Urgent... Brother help ചെയ്യുമോ.. എന്റെ കയ്യിൽ ഒരു ഹോണ്ട city 2014 ഡീസൽ ആണ്.. ഇപ്പോൾ ഓടിക്കുമ്പോൾ ഇടക്ക് ഇടക്ക് ഇടക്ക് pgmfi എന്ന് കാണിക്കുകയും.. അത് കാണിക്കുമ്പോൾ വണ്ടി off ആകുന്നതു പോലെ അല്ലങ്കിൽ nutural ആകുന്നത് പോലെ ഫീൽ ചെയുന്നു..നമ്മൾ അതികം accelatre kodukumbol ആണ് കാണുന്നത് overtake ചെയ്യുമ്പൾ ഒരു ഗിയർ വലിപ്പിക്കുമ്പോൾ അങ്ങനെ ഒകെ ആണ് കാണുന്നത്... എന്താണ് കാരണം എന്ന് പറയുമോ
കഴിവതും ഒരു ലക്ഷം കിലോമീറ്റർ ഓടിയ ഡീസൽ കാറുകൾ എടുക്കാതിരിക്കുക... വർക്ക് ഷോപ്പിൽ കയറാൻ മാത്രമേ നേരം കാണൂ... കാശ് ഒരുപാട് നഷ്ടം വരു൦.... മൈലേജ് അല്പം കുറഞ്ഞാലും പെട്രോൾ വാഹനം എപ്പോഴും നല്ലത്
മുൻ ഓണർ നല്ല പോലെ സർവീസ് ചെയ്തു കൊണ്ട് നടന്ന വണ്ടി ആണെങ്കിൽ കുഴപ്പമില്ല..... അല്ലെങ്കിൽ ആയാൾ ചെയ്യാത്ത വർക്ക് കൾ ഒക്കെ മേടിക്കുന്ന ആള് ചെയ്യേണ്ടി വരും
നന്നായി സർവ്വീസ് ചെയ്ത ഡീസൽ എൻജിൻ 2-3 ലക്ഷം കിലോമീറ്റർ സുഖമായി കിടക്കും. കുറഞ്ഞ പക്ഷം നമ്മൾ എടുക്കുമ്പോൾ എങ്കിലും ഒരു10-20k മുടക്കി ഫുൾ overhaul ചെയ്യുക
എടുക്കരുത് പണി കിട്ടും vista quadrajet Swift diesel ഇതൊക്കെ വാങ്ങിയവർ നല്ലപോലെ ഓടിച്ച് പണി തുടങ്ങുമ്പോൾ ആണ് വിറ്റ് ഒഴിവാക്കുന്നത് ചില കച്ചവടക്കാർ ഇതിനെ വാങ്ങി മീറ്റർ തിരിച്ച് വിൽക്കും വാങ്ങുന്നവർ പെട്ടത്തുതന്നെ
ഇതുവരെ ദൈവം സഹായിച്ച് ഒരു പ്രശ്നവും വന്നിട്ടില്ല, 14 കൊല്ലമായി use ചെയ്യുന്നു
Ddis nte kuduthl mechanic videokk waiting
സബിൻ ഇക്കാ സൂപ്പർ
Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham😎👍
💖💖
Sabin Bro ..എവിടെയാണ് നിങ്ങളുടെ Workshop?
Tata aria dicore inte review idu cheeta
Urgent... Brother help ചെയ്യുമോ.. എന്റെ കയ്യിൽ ഒരു ഹോണ്ട city 2014 ഡീസൽ ആണ്.. ഇപ്പോൾ ഓടിക്കുമ്പോൾ ഇടക്ക് ഇടക്ക് ഇടക്ക് pgmfi എന്ന് കാണിക്കുകയും.. അത് കാണിക്കുമ്പോൾ വണ്ടി off ആകുന്നതു പോലെ അല്ലങ്കിൽ nutural ആകുന്നത് പോലെ ഫീൽ ചെയുന്നു..നമ്മൾ അതികം accelatre kodukumbol ആണ് കാണുന്നത് overtake ചെയ്യുമ്പൾ ഒരു ഗിയർ വലിപ്പിക്കുമ്പോൾ അങ്ങനെ ഒകെ ആണ് കാണുന്നത്...
എന്താണ് കാരണം എന്ന് പറയുമോ
എന്താണ് ഈ complaint വരാൻ കാരണം
Ah tool onn kanikamo ikka
👍🏻
Cam case remove cheyyan timing azhikkenda avashyam ella, simple aàn,
ചെറിയ ഒരു പണി കിട്ടിയാൽ മതി
ഹായ് 😃😃
Hi ഇക്കാ സുഖമാണോ
👍❤🥰
❤❤
😂😂🎉
Injecter air bleed chayunna oru vedio iddammo
Ath prethyekich onnum illalo elaki eduth kurach work cheyyipichal pore. Break bleed chetunapole
CRDI അങ്ങനെ ഒന്നും അല്ല
കഴിവതും ഒരു ലക്ഷം കിലോമീറ്റർ ഓടിയ ഡീസൽ കാറുകൾ എടുക്കാതിരിക്കുക... വർക്ക് ഷോപ്പിൽ കയറാൻ മാത്രമേ നേരം കാണൂ... കാശ് ഒരുപാട് നഷ്ടം വരു൦.... മൈലേജ് അല്പം കുറഞ്ഞാലും പെട്രോൾ വാഹനം എപ്പോഴും നല്ലത്
മുൻ ഓണർ നല്ല പോലെ സർവീസ് ചെയ്തു കൊണ്ട് നടന്ന വണ്ടി ആണെങ്കിൽ കുഴപ്പമില്ല..... അല്ലെങ്കിൽ ആയാൾ ചെയ്യാത്ത വർക്ക് കൾ ഒക്കെ മേടിക്കുന്ന ആള് ചെയ്യേണ്ടി വരും
നന്നായി സർവ്വീസ് ചെയ്ത ഡീസൽ എൻജിൻ 2-3 ലക്ഷം കിലോമീറ്റർ സുഖമായി കിടക്കും. കുറഞ്ഞ പക്ഷം നമ്മൾ എടുക്കുമ്പോൾ എങ്കിലും ഒരു10-20k മുടക്കി ഫുൾ overhaul ചെയ്യുക
Petrol car num valve cover packing undu athum leak aakum🫡
എന്തുകൊണ്ട് ഈ complaint വരുന്നു എന്ന് വീഡിയോയിൽ പറഞ്ഞില്ല
പഴക്കം
രണ്ടായിരത്തി പന്ത്രണ്ട് ഇന്റിഗാവിസ്ത മാർക്കറ്റ് എന്ത് വില വരും
1.10-1.35
Maximum 85/-
2:45 2:54 3:12 3:16 3:17 3:17
നല്ല കണ്ടീഷൻ ക്വാഡ്രജറ്റ് വണ്ടി ആണെങ്കിൽ 1.30 റേഞ്ച് ന്യായം. നല്ല കണ്ടീഷൻ ആണെങ്കിൽ മാത്രം
എടുക്കരുത് പണി കിട്ടും vista quadrajet Swift diesel ഇതൊക്കെ വാങ്ങിയവർ നല്ലപോലെ ഓടിച്ച് പണി തുടങ്ങുമ്പോൾ ആണ് വിറ്റ് ഒഴിവാക്കുന്നത് ചില കച്ചവടക്കാർ ഇതിനെ വാങ്ങി മീറ്റർ തിരിച്ച് വിൽക്കും വാങ്ങുന്നവർ പെട്ടത്തുതന്നെ
പറ്റുമെങ്കിൽ number ഷെയർ cheyumo
9526329591
നിങ്ങടെ contact number തരാമോ ? ഒരു 2007 scorpio sale വന്നു എടുക്കാനാ എന്തേലും കുഴപ്പം ഉണ്ടൊ?
Bro contact number
Bro contact number tharamo plz