ഞാൻ ഒരുപാടു ആഗ്രഹിച്ച ഒരു Video.അണ്ഇത് .ഇതുവരെ ആരും ഇതുപോലെ ഒരു video മലയാളത്തിൽ ആരും ചെയ്യ്തതായി ഞാൻ കണ്ടിട്ടില്ല ...ഏന്തായാലു ബ്രോ.തങ്ങളുടെ ഇത്രയും നല്ല ഇൻഫൊർമേറ്റീവ് ആയ video കണ്ടാൽ Fishing rod പറ്റി ആർക്കും ഒരു doubt ഉണ്ടാവുകയില്ല ..waiting PART.2.
Lucana Predator 7ft And 8ft Spinning Rod Daiwa D-Blue 7ft And 8ft Spinning Rod Abu Garcia Tournament K 6ft-7ft Spinning Rods Lucana Takugana-Red 8ft Spinning Rod Daiwa Crossfire EX 6.62ft Spinning Rod Strom Adventure Extreme..
Bro padathod chern kidakkuna oru place und avide nalla varaal und angane ulla sthalath okke enganathe Rod and reel um frog um lure um use cheyyam enn paranj tharuvo beginner anu njan ith vare rod onnum use cheythittilla rate okke ethra avum ennum koodi paranju tharu broo
തങ്ങളുടെ Price range എനിക്കു മനസിലായില്ല. Rods Daiwa Phantom cat fish rod 10ft. Shimano Cruzar 10Ft . Dam X Camaro Carp Fishing Rod, 8 to 10 ft Abu Garcia Tournament SX 10ft Rod. Reels Daiwa Exceler LT 3000D-CXH. Daiwa Revros LT5000. Daiwa FuegoLT4000. Shimano NASCI FB NASC C3000HG. Shimano Vanford 4000XG.
which rod is better for heavy fishing? I mean fish that can be 20kg - 80kg, I would like to gift it to one of my brother if there's any heavy fishing rods that you know of
Hi Bro, Nan beginner anu Kayalil nte side il ninnum fishing cheyyana plan... Athinu pachiya full set ethanu nallath ? Rod, reel and line full set ayit ullath undo.. atho seperate vangano... Ethanu best ?
Bro, എനിക്ക് നല്ല ഒരു കിറ്റ് വാങ്ങണം.. പുഴയിലും, പുലിമുട്ട്, ഹാർബർ, ബീച്ച് സൈഡ് ലും(both salt water &fresh water ) ഒരേ പോലെ യൂസ് ചെയ്യാൻ പറ്റുന്ന rod, റീൽ, ലൈൻ suggest ചെയ്യാമോ ? Beginer എന്ന നിലയിൽ quality കുറഞ്ഞത് വാങ്ങി പഠിച്ച ശേഷം നല്ലത് വാങ്ങുന്നതിലും , എക്കാലത്തേക്കും എനിക്ക് പുഴയിലും, കടലിലും യൂസ് ചെയ്യാൻ പറ്റിയ നല്ലൊരു കിറ്റ് suggest ചെയ്യാമോ ?പിന്നെ അത്യാവശ്യം ആയി ഒരു ബേസിക് ആംഗ്ലെർ കയ്യിൽ സൂക്ഷിക്കേണ്ട, നമ്മുടെ നാട്ടിൽ ഹാർബറിലും പുഴയിലും യൂസ് ചെയ്യാൻ പറ്റിയ നല്ല റിസൾട്ട് ഉള്ള jig, ലൂർ, കൂടെ suggest ചെയ്യാമോ ? pls reply
lure കല്ലിൽ കുടുങ്ങുന്നത് എങനെ ഒരു പരിധിവരെ ഒഴുവാക്കാം ? പിന്നെ retrieval എങനെ perfect ആയി ചെയ്യാം ... അറിയാവുന്നവരിൽനിന്നും ഉത്തരങ്ങൾ പ്രതീഷിക്കുന്നു 😇
ഇതുപോലെ ഒരു വീഡിയോ search ചെയ്യാൻ തുടങ്ങിട്ട് കുറെ ദിവസം ആയി 👌🏻👌🏻👌🏻 Thanks Bro❤❤ very informative....
Waiting for part 2👍🏻
Thanks❤❤
Hi, do you have 15feet Daijia telescopic rod?
Abhi bro ..ഇതുപോലുള്ള വീഡിയോസ് എനെ പോലുള്ള ഒരുപാടുപേർക്ക് വളരെ ഔപകരപ്രദകകും വീഡിയോ ചെയ്തതെതിനെ ഒരായിരം നന്ദി ..🌹🌹🌹
Thanks ❤
Yolo tackle fishinf rod enjaneyun bro
Puzhayilum, kulathilum, padathum okke pidikkan pattiya nalla rod ethaan
കായലിൽ ഇടാൻ ഒരു ചൂണ്ട ലിസ്റ്റ് പറയുമോ?
All round rod venam varal +ultra light+pulimodu fishing kayal fishing heavy rod and reel
Penn Squadron 7ft or Lucana Snakehead Hunter Spinning Rod 7ft . which is good for snakehead fishing and lure casting
സൂപ്പർ ഇങ്ങനെ ആരും പറഞ്ഞു തരില്ല
Thanks Bro😍😍
Fiber glass choonda nalladhano
For bait fishing.
Hi,
വീഡിയോ വളരെ useful ആണ്, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
Sure bro😍
Can u suggest me a good rod to buy?
അടിപൊളി👍👍 video ..സാധാരകർക്കു മനസിലാകുന്ന ഭാഷയിൽ വളരെ ലളിതമായി ,അവതരിപ്പിച്ച തങ്ങൾക്കു നന്ദി .. Waiting Part-2..
Thanks 👍🏻👍🏻
ഞാൻ ഒരുപാടു ആഗ്രഹിച്ച ഒരു Video.അണ്ഇത് .ഇതുവരെ ആരും ഇതുപോലെ ഒരു video മലയാളത്തിൽ ആരും ചെയ്യ്തതായി ഞാൻ കണ്ടിട്ടില്ല ...ഏന്തായാലു ബ്രോ.തങ്ങളുടെ ഇത്രയും നല്ല ഇൻഫൊർമേറ്റീവ് ആയ video കണ്ടാൽ Fishing rod പറ്റി ആർക്കും ഒരു doubt ഉണ്ടാവുകയില്ല ..waiting PART.2.
Thank you so much bro😍
Superb video.
Iniyum please continue cheyanam ith polathe videos..
Katta waiting
Thanks 😍😍
സെക്കൻഡ് ഫിഷിങ് റോഡ് ആരുടെയെങ്കിലും കയ്യിൽ കൊടുക്കാൻ ഉണ്ടോ
Give away vallom ondoo chetaiii video polichu super😁😁😁
Super bro informative video njanum oru begginer aanu 👍👍👍
Thanks bro❤❤
Waiting Abhi ettaa 👍👍👍❣
Thanks ❤
Daiwa phantom snapper & Majorcraft Indra ഇതിൽ ഏതാണ് better for both saltwater (Rock side) and fresh water fishing. Pls reply
Both are good. Better to choose Daiwa Phantom 7 to 10ft
@@RelaxWithAbhi thank you so much
Super എനിക്കും ഫുൾ സെറ്റ് വാങ്ങണം കടലിലും കായലും യൂസ് ചെയ്യാൻ വേണ്ടിയാണ് എത്ര രൂപയാകും ഏതാണ് നല്ലത്
Bro kittiyo? Njnum ithupole oru rod anneshikukaya... etha nallathu?
സൂപ്പർ വിഡിയോ
Thankyou 😍
Thank you ❤
Very nice video,
Bro, beginners patiya fishing ROD suggest cheyamo.
Salt water or Fresh water??
@@RelaxWithAbhi fresh water
Chetta bite casting rodill spinning reels use akkn pattuvo
പറ്റുമോ?? ഞാനും കുറെ പേരോട് ചോദിച്ചു. റിപ്ലൈ കിട്ടിയില്ല
Bro daiwa Jupiter safari rod ൽ frog lure cast ചെയ്യാൻ പറ്റുമോ. ❤️
പറ്റും bro.
shekspier wildcat rodum shimano fx4000 yengane und
Good👍🏻
Lure kore neram cast cheytha Kai vedana edukum, same set enikundu
Daiwa phantom catfish 8ft rod + Lucana black carbon reel river fishinginu nallatano
Nallathanu Bro
Offshore il tuna ചൂര പിടിക്കാൻ പറ്റിയ റോടും റീലും ഒക്കെ ഏതാണ്. വില എത്ര ആവും.
4 -5 kg ആണ് നോർമൽ ഇവിടെ കിട്ടുന്ന ചൂരയുടെ വെയിറ്റ്.
സ്ഥലം എവിടെയാണ് bro
Very informative video..
ചെറിയ കുളത്തിൽ നിന്നു പിടിക്കാൻ ഏതാ നല്ലത്. ഒരാൾ താഴ്ച
Pol rods
WOW MASHALLAH VERY NICE SIR
Thanks bro❤
Chetta enikku thirandi pidikkn pattiya oru low budget reel suggest cheyyamoo oru lineum
Bro. Okuma Cedros 10000& 14000.or Daiwa BG 5000.Braid line YGK WX8 G-Soul.
@@RelaxWithAbhi bg5000 series mathiyakumoo
@@Hookandcook11
Take 5000 & and above. More than enough. Bro😊
Hai abhi daiwa crossfire or phantom snaperഏതാണ് നല്ല റോഡ്please reply
രണ്ടും നല്ലതാണ് Bro.
Thanks for your reply
As a beginner l want to buy please help to select one
@@RelaxWithAbhias beginner please help to select one
@@vijayaraghavan.a.a7603 Daiwa Phantom Snapper.
Carp (vaala) and sneaked fishinginu pattiya rod eathanu
Lucana Predator 7ft And 8ft Spinning Rod
Daiwa D-Blue 7ft And 8ft Spinning Rod
Abu Garcia Tournament K 6ft-7ft Spinning Rods
Lucana Takugana-Red 8ft Spinning Rod
Daiwa Crossfire EX 6.62ft Spinning Rod
Strom Adventure Extreme..
@@RelaxWithAbhi uff thanks broo🤩
Lucana G. T Terror. എന്ന റോഡിനെ കുറിച്ച് പറയാമോ. വിലയും പറയാമോ
ഇ റോഡ് ഇവിടെ ഇല്ല ബ്രോ .
Aniki therumo orannam
Bait casting rodil spinning reel use cheyyan pattille plzz replay
Ella bro.
Hii chetta.... Decathalon nn vangikkunna ledgering combo engine und nallath arikkumo
വാങ്ങേണ്ട ബ്രോ, നല്ലതല്ല.
Thank you
Thankyou 😍
ഞാനും അദിയം എറിഞ്ഞു കല്ല് സൂക്ഷിച്ചു വച്ചിട്ടുണ്ട്
പാടത്തും പുഴയിലും Casting ചെയ്യാൻ പറ്റിയ Rod And Reel ഏതാ നല്ലത്
Pioneer fire rod and argenet 4000 reel
Rods
1.Littma Blue Sniper.
2. Storm Adventure Xtreme.
3. White Rabbit Sea Lure Special.
Reels
1.Daiwa Exceler LT 3000D-CXH.
2.Daiwa Revros LT5000.
3.Daiwa FuegoLT4000.
4.Shimano NASCI FB NASC C3000HG.
5.Shimano Vanford 4000XG.
Shakespeare wild cat
Pioneer fire
Shimano nasci
Shimano vanford
Flipcart il undo
Bro padathod chern kidakkuna oru place und avide nalla varaal und angane ulla sthalath okke enganathe
Rod and reel um frog um lure um use cheyyam enn paranj tharuvo beginner anu njan ith vare rod onnum use cheythittilla rate okke ethra avum ennum koodi paranju tharu broo
ഇത് പോലുള്ള സ്ഥലത്തു ഏറ്റവും നല്ലത്,ഒരു 7ഫ്റ്റ്. Rod മതിയാകും , Reel ഒരു 4000model മതി, line X8 type..
@@RelaxWithAbhi tnx bro
വരാൽ, ചേറുമീൻ പിടിക്കാൻ താല്പര്യമുണ്ട്, സ്പോട് ഉണ്ടോ
ചേട്ടാ ഷിമാണോ fx 4000 spare parts eavidelum kittan vaziondo
Please chk. Online..
Resort ആണ് വലിയ കുളം ഉണ്ട് , tilapia വളർട്യൂൺണ്ട്. അതിന് പറ്റിയ റോഡ് ഏതാണ്, lure എതു സെലക്ട് ചെയ്യണം, പ്ലസ് reply 🙏
Ultra light lure
Bro.try this
Rapala Shadow Rap Fat Jack | 4cm | 4g
Lucana Tiny 52mm Hard Lure | Size: 5.2 cm | 3.5g
FishArt Firefly | 33mm | 3g
Storm adventure extreme എങ്ങനെ ഉണ്ട്
Good rod bro. 👍🏻
Fishing rod flipkart ninnu medikunnadhil kuzhappam undo?
Quality ullath vangu bro..
Graphite rod aahno / carbon fibre rod aahno നല്ലത്?
Carbon
Bro oru second and rod reel tharmoo pls 😭
Informative, first time in malayalam 👌
Thanks bro. ❤
Nice 🙏
😍
bro njan oru reel vangyirunnu cyc-4000PLUS price 1700 eduth ulla kadyil nin vangiyatha verey ethum illayirunu avidey ee reelne kurich ariyo ithle ithnetey drag weight kanikunnilla
Ithu salt wateril ittal problem undo🤗🤗🤗 pls replay
ഞാന്‍ തുടക്കക്കാരൻ ആണ് കുളം and പുഴയില്‍ ഏതു തരം rod ആണ് യൂസ് ചെയ്യേണ്ടത്
Ok.ഏതുതരം ഫിഷിങ് ആണ് ഉദ്ദേശിച്ചത്.. Bait casting or Spinning??.
@@RelaxWithAbhi spinning
1. Daiwa Shinobi Power 8ft-10ft Spinning Rod.
2. Daiwa D-Wave Saltwater 7ft-10ft Spinning Rod.
3. Littma Aforna 6ft-10ft Spinning Rod.
@@RelaxWithAbhi thanks
എനിക്ക് sea side ആണ് ഫിഷ് പിടിക്കേണ്ടത് ...ഏത് reel and rod വാങ്ങണം ഇത് compeny വാങ്ങണം എന്ന് പറഞ്ഞു തരുമോ amount range 3000 under
തങ്ങളുടെ Price range എനിക്കു മനസിലായില്ല.
Rods
Daiwa Phantom cat fish rod 10ft.
Shimano Cruzar 10Ft .
Dam X Camaro Carp Fishing Rod, 8 to 10 ft
Abu Garcia Tournament SX 10ft Rod.
Reels
Daiwa Exceler LT 3000D-CXH.
Daiwa Revros LT5000.
Daiwa FuegoLT4000.
Shimano NASCI FB NASC C3000HG.
Shimano Vanford 4000XG.
ബ്രോ കടലിൽ 5 kg വരെയുള്ള ഫിഷ് പിടിക്കാൻ പറ്റിയ നല്ല roodum റീലും ബെസ്റ്റ് ഏതാണ്..എത്ര price varum
Shore or boat??
Shore
Nigade shopp evdan
Muscat, Muthrah
which rod is better for heavy fishing? I mean fish that can be 20kg - 80kg, I would like to gift it to one of my brother if there's any heavy fishing rods that you know of
Please clear me, Boat or Shore.?
@@RelaxWithAbhi Boat
@@norazahir8831
1.Ripple Fisher Ocean Ridge Big Tuna Popping Rod.
2.Centaur Jig-N-Pop Tuna Rods.
3.Saltist Popper &Jigging Rods.
you cant get 20kg fish at shore dear Unless Shipyard with deep water 15 to 20 mtrs depth
Njanum first telescopic rod aanu vangiyathu😁
കായലിലും കടലിലും use cheyyan പറ്റുന്ന rod ഏതൊക്കെ anu, വിലയും കൂടെ parayamo
Shimano cruzer @1500₹.
Daiwa phantom snapper@3200₹.
Lucana Takugana@2200₹.
Littima Aforna @850₹.
Ee rodil wild cat ondo
Ella bro😍
Hi Bro,
Nan beginner anu
Kayalil nte side il ninnum fishing cheyyana plan...
Athinu pachiya full set ethanu nallath ?
Rod, reel and line full set ayit ullath undo.. atho seperate vangano...
Ethanu best ?
Chetta.. pls rpl...
Already replied bro.
ഒരു rod തരുമോ 8 ഫ്റ്റ് ഒരു 9ft
Bro, എനിക്ക് നല്ല ഒരു കിറ്റ് വാങ്ങണം.. പുഴയിലും, പുലിമുട്ട്, ഹാർബർ, ബീച്ച് സൈഡ് ലും(both salt water &fresh water ) ഒരേ പോലെ യൂസ് ചെയ്യാൻ പറ്റുന്ന rod, റീൽ, ലൈൻ suggest ചെയ്യാമോ ? Beginer എന്ന നിലയിൽ quality കുറഞ്ഞത് വാങ്ങി പഠിച്ച ശേഷം നല്ലത് വാങ്ങുന്നതിലും , എക്കാലത്തേക്കും എനിക്ക് പുഴയിലും, കടലിലും യൂസ് ചെയ്യാൻ പറ്റിയ നല്ലൊരു കിറ്റ് suggest ചെയ്യാമോ ?പിന്നെ അത്യാവശ്യം ആയി ഒരു ബേസിക് ആംഗ്ലെർ കയ്യിൽ സൂക്ഷിക്കേണ്ട, നമ്മുടെ നാട്ടിൽ ഹാർബറിലും പുഴയിലും യൂസ് ചെയ്യാൻ പറ്റിയ നല്ല റിസൾട്ട് ഉള്ള jig, ലൂർ, കൂടെ suggest ചെയ്യാമോ ? pls reply
Rods
1.Daiwa Jigging Rod Spinning Jig Caster MX 106 MH or H
2.Daiwa-Grand wave Shore Jigging ,2.90mtr
3.Tailwalk Salty Shape 100xh Shore Jigging
4.Major Craft, N-ONE Shore Jigging 10ft / Spinning Rod
Reels.
1.DAIWA BG.4000
2.DAIWA BGRR.6000
3.TAILWALK KUROSHIO 33HGX
4.SHIMANO ULTEGRA XTD ULT 5500XTD.
Braided line
1.DAIWA SALTIGA 12 EX MULTICOLOR BRAIDED LINE
2.SUFIX 832 ADVANCED SUPERLINE BRAID
3.SUFIX X8 CARRIER BRAID
4.VARIVAS MAX POWER /CASTING
Super ..Informative video bro.👍👍
Thanks❤
👍👍👍
Thanks ❤
Bro
കോണ്ടാക്ട് നമ്പർ തരുമോ
98288539
lure കല്ലിൽ കുടുങ്ങുന്നത് എങനെ ഒരു പരിധിവരെ ഒഴുവാക്കാം ? പിന്നെ retrieval എങനെ perfect ആയി ചെയ്യാം ... അറിയാവുന്നവരിൽനിന്നും ഉത്തരങ്ങൾ പ്രതീഷിക്കുന്നു 😇
എനിക്കു കണ്ടത്തിൽ ആണ് ഇടുന്നത് അതിനു പറ്റിയ വില കുറഞ്ഞ നല്ല ഒരു റോഡ് പറയാമോ
1.Littma Aforna 6ft-10ft Spinning Rod 2.Lucana NanoSpin 7ft-9ft Spinning Rod
Bro,
Njan Beginner aanu..
Beachilum, Puli muttilum okke aanu fishing plan..(Kadal aanu ettavum aduth).
Ethu Rod, Reel and Line aanu Best ??
Bro try this..
Reel. Daiwa Fuego LT 6000.
Brided Line. Daiwa J braided. 40 LB.
Rod. Pioneer Summit II 7ft-10ft Spinning Rod.
50Kg മീൻ കൊള്ളുന്ന fishing rod ethra രൂപ വരും
sir Kerala mein aapka shop kahan per hai main chal kudi mein rahata hun
I don't have any shop bro
sir ഒരു rod sujust ചെയ്യുമോ Lucana black river or Daiwa phanton catch fish
Daiwa Phantom.
Thank you ❤️
Ningalude no tharuo
In the discription box.
Shop namber undo
Discription il und bro👍🏻
Onlinil Shoping undo
No
❤👍
😍
👍👍👍
Thank You bro👍🏻👍🏻