Mujahid Balussery Best Speech || Must Hear || 🎙Maranam.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #mujahid_balussery #maranam
    MUJAHID BALUSSERY BEST SPEECHES.
    MUJAHID BALUSSERY SPEECH AT PROFCON.
    SPEECH ABOUT DEATH.
    MALAYALAM ISLAMIC VIDEOS.
    LONG SPEECHES .
    നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവർത്തിച്ചവന്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്.
    (മുസ്‌ലിം)
    ഷെയർ ചെയ്യുമല്ലോ..
    #മുജാഹിദ്_ബാലുശ്ശേരി #മരണം #പരിവർത്തനങ്ങൾ #പരലോകം #ഒരുപാട്_മരണങ്ങൾ #മരണത്തിന്റെ #വ്യത്യസ്ഥമുഖങ്ങൾ #നന്മകൾ #തിന്മകൾ #ജീവിതം

ความคิดเห็น • 240

  • @aburaslan211
    @aburaslan211 3 ปีที่แล้ว +110

    മദ്യപാനം നിർത്താൻ ആഗ്രഹിച്ച് വന്ന ഒരാളുമായി ഒരു യാത്ര നടത്തി... ഒരു പാട് കാര്യങ്ങൾ സംസാരിച്ച്.... ഉച്ച ഭക്ഷണം കഴിഞ്ഞ് ഹാരിസ് മൗലവിയുടെ പ്രസംഗം വെച്ച് കൊടുത്തു... അസർ നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ ഏത് പ്രസംഗം വെക്കും എന്ന് ആലോജിച്ചപോൾ വിഷയം മരണത്തെ കുറിച്ചാവാം എന്ന് തീരുമാനിച്ചു... മനസിൽ ആദ്യം വന്നത് ഈ പ്രസംഗം തന്നെ ... മുഴുവൻ കേട്ട് കഴിഞ്ഞപോൾ അയാളുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ട്.... അദ്ദേഹത്തിന് ഹിദായത്ത് നൽകുകയും അത് നിലനിർത്തുകയും ചെയ്യെണേ നാഥാ...
    തിരുവനന്തപുരം പ്രോഫ്ക്കോണിന്റെ സമയത്ത് പല പ്രയാസങ്ങളും ഇതിന്റെ അണിയറ പ്രവർത്തകർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.. അവർക്കൊക്കെ തക്കതായ പ്രതിഫലം നൽകണേ നാഥാ.... ബഹുമാന്യനായ ഉസ്താദ്നും ഈ ചാനലിൽ വീഡിയോ ഇട്ട സഹോദരനും തക്കതായ പ്രതിഫലം നൽകണേ നാഥാ....
    ആളുകൾക്ക് സത്യം മനസിലാവുന്ന രൂപത്തിൽ അവതരിപ്പിക്കാൻ കഴിയുക എന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്... ബഹുമാന്യനായ ഉസ്താതിന് ദീർഘായുസ്സ് നൽകണേ റബ്ബേ..

  • @RBB_Media
    @RBB_Media  5 ปีที่แล้ว +64

    മരണത്തെ കുറിച്ച് മുജാഹിദ് ബാലുശ്ശേരി നടത്തിയ ഏറ്റവും ഹൃദയസ്പർശിയായ ഒരു പ്രസംഗം 💯

  • @TheRash_vlogs
    @TheRash_vlogs 4 ปีที่แล้ว +102

    അവസാനമായി മുജാഹിദ് പ്രസ്ഥാനം ഒരുമിച്ചു നടത്തിയ profcon... ഇൻശാ അല്ലാഹ് ആദർശ യോജിപ്പോടുകൂടി അള്ളാഹു ഈ മഹാപ്രസ്ഥാനത്തെ ഒരുമിപ്പിക്കട്ടെ

  • @iloveindia1516
    @iloveindia1516 2 ปีที่แล้ว +35

    ഇത്തരം നല്ല പണ്ഡിതന്മാർക്ക് അല്ലാഹു ദീർഘായുസും, നല്ല അറിവും അല്ലാഹു നൽകുമാറാകട്ടെ. ആമീൻ

  • @sadiqusalma2885
    @sadiqusalma2885 2 ปีที่แล้ว +10

    അല്ലാഹ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ.... ഹൃദയത്തിൽ തട്ടുന്ന പ്രഭാഷണം

  • @latheefa9227
    @latheefa9227 2 ปีที่แล้ว +11

    മുജാഹിദ് ബാലുശ്ശേരി യെ അള്ളാഹു അനുഗ്രഹിക്കട്ടെ Ameen

  • @user-tt1oe9rq1b
    @user-tt1oe9rq1b 6 ปีที่แล้ว +44

    Balussery usthad nte yella speech njan kelkkarund yellam good 👍👍👍

  • @muneereid5387
    @muneereid5387 5 ปีที่แล้ว +45

    മാഷാ അല്ലാഹ് അള്ളാഹു ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @RBB_Media
      @RBB_Media  5 ปีที่แล้ว +1

      آمين يا ربّ العالمين

  • @Everythingaboutmicrobes
    @Everythingaboutmicrobes 4 ปีที่แล้ว +19

    പാപങ്ങൾ എല്ലാം പൊറുത്തുതരണേ അല്ലാഹ്

  • @ayshaparveen9503
    @ayshaparveen9503 6 ปีที่แล้ว +37

    Listening from RUSSIA #ma Sha Allah #ma Sha Allah. How many times u hear... Want to hear again and again and again.. #oh alllaah give him more strength to do da'wa!!!!!!!!

    • @RBB_Media
      @RBB_Media  4 ปีที่แล้ว +1

      آمِين يَا رَبَّ الْعَالَمِيْن.

    • @thasnihussain6844
      @thasnihussain6844 2 ปีที่แล้ว

      Give us also.. Ameen

  • @manzoorhashim5726
    @manzoorhashim5726 4 ปีที่แล้ว +6

    Nalla video
    Insha Allaha

  • @abdullams6700
    @abdullams6700 5 ปีที่แล้ว +11

    ഗുഡ് സ്‌പീച്ചേ

  • @newsportsworld383
    @newsportsworld383 2 ปีที่แล้ว +3

    Mashaallah, നല്ല speech, heart touching speech

  • @mushfeequetp6614
    @mushfeequetp6614 5 ปีที่แล้ว +12

    masha allah nice speech

  • @user-tt1oe9rq1b
    @user-tt1oe9rq1b 6 ปีที่แล้ว +15

    Ya allah good speech balussery

  • @rashidpv9106
    @rashidpv9106 4 ปีที่แล้ว +11

    Masha allah.. heart touching speech...

  • @fathimanaseera1479
    @fathimanaseera1479 4 หลายเดือนก่อน +1

    🎉🎉

  • @muhammadrasikp.k2243
    @muhammadrasikp.k2243 2 ปีที่แล้ว +4

    Masha Allah
    Allahummaghfir lana
    Ya arhamarrahimeen

  • @riyasvatakara9556
    @riyasvatakara9556 6 ปีที่แล้ว +7

    Allahu. Deergaysum.afiyathum.kodukkTtay.

    • @RBB_Media
      @RBB_Media  6 ปีที่แล้ว

      Aameen ya rabbal aalameen

  • @footballkotta
    @footballkotta ปีที่แล้ว +2

    Masha Allah

  • @sakinasakina7060
    @sakinasakina7060 6 ปีที่แล้ว +6

    alhamdulillha masha allha

  • @aminarafeek7377
    @aminarafeek7377 6 ปีที่แล้ว +6

    jazakallahu khyran

    • @RBB_Media
      @RBB_Media  6 ปีที่แล้ว +1

      va iyyakkum

  • @hlwoman3429
    @hlwoman3429 4 ปีที่แล้ว +13

    അൽഹംദുലില്ലാഹ് നല്ല പ്രസംഗം

  • @user-ov2cy3us5f
    @user-ov2cy3us5f ปีที่แล้ว

    Allahu Akbar

  • @backerthottumal3677
    @backerthottumal3677 6 ปีที่แล้ว +8

    Alhamdulillah Jazak Allahu khyran
    super speech
    deergayusum arogiyavum Allahu prathanam cheyyatte Aameen

    • @RBB_Media
      @RBB_Media  6 ปีที่แล้ว +1

      Aameen ya rabb al aalameen 💛

    • @RBB_Media
      @RBB_Media  6 ปีที่แล้ว +1

      Va iyyakkum

  • @abdulkadarmanikolabdulkada9623
    @abdulkadarmanikolabdulkada9623 3 ปีที่แล้ว +5

    🇸🇦🤲masah Allah mujaheed balasare your speech is good ya Allah ameen summa ameen 🤲🤲🤲😭😭😭👌👌👌👌👌👌

  • @shajbash8104
    @shajbash8104 7 ปีที่แล้ว +7

    جزاك الله خيرا

  • @hriskakakkdu6088
    @hriskakakkdu6088 6 ปีที่แล้ว +5

    മരണമെന്ന സത്യം

  • @user-bb5gu3fl4e
    @user-bb5gu3fl4e 4 ปีที่แล้ว +9

    Heart touch one 💔

  • @abdulgafoorkolasserri612
    @abdulgafoorkolasserri612 6 ปีที่แล้ว +8

    Masha Allah,

  • @abdullams6700
    @abdullams6700 5 ปีที่แล้ว +3

    Goodu

  • @thwayyibas2567
    @thwayyibas2567 4 ปีที่แล้ว +3

    ما شاء الله....بارك الله فيك في الدنيا والاخرة.......

  • @shameemamumthaz4183
    @shameemamumthaz4183 6 ปีที่แล้ว +7

    Super speech

  • @user-tt1oe9rq1b
    @user-tt1oe9rq1b 6 ปีที่แล้ว +4

    Balussery good speech

  • @muhammadzahidn1974
    @muhammadzahidn1974 6 ปีที่แล้ว +8

    Maasha allah

  • @azgroup7055
    @azgroup7055 6 ปีที่แล้ว +6

    Mashaallha

  • @ampubedirabedira9209
    @ampubedirabedira9209 4 ปีที่แล้ว +5

    Alhamdulillah

  • @sinsarsinsar190
    @sinsarsinsar190 5 ปีที่แล้ว +6

    masha allah..

  • @irshadk661
    @irshadk661 6 ปีที่แล้ว +5

    Ma Sha Allah

  • @fathimaindo9557
    @fathimaindo9557 6 ปีที่แล้ว +5

    masha allah

  • @noufahadcp4926
    @noufahadcp4926 6 ปีที่แล้ว +8

    ماشاء اللة

  • @user-ov2cy3us5f
    @user-ov2cy3us5f ปีที่แล้ว

    Subhanallahi vabihandhihi subhanallahil aleem

  • @sajidkodannthara3437
    @sajidkodannthara3437 ปีที่แล้ว +1

    ഇവനെ വലിയ ഇഷ്ട മായിരുന്നു പക്ഷേ ധിനിയാവിന്ന് വേണ്ടി സംഗിക്ക് കൂട പിടിക്കാൻ തുടങ്ങിയ തോടെ തീർന്നു എല്ലാം

  • @shareefc5409
    @shareefc5409 6 ปีที่แล้ว +6

    Masha allahh

  • @dr.amalabdulkareem7144
    @dr.amalabdulkareem7144 6 ปีที่แล้ว +6

    Mash allah

  • @vascoff3859
    @vascoff3859 4 ปีที่แล้ว +3

    അല്ലഹു രക്ഷിക്കട്ടെ

    • @RBB_Media
      @RBB_Media  4 ปีที่แล้ว

      آمين يا ربّ العالمين

  • @shammazchammu1079
    @shammazchammu1079 7 ปีที่แล้ว +6

    suuuuuuuuuper

  • @JasimAbdulGafoor
    @JasimAbdulGafoor 2 ปีที่แล้ว +2

    👍👍

  • @navazummer8322
    @navazummer8322 6 ปีที่แล้ว +6

    great speach

  • @faisalkhan5566
    @faisalkhan5566 5 ปีที่แล้ว +3

    Masha allah good speach

  • @kamarukalithodi6351
    @kamarukalithodi6351 3 ปีที่แล้ว +1

    keep lock you

  • @yadhuthilakan4307
    @yadhuthilakan4307 6 ปีที่แล้ว +5

    good speech

  • @user-ov2cy3us5f
    @user-ov2cy3us5f ปีที่แล้ว

    Subhanallah

  • @kuttukuttuzan9414
    @kuttukuttuzan9414 4 ปีที่แล้ว +5

    Good speech👍👍👍

  • @fayizmuhammed3275
    @fayizmuhammed3275 6 ปีที่แล้ว +6

    Sooper

  • @muhammadzahidn1974
    @muhammadzahidn1974 6 ปีที่แล้ว +4

    Masha allah

  • @hameedhameed787
    @hameedhameed787 4 ปีที่แล้ว +2

    👍

  • @sanusanu3580
    @sanusanu3580 6 ปีที่แล้ว +5

    സൂപ്പർ

  • @sharvansharusharvan4520
    @sharvansharusharvan4520 4 ปีที่แล้ว +4

    Ma sha allah

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +1

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ്

  • @fathimashamsheera3767
    @fathimashamsheera3767 4 ปีที่แล้ว +4

    Jazakkallahu khairyn 💛💛💛

    • @RBB_Media
      @RBB_Media  4 ปีที่แล้ว

      Va iyyakkum

    • @truelife8037
      @truelife8037 2 ปีที่แล้ว

      th-cam.com/video/R2FTLm9UDoA/w-d-xo.html

  • @mankiandanmankinadan3839
    @mankiandanmankinadan3839 3 ปีที่แล้ว +4

    👂👍

  • @Lulu-rc9wd
    @Lulu-rc9wd 2 ปีที่แล้ว +1

    Allah 👏 Porthu nalganeeee
    Nigalude vappante Qabar Vishalamakkane
    Ameen

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว +1

    നല്ല കുട്ടി ആയികൊണ്ടു ഇരിക്കുന്നു

  • @musthafamusthafa5718
    @musthafamusthafa5718 3 ปีที่แล้ว +3

    Good speech 👍👌👍

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว +1

    നിന്നെ ദൈവം അനുഗ്രഹിക്കട്ടെ( *യേശു ക്രിസ്തു)

    • @brokenbroken7744
      @brokenbroken7744 2 ปีที่แล้ว +2

      Aa paranjha yesu christhuvineyum anughrahiccha oral ind avanaan dheyvam

    • @anzillatheef8805
      @anzillatheef8805 2 ปีที่แล้ว +3

      sahodara Nammudeyellam daivam onn ennan yeshu Christu padippichath

  • @RBB_Media
    @RBB_Media  6 ปีที่แล้ว +13

    നരകം സത്യമാണ്...
    സ്വർഗം സത്യമാണ്...
    th-cam.com/video/-ur96iwWKjE/w-d-xo.html

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว

    Bslussery നല്ല കുട്ടിയായി

    • @iqbalkpm
      @iqbalkpm 2 ปีที่แล้ว +2

      Dear Thomas,
      ബാലുശ്ശേരി എന്നും നല്ല കുട്ടി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അധികവും ഓരോരുത്തർ അവർ ഉദ്ദേശിക്കുന്ന വിധത്തിൽ കട്ട്‌ ചെയ്ത് ആണ് പലപ്പോഴും താങ്കളുടെയും മറ്റുള്ളവരുടെയും മുന്നിൽ എത്തിക്കുന്നത്. കേട്ടതും കണ്ടതും ശരിയാണോ എന്നറിയാൻ നമ്മൾ മിനക്കേടാറും ഇല്ല. ബാലുശ്ശേരിയുടെ പേര് പറഞ്ഞു പൊതുസമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് നല്ല ഉദ്ദേശം അല്ല ഉള്ളത്. അവർ വർഗീയ മുതലെടുപ്പ് ആണ് ആഗ്രഹിക്കുന്നത്. അവർ പ്രചരിപ്പിക്കുന്ന പോലെയാണ് ബാലുശ്ശേരി പറഞ്ഞിട്ടുള്ളത് എങ്കിൽ തീർച്ചയായും അവർ കേസ് കൊടുക്കണം. പക്ഷെ അവർ ആണ് വഴിക്ക് നീങ്ങില്ല. കോടതിയിൽ പോയാൽ, ബാലുശ്ശേരിയുടെ പ്രസംഗം മുഴുവൻ ആയി ഹാജരാക്കുന്നത്തോടെ കേസിന്റെ ചിലവ് അടക്കം അവർ കൊടുക്കേണ്ടി വരുമെന്ന് അവർക്ക് നന്നായി അറിയാം

  • @rashidmohamed2705
    @rashidmohamed2705 2 ปีที่แล้ว +1

    Maa shaa’a Allaah ,,,,

  • @hlwoman3429
    @hlwoman3429 4 ปีที่แล้ว +2

    GoodSpeech lsmail perumannour

  • @kidsstudyingworld9982
    @kidsstudyingworld9982 6 ปีที่แล้ว +4

    Aameen.👌

  • @mohammedkhan3431
    @mohammedkhan3431 4 ปีที่แล้ว +5

    😭🤲😭

  • @shajid.p.asheji6699
    @shajid.p.asheji6699 4 ปีที่แล้ว +3

    Goodspeach.... മാഷാ അല്ലാഹ്..

  • @basithbinbasheer8384
    @basithbinbasheer8384 2 ปีที่แล้ว +1

    بارك لله

  • @noufalsubairkutty5393
    @noufalsubairkutty5393 2 ปีที่แล้ว +1

    Good speech 👌

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว

    ഇപ്പോൾ മുജാഹിദ് ബാലുശ്ശേരിക്കു മനസിലായി

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +2

    mashaallah

  • @sadikhhindhana9799
    @sadikhhindhana9799 6 ปีที่แล้ว +12

    ബാലുശ്ശേരി സർ നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ ? Msge എപ്പോ സർ കാണുന്നുവോ അപ്പോൾ തന്നാൽ മതി

  • @noushadpalath9230
    @noushadpalath9230 6 ปีที่แล้ว +4

    mashaalla

  • @srk3209
    @srk3209 2 ปีที่แล้ว

    ആർഎസ്എസിൻെറതോഴന്ആഭിനന്ദനങ്ങൽ

  • @ajmalkuttiady8453
    @ajmalkuttiady8453 2 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @husainpampoden8875
    @husainpampoden8875 ปีที่แล้ว

    ASSAlAMUALAIKU

  • @nandagopalmotog6897
    @nandagopalmotog6897 3 ปีที่แล้ว +2

    Jeevichirikyunna sthalavum samayavum svargam aakanam aadyam.enattu pore marichattu svargathil povunnathune pati samsarikyan?svargam kandu madangiyavar aarengilum undenkil eniku utharam tharu.

    • @jabirkm6772
      @jabirkm6772 3 ปีที่แล้ว +1

      Mathangale kurich kurachu koodi padikkoo... ellaathinum utharam kittum

    • @nandagopalmotog6897
      @nandagopalmotog6897 3 ปีที่แล้ว +1

      @@jabirkm6772 ente chodyathinu utharam tharu.. alaade ente mathangale patiyulla vivarathinde level ne pati parayade.. svargavum naragavum kandattu vannavar aarenkilum undenkil eniku utharam tharu.

    • @jabirkm6772
      @jabirkm6772 3 ปีที่แล้ว

      @@nandagopalmotog6897 Arum kandittilla.

  • @one-sz4hl
    @one-sz4hl 4 ปีที่แล้ว +3

    മുജാഹിദ് സുഹൃത്തുക്കളോട്. എനിക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരു കാര്യം പറയാനുണ്ട്. ആരെയും കളിയാക്കാൻ അല്ല ഹൃദയത്തിൽ നിന്നു പറയുന്നു. റബ്ബ് ഖുർആനിലൂടെ മുത്തുനബിക്ക് സ്വലാത്ത് ചൊല്ലാൻ കല്പിച്ചല്ലോ. 40 ദിവസത്തിൽ കുറയാതെ 100 എണ്ണത്തിൽ കുറയാതെ. ദിവസവും മുത്തു നബിക്ക് നിങ്ങൾക്ക് സ്വീകാര്യമായ സ്വലാത്ത് ചൊല്ലിനോക്ക്. ഇന്ഷാഅല്ലാഹ് റബ്ബ് നിങ്ങളുടെ സംശയങ്ങൾ തീർത്തുതരും. എന്റെ അനുഭവത്തെ മുൻ നിർത്തി പറയുന്നു.

    • @adnantm3374
      @adnantm3374 3 ปีที่แล้ว +1

      എന്ത് സംശയം?

    • @shafeequerahmanm2198
      @shafeequerahmanm2198 3 ปีที่แล้ว +3

      Aara parannad sahoodara mujahid swalath challarilla enn

    • @umayath
      @umayath 3 ปีที่แล้ว +1

      Kavi enthaa uddeshicchath

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว +2

      💯 sathyam 👍 mujahid adarsham👏💪🤗♥️shamshayavum illa

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 2 ปีที่แล้ว

      നിനക്ക് വെറുതെ തോന്നുന്നു വെറുപ്പ്

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @kmaniakndan4856
    @kmaniakndan4856 2 ปีที่แล้ว

    😃😃

  • @scotlandacademy5176
    @scotlandacademy5176 2 ปีที่แล้ว +1

    U HAVE STUDY THOROUGHLY AND SPEAK.

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว

    നല്ല കുട്ടി ആയിക്കോ ണ്ടിയിരിക്കുന്നു

  • @manazon6945
    @manazon6945 3 ปีที่แล้ว +2

    Quick question. Why does PFI have links with isis and want to make India an islam Caliphate. And why no donation for mandir? Kerala is known as god's own country because of its mandir, right, and it feels like pakistan today?

  • @vineeshvijayanpulitharanik9865
    @vineeshvijayanpulitharanik9865 2 ปีที่แล้ว

    നബി മരണത്തെയും ന്യായവിധിയെയും പേടിച്ചിരുന്നു . അതിനു എത്ര വാക്യങ്ങൾ വേണം . നബി അല്ലാഹുവിന്റെ പ്രവാചകൻ ആയിട്ട് പോലും മദീനയിലേക്ക് ഓടി ഒളിച്ചിട്ടുണ്ട് . അല്ലാഹുവിന്റെ വചനം മിറക്കിൾ കൊണ്ട് ഉറപ്പുക്കാൻ അയാൾക്ക് കഴിഞ്ഞില്ല . അതുകൊണ്ടു വാൾ എടുക്കുന്നു

    • @shafeeqkm8103
      @shafeeqkm8103 2 ปีที่แล้ว

      എന്തങ്കിലും പറയാതെ, ചരിത്രം ശരിക്കും വായിക്കാം മനസ്സിലാക്കാം

    • @AssainarEt
      @AssainarEt 5 หลายเดือนก่อน

      മുജാഹിദുകൾ മൂന്നും 4 ലും ആയത് കൊണ്ട് കുറാഫികൾക്കാണു പണിയായത് സ്റ്റേജുകൾ വർധിച്ചും ദർവ്യഖ്യാനംചെതെങ്കിലും മറുപടി കളവുകൾ നിരത്തി വെച്ച് കുട്ടുങ്ങി വിയർപ് ഒഴുക്കേണ്ടിവരുന്നു അത് കൊണ്ട് തൗഹീദി ലേക്ക് ജനങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു ഇത്തരം പ്രഭാഷണങ്ങൾ തുടരുക തന്നെ വേണം ഇൻ ശാ അല്ലാ

  • @balagopanpp6048
    @balagopanpp6048 2 ปีที่แล้ว

    Pambaraviddi

  • @abdulmuhsin3603
    @abdulmuhsin3603 3 ปีที่แล้ว

    Diana 7 princess സീകരിചോ... Charles നെ അല്ലെ വിവാഹം ചെയ്തത്. അറിയുന്നവർ പറയുക.. pls..

  • @aboobakar5970
    @aboobakar5970 2 ปีที่แล้ว +1

    മരണത്തെ ഒർക്കുംമ്പോൾ തിരുനെ ബിയുടെ ഒരു ഒസിയത്ത് നാം ഒർക്കേണ്ടതാണ്. കാലത്തിന്റെ ഇമാമിനെ തിരിച്ചറിയാത്തവൻ ജാഹിലിയ്യാ മരണം വരിക്കുന്നതാണെന്നുള്ളതും ഇമാം മഹദി വന്നെന്ന് അറിഞ്ഞാൽ മഞ്ഞുകട്ടയുടെ മുകളിൽ കൂടി പോകേണ്ടി വന്നാലും അദ്ദേഹത്തിന്റെ കൈകളിൽ ബൈ അത്ത് ചെയ്യേണ്ടതാണ് എന്നുള്ളതും ആകയാൽ ഇമാം മഹദിയിലൂടെ രൂപീകൃതമായ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിൽ ബൈഅത്ത് ചെയ്യാതെ ജാഹിലിയ്യാ മരണം വരിക്കാതിരിക്കൽ ഒരോ മുസ്ലിമിന്റെയും ഉത്തരവാധിത്തമാണ്. അള്ളാഹു വിശുദ്ധ ഖുർആനിലൂടെ കൽപ്പിച്ച 700 ൽ അധികം കല്പനകളും പൂർത്തിയാക്കി മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @shibin-em5ek
    @shibin-em5ek 3 ปีที่แล้ว +3

    ബാലുകൂട്ടാ.. മരണം എല്ലാവർക്കും പേടി തന്നെ... തല്ലല്ലേ 🤣

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว

    ഇതു പൊലീയിരുന്നില്ല ഇതിനു മുമ്പ് ഇവൻ പറഞ്ഞിരിന്നുതു

  • @salsmrak102
    @salsmrak102 2 ปีที่แล้ว

    Kurekootamundotteorennampolumthalamarachitilla

  • @haidarkasaragodvloger7132
    @haidarkasaragodvloger7132 2 ปีที่แล้ว

    y

  • @shareefkt773
    @shareefkt773 3 ปีที่แล้ว

    Insanko bheajneaka maksat kyahea

  • @thomasmathew3214
    @thomasmathew3214 2 ปีที่แล้ว

    Malayathil പറയൂ
    എനിക്ക് അറബി അറിയില്ല
    ബാലു ശ്ശേരി ഇപ്പോൾ നല്ല
    വഴിക്കായി
    അങ്ങനെ വഴിക്കു വാ

  • @Sooryan33
    @Sooryan33 3 ปีที่แล้ว

    Elam namukanam karuthiyiruno