ഹും പ്രോട്ടസ്ട്ടന്റ കാരുടെ പ്രസ്സംഗം കേട്ട് മാതാവിനെ മുട്ട ത്തോടെന്ന് പറഞ്ഞു നടന്ന ഞാൻ ഒടുവിൽ സൈഖ്യാസ്‌ട്രീറ്റിന്റ ഗുളികയും കഴിച്ചു നടന്ന ഞാൻ ഇന്ന് ജപമാല ഒഴിയാതെ കൊണ്ട് നടക്കുന്നു വർഷം 25കൊല്ലം ആകുന്നു അമ്മ വിശുദ്ധിയിൽ മുന്നേ റി ജീവിക്കാൻ കൃപ ചെയ്യുന്നു 🙏🏽 അച്ഛനിത്ര യും തീക്ഷണമായി പറയുന്ന തെന്തെന്നാൽ അത്ര മാത്രം അനുഭവ സാക്ഷ്യം പറയാൻ കാണും കാരണം എണ്ണിയാലും എണ്ണിയാലും തീരാത്ത അനുഭവ സാക്ഷ്യമാണ് എനിക്കുള്ളത് 🙏🏽🙏🏽🙏🏽ആവേ മരിയ 🙏🏽
അതിനു ഈ ഉത്തരം ഞാൻ കണ്ടത്. സാധാരണ ഒരു സ്തീയിൽ ദൈവം എന്ന വ്യക്തി ഉദരത്തിൽ ആ വ്യക്തിയിൽ ലൈംഗീകത്ത സക്‌തി ഉണ്ടാകുമോ എന്ന് ചിന്തിക്കുക. അതു കഴിഞ്ഞ് ഒരു ദൈവപുത്രൻ കൂടെ ഉള്ളപ്പോൾ ഭാര്യയും ഭർത്താവും ശാരീരിക ബന്ധം ഉണ്ടാകമോ - മാനുഷീകമായി ഒന്നു ചിന്തിക്കുക. പ്രായമായ ഇപ്പോൾ ഉള്ള മനുഷ്യർ ശാരീരിക ബന്ധം ചിലരിൽ വിച്ഛേദിക്കുന്നത് കാണാം ഇങ്ങനെ ആണെങ്കിൽ പിതാവിന് യൗസേപ്പിതാവിലും മറിയത്തിലും ചെയ്യാം
പത്രോസും പൗലോസും യോഹന്നാനും യാക്കോ 3:13 ബും യൂദായുമൊക്കെ മറിയത്തെ നന്നായി ബഹുമാനിച്ചിരുന്നവരാണ്. അവരെല്ലാവരും പ്രസംഗിച്ചത് യേശുക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ അയച്ചപിതാവായ ദൈവത്തെക്കുറിച്ചുമാണ്. ദൈവത്തിൻ്റെ ഭക്തർ മാത്രമായിരിക്കണമെന്നാണു അവർ സഭയെ പഠിപ്പിച്ചതു. എന്നാൽ അവരാരും പ്രസംഗിക്കാത്തതു പ്രസംഗിച്ച് ജനത്തെ വഴിതെറ്റിക്കുന്ന ഈ അച്ഛനെപ്പോലെയുള്ളവർ അതിനു വേണ്ടി ചെയ്യുന്ന വ്യർത്ഥമായ പരിശ്രമത്തിന്റെ പതിനായിരത്തിലൊരംശമെങ്കിലും, അപ്പസ്തോലർ പ്രസംഗിച്ച സത്യസുവിശേഷം പ്രസംഗിക്കാൻ പരിശ്രമിച്ചിരുന്നു വെങ്കിൽ, ജനങ്ങൾ എത്ര പണ്ടേ യേശുവിനെ വിശ്വസിച്ചു രക്ഷ പ്രാപിക്കുമായിരുന്നു. മറിയത്തെ ബഹുമാനിച്ചിരുന്നവരെല്ലാവരും മറിയത്തെ അല്ല യേശുവിനെയാണ് പ്രസംഗിച്ചതും ഉയർത്തിയതും. അതറിയണമെങ്കിൽ ബൈബിൾ വായിക്കണം. ബൈബിളിൽ ഇല്ലാത്തത് ഉണ്ടാക്കാൻ വേണ്ടി ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്യരുത്. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഒരു മറിയത്തെക്കുറിച്ച് അവരാരും ഒരിക്കലും പ്രസംഗിച്ചില്ല. മറിയത്തോട് അപേക്ഷിക്കാൻ ആരെയും പഠിപ്പിച്ചില്ല. മറിയമോ, അപ്പസ്തോലരോ ക്രിസ്ത്യാനികളോ ദൈവത്തോട് അല്ലാതെ മറ്റാരോടും പ്രാർത്ഥിച്ചിട്ടില്ല. യേശു സഭയോടു പറഞ്ഞത് എല്ലാവരും യേശുവിൻ്റെ അടുത്ത് നേരിട്ടു ചെല്ലാനാണ്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം...." മത്തായി 11 : 28 - 29 . യേശുവിൻ്റെ അടുത്തല്ലാതെ, അമ്മയുടെ അടുത്താണു ചെല്ലേണ്ടതെന്നും യേശുവല്ല അമ്മയാണ് ആശ്വസിപ്പിക്കുന്നതെന്നും, യേശുവോ അപ്പസ്തോലന്മാരോ സഭയെ പഠിപ്പിച്ചിട്ടില്ല. യേശുവിൻ്റെ അടുത്തു ചെല്ലാൻ ഇടനിലക്കാർ വേണമെന്ന ഒരു പഠനമേ ബൈബിളിൽ ഇല്ല. "കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്‌ക്ക് എഴുതുന്നത്: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും " 1 കോറിന്തോസ് 1 : 2 യേശുവിൻറെ നാമം വിളിച്ചാണ് ക്രിസ്ത്യാനികൾ എല്ലായിടത്തും പ്രാർത്ഥിക്കുന്നത് എന്ന് ഈ വചനം വ്യക്തമായി സഭയെ പഠിപ്പിക്കുന്നു. വേറൊരു നാമവും വിളിച്ചു പ്രാർത്ഥിക്കുന്ന പാരമ്പര്യം യഥാർത്ഥ സഭയിൽ ഇല്ല. മരിയ ഭക്തനാണോ എന്ന് മൂന്ന് കാര്യങ്ങൾ വെച്ചു പരിശോധിക്കാൻ ഏത് സഭാ മാതാവാണ് നമ്മോട് പറഞ്ഞത്? മരിയ ഭക്തനാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഒരു ക്രിസ്ത്യാനിക്ക് ഇല്ലല്ലോ? മരിയ ഭക്തി എന്നൊരു ഭക്തി ക്രൈസ്തവ സഭയിൽ ഇല്ലല്ലോ? ക്രൈസ്തവ സഭയിൽ ഉള്ള ഏക ഭക്തി ദൈവഭക്തി മാത്രമാണ് ? മറിയം സഭയെ പഠിപ്പിച്ചത് നമ്മളെല്ലാവരും യേശു പറയുന്നതു ചെയ്തു ദൈവഭക്തർ ആകുവാൻ ആണ്.
എൻറെ പൊന്നു സഹോദരാ യോഹന്നാൻറെ വെളിപാടിൽ മാതാവിനെ കുറിച്ച് പറയുന്നുണ്ടല്ലോ അതും നിങ്ങൾ കട്ട് ചെയ്തോ? ഇതൊക്കെ പോട്ടെ നിങ്ങളെ പ്രസവിച്ച നിങ്ങളുടെ അമ്മയെ ആരെങ്കിലും അംഗീകരിക്കുന്നതാണോ അതോ ചീത്ത വിളിക്കുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ സ്നേഹം തന്നെയായ മിശിഹായ്ക്ക് സ്വന്തം അമ്മയെ തള്ളിപ്പറയാൻ ആവുമോ? തള്ളിപ്പറഞ്ഞാൽ ഈശോയുടെ സ്വഭാവം തന്നെ അതായത് സ്നേഹം എന്ന് പറയുന്നത് തന്നെ നുണയാ കും. നമ്മൾ വിശ്വസിക്കുന്നത് മുഴുവൻ തെറ്റാണെന്ന് പറയേണ്ടിവരും. ഞാൻ അൽപ ജ്ഞാനിയാണ്. നിങ്ങളെപ്പോലുള്ളവരുടെ സംസാരിക്കാൻ അത്ര ബുദ്ധിപോരാ. എങ്കിലും പറയുകയാണ്. മാതാവിനോട് ഒന്ന് പ്രാർത്ഥിച്ച് നോക്ക്. അമ്മയുടെ ആശ്ലേഷം കിട്ടിക്കഴിയുമ്പോൾ ഈശോയുടെ സ്നേഹം കൂടുതൽ തോന്നും. ചെറിയ രീതിയിൽ ഒക്കെ അനുഭസ്ഥയാണേ...❤❤❤❤❤❤ . നിങ്ങളോട് സ്നേഹം മാത്രം.
ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ലൂക്കാ 1 : 28 ഈ വചനം ഗബ്രിയേൽ ദൂതൻ്റേതല്ല .ദൈവം പറഞ്ഞു വിടാത്തത് ഒന്നും ദൈവദൂതന്മാർ പറയുകയില്ല അപ്പോൾ ഇത് ദൈവത്തിൻറെ വചനം അല്ലേ. ഇതല്ലേ ഞങ്ങൾ ആവർത്തിച്ച് നന്മനിറഞ്ഞ മറിയം ചെല്ലുമ്പോൾ പറയുന്നത്. വചനം ആവർത്തിക്കുന്നത് നല്ലതാണെന്ന് നിങ്ങൾക്കും അറിയാം ഞങ്ങൾക്കും അറിയാം. അതോ ഈ ഭാഗവും അങ്ങ് അങ്ങയുടെ ബൈബിളിൽ കണ്ടില്ല എന്നുണ്ടോ. എന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
ഈശോയുടെയും മറിയത്തെയും പേരിൽ നിങ്ങൾക്ക് സ്നേഹ വന്ദനം❤❤❤❤❤ ഒരുനാൾ നിങ്ങൾ മാതാവിനെ അറിയും. ആ നീല കാപ്പയുടെ അടിയിൽ നിങ്ങൾ ആനന്ദം കണ്ടെത്തും. അവളുടെ ഹൃദയത്തിൽ നിങ്ങൾ സുഖമായി വിശ്രമിക്കും. അവിടെ സ്വർഗ്ഗം മുഴുവൻ ഇറങ്ങി വന്നിട്ടുണ്ട്.❤❤❤❤❤
ഹും പ്രോട്ടസ്ട്ടന്റ കാരുടെ പ്രസ്സംഗം കേട്ട് മാതാവിനെ മുട്ട ത്തോടെന്ന് പറഞ്ഞു നടന്ന ഞാൻ ഒടുവിൽ സൈഖ്യാസ്‌ട്രീറ്റിന്റ ഗുളികയും കഴിച്ചു നടന്ന ഞാൻ ഇന്ന് ജപമാല ഒഴിയാതെ കൊണ്ട് നടക്കുന്നു വർഷം 25കൊല്ലം ആകുന്നു അമ്മ വിശുദ്ധിയിൽ മുന്നേ റി ജീവിക്കാൻ കൃപ ചെയ്യുന്നു 🙏🏽 അച്ഛനിത്ര യും തീക്ഷണമായി പറയുന്ന തെന്തെന്നാൽ അത്ര മാത്രം അനുഭവ സാക്ഷ്യം പറയാൻ കാണും കാരണം എണ്ണിയാലും എണ്ണിയാലും തീരാത്ത അനുഭവ സാക്ഷ്യമാണ് എനിക്കുള്ളത് 🙏🏽🙏🏽🙏🏽ആവേ മരിയ 🙏🏽
😊
Holy mother help me to love t😅he Rosay and pray the Rosay thank you mother ❤🎉😅
❤😂😢
Amma eannum ammaya karthavintem nammudem amma
Benny Acha , from heaven please intercede for my family 💐🙏🙏🙏🌹
ആവേ മരിയാ ആവേ മരിയാ ആവേ മരിയാ I Love you My Dear Amma❤❤❤❤❤❤❤❤❤❤
എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏🌹🌹🌹
ആവേ ആവേ ആവേ മരിയ 🙏🏽🙏🏽🙏🏽
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അമ്മേ എന്റെ ആശ്രയമേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
എന്റെ അമ്മേ 🥰എന്റെ ആശ്രയമേ 🥰😘🥳❤️🙏🙏🙏🌹🌹🌹🌹🌹🌹🥰🌹🌹🥰🥰🥰🌹🌹🌹🌹🌹🌹🙏🙏🙏
I will pray for Jesus 🙏🙏
ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏
Ave Maria🙏❤️🙏
Ente Amme ❤ Ente Asreyame 🙏🙏🙏
ആമേൻ ❤
❤❤.Holy Mary pray for US....
Bless me to live a Holy life
Love You Mother Mary❤❤❤❤❤❤❤❤
🙏🙏🙏
Fr pray for my children and our generation for God's call. Saintly priests and nuns.
പൊന്നുമോനേ ഈ അച്ചനു വേണ്ടി പ്രാർത്ഥിക്കേണ്ട സമയം സമാഗതമായിരിക്കുന്നുbecause he is no more
He is in heaven
Fr Benny please pray for me and my family from Heaven as you are in heaven in the lap of Jesus
Acha pray for me and my family ❤
അമ്മെയ്കതുലും അമ്മ മാത്രമെയുള്ള ആരു പറഞ്ഞാലും അമ്മ വിട്ട് പോകാനിടയാകരുതെ മാതാവെ
IFI കാർ യാമ പ്രാത്ഥനാകാർ ആണ്. ജപമാല ചങ്ങനാശ്ശേരി കാർക് എങ്ങനെ ചൊല്ലാൻ പറ്റും
അതിനു ഈ ഉത്തരം ഞാൻ കണ്ടത്. സാധാരണ ഒരു സ്തീയിൽ ദൈവം എന്ന വ്യക്തി ഉദരത്തിൽ ആ വ്യക്തിയിൽ ലൈംഗീകത്ത സക്‌തി ഉണ്ടാകുമോ എന്ന് ചിന്തിക്കുക. അതു കഴിഞ്ഞ് ഒരു ദൈവപുത്രൻ കൂടെ ഉള്ളപ്പോൾ ഭാര്യയും ഭർത്താവും ശാരീരിക ബന്ധം ഉണ്ടാകമോ - മാനുഷീകമായി ഒന്നു ചിന്തിക്കുക. പ്രായമായ ഇപ്പോൾ ഉള്ള മനുഷ്യർ ശാരീരിക ബന്ധം ചിലരിൽ വിച്ഛേദിക്കുന്നത് കാണാം ഇങ്ങനെ ആണെങ്കിൽ പിതാവിന് യൗസേപ്പിതാവിലും മറിയത്തിലും ചെയ്യാം
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്? ഒന്നും മനസ്സിലായില്ലല്ലോ?!
Good logic👍 Normal people cant understand it bez they moved with holy spirit 🙏🙏🙏 Ave mariya 🙏Love u God Jesus 🙏🙏🙏🙏
AVE MARIA
അയ്യോ അച്ഛൻ മരിച്ചോ
Marichu😥😥😥. 9 nu😢😢
😥😥😥🙏🏻🙏🏻🙏🏻💓💓💓😥🌹🌹🌹
പത്രോസും പൗലോസും യോഹന്നാനും യാക്കോ 3:13 ബും യൂദായുമൊക്കെ മറിയത്തെ നന്നായി ബഹുമാനിച്ചിരുന്നവരാണ്. അവരെല്ലാവരും പ്രസംഗിച്ചത് യേശുക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ അയച്ചപിതാവായ ദൈവത്തെക്കുറിച്ചുമാണ്. ദൈവത്തിൻ്റെ ഭക്തർ മാത്രമായിരിക്കണമെന്നാണു അവർ സഭയെ പഠിപ്പിച്ചതു. എന്നാൽ അവരാരും പ്രസംഗിക്കാത്തതു പ്രസംഗിച്ച് ജനത്തെ വഴിതെറ്റിക്കുന്ന ഈ അച്ഛനെപ്പോലെയുള്ളവർ അതിനു വേണ്ടി ചെയ്യുന്ന വ്യർത്ഥമായ പരിശ്രമത്തിന്റെ പതിനായിരത്തിലൊരംശമെങ്കിലും, അപ്പസ്തോലർ പ്രസംഗിച്ച സത്യസുവിശേഷം പ്രസംഗിക്കാൻ പരിശ്രമിച്ചിരുന്നു വെങ്കിൽ, ജനങ്ങൾ എത്ര പണ്ടേ യേശുവിനെ വിശ്വസിച്ചു രക്ഷ പ്രാപിക്കുമായിരുന്നു. മറിയത്തെ ബഹുമാനിച്ചിരുന്നവരെല്ലാവരും മറിയത്തെ അല്ല യേശുവിനെയാണ് പ്രസംഗിച്ചതും ഉയർത്തിയതും. അതറിയണമെങ്കിൽ ബൈബിൾ വായിക്കണം. ബൈബിളിൽ ഇല്ലാത്തത് ഉണ്ടാക്കാൻ വേണ്ടി ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്യരുത്. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഒരു മറിയത്തെക്കുറിച്ച് അവരാരും ഒരിക്കലും പ്രസംഗിച്ചില്ല. മറിയത്തോട് അപേക്ഷിക്കാൻ ആരെയും പഠിപ്പിച്ചില്ല. മറിയമോ, അപ്പസ്തോലരോ ക്രിസ്ത്യാനികളോ ദൈവത്തോട് അല്ലാതെ മറ്റാരോടും പ്രാർത്ഥിച്ചിട്ടില്ല. യേശു സഭയോടു പറഞ്ഞത് എല്ലാവരും യേശുവിൻ്റെ അടുത്ത് നേരിട്ടു ചെല്ലാനാണ്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം...."
മത്തായി 11 : 28 - 29 . യേശുവിൻ്റെ അടുത്തല്ലാതെ, അമ്മയുടെ അടുത്താണു ചെല്ലേണ്ടതെന്നും യേശുവല്ല അമ്മയാണ് ആശ്വസിപ്പിക്കുന്നതെന്നും, യേശുവോ അപ്പസ്തോലന്മാരോ സഭയെ പഠിപ്പിച്ചിട്ടില്ല. യേശുവിൻ്റെ അടുത്തു ചെല്ലാൻ ഇടനിലക്കാർ വേണമെന്ന ഒരു പഠനമേ ബൈബിളിൽ ഇല്ല. "കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്‌ക്ക് എഴുതുന്നത്: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും "
1 കോറിന്തോസ് 1 : 2 യേശുവിൻറെ നാമം വിളിച്ചാണ് ക്രിസ്ത്യാനികൾ എല്ലായിടത്തും പ്രാർത്ഥിക്കുന്നത് എന്ന് ഈ വചനം വ്യക്തമായി സഭയെ പഠിപ്പിക്കുന്നു. വേറൊരു നാമവും വിളിച്ചു പ്രാർത്ഥിക്കുന്ന പാരമ്പര്യം യഥാർത്ഥ സഭയിൽ ഇല്ല. മരിയ ഭക്തനാണോ എന്ന് മൂന്ന് കാര്യങ്ങൾ വെച്ചു പരിശോധിക്കാൻ ഏത് സഭാ മാതാവാണ് നമ്മോട് പറഞ്ഞത്? മരിയ ഭക്തനാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഒരു ക്രിസ്ത്യാനിക്ക് ഇല്ലല്ലോ? മരിയ ഭക്തി എന്നൊരു ഭക്തി ക്രൈസ്തവ സഭയിൽ ഇല്ലല്ലോ? ക്രൈസ്തവ സഭയിൽ ഉള്ള ഏക ഭക്തി ദൈവഭക്തി മാത്രമാണ് ? മറിയം സഭയെ പഠിപ്പിച്ചത് നമ്മളെല്ലാവരും യേശു പറയുന്നതു ചെയ്തു ദൈവഭക്തർ ആകുവാൻ ആണ്.
എൻറെ പൊന്നു സഹോദരാ യോഹന്നാൻറെ വെളിപാടിൽ മാതാവിനെ കുറിച്ച് പറയുന്നുണ്ടല്ലോ അതും നിങ്ങൾ കട്ട് ചെയ്തോ? ഇതൊക്കെ പോട്ടെ നിങ്ങളെ പ്രസവിച്ച നിങ്ങളുടെ അമ്മയെ ആരെങ്കിലും അംഗീകരിക്കുന്നതാണോ അതോ ചീത്ത വിളിക്കുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ സ്നേഹം തന്നെയായ മിശിഹായ്ക്ക് സ്വന്തം അമ്മയെ തള്ളിപ്പറയാൻ ആവുമോ? തള്ളിപ്പറഞ്ഞാൽ ഈശോയുടെ സ്വഭാവം തന്നെ അതായത് സ്നേഹം എന്ന് പറയുന്നത് തന്നെ നുണയാ കും. നമ്മൾ വിശ്വസിക്കുന്നത് മുഴുവൻ തെറ്റാണെന്ന് പറയേണ്ടിവരും. ഞാൻ അൽപ ജ്ഞാനിയാണ്. നിങ്ങളെപ്പോലുള്ളവരുടെ സംസാരിക്കാൻ അത്ര ബുദ്ധിപോരാ. എങ്കിലും പറയുകയാണ്. മാതാവിനോട് ഒന്ന് പ്രാർത്ഥിച്ച് നോക്ക്. അമ്മയുടെ ആശ്ലേഷം കിട്ടിക്കഴിയുമ്പോൾ ഈശോയുടെ സ്നേഹം കൂടുതൽ തോന്നും. ചെറിയ രീതിയിൽ ഒക്കെ അനുഭസ്ഥയാണേ...❤❤❤❤❤❤ . നിങ്ങളോട് സ്നേഹം മാത്രം.
ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
ലൂക്കാ 1 : 28 ഈ വചനം ഗബ്രിയേൽ ദൂതൻ്റേതല്ല .ദൈവം പറഞ്ഞു വിടാത്തത് ഒന്നും ദൈവദൂതന്മാർ പറയുകയില്ല അപ്പോൾ ഇത് ദൈവത്തിൻറെ വചനം അല്ലേ. ഇതല്ലേ ഞങ്ങൾ ആവർത്തിച്ച് നന്മനിറഞ്ഞ മറിയം ചെല്ലുമ്പോൾ പറയുന്നത്. വചനം ആവർത്തിക്കുന്നത് നല്ലതാണെന്ന് നിങ്ങൾക്കും അറിയാം ഞങ്ങൾക്കും അറിയാം. അതോ ഈ ഭാഗവും അങ്ങ് അങ്ങയുടെ ബൈബിളിൽ കണ്ടില്ല എന്നുണ്ടോ. എന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
ഈശോയുടെയും മറിയത്തെയും പേരിൽ നിങ്ങൾക്ക് സ്നേഹ വന്ദനം❤❤❤❤❤ ഒരുനാൾ നിങ്ങൾ മാതാവിനെ അറിയും. ആ നീല കാപ്പയുടെ അടിയിൽ നിങ്ങൾ ആനന്ദം കണ്ടെത്തും. അവളുടെ ഹൃദയത്തിൽ നിങ്ങൾ സുഖമായി വിശ്രമിക്കും. അവിടെ സ്വർഗ്ഗം മുഴുവൻ ഇറങ്ങി വന്നിട്ടുണ്ട്.❤❤❤❤❤
സഭയുടെ മാത്രമായ കെട്ടുകഥ😅 ഒപ്പം സഭയുടെ വൃവസായങ്ങളും മെച്ചപ്പെടും
🙏🙏🙏