എഞ്ചിൻ റീമാപ്പ് ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണമോ ദോഷമോ വാറണ്ടി നഷ്ടപ്പെടുമോ | ECU Remapping

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2020
  • ഇന്ന് പലരും ഒരു വാഹനം സ്വന്തം ആക്കിയക്കിയതിനു ശേഷം വാഹനത്തിന്റെ ബോഡിയിയിലും സസ്പെൻഷനിലും എന്ന് വേണ്ട എൻജിനിലും അതിനെ മാനേജ് ചെയ്യുന്ന ECU തുടങ്ങിയ മോഡ്യൂളിലേ പ്രോഗ്രാമിൽ വരെ മാറ്റം വരുത്താർ ഉണ്ട് ഇതിൽ ഒന്നാണ് വാഹനത്തിൽ നിലവിൽ ഉള്ള സ്റ്റോക്ക് കണ്ടീഷലുള്ളതിനേക്കാൾ പവർ കൂട്ടുവാൻ ആയി ചിലർ എൻജിൻ ട്യൂണിംഗ് അഥവാ ecu റീമാപ്പിങ് എന്നിവ ചെയ്യാർ ഉണ്ട് എന്നാൽ ഇത് എൻജിൻ ന്റെ ലൈഫ് കുത്തനെ കുറയ്ക്കുവാനും മൈലേജിൽ വലിയ ഷോട്ടേജ് ഉണ്ടാക്കാർ ഉണ്ടെന്നാണ് വാസ്തവം ഈ വീഡിയോയിൽ എന്താണ് ECU റീമാപ്പിങ് എന്നും ഈ Ecu റീമാപ്പിങ് മുഖേന ഉണ്ടാകുവാൻ ഇടയുള്ള പ്രേശ്നങ്ങൾ എന്തൊക്കെയാണ് എന്നും വിശദമായി വിവരിച്ചിട്ടുണ്ട് കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുക 📝
    #Modification #Code6 #Stage1 #petes #Exhaustmodification #TunedEngine #bhp #Torqe #Rpm #Airfuelratio #Ecm #Baiju #engine #tuning
    Website 👇👇👇👇
    keralaautotech.in/
    Facebook page 👇👇👇👇 / ramrexinmedia2019
    Instagram 👇👇👇👇 / con. .
    Email 👇👇👇👇 katautotech2017@gmail.com

ความคิดเห็น • 98

  • @thobushimas123
    @thobushimas123 ปีที่แล้ว +5

    ഈ പറയുന്നത് പൂർണ്ണമായും ശരി അല്ല. same cc ഉള്ള engine differend പവറിൽ കമ്പനി തന്നെ ഇറക്കുന്നുണ്ട്. അപ്പോൾ അതിൽ എന്താണ് കമ്പനി ചെയുന്നത് എന്ന് പറയാൻ താങ്കൾ ബാധ്യസ്ഥാനണ്. അതുംകൂടെ പറഞ്ഞില്ലെങ്കിൽ താങ്കളുടെ ഈ വീഡിയോ ആപ്റ്റ ആവില്ല.

  • @sivasivass2826
    @sivasivass2826 3 ปีที่แล้ว +5

    കാർ ക്രാഷ് നടക്കുമ്പോൾ Ecm ഡാമേജ് ആകാൻ കാരണം എന്താണ്

  • @machinist4385
    @machinist4385 3 ปีที่แล้ว +6

    ഇന്നാണ് ഈ ചാനൽ കാണുന്നത് ❤️❤️💓 ഇഷ്ടപെട്ടു ഇനി മുതൽ കൂടെ ഉണ്ടാകും 💖

  • @armohammedshan8826
    @armohammedshan8826 2 ปีที่แล้ว

    Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice

  • @maqboolkt7305
    @maqboolkt7305 3 ปีที่แล้ว +4

    Engine tuning, mapping eviduna padikkukka

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 3 ปีที่แล้ว +4

    വളരെ നന്നായി അവതരിപ്പിച്ചു

  • @feruziya1892
    @feruziya1892 3 ปีที่แล้ว +1

    Appo turbo or supercharger use cheyyumpozho

  • @anuragkv8269
    @anuragkv8269 3 ปีที่แล้ว +2

    Sir ചാനലിന് വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

  • @muhammedahsan1099
    @muhammedahsan1099 2 ปีที่แล้ว +1

    Bro fuel injection vandiyil bmc airfilter use cheythal mileage kurayumo

  • @nandanos4453
    @nandanos4453 ปีที่แล้ว

    2007 ബൊലേറോ di power and മൈലേജ് കൂട്ടാൻ പറ്റോ??

  • @krishnadas6596
    @krishnadas6596 ปีที่แล้ว

    Thanks for sharing useful information, please explain about your work shop ,location.

  • @davidgodwin8965
    @davidgodwin8965 ปีที่แล้ว

    etios liva petrol dualtone 2019...performance and initial pulling valare kuravan...stage 1 remap cheyathal mileage and power issues sheriyakkan pattumo?

  • @nazalrahma6651
    @nazalrahma6651 3 ปีที่แล้ว +2

    Thangs avatharannan nannayittund

  • @tasluhouse4041
    @tasluhouse4041 ปีที่แล้ว +1

    Maruti 800 mpfi remapping cheyyan patumo

  • @abhilashchempallil
    @abhilashchempallil ปีที่แล้ว

    Bro, my car is hyundai sonata 2015 model. I visited one remapping company and they provide below details if i done remapping. I want maximum mileage in is eco mode and normal mode company current settings then sports mode wants to get maximum power. Pls refer below and reply,

  • @mhdsinan46

    Hey ente oru doubt ann njn choyikkunne

  • @malayalamautomobilechannel785
    @malayalamautomobilechannel785 2 ปีที่แล้ว +1

    Well Explained 😊👍

  • @sharunck6301
    @sharunck6301 3 ปีที่แล้ว +3

    Very informative 👍

  • @bgfinder7474
    @bgfinder7474 3 ปีที่แล้ว +1

    Good information bro thanks.

  • @nirenjanj1861
    @nirenjanj1861 3 ปีที่แล้ว +4

    Well Explained👍