നൗഫലുമായി ഞങ്ങൾ എല്ലാവരും തെറ്റിൽ ആണോ സത്യാവസ്ഥ നിങ്ങളറിയണം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 398

  • @AjuAjmal_official
    @AjuAjmal_official 7 ชั่วโมงที่ผ่านมา +64

    പലരോടും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇതൊക്കെ ഞങ്ങൾക്കിടയിലെ ഏത് ഒരു പ്രശ്നം ഉണ്ടങ്കിലും അത് പറഞ്ഞു തീരാവുന്ന പ്രേശ്നങ്ങളെ ഒള്ളു എല്ലാവരോടും സ്നേഹം മാത്രം 🥰🤍

    • @muhammedarshalkarshalarshu572
      @muhammedarshalkarshalarshu572 6 ชั่วโมงที่ผ่านมา +3

      അപ്പോൾ പ്രശ്നം ഉണ്ട് അല്ലെ 😅

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 6 ชั่วโมงที่ผ่านมา +3

      എനിക്ക് അങ്ങനെ സംശയം ഒന്നും ഇല്ലായിരുന്നു 😊നിങ്ങളെ പോലെ നിങ്ങൾ മാത്രം 🥰

    • @rawfitness1839
      @rawfitness1839 6 ชั่วโมงที่ผ่านมา

      👍😀

    • @fousyak3028
      @fousyak3028 5 ชั่วโมงที่ผ่านมา

      Ameen

  • @naushidariyas8492
    @naushidariyas8492 7 ชั่วโมงที่ผ่านมา +63

    നിങ്ങളെ ടൈറ്റിൽ ആണ് എല്ലാവരെയും അങ്ങനെ ചിന്തിപ്പിച്ചത്💞

  • @Shahina-io6yx
    @Shahina-io6yx 7 ชั่วโมงที่ผ่านมา +13

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ🤲🤲❤️❤️

  • @shabnak2063
    @shabnak2063 3 ชั่วโมงที่ผ่านมา +16

    ഒരിക്കലും തെറ്റിപിരിയരുത്....എന്നും നല്ല ഫ്രണ്ട്സായി ഇരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @AshnaShinu-u3r
    @AshnaShinu-u3r 6 ชั่วโมงที่ผ่านมา +5

    Aameen ❤❤

  • @safiyakv8965
    @safiyakv8965 7 ชั่วโมงที่ผ่านมา +30

    അൽഹംദുലില്ലാഹ്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

    • @rasheedathayyil167
      @rasheedathayyil167 7 ชั่วโมงที่ผ่านมา

      🤲🤲🤲

    • @Shamil-vy9ls
      @Shamil-vy9ls 5 ชั่วโมงที่ผ่านมา

      🤲🏻🤲🏻

  • @haseenahaseena1265
    @haseenahaseena1265 7 ชั่วโมงที่ผ่านมา +2

    Aameen 🤲

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 3 ชั่วโมงที่ผ่านมา +2

    Aameen 🤲🏼🤲🏼

  • @mallucousins8143
    @mallucousins8143 ชั่วโมงที่ผ่านมา +1

    Alhamdulillaah....നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ.....ആമീൻ❤❤

  • @shezinmohammedshezin2237
    @shezinmohammedshezin2237 2 ชั่วโมงที่ผ่านมา +1

    Al hamdulillah എന്നും നിലനിൽക്കട്ടെ ഈ ബന്ധം 🤲

  • @anwarshanu
    @anwarshanu  8 ชั่วโมงที่ผ่านมา +65

    എല്ലാവരോടും സ്നേഹം മാത്രം 🥰🥰 i love you... All...

    • @Hanan-sq9bb
      @Hanan-sq9bb 7 ชั่วโมงที่ผ่านมา +1

      എല്ലാവരോടും സ്നേഹം ആണ് വേണ്ടത് 🥰🥰🥰

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 7 ชั่วโมงที่ผ่านมา

      🥰🥰

    • @sharafunnisaummer8658
      @sharafunnisaummer8658 6 ชั่วโมงที่ผ่านมา

      ❤️❤️

    • @MumthasshajuShaju
      @MumthasshajuShaju 5 ชั่วโมงที่ผ่านมา

      😍😍

    • @BushRa-v2g
      @BushRa-v2g 4 ชั่วโมงที่ผ่านมา

      🥰🥰

  • @hafsaassainar4800
    @hafsaassainar4800 ชั่วโมงที่ผ่านมา +2

    നിങ്ങളെ ഒന്നിച്ചു കാണാൻ എല്ലാരും ആഗ്രഹിക്കുന്നു.

  • @aseelanasaraseelanasar3193
    @aseelanasaraseelanasar3193 3 ชั่วโมงที่ผ่านมา +5

    ഇന്നത്തെ കാലത്ത് ജനങ്ങൾ അങ്ങനെ യാണ് മറ്റുള്ളവരുടെ പ്രശ്നം അറിയാൻ ആണ് കൂടുതൽ താല്പര്യം നിങ്ങളുടെ ബന്ധം അള്ളാഹു നിലനിർത്തി തരട്ടെ

  • @haseenapalliyal5086
    @haseenapalliyal5086 7 ชั่วโมงที่ผ่านมา +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ismailoutlaw8005
    @ismailoutlaw8005 34 นาทีที่ผ่านมา

    Mm

  • @ShoukathAliShoukath-bh6dz
    @ShoukathAliShoukath-bh6dz 8 ชั่วโมงที่ผ่านมา +4

    Aameen

  • @FathimaFathima-el2mo
    @FathimaFathima-el2mo 7 ชั่วโมงที่ผ่านมา +8

    🤲🏻ആമിൻ ആമിൻ

  • @Raziaisha
    @Raziaisha 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്എന്നും എപ്പോഴും ഈ സ്നേഹം നില നിൽക്കട്ടെ ♥️♥️♥️

  • @fidaParveen-ek9zz
    @fidaParveen-ek9zz 8 ชั่วโมงที่ผ่านมา +5

    ആമീൻ 😊

  • @junaidcm4483
    @junaidcm4483 ชั่วโมงที่ผ่านมา +1

    👍👍🥰🥰🤲🤲🌹🌹🌹

  • @muhammedalinp105
    @muhammedalinp105 7 ชั่วโมงที่ผ่านมา +4

    നിങ്ങ വിഷദീകാരണം verygood 👍👍👍

  • @Anshidha-m3p
    @Anshidha-m3p 6 ชั่วโมงที่ผ่านมา +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammadkutty2522
    @muhammadkutty2522 3 ชั่วโมงที่ผ่านมา +1

    Aameen yarabbal Alameen 🤲🤲🤲❤

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 6 ชั่วโมงที่ผ่านมา +22

    നിങ്ങൾ ഒരിക്കലും തെറ്റിക്കാണാൻ ആഗ്രഹിക്കുന്നില്ല ബട്ട്‌ ഒരു അകലം ഉണ്ടോ എന്ന് ഒരു സംശയം നിങ്ങൾ എല്ലാവരും സ്നേഹത്തോടെ കാണാനാണ് എനിക്കിഷ്ടം അത് അങ്ങ് കിട്ടുന്നില്ല 😊

    • @MumthasshajuShaju
      @MumthasshajuShaju 5 ชั่วโมงที่ผ่านมา

      😍❤️‍🔥സത്യം 💯

  • @RamsG-jx8sn
    @RamsG-jx8sn 2 ชั่วโมงที่ผ่านมา +1

    ആമീൻ യാ റബൽ ആലാമിൻ

  • @NasimaMd-z4d
    @NasimaMd-z4d 4 ชั่วโมงที่ผ่านมา +1

    Masha Allah

  • @IChURamShi
    @IChURamShi 7 ชั่วโมงที่ผ่านมา +14

    നിങ്ങൾ രണ്ടാളെയും കാണുമ്പോൾ ഒരുപോലെണ്ട്😂സഹോദരങ്ങൾ പോലെ😁😁

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 7 ชั่วโมงที่ผ่านมา +5

    Correct 🤲 എനിക്ക് ഇത് വരെയും അങ്ങനെ തോന്നിയിട്ടില്ല ട്ടോ 😊 നിങ്ങൾ 👍 അല്ലേ ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ ആമീൻ എന്നും സ്നേഹം മാത്രം 🥰❤️❤️

    • @ummuhabeeba6588
      @ummuhabeeba6588 7 ชั่วโมงที่ผ่านมา

      നിങ്ങൾക് എല്ലാവർക്കും വീഡിയോ യിൽ വന്നൂടെ

  • @muhammedsinan2966
    @muhammedsinan2966 5 ชั่วโมงที่ผ่านมา +22

    ആരും ആഗ്രഹിക്കുന്നില്ല തെറ്റി കാണാൻ പക്ഷെ നിങ്ങൾ എപ്പോഴും ഒരുമിച്ചു ഉണ്ടാകുന്നവരെല്ലേ അപ്പൊ ചോദിക്കില്ലേ

    • @MumthasshajuShaju
      @MumthasshajuShaju 5 ชั่วโมงที่ผ่านมา +1

      അത് സത്യം

  • @zellaooo1631
    @zellaooo1631 5 ชั่วโมงที่ผ่านมา +6

    ഷാനു നിങ്ങൾ എപ്പോഴും ഒരുമിച്ചു ഉണ്ടാവുന്നതല്ലേ aathaavum

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് സന്തോഷം നല്ല ഫ്രണ്ട് 🥰

  • @hashimsajeena9506
    @hashimsajeena9506 7 ชั่วโมงที่ผ่านมา +1

    അമീൻ❤❤❤❤❤❤❤

  • @rihanshanu5445
    @rihanshanu5445 2 ชั่วโมงที่ผ่านมา

    ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👍

  • @JasnaJasna-m2i
    @JasnaJasna-m2i 2 ชั่วโมงที่ผ่านมา

    Ameen ameen 🤲🤲🤲🤲

  • @Nidhafathima-p3
    @Nidhafathima-p3 6 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @ismailkallukatta1756
    @ismailkallukatta1756 8 ชั่วโมงที่ผ่านมา +2

    Aameen bros

  • @rahmath1232
    @rahmath1232 7 ชั่วโมงที่ผ่านมา +13

    ഒരു ദിവസം ബിലാലിനേയും വീഡിയോയിൽ കൊണ്ട് വരണം

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 ชั่วโมงที่ผ่านมา +3

    Ennum ee koott kett nila nikkatte ❤nalla oru sneham bendham aan ingldeth

  • @nihlathannu9335
    @nihlathannu9335 6 ชั่วโมงที่ผ่านมา +1

    എന്നും സ്നേഹം മാത്രം

  • @AkbarAli-r4x
    @AkbarAli-r4x 5 ชั่วโมงที่ผ่านมา +15

    നിങ്ങൾ തമ്മിൽ ഒരിക്കലും തെറ്റിക്കാണാൻ അല്ല ചോദിക്കുന്നത് ഒരു മിച് കാണാൻ ആണ് ഇഷ്ടം അത് കൊണ്ടല്ലെ ചോദിക്കുന്നെ നിങ്ങടെ സൗഹൃ ദം ഇങ്ങനെ തന്നെ ഉണ്ടാവട്ടെ അത് കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം ആണ് പ്രശ്നം ഇല്ലാതെ ഇരിക്കട്ടെ ആമീൻ 🤲🤲

  • @jameelak1749
    @jameelak1749 5 ชั่วโมงที่ผ่านมา +1

    Suhan ❤ Jameela
    ❤❤❤❤❤❤❤❤
    ആമീൻ. ആമീൻ ആമീൻ

  • @thasnithasni1165
    @thasnithasni1165 3 ชั่วโมงที่ผ่านมา +2

    ഹാവൂ ഇതു കേട്ടപ്പോയാ സമാധാനമായി

  • @diludil4754
    @diludil4754 6 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാഹ് അടിപൊളി ❤❤❤❤❤സന്തോഷം

  • @sihabsiya6067
    @sihabsiya6067 4 ชั่วโมงที่ผ่านมา

    Alhamdulillha സതോഷം 🥰🥰🥰🥰♥️♥️🥰

  • @zamzam1490
    @zamzam1490 ชั่วโมงที่ผ่านมา +1

    എന്നാലും നൗഫലിനോട് എന്തോ പ്രശ്നം ഉണ്ട് നൗഫൽ കുടിയിരിപ്പിന്റെ അന്ന് മൗലൂദ് കഴിച്ചു എന്നത് നിങ്ങൾ നുണ പറയുകയാണ്

  • @hafsathkk4102
    @hafsathkk4102 2 ชั่วโมงที่ผ่านมา +2

    നിങ്ങൾ രണ്ടാളും ഒരു പോലെയാണ്

  • @shafanashafi3825
    @shafanashafi3825 3 ชั่วโมงที่ผ่านมา

    Ameen.. sugathinu vendi dua chythu

  • @haznathedpl9305
    @haznathedpl9305 2 ชั่วโมงที่ผ่านมา

    Adi poliyan video ❤

  • @ShiduK-d5j
    @ShiduK-d5j 6 ชั่วโมงที่ผ่านมา

    ആമീൻ 🤲

  • @hadhirayyan1956
    @hadhirayyan1956 5 ชั่วโมงที่ผ่านมา +13

    ഒരു കമൻ്റും ഇടാതെ എല്ലാ വിഡിയോസും കണ്ടു പോകുന്ന ഞാൻ😂😂😂

    • @rumaisarishu5937
      @rumaisarishu5937 2 ชั่วโมงที่ผ่านมา

      ഞാനും

  • @ashikusmanworld37
    @ashikusmanworld37 5 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്...

  • @leelammathomas9864
    @leelammathomas9864 ชั่วโมงที่ผ่านมา

    Ennum ningal nalla friends ayikanananishtam ❤

  • @muhammadkutty2522
    @muhammadkutty2522 3 ชั่วโมงที่ผ่านมา

    Mashaa Allha ❤👍🏻👍🏻🤲

  • @mumthasrasheed1196
    @mumthasrasheed1196 2 ชั่วโมงที่ผ่านมา +1

    samadanam ayi

  • @safeersafeer1636
    @safeersafeer1636 ชั่วโมงที่ผ่านมา

    ആമീൻ 🤲🏻🤲🏻 അവർ പെണ്ണുങ്ങൾ അല്ലല്ലോ ആണുങ്ങൾ ആണ് തെറ്റി നടക്കാൻ

  • @beevinv7935
    @beevinv7935 7 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️❤️👍👍👍👍

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 7 ชั่วโมงที่ผ่านมา +2

    👍

  • @MumthasshajuShaju
    @MumthasshajuShaju 5 ชั่วโมงที่ผ่านมา

    സത്യം 💯💯👌🏻

  • @sameerapc4777
    @sameerapc4777 5 ชั่วโมงที่ผ่านมา +4

    നിങ്ങൾ എല്ലാവരും കൂടി ഒരു വീഡിയോ ഇടുമോ

  • @kavyasree3724
    @kavyasree3724 6 ชั่วโมงที่ผ่านมา

    Ameen ameen aameen aameen ameen aameen summa

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 7 ชั่วโมงที่ผ่านมา +1

    ❤❤❤❤🥰🥰👍

  • @Nafeesa-h8h
    @Nafeesa-h8h 3 ชั่วโมงที่ผ่านมา

    ആ മീൻ❤❤👍👍🤲🤲

  • @ummaibaabbas7688
    @ummaibaabbas7688 5 ชั่วโมงที่ผ่านมา

    Ameen.ameen.ameen

  • @HafsathRafeequ
    @HafsathRafeequ 8 ชั่วโมงที่ผ่านมา +3

    ❤️

  • @farsanajasmine3487
    @farsanajasmine3487 6 ชั่วโมงที่ผ่านมา +5

    നൗഫൽക്കാ, ഷാനുക്കാ, താഹിർക്കാ, നൗഷാദ്ക്കാ, അജു.. നിങ്ങടെ കൂട്ട്കെട്ട് തെറ്റിക്കാണാൻ ഞാനൊരിക്കലും ആഗ്രഹിക്കാറില്ല, sorry ബിലാൽ സാറിനെ വിട്ട് പോയി... എന്നും ഈ ബന്ധം നിലനിൽക്കട്ടെ 👍❤️

  • @SuneeraKk-ux2zy
    @SuneeraKk-ux2zy 7 ชั่วโมงที่ผ่านมา +1

    അല്ലാവർക്കും. ആമീൻ. ഷാനു. തൊഹിർ.

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 3 ชั่วโมงที่ผ่านมา

    🤲🤲🤲

  • @minnumini3476
    @minnumini3476 ชั่วโมงที่ผ่านมา

    നിങ്ങൾ അത് കേൾക്കാൻ ബാധ്യസ്ഥനാണ് നിങ്ങൾ വലിച്ചു നീട്ടി കൊണ്ടുപോയത് കൊണ്ടല്ലേ കേട്ടത് സോറി😁😁❤️❤️❤️

  • @riswanaramlath5056
    @riswanaramlath5056 3 ชั่วโมงที่ผ่านมา

    🤲🏻🤲🏻👍🏻👍🏻❤❤🥰🥰

  • @ivaanmp4883
    @ivaanmp4883 6 ชั่วโมงที่ผ่านมา +7

    നൗഫലിന്റെ കുടിയിരിക്കലിന് ഷാനുനേം ഉമ്മാനേം കണ്ടിരുന്നു

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 6 ชั่วโมงที่ผ่านมา

      ഞാനും കണ്ടിരുന്നു ❤

    • @AbdulKader-op6cy
      @AbdulKader-op6cy 3 ชั่วโมงที่ผ่านมา

      Njaanum kandu

  • @Rayan-lb2rw
    @Rayan-lb2rw 5 ชั่วโมงที่ผ่านมา +5

    നിങ്ങൾ തെറ്റികാണാൻ വേണ്ടിയിട്ടല്ല നിങ്ങളുടെ കൂടെ നൗഫലിനെ കാണാത്തത് കൊണ്ട് ചോദിച്ച താണ്

  • @UsmanPechu
    @UsmanPechu 7 ชั่วโมงที่ผ่านมา +12

    നിങ്ങളെഎല്ലാവരെയും എപ്പോഴും കണ്ടിരുന്നു ഇപ്പോൾ കാണാത്തതുകൊണ്ട് ചോദിച്ചതാണ് 🙏🙏🙏🙏

  • @jrjr4340
    @jrjr4340 4 ชั่วโมงที่ผ่านมา +1

    Polich 😂😂😂 comments ittavarde annakkkil reply koduth.. 👌👌👏👏👏👏👏
    Ningale friendship eppolum nalla bondil pogatte...ameen ya rabb❤❤

  • @Jufijeza
    @Jufijeza 6 ชั่วโมงที่ผ่านมา +5

    നൗഫൽ എന്ന് name പറഞ്ഞല്ലോ 👍🏻👍🏻👍🏻👍🏻👍🏻അത്രേ വേണ്ടു 🤭😂😂😂

  • @Bindhuqueen
    @Bindhuqueen 3 ชั่วโมงที่ผ่านมา

    Noufal broyayittu oru prasnavumillennu enikariyam Athava prasnankal undenkilum athu public ayittu parayendathilla bros thammil paranju theerkavunnatheyullu eniku brosineyellam ishtanu kudepirappu pole 🥰 song adipolii❤❤❤

  • @user-rr3hu1jx1g
    @user-rr3hu1jx1g 3 ชั่วโมงที่ผ่านมา

    Sandhoshayi❤

  • @hashimsajeena9506
    @hashimsajeena9506 7 ชั่วโมงที่ผ่านมา +1

    ഇഷ്ടം മാത്രം❤❤❤❤❤❤❤❤❤❤

  • @Saifunnisa-h7i
    @Saifunnisa-h7i 7 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻👍🏻❤️🥰🥰🥰

  • @UsmanPechu
    @UsmanPechu 7 ชั่วโมงที่ผ่านมา +1

    വേണം

  • @HusnaN-b4w
    @HusnaN-b4w 5 ชั่วโมงที่ผ่านมา

    👍👍👍👍

  • @asharafvkasharafvk4918
    @asharafvkasharafvk4918 5 ชั่วโมงที่ผ่านมา

    സ്നേഹം❤

  • @sajeerav3443
    @sajeerav3443 3 ชั่วโมงที่ผ่านมา +2

    നിങ്ങൾ എല്ലാവരും എപ്പോഴും ഒരുമിച്ച് ആണ് ഉണ്ടാവാറുള്ളത് ഇപ്പോൾ നിങ്ങളെ ഒരുമിച്ച് കാണുന്നില്ല അതുകൊണ്ടാണ് ആൾക്കാര് ചോദിക്കുന്നത് ഇടക്ക് നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ ഇട്ടുനോക്ക് അപ്പോൾ ആൾക്കാരുടെ ചോദ്യങ്ങൾ നിർത്തും

  • @RamlaNoufal-y9m
    @RamlaNoufal-y9m 7 ชั่วโมงที่ผ่านมา +13

    സബ്സ്ക്രൈബർ മാരെ കളിയാക്കി ചിരിക്കാനും തുടങ്ങിയോ. നിങ്ങളല്ലാവരെയും ഒരുമിച്ച് കാണാത്തത് കൊണ്ട് കമന്റ് ഇട്ടവരുണ്ട്. അതിനൊക്കെ കളിയാക്കി ചിരിക്കണോ വേണ്ടത്

    • @ashifacps-pu7cv
      @ashifacps-pu7cv 6 ชั่วโมงที่ผ่านมา +2

      എന്തോ ഒരു കഷ്ടമാണ്.അവർക്ക് ചിരിക്കാനും പാടില്ലേ.😂😂😂😂😂😂😂😂

  • @SameeraSaneej
    @SameeraSaneej 7 ชั่วโมงที่ผ่านมา +7

    Ingale frinds orumich kanan agrahamundavum athond aayirikkum

  • @Things_op
    @Things_op 5 ชั่วโมงที่ผ่านมา +3

    ഒത്തിരി ഇഷ്ട്ട നിങ്ങളെ വീഡിയോ നിങ്ങളെചങ്ക് അല്ലെ നൗഫൽ അതുകൊണ്ട് ചോദിച്ചു പോയതാണ് sorry 😔

  • @haseenalatheef6500
    @haseenalatheef6500 6 ชั่วโมงที่ผ่านมา

    Orupaad santhosham

  • @VeeranNenmini
    @VeeranNenmini 6 ชั่วโมงที่ผ่านมา

    🤲🏻🤲🏻🤲🏻

  • @sharinasulu7179
    @sharinasulu7179 4 ชั่วโมงที่ผ่านมา

    Santhosham

  • @Myhand123-ctd
    @Myhand123-ctd 6 ชั่วโมงที่ผ่านมา +4

    നിങ്ങൾ എപ്പോഴും ഒരുമിച്ചു കാണുന്നത് കൊണ്ട് നൗഫലിന്റെ house warming ന്റെ വീഡിയോ യിൽ കാണാത്തതു കൊണ്ട് ചോദിച്ചതവം ചിലപ്പോൾ. അതിനു ഇത്ര മാത്രം വിഷയമാക്കണമായിരുന്നോ. Comment ഇട്ട് ചോദിച്ചപ്പോൾ അപ്പോൾ തന്നെ reply കൊടുത്താൽ മതി ആയിരുന്നു.നിങ്ങളെ യൊക്കെ ഇഷ്ടപെട്ടിരുന്ന വരും ആ കൂട്ടത്തിൽ ഉണ്ടാവാം. നിങ്ങൾ നെഗറ്റീവ് ആയി എടുത്തു. Viewers നെ നിങ്ങൾ ഇങ്ങനെ ഇട്ടു കളിപ്പിക്കേണ്ടസായിരുന്നു. അവരാണ് നിങ്ങളെ വിജയം...

  • @Bindhuqueen
    @Bindhuqueen 3 ชั่วโมงที่ผ่านมา

    Super ninkal videos ittollu bros ente support undakum eppozhum ❤❤❤

  • @Zara_razaq
    @Zara_razaq 3 ชั่วโมงที่ผ่านมา +2

    നിങ്ങൾ എപ്പോളും ഒന്നായി കാണുന്നതല്ലേ അദ് കൊണ്ട് ആയിരിക്കും ചോദിച്ചതി നിങ്ങൾ നമ്മളെ കുടുംബ മല്ലേ

  • @sithumol4500
    @sithumol4500 7 ชั่วโมงที่ผ่านมา +1

    Aameeen

  • @rahmathshareef8076
    @rahmathshareef8076 7 ชั่วโมงที่ผ่านมา +2

    ഞാൻ നിങ്ങളെ കുടിരിക്കലിന്റെ വീഡിയോയിൽ കണ്ടിനു അന്സിഫിന്റ... ജുബി ബാസി വ്ലോഗിലോകെ 🥰🥰🥰

  • @rashafabin8278
    @rashafabin8278 7 ชั่วโมงที่ผ่านมา +5

    ആമീൻ 🤲🏻🤲🏻

  • @Nafeesa-h8h
    @Nafeesa-h8h 3 ชั่วโมงที่ผ่านมา +2

    വീഡിയോയിൽ ആരെയും ഒരുമിച്ച് കാണാത്തതുകൊണ്ട് ചോദിച്ചതാണ് വേറൊന്നും വിചാരിക്കരുത്

  • @Saifunnisa-h7i
    @Saifunnisa-h7i 7 ชั่วโมงที่ผ่านมา +1

    🥰

  • @VeeranNenmini
    @VeeranNenmini 6 ชั่วโมงที่ผ่านมา

    🤲🏻

  • @faisalk3696
    @faisalk3696 2 ชั่วโมงที่ผ่านมา

    എല്ലാവരോടും സ്നേഹം മാത്രം ❤❤❤❤

  • @shailanasar3824
    @shailanasar3824 6 ชั่วโมงที่ผ่านมา

    👍🤲

  • @ansilgamer2539
    @ansilgamer2539 7 ชั่วโมงที่ผ่านมา +1

    👍👍