ഫ്രാൻസിസ് പാപ്പയുടെ ലാളിത്യം | Pope Francis | Dr. M. R. Yesodharan | ME TALKS : 6 | ME MEDIA

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @mercybasil6716
    @mercybasil6716 2 วันที่ผ่านมา +23

    ശ്രീ യശോധരൻ ഗുരുവിൻറെ ലളിതമായ വാക്കുകൾ കേൾക്കുമ്പോൾതന്നെ മനസ്സിനൊരു കുളിർമ അനുഭവപ്പെടുന്നു . നന്ദി

  • @Luttappy-p4u
    @Luttappy-p4u 2 วันที่ผ่านมา +16

    താങ്കളുടെ ഇത്രയും ഭംഗിയായ വിവരണം കേട്ട് ഞങ്ങളും പാപ്പയെ കണ്ടപോലെ തോന്നി. ഇത്രയും നാൾ എവിടെ ആയിരുന്നു ❤

  • @josejunction9091
    @josejunction9091 4 วันที่ผ่านมา +23

    ഇദ്ദേഹത്തിൻ്റെ പ്രഭാഷണം ആദ്യമായിട്ടാണ് കേൾക്കുന്നത്. എത്ര നന്നായിരിക്കുന്നു.
    🙏🌹

  • @CHERIANTR
    @CHERIANTR วันที่ผ่านมา +5

    വളരെ മനോഹരമായ ഒരു ദൈവിക സത്യം സ്വീകരിക്കാനും, പരസ്യമാക്കാനും അങ്ങ് കാണിക്കുന്ന വിശാല മനസ്സിന് നന്ദി.

  • @lizamma179
    @lizamma179 2 วันที่ผ่านมา +9

    ഞങ്ങൾക്കു അങ്ങയുടെ വാക്കുകളിലൂടെ അനുഭവിക്കുവാന് സാധിച്ചു നന്ദി

  • @jarvese1991
    @jarvese1991 2 วันที่ผ่านมา +14

    അറിഞ്ഞതിൽ വളരെ സന്ദോഷം. ശരിയാണ്. ഞാൻ ഹൃദയം പൂർണമായും തുറക്കാറില്ല. അങ്ങനെ പോപ്പിന് പറ്റുന്നുണ്ടെകിൽ അതു വേറൊരു ആത്മീയ തലം ആകുമല്ലോ. വളരെ ചിന്തിപ്പിക്കുന്ന വിഷയം.

  • @josephpc2213
    @josephpc2213 2 วันที่ผ่านมา +8

    What a sincere talk! Simply great. Pranam Guruji.

  • @alexiouschacko3106
    @alexiouschacko3106 2 วันที่ผ่านมา +7

    വളരേ ഹൃദ്യമായ അനുഭവം great presentation ❤❤

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา +9

    What a beautiful explanation sir 💕🙏🏻🙏🏻🙏🏻!!!!!

  • @egpdf9526
    @egpdf9526 วันที่ผ่านมา +2

    I feel really so great in listening to your talk. God bless your greatness in recognizing this holiness of the moment. 👍👍👍🙏🙏🙏

  • @abrahamnellickal3202
    @abrahamnellickal3202 2 วันที่ผ่านมา +14

    സത്യം! നമ്മൾ present ൽ ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

  • @sibymathew311
    @sibymathew311 2 วันที่ผ่านมา +6

    Thank you for the insightful briefing. Sir, your spiritual connection allows you to understand the Pope on a deeper level. True wisdom lies in knowing God. Humans journey through three stages: body, mind, and spirit. The spirit governs the mind, which in turn controls the body. It is in the spiritual stage that we connect with God, a realm beyond the reach of science. The Pope resides in this spiritual plane, enabling him to commune with God daily.

  • @paulnk968
    @paulnk968 2 วันที่ผ่านมา +7

    An amazing talk, so lovely and extremely valuable points on the greatness and respect for others from great personalities.

  • @accammajohnson7478
    @accammajohnson7478 10 ชั่วโมงที่ผ่านมา

    Beautiful presentation. Big salute sir

  • @leenarose357
    @leenarose357 5 ชั่วโมงที่ผ่านมา

    Living in the present is living in God. Wonderful message 🎉

  • @thomasvarghese5303
    @thomasvarghese5303 2 วันที่ผ่านมา +8

    Excellent !

  • @Mylee-talk
    @Mylee-talk วันที่ผ่านมา +1

    ❤❤Respect and ഇഷ്ടം രണ്ടു പേരോടും❤❤❤❤

  • @philipmathew-is6ms
    @philipmathew-is6ms 2 วันที่ผ่านมา +4

    Beautiful conversation 🧡🧡🧡🧡.....

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา +5

    Sir you are absolutely right 🙏🏻🙏🏻🙏🏻🙏🏻🙏🏻!!!!!

  • @agnesjacob9747
    @agnesjacob9747 วันที่ผ่านมา +1

    An amazing sermon, a beautiful simple sharing. Two spiritual persons in the same orbit, same wibe 😊

  • @thresiammajoseph3772
    @thresiammajoseph3772 วันที่ผ่านมา +2

    Thank you❤ guru Dr Yeshodaran

  • @benbosec.c.-et8gi
    @benbosec.c.-et8gi 2 วันที่ผ่านมา +4

    Well stated from the fullness of heart…awesome ❤🎉

  • @johnks8293
    @johnks8293 2 วันที่ผ่านมา +3

    Beautiful words and enough insights........

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 2 วันที่ผ่านมา +4

    Your spirituality is great.
    Only great souls can understand the greatness of others

  • @prameelaks7045
    @prameelaks7045 วันที่ผ่านมา +1

    Great sir👍

  • @Aneesh-D
    @Aneesh-D 18 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @ajalbiju4687
    @ajalbiju4687 2 วันที่ผ่านมา +11

    Humble+ simplicity = pop

  • @mathewm.j.7253
    @mathewm.j.7253 2 วันที่ผ่านมา +11

    താങ്കൾ പരിശുദ്ധ പിതാവിന്റെ മുമ്പിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് താങ്കളെക്കുറിച്ച് മാത്രമേ അറിയേണ്ടതുള്ളു. കാരണം, ഓരോ ആത്മാവും ദൈവത്തിന് അത്രമേൽ വിലപ്പെട്ടതാണ്. പരമ പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിലും ഒരാത്മാവ് അനുഭവിക്കുന്ന അനുഭവം ❤❤🙏

  • @saji6048
    @saji6048 2 วันที่ผ่านมา +12

    ക്രിസ്ത്യാനികൾ എന്നു പറയുന്ന ചില ദുഷ്ടഹൃദയർ മാർപാപ്പയെയും പരിശുദ്ധത്മാവിൻ്റ പ്രെവർത്തനങ്ങളെയും മനസ്സിലാക്കാതെ സാത്താനോട് ചേർന് മാർപാപ്പയെ അന്തിക്രിസ്തുവാണ് അലുമിനിയം മാണ് എന്നെക്കെ പറഞ്ഞ് പരത്തുമ്പോൾ ഈ അക്രൈസ്തവനിലൂടെ ദൈവം മാർപാപ്പയെന്ന പരിശുദ്ധ നാമം മഹത്യ പ്പെടുത്തുന്നു

  • @UmaBeny
    @UmaBeny วันที่ผ่านมา +1

    സന്തോഷം സർ എന്നും നന്മകൾ

  • @Mini-id9mu
    @Mini-id9mu 2 วันที่ผ่านมา +3

    Great!!!
    Well explained

  • @marykuttymathew8475
    @marykuttymathew8475 2 วันที่ผ่านมา +2

    Very sincere communication 🎉

  • @kurianam
    @kurianam 2 วันที่ผ่านมา +1

    വളരെ നല്ല വാക്കുകൾ, എല്ലാവരും കേട്ടിരിക്കേണ്ട ഉപദേശം

  • @muh9929
    @muh9929 2 วันที่ผ่านมา +2

    Explanation and feeling about beautiful very well explained

  • @sophythomas107
    @sophythomas107 2 วันที่ผ่านมา +2

    Great 👍

  • @josephkallarackal9528
    @josephkallarackal9528 2 วันที่ผ่านมา +4

    ആത്മാവാണ് ജീവൻ . പരിശുദ്ധമായ ആത്മാവിനെ കാണിച്ചു തരുവാൻ ക്രിസ്തു വന്നു . അത് സമൃദ്ധമായി ഉണ്ടാകുവാനും അവിടുന്ന് ശ്രമിച്ചു . ഹൃദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ . അവർ പരിശുദ്ധാതമാവിനെ കാണും . താങ്കളെ നമിക്കുന്നു 🙏ഭാഗ്യവാൻ 🎉.

  • @jollykuttythomas3507
    @jollykuttythomas3507 2 วันที่ผ่านมา +1

    Said well sir❤

  • @rosythomas3267
    @rosythomas3267 วันที่ผ่านมา +1

    Blessed are the pure in heart, they shall see God. Mr. Stee Yasodharan is pure soul that's why you could see the beauty of God and feel the peaceful presence.

  • @JaisyBenny-h2g
    @JaisyBenny-h2g 2 วันที่ผ่านมา +5

    അതാണ് Holiness .Holy Spirit ഉള്ളവരുടെ പ്രത്യേകത അതാണ്.നിറഞ്ഞ് കവിഞ്ഞ് ഒഴുകും.

  • @abrahamnellickal3202
    @abrahamnellickal3202 2 วันที่ผ่านมา +11

    ആത്മാവ് ആത്മാവിനെ തിരിച്ചറിയുമ്പോൾ ഇങ്ങനെ ആണ് അല്ലേ.

  • @rajeevchacko5107
    @rajeevchacko5107 2 วันที่ผ่านมา +7

    ഒരു സങ്കീർത്തനം പോലെ നിറവുള്ള അനുഭവ സാക്ഷ്യം.

  • @selinafrancis5187
    @selinafrancis5187 2 วันที่ผ่านมา +1

    A very valuable realisation about life.

  • @mathewav4337
    @mathewav4337 2 วันที่ผ่านมา +4

    ലാളിത്യത്തിന്റ ലാളിത്യത്തെക്കുറിച്ചു എവിടെയെങ്കിലും എപ്പോഴെങ്കിലും പറയേണ്ടിവരുമ്പോൾ ഞാൻ അംഗയെക്കുറിച്ചു പറയും. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammajoseph3772
    @thresiammajoseph3772 วันที่ผ่านมา +1

    We r proud of you Dr Yeshodharan

  • @srlittilemarysabs2138
    @srlittilemarysabs2138 วันที่ผ่านมา +1

    യാശോധരണൻ ഗുരു ക്കളുടെ നന്മ യാണി വാക്കുകൾ 👌🌹🌹

  • @jincybinoy
    @jincybinoy วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🌹🌹🌹♥️♥️

  • @himaclothfashions3841
    @himaclothfashions3841 3 วันที่ผ่านมา +3

    👌👌👌👍👍❤️❤️

  • @thresiammajoseph3772
    @thresiammajoseph3772 วันที่ผ่านมา +1

    How great this speech wonder working new gen simply proud they r something but nothing whose mistake I I always think

  • @t.rajanrajan567
    @t.rajanrajan567 วันที่ผ่านมา +1

    നന്മയുടെ നിറവ്

  • @josemathew3275
    @josemathew3275 2 วันที่ผ่านมา +1

    beautiful

  • @antopaul961
    @antopaul961 3 วันที่ผ่านมา +4

  • @dominipv2117
    @dominipv2117 2 วันที่ผ่านมา +2

    🙏❤❤️❤️🙏

  • @martinpulikkal8910
    @martinpulikkal8910 2 วันที่ผ่านมา +1

    Sir, your last observation that we should live in the present is very important; Pope Francis is someone who gives importance to persons beyond any difference.

  • @annammamlavil8217
    @annammamlavil8217 วันที่ผ่านมา +1

    ബാല്യകാലത്തിന്റെ പ്രാധാന്യം സ്വാമി പറഞ്ഞത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.ഒരിക്കൽ വോട്ടേഴ്സ് ലിസ്റ്റ് എടുക്കാൻ ആലുവയിലെ ഒരു കുഗ്രാമത്തിലൂടെ തനിയെ നടന്നു മടുത്ത് ഒരു കുന്നിൻ മുകളിലെ ആശ്രമത്തിൽ എത്തി.അവിടത്തെ സ്വാമി എനിക്കൊരു പൂവൻ പഴം തിന്നാൻ തന്നു . മുപ്പത് വയസ്സ് പ്രായമുള്ള ഞാനതു തിന്നു.ഇന്നെനിക്ക് 78/വയസ് പ്രായം.ഇപ്പോൾ എനിക്ക് എല്ലാവരെയും സംശയം.രോഗമല്ല, പഠിച്ച് പഠനം കൂടി യുക്തി ചിന്ത.അത്രമാറ്റമാണ് കാലഘട്ടം എനിക്ക് തന്നത്.ഈ വചനങ്ങൾ എന്നെ ഒരിക്കൽ കൂടി ആലുവയിലെ ആ ആശ്രമത്തിൽ എത്തിച്ചു.

  • @sralphonsa9744
    @sralphonsa9744 2 วันที่ผ่านมา +2

    🙏

  • @InnocentLemonZester-zb6lw
    @InnocentLemonZester-zb6lw 2 วันที่ผ่านมา +2

    Thankyou❤❤❤❤❤🎉🎉🎉🎉🎉😅😅😅😅

  • @cheriannettikkadan404
    @cheriannettikkadan404 2 วันที่ผ่านมา +1

    Love you Pope🥰🥰🥰

  • @sunnykurian9129
    @sunnykurian9129 16 ชั่วโมงที่ผ่านมา

    "DELEXIT NOS " Pope Francis - Encyclical - "അവിടുന്ന് നമ്മെ സ്നേഹിച്ചു ".🙏

  • @mariojohn3452
    @mariojohn3452 วันที่ผ่านมา +1

    വിശുദ്ധ പത്രോസിന്റെ പിൻഗാമി... ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ഏറ്റവും ലാളിത്യവും, എളിമയും ഉള്ള പാപ്പയാണ് ഫ്രാൻസിസ് പാപ്പ 🥰

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 วันที่ผ่านมา +1

    ഡോക്ടർ യാശോധരൻ താങ്കൾ ഏറ്റവും നന്നായി ഈ കൂടി കാഴ്ച കമ്മ്യൂണികേറ്റു ചെയ്തു

  • @SoldierSoldier-u5u
    @SoldierSoldier-u5u วันที่ผ่านมา +1

    Thats Christian ❤ and jesus

  • @sunillaltv9301
    @sunillaltv9301 2 วันที่ผ่านมา +1

    We reserve much for ourself. We are full we have no enough space for others to come in. Do not open up fully to welcome others wholeheartedly

  • @vijayanck6735
    @vijayanck6735 วันที่ผ่านมา +2

    പരിശുദ്ധ പിതാവ് ചെറുപ്പം മുതൽ ഇങ്ങിനെയാവണമെന്നില്ല. ഈ അത്യുന്നത പദവിയിൽ എത്തിയപ്പോൾ പദവിയുടെ മഹത്വം ദർശിക്കുന്നു അത് സ്വായത്തമാക്കുന്നു. മനുഷ്യരിലേക്ക് പകരുന്നു. സൃഷ്ട പ്രപഞ്ചത്തിൻ്റെ മുഴുവൻ സൃഷ്ടാവായ ദൈവത്തിൻ്റെ ഭൂമിയിലെ വക്താവാണ് മാർപാപ്പ ' ലോകരക്ഷകനായ യേശുക്രിസ്തുവിൻ്റെ വക്താവാണ് ഏക സൃഷ്ടാവായ ദൈവത്തെ ഏകത്വത്തിൽ വെളിപ്പെടുത്തിക്കൊടുക്കേണ്ടവരുമാണ്. ഭൂമി യിലെ എല്ലാ രാജാക്കൻമാരും ജനങ്ങളെ ഭരിക്കേണ്ടത് ഇപ്രകാരമാണ്. അതിന് സാധിക്കാത്തത് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന പദവിയെക്കുറിച്ച് ആത്മീയ ഉൾക്കാഴ്ചയും ബോദ്ധ്യവും അതിൻ്റെ പൂർണ്ണതയിൽ സ്വായത്തമാക്കാൻ കഴിയാത്തതുകൊണ്ടാണ് ' ദൈവം സൃഷ്ടിച്ച ഭൂമിയിൽ ദൈവം സൃഷ്ടിച്ചമനുഷ്യനെ ദൈവഹിതപ്രകാരം ദൈവത്തിനു വേണ്ടി ഭരിക്കുമ്പോൾ ലോകത്തിൽ സമാധാനമുണ്ടാകും ജാതി മത രാഷ്ട്രീയ സാമുദായിക വൈരുദ്ധ്യങ്ങൾ അകന്നു പോകും : ലോക ജനത ഒരേ ദൈവവിശ്വാസത്തിൽ ഒരേ ജീവിത ലക്ഷ്യത്തോടെ ജീവിക്കും ഭിന്നതകളും കലഹങ്ങളും അകന്നു പോകും ലോകത്തിൽ സമാധാനം ഉണ്ടാകും : ദൈവം ഇടപെടട്ടെ. എന്ന് പ്രാർത്ഥിക്കുന്നു

  • @jeesejoseph222
    @jeesejoseph222 2 วันที่ผ่านมา +1

    Sundaram ee vakkukal

  • @jacobgeorge3733
    @jacobgeorge3733 2 วันที่ผ่านมา +1

    Nigalude karthavu ethrayo valiyavananennu nigal thanne anubhavichariyuvin

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 วันที่ผ่านมา +3

    ഗുരുവേ, ഞാൻ വീഡിയോ മുഴുവനും കണ്ടില്ല...താങ്കൾ എങ്ങനെ തന്നെ പാപ്പായെ കരുതിയാലും ശരി, മൊത്തം ക്രിസ്ത്യൻവിഭാഗങ്ങൾക്കും ദോഷം വരുന്ന രീതിയിൽ ആണ് പപ്പയുടെ ചില നേരത്തെ ചെയ്തികൾ... ഇദ്ദേഹം ക്രിസ്ത്യൻ അല്ല, മുസ്ലിം ആണ് എന്ന് തോന്നിപ്പോകും....ഹിന്ദു +ക്രിസ്ത്യൻ ഐക്യം 🪷🌹🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳❤️❤️❤️❤️

    • @vijayanck6735
      @vijayanck6735 วันที่ผ่านมา

      ദൈവത്തിന് ഹിന്ദുവെ ' ന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഉള്ള വ്യത്യാസം ഉണ്ടോ ഒരു ക്രിസ്തീയ വിശ്വാസിക്ക് എല്ലാവരും സഹോദരങ്ങളും അയൽക്കാരുമാണ് ക്രിസ്തു ' മതം ' എന്നൊന്നില്ല ആഗോള കത്തോലിക്കാ സഭ യാണ് സഭ എന്നാൽ സമൂഹം ദൈവം തന്നെ മനുഷ്യനായ വതരിച് ദൈവം സൃഷ്ട്രിച്ച മനുഷ്യൻ ദൈവത്തിന് വേണ്ടി ജീവിക്കേണ്ടത് എങ്ങിനെയെന്ന് സകല ജനതകളെയും പഠിപ്പിച്ച മാർഗ്ഗമാണ് സുവിശേഷം അതനുസരിച്ച് ജിവിച്ചു കൊണ്ട് യേശുക്രി സ്തുവിനെ അനുകരിച്ച് സൃഷ്ടാവായ ദൈവത്തെ അനുസരിച്ച് ജിവിക്കുന്നവരുടെ സമൂഹമാണ് കത്തോലിക്കാ സഭ സഭ രൂപപ്പെട്ടത് ഒരു പ്രത്യേക മതത്തിൽ നിന്നല്ല ദൈവം തിരഞ്ഞെടുത്ത സാധാരണ മനുഷ്യരിലൂടെയാണ് അവരാണ് അപ്പസ്തോലൻമാർ ഇപ്രകാരം തിരഞ്ഞെടുത്ത 12 പേരിലൂടെ രൂപീകൃതമായതാണ് സഭ അതു കൊണ്ട് സഭയുടെ കാഴ്ചപ്പാട് ദൈവികമാണ് ' മാനുഷികമായാൽ ലൗകിക വിഭാഗീയതകൾ ഉണ്ടാകും ദൈവം ഇത് അനുവദിക്കുന്നില്ല : അപ്പസ്തോലൻമാർ ഒരു മസസ്സോടെ സകല ജനത്തിനും വേണ്ടി സുവിശേഷം പ്രസംഗിച്ചു. അതു തന്നെയാണ് സഭ ഇന്നും ചെയ്യുന്നത്

  • @jayeshbhill
    @jayeshbhill วันที่ผ่านมา +1

    പാപ്പാ വെളിപ്പെട്ടുവരുന്നുണ്ട്

  • @antocaphrem976
    @antocaphrem976 วันที่ผ่านมา +1

    👌🙏

  • @Liza-c9r3w
    @Liza-c9r3w 12 ชั่วโมงที่ผ่านมา

    beautiful