ഇതൊന്നും മാഷാ അള്ളാ എന്ന് പറയാൻ തോന്നുന്നില്ല കാരണം വേറൊന്നുമല്ല ഒരു ഉസ്താദ് ഉസ്താദിന്റെ മോൾ ഒരു പുരുഷന്റെ വേഷം ധരിച്ചു നിൽക്കുമ്പോൾ അത് ശരിയല്ല തെറ്റാണെന്ന് നല്ലപോലെ അറിയാവുന്ന ഉസ്താദ് ഇതിനു വളം വെച്ച് കൊടുക്കുമ്പോൾ അറിവില്ലാത്തവർ കാണിക്കുന്നതിന് ഇനി ആരെയാണ് കുറ്റപ്പെടുത്തുക
ഉസ്താദിന്റെ മോളായത് കൊണ്ട് ആ കുട്ടി പാന്റ് ഇടാൻ പാടില്ലെന്ന് ഉണ്ടോ?? ആ കുട്ടി ഇസ്ലാം പറഞ്ഞ പോലെ തന്നെയാ വേഷം... കറുത്ത പർദ്ദ മൊത്തം ടൈറ്റ് ആയി ഇസ്ലാമിക വേഷം ആയോ? ആ കുട്ടി ഔറത്തു മറച്ചു തന്നെയാ ഉള്ളത്.... ഇത്ര എത്തിച്ച ആ ഉസ്താദിന്നും ആ കുട്ടിയുടെ ഉമ്മാക്കും മാഷാ അല്ലാഹ് എന്നു മാത്രമല്ല റഹ്മത്തുള്ള... എന്നും കൂടി പപറയണം.
@@Abcdhk-s6z ഇതുതന്നെയാണ് ഞാനും വിചാരിക്കുന്നത് സാധാരണക്കാരായ കുട്ടികൾ ഇങ്ങനെ ഒരു വേഷം ധരിച്ചാൽ ഉസ്താദുമാർ രംഗത്ത് വരും പ്രസംഗിക്കും ഇവർക്കെതിരെ ഒരു പ്രസംഗം എന്തുകൊണ്ടാണ് നടത്താത്തത് അറിവില്ലാത്ത ജനങ്ങൾ വഴിതെറ്റാൻ ഇതുപോരെ വല്ലാത്തൊരു
നല്ലൊരു സന്തോഷം തരുന്ന വീഡിയോ ആയിരുന്നു 👍🥰ആ മോൾ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🥰🥰
🤲🏻
മേലെ പോയില്ല
മാഷാ അള്ളാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ഉയരങ്ങളിൽ എത്തട്ടെതന്നെ
വളരെ സന്തോഷം തരുന്ന, നല്ലൊരു വീഡിയോ ...... ജുമാനമോൾ വീണ്ടും ഉയർച്ചയിലെത്തട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
മിടുക്കി സന്ദോഷം പൊന്നുമോളെ വാനോളം പുകഴ്ത്തി യാലും മതിയാകില്ല അല്ലാഹുന്റെ അനുഗ്രഹം ഉണ്ടായികൊണ്ടിരിക്കട്ടെ പ്രാർത്ഥിക്കാം
മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Masha allah 🥰🤲🤲ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ 🤲🤲
Masha allah 🥰👍🏻👍🏻👍🏻
മാഷാ അല്ലാഹ് സന്തോഷം തരുന്ന ഒരു കാഴ്ച 🥰
ഉയരങ്ങളിൽ എത്തട്ടെ ❤❤
Masha allah ea vedio. Eppo vairalayi.
Masha Allah, all the best...
May Allah bless you to reach more hights..
Mashallah വളരെ നല്ല സന്തോഷം ഇനിയും മോള് വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു🤲🤲🤲🤲🤲
മാഷാഅല്ലാഹ്
വാ അലൈകുസലാം അൽഹംദുലില്ലാഹ് mol ഉയരങ്ങളിൽ എത്തട്ടെ 🤲
Alhamdhulillah maasha allah nathan iniyum orupadu uyrangalil ethatte 👏🤲
മാഷാഅല്ലാഹ് വളരെ സന്തോഷം ഉള്ള ഒരു കാഴ്ച്ച എല്ലാമക്കളും ഇതുപോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🤲
🤲🏻
ماشاللہ تبارک اللہ ❤
കൊള്ളാം അടിപോളി 👍👌
Mashaallah aammeen 🤲
മാഷാഅല്ലാഹ്. 👍👍👍👍👍❤️❤️❤️❤️❤️❤️❤️
Mashaall👍🏻🎉🎉
Nannayitund ❤❤lk
മോൾ ഉയരങ്ങളിൽ എത്തട്ടെ🥰👍
ഇതൊന്നും മാഷാ അള്ളാ എന്ന് പറയാൻ തോന്നുന്നില്ല കാരണം വേറൊന്നുമല്ല ഒരു ഉസ്താദ് ഉസ്താദിന്റെ മോൾ ഒരു പുരുഷന്റെ വേഷം ധരിച്ചു നിൽക്കുമ്പോൾ അത് ശരിയല്ല തെറ്റാണെന്ന് നല്ലപോലെ അറിയാവുന്ന ഉസ്താദ് ഇതിനു വളം വെച്ച് കൊടുക്കുമ്പോൾ അറിവില്ലാത്തവർ കാണിക്കുന്നതിന് ഇനി ആരെയാണ് കുറ്റപ്പെടുത്തുക
എന്നാ പിന്നെ തുണി ഉടുക്കാതെ വിമാനം പറത്താം താത്താ
അസൂയ
നിങൽക്ക് ഇതിനൊന്നും കഴിഞ്ഞില്ലല്ലോ പിന്നെന്ത ,അസൂയ തന്നെ
ഉസ്താദിന്റെ മോളായത് കൊണ്ട് ആ കുട്ടി പാന്റ് ഇടാൻ പാടില്ലെന്ന് ഉണ്ടോ?? ആ കുട്ടി ഇസ്ലാം പറഞ്ഞ പോലെ തന്നെയാ വേഷം... കറുത്ത പർദ്ദ മൊത്തം ടൈറ്റ് ആയി ഇസ്ലാമിക വേഷം ആയോ? ആ കുട്ടി ഔറത്തു മറച്ചു തന്നെയാ ഉള്ളത്.... ഇത്ര എത്തിച്ച ആ ഉസ്താദിന്നും ആ കുട്ടിയുടെ ഉമ്മാക്കും മാഷാ അല്ലാഹ് എന്നു മാത്രമല്ല റഹ്മത്തുള്ള... എന്നും കൂടി പപറയണം.
wooow...sooo happy to see this moment...
മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
😍
Masha allah Al hamdulillah♥️
Orhiri sathosham tharunna video
Mashallah alhamdulillah 🤲
മാഷാ അള്ളാ ഹൈറാകട്ടെ 😍🤲
മാഷാഅല്ലാഹ് സന്തോഷം
ഉസ്തത് ക്കുട്ടിയാണ് െമായിയരെക്കുട്ടിയാണ് ഈ വശം വറ്റിയല്ല ഇസ്ലമിന്റെ വിധി ഇട്ടിന്നെയല്ല❤❤😂
Masha Allah ❤
ഈ മോളല്ലെ ഇപ്പൊ വൈറലായ വിമാനം പറത്തിയ പൈലറ്റ് ജുമാന മോൾ❤
S
ആമീൻ ❤️🌹❤️
Mashaallah
Mashaallah iniyum othiri uyaranghalil ethatte aameen
🤲🏻
👍🏻👍🏻👍🏻
മാഷാ അള്ളാ
😊😊
Mashaallah 😍
Mashaallah 🥰👍😞
🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌
Iniyum uyarchaksl kaivaratte
Alhamdhulillaah maashaallaah Maashaallaah
Mashaallah
Good share😊
Video kanumbol santhosham thonni appol aa molum parents and relatives nt santhosham enth matram ayirikkum ❤❤❤❤
മാഷാ allah
Nadante anugraha m undavatte
Mashallah
❤❤❤❤❤❤
Mashallah അടിപൊളി 🤝 ന്യൂ ഫ്രണ്ട് ആണ് 🫂 തിരിച്ചും കുട്ട് ഉണ്ടാവില്ല
ഞാൻ already നേരത്തെ വന്നു തുടർന്ന് support ഉണ്ടാകും
വളരെസന്തോഷമായഒരുവീഡിയോഅവൾഇനിയുംഉയരങ്ങളിൽഎത്തട്ടെ❤🎉
🤲🏻
So happy god bless ❤❤❤❤
Good share
മനസിലെന്തോ വല്ലാത്ത കുളിർ മ.
Super....
വളരെ സന്തോഷം തരുന്ന വീഡിയോ🥰 മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
🤲🏻
Uyarathil.ethette
Super sister
Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌
അല്ല ഹതീബ് പെൺകുട്ടികൾക്ക് ആണുങ്ങളെ dress ദരിക്കാൻ പറ്റുമോ? അത് അമ്മേന്റെ കുട്ടിക്ക് അല്ല... മറ്റുള്ള കുട്ടികൾക്ക് ആണ് അല്ലെ
@@Abcdhk-s6z ഇതുതന്നെയാണ് ഞാനും വിചാരിക്കുന്നത് സാധാരണക്കാരായ കുട്ടികൾ ഇങ്ങനെ ഒരു വേഷം ധരിച്ചാൽ ഉസ്താദുമാർ രംഗത്ത് വരും പ്രസംഗിക്കും ഇവർക്കെതിരെ ഒരു പ്രസംഗം എന്തുകൊണ്ടാണ് നടത്താത്തത് അറിവില്ലാത്ത ജനങ്ങൾ വഴിതെറ്റാൻ ഇതുപോരെ വല്ലാത്തൊരു
Avide. Fees. Etharaya
Mashaallah
❤
ഇതൊക്കെ jumanant umma പറഞ്ഞതാണ്
Rebbey kothi തീരുനില്ല
❤️
Aniyum. Ouyarangalilathatte mole
😮😮😮😢😢😢😂😂😂😂😂❤❤❤
എത്രയാ fees വരുന്നത് മൊത്തത്തിൽ
അടുത്ത വീഡിയോ athayirikum
😮😮😮😮😢😢😢😢😂😂❤❤❤
Molk oru utube chanel . cash varumallo.anuvadaneeyamano nabiyude ummathikalk ithokke. Enthina usthadmare parayippikanath. Haram halal akkum ee usthad. Avsana kalagatamavumpol nervazhi nadathendavar inganeyavunnu rasool paranchath ethra corect. Padipikkanam penkuttikale. Athiethiralla. But deeninte noymangalokke pulluvilayo ee usthadinu. Nammal faizyonnula. Vivaram kuravayirikkum. Chilathokke muslim samoohathil kanumpol allahne orthprathokarikkathirikkam kazhinchilla
സ്ന്തു മകളെയും ഭാര്യയെയും മതപരമായ ഡ്രസ്സ് ഇടാൻ അനുവദിക്കാത്ത ഫൈസി ഉസ്താത് ആദ്യം ഉസ്താദ് നന്നാവ്
കമന്റ് ൻ ലൈക് മാത്രം പോര റിപ്ലൈ വേണം
😮😮😮😮😂😂😂😂❤❤❤❤😮
ഇനി ഈ കാര്യം പലരും കാണിച്ചു റീച്ചു ആക്കിക്കോളും
അള്ളാഹു വിജയം നൽകട്ടെ
പള്ളിയിലെ ഖത്തീബിന്റെ മോൾ ആയിട്ട് ഫേന്റ് ഇട്ടിട്ടാണോ മോൾപോകുന്നത്. പൈലറ്റ് ആയത് കൊണ്ടാണോ . ഇതിന് തെറ്റില്ല യോ
Hlo enikk ingale number onnu tharo inte molum eeagraham kond nadakunnavala onnu chothichariyana padanathine patti
ഞാൻ വീഡിയോ ചെയ്യണ്ട് ട്ടോ എല്ലാ കാര്യവും വെച്ചിട്ട്
Midu midukki
Avalude whatsapp number tharamo
മാഷാ അള്ളാ
❤❤❤❤