This was recorded 2 yrs back. Madhavankutty was criticising Ganesh Kumar and BalaKrishna Pillai. Now I would ask Madhavan Kutty what is his stand about Ganesh Kumar and BalaKrishna Pillai now today
You should all look thru very costly Specs (Rs 28000) to have a clear view of what is Communism. Communism thrives on poverty and struggling class.. Unfortunately, in India now there is so much developments and poverty is getting slowly eradicated, so the relevance of communism is getting faded into oblivion soon...
Sri Madhavankutty, would you mind reading Marxism as a philosophy? And could you please compare CPIM with the ideologies like dialectical materialism, historical materialism and Marxian economy. I think you would understand, where does it stand!!! Lal Salaam ( communism is my blood, I feel bad seeing its present situation)
അയ്യോ ഞങ്ങൾ യഥാർത്ഥ കമ്മ്യൂണിസം നിർത്തിയത് നിങ്ങൾക്ക് മനസ്സിലാവില്ലെങ്കിൽ അതു ആരുടെ കുറ്റമാണ്? മുതലാളിതത്വത്തിന്റെ മുഖമുദ്രയായ UK വിപണിയിൽ പോയി മണി അടിച്ചിട്ട് പോലും നിങ്ങൾക്ക് ശരിയായി മനസ്സിലായില്ല. ബുർശ്വരാജ്യമായ അമേരിക്കയിലേ നല്ല ചികിത്സ കിട്ടു എന്നു തുറന്നു സമ്മതിച്ചിട്ടും നിങ്ങൾക്ക് ഒന്നും തലയിൽ കേറിയില്ല. അതാണ് പറയുന്നത്, നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല. പാർട്ടി നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾ വിജയകരമായി മുന്നേറുന്നത് കണ്ടിട്ടു എന്തു മനസ്സിലായി? നമുക്ക് വെടിവെപ്പും രക്തസാക്ഷികളും തളർന്നുകിടക്കുന്ന പുസ്‌പനും വേണം അതൊക്കെ പാർട്ടി ഗ്രാമങ്ങളിൽ ചുണക്കുട്ടികളെയും ന്യായീകരണ തൊഴിലാളികളെയും പാണൻ പാട്ട്കാരെയും സന്തോഷിപ്പിക്കാൻ.. കയ്യുറയും മാസ്കും ധരിക്കുന്ന പോലെ ഒരു പ്രൊട്ടക്ഷൻ .. അപ്പൊ ലാൽ ചളം..
അവതാരകൻ ബോറൻ. പറയുന്നതും ബോഡി ലാ ഗോജ്യമായി ഒരു ബന്ധവുമില്ല. ചോദ്യം കൃത്രിമമാണ്. എന്താണ് മാർക്സിസമെനത് അറിഞ്ഞുകൂടാത്ത കക്ഷിയാണ് എന്ന് അയാളുടെ ചോദ്യത്തിൽ നിന്ന് അറിയാം.
N. മാധവൻ കുട്ടി. സാർ. ബിഗ് സല്യൂട്ട്
ഇന്നലെ റിപ്പോർട്ടർ ചാനലിൽ മാധവൻകുട്ടിയുടെ അഭിപ്രായപ്രകടനം ഈ വിഡിയോയിൽ പറഞ്ഞ പല കാര്യങ്ങളുടെയും വിപരീതമായിട്ടാണ്
This was recorded 2 yrs back. Madhavankutty was criticising Ganesh Kumar and BalaKrishna Pillai. Now I would ask Madhavan Kutty what is his stand about Ganesh Kumar and BalaKrishna Pillai now today
These fellows are 😁😁😁
മാധവൻകുട്ടി ഒരു സദാ സന്നദ്ധനായ സർവകലാശാലയാണ്
മാധവൻകുട്ടി ഒരു അവസരവാദിയാണ്. അവസരത്തിനനുസരിച്ചു മാക്സിസ്റ്റ്പാർട്ടിയെ വിശദീകരിക്കുന്ന ആളാണ് അദ്ദേഹം.
എൻ എം പിയേഴ്‌സൺ ❤
So according to madhavan kutty politics means Power bussiness money
What a lovelly debate
You should all look thru very costly Specs (Rs 28000) to have a clear view of what is Communism. Communism thrives on poverty and struggling class.. Unfortunately, in India now there is so much developments and poverty is getting slowly eradicated, so the relevance of communism is getting faded into oblivion soon...
Communism is a wide vision to a narrow minded people.
സംശയമേതുമില്ലാതെ പറയാം. നേതാക്കളുടെ പ്രവർത്തന രീതികൾക്കൊണ്ടു തന്നെ എന്നു സങ്കടത്തോട് ഓർമ്മിപ്പിക്കുന്നു, ലാൽസലാം
ആർക്കു വേണ്ടിയുള്ള അധികാരം ???
മാധവൻ കുട്ടിയോട് ഇഷ്ട്ടം
Sri Madhavankutty, would you mind reading Marxism as a philosophy? And could you please compare CPIM with the ideologies like dialectical materialism, historical materialism and Marxian economy. I think you would understand, where does it stand!!!
Lal Salaam ( communism is my blood, I feel bad seeing its present situation)
അയ്യോ ഞങ്ങൾ യഥാർത്ഥ കമ്മ്യൂണിസം നിർത്തിയത് നിങ്ങൾക്ക് മനസ്സിലാവില്ലെങ്കിൽ അതു ആരുടെ കുറ്റമാണ്? മുതലാളിതത്വത്തിന്റെ മുഖമുദ്രയായ UK വിപണിയിൽ പോയി മണി അടിച്ചിട്ട് പോലും നിങ്ങൾക്ക് ശരിയായി മനസ്സിലായില്ല. ബുർശ്വരാജ്യമായ അമേരിക്കയിലേ നല്ല ചികിത്സ കിട്ടു എന്നു തുറന്നു സമ്മതിച്ചിട്ടും നിങ്ങൾക്ക് ഒന്നും തലയിൽ കേറിയില്ല. അതാണ് പറയുന്നത്, നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല. പാർട്ടി നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾ വിജയകരമായി മുന്നേറുന്നത് കണ്ടിട്ടു എന്തു മനസ്സിലായി? നമുക്ക് വെടിവെപ്പും രക്തസാക്ഷികളും തളർന്നുകിടക്കുന്ന പുസ്‌പനും വേണം അതൊക്കെ പാർട്ടി ഗ്രാമങ്ങളിൽ ചുണക്കുട്ടികളെയും ന്യായീകരണ തൊഴിലാളികളെയും പാണൻ പാട്ട്കാരെയും സന്തോഷിപ്പിക്കാൻ.. കയ്യുറയും മാസ്കും ധരിക്കുന്ന പോലെ ഒരു പ്രൊട്ടക്ഷൻ .. അപ്പൊ ലാൽ ചളം..
NMK is far from reality. I fear he is in a dream world
Madhavankutty, your leaders are having capitalist aspirations. CPM has no relevanc today. That is why people like Vijayan had got out of vthe party.
M M Vijayan അല്ല MN വിജയൻ ആണ്
Kazhuthakutty
അവതാരകൻ ബോറൻ. പറയുന്നതും ബോഡി ലാ ഗോജ്യമായി ഒരു ബന്ധവുമില്ല. ചോദ്യം കൃത്രിമമാണ്. എന്താണ് മാർക്സിസമെനത് അറിഞ്ഞുകൂടാത്ത കക്ഷിയാണ് എന്ന് അയാളുടെ ചോദ്യത്തിൽ നിന്ന് അറിയാം.
പക്ഷെ ഇവിടെ ഏറ്റവും കൂടുതല്‍ പാവങ്ങളുടെ അത്താണിയായി നിലകൊള്ളുന്ന പാര്‍ട്ടി മുസ്ലീം ലീഗും kmcc യുമാണ്.
ഏത് "പാവങ്ങളുടെ".. കുറച്ചുകൂടി നന്നായി നിർവചിച്ചാൽ കൊള്ളാമായിരുന്നു..!
😂😂😂😂😂😂