Sir paranja mandhram njan japikarund. Tomorrow iam going to get appointment order from NHM ... Thank you❤ so much sudharsana tv, I will forward it to my frnds. Jeevithathil eppozhum enne vazhi nadathane krishna
" ഓം കൃഷ്ണ ക്ലീം കൃഷ്ണ ഹരേ കൃഷ്ണ ശക്തി രൂപ മഹാശക്തി വിശ്വസുന്ദര രൂപക ദക്ഷ ദക്ഷ മഹാ ദക്ഷ നാദരൂപ പ്രിയങ്കര ഷഡാധാര മഹാ ധാര കാലചക്ര പ്രവർത്തക ഓം ശാന്തി ഓം ശാന്തി വിശ്വ രക്ഷ രൂപക"
ഏതു ദേവീദേവന്മാരെ തൊഴുതാലും മതി. പക്ഷെ 41 ദിവസവും തൊഴണം. നിർമ്മാല്യം അല്ലെങ്കിൽ ദീപാരാധന. നിത്യവും ചെയ്യാൻ പറ്റില്ലെങ്കിൽ പറ്റുന്ന ദിവസങ്ങളിൽ ചെയ്യണം. എങ്ങനെയും 41 ദിവസം പൂർത്തിയാക്കുക.
തിരുമേനി എന്റെ നാള് മൂലമാണ്, രണ്ട് ജ്യോത്സ്യന്മാരെ കണ്ടപ്പോഴും എനിക്ക് ഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയില്ലെന്നാ പറഞ്ഞത് എനിക്ക് വലിയ ആഗ്രഹമാണ് ഗവൺമെന്റ് ജോലി
നമസ്കാരം തിരുമേനി. ഞാനും ഇത് ചെയ്തു. എനിക്ക് govt job കിട്ടി. 3 1/2 മാസമേ കിട്ടിയുള്ളൂ. എന്നാലും സന്തോഷം ഉണ്ട്. വീണ്ടും ചെയ്തു തുടങ്ങുന്നു. സ്ഥിരമായ ജോലി കിട്ടാൻ. പ്രാർത്ഥിക്കണം തിരുമേനി.
സ്‌ക്രീനിൽ കാണിച്ച മന്ത്രം 5 രോഹിണി നാളുകളിലും. അതായത് ഓരോ മാസത്തിലെ രോഹിണി നാളുകളിലും 124 പ്രാവശ്യം ജപിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 18 ദിവസങ്ങളിൽ രാവിലെയും സന്ധ്യക്കും 12 തവണ ജപിക്കുക.
D0B:- 10-11 - 1990; മകം ചിങ്ങരാശി സമയം;1:30 ഞാൻ ഒരു ക്രിസ്ത്യാനിയാണ്; BA Degree Malayalam Pass ayi. DCA Pass ആയി Typewriting LowerEnglish & Malayalum പാസായി word processingum പാസായി. ഇത് വരെ ഒരു ഗവൺമെന്റ് ജോലി കിട്ടിയിട്ടില്ല? വിദ്യാഭ്യാസത്തിന്ഒരുപാട് സങ്കടത്തോടെയാണ് നേടിയെടുത്തത് പ്രാർത്ഥിക്കണം.
@@sudarshanatv deeparadhana njan guruvayroor ambalathile ദീപാരാധനയുടെ വീഡിയോ എടുത്ത് വച്ചട്ടുണ്ട്.. അതും വീട്ടിൽ ഇരുന്ന് കണ്ട് പ്രാർത്ഥിക്കുകയെ എന്നെ പോലുള്ള അന്യമതസ്ഥർക്ക് സാധിക്കു.. 🙏 കണ്ണൻ ന് മനസിലാകും എന്ന് ഉറപ്പുണ്ട്.. നമ്മുടെ മനസ്സ് തന്നല്ലേ ദൈവാലയം 😊🙏
ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം നിത്യം ജപിക്കുന്നത് നല്ലതാണ്. നിത്യം പറ്റിയില്ലേൽ ബുധനാഴ്ചകളിൽ എങ്കിലും ചെയ്താൽ നന്നായിരിക്കും. എന്തായാലും ഈശ്വരൻ താങ്കൾക്ക് എല്ലാവിധ ഐശ്വര്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ക്ഷേത്രങ്ങൾ ഉണ്ട്. അകലം പാലിച്ചു തൊഴാം. ഒന്നുകിൽ നിർമ്മാല്യ ദർശനം അല്ലെങ്കിൽ ദീപാരാധന. ഇവയിൽ ഏതെങ്കിലും കണ്ട് തൊഴണം. നിർമ്മാല്യം ഇല്ലെങ്കിൽ ക്ഷേത്രം എപ്പോൾ തുറക്കുന്നോ അപ്പോൾ പോയി തൊഴുതാൽ മതി. 41 ദിവസം മുടങ്ങാതെ ചെയ്യണമെന്നില്ല. ഇടവിട്ടാണെങ്കിലും 41 ദിവസം പൂർത്തീകരിച്ചാൽ മതി.
വീട്ടിൽ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തിയതിന് ശേഷം (രാവിലെ വിളക്ക് കൊളുത്തണമെന്ന് നിർബന്ധം ഇല്ല ) ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 12 തവണ ജപിക്കുക. (രാവിലെ 12 വൈകിട്ട് 12) അങ്ങനെ 18 ദിവസങ്ങളിൽ ചെയ്യുക. സ്‌ക്രീനിൽ കാണിച്ച മന്ത്രം 5 രോഹിണി നാളുകളിൽ ചൊല്ലുക. മാസത്തിൽ 1 രോഹിണിയെയുള്ളൂ. അങ്ങനെ 5 മാസത്തിൽ ഉള്ള രോഹിണി നാളിൽ 124 തവണ ജപിക്കണം. ഒരു രോഹിണി നാളിൽ 124 പ്രാവശ്യം വീതം. ക്ഷേത്രത്തിൽ പോയി ചെയ്യേണ്ടത് 41 നിർമ്മാല്യങ്ങളോ 41 ദീപാരാധനകളോ കണ്ടു തൊഴണം.
ഇരട്ടി എന്നൊരു കണക്ക് ഇല്ല. ഓരോ മന്ത്രത്തിനും ഓരോ കണക്ക് ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ മാത്രേ ഫലം കിട്ടുകയുള്ളു. രാവിലെ ഒട്ടും സമയം കിട്ടില്ലെങ്കിൽ വൈകിട്ട് 12 തവണ മാത്രം ജപിച്ചു നോക്കൂ. പക്ഷെ രോഹിണി നാളിൽ ഉള്ള 124 തവണ മുടങ്ങാൻ പാടില്ല.
Thiruvathira nakshatra ma thirumeni nalla parikshnama njan innanu ee video kanunnath thirchayayum joli kitti kazhinj njan aarikkunnatharikkum om namo bhahavathe vasudhevaya namaha
അത് ഞങ്ങൾ എങ്ങനെയാണ് പറയുന്നത്. താങ്കളുടെ വീടിന്റെ സമീപത്തുള്ള ക്ഷേത്രങ്ങൾ താങ്കൾ തന്നെ കണ്ടുപിടിക്കണം. ജോലി കിട്ടാൻ ഒരു മാർഗമേ ഞങ്ങൾ പറഞ്ഞിട്ടുള്ളു. ബാക്കിയെല്ലാം നിങ്ങളാണ് ചെയ്യേണ്ടത്
5 മാസം ദിവസേന ചെയ്യേണ്ട. 5 മാസങ്ങളിലുള്ള രോഹിണി നാളിൽ ചെയ്താൽ മതി. ആ സമയം ശാരീരിക അശുദ്ധി ഉണ്ടെങ്കിൽ. ചെയ്യാതിരിക്കുക. അതുകഴിഞ്ഞു വരുന്ന മാസങ്ങളിൽ ചെയ്യുക.
എനിയ്ക്ക് ഒരു PSC ജോലി കിട്ടണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എൻ്റെ അവസാന ഊഴം ആണ് ഇനി സമയം ഇല്ല നേടി എടുക്കാൻ തിരുമേനി പ്രാർത്ഥിക്കണം എനിയ്ക്ക് വേണ്ടി ശ്രീഷ്മ കെ ഉത്രാടം 1986 ഞാൻ എന്തായാലും ഇത് ചെയ്യും. ഞാൻ ഒരു ശിവഭക്തയാണ് . എന്നാലും കൃഷ്ണനെ വിചാരിച്ച് ഞാൻ എന്തായാലും ഇത് ചെയ്യാം എനിയ്ക്ക് ജോലി കിട്ടിയാൽ അത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിരിക്കും അങ്ങയുടെ അനുഗ്രഹം ഉണ്ടാവണം
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ ഫലം ഉറപ്പാണ്. മന്ത്രം മാത്രം മതിയായിരുന്നെങ്കിൽ ജ്യോൽസ്യൻ അത് മാത്രേ പറയുള്ളായിരുന്നൊള്ളു. അതുകൊണ്ട് കഴിവതും ദീപാരാധനയെങ്കിലും തൊഴാൻ ശ്രമിക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നടക്കും
മന്ത്രങ്ങൾ എല്ലാം വീട്ടിൽ വച്ചു ജപിക്കേണ്ടതാണ്. നിർമ്മാല്യമോ ദീപാരാധനായോ മാത്രം ക്ഷേത്രങ്ങളിൽ പോയി കണ്ടു തൊഴുതാൽ മതി. ദൂരെയാണെങ്കിൽ പോകണ്ട. മന്ത്രങ്ങൾ മാത്രം ജപിക്കുക. എന്നെങ്കിലും ക്ഷേത്രത്തിൽ പോകാൻ കഴിയുന്ന സമയം ദീപാരാധനായോ നിർമ്മാല്യമോ കണ്ടു തൊഴുതാൽ മതി.
Sir paranja mandhram njan japikarund. Tomorrow iam going to get appointment order from NHM ... Thank you❤ so much sudharsana tv, I will forward it to my frnds. Jeevithathil eppozhum enne vazhi nadathane krishna
Hare Krishna 🙏🙏🙏🙏🙏👌👌👌👌
🙏
എവിടെ ജോലി കിട്ടിയത് എങ്ങനെ ജപിക്കേണ്ടത് രാവിലെ ആണോ വൈകിട്ടു ആണോ അതൊക്കെ ഒന്ന് പറയോ
Nurse ano
NHM 🤣🤣
ഒരു സർക്കാർ ജോലിക്ക് അവസാന ഊഴ പരീക്ഷ എഴുതി കാത്തു നിക്കുന്നു. തീർച്ചയായും ഞാൻ ഭഗവാനോട് പ്രാർത്ഥിച്ച് ഇത് നേടും. Thank You Thirumenii.
ഈ വീഡിയോ ഈശ്വരൻ എന്റെ മുന്നിൽ കാണിച്ചു തന്നതിന് ആദ്യം ഭാഗവാന് നന്ദി പറയുന്നു ഒപ്പം തിരുമേനിക്കും
🙏🏻
@@sudarshanatv 🙏🙏🙏
വളരെ ഉപകാരമായി സാറേ എൻ്റെ മോനൊരു സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിയ്ക്കയായിരുന്നു
എനിക്ക് കണ്ണനെ ഭയങ്കര വിശ്വാസമാണ്. നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ ഇതു പോലെ ചെയ്യും .
🙏🙏🙏🙏🙏
Kittiyo job
..
Enthayi
Njan " om namo bhagavathe vasudhevaya " Enna mantram cholli....18 day cholli....pine 5 rohinal cholanda mantram 2 rohini nal cholli.....ipolum thudarunu..........ante agrahathinu Oru positive response kandu thudangi............thanku sir
വളരെ നല്ലത്. തുടർന്നും ചെയ്യുക.
@@sudarshanatv joliyude karyathinu matram alayirunu....vere Oru agraham kudi manasil orthirunu...ath nadakan chance ilanu orth irunea....but oru positive response kiti....athanu
Any updates
ജോലി കിട്ടിയോ?
Enthayi oru reply tharuu pls
വളരെ നന്ദി. തീർച്ചയായും try ചെയ്യും.
Job kittiyo?
Job kittiyo
Sudheesh lal
Star:chithira govt job labhikkaan vendi praarthikkane Om namo bhagavathe vasudevaya🙏🙏🙏
Nanni und thirumeni 👃👃👃
Orupad nanniyunde thirumeni....🙏🙏🙏🙏
" ഓം കൃഷ്ണ ക്ലീം കൃഷ്ണ
ഹരേ കൃഷ്ണ ശക്തി രൂപ
മഹാശക്തി വിശ്വസുന്ദര രൂപക
ദക്ഷ ദക്ഷ മഹാ ദക്ഷ നാദരൂപ
പ്രിയങ്കര ഷഡാധാര
മഹാ ധാര കാലചക്ര പ്രവർത്തക
ഓം ശാന്തി ഓം ശാന്തി വിശ്വ രക്ഷ രൂപക"
Sir njanum kure kalamayi ante sarkar joly yute oder yethan kathirikunu athrayum petenu kitan thaggal prarthikumenu pradeeshikunu Gva Agriculchural ofice job ok 🙏❤Radha MM vatakara lokanar kavu
Hi thirumeni,
18 divasam 12 thavana chollenda manthrathil velutha dress idanamenn paranjille? Ath nirbandhamano thirumeni?
Plz reply
ശുഭ്ര വസ്ത്രം (വെളുത്ത വസ്ത്രം) ധരിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമം. അതിന് കഴിയില്ലെങ്കിൽ അല്ലാതെയാണെങ്കിലും മതി.
വളരെ വ്യക്തമായി പറഞ്ഞു തന്നു. നന്ദി.
എന്തു വ്യക്തമായി പറഞ്ഞു ന്നാ പറേണ? സ്പേസ് ടെക്നോളജി ഒന്നും അല്ലല്ലോ പറഞ്ഞ ത്? മന്ത്രം ജപിച്ചാൽ 'സർക്കാർ പണി കിട്ടും ന്ന്, കഷ്ടം☺
Thank you for your valuable information, sir💕
❤🙏🙏🙏🙏🙏❤
1.2.1988 pooyam nakshatra ane 2 thavana listil vannittum job kittiyilla e nalukarke job kittan chance undo
ഏത് ലിസ്റ്റിൽ ആണ്?
എത്ര റാങ്ക്?
ഇപ്പോൾ കിട്ടിയോ
Thank you so much sir🙏🙏🙏
Thirumeni
18 divasam mantram choli
41 nirmalayam kand purthikarichu
5 Rohini naal mantram choli prarthich kazhinjuu
Any progression
എന്നിട്ട് എന്തായി??.... ജോലി കിട്ടിയോ?
Prelims exam pass akum
Next level ayite illaa
@@gokulsivadas5728 👌👌👌👍
ആഗ്രഹങ്ങൾ നടക്കുമായിരിക്കും അല്ലെ
Try ചെയതു നോക്കട്ടെ.. Enittu parayam.. എന്തായാലും പറഞ്ഞു തന്നതിന് താങ്കള്‍ക്ക് നന്ദി.. 🙏
Any updates
Job kittiyo.?
Job kittiyo
Job kittiyo
Thirumeni,
Shamikkanam, ingane budhimuttikunnathil, enik oru doubt koodiyund . Athu koodi onnu theerthu tharane thirumeni,
Athayath, 41 deeparadhana thozhanamenn paranjallo, ath 41 divasavum oro moorthiyude aduth poyi thozhamo?
Eg: Devi, sivan Krishnan angane.
Allathe 41 daysyum krishnante aduthu thanne ponamennundo?
Plz reply thirumeni.
ഏതു ദേവീദേവന്മാരെ തൊഴുതാലും മതി. പക്ഷെ 41 ദിവസവും തൊഴണം. നിർമ്മാല്യം അല്ലെങ്കിൽ ദീപാരാധന. നിത്യവും ചെയ്യാൻ പറ്റില്ലെങ്കിൽ പറ്റുന്ന ദിവസങ്ങളിൽ ചെയ്യണം. എങ്ങനെയും 41 ദിവസം പൂർത്തിയാക്കുക.
@@sudarshanatv thanks thirumeni.
🙏thirumeni. Oru doubt. Rohini nalil mantram chollumbo kshetrathil poyithane chollanamenundo.atho veetilirun cholloyal mathiyo
Rohini naalil chollendathu veettilirunnanu
5 masaam rohini nali 124 times chaythu kaziju
One months rohini NAL choli kazijapoll oru positive kariyam unexpected life vanoo thanks
Sir enter nashatram pooradam anu enik govt jolik sremikunund. Enik sivan, vishnu temple ennivde cheyyettunna poojakal ethokeyanu. Pls reply
തിരുമേനി എന്റെ നാള് മൂലമാണ്, രണ്ട് ജ്യോത്സ്യന്മാരെ കണ്ടപ്പോഴും എനിക്ക് ഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയില്ലെന്നാ പറഞ്ഞത് എനിക്ക് വലിയ ആഗ്രഹമാണ് ഗവൺമെന്റ് ജോലി
നിങ്ങൾക്കു തീർച്ചയായും govt ജോബ് കിട്ടും
Sir 41 divsm amblthl poyi thozhan bhudhymut und private ayit joli ku pokunund 7 oke akum varan.sunday oke poyal mathyo
ഞായറാഴ്ച മതി. 41 ദിവസം തികയ്ക്കണമെന്നേയുള്ളു
Sir oru doubt choichote Bala roopathilulla krishnane thanne kannanam ale
Evda kollam ann place ariyila bala roopa temple ethann
Sir ee 124 thavana japikunathe... Onnukil morning alenke evening vilakke kathichite jabhichalum mathiyo... Pls reply sir.. Atho morning mathrame jabhikavu enundo
Enik viswasam aayi... advice vannu.. 🙏🙏🙏
Update?? Evide postind??
Alappuzha
Krishnante balzvigraha prthishta ulla temple evideyanu
Sir 1990 Aug 30.Thriketta .gov job kittan chance undo enu patti ariyanamarunu.veetil irunu japichal mathiyo
Ok Sir.njan psc exam ezhuthunud kudethe mattellam vecency apply cheyunud.sir parajathupole japikukayum cheyam
Thank you Sir
🙏🙏🙏🙏🙏🙏🙏🙏
Try cheyathu nokanam
Tirumeni namaskaram valare upagarapradamaya arivu cheytatinu valare nanni oru doubt undu ravile nidevyam vachu kazhinju oru deeparadanayundu atu deeparadanayayi kanakakamo kudate ratriyum nivedyam kazhinju deeparadanayundu oru divasam randu neram poyal 2 deeparadanayi kanakan patto
Temple evidekkoyund.bala krishna temple
അത് നിങ്ങൾ തന്നെ അന്വേഷിച്ചു കണ്ടുപിടിക്കണം. ഇനി അഥവാ അടുത്ത് ബാലരൂപത്തിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം ഇല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രം ആണെങ്കിലും മതി
നന്ദി 🙏🥰
Sir
ഞാൻ psc ക്ക് കഷ്ട്ട പെട്ടു പഠിക്കുന്നുണ്ട്. അതിനോടൊപ്പം ഈ മന്ത്രം ട്രൈ ചെയ്യുകയും ചെയ്യും. ജോലി കിട്ടിയാൽ sir നെ അറിയിക്കാം
Njanum
Kittiyo
Kitty o
Kityo
ഇല്ല
Sir vykit om namo bagavate mantrem cholliyal matiyoo?ravile veetil vilak vech prardich kazinjal idal vech mudangiyal dosham alley?plz rply sir
വൈകിട്ട് ചെയ്താൽ മതി. രാവിലെ വിളക്ക് കൊളുത്താതെ പൂജാമുറിയിൽ ഇരുന്നും പ്രാർഥിക്കാം. അതല്ല വൈകിട്ടെ പറ്റു എങ്കിൽ അങ്ങനെ ചെയ്താൽ മതി.
നമസ്കാരം തിരുമേനി. ഞാനും ഇത് ചെയ്തു. എനിക്ക് govt job കിട്ടി. 3 1/2 മാസമേ കിട്ടിയുള്ളൂ. എന്നാലും സന്തോഷം ഉണ്ട്.
വീണ്ടും ചെയ്തു തുടങ്ങുന്നു. സ്ഥിരമായ ജോലി കിട്ടാൻ. പ്രാർത്ഥിക്കണം തിരുമേനി.
വളരെ സന്തോഷം. തുടർന്നും ചെയ്യൂ.
5 rohini nakshatrathil manthram cholliyathinu sesham ano pneed paranja karmangal cheyendath?
അല്ല. ആദ്യം മുതൽ ചെയ്യാം. മന്ത്രം 5 രോഹിണി നാളുകളിൽ മാത്രം ചൊല്ലുക.
സ്‌ക്രീനിൽ കാണിച്ച മന്ത്രം 5 രോഹിണി നാളുകളിലും. അതായത് ഓരോ മാസത്തിലെ രോഹിണി നാളുകളിലും 124 പ്രാവശ്യം ജപിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 18 ദിവസങ്ങളിൽ രാവിലെയും സന്ധ്യക്കും 12 തവണ ജപിക്കുക.
@@sudarshanatv 5 rohini nalukal kazhiyunath vare vrathathil ayirikano? Non veg kazhikan padille ithrayum nal?
മന്ത്രം ജപിക്കാനുദ്ദേശിക്കുന്ന ദിവസവും അതിന്റെ തലേ ദിവസവും വ്രതം എടുക്കണം. അല്ലാത്ത സമയങ്ങളിൽ കഴിക്കാം
D0B:- 10-11 - 1990; മകം ചിങ്ങരാശി സമയം;1:30
ഞാൻ ഒരു ക്രിസ്ത്യാനിയാണ്;
BA Degree Malayalam Pass ayi.
DCA Pass ആയി
Typewriting LowerEnglish & Malayalum പാസായി word processingum പാസായി.
ഇത് വരെ ഒരു ഗവൺമെന്റ് ജോലി കിട്ടിയിട്ടില്ല?
വിദ്യാഭ്യാസത്തിന്ഒരുപാട് സങ്കടത്തോടെയാണ് നേടിയെടുത്തത് പ്രാർത്ഥിക്കണം.
Ld typist koduku
നാളെ രോഹിണ് ആണ് ഇന്ന് ഈ വീഡിയോ എൻ്റെ മുൻപിൽ എത്തിച്ചതിന് നന്ദി
Sir christian an.. Ambalathil pokan vazhi ella...Veetil erunn chollikote
Mm. Chollikko
@@sudarshanatv deeparadhana njan guruvayroor ambalathile ദീപാരാധനയുടെ വീഡിയോ എടുത്ത് വച്ചട്ടുണ്ട്.. അതും വീട്ടിൽ ഇരുന്ന് കണ്ട് പ്രാർത്ഥിക്കുകയെ എന്നെ പോലുള്ള അന്യമതസ്ഥർക്ക് സാധിക്കു.. 🙏 കണ്ണൻ ന് മനസിലാകും എന്ന് ഉറപ്പുണ്ട്.. നമ്മുടെ മനസ്സ് തന്നല്ലേ ദൈവാലയം 😊🙏
തീർച്ചയായും. മനസ്സിൽ ഈശ്വരൻ ഉണ്ടല്ലോ, അതുകൊണ്ട് തന്നെ ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ തരും
ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം നിത്യം ജപിക്കുന്നത് നല്ലതാണ്. നിത്യം പറ്റിയില്ലേൽ ബുധനാഴ്ചകളിൽ എങ്കിലും ചെയ്താൽ നന്നായിരിക്കും. എന്തായാലും ഈശ്വരൻ താങ്കൾക്ക് എല്ലാവിധ ഐശ്വര്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thanks sir ..god bless you ... I hope I too get job soon
തിരുമേനി ഇവിടെ ബാലരൂപ്തിൽ കൃഷ്ണ ക്ഷേത്രം ഇല്ല. വീട്ടിൽ ഒരു ഉണ്ണികണ്ണന്റെ ഫോട്ടോ ഉണ്ട്. അവിടെ ഇരുന്നു കൊണ്ട് ഇതു പോലെ പ്രാർത്ഥിച്ചാൽ മതിയോ.
ഓം നമോ ഭഗവതേ വാസുദേവായ നമ:
5 rohini nalle ,41 pravishyam nirmalyam Or deeparadhana parnjalo apo ladiesne continous ayite patilalo apo break vanalm 5 rohini naal n 41 deeparadhana complete chythal mathyoo
Yes
സാറിനോട് ഒരു ബഹുമാനം ആണ് മറ്റു ചാനലുകളിൽ പറയുന്നപോലെ ഇടയ്ക് suscribe ചെയ്യാൻ parayunnillae👏👏
1 masathil 2 Rohini vannal athu koottiyano 5 masam aakkenfathu.angane September il varunnundu atha Thirumeni please reply
Thirumenee. Padanathil midukki aayirunnu 10th vare nannayi padichu. Pinneedu manassu varuthiyilalla. Pazhaya pole aakanam. Onnamathethanam ennokke nalla agrahamund. Endho onnu purakottu valikkunnu. Concentration nashtamakunnu. Enikkee avasthayil ninnum mochanam venam thirumenee. Psc try cheyyunnund. Greeshma k g
Ayilyam🙏🙏🙏
Hi thirumeni
5 rohini nalil 124 thavana manthram japichal pore. 41 deeparadhana chryyanamenn paranjath ee manthram japikkunnathinte koode thanne venamenn nirbandhamundo?
അതുകൂടി ചെയ്താൽ മാത്രേ പൂർണ്ണതയിൽ എത്തുകയുള്ളൂ.
Thanks
Om gan gau ganapataye namah mantra eppozhanu chollendath sir
Sir ente makanuvendiyane 25/7/1996 vishakam thursday10-45am jathakathil 2021.malavika yikam.ennanuparajath darker Joly kittumennum paranju ethine.valla thadasangundo thirumeni
Job ready aayo
Sir, Ipo covid Alle so Ambalathil pokan pattillalooo...... Apo Endu cheyyum. 41 days pokan Namuk pokan pattillalo
ക്ഷേത്രങ്ങൾ ഉണ്ട്. അകലം പാലിച്ചു തൊഴാം. ഒന്നുകിൽ നിർമ്മാല്യ ദർശനം അല്ലെങ്കിൽ ദീപാരാധന. ഇവയിൽ ഏതെങ്കിലും കണ്ട് തൊഴണം. നിർമ്മാല്യം ഇല്ലെങ്കിൽ ക്ഷേത്രം എപ്പോൾ തുറക്കുന്നോ അപ്പോൾ പോയി തൊഴുതാൽ മതി. 41 ദിവസം മുടങ്ങാതെ ചെയ്യണമെന്നില്ല. ഇടവിട്ടാണെങ്കിലും 41 ദിവസം പൂർത്തീകരിച്ചാൽ മതി.
Sir njan kure kalamayi psc nokkunnu. Listl varunnund but suppli. Ennan job kittuka. Joli kittan entha cheyya
Thank you thirumeni 🕉🙏
Sir njn gulfil anu. Ambalathil pokatha veetil erunnu cholliyal mathiyo
Shudhavrithiyode chollu
Sir njan ee video ippozhanu kandathu.oru samsayam .enikku ambalathil nirmalyathino deeparadhanakko ennum pokan sadhikkilla . idakku mathrame avasaram kittu.athinu pakaram enthenkilum cheyyan sadhikkumo
ഇടയ്ക്ക് പോകാൻ പറ്റുന്ന സമയം പോയി തൊഴുക.
@@sudarshanatv 🙏
Sir
Njan Namam cholli pinnidu mudakam vannu
Thudarnu ini engane chollanam
Nirthiyidathu ninnu thudangiyal mathi
Prerids samayath jabikkan patto
thirumeni ente peru salila njan 4 rohini cholli 1 rohini chelli kazhinju ucha ayappol period ayi inni adhyam muthal chollano please reply
Ee manthram yeth samayathum cholamo?vretham yeduthilel kuzhapam undo?non veg kazhikamo?
Ethu samayathum chollaan paadilla. Vretham eduthillel kuzhappamund. Non veg kazhikkaanum paadilla
Sir vritham Innu muthal Thudanghi 12 neram ennullathu Eppozhum vilakku kathichu vachano chollendathu Atho ravileyum vaikunneravum aayittu 124 thavana aano Pls reply sir
വീട്ടിൽ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തിയതിന് ശേഷം (രാവിലെ വിളക്ക് കൊളുത്തണമെന്ന് നിർബന്ധം ഇല്ല ) ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 12 തവണ ജപിക്കുക. (രാവിലെ 12 വൈകിട്ട് 12) അങ്ങനെ 18 ദിവസങ്ങളിൽ ചെയ്യുക. സ്‌ക്രീനിൽ കാണിച്ച മന്ത്രം 5 രോഹിണി നാളുകളിൽ ചൊല്ലുക. മാസത്തിൽ 1 രോഹിണിയെയുള്ളൂ. അങ്ങനെ 5 മാസത്തിൽ ഉള്ള രോഹിണി നാളിൽ 124 തവണ ജപിക്കണം. ഒരു രോഹിണി നാളിൽ 124 പ്രാവശ്യം വീതം. ക്ഷേത്രത്തിൽ പോയി ചെയ്യേണ്ടത് 41 നിർമ്മാല്യങ്ങളോ 41 ദീപാരാധനകളോ കണ്ടു തൊഴണം.
@@sudarshanatv 124 Orumichu Otta thavana cheythalmathiyo. vaikittu mathram cholliyalum mathiyo husbandinu vaikittu mathramea sadhikullu atha
ഇരട്ടി എന്നൊരു കണക്ക് ഇല്ല. ഓരോ മന്ത്രത്തിനും ഓരോ കണക്ക് ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ മാത്രേ ഫലം കിട്ടുകയുള്ളു. രാവിലെ ഒട്ടും സമയം കിട്ടില്ലെങ്കിൽ വൈകിട്ട് 12 തവണ മാത്രം ജപിച്ചു നോക്കൂ. പക്ഷെ രോഹിണി നാളിൽ ഉള്ള 124 തവണ മുടങ്ങാൻ പാടില്ല.
@@sudarshanatv sir 124 pravashyam japikenda manthrathinte karyamanu Athu Oru thavana 124 aayittaano Atho rohini nal dhivasam 12 thavanayayittano 124 complete cheyyendathu
രോഹിണി നാളിൽ 124 പ്രാവശ്യം നിർത്താതെ ജപിക്കണം. ഒറ്റയിരുപ്പിൽ 124 പൂർത്തിയാക്കി എഴുന്നേൽക്കണം
Sir ente listinte kalavadhi just kazhinju. Main listilarunnu. Orupad vishamam thonni. Adutha exams nu try cheyyunnu. Njan urappayum try cheyyum.ippol advice ayavark niyamanam nidakkunnu. Enikk kittumo
Sreekrishna kshethrathil maasam thozheel vekkanam.
8:46
Sir,
Oru masathi aduthaduth 2divasam rohini nakshathram vannal randu divasavum chollamo
Venda. Randamathe rohini naalil chollanam
Thiruvathira nakshatra ma thirumeni nalla parikshnama njan innanu ee video kanunnath thirchayayum joli kitti kazhinj njan aarikkunnatharikkum om namo bhahavathe vasudhevaya namaha
27/4/1992.monday eveng 5:55 nu. പാദം ഏതാണ് തിരുമേനി
രണ്ടാം പാദം
@@sudarshanatv നന്ദി തിരുമേനി
വളരെ നന്ദി.
Sir 5 rohini nalillum koodiyano 124 thavana. Atho Oru dhivasam 124 thavanayano
Oru divasam 124
@@sudarshanatv OK sir 124 aa dhivasam thannea thudarchayaya samayaghalil aano Atho ravileym vaikittu aano chollendathu
Pls reply sir
sreekrishnan nte bhala roopathilulla temples ethokke anenu parayamo
അത് ഞങ്ങൾ എങ്ങനെയാണ് പറയുന്നത്. താങ്കളുടെ വീടിന്റെ സമീപത്തുള്ള ക്ഷേത്രങ്ങൾ താങ്കൾ തന്നെ കണ്ടുപിടിക്കണം. ജോലി കിട്ടാൻ ഒരു മാർഗമേ ഞങ്ങൾ പറഞ്ഞിട്ടുള്ളു. ബാക്കിയെല്ലാം നിങ്ങളാണ് ചെയ്യേണ്ടത്
കൃഷ്ണഭഗവാൻ എന്റെ വിഷമത്തിന് അങ്ങയുടെ രൂപത്തിൽ വന്ന് പറഞ്ഞതായി ഞാൻ കരുതുന്നു
Krishna Guruvayurappa
5maasam thudarchayayi Rohini nalil .(period times) cheyyan kazhijillenkil enthu cheyyum pls reply
5 മാസം ദിവസേന ചെയ്യേണ്ട. 5 മാസങ്ങളിലുള്ള രോഹിണി നാളിൽ ചെയ്താൽ മതി. ആ സമയം ശാരീരിക അശുദ്ധി ഉണ്ടെങ്കിൽ. ചെയ്യാതിരിക്കുക. അതുകഴിഞ്ഞു വരുന്ന മാസങ്ങളിൽ ചെയ്യുക.
Sir, enikkippol budha dasayanu. Hamsayogavum, kesariyogavumellamund. Sarkar jobinu yogamindakumo
Sir..18 days mantram japikumbol matsya mamsadikal ozhivakano
ഒഴിവാക്കണം
Nalla avatharanam thank you
Sir entemakante
Birth date12/7/1993;7;19.p.m anu
Jolykku sadhythayundo reply
Tharumo sir
ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുമ്പോൾ18 ദിവസവും വ്രതം നോക്കണോ
5 masam vretham edukkanamo sir
Apol Sthreekal 21 deeparadhana thozhuth manthram chollanam alle thirumeni?. 41 venda
Pregnancy time il patumo
Swami psc listil munill vannittum joli kittatha njan ethu cheythal government inte kannu thurakkumo?
Job kittiyo?
Kannane othiri eshtamane but manasil eppozhum Dheeranaya Ayyappa Swmiyane
എനിയ്ക്ക് ഒരു PSC ജോലി കിട്ടണമെന്ന് അതിയായ ആഗ്രഹം ഉണ്ട്
എൻ്റെ അവസാന ഊഴം ആണ് ഇനി സമയം ഇല്ല നേടി എടുക്കാൻ
തിരുമേനി പ്രാർത്ഥിക്കണം എനിയ്ക്ക് വേണ്ടി
ശ്രീഷ്മ കെ ഉത്രാടം 1986
ഞാൻ എന്തായാലും ഇത് ചെയ്യും. ഞാൻ ഒരു ശിവഭക്തയാണ് . എന്നാലും കൃഷ്ണനെ വിചാരിച്ച് ഞാൻ എന്തായാലും ഇത് ചെയ്യാം
എനിയ്ക്ക് ജോലി കിട്ടിയാൽ അത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിരിക്കും
അങ്ങയുടെ അനുഗ്രഹം ഉണ്ടാവണം
Valare nanni und Sir... 🙏💛😊🕉️
Sir ente naalu aayilyam. Birth date &time(4/6/1995 11.30am). Nokkumbol Sarkar joli sadyatha parayunnund jyotser. Etra vayasinullilanu joli kittuka ennu parayamo sir? Psc try cheyyunund. Please reply sir.
Whatsapp ൽ അയക്കൂ.
Whatsapp ൽ ആണ് personal കാര്യങ്ങൾ ഒക്കെ നോക്കി മറുപടി കൊടുക്കുന്നത്
Number
പുതിയ വീഡിയോസിൽ ഉണ്ട്
Njanum ആയില്യം 6/9/1991
Aduth krishnante ambalam illa hanuman shasthavu okke aanullath avide poyi thozhuthal mathiyo
41 nirmalyangalo deeparadhanayo cheyyanam ennu nirbandhamundo sir... Mandram mathram cholliyal mathiyo? Pls rpl
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ ഫലം ഉറപ്പാണ്. മന്ത്രം മാത്രം മതിയായിരുന്നെങ്കിൽ ജ്യോൽസ്യൻ അത് മാത്രേ പറയുള്ളായിരുന്നൊള്ളു. അതുകൊണ്ട് കഴിവതും ദീപാരാധനയെങ്കിലും തൊഴാൻ ശ്രമിക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നടക്കും
Sir ndhe date of brith 27 02 1991 aayillym nal. Aa datil aayillym thudangunnath eppolanu ndhe brith time arayilla athinu ndhelum vazhiundo
Whatsapp ൽ ആണ് personal കാര്യങ്ങൾ ഒക്കെ നോക്കി മറുപടി കൊടുക്കുന്നത്. നമ്പർ പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Aduthu bala sree krishnante ambalamilla apol wntha cheyuka
Sir 18 divasam manthram chollumbol athrayum divasvum vritham educkano
വ്രതം എടുക്കണം
5 masathinumkoodi 41 divasathe deeparadhanayum nirmalyavum thozhutal mathiyo thirumeni
Mathi
Thirumeni Deepthi pooram pray for me also
Hare... Krishnaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ippol ambalathil pokan pattathathinal veetil cheyyamo.coronayude Kalam aayathukond dooreyanu ambalam. please reply me sir
മന്ത്രങ്ങൾ എല്ലാം വീട്ടിൽ വച്ചു ജപിക്കേണ്ടതാണ്. നിർമ്മാല്യമോ ദീപാരാധനായോ മാത്രം ക്ഷേത്രങ്ങളിൽ പോയി കണ്ടു തൊഴുതാൽ മതി. ദൂരെയാണെങ്കിൽ പോകണ്ട. മന്ത്രങ്ങൾ മാത്രം ജപിക്കുക. എന്നെങ്കിലും ക്ഷേത്രത്തിൽ പോകാൻ കഴിയുന്ന സമയം ദീപാരാധനായോ നിർമ്മാല്യമോ കണ്ടു തൊഴുതാൽ മതി.
Sir 21 days ambalathil deeparadhana tozhithal mathiyo?atho ayitham kazhiju baki ulla days poyit 41 divasam tikakanamo? Pls rply?
നിർമ്മല്യവും തൊഴണം. അശുദ്ധിയുള്ള ദിവസങ്ങളിൽ ചെയ്യാതിരിക്കുക. ബാക്കിയുള്ള ദിവസങ്ങളിൽ തുടരാം
മന്ത്രം എഴുതി കാണിച്ചു തരുമോ സാർ എഴുതാൻ സാധിച്ചില്ല.
Krishna guruvayoorappa Sharanam.....
Molkku vendi amma yegane prarthechal mathiyo thirumeni
Cheyyam. Pakshe pakaram budhanazhcha ravile molude kayyil oru thulasimaala ketti nadayil samarppikkanam. Ella budhanazhchayum cheyyankil nallathu. Dooramundenkil maasathile oru budhanazhcha vachu samarppichaalum mathi
Vradham adukumbool non- veg kazhikaruthenn mathram anoo ,ariyaharam kazhikan padidhio thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻