🌹

  • @jyothilekshmi1990
    @jyothilekshmi1990 10 หลายเดือนก่อน

    ജ്യോതിലക്ഷ്‌മി =തിരുവോണം
    സിബി =പൂയം
    ഗംഗപ്രിയ =തൃക്കെട്ട
    ഒന്ന് പ്രാർഥനയിൽ ഉൾപെടുത്തണേയ് തിരുമേനി 🙏

  • @remaradhakrishnan3980
    @remaradhakrishnan3980 10 หลายเดือนก่อน +2

    അരുൺകുമാർ ഉത്രം.
    ഉപരിപഠനത്തിനായി പോയിരിക്കയാണ്‌. പ്രാർത്ഥിക്കണം തിരുമേനി.

  • @ardhrasmohan6437
    @ardhrasmohan6437 10 หลายเดือนก่อน

    മോഹനൻ മൂലം. ശാലിനി തിരുവാതിര. അർദ്ര അനിഴം. ഹരികൃഷ്ണഅനിഴം. ഹൃദ്യ ആയില്യം അധ്വിക ഉത്രം. നവഗ്രഹപൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @surendranvl5762
    @surendranvl5762 10 หลายเดือนก่อน

    ഹരിപ്രസാദ്- മൂലം വിവാഹതടസ്സം, അമൽ- അനിഴം ദേഷ്യം മൂലമുള്ള മാനസ്സിക സംഘർഷം, വിദ്യാഭ്യാസ തടസ്സം .അഖിൽ- മൂലം പഠനത്തിനുള്ള മടി ഇവയെല്ലാം നീങ്ങുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏.

  • @thankammashetty9225
    @thankammashetty9225 10 หลายเดือนก่อน

    ആത്മ പ്രണാമം 🙏. ഉത്രം. രേവതി. ചതയം. Uthirttati. ചിത്തിര. പുണർതം എല്ലാം ഉണ്ട്‌ വീട്ടിൽ 😅. ഞാൻ രേവതി. അങ്ങയുടെ prediction 100% ശരിയാണ് 🙏

  • @remanibalakrishnan3084
    @remanibalakrishnan3084 10 หลายเดือนก่อน

    നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
    രബിതപുണർതം, ബബിത - മകം, ആദിത്യരോഹിണി ധ്രുവ് - തിരുവോണം, രമണി മകം,ധൃശ്യ-രോഹിണി🙏🙏🙏

  • @krishnakripa8889
    @krishnakripa8889 10 หลายเดือนก่อน

    നമസ്കാരം തിരുമേനി.തിരുമേനി പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഒരുപാട് മനസമാധാനം തോന്നുന്നുണ്ട് അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനി എന്റെ മകന്റെ ജോലി ഒരുപാട് കഷ്ടപ്പാടുള്ളതാണ് അവൻ പഠിച്ച ജോലി അവന് കിട്ടാൻ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലത്തു സാധ്യത ഉണ്ട് തിരുമേനി അവനു വേണ്ടി പ്രാർത്ഥിക്കണേ അവന്റെ പേര് പ്രവീൺ മകയിരം 🙏

  • @BAA235
    @BAA235 10 หลายเดือนก่อน

    Namaskaram thirumeni..Balan, chithira; Sarojini aswathi nakshathram..prarthanayil ulpeduthene ..aayusum aarogyavum undavan prarthikane...

  • @SreeJayaV
    @SreeJayaV 10 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏കൈവിടരുതേ 🙏🙏ജയ, തിരുവാതിര,19-4-1983
    ഒരു പാട് message അയച്ചു. മാനസിക വിഷമം മാറാനും മക്കൾ പഠിച്ചു മിടുക്കരാകാനും നന്നായി വളരാനും പ്രാർത്ഥിക്കണേ 🙏🙏🙏

    • @SreeJayaV
      @SreeJayaV 10 หลายเดือนก่อน

      നവഗ്രഹ പൂജ യിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @KrishnaPriya-u9p
    @KrishnaPriya-u9p 10 หลายเดือนก่อน

    Namaskaram Thirumany 🙏 Sreelakshmi. Atham, Sreehari Moolam prarthanayil ulpeduthane

  • @loladevi6314
    @loladevi6314 10 หลายเดือนก่อน

    Namaskaram thirumeni joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @KanchanaTV
    @KanchanaTV 10 หลายเดือนก่อน +1

    തിരുമേനി 🙏🙏🙏പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. കാഞ്ചന, മൂലം. പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏അങ്ങയുടെ പ്രാർത്ഥനകൊണ്ട് എന്റെ ദുഃഖം മാറട്ടെ തിരുമേനി 🙏🙏🙏🙏

  • @SudhaKumari-qu4tm
    @SudhaKumari-qu4tm 10 หลายเดือนก่อน

    തിരുമേനി, തിരുമേനിയുടെ എല്ലാ പൂജകളിലും ഞങ്ങളേയും കൂടെ ഉൾപ്പെടുത്തേണമേ:
    ബിനു ജി - ചിത്തിര
    ബിജു ജി - ചതയം
    ബിജ്നു ജി - കാർത്തിക
    മോഹന - ഉത്രം
    മീന - രേവതി
    പാർത്ഥീവ് 4:57 ബി കൃഷ്ണ - പുണർതം.
    ദേവനന്ദന - അ 5:05 ശ്വതി.

  • @vijitha.g9194
    @vijitha.g9194 10 หลายเดือนก่อน

    🙏🙏🙏.Girija_punartham,orupadu manaprayasam anubhavikkunnundu thirumeni.Ammakku vendi prarthikkane thirumeni.

  • @jayalakshmisivadas4768
    @jayalakshmisivadas4768 10 หลายเดือนก่อน

    Jayalakshmi pooyam kadagal theeruvanum, AISWARYA---chithira munsif magistrate interview kazhinju pass ayitundu listil varan prarthikane thirumeni 🙏🙏🙏🙏

  • @sabithamurali6602
    @sabithamurali6602 10 หลายเดือนก่อน

    Namaskkaram Thirumeni. Muraleedharan - Thiruvonam. Joliyil uyarcha undaavaan poojayil ulppeduthane Thirumeni 🙏🙏🙏

  • @seethalakshmi3075
    @seethalakshmi3075 10 หลายเดือนก่อน

    Ananthakrishnan Aswathy
    Aravind krishnan chothi
    Gopakumar chathayam
    Seethalakshmi Karthika

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 10 หลายเดือนก่อน

    Namaskaram thirumeni 🙏 suseela uthritathi shathru dosam Mari ayur aroghya saukhym balamurali chathayam ayur aroghya saukhym job promotion prarthanayil ulpeduthane thirumeni 🙏

  • @sreenandas5047
    @sreenandas5047 10 หลายเดือนก่อน

    ഇന്ദുലേഖ വീട്ടിലേക്കുള്ള വഴി മേടിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഇനിയത്തെ മഴ ക്കു മുന്നേ 🙏🙏🙏

  • @chandramathips59
    @chandramathips59 10 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏Kamalakshi. Karthika
    Makkalal dhukkam anubhavikkunna oru veettammayanu prarthikkane
    Thirumeni

  • @rakhi369
    @rakhi369 10 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏njangalkku vendi prarthikkename Vineeth pooram 14/6/1986, 10.30pm
    Rakhi revathi 3/5/1989, 5.55pm
    Ganesan moolam 01/12/2016,12.20pm

  • @SathiP-b7z
    @SathiP-b7z 10 หลายเดือนก่อน

    Sathi. Thiruvathira. Badhadoshavum Sathrudoshavum mari Oruveeduvaykan vendi Prarthikkane Thirumeni 1:40

  • @sunithadevi8836
    @sunithadevi8836 10 หลายเดือนก่อน

    നമസ്കാരം തിരുമേനി
    പ്രാർത്ഥിക്കണേ
    രാഹുൽ കൃഷ്ണ ആയില്യം
    ഗോകുൽ കൃഷ്ണ പൂരുട്ടത്തി

  • @prakashshini5594
    @prakashshini5594 10 หลายเดือนก่อน

    തിരുമേനി,,,,പ്രകാശൻ തൃക്കേട്ട,,മക്കളുടെ നമയ്കയി,,,പ്രാർത്ഥനയിൽ. ഉൾപ്പെടുത്തണം

  • @SindhuLekha-p9y
    @SindhuLekha-p9y 10 หลายเดือนก่อน +5

    സത്യഭാമ ആയില്യം എന്റെ മകന്റെ സ്വഭാവം നല്ലതാവാനും എന്റെ രോഗം മാറാനും എന്നെ പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏

  • @bindusunil8847
    @bindusunil8847 10 หลายเดือนก่อน

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
    അഭിനന്ദ് ചതയം 09/06/2004 11.30 am
    ബിന്ദു പൂരുരുട്ടാതി 14/11/1975 4.30 am
    🙏🙏

  • @bindhup2102
    @bindhup2102 10 หลายเดือนก่อน

    Bindhu bharani makkal nanayi padikan vendi poojayil ulpeduthane tirumeni 🙏🙏🙏🙏