നമ്മുടെ പ്രിയങ്കരനായ രാമകൃഷ്ണൻ ചേട്ടന്റെ കൈയ്യിൽ ഇവൻ സുരക്ഷിതനായിരിക്കുമെന്നു നിസ്സംശയം പറയാം .... അക്ഷരം പഠിക്കേണ്ട കാലത്ത് 4-ആം സാറായി ആന കൂടെ കുട്ടിയതല്ലേ.... കൈ തഴക്കം വന്ന പ്രിയപ്പെട്ട രാമകൃഷ്ണൻ ചേട്ടൻ ..... അതുകൊണ്ടു തന്നെ പൂരം കൊഴുക്കും....
കണ്ണൻ മെയിൻ തിടമ്പാല്ല ഏറ്റുന്നത്. യത്തിരുവമാബാടിയിൽ നിന്നും മഡത്തിലേക്കു ഭാഗനെ എഴുനേളിച്ചു പോകുന്ന ചടങ്ങിനാണ് തിടമ്പ്. മഠത്തിൽ നിന്നുള്ള വരവിന്നാണ് ചന്ദ്രശേഖരൻ ആണുതിടമ്പ്.
അസൽ ആയി സംസാരിക്കാൻ കഴിവുള്ള, നല്ല തഴക്കവും പഴക്കവുമുള്ള പാപ്പാൻ കൊല്ലൻ രാമകൃഷ്ണൻ ആശാൻ... അദ്ദേഹം ആനകളുടെ ഒരു എൻസൈക്ലോപീഡിയ ആണ്..
കിട്ടേണ്ടവരാടുത്ത് കണ്ണനെ കിട്ടിയപ്പോൾ ഗംഭീരമായ ....
മാനാടിയിൽ നിന്ന് തിരുവമ്പാടിയിലേക്ക്
നമ്മുടെ പ്രിയങ്കരനായ രാമകൃഷ്ണൻ ചേട്ടന്റെ കൈയ്യിൽ ഇവൻ സുരക്ഷിതനായിരിക്കുമെന്നു നിസ്സംശയം പറയാം .... അക്ഷരം പഠിക്കേണ്ട കാലത്ത് 4-ആം സാറായി ആന കൂടെ കുട്ടിയതല്ലേ.... കൈ തഴക്കം വന്ന പ്രിയപ്പെട്ട രാമകൃഷ്ണൻ ചേട്ടൻ ..... അതുകൊണ്ടു തന്നെ പൂരം കൊഴുക്കും....
ആശാൻ തൊഴുതു കരഞ്ഞത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്..? 😍❤🙏
പഴയ മാനാടി കണ്ണൻ ❤❤
രാമകൃഷ്ണൻ ആശാൻ 🥰🥰🥰
രാമകൃഷ്ണൻ ആശാൻ 🔥🔥🔥
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥
പവർ ആനകുട്ടിയ കണ്ണൻ
കണ്ണൻ പവ്വറാണ്.. രാമകൃഷ്ണൻ ചേട്ടൻ ഡബിൾ ചങ്കും...
രാമക്ഷ്ണേട്ടൻ 🥰
ജോലി അറിയാവുന്ന നല്ലയൊരു ജോലിക്കാരൻ ❤🙏🙏🙏കാരണം നല്ല മിടുക്കൻ അനക്കാരൻ അഹംഭവം ചേട്ടന് ഇല്ല 🙏
ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിച്ചു തന്നമാണിക്യം. 🙏🙏
Thiruvambadi Kannan😍😍😍😍😍
5 വർഷം കൂടി കഴിയുബോൾ എഴുത്തച്ഛൻ ശ്രീനിവാസന്റെ അതെ ലെവലിൽ കണ്ണനും എത്തും 🥰🥰🥰
കൊല്ലം രാമകൃഷ്‌ണേട്ടൻ ❤✨🔥
ആനയെ പൊന്നുപോലെ നോക്കുന്ന പാപ്പാൻ..... രാമകൃഷ്ണൻ ചേട്ടൻ
❤️🔥
Njyan oru Annapremiya from Bangalore..
*😍🤗*
👌👌👌😍🌹❤️
Good. Gajaraja. Thiruvambade. Kannan..
🔥🔥🔥🔥
കണ്ണൻ മെയിൻ തിടമ്പാല്ല ഏറ്റുന്നത്. യത്തിരുവമാബാടിയിൽ നിന്നും മഡത്തിലേക്കു ഭാഗനെ എഴുനേളിച്ചു പോകുന്ന ചടങ്ങിനാണ് തിടമ്പ്. മഠത്തിൽ നിന്നുള്ള വരവിന്നാണ് ചന്ദ്രശേഖരൻ ആണുതിടമ്പ്.
ഇ... മധുരം കൊടുക്കു ബോൾ ആന കാരൻ നോട് ചോദികാൻ മറക്കരുത് പണി കീട്ടും...
ആശാൻ
പ്രൈവറ്റ് ആണോ അതോ ദേവസ്വം ആണോ
Thiruvambady Devasom kannan❤🔥
അപ്പോ കാശിയോ
അടിച്ചു ഓതോക്കി ആന yude കോലം poyi👎👎👎🤐🤐🤐
Poda
രാമകൃഷ്ണൻ ആശാൻ ❤️❤️❤️❤️