Attitude of Contentment: Tips to Cultivate Lasting Happiness | Life Tips Malayalam |Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 114

  • @simple_roy
    @simple_roy หลายเดือนก่อน +4

    ടീച്ചറിനെ കാണുമ്പോൾ തന്നെ സന്തോഷം.. 🥰🥰🥰

  • @deepas9646
    @deepas9646 หลายเดือนก่อน +5

    മാഡത്തിൻ്റെ വീഡിയോ വളരെ നന്നായിരുന്നു. മനസ്സിന് സമാധാനവും സുഖവും നേടുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങൽ വിവരിച്ചു തന്നതിൽ വളരെയധികം നന്ദി...

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      ❤️❤️❤️

  • @hameedathbeebi5349
    @hameedathbeebi5349 หลายเดือนก่อน +8

    ഞാൻ മനസ്സിൽ കാണുമ്പോൾ teacher മാനത്തു കാണുന്നു എന്ന ചൊല്ല് ഈ വീഡിയോക്ക് യോചിച്ചതാണെന്ന് തോന്നി ♥️♥️♥️

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@hameedathbeebi5349 ❤️❤️❤️

  • @MaheshRamadas
    @MaheshRamadas หลายเดือนก่อน +10

    സംതൃപ്തിയുടെ അളവുകോൽ.. പലപ്പോഴും അമിത പ്രതീക്ഷകളാണ് സന്തോഷത്തിന്റെ നിറം കെടുത്തുന്നത്. സന്തോഷമില്ലാതാകുമ്പോൾ സംതൃപ്തിയും നഷ്ടപ്പെടും. അത് നെഗറ്റിവിറ്റിയിലേക്ക് നമ്മെ കൊണ്ടുച്ചെന്നെത്തിക്കും. ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുന്ന മനോഭാവം സ്വന്തമാക്കാൻ സഹായിക്കുന്ന ടിപ്സുകൾ പങ്കുവച്ച മെറ്റിൽഡാ മാഡത്തിന് നന്ദി.

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      Thank you❤️❤️

  • @lathalathakutiyil7026
    @lathalathakutiyil7026 หลายเดือนก่อน +2

    നല്ലൊരു വീഡിയോ..... വലിയ ഒരു സന്ദേശം.... ഉൾക്കാഴ്ചയുള്ള, ആഴത്തിൽ ചിന്തിക്കേണ്ടത്..... നന്ദി മാം.... കുറേ ഇഷ്ടം അറിയിക്കട്ടെ 🥰🥰🥰🥰🥰

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@lathalathakutiyil7026 ❤️❤️❤️

  • @rohhanishere7829
    @rohhanishere7829 21 วันที่ผ่านมา

    ഞാൻ അടുത്ത കാലത്ത് ആണ് ടീച്ചർ ന്റെ video കാണാൻ ഇടയായത് 😍ഒരുപാട് നന്ദി.

  • @padmanabhanpv4140
    @padmanabhanpv4140 หลายเดือนก่อน +2

    ജീവിതത്തെ, ചിന്തയെ പറ്റിയുള്ള മാഡത്തിന്റെ opinion വളരെ importent ആണ്.... വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. അധികം താമസിയാതെ.. 🙏

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@padmanabhanpv4140 ❤️❤️❤️

  • @geethachandran8028
    @geethachandran8028 หลายเดือนก่อน +4

    Ennu teacher sundhari aayettund.. 😍

  • @sathian2166
    @sathian2166 หลายเดือนก่อน +2

    സന്തോഷിക്കാൻ അവസരങ്ങൾ കണ്ടെത്തുന്നതിനേക്കാൾ നമുക്ക് കിട്ടുന്ന അവസരങ്ങൾ സന്തോഷ പ്രദമാക്കാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ സന്തോഷ വാൻ മാർ എന്ന് മേഡത്തിൻ്റെ വീഡിയോ കേട്ടപ്പോൾ ബോധ്യമായി. Thank you Madam

  • @americanodysseys0828
    @americanodysseys0828 หลายเดือนก่อน +4

    Very Nice video, ma'am ❤
    Such a beautiful reminder that true happiness comes from contentment!!! ❤❤❤

    • @MaryMatilda
      @MaryMatilda  หลายเดือนก่อน +3

      Thank you❤️❤️❤️

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      ❤️❤️❤️

  • @saradabai7423
    @saradabai7423 หลายเดือนก่อน +1

    Physical and mental happiness leads to contentment. Waiting for the next saturday ma'am.❤

  • @sreedevimn2413
    @sreedevimn2413 หลายเดือนก่อน +1

    വളരെ നല്ലൊരു.വീഡിയോ നമ്മളുടെ ആവശ്യങ്ങൾ ക്രമീകരിച്ചു ജീവിച്ചാൽ.നമുക്ക് എന്നെന്നും സന്തോഷമായി കഴിയാം.അല്ലേ മാഡം?

  • @reshmasivakumar4520
    @reshmasivakumar4520 หลายเดือนก่อน +3

    ടീച്ചർ നെ എനിക്കും വളരെ ഇഷ്ടം ❤️❤️❤️

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      ❤️❤️❤️

  • @prabhavathypl7653
    @prabhavathypl7653 หลายเดือนก่อน +1

    ഇന്നത്തെ തലമുറ അറിയേണ്ട നല്ലൊരു കാര്യം 👌👍

  • @sreelathadevi3015
    @sreelathadevi3015 หลายเดือนก่อน +6

    എനിക്ക് ടീച്ചേർന്റെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. എനിക്ക് കുറച്ചു സംസാരിക്കാൻ പറ്റുമോ നമ്പർ തരുമോ... Plse.... 😍😍❤️🙏

  • @geemonmc9489
    @geemonmc9489 หลายเดือนก่อน +3

    കുറെ നാളായി ടീച്ചറമ്മയെ കേട്ടിട്ട്.. ഒര് ഇഇടവേളക്ക് ശേഷമാണ് കേട്ടത്... ഇന്ന് കേട്ടപ്പോ ഞാൻ കേൾക്കാതെ പോയത് ഞാൻ ഇനി കാണും ❤❤ u mam 👌👌👌🙏

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      Thank you❤❤

  • @babysumatp5271
    @babysumatp5271 หลายเดือนก่อน

    നല്ല വീഡിയോ... Thank u teacher ❤️❤️❤️

  • @voyagerboy7971
    @voyagerboy7971 หลายเดือนก่อน +2

    Videoku vendi wait cheyyayirnu ❤

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@voyagerboy7971 ❤️❤️❤️

  • @mohanannair8550
    @mohanannair8550 หลายเดือนก่อน +1

    Good message to all thanks for the video 🎉

  • @rosinkg7468
    @rosinkg7468 หลายเดือนก่อน +1

    Thank you madam 🙏 very useful video 👍

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      You are welcome.

  • @thomasjose.t5534
    @thomasjose.t5534 หลายเดือนก่อน +1

    👏👏👏👏.... Thank you very much Teacher 😍😍.....

    • @MaryMatilda
      @MaryMatilda  หลายเดือนก่อน +1

      @@thomasjose.t5534 ❤️❤️❤️

  • @pronay0001
    @pronay0001 หลายเดือนก่อน +1

    Life changing video to achieve lasting happiness. Must see creative topic 👏👏

  • @noorjahanmk8144
    @noorjahanmk8144 หลายเดือนก่อน +2

    Mam Sundaramayi paranju totaly Beautiful.

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm หลายเดือนก่อน +1

    Thank,you,teacher,for,the,valuable,information,

  • @priyakannan8193
    @priyakannan8193 หลายเดือนก่อน

    Thank you

  • @shilajastephen
    @shilajastephen 28 วันที่ผ่านมา

    Good message

  • @rubanvx9099
    @rubanvx9099 หลายเดือนก่อน +1

    Thanku teacher ❤❤❤❤

  • @sreelathadevi3015
    @sreelathadevi3015 หลายเดือนก่อน +2

    എനിക്ക് ഒരുപാട് സന്തോഷം ടീച്ചർ ഇന്ന് എന്റെ message കണ്ടു ❤️❤️👍👍🙏🙏. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചു ടീച്ചർ എന്റെ കൊച്ചുമോൾ ദ്യുതി പ്രമോദ് ന് ഒരു വേദിയിൽ സമ്മാനം കൊടുത്തു ❤️🙏

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      ഞാൻ ഓർക്കുന്നു. ❤️❤️

    • @sreelathadevi3015
      @sreelathadevi3015 หลายเดือนก่อน

      അതെയോ ടീച്ചർ എനിക്ക് ഒരുപാട് സന്തോഷം 😍😍❤️❤️🙏🙏😘😘

  • @darsana86
    @darsana86 หลายเดือนก่อน

    Thank you Ma’am ❤

  • @snehaprabhap976
    @snehaprabhap976 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി❤❤❤

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@snehaprabhap976 ❤️❤️❤️

  • @bincysuresh4188
    @bincysuresh4188 หลายเดือนก่อน +1

    Hi ma'am how r u .enik arenkilum enod samsarichillenkil or avoid cheyithalum vishemam varum. allenkil arekilum insult cheyithalum enik 2days vishesham ayirikum oth orth vishemikum ath engne mattan pattum plz reply ma'am

  • @sumajmohan2
    @sumajmohan2 หลายเดือนก่อน

    ഒരുപാടു സന്തോഷം മാം .
    സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന മനോഭാവവും നമുക്കു കിട്ടുന്ന blessings ൽ സംതൃപ്തിയുമുണ്ടെങ്കിൽ മനസ്സിനു സന്തോഷവും സമാധാനവുമുണ്ടാകും

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน +1

    Thank you❤

  • @shamilasham7501
    @shamilasham7501 หลายเดือนก่อน

    Well said. ❤

  • @devigirija4922
    @devigirija4922 หลายเดือนก่อน +1

    ടീച്ചറുടെ ക്ലാസ്സ്‌ കാണാൻ തുടങ്ങി യിട്ട് അധികം ആയില്ല നല്ല നല്ല കാഴ്ച പ്പാടുകൾ നല്ല അറിവുകളും വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @ansaregi506
    @ansaregi506 หลายเดือนก่อน

    really Good message. I love madams message.
    Pottu alpam misplace aayo.

  • @BeenaBeena-nz3zd
    @BeenaBeena-nz3zd หลายเดือนก่อน

    Nice vedio👌 happiness is our choice 😊❤️

  • @janardananpnr8680
    @janardananpnr8680 หลายเดือนก่อน +1

    What an intro😊

  • @leegyjacob5185
    @leegyjacob5185 หลายเดือนก่อน +1

    Very nice message

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@leegyjacob5185 ❤️❤️❤️

  • @SalammaPA
    @SalammaPA หลายเดือนก่อน +1

    Thankyou❤❤❤

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@SalammaPA ❤️❤️❤️

  • @GeorgeT.G.
    @GeorgeT.G. หลายเดือนก่อน +3

    happy life - good life

    • @MaryMatilda
      @MaryMatilda  หลายเดือนก่อน +1

      ❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน +1

    Happiness is our choice 👍🥰

  • @leelapadmanabhan1959
    @leelapadmanabhan1959 หลายเดือนก่อน +4

    നമ്മുടെ മനോഭാവം നന്നാവാണമെങ്കിൽ നമ്മുടെ ചുറ്റുപാടുകൾക്കു ഒരുപാട് പങ്കില്ലേ ടീച്ചർ.

    • @MaryMatilda
      @MaryMatilda  หลายเดือนก่อน +2

      Yes. ആ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാൻ സാധിക്കണം.

  • @jpe3205
    @jpe3205 หลายเดือนก่อน +1

    Beautiful MADAM 🎉

  • @chinnuprabhakaran3697
    @chinnuprabhakaran3697 หลายเดือนก่อน +1

    Very true. 😊

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj หลายเดือนก่อน +1

    Teacher, arivinte arakal anu❤

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      ❤️❤️❤️

  • @Geethumol-lp8ml
    @Geethumol-lp8ml หลายเดือนก่อน

    Good video teacher

  • @sharafunnisakp567
    @sharafunnisakp567 หลายเดือนก่อน +1

    ❤❤❤❤

  • @geethachandroth5306
    @geethachandroth5306 หลายเดือนก่อน +1

    എനിക്കും❤

  • @thundathiljames2174
    @thundathiljames2174 หลายเดือนก่อน +1

    Definitely it’s a very useful video. We should value our needs more than just to show others ❤

  • @rohhanishere7829
    @rohhanishere7829 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sumangaladevi6888
    @sumangaladevi6888 หลายเดือนก่อน +1

    GoodMessage👍

  • @sharfawahid4706
    @sharfawahid4706 หลายเดือนก่อน +1

  • @sreenandha5333
    @sreenandha5333 หลายเดือนก่อน

    Very very good 😅

  • @rukminiiyersvlog6261
    @rukminiiyersvlog6261 หลายเดือนก่อน

    മാഡത്തിനെ ഇങ്ങനെക്കാണാനാണ് ട്ടോ ഭംഗി

  • @anilar7849
    @anilar7849 หลายเดือนก่อน +1

    🙏🏻🎉😊

  • @Ananya-ew2nh
    @Ananya-ew2nh หลายเดือนก่อน

    Goodmessage

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +1

    🎉🥰

  • @husna2468
    @husna2468 หลายเดือนก่อน

    Saariyaanu teacherku maching....koodudal tto

  • @rajalakshmibabu4392
    @rajalakshmibabu4392 หลายเดือนก่อน +1

    Thank you teacher 🌹

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@rajalakshmibabu4392 ❤️❤️❤️

  • @Rajan-df5ee
    @Rajan-df5ee หลายเดือนก่อน

    Hhi ❤❤❤❤❤❤❤

  • @jayasreemurugan5348
    @jayasreemurugan5348 หลายเดือนก่อน +1

    🎉

  • @geethalakshmisankar5230
    @geethalakshmisankar5230 หลายเดือนก่อน

    🙏🙏🙏🙏♥️

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sujagopal7621
    @sujagopal7621 หลายเดือนก่อน

    ❤️❤️❤️

  • @Renjini-s9h
    @Renjini-s9h หลายเดือนก่อน

    😊❤

  • @Ananya-ew2nh
    @Ananya-ew2nh หลายเดือนก่อน

    ❤❤❤❤

  • @sasikalasabu1848
    @sasikalasabu1848 หลายเดือนก่อน

    ❤❤❤