ഷാനുക്ക നിങ്ങളുടെ ഏറ്റവും വലിയ വിജയവും സമാധാനവും നിങ്ങളുടെ ഉമ്മയാണ്സ്വാത്തും മുതലും ഇന്ന് വരുനാളെ പോവും ആ ഉമ്മയുടെ സന്തോഷമാണ് നമുക്ക് വേണ്ടത് എല്ലാം ശരിയാവും ആ ഉമ്മയേയും വിഡിയോയിൽ ഉൾപെടുത്തണം അതൊക്കെ കാണുമ്പോൾ നല്ല സന്തോഷമാണ് ഷാനുക്ക 🎉🎉
ഷാനു നിങ്ങൾ പറഞ്ഞത് സത്യമാണ് കല്യാണം കഴിക്കാണെങ്കിൽ ചെക്കനെ നല്ല പോലെ അന്വേപ്പിച്ചിട്ട് മതി ഞാൻ എൻ്റെ ലൈഫിൽ അനുഭവിച്ചിട്ടാ പറയുന്നത് ഞാൻ എൻ്റെ ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കും
Shanukka 13 വർഷം മുമ്പ് എന്നോട് പറഞ്ചിരുന്നു അമ്മായിമ്മ .മൂതച്ചിമാരുടെ അത്ര കലറില്ല.നിൻ്റെ മുഖം കറുപ്പാണ്.പല വട്ടം.but എൻ്റെ hus full sapport an enik .ennu alhamdulillah puthiya veed veach rahathan
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു അന്ന് മുതൽ ഇക്കാൻ്റെ ഉമ്മ പ്രശ്നം ആണ് സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ എൻ്റെ വീട്ടിലെ സാമ്പത്തികം പറഞ്ഞിട്ട് പലതിനും ഒരുപാട് കേട് കേട്ട് മടുത്തു ചില സമയം വീട്ടിന്ന് ഇറങ്ങിപ്പോവാൻ തോന്നും ഇക്കാൻ്റെ ഉമ്മ എത്രയോ തവണ പറഞ്ഞു വീട്ടിന്ന് ഇറങ്ങി പോവാനും ഇത് എൻ്റെ വീടാണ് നിൻ്റെ ബാപ്പ വച്ചതല്ല അവര് മോന് യോജിച്ച പെണ്ണല്ല കേട്ട് കേട്ട് മടുത്തു ഇക്കയാണെങ്കിൽ 9 വർഷം ആവുന്നു പ്രവാസിയായിട്ട് അതിനി യിൽ 4 വർഷം ആണ് ഇക്കാൻ്റെ കൂടെ ജീവിച്ചത് 😢 എല്ലാം എൻ്റെ ഇക്ക യെയും എൻ്റെ മക്കളെയും എൻ്റെ ഉമ്മ ഉപ്പ അവരെ ഓർത്ത് സഹിച്ച് ജീവിക്കുന്നു ഒറ്റപ്പെടൽ വല്ലാത്ത ഒരു വേദനയാണ് insha allah ഇക്ക പ്രവാസം മതിയാക്കി തിരിച്ച് വന്നാൽ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു വർഷത്തിൽ 1 മാസ ലീവാണ് ഇക്കാക്ക് insha allah ഇന്നത്തെ വേദനകൾ നാളത്തെ സന്തോഷത്തിന് കാരണമാവട്ടെ🤲
നിങ്ങൾ എല്ലാരും ഒരുമിച്ച് കാണാനാണ് ഇഷ്ടം. അതാണ് രസം നൗഫൽനെ കൂടെ കൂട്ടു. ... അവൻ വലിയ വീട് വെച്ച് എന്ന് വിചാരിച്ചു അവനെ ഒറ്റ പെടുത്തല്ലിം. മനുഷ്യൻ മാർ അല്ലെ . പോരായ്മകൾ ഒക്കെ ഉണ്ടാവും. അതൊക്കെ വിട്. റമളാൻ അല്ലെ അടുത്ത് വരുന്നു. .. നിങ്ങൾ ഒരുമിച്ച് കാണാൻ ആണ് ഇഷ്ടം ❤❤❤
നൗഫൽ ഇപ്പോൾ ബിസി ആണ് അവന്ക് ഇപ്പോൾ കാശ് ആയി barabtham കൂടി നൗഫൽ ക്കു സിനുനെ പേടിയുണ്ട് ഇവരെ കൂടെ നടക്കാൻ നേരം വഴുകി വരാനൊന്നും ഇപ്പോൾ പറ്റില്ല അല്ലാതെ ഇവർ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാകില്ല
ശരിയാണ് ഞാൻ എന്റെ കര്യം മുഖത്ത് നോക്കി പറയുംഭർ ത്താവ് ഇല്ലാതെജി വിക്കുന്നവർ എത്ര പേരുണ്ട് എനിക്ക് മുന്നോട്ട് പോവാൻ കഴിയാത്തത് കൊണ്ട് ഞാൻ ലഫ്റ്റ് അടിച്ചു അത് കൊണ്ട് മനസമാനം ഒന്നും ചിന്തിക്കണ്ടല്ലോ ഷാനുക്ക മനസമാദാനം എത് വഴിക്കാണ് ആ വഴി ചിന്തിക്കok😂😂😂
Nighale ഞാൻ നൗഫൽ അൻവർ താഹിർ സനമിയാസ് എന്നിവരുടെ വീഡിയോ യിൽ കുറെ ആയി കണ്ടിരുന്ന ആളാണ് നൗഫലിന്റെ കൂടെ കട്ടക്ക് സൗഫിതാടെ നാട്ടിൽ പോവാൻ ആയാലും എന്തിനും നൗഷാദക ചക്കരടെ കല്യാണം കൊല്ലം chskkarane കൊണ്ട് വിടാനും എല്ലാം മുന്നിലായിരുന്നു നൗഫലിന്റെ വീടുത്തമാസം ആയി കണ്ടില്ല അതെന്ത് പറ്റി പോയിരുന്നില്ലേ അൻവർ ഷാനു വാടകക്ക് അല്ല്ലേ എത്രയും പെട്ടന്ന് വീട് ആവട്ടെ 🤲🤲🤲🤲🤲
ഷാനുക്ക ഈ മേക്കപ്പ് എന്ന സാധനം ഒഴിവാക്കണം ഒന്ന് കാണാൻ വരുന്നു ഉണ്ട് എന്ന അറിഞാൽ കിട്ടണ മാതിരി വാരി തേച്ച് കഴിയുന്നോട് തോളം ഭംഗി എങ്ങനെ, ഉണ്ടാക്കാൻ കഴിയുന്നോ അങ്ങനെ ഒക്കെ ഉണ്ടാക്കും അതാണ് കാണാൻ വരും ബം ഒരു കോലും കല്യാണം കഴിഞ്ഞിട്ട് വേറെ കോലവും കഴിയുന്നതും മേക്കപ്പ് ഇടാതെ പെണ് കാണൽ നടത്തുക എന്നാലെ ശരിയാകൂ മേക്കപ്പ് ഒഴിവാക്കുക പ്രശ്നം തീരും ഇപ്പോൾ ആർക്കും പൗഡർ ആവശ്യം ഇല്ല
നിങ്ങളെ ഞാൻ അറിയുന്നേ നൗഫൽന്റെ വീഡിയോയിൽ പിന്നെ ഞാനും ആലോചിക്കും നിങ്ങളെ കാണുന്നില്ലാലോ നൗഫൽന്റെ ഉപ്പ ഹോസ്പിറ്റലിൽ ഉള്ളപ്പോൾ നിങ്ങളെ കണ്ടു ഇപ്പോ കാണുന്നില്ല ഇതിൽ കമെന്റ് കണ്ടപ്പോൾ ഞാൻ നിങ്ങളെ വീഡിയോ കണ്ടേ ഇപ്പോ ബ്രോ നിങ്ങൾ poliyan😍😍 sharikkum നൗഫാലുമായിട് പ്രശ്നം ഉണ്ടോ 🤔
ഞങ്ങൾ ചോദിക്കുന്നതിനുള്ള മറുപടി എല്ലാം നിങ്ങൾ തരുന്നത് നൗഫലിന്റെ വീട്ടിൽ പോകാറില്ലേ നിങ്ങൾ തെറ്റിലാണോ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം
എന്റെ ജീവിതം ഇങ്ങനെ ആയിരുന്നു. നാലുവർഷം കഴിഞ്ഞ് ഡൈവോഴ്സ് ആയി. ഇപ്പോൾ വേറെ കല്യാണം കഴിഞ്ഞു. എനിക്ക് എന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പി
Vannu ❤
👌🏻
❤
❤👍
വേഗം വരുന്നുണ്ടല്ലോ 😊❤
Noufal pingiyo
ഷാനുക്ക നിങ്ങളുടെ ഏറ്റവും വലിയ വിജയവും സമാധാനവും നിങ്ങളുടെ ഉമ്മയാണ്സ്വാത്തും മുതലും ഇന്ന് വരുനാളെ പോവും ആ ഉമ്മയുടെ സന്തോഷമാണ് നമുക്ക് വേണ്ടത് എല്ലാം ശരിയാവും ആ ഉമ്മയേയും വിഡിയോയിൽ ഉൾപെടുത്തണം അതൊക്കെ കാണുമ്പോൾ നല്ല സന്തോഷമാണ് ഷാനുക്ക 🎉🎉
വീട് എല്ലാവരുടെയും സ്വപ്നമാണ് ഷാനുനും നല്ലൊരു വീട് എത്രയും പെട്ടന്നാവട്ടെ
Aameen🤲🤲🤲
അൻവർ മോൻക്ക് എത്രയും പൊട്ടന്ന് വീട് ആവട്ടെ ആമീൻ😊😊
@@sinansulthan4654 🤲
Current 👍 രണ്ടു പേരുടെയും വീട്ടിൽ എൻറെ സലാം പറയണം ട്ടോ അസാലമു അലൈക്കും ഷാനു വേഗം വീട് ആവട്ടെ 🤲🤲 ❤❤
നിങ്ങൾ പറഞ്ഞത് 100ശതമാനം സത്യം ഷാനുവിന് വീടായിട്ട് അതിൽ താമസിക്കാൻ അള്ളാഹു വിധി കൂട്ടിതരട്ടെ ആമീൻ ആമീൻ ആമീൻ
പാട്ട് സൂപ്പർ താഹിർ സാനു നിങ്ങളുടെ വീഡിയോ എപ്പോഴും ഇടണം വളരെ ഇഷ്ടമാണ്
നല്ലത് പറഞ്ഞ് തരുന്ന നിങ്ങൾ കവട്ടെ 👍🏼
ഷാനുക്ക നിങ്ങൾ വിഡിയോ ഇടുന്ന ടൈം പറയണം രണ്ടു പേരും അടിപൊളിയാട്ടോ 👍👍🎉 എല്ലാം ശരിയാവും വീട്ടിലേലും വീട്ടിൽ സമാധാനം ഉണ്ടായാൽ മതി👍
സത്യത്തിൽ നിങ്ങളുടെ മനസ്സിൽ എന്തൊക്കെ വെഷമംങ്ങൾ ഉണ്ടെന്നൊരു തോന്നൽ
ഷാനു നിങ്ങൾ പറഞ്ഞത് സത്യമാണ് കല്യാണം കഴിക്കാണെങ്കിൽ ചെക്കനെ നല്ല പോലെ അന്വേപ്പിച്ചിട്ട് മതി ഞാൻ എൻ്റെ ലൈഫിൽ അനുഭവിച്ചിട്ടാ പറയുന്നത് ഞാൻ എൻ്റെ ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കും
Shanukka 13 വർഷം മുമ്പ് എന്നോട് പറഞ്ചിരുന്നു അമ്മായിമ്മ .മൂതച്ചിമാരുടെ അത്ര കലറില്ല.നിൻ്റെ മുഖം കറുപ്പാണ്.പല വട്ടം.but എൻ്റെ hus full sapport an enik .ennu alhamdulillah puthiya veed veach rahathan
ആദ്യമായി വീഡിയോ കാണുന്നെ സൂപ്പർ 😍😍👌🏻👌🏻
ശരിയാണ് സ്വാന്തം കാര്യം സിന്ദാബാദ് അവനവന്റെ കാര്യം കഴിഞ്ഞാൽ പിന്നെ അവരെ കാണില്ല അനുഭവം ഗുരുവല്ലെ പിന്നെ അവർ നമെ മൈന്റെ ചെയ്യില്ല😢
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു അന്ന് മുതൽ ഇക്കാൻ്റെ ഉമ്മ പ്രശ്നം ആണ് സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ എൻ്റെ വീട്ടിലെ സാമ്പത്തികം പറഞ്ഞിട്ട് പലതിനും ഒരുപാട് കേട് കേട്ട് മടുത്തു ചില സമയം വീട്ടിന്ന് ഇറങ്ങിപ്പോവാൻ തോന്നും ഇക്കാൻ്റെ ഉമ്മ എത്രയോ തവണ പറഞ്ഞു വീട്ടിന്ന് ഇറങ്ങി പോവാനും ഇത് എൻ്റെ വീടാണ് നിൻ്റെ ബാപ്പ വച്ചതല്ല അവര് മോന് യോജിച്ച പെണ്ണല്ല കേട്ട് കേട്ട് മടുത്തു ഇക്കയാണെങ്കിൽ 9 വർഷം ആവുന്നു പ്രവാസിയായിട്ട് അതിനി യിൽ 4 വർഷം ആണ് ഇക്കാൻ്റെ കൂടെ ജീവിച്ചത് 😢 എല്ലാം എൻ്റെ ഇക്ക യെയും എൻ്റെ മക്കളെയും എൻ്റെ ഉമ്മ ഉപ്പ അവരെ ഓർത്ത് സഹിച്ച് ജീവിക്കുന്നു ഒറ്റപ്പെടൽ വല്ലാത്ത ഒരു വേദനയാണ് insha allah ഇക്ക പ്രവാസം മതിയാക്കി തിരിച്ച് വന്നാൽ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു വർഷത്തിൽ 1 മാസ ലീവാണ് ഇക്കാക്ക് insha allah ഇന്നത്തെ വേദനകൾ നാളത്തെ സന്തോഷത്തിന് കാരണമാവട്ടെ🤲
Namukk prarthikkam. Alluhund allathinum
മോളെ വിശമിക്കരുത് അള്ളാഹു ഉണ്ട് മോളെ അള്ളാഹു വിനോട് ദുഹാ 🤲🏻
🤲
Enteyum avastha idhu thanne yayirunnu
Aameen
നിങ്ങൾ പറഞ്ഞോ ഞങ്ങൾ കേൾക്കാൻ തയ്യാറാണ്
തീർച്ചയായും നിങ്ങൾ പറഞ്ഞത് 100% സത്യം ആണ് അങ്ങനെ പറയുന്ന കൂട്ടുകാർ ആണ് പ്രശ്നം
സത്യം പെൺകുട്ടികൾ വീണുപോയി 🤲🤲 പടച്ചോൻ കാത്തു രക്ഷിക്കട്ടെ
എല്ലാ നല്ല ഉദ്ദേശവും അല്ലാഹു പൂർത്തീകരിട്ടെ
സത്യം ആണ് നിങ്ങൾ പറഞ്ഞതു അന്വേഷണത്തിൽ നല്ല അന്നെഷണം venam ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് എനിക്കറിയാം
നിങ്ങൾ എല്ലാരും ഒരുമിച്ച് കാണാനാണ് ഇഷ്ടം. അതാണ് രസം നൗഫൽനെ കൂടെ കൂട്ടു. ... അവൻ വലിയ വീട് വെച്ച് എന്ന് വിചാരിച്ചു അവനെ ഒറ്റ പെടുത്തല്ലിം. മനുഷ്യൻ മാർ അല്ലെ . പോരായ്മകൾ ഒക്കെ ഉണ്ടാവും. അതൊക്കെ വിട്. റമളാൻ അല്ലെ അടുത്ത് വരുന്നു. .. നിങ്ങൾ ഒരുമിച്ച് കാണാൻ ആണ് ഇഷ്ടം ❤❤❤
വീട് വെച്ചു വിചാരിച്ചു എന്തിനാ
എല്ലാർക്കും അവരുടെ ആയിട്ട് ജോലി തിരക്ക് ഉണ്ടാവും
👍🏻
നൗഫൽ ഇപ്പോൾ ബിസി ആണ് അവന്ക് ഇപ്പോൾ കാശ് ആയി barabtham കൂടി നൗഫൽ ക്കു സിനുനെ പേടിയുണ്ട് ഇവരെ കൂടെ നടക്കാൻ നേരം വഴുകി വരാനൊന്നും ഇപ്പോൾ പറ്റില്ല അല്ലാതെ ഇവർ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാകില്ല
@@safeersafeer1636അതെ❤
Wexvc,gj. Thgg😮
പ്രാർത്ഥിക്കുന്നുണ്ട്‌ടോ anware സത്യം
നിങ്ങളെല്ലാവരും അൻവറിനെയും സപ്പോർട്ട് ചെയ്തു കൊടുക്കുക നൗഫൽ അവിടെ നിൽക്കട്ടെ
Sanukkante umma evide kanan poothi aavuni🥰
ശരിയാണ് ഞാൻ എന്റെ കര്യം മുഖത്ത് നോക്കി പറയുംഭർ ത്താവ് ഇല്ലാതെജി വിക്കുന്നവർ എത്ര പേരുണ്ട് എനിക്ക് മുന്നോട്ട് പോവാൻ കഴിയാത്തത് കൊണ്ട് ഞാൻ ലഫ്റ്റ് അടിച്ചു അത് കൊണ്ട് മനസമാനം ഒന്നും ചിന്തിക്കണ്ടല്ലോ ഷാനുക്ക മനസമാദാനം എത് വഴിക്കാണ് ആ വഴി ചിന്തിക്കok😂😂😂
ഷാ നും താഹിറുംനല്ല. മനസ്സിന്റെ ഉടമയാണ്
Shanu vinu Ethrayum pettannoru veedu akatte🤲
എല്ലാം മനസ്സിലായി
നൗഫലിട്ട് കുത്തേണ് ലെ... 😂🤣
നിങ്ങക്ക് നടക്കും 😂🔥
ഇൻഷാ അല്ലാഹ് വീട് വേഗം ആവട്ടെ 🤲🏻
Good information DEARS❤❤❤
Nighale ഞാൻ നൗഫൽ അൻവർ താഹിർ സനമിയാസ് എന്നിവരുടെ വീഡിയോ യിൽ കുറെ ആയി കണ്ടിരുന്ന ആളാണ് നൗഫലിന്റെ കൂടെ കട്ടക്ക് സൗഫിതാടെ നാട്ടിൽ പോവാൻ ആയാലും എന്തിനും നൗഷാദക ചക്കരടെ കല്യാണം കൊല്ലം chskkarane കൊണ്ട് വിടാനും എല്ലാം മുന്നിലായിരുന്നു നൗഫലിന്റെ വീടുത്തമാസം ആയി കണ്ടില്ല അതെന്ത് പറ്റി പോയിരുന്നില്ലേ
അൻവർ ഷാനു വാടകക്ക് അല്ല്ലേ എത്രയും പെട്ടന്ന് വീട് ആവട്ടെ 🤲🤲🤲🤲🤲
കണ്ടിരുന്നു അൻഷിഫിൻ്റെ ചാനല്
@@Kerala-j7hyes ഞാനും കണ്ടു❤
👍👍👍👍q👍
അന്സിഫ് ചാനൽ കാണാറില്ല അതുകൊണ്ടാവും kanathe😔😔
Shanu❤❤❤❤
വീഡിയോ അടിപൊളി 👌
ഷാനുക്ക ഈ മേക്കപ്പ് എന്ന സാധനം ഒഴിവാക്കണം ഒന്ന് കാണാൻ വരുന്നു ഉണ്ട് എന്ന അറിഞാൽ കിട്ടണ മാതിരി വാരി തേച്ച് കഴിയുന്നോട് തോളം ഭംഗി എങ്ങനെ, ഉണ്ടാക്കാൻ കഴിയുന്നോ അങ്ങനെ ഒക്കെ ഉണ്ടാക്കും അതാണ് കാണാൻ വരും ബം ഒരു കോലും കല്യാണം കഴിഞ്ഞിട്ട് വേറെ കോലവും കഴിയുന്നതും മേക്കപ്പ് ഇടാതെ പെണ് കാണൽ നടത്തുക എന്നാലെ ശരിയാകൂ മേക്കപ്പ് ഒഴിവാക്കുക പ്രശ്നം തീരും ഇപ്പോൾ ആർക്കും പൗഡർ ആവശ്യം ഇല്ല
🤣🤣സൂപ്പർ 👍🤲🤲
😂😂😂എല്ലാം മനസിലായി.... ആർക്കിട്ടാണ് എന്നൊക്കെ 😂....
Noufalumayi pinakkamano
Adutha vidioyil reply tharu
Please
അൽഹംദുലില്ല പെട്ടെന്ന് ഒരു വീടൊക്കെ 🤲🤲🤲
നിങ്ങളെ ഞാൻ അറിയുന്നേ നൗഫൽന്റെ വീഡിയോയിൽ പിന്നെ ഞാനും ആലോചിക്കും നിങ്ങളെ കാണുന്നില്ലാലോ നൗഫൽന്റെ ഉപ്പ ഹോസ്പിറ്റലിൽ ഉള്ളപ്പോൾ നിങ്ങളെ കണ്ടു ഇപ്പോ കാണുന്നില്ല ഇതിൽ കമെന്റ് കണ്ടപ്പോൾ ഞാൻ നിങ്ങളെ വീഡിയോ കണ്ടേ ഇപ്പോ ബ്രോ നിങ്ങൾ poliyan😍😍 sharikkum നൗഫാലുമായിട് പ്രശ്നം ഉണ്ടോ 🤔
നൗഫലും അവരും തമ്മിൽ ഒരു പ്രശ്നവും ഇല്ല ഇനി ഒരു കണ്ടന്റ് ആക്കി വരാനാണ് അവർ പറയാതിരിക്കുന്നത് അപ്പളാ വീവ്സ് കൂടും
Shariyan😂
ഞങ്ങൾ ചോദിക്കുന്നതിനുള്ള മറുപടി എല്ലാം നിങ്ങൾ തരുന്നത് നൗഫലിന്റെ വീട്ടിൽ പോകാറില്ലേ നിങ്ങൾ തെറ്റിലാണോ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം
അൽഹംദുലില്ലാ നല്ലത് വരട്ടെ
Super video 👍👍❤
Good point
നൗഫൽ പിണങ്ങി യോ എന്ത് പ്രശ്നമാണ് നിങ്ങൾ തമ്മിൽ
ഇന്ശാല്ലാഹ് 😍😍
Shanu. Makkale kananam❤
ഷാനു സുഖമാണോ രണ്ടു പോർക്കും ❤❤❤
അടിപൊളി❤
Super
👍🏻
.....
അടിപൊളി 👍👍
Umma evide videoyil ummane konduvarumo
ഇതേ അവസ്ഥ യാണ് എന്റെ വീട്ടിൽ പക്ഷെ എന്റെ ഭർത്താവിന്റെ സ്നേഹത്തിൽ മാത്രമാണ് ഞാൻ പിടിച്ചു നില്കുന്നത്
നാളെ ഉമ്മാനെ കാണിക്കണം
അടിപൊളി 🤣🤣👍🥰
Ningalendhaa... Ivarellaam chodhikunnadhinu marubadi kodukaatthe...
Mashaallah Alhamdulillah
സത്യം
Shanu video eduuuu oru veed oky seriyakandea
അതെന്താ last അങ്ങനെ പറഞ്ഞ് പോയേ....☺️
എന്താ മക്കളെ എവിടയോ എന്തോ തകരാറ് പോലെ 😂എന്തായാലും അടിപൊളി ആയിട്ട് മുന്നോട്ട് പോട്ടെ ❤😊
നൗഫലെന്താ നിങ്ങളെ കൂടെ ഇപ്പോൾ ഇല്ലാത്തത്
Super 👍👍
Ok❤❤❤
Sugaanno randalkkum🥰
Wa Alaikumussalaam
പാട്ട് അടിപൊളി
ശരി യാണ് 😂
ശരിയാ
അ അസ്സലാമുഅലൈക്കും
Shanunte molk sugalle
Ente nikah oru 1 weekl nadannathaan...chekkane kurich anweshichappo ellarkum nalla abiprayam...veetukare kurich vallathe anweshichilla...nikah kazhinje sheshaan uppak bayankara deshyaan oorothar parene...athum njngal karyaaki eduthilla...klynm kazhinje sheshaan sherikkum manasilaavne thottathinum pidichathinum cheetha parayum... bayankara kanakkum karyangalum...avark avare adimene pole njn nilkanam... ellathinum avare sammatham venam...angane njn cheetha parenath husbendinod paranju...avare paranj manasilaakanamn...ath paranjappo enikk illathe kuttangalilla...ente veetukaare vilich bayankara kuttam parachil...njn onnum mindaand kelkunnathinokke karaya mathram cheythu...husbendinod parayumbo nee avare ishtathin ninn kodutha matheen paranju...njnum vicharich angane cheyyam enna pinne preshnangal undaavillallon...ath kazhinj 2nd time njn veetl poyitt avar paranja timel vannillan paranj preshnam...annum veetukaare vilich cheetha...3 Rd time njn veetl poyappo aval vilichillan paranj Umma preshnam undaaki....njn husbendinod paranj enikk ingane aavilla... thottathinum pidichathinum preshnamn...appo Avan paranju enna njn varunne vare nee ninte veetl ninnon...pinne Umma vilich manipulate cheythappo aal mari...ninakk pinne aarem vendallon paranju...njnum husband thammil nannayitt poyi... inlawsinte veetl povaarilla...ippo husband vannu...ente uppa paranju aa veetilek ente mole njn iny ayakkilla...avar compromisen shremichu...ente uppa thayyaraayilla... husbandine avar adich amarthi vechond oru theerumanam edukkano avark ethire prathikarikkano ulla sheshi illa...but nammal snehikkne aale nammakk pettann upekshikkan pattoolallo
Insha allah
ഇഞ്ചി കുത്ത്😂😂😂
👍🏻👍🏻🥰🥰
അവർക്ക് അത് പബ്ലിക് ആയി പറയാൻ പറ്റില്ല. ആരും നൗഫലിനെ പറ്റി ചോദിക്കണ്ട
'ക്കുത്തി പറയ് ണ് ഷാനു😅
Bilal avide poyi onn parayo pls 😢
ഇങ്ങൾ ഇനിയും വീഡിയോ വിടണം ഞമ്മള് കാണും ok കിട്ടികൊട്ടെ പൈസ വീട് പെട്ടന്ന് ആവും അടിപൊളി വീട് ഉണ്ടാകട്ടെ നിങ്ങൾ എന്നും വീഡിയോ ഇടണം
ഷാനു. Poli
Super❤
അൻവർക്കാനേ, താഹിർച്ചയും പോലെയുള്ള ഇക്ക ഉണ്ടെങ്കിൽ ഭർത്താവിന്റെ വീട് സ്വർഗ്ഗമാണ് insha allh എല്ലാം ശെരിയാകും എന്നൊരു വിശ്വാസം
😊👍❤
Makkale chadiyil pettoorkk eni valladum paranju tharaanundoooo
Daily video idu njangal suport cheyyu ummane koode weekly onde aanengilum kaanikku pinne pettan veed pani aavatt ellarude aagraham aan
Randalum ethiyallo sandhosham
Kaathirikkukayayirunnu vedeo
കമെന്റ് ഒരു മറുപടി യും ഇല്ലല്ലോ
സത്യമായിട്ടുള്ള കാര്യം അതെ പോലെ പറയുക,കല്യാണത്തിന് മുമ്പ് നന്നായിട്ടുള്ള അനേശ്വണം നിർബന്ധമാണ്
Naufalna poothapora veno
Ethrayum pettann veed aavatte
Curect ❤
ബാലാ ലി നെയും കൂട്ടായിരുന്നു. എന്തോ കാര്യം പറയാൻ വന്നു താഹിർ പറയാൻ സമ്മതി ച്ചില്ല😅😅
Bilal😊
😊
Shahun vegam veedavatte
😢😢😢
Noufal nte veed kudalin ndarn
Instagram story idarund. Orumi vh cinemak povarund.mallufamily sujin ndavarnd koode
എന്റെ ജീവിതം ഇങ്ങനെ ആയിരുന്നു. നാലുവർഷം കഴിഞ്ഞ് ഡൈവോഴ്സ് ആയി. ഇപ്പോൾ വേറെ കല്യാണം കഴിഞ്ഞു. എനിക്ക് എന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പി
🤲🤲🤲🤲🤲
Last content ആക്കാം നൗഫൽ 😂
വീട്ടിൽ കൂടലിന് എന്ത് പറ്റി
Noufalinood pinakamanoo