ഈ വീഡിയോ എടുക്കുമ്പോൾ വർക്ക് പൂർത്തിയായിരുന്നില്ല so അതുകൊണ്ടാണ് വില പറയാതിരുന്നത് Total area 670 sqft ആയിരുന്നു അതിന് 3.96 lakhs ആയിരുന്നു total amnt discount കഴിഞ്ഞ് 3.47 lk ആണ് എനിക്ക് ആയത് അതിൽ glass + workmanship എല്ലാം ഉൾപ്പെടും
Best channel in India regarding Construction related products and Interior designs. Detail explanations. But one request try to provide Subtitles. Thanks 🙏
U could ask for a 4 track wpanal, then in the last track use a steel mosquito net by this open a w door to get fresh air. Fix a projected grill outside the wall will give you an additional security.
Ajay chetta windows select cheyumbol which is better aluminium algerian Or upvc... Chetan select cheyan ula reson paranje finish nd colour ayirunu, rate wise nd quality wise ethinanu chetan priority kodukune,.... Or both are equal to quality nd price..
Cost of Algerian aluminium window = ₹518/sft (after discount for the huge quantity of 670sft) and for upvc window = ₹1200/sft(like fenesta etc). {For non-branded local upvc windows, the rate varies from ₹750 and above.}
@@DrInterior അതായത് * താങ്കളുടെ മാസ്റ്റർ ബെഡ്റൂമിൻറെ ആ വീഡിയോയിൽ കാണിച്ച ജനലിൻറെ മാത്രം നീളം & പൊക്കം എത്രയാണ്? * അതിൻറെ area എത്ര sft ആണ്? * അതിൽ openable & fixed portions ഉണ്ടല്ലോ!! ആ openable panelsൻറെ area എത്ര sft ആണ്? (അതായത് തുറക്കാൻ പറ്റുന്ന ഭാഗം) എന്നൊക്കെയാണ് ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു.🫢🫣😊
@@DrInterior അതായത് * താങ്കളുടെ മാസ്റ്റർ ബെഡ്റൂമിൻറെ ആ വീഡിയോയിൽ കാണിച്ച ജനലിൻറെ മാത്രം നീളം & പൊക്കം എത്രയാണ്? * അതിൻറെ area എത്ര sft ആണ്? * openable നിങ്ങളുടെ വിന്‍ഡോസ് അല്ല ഇവരുടെ കമ്പനിയുടെ SQFT റേറ്റ് എത്ര വരും ? എന്നൊക്കെയാണ് ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു.🫢🫣😊
Hello.. സുഖായിരിക്കുന്നോ.. Sorry കുറച്ച് bc ആയിരുന്നതിനാൽ വീഡിയോ പലതും കാണാൻ പറ്റിയിട്ടില്ല, ഈ വീഡിയോ കണ്ടു 👍. ഇതിന്റ ലോക്ക് എങ്ങനെയാ വരുന്നേ... വീട് പണി എത്രയും പെട്ടന്ന് തീരട്ടെ. തീരട്ടെ 🤲🤲🤲 എല്ലാവിധ പ്രൌഡിയോടെ തലയെടുപ്പോടെ മനോഹാരിതയോടെ ആനന്ദത്തിന്റെ വീഡിയോക്കായി waitting....
Njangal താമസിച്ചിരുന്ന ഫ്ലാറ്റിൽ ൽ (5ത് floor )നല്ല മഴ സമയത്തു കാറ്റ് ഉള്ളപ്പോൾ അലുമിനിയം വിൻഡോ ന്റെ ട്രാക്ക് മുഴുവൻ വെള്ളം നിറഞ്ഞു മുറിക്കകത്തു നിന്ന് വെള്ളം ബക്കറ്റ് നിറയെ കോരിയെടുക്കേണ്ടി വന്നിരുന്നു, എന്നാൽ ഓപ്പോസിറ്റ സൈഡിൽ ഉള്ളവർക്ക് ഈ പ്രോബ്ലം ഉണ്ടായിരുന്നില്ല ( wind direction). ഈ window യിൽ ഇങ്ങനത്തെ പ്രോബ്ലം ഉണ്ടാവാൻ സാധ്യതയുണ്ടോ?(അതിന്റെ ചാനൽ ന്റെ അകത്തുകൂടിയായിരുന്നു സ്ലൈഡ് ചെയ്തിരുന്നത്, ഇത് പുറത്തുകൊടിയാണെന്നു തോന്നുന്നു.)
ഈ വീഡിയോ എടുക്കുമ്പോൾ വർക്ക് പൂർത്തിയായിരുന്നില്ല so അതുകൊണ്ടാണ് വില പറയാതിരുന്നത്
Total area 670 sqft ആയിരുന്നു അതിന് 3.96 lakhs ആയിരുന്നു total amnt discount കഴിഞ്ഞ് 3.47 lk ആണ് എനിക്ക് ആയത് അതിൽ glass +
workmanship എല്ലാം ഉൾപ്പെടും
👍🏻
Chetta ee kanicha ota window nu ano 3 laks aayath ith mathram aano 670 square feet undayrunath or additional windows indo
@@juhiandmamma8213 അല്ല total എല്ലാത്തിനും കൂടെയാണ് ഈ rate ഇത് മാത്രം അല്ല
@@Sistahvlogs77 ❣️❣️❣️
@@DrInterior thank you for the quick reply.. with respect let me ask you one more thing.. ee window mathram ethra square feet undakum
വീട് വെയിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകരപെടും.. വീട് വായിക്കുന്ന എല്ലാവർക്കും ഉണ്ടാകുന്ന സംശയം clear അക്കിതനതിന് special' thanks 👍👍👍
Thanks ❣️❣️❣️
ഞങ്ങൾ അറിയാൻ കാത്തിരുന്ന കാര്യങ്ങൾ 😍 ഇതു തന്നെ വെക്കാൻ തീരുമാനിച്ചു. താങ്ക് യൂ
❣️❣️❣️
Best channel in India regarding Construction related products and Interior designs. Detail explanations. But one request try to provide Subtitles. Thanks 🙏
Sure ❣️❣️❣️❣️
U could ask for a 4 track wpanal, then in the last track use a steel mosquito net by this open a w door to get fresh air. Fix a projected grill outside the wall will give you an additional security.
Plz call
Sir, കോട്ടയത്തു നല്ല architecture + interior work cheyyunavare ariyumo. Undel onnu parayumo sir?. TH-cam il ulla mikavareyum vilikumbol kottyam vannu cheyyunila enna parayane.
Plz whats app
Any solution for
1. improving safety from breaking glass.
2. Ease of Cleaning glass panes.
Call
Ed type windows anu quality കൂടുതൽ അലുമിനിയം or steel,sada window reply ചെയ്യണേ വീടുപണി thudangunnund adukonda
അലുമിനിയം ❣️👍
@@DrInterior thanks for reply
Wood available ahnengil woodil sliding door chaiyunnathu effective ahno bro
അല്ല വളയും
Aryan parayenda aluminium brand ne kurich parajilla
ഇത് brand അല്ല
heavy rain indel glassil thatti water ullil kayarumo.?
Water kayarumo, incase flood varunenkil ?
ഇല്ല, flood വന്നാൽ കയറിയേക്കും 👍
Brother bedroom പുറത്ത് grill with plant box ചെയ്തത് ഒരു വീഡിയോ ചെയ്യാമോ
ചെയ്യാം 👍❣️
Mazha kollunna edathil ayyal vellam ullil kadakumo....water proof aano...ethu...bay window side kodukaan pattumo...
എവിടെയും കൊടുക്കാം ണോ prb 👍
@@DrInterior Chanel path vellam. ullil kadakille......nigal athine kurich onnum video yil paraghilla......
Upvc ye kalum expense kuravano...
ur videos all r very informative clean nd too usefull bro
Thank u so much ❣️❣️❣️
Bro veednty belt work kayinchu , next kattila annn , steel vekkan ann plane pls update your opinion
Good 👍
Hi Could you advise the strength of this product while comparing with upvc
ഒരേ പോലെയാണ് 👍❣️
@@DrInterior thank you
Good video. May I know the specific algeria profile number you used for dining hall sliding and bedroom windows?
അങ്ങനെ ഒരു നമ്പർ ഇല്ലാ എല്ലാം ഒരേപോലെ ആണ്
How much it cast for standard window? How much it cast for sq f
Depends ആണ്
കണ്ണിൽ കുത്താനാരെങ്കിലും വരും മുന്നെ കണ്ടിട്ടങ്ങു പോയേക്കാം 😀😎❣️❣️ ( നമ്മടെ കണ്ണൂര് 👍😍 )
😂😂😂പൊന്നളിയാ
@@DrInterior 😀😀
അത് എനിക്കിട്ട് ഒന്ന് താങ്ങിയതാണല്ലൊ അളിയാ 😒😒ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@@sajeerakkal563 ആഹാ കണ്ടുപിടിച്ചുകളഞ്ഞല്ലോ 👍😀
@@samee8232 🤭🤭
Sir steel door fit cheytho, eth stage il anu fit cheyyuka
ഈ ചൊവ്വ്ഴ്ച സ്റ്റീൽ ഡോർ selection നും next saturaday fitting വീഡിയോ യും വരും 👍. ഫിറ്റ് ചെയ്യേണ്ടത് last ആണ് നല്ലത്
saabji,,, This frame finish(Powder coat) is it Matt rustic or normal matt,???
❣️👍
Ajay Bhai thaankalude veedinte windows il grill upayogichittundo...grill vekkanamenkil enthra gap venam
ഉപയോഗിച്ചിട്ടില്ല 10 cm മുതൽ gap ഇടാം
maximum width maximum hight atra kodukukkan pattum bend illathe?
Plz call
Lock എങ്ങനെ ചെയ്യും
🤔
Lock വീഡിയോയിൽ ഇല്ല. എങ്ങനെയാ ചെയ്യുന്നേ. Central lock ആണോ അതോ സൈഡിൽ ആണോ
Can you show all windows pls
Sure 👍
Sir
Marine ply or hardwood fiber ethann interior cheyyan better ….confused 😢
100 % marine plywood 👍
Ethra mm toughened glass aan
Ivare no send cheyyo
Check description box👍
Do you have any other contacts for Aluminum windows. Unfortunately SGD team has not been very responsive
Sorry, വേറെ നമ്പർ ഇല്ലാ 🙏
എവിടെ യാ വർക്ക്...
ഗുരുവായൂർ എന്റെ വർക്ക് ചെയ്യുന്നവർ ഉണ്ട്...
Looks great 👍👍👍
❣️❣️❣️❣️
സൂപ്പർ വീഡിയോ ♥️♥️♥️♥️
❣️❣️❣️❣️
Wooden shade color kodukaan kazhiyumo.?
Yes 👍
ചേട്ടാ വീടിന്റെ ഉള്ളിൽ ഡോർ ചെയുമ്പോൾ അലൂമിനിയം ചെയ്യുമ്പോൾ എന്തെങ്കിലും പ്രേശനം ഉണ്ടാകുമോ
ഇല്ല
Dear Sir,
UPVC Vs Algerian Windows which one do you recommend in terms of durability , which is better ?
രണ്ടും നല്ലതാണ്, ഒന്ന് മോശം എന്ന് പറയാൻ സാധിക്കില്ല, പിന്നെ അൽജീരിയൻ window എന്നല്ല അലുമിനിയം ആണ് product
Ehinte lock ethane use cheythirikkunnath
❤👍
😊supper
❣️❣️❣️
Hi ,
Can we paint this to match wood finish?
ഇല്ല
@@DrInteriorhow about WOOD FINISH on aluminium ?
Ajay chetta windows select cheyumbol which is better aluminium algerian Or upvc... Chetan select cheyan ula reson paranje finish nd colour ayirunu, rate wise nd quality wise ethinanu chetan priority kodukune,.... Or both are equal to quality nd price..
ഇത് തന്നെ 👍
bro👌 വീടിന്റെ പണി എത്രയും പെട്ടന്ന് തീർന്നു കിട്ടട്ടെ❤️
Thank u so much sis ❣️❣️❣️
Channel tgrough water kerathille.
ഇല്ലാ
Cost vs upvc or aljirian aluminium?
Algiria
Cost of Algerian aluminium window = ₹518/sft (after discount for the huge quantity of 670sft) and for upvc window = ₹1200/sft(like fenesta etc). {For non-branded local upvc windows, the rate varies from ₹750 and above.}
Use ചെയ്തിട്ടുള്ള colour code ഏതാണ്
വീഡിയോ കാണുക 👍
Super❤❤
❣️❣️❣️
White colour indo
ഉണ്ട് 👍
Door varumbo 12mm enkilum vende thickness?
വേണമെന്നില്ല sliding ആണെങ്കിൽ ഇത്ത്രയും മതിയാകും 👍
Sqrt 450 cheyam
❤👍
Hinged windows available ആണോ?
(video ഒറ്റ ജനലിൽ ഒതുക്കിക്കളഞ്ഞു )
😀❣️
Etta, aluminum windows costal areas il patuo? Corrosion undavuo?
Yes പറ്റും 👍
ഇതിൽ colifrom ബക്റ്റീരിയയും നൈറ്റേറ്റും ഉണ്ടോ പർശോധിച്ചുണ്ടോ
😂😂😂😂എന്താണ് ബ്രോ ഇത്,
10mm glass ഇതിൽ ചെയ്യാൻ പറ്റുമോ
❤👍yes
@@DrInterior Mob No pls
വീടിൻറെ ത്രീഡി പ്ലാനും elevation പിക്ചർ അയക്കോ
Sorry 🙏
👍🏻 usefull vdo
Thanks ❣️❣️❣️
Bathroom partition cheyyumo ?
Yes
@@DrInterior നോ. വെളിയിൽ നിന്ന് കുളിച്ച് ശീലിക്കൂ. ८പകൃതിദത്ത കുളി 🤣🤣
How much for the window
വീഡിയോ യിൽ ഉണ്ടല്ലോ
Upvc srach less ആണ്
👍
നിങ്ങളുടെ ഇപ്പോ കാണിച്ച വിൻഡോ എത്ര sqt ആണ് നീളം,വീതി എത്രയാണ്?ഓപ്പൺ ടൈപ്പ് window മാക്സിമം 1 sqt എത്ര വരും?
3🤔
@@DrInterior
അതായത്
* താങ്കളുടെ മാസ്റ്റർ ബെഡ്റൂമിൻറെ ആ വീഡിയോയിൽ കാണിച്ച ജനലിൻറെ മാത്രം നീളം & പൊക്കം എത്രയാണ്?
* അതിൻറെ area എത്ര sft ആണ്?
* അതിൽ openable & fixed portions ഉണ്ടല്ലോ!! ആ openable panelsൻറെ area എത്ര sft ആണ്? (അതായത് തുറക്കാൻ പറ്റുന്ന ഭാഗം)
എന്നൊക്കെയാണ് ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു.🫢🫣😊
@@DrInterior അതായത്
* താങ്കളുടെ മാസ്റ്റർ ബെഡ്റൂമിൻറെ ആ വീഡിയോയിൽ കാണിച്ച ജനലിൻറെ മാത്രം നീളം & പൊക്കം എത്രയാണ്?
* അതിൻറെ area എത്ര sft ആണ്?
* openable നിങ്ങളുടെ വിന്‍ഡോസ് അല്ല ഇവരുടെ കമ്പനിയുടെ SQFT റേറ്റ് എത്ര വരും ?
എന്നൊക്കെയാണ് ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു.🫢🫣😊
Chetta... Ee veedu etra sqft aanu?
2230 sqft
വീടിൻറെ ത്രീഡി പ്ലാൻ ഒന്ന് അയക്കോ
ഇപ്പോൾ സാധിക്കില്ല sorry 🙏
May I know the thickness of the profile you used in both 27 and 40 series? Is it 1.2mm or 1 5 mm?
👍
Ok👍👍
❣️❣️❣️
E vedeo ethra late ayitta kitiyathu why? 2 days kanikunnu .ella vedeosum kanarund athondu choichatha? Orupad manasilakan patiyitund. Evarude numbur koduthitillalo? Chetante numbur alle thazhe ullathu . plz add numbur aluminium windowsinte
Add ചെയ്തിട്ടുണ്ട് പസ് check 👍❣️
Avaudee number aanu Adyam koduthittullath
Sir ivare cntct nmbr taravo?
Check description box
Hello..
സുഖായിരിക്കുന്നോ.. Sorry കുറച്ച് bc ആയിരുന്നതിനാൽ വീഡിയോ പലതും കാണാൻ പറ്റിയിട്ടില്ല, ഈ വീഡിയോ കണ്ടു 👍. ഇതിന്റ ലോക്ക് എങ്ങനെയാ വരുന്നേ... വീട് പണി എത്രയും പെട്ടന്ന് തീരട്ടെ. തീരട്ടെ 🤲🤲🤲 എല്ലാവിധ പ്രൌഡിയോടെ തലയെടുപ്പോടെ മനോഹാരിതയോടെ ആനന്ദത്തിന്റെ വീഡിയോക്കായി waitting....
Thank u so much ലോക്ക് അകത്താണ് 👍
Warranty
Ok
Super 👍👍 upvc അലുമിനിയത്തെക്കാൾ വില കൂടുതൽ ആണോ
അതെ
അതു മാത്രമല്ല, വർഷങ്ങൾക്കു ശേഷം scrap value കൂടുതൽ കിട്ടുന്നത് aluminiumന് മാത്രമാണ്.
കാലിക്കറ്റിൽ ഉള്ളവർക്ക് ഇത് ചെയ്യുന്ന നല്ല സ്ഥലം എവിടെ ആണ് ബ്രോ..
ഇവരെ വിളിച്ചാൽ മതി
ഡോബിൾ ഗ്ലാസ് ചെയാം അതിനു പ്രൊഫൈൽ വന്നിട്ടുണ്ട്
👍
Safety problem undavumo
ഇല്ല
@@DrInterior കള്ളൻ പവി८തൻ കേൾക്കണ്ട 🤣😂😋😎😅😁😂🤣
👍🏻. ഫ്ലോറിങ് വീഡിയോ വരാൻ ആയോ
ഫ്ലോറിൽ വീഡിയോ ഇട്ടല്ലോ
@@DrInterior വീട്ടിലേക് ടൈൽ എടുത്ത വീഡിയോ അല്ലെ ഉള്ളു. അത് കണ്ടു.വീട്ടിൽ വിരിച്ചിട്ടുള്ളത് കണ്ടില്ലല്ലോ. ഞാൻ ചിലപ്പോൾ കാണാഞ്ഞിട്ടായിരിക്കും 😊
@@sisirak4490 അത് കഴിഞ്ഞിട്ട് ഇട്ടിട്ടുണ്ട് 👍
@@DrInterior ആണോ എന്നോട് ക്ഷമിക്കണം.എല്ലാ വിഡിയോയും കാണാറുണ്ട്.ഞാൻ നോക്കട്ടെ 🙏🏻
കണ്ടിട്ടുണ്ട്. ഞാൻ commentum ഇട്ടിട്ടുണ്ട്. 😄
👏👏👏
❣️❣️❣️
Njangal താമസിച്ചിരുന്ന ഫ്ലാറ്റിൽ ൽ (5ത് floor )നല്ല മഴ സമയത്തു കാറ്റ് ഉള്ളപ്പോൾ അലുമിനിയം വിൻഡോ ന്റെ ട്രാക്ക് മുഴുവൻ വെള്ളം നിറഞ്ഞു മുറിക്കകത്തു നിന്ന് വെള്ളം ബക്കറ്റ് നിറയെ കോരിയെടുക്കേണ്ടി വന്നിരുന്നു, എന്നാൽ ഓപ്പോസിറ്റ സൈഡിൽ ഉള്ളവർക്ക് ഈ പ്രോബ്ലം ഉണ്ടായിരുന്നില്ല ( wind direction). ഈ window യിൽ ഇങ്ങനത്തെ പ്രോബ്ലം ഉണ്ടാവാൻ സാധ്യതയുണ്ടോ?(അതിന്റെ ചാനൽ ന്റെ അകത്തുകൂടിയായിരുന്നു സ്ലൈഡ് ചെയ്തിരുന്നത്, ഇത് പുറത്തുകൊടിയാണെന്നു തോന്നുന്നു.)
അതെ , ഇതിൽ prb ഉണ്ടാവില്ല 👍
എല്ലാ സ്ലൈഡിങ് വിൻഡോയും അങ്ങനെയുള്ള പ്രോബ്ലം ഉണ്ടാകും
ഔട്ടർ ഫ്രെയിമിന്റെ താഴെ വാട്ടർ ഹോൾ ഇടുകയാണെങ്കിൽ ട്രാക്കിൽ മഴവെളളം നിറഞ്ഞ് കവിയുനത് ഒഴിവാക്കാം
👍👍👍
❣️❣️❣️❣️
first
❣️❣️❣️❣️
👌👍👍
❣️❣️❣️
minnal adikkumo chance undo ithil
ഇല്ല
Enaanu chetta house warming katta waiting
തീരുമാനിച്ചിട്ടില്ല ഉറപ്പായും ലൈവിൽ വന്ന് വിളിക്കും 👍
@@DrInterior adipoli
ഫ്ളോറിങ് വർക്ക് കഴിഞ്ഞോ sir
കഴിഞ്ഞു ❣️
പാൽ കാച്ചൽ എന്നാ കാണാൻ വെയ്റ്റിംഗ്... 😍
ഉടനെ ❣️❣️❣️
👌👌👌👌
❣️❣️❣️❣️
❤️
❣️❣️❣️❣️
സെന്ററിൽ താഴെ ട്രാക്കിൽ വെള്ളം വീണാൽ എങ്ങോട് പോകും....
Drain out ഉണ്ട്
ഒരു hole ഇട്ടുകൊടുത്താൽ മതി
പുറത്ത് ഇങ്ങനെ ചെയ്യുമ്പോൾ മഴ പെയ്താൽ റേയിലിൽ വെള്ളം നിറയും
🤔
ആ ഗ്യാപ്പിൽ വെള്ളം ഇറങ്ങിയാൽ എങ്ങനെ പുറത്ത് കളയും ?
Drain out ഉണ്ട്
Warranty spelling,,,,,,
Ok
❤❤❤ sup
❣️❣️❣️❣️
ഹോം ടൂർ നായി കാത്തിരിക്കുന്നു
❣️❣️❣️❣️
Algerian allathe athan nallath
❣️👍
Entai veetilum ഇതുപോലെ ഒരു സ്പേസ് ഉണ്ട്, ഇ വീഡിയോ കണ്ടതിൽ വളരെ ഉപകാരം ആയി,6mm ഗ്ലാസ് പെട്ടന്ന് പൊട്ടൻ ചാൻസ് ഇല്ലേ
Toughened glass അല്ലെ 👍
6mm അല്ലെ
House warming vilikkuo endho...😊😊😊😊
ഉറപ്പായും ലൈവിൽ വന്ന് വിളിക്കും വരില്ലേ 👍
433🌷❤️❤️👌👋
❣️❣️❣️
Ajay bro, contact number undo?
Check description❤👍
Sliding window steel unde bro . Kanjikkode ulla firm cheyyunnunde utubil unde
നല്ലത്, but അത് വളഞ്ഞോളും
@@DrInterior bro additional grill kodukkunnundo ? Safety problems undavumo?
@@ntj3913 ഇല്ലാ ഞാൻ സെൻസർ & ക്യാമറ മാത്രമേ വയ്ക്കുന്നുള്ളു
Bro aa video link ayakaamo??
അൾജീരിയൻ ഇറക്കുമതി? 🤔🤔🤔
🙄
Hi chetta would you mind to share your contact...?
Description boxil und, number ഇട്ടാൽ കമന്റ് ഓട്ടോമാറ്റിക് ആയിട്ട് remove ആകും 👍
❤❤❤
❣️❣️❣️
❤❤❤❤
❣️❣️❣️
❤
❤❤❤