"Daiwa Crossfire rod" ivan poli aanu monster rod😱 ...
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- മത്സ്യത്തിന്റെ പേര്: qeen fish 🐠
റോഡ്: ഡൈവ ക്രോസ്ഫയർ 10 അടി (കാസ്റ്റിംഗ് ഭാരം 28 മുതൽ 84 ഗ്രാം വരെ)
റീൽ: പെൻ സ്ലാമർ lll 4500
ബ്രെയ്ഡ് ലൈൻ: വരിവാസ് അവാനി കാസ്റ്റിംഗ് മാക്സ് പവർ PE2.5 40lb
ആകർഷണം: Duo ryuki spearhead 80s - 110s
ലീഡർ ലൈൻ: 40 lb ഫ്ലവർ ലൈൻ
സ്നാപ്പ്: mustard
ആകർഷണം: Duo ryuki spearhead 80s - 110s
ലീഡർ ലൈൻ: 40 lb ഫ്ലവർ ലൈൻ
സ്നാപ്പ്: mustard
Fish name : queen
Rod : Daiwa crossfire 10 feet (casting weight 28 to 84 gm)
Reel : penn slammer lll 4500
Braid line : Varivas Avani Casting Max Power PE2.5 40lb
Lure : Duo ryuki spearhead 80s - 110s
Leader line : 40 lb Fluor line
Snap : mustard
Shop information
Anglers Union
Anglers union
X/15 sheriff's complex
palace road, aluva 683101
Ernakulam, kerala.
Telephone
+91-484-2632008
+91-9562216104
The Mermen Tribe Tackles
Gayathri
Nelladu PO
Thiruvalla
Kerala- 689542
for more details visit
www.mermentribe.com
Call or Whatsapp +91 9656735340
Follow us on Facebook
#kerala_fishing #fishing_tackle_malayalam
ഞാൻ തുടക്കം മുതൽ കണ്ടിട്ടുള്ള ഒരു കേരള ഫിഷിംഗ് യുട്യൂബ് ചാനലും ഇത്ര നന്നായി തുടങ്ങിയിട്ടില്ല. keep going. പെർഫക്ഷ നെല്ലാം പിന്നാലെ വന്നോളും.... കട്ട സപ്പോർട്ട് bro
nuhman tp thanks broo I try my best 😊🥰🥰🥰
കൊള്ളാം കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഇനിയും നല്ല വീഡിയോസ് ഇടുക plz
Super video ellam iniyum prathikshikkunnu
Go ahead man... നിങ്ങൾ അടിപൊളി ആണ്....
ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
പൊളി മച്ചാനെ.. full support
Machane njan cherthala karana nigalku ella sapodum undakum nigl masa maranna mas
New subscriber... video super... ഒന്നും പറയാനില്ല.
കുട്ടായി പൊളിക്ക് മുത്തേ കട്ട സപ്പോർട്ട് ഉണ്ട്
Ni pwoliku muthe njammalunde kooday
Chettayi be on your strength ,............. I will support
🥰🥰😇😇
Super bro good performance
നിങ്ങൾ അടിപ്പൊളിയാണ്
All the best broo
Pwolik mutheee
Good catch bro... all d bst👍👍👍👍
All the best bro 🥰🥰🥰
Nalla avatharanam.. Keep going... 💪
Nanniyittundu bro. 👌👏🏼👏🏼
Share your Whatsap no
All the best bro..!! Keep going..! 😍😍
#A4Anglers
എന്റെ എല്ലാ ആശംസകൾ നേരുന്നു
All the best DUDE
Really Amazing '
brO '
Best wishes bro...
Products introduction is really good.keep going
കുട്ടായി bro pwoli
പൊളി ആണല്ലോ 🥰🥰
Omanil ninnanoo cross fire vangithu??shopinte perum ethra rial aayinnum parayaamooo
Njan Saudi ane broo
😍😍😍 കലക്കി
Bro can you do a video on split rings, trible hooks and jig heads its size and spec, and for which types and size of shads and lures those are suitable .
Can we used 5000 daiwa rx lt 5000 reel with daiwa crossfire 8ft rod?
Poli chanal
Akhil sir uyir😻❣️
സൂപ്പർ കൊള്ളാം
കമന്റ് പറയുന്ന കാര്യം അനാവശ്യമായി ആവർത്തിക്കരുത് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ശ്രമിക്കു നല്ല കണ്ടന്റ് അടിപൊളി വീഡിയോ
daiwa crosfire rodinte line weight athrayanu. 40 pound ano
Aliya kidu👌👌🔥🔥
Good luck bro👍
Polichu😊
ഈ റീലിൽ നാൽപ്പതു lb line എത്ര മീറ്റർ ചുറ്റാം
25 mm ലൈൻ 200 മീറ്റർ ചുറ്റാൻ കഴിയുന്ന ഒരു റീൽ ആണ് ഞാൻ നോക്കുന്നത് ലോങ്ങ് കാസ്റ്റിംഗ്.
Machanee super
Adipoli bro
Suppr suppr
Mallu Angler - Kerala Fishing thanks 😊 bro
Aneesh anna friends
😇അൽ കുട്ടാപ്പി അണ്ണൻ 😎
🤩🥰
Bro every master once a bigginer
😇😇😇
kollam bro
അഖിൽ നല്ല വീഡിയോ ആണ് ഇനി കുറച്ചു ശ്രദ്ധിച്ചു അപ്ഡേറ്റ് ചെയ്യണം
🥰🥰I try my best bro
Adipoli...👍🏼
Superb...
Well done
Good work👏👏👏
Good one
Kuuttayi muthe thakarkk ❤😍
Super bro njan kl25
Super 👌
crossfire rod freshwater ano
Salt water 💦
@@BlueWaterAnglers1994 www.daiwa.com/us/products/rod/freshwater/index.html
🤔🤔
Oru improvement venda ethupole poya matti experience ulla allpole camera mubil face chayannallo kanada benninger annu parayailla bro katta support 🔥🔥🔥
കടലിൽ lure cast ന് 9,10,8, feet ഏതാ Better
mohamed ummer 10 feet
കാരണം
mohamed ummer long casting
reel,,, Braid,, ഉം എന്ത് വില വരും,, Briad വെള്ളം കുടിക്കുന്ന Ty Pe ആണോ?
mohamed ummer reel penn slammer 3 4500 braid varivas
mohamed ummer vellam pidikunne alla
Super
Jogging cheyyan ee rod pattumo bro?
Spr
Pwolichu 🔥🔥
നിങ്ങൾ വിദേശത്ത് എവിടെയാ ജോലി ചെയ്യുന്നേ
rodinte പവർ എത്ര കിലോ ആണ്
Polli
കൊല്ലം എവിടെ ചൂണ്ട ഇടാൻ പറ്റിയ സ്ഥലം.... bro
NIDHIN RAJENDRAN azhikal unde shakthi kulangara unde pinne thankasheri unde pinne pozhikara
പൊഴിക്കര നമ്മുടെ നാട് 💪💪💪💪
പൊളി
Ethile reel nde price athreya?
Penn slammer 3. 4500
@@BlueWaterAnglers1994 OK price aanalle 4500 .njan athinde line capacity aanenn karuthy
4500 spool 🧵 ane pice I think 13 k ke mukalil unde
Hai, daiwa crossfire rod rate എത്ര ആണ്
3200 or 3300 10 feet
Weighting for new videos after lockdown
Reeal, price ethraa indian money
Eppo reel nattil 18 something anenne thonnunnu
@@BlueWaterAnglers1994 eniku 2500 3000 price salt water using 50 lb 200 metr keruna reeal shimano . daiwa nalla company eathenkilum onnu paranju tharamoo plzz
E ore price il shimano fx thanne akum best
Oru kozhapamila bro
😍😍😍
👍👍👍
ഈ ലുരുകൾ എത്ര weight ഉണ്ട് .ചോതിക്കാൻ കാരണം 28gm casting weight തുടങ്ങുന്നത്.. ഏറെക്കുറെ ലുരുകൾ ഒക്കെ 28gm താഴെ അല്ലെ വരുന്നത്.. ചിലത് കൂടുതലും ഉണ്ട. അപ്പൊ weight കുറഞ്ഞ lure എങ്ങനെ ഇത്രേം casting weight ഉള്ള റോഡിൽ. Cast ചെയ്യാൻ പറ്റുന്നത്
sakkeer k 28 to 80 gram yenn parayunath aa rod'nde best performance range aan. Pinne same/similar lure rating ulla fiberglass rod compare cheyumbo, ith light weight graphite rod aayath kond kuranja weight ulla lure'kal Adikam performance compromise cheyyathe use cheyyan Pattum.
sakkeer k Nammal use cheyyunna line, reel nallathaanel casting kittum... oru paridhi vare.... correct aayittulla perfomance kittanamengill aa weightinu mukalill ulla lurukal, rodill parayunna line (lb) ethra aano athu upayogikkunnathaayirikkum nallathu....
👍🔥🔥🔥🤝🎣
അവതരണത്തിനെന്താ കുഴപ്പം
mukesh km thanks broo
റീൽ എത്ര രൂപയുടെ??
Offer il. Kittiyathe ane 2500 ayolle Anne
👏👏💗
🔥🔥
❤️❤️❤️
ലൂറിന്റെ വില കൂടി പറയാൻ ശ്രമിക്കണം
നാട്ടിൽ നിന്നും rod കൊണ്ടുവന്ന തെങ്ങനെയാണ് Bro,, ഒടിഞ്ഞ് പോകില്ലേ
ഇതാരാ.....😉💔💔💔
GiGEESH KRISHNAN Njan thanne ane broo
Want to see you at the earliest
Good . phone no
Ente numer ano
All the best bro