മൂന്നാർ ന്റെ കഥ,PART-1/MUNNAR-HISTORY UNTOLD/vkochimedia

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • മൂന്നാറിന്റെ അധികം ആരും അറിയാത്ത ചരിത്രം..
    MUNNAR-HISTORY UNTOLD/മൂന്നാർ/vkochimedia
    #munnar #kannandevanhills #teaestate #historyuntold #munnarhillstation #historylove #history #topstation #munnarhotels #keralatourism #budgetstay
    മൂന്നാറിന്റെ സംഭവ ബഹുലം ആയ ചരിത്രം പറയുന്ന വീഡിയോ ..
    ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു
    Sajad hamza-
    vkochimedia

ความคิดเห็น • 42