ജിതിൻ , താങ്കൾ പറയും പോലെ ശരിക്കും ഇത് നമ്മുടെ യാത്ര തന്നെയാണ്. വളരെ മനോഹരമായ ഗ്രാമങ്ങൾ കാഴ്ചകൾ. പിന്നെ നമുക്ക് ഡാം വിട്ടൊരു കളിയില്ലല്ലോ. സൂപ്പർ ആയിട്ടുണ്ട്. ഇനിയും മുന്നോട്ട് ഒരു പാട്
കല്ലാപുരത്തെ ഉൾനാടൻ കാഴ്ചകൾ 👌👌. ശരിക്കും തൊണ്ണൂറുകളികെ ഉൾനാടൻ പട്ടണം തന്നെ. യൂണിഫോമിനും ബാഗിനും മാത്രം മാറ്റം.ഡ്രൈവർ ചേട്ടന് ഒരു വലിയ നമസ്കാരം 🙏റിസേർവൊയറിലെ നിശബ്ദതയിൽ നിന്നും മനോഹരമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച തന്നെ.തമിഴ്നാടിന്റെ ഓരോ പ്രദേശത്തും ചെല്ലുമ്പോൾവ്യത്യസ്തമായ അനുഭവങ്ങളും പുതിയ പുതിയ അറിവുകളും കിട്ടുന്നു.അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഹൃദയരാഗത്തിന്...സ്നേഹത്തോടെ നന്ദിപറയുന്നു 🙏
ഞാൻ ഉദ്ദേശം 32 വർഷങ്ങൾക്കു മുമ്പ് അമരാവതി ക്രോക്കോഡയിൽ ഫാമിൽ പോയിട്ടുണ്ട്.അന്ന് മൂന്നാർ വഴിയാണ് പോയത്. അന്ന് മനസ്സിലാക്കിയതനുസരിച്ച് ആ ഫാം പഴയ തമിഴ് സിനിമാ നടൻ ചിന്നപ്പതേവർ വകയാണെന്നാണ് .
My birth place. Nothing change. Very greenary places. Nearly tirumurthi hills is there. It's very nice with falls. If any one visit amaravathy dam visit tirumurthi dam also. If u come pollachi side visit aliyat dam. All in one line.
Bro ith pole ullnaadan tamil gramanghal kaanan aanu yenik aagrhm...pls do more tamil naadu village videos...Also roadil drive cheyunnath kurach koode kaanikukka...request from a canadian viewer
Hi ജിതിൻ നിങ്ങളുടെ വിഡിയോ ഫ്രെയിം വളരെ bhangiyullaathanu ഗ്രമകഴ്ചകൾ തന്നെ എടുക്കണം അത് അടുതരിഞ്ഞൂ വിവരിക്കണം കുറെ tamilnadu ഗ്രാമ കാഴ്ചകൾ വരട്ടെ നിങ്ങളുടെ ഫ്രെയിം ഉഗ്രൻ. ഞാൻ ആദ്യമായാണ് കമെൻ്റ് അയക്കുന്നത്
അമരാവതി മുതല വളർത്തൽകേന്ദ്രം ഒരു അത്ഭുതം തന്നെ ആണ്.വർഷങ്ങൾക്കു മുൻപ് ഇവിടെ പോയിട്ടുണ്ട് 👌.മുതല അവിടെ കിടക്കുന്നത് കണ്ടപ്പോൾ ആദ്യം ഓർത്തു സിമന്റ് പ്രതിമ ആണ്.
ഫാൻ്റം എന്ന മലയാള ചിത്രത്തിലെ പാട്ട് സീനുകൾ ചിത്രീകരിച്ചത് അമരാവതി, കല്ലാപുരം പ്രദേശങ്ങളിൽ ആണ്.... 'മാട്ടു പൊങ്കൽ മാസം.... എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്....
Tamilnadu views, always beautiful.
Adipoli video 👍
തമിഴ്നാട് കാണാൻ നല്ല ഭംഗിയാണ് എത്ര കണ്ടാലും മതിയാകില്ല സൂപ്പർ വിഡീയോ 🥰🥰
🥰🥰🥰
നിങ്ങൾ കഷ്ടപ്പെടുന്നതിന്റെ ഭംഗി നിങ്ങളുടെ വീഡിയോയിൽ ഉണ്ട്. happy journey bro 👍👍
😄
ജിതിൻ , താങ്കൾ പറയും പോലെ ശരിക്കും ഇത് നമ്മുടെ യാത്ര തന്നെയാണ്. വളരെ മനോഹരമായ ഗ്രാമങ്ങൾ കാഴ്ചകൾ. പിന്നെ നമുക്ക് ഡാം വിട്ടൊരു കളിയില്ലല്ലോ. സൂപ്പർ ആയിട്ടുണ്ട്. ഇനിയും മുന്നോട്ട് ഒരു പാട്
🥰🥰🥰🙏🌷
മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ സ്വന്തം ഹൃദയരാഗം 😍❤️😍
🥰🥰🥰
Love Tamil Nadu 😍😇🎉
From Uttar Pradesh रूहेलखंड Bareilly district (UP27)
👍👍👍👍
താങ്കളുടെ വ്ലോഗ്,,, എന്തോ ഒരു ഇഷ്ടം... ലാസ്റ്റ് ഡെയലോഗ് 👌👌😝💕
നന്ദി 🌷❣️🥰
BGM lover 🥰🥰🥰🥰🥰🥰💥👍👍👍👍👍👍👍
Adipoli alle ❤️
@@noufalck4616 Athea..🥰
Enjoy your every moment in my tamilnadu anna( brother) your every moment make a memory so enjoy by தமிழன்
thank you brother 🥰
തമിഴ്നാട് ഗ്രാമകാഴ്ചകൾ ഇഷ്ടം.😍. സൂപ്പർ വീഡിയോ , അതുപോലെ എഡിറ്റിങ്ങും👌👌👌🤝. ആശംസകൾ അനിയാ❤️
Spr jithin chetto👌👌poli view spr 👍👍😍🥰🥰video 👌👌
❣️Ratheesh
ഹൃദയരാഗത്തിൻെറ മ്യൂസിക് സൂപ്പറാണ്. ...വീഡിയോയിൽ നിന്നു കിട്ടുന്ന അറിവുകൾ കഥ കേൾക്കും പോലെ അനുഭവപ്പെടുന്നു... മനോഹരം
🥰🥰🥰❣️❣️❣️❣️
Super adiposity good job good luck god bless you thanks bro
Manasu nirayunna kazhchakal njangalku sammanikunna jithin bro thanku so much get well soon ❤️
🥰🥰🥰🙏നന്ദി
കല്ലാപുരം ഗ്രാമക്കാഴ്ചകൾ വളരെ യിഷ്ടമായി , താങ്കളുടെ യാത്രാവഴികളിൽ എവിടെയെങ്കിലും , മോഹിപ്പിക്കുന്ന , ചുവന്നുതുടുത്ത , മുരിക്കുംപൂവ് കണ്ടാൽ അതിന്റെ വീഡിയോ , നിർബന്ധമായും ചെയ്യണം 🌹
ഇടുക്കിയിൽ ഞങ്ങളുടെ പറമ്പിൽ ധാരാളം ഉണ്ട് 🥰🥰🥰
Tover മൊബൈൽ... വന്ന ശേഷം.. Murikku ഇപ്പോൾ ഇല്ല...
വീഡിയോസ് വളരെ gambheeramaavunnu
❣️
Hridayaragam BGM is nicely touching the "mind"👍
🥰🥰🥰
Bgm ഒരു രക്ഷയും ഇല്ല അടിപൊളി. ❤❤️❤️❤️❤❤
കല്ലാപുരത്തെ ഉൾനാടൻ കാഴ്ചകൾ 👌👌. ശരിക്കും തൊണ്ണൂറുകളികെ ഉൾനാടൻ പട്ടണം തന്നെ. യൂണിഫോമിനും ബാഗിനും മാത്രം മാറ്റം.ഡ്രൈവർ ചേട്ടന് ഒരു വലിയ നമസ്കാരം 🙏റിസേർവൊയറിലെ നിശബ്ദതയിൽ നിന്നും മനോഹരമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച തന്നെ.തമിഴ്നാടിന്റെ ഓരോ പ്രദേശത്തും ചെല്ലുമ്പോൾവ്യത്യസ്തമായ അനുഭവങ്ങളും പുതിയ പുതിയ അറിവുകളും കിട്ടുന്നു.അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഹൃദയരാഗത്തിന്...സ്നേഹത്തോടെ നന്ദിപറയുന്നു 🙏
നന്ദി 🌺❣️🌷
Jithin bro aa temple kinathukadavu murugan temple,njagalude Pollachi government hospital il vannathil santhosham
Waiting for your video bro from Tamilnadu
🥰🙏❣️
Yes bro.... പച്ചയുടെ കാലത്തും നിങ്ങൾ അവിടെ ഒന്ന് പോയി ചിത്രീകരിക്കണം.... നല്ല കാഴ്ചകൾ.... നന്ദി
ഞാൻ ഉദ്ദേശം 32 വർഷങ്ങൾക്കു മുമ്പ് അമരാവതി ക്രോക്കോഡയിൽ ഫാമിൽ പോയിട്ടുണ്ട്.അന്ന് മൂന്നാർ വഴിയാണ് പോയത്. അന്ന് മനസ്സിലാക്കിയതനുസരിച്ച് ആ ഫാം പഴയ തമിഴ് സിനിമാ നടൻ ചിന്നപ്പതേവർ വകയാണെന്നാണ് .
അന്ന് private ആയിരുന്നെന്നോ
BGM polichu 👌👌👌
Stay healthy Jithin and take care... Video was lovely and the hospital looks amazing.... Quite surprised !
🥰🥰🥰🙏❣️🌷
Bgm പൊളിയാണ് ചേട്ടാ ❤️❤️❤️❤️❤️
കൊള്ളാം ജിതിൻചേട്ടാ അടിപൊളി
🥰🥰❣️
Wow ❤
Manoharam❤️
🥰🥰
ഇതു പോലുള്ള വിഡിയോ ഇനിയും കൊണ്ട് വരണം..... നിങ്ങളുടെ ഒപ്പം ഞാൻ ഉണ്ട് 👌👌👌👌👌സൂപ്പർ
🥰❣️🙏
Sprr💕♥️ഒരു പ്രാവിശ്യം പോയ സ്ഥലമാണ് അമരവതി.... വീണ്ടും കണ്ടതിൽ സന്തോഷം... 👍
ജിതിൻ ചേട്ടാ സൂപ്പർ......
🥰🥰🥰❣️🌷
Nice explanation.And good video big thanks sir.
thank you🥰
Adipoli cape good job thanks bro good luck
👍👍 നന്ദി ബിജു
സൂപ്പർ കാഴ്ചകൾ ❤
❣️അരുൺ
Amaravati dam My tirupur district your video beautiful
Kannan kutti super video 👍
Kollam nalla framukal 👍👍
Super video.❤️❤️❤️❤️
കേരളത്തിൽ ഇപ്പോൾ ഇങ്ങനെ ഉള്ള ഗ്രാമ ഭംഗി അപൂർവം ആണ്
🥰🥰🥰
സൂപ്പർ ❤️❤️❤️
My birth place. Nothing change. Very greenary places. Nearly tirumurthi hills is there. It's very nice with falls. If any one visit amaravathy dam visit tirumurthi dam also. If u come pollachi side visit aliyat dam. All in one line.
other 2 dams are already watched 🙏
thank you brother ❣️
Anna ningadey presentation 👌
സൂപ്പർ 👌
🥰🥰🥰
മുതലകളുടെ nanpakal nerathu mayakkam..i love hridhayaragam..
Nice vedio.....t c of ur health..
Nice view camera shot super
🥰🥰🥰❣️
Suuuper....vlog...!!
Athi...manoharam
കാഴ്ചകൾ അതി മനോഹരം
അവസാനം വരുന്ന വരികൾ ഒരു രക്ഷയും ഇല്ലാത്തതാണ്
🥰🥰🥰
9:10 👌& 9:30 👌👌
14:26 മനോഹരം💮💮💮💮💮💮
അമരാവതി അണക്കെട്ട് കാണാൻ പോയിട്ടുണ്ട്
21:57 😀😁 കുളിച്ചില്ലെങ്കിലും കുഴപ്പമില്ല
31:05 👌
❤❤❤❤
സൂപ്പര്‍ വീഡിയോ ബ്രോയ് like u
Mon edunnu video ellam valare manoharam aanutto..
❣️🙏🙏🙏🙏
Kolllam njan poyittund amaravathyyy
🥰🥰🥰♥️
Friday ആയിട്ട് കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കലാണ്
🥰🥰🥰
Nice vedio😍 take care of your health bro
🥰🥰🥰
ഹായ് ബ്രോ ഒത്തിരി ഇഷ്ടം i. Love you
🥰🥰🥰
Bro ith pole ullnaadan tamil gramanghal kaanan aanu yenik aagrhm...pls do more tamil naadu village videos...Also roadil drive cheyunnath kurach koode kaanikukka...request from a canadian viewer
ശ്രമിക്കാം മിസ്റ്റർ അഭി ❣️🌷
പനിയിലും. നമ്മുടെ യാത്രക്ക് വേണ്ടി ❤❤❤
🥰🥰🥰🙏🙏🙏
@@jithinhridayaragam thanks❤❤❤
അടിപൊളി ❤️❤️❤️
ആവരം പൂവ്.
Hi ജിതിൻ
നിങ്ങളുടെ വിഡിയോ ഫ്രെയിം വളരെ bhangiyullaathanu ഗ്രമകഴ്ചകൾ തന്നെ എടുക്കണം അത് അടുതരിഞ്ഞൂ വിവരിക്കണം കുറെ tamilnadu ഗ്രാമ കാഴ്ചകൾ വരട്ടെ നിങ്ങളുടെ ഫ്രെയിം ഉഗ്രൻ. ഞാൻ ആദ്യമായാണ് കമെൻ്റ് അയക്കുന്നത്
പൊളി വീഡിയോ ഏതു ക്യാമറയിൽ ആണ് വീഡിയോ എടുക്കുന്നെ
ചട്ടമ്പിനാട് സിനിമ ലൊക്കേഷൻ ❤
അമരാവതി മുതല വളർത്തൽകേന്ദ്രം ഒരു അത്ഭുതം തന്നെ ആണ്.വർഷങ്ങൾക്കു മുൻപ് ഇവിടെ പോയിട്ടുണ്ട് 👌.മുതല അവിടെ കിടക്കുന്നത് കണ്ടപ്പോൾ ആദ്യം ഓർത്തു സിമന്റ് പ്രതിമ ആണ്.
thommana makkal shooting avidaya etta eduthu njan appo 4 class padikkuva
Old memories of village life?
ഒരു കാര്യം പറയാതെ വയ്യ ആര് കമന്റ് പറഞ്ഞാലും ചേട്ടൻ മറുപടി നൾക്കുന്നുണ്ടല്ലോ അത് തന്നെ ആണ് ചേട്ട നിങ്ങളുടെ സൗന്ദര്യം,,,
😂😂😂❣️
Super,
🥰🥰🥰🥰
Suppar🥰
Super
❤️❤️
Achankovil one nyt stay cheyythu oru video cheyyumo. With our ആശാൻ
🥰🥰🥰👍
ഫാൻ്റം എന്ന മലയാള ചിത്രത്തിലെ പാട്ട് സീനുകൾ ചിത്രീകരിച്ചത് അമരാവതി, കല്ലാപുരം പ്രദേശങ്ങളിൽ ആണ്.... 'മാട്ടു പൊങ്കൽ മാസം.... എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്....
❣️Roney
വട്ടവട യിൽ നിന്നും ഇങ്ങോട്ടു എത്ര ദൂരം ഉണ്ട്
Nice 🌹
മിയൂസിക് supar🌹🌹👍👍👍👍👍🌹🌹🌹🌹🌹😜
Superb
wow😍😍
🥰🥰🥰🥰
നല്ല വീഡിയോ
Excellent vloge
super
Thank you🥰❣️
Graameena bhangi🌹🦋🌹🦋
Nice
Another great episode 😊. Thank you for taking us to a dream world. Keep goin bud 👍🏼. Also, get well soon.
Thanks a ton!🙏
Bro notification varunnillallo?
Super
നിങ്ങളുടെ അവതരണം പോലെ ആയില്ല ഈ കല്ലാപുരത്തേക്ക് എങ്ങനെ പോകാം എന്നുള്ളത്...
🥰🥰🥰🥰❤️ മയിൽ വാഹത്തിന് മെയിന്റനസ് വരാറുണ്ടോ ബ്രോ എനികുംഓരു മയിൽ വാഹനം എടുനുണ്ട്
Manja naykkampatti എന്ന സ്ഥലത്താണ് നമ്മുടെ നന്പകൽ നേരത്തു മയക്കം ഷൂട്ട് നടന്നത്. അങ്ങിട്ടു പോകുന്നുണ്ടോ
ഈ ട്രിപ്പ് അവസാനിച്ചതാണ് ബ്രോ
I learn Tamil Languages 😇😍🥳
👍👍👍
നമ്മുടെ യാത്ര 🌹🌹. ഒന്നും പറയാനില്ല അടിപൊളി... 🌹🌹
🥰🥰🥰❣️❣️🌷🌷🌷
അടിപൊളി ❤❤❤❤കിടുവേ ബിജിഎം ❤❤❤❤❤ BMG send ചെയ്യാമോ ringtone ആക്കാനാ മൊബൈലിൽ
Ese cerro como se llama
🙏🙏🙏
😍👍
🥰
ഹായ് ജിതിൻ ചേട്ടാ
hiiii
❤️❤️
തകര തന്നെ
തമിഴനാട്ടിലെ ഏത് ജില്ലയിലാണ് ഇ
ഒരു ഡാം ഉള്ളത്. Supper video 👍👍
തിരുപ്പൂർ