TZ#9 നരബലി കൊല നാട്ടിൽ മാത്രം അല്ല ആഫ്രിക്കയിലും | ജിന്നിനെ ഒഴിപ്പിക്കുന്ന ഗ്രാമം yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 538

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว +33

    യാസീൻ നീ പറഞ്ഞത് ശെരിയാണ് ഇത് വെറും അന്ധവിശ്വാസം ആണ് 😀😀

  • @rajeenasalu8964
    @rajeenasalu8964 ปีที่แล้ว +24

    പണ്ട് flames കളിക്കുന്നത് ഓർമ വന്നു. അയാളുടെ എഴുത്തു കണ്ടപ്പോൾ 😄

    • @uvaiskarni2598
      @uvaiskarni2598 ปีที่แล้ว

      Njan kand chirich marich..ayala nammala copy adichathaan😅

  • @aniljohn3080
    @aniljohn3080 ปีที่แล้ว +34

    ഒരു ജനതയുടെ വിശ്വാസത്തെ ചൂഷണം ചെയ്തു മുതലെടുക്കുന്നത് തുറന്ന് കാണിക്കുന്ന എപ്പിസോഡ് 👏👏👏👌👌👌

    • @bilalbrr4081
      @bilalbrr4081 ปีที่แล้ว

      Super

    • @cas1906
      @cas1906 ปีที่แล้ว +2

      നമ്മുടെ നാട്ടിലെ ജ്യോതിഷവും പ്രശ്നം വെപ്പും മറ്റ് രാജ്യക്കാർക്ക് തമാശയാണ്

    • @anishjoseph6222
      @anishjoseph6222 ปีที่แล้ว

      @@cas1906 athum oru thamasa alle..

  • @princevarghese178
    @princevarghese178 ปีที่แล้ว +10

    Gum stick വച്ച് ആദ്യം ചിത്രം കോറിയിട്ടതാ,,, അത് ഒറ്റനോട്ടത്തിൽ നമുക്ക് കാണാൻ പറ്റില്ല,, പിന്നീട് കറുത്ത പൊടി ഇട്ട്,,, ഉരസിയപ്പോൾ അതിൽ കറുത്ത നിറം,,, ഒട്ടിപ്പിടിച്ചു 😄

  • @user-sq6yq4pk5q
    @user-sq6yq4pk5q ปีที่แล้ว +12

    എന്തായാലും നിങ്ങളെ ധൈര്യം സമ്മതിച്ച് 🔥⚡️

  • @handwecrafts
    @handwecrafts ปีที่แล้ว +7

    അങ്ങനെ സ്വപ്നം കാണുന്ന കാര്യം മന്ത്രവാദി കണ്ടുപിടിച്ചു 😄🤣

  • @shifanashafi0966
    @shifanashafi0966 ปีที่แล้ว +10

    എല്ലാ യൂട്ടൂബസിന്റെ വീഡിയോക്കാളും വ്യത്യസ്തമായ വീഡിയോ ആണ് yaseenka ഇടുന്നത് 🥰waiting for next vedios✌️

  • @wildscenic
    @wildscenic ปีที่แล้ว +5

    മെഴുകു കൊണ്ട് വരച്ചതിനു മുകളിലൂടെ കരി തേച് ചിത്രം വരയ്ക്കുന്ന ഓൾഡ് മായാജാലം

  • @Leena-ec1gy
    @Leena-ec1gy ปีที่แล้ว +8

    ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്,, നമ്മുടെ ചുറ്റുമുള്ളതൊന്നുമല്ല ജീവിതം എന്ന് തിരിച്ചറിയുന്ന അനുഭവങ്ങൾ,, യാത്രകൾ തുടരട്ടെ തടസങ്ങളെ ഭേദിച്ചുകൊണ്ട്,,,❤️

  • @vishnuvichu3522
    @vishnuvichu3522 ปีที่แล้ว +16

    ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാത്ത നാടില്ല 😂😂😂 അടിപൊളി വീഡിയോ.... വേറെ എന്തിന് മാറ്റങ്ങൾ വന്നാലും ഒരുപക്ഷേ ഇതിനു മാറ്റങ്ങൾ വരില്ല 😂😂😂😂.. ഇക്കാ സൂപ്പർ വീഡിയോ

  • @nammude_logam
    @nammude_logam ปีที่แล้ว +8

    നരബലി പറയുമ്പോൾ നമ്മുടെ ചേചിയെ ഓർമ വരുന്നു 😂😂

  • @sumeshks5654
    @sumeshks5654 ปีที่แล้ว +1

    yaseente viedo ellam njan kanarud enik orupadu eshttam aanu viedo yaseenam nerittu kaan orupadu agraham und

  • @renidavid5333
    @renidavid5333 ปีที่แล้ว +9

    ഏതായായാലും കൂടോത്രം ചെയ്ത ത്നന്നായി മുന്നോട്ടു ഉള്ള യാത്ര സുഗമമാകും😀😀😀

  • @zalla9065
    @zalla9065 ปีที่แล้ว +1

    ഓരോ വീഡിയോ യും കാണുമ്പോ അടുത്ത വീഡിയോക്ക് കാത്തിരി്കാൻ തോന്നും 😊👍🏻👍🏻👍🏻

  • @umermukthar7585
    @umermukthar7585 ปีที่แล้ว +1

    വീഡിയൊ പൊളിയാണ് ട്ടൊ

  • @nitheeshnithi1233
    @nitheeshnithi1233 ปีที่แล้ว +3

    ഞാൻ ആണെങ്കിൽ അടെന്നെ ചിരിച്ചോണ്ടിരിക്കട്ടി 😂😂😂😂🤣🤣🤣.. ജിൻ യാസീൻ 😌

  • @shamjeershamjeer1719
    @shamjeershamjeer1719 ปีที่แล้ว +10

    നാളെ പുള്ളിക്കാരന്റെ പരസ്യം ഇന്ത്യയിൽ നിന്ന് വരെ എന്നെ കൺസൾട്ട് ചെയ്യാൻ ആളുകൾ വന്നു അദ്ദേഹത്തിന് ബിസിനസ് കൂടും യാസീൻ കാരണം 😆

  • @nandanasurendran7514
    @nandanasurendran7514 ปีที่แล้ว +1

    പാവം evammarak അറില്ലലോ ഇക്ക ഇരുന്ന് ട്രോളുവന്ന് 🤣🤣🤣🤣

  • @nandanasurendran7514
    @nandanasurendran7514 ปีที่แล้ว +2

    രണ്ടാമത്തെ ലവൻ polii സ്വന്ധം koparaayam കണ്ട് അവനു തന്നെ ചിരിവരുന്നു 🤭🤭...
    Nallla ഇൻഫർമേഷൻ ഇക്കാ 🥰
    Ipayum ഈ andha വിശ്വാസം ഉണ്ടാലോ... 🤣🤣കഷ്ട്ടം

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +1

    യാസീൻ നിനക്കു നല്ല മനക്കട്ടി ഉള്ള ആൾ ആണ്. ആ ധൈര്യം നിന്നെ എല്ലാ ഇടതും എല്ലാ കാര്യത്തിലും രക്ഷ പെടുത്തും. ധൈര്യമാ എല്ലാറ്റിനും മരുന്ന് 👍

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +5

    ഇത്രയും വിദ്യാസമ്പന്നമായ നമ്മുടെ കേരളത്തിലും ഈ വക അന്ധവിശ്വാസങ്ങളിലിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനതയുണ്ട് .അപ്പോൾ ആഫ്രിക്ക ഒന്നുമല്ല

  • @powerofmind9791
    @powerofmind9791 ปีที่แล้ว

    ദരിദ്ര്യം ജനങ്ങളെ ഇങ്ങനെ പലതിലെക്കും നയിക്കും

  • @safeermarwan997
    @safeermarwan997 ปีที่แล้ว

    ഇക്കാ സൂപ്പർ വീഡിയോ

  • @shajahankaradan6137
    @shajahankaradan6137 ปีที่แล้ว +9

    കാത്തിരിക്കയായിരുന്നു yaseen bro 😍😍😍😍

  • @Pplus972
    @Pplus972 ปีที่แล้ว +7

    കുറെ നാളുകൾക്കു ശേഷമാണ് നല്ല ഒരു സിമ്പോളിക് ചിത്രം കണ്ടത്. രാജാ രവിവർമേ, മാപ്പ്‌ 🙏

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Koodothram manthravatham orupadund awida

  • @suhailhameed5569
    @suhailhameed5569 ปีที่แล้ว +2

    വേറെ ലെവൽ ആണ് വീഡിയോ 👍

  • @niranjan4701
    @niranjan4701 ปีที่แล้ว +1

    Nammude nattile prethangalkku Chora..........
    Avide Coca-Cola ,fanta....

  • @maneesh8791
    @maneesh8791 ปีที่แล้ว +3

    രാത്രി ഈ വീഡിയോ കാണാതിരുന്നത് നന്നായി 😂
    ഇനി യാത്ര അടിപൊളി ആകും സബ്സ്ക്രൈബ് കൂടും 😂

  • @saidalavisaidalavi8132
    @saidalavisaidalavi8132 ปีที่แล้ว

    പോകില്ല പോകില്ല.. വിട്ടു പോ..... പോകില്ല... 🤣🤣🤣👌🤣👌പാവം യാസീൻ മോൻ.. മ്മടെ manikky ക്കല്ല് പേടിച്ചു 🤣👌

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว

    """30-10-2022"""
    ഒരോ യാത്രയും പുതിയ കാഴ്ചകൾ കാണാൻ കഴിയും വിധം നല്ലതിനാകണം....,
    ഗ്രാമീണ ജീവിതവും.., നഗര ജീവിതവും - ഭക്ഷണ - വസ്ത്രം ധാരണ രീതികൾ കാണിക്കുക...,
    ഏതെല്ലാം രാജ്യക്കാരാണ് കുടിയേറി താമസിച്ചു തൊഴിൽഎടുക്കുന്നത്....
    പിന്നെ ഏതെല്ലാം ഗോത്രങ്ങൾ
    അവിടെ ങ്ങളിലുണ്ട് വസിക്കുന്നവർ....
    ആഘോഷങ്ങൾ ഏതെല്ലാം ആണ്....
    ചരിത്രവും നേതാക്കളും..,
    എല്ലാം ... എല്ലാം വിവരിക്കുക യാസീനേ....
    Allah bless you and your family...!

  • @ashuzlooyzy2245
    @ashuzlooyzy2245 ปีที่แล้ว

    Pwoliyeeee

  • @vivoy31mobile70
    @vivoy31mobile70 ปีที่แล้ว

    അടിപൊളി

  • @anasazeez6897
    @anasazeez6897 ปีที่แล้ว +3

    അറിയാത്ത നാട്ടിൽ ചെന്നിട്ട് ഇങ്ങാനുള്ള വിഡീയോസ് എടുക്കാൻഉള്ള ആ ദയെര്യം സമ്മദിക്കണം

  • @mikeys5844
    @mikeys5844 ปีที่แล้ว +1

    Poli video 👍👍നിന്നെ സമ്മതിച്ചു 🙌🏻

  • @aiswariyachandran3041
    @aiswariyachandran3041 ปีที่แล้ว +2

    Nalla comedy ayett Ind😂😂

  • @amistkc6306
    @amistkc6306 ปีที่แล้ว +4

    എന്നും നന്മ വരട്ടേ....

  • @Malayali_move
    @Malayali_move ปีที่แล้ว +2

    കുറെ നാളായി ഇതേപോലത്തെ ഉടായിപ്പ് പരിപാടി കണ്ടിട്ട്😂😂❤️

  • @jijiraman6666
    @jijiraman6666 ปีที่แล้ว +3

    Poil video Yaseen bro ❤️

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI ปีที่แล้ว

    ഇവിടെ ഇങ്ങനെയാണെങ്കിൽ മറ്റൊരിടത്ത് മറ്റൊരു രീതിയിൽ ആയിരിക്കും ഉദാഹരണമായി താങ്കൾ നിന്നു കൊടുക്കാതിരിക്കുക
    അപകടകരമായ രീതിയിൽ എന്തെങ്കിലും വന്നാൽ നമ്മുടെ നാട് അല്ല നമ്മുടെ നാട് ആയിട്ടും കാര്യമില്ല ഇവിടെ അതിൽ കഷ്ടമാണ് 💛

  • @zainasuhail
    @zainasuhail ปีที่แล้ว +1

    ഒരീസം ന്റെ വീട്ടിലെക്ക് വരാൻ പറയോ അയാളോട് ന്റെ brother ന്റെ മേത്തുള്ള ജിന്നിനെ ഒഴിപ്പിക്കാനാ 😂😂😝

  • @mohdrashiq918
    @mohdrashiq918 ปีที่แล้ว

    Yaseen bro adipoly video

  • @shameervs6668
    @shameervs6668 ปีที่แล้ว

    ബാഹുബലി

  • @jaleelk9953
    @jaleelk9953 ปีที่แล้ว

    Suppar

  • @ArunArun-pt1vp
    @ArunArun-pt1vp ปีที่แล้ว +1

    അടിപൊളി കിടുക്കി

  • @armylover-iy4kl
    @armylover-iy4kl ปีที่แล้ว +2

    Waiting aayirunnu

  • @shk4447
    @shk4447 ปีที่แล้ว

    Soooooppppper yaassseeeen

  • @hassanhassanvk5153
    @hassanhassanvk5153 ปีที่แล้ว +1

    എഴുതിയാൽ എഴുത്ത് കാണാത്ത ഒരു പേനയുണ്ട് ആ പേനകൊണ്ട് എഴുതിയിട്ട് പിന്നെ വളക്കത്ത് ചൂടാക്കിയാൽ എഴുത്ത് തെളിയുന്നതാണ്

  • @hygieia6693
    @hygieia6693 ปีที่แล้ว +2

    പല സംവിധാനങ്ങൾ ആണെങ്കിലും, ദൈവത്തിൻ്റെ യും പ്രേതത്തിൻ്റെ യുo പേരും പറഞ്ഞ് കുറച്ച് മണ്ടൻമാരെ പറ്റിച്ച് കാശ് ഉണ്ടാകുന്നു... അത് ഇല്ലാ സ്ഥലും ഒരുപോലെ.....😏

  • @ajusanusvlog7124
    @ajusanusvlog7124 ปีที่แล้ว +1

    Polichu🔥

  • @ajusanusvlog7124
    @ajusanusvlog7124 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @neethuthomas8465
    @neethuthomas8465 ปีที่แล้ว

    Good

  • @rizwanamp6087
    @rizwanamp6087 ปีที่แล้ว

    Intersting

  • @excelcisdeo4702
    @excelcisdeo4702 ปีที่แล้ว +3

    Nice Videos Yaseen. Really Appreciate the huge risks you take to show us the real experiences and visuals in different places. It's nice to know about different countries. Keep going

  • @s-a-f-n-a-s4236
    @s-a-f-n-a-s4236 ปีที่แล้ว +1

    മൂപ്പർ പുലിയാണല്ലോ 😃😃😜

  • @habeeb5233
    @habeeb5233 ปีที่แล้ว

    Ninde video vere level aanu orupaad ishttamaanu ooro eappisodum

  • @riladarvesh.1916
    @riladarvesh.1916 ปีที่แล้ว

    adipoli

  • @user-fp5rj5xi7x
    @user-fp5rj5xi7x ปีที่แล้ว

    കണ്ടിട്ടെന്നേ പേടിയാകുന്നു യാസീന്റെ ധൈര്യം സമ്മതിച്ചു. ഇരുട്ട് റൂമിൽ കത്തി 😳കത്തി അന്ന്യ മദസ്ഥരുടെ കയ്യിൽ കാണുന്നതേ പേടിയുള്ള ഞാൻ ഇരുട്ട് റൂമിൽ എത്ര ആളുകൾ പറ്റിക്കപെടുന്നു 😬😬

  • @travelwithyakku566
    @travelwithyakku566 ปีที่แล้ว +1

    ഇക്ക ഈ ചിത്രം വരച്ചില്ലേ അത് എങ്ങനേയാ ആരയോ ആ പേപ്പറിൽ മെഴുക്ക് തിരി വെച്ച് വരകുമ്പോൽ കാണില്ല.. അപ്പോൽ അതിൽ കൊരച്ച് എന്തുള്ളും.. പൊടി Eg= mannn..mulak podi...അകിയാൽ പാറ്റിപിഡിച്ച് .. നില്ക്കും e

  • @sreyaponnuz7916
    @sreyaponnuz7916 ปีที่แล้ว

    Nalla avatharanam

  • @arunthomas910
    @arunthomas910 ปีที่แล้ว

    Mambaaaaaa

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 ปีที่แล้ว +8

    അവിടെ ഷാഫിക്കും, ലൈലക്കും ഒരു വിസ കിട്ടുമോ 😂

  • @haseenahaneefa7971
    @haseenahaneefa7971 ปีที่แล้ว +1

    Yaseen bro..oru rakshayum illa.. traveling m koraye alugale parijayapedanum avarde culture manasilakanum okke ishtam ulla oralanu njnum..so bro nte vdo eniku orupadu ishtanu...iniyum idhe pole orupadu vdo cheyanam...ningalde vdo ku vendi katta waiting aanee... kalakki thimirthu polichadukki🥰

  • @aswinkrishnabg179
    @aswinkrishnabg179 ปีที่แล้ว +1

    അടിപൊളി വീഡിയോ 😍😍😍

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว

    Poli video polichu👍👍👍👌👌👌

  • @shakirkayyar2204
    @shakirkayyar2204 ปีที่แล้ว

    Nice bro

  • @jesee88
    @jesee88 ปีที่แล้ว

    oru pediyum illathe ellam thurann katunna broi 👍👍

  • @harshadhaja5141
    @harshadhaja5141 ปีที่แล้ว

    Narabali vertion 2.0

  • @fayisputhyaveettil4356
    @fayisputhyaveettil4356 ปีที่แล้ว +1

    കേരളത്തിൽ മാത്രമല്ല ആഫ്രിക്കയിലും ഉണ്ട് ആളുകളെ പറ്റിച്ചു ജീവിക്കുന്നവർ 😂😂😂

  • @Pencilarts761
    @Pencilarts761 ปีที่แล้ว +1

    Yaseen bro❤️

  • @travelhunter341
    @travelhunter341 ปีที่แล้ว

    🦋🦋🦋🦋🦋🦋🦋🎥🎥🎥🎥

  • @athira_karthikeyan
    @athira_karthikeyan ปีที่แล้ว +1

    Paavam aa manushyane nokkitt alle ikku immathiri vivarikaneee😂. Malayalam ariyavunnavan aanel oru salam thannenee🤣🤣

  • @Pencilarts761
    @Pencilarts761 ปีที่แล้ว +1

    Iam big fan. My favorite channel yaseen vlogs❤️

  • @ajusanusvlog7124
    @ajusanusvlog7124 ปีที่แล้ว +1

    Adi poli

  • @aboobackerkk5827
    @aboobackerkk5827 ปีที่แล้ว

    സൗദി ഇത് കർശനമായി നിരോധി
    ച്ചിട്ടുണ്ട്
    സൗദി ജയിലുകളിൽ ഈ കേസിൽ
    ആഫ്രിക്കക്കാർ ഒരുപാട് ഉണ്ട്

  • @muhammadfaris7984
    @muhammadfaris7984 ปีที่แล้ว

    drawing enke bayagara ishtaiee.....

  • @mohammedhijas7770
    @mohammedhijas7770 ปีที่แล้ว

    😂kollaam

  • @harshadhaja5141
    @harshadhaja5141 ปีที่แล้ว

    Video powli

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +1

    ആഫ്രിക്ക മൊത്തം ഇങ്ങനെ ആണ്

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 ปีที่แล้ว +2

    വെറുതെ ചെന്ന് തല vakkanda chilappo podich നരബലി cheyum😂

  • @shafekkl
    @shafekkl ปีที่แล้ว

    Yaseee njan onu chiri katte😊😊😊😂❤😂😂😂😂😂 adipoly😂😂😂😂

  • @nihalafasil7223
    @nihalafasil7223 ปีที่แล้ว +3

    Waiting ayirnn ♥️♥️

  • @mohamedshareef2103
    @mohamedshareef2103 ปีที่แล้ว

    polichu eee video

  • @musthafamusthu1917
    @musthafamusthu1917 ปีที่แล้ว

    യാസീനെ ചുവന്ന ഉള്ളി എടുക്കുക നല്ലവണ്ണം ഇടിച്ച് അതിൻറെ നീരെടുക്കുക എന്നിട്ട് ഒരു നേരിയ കമ്പെടുത്ത് ഒരു വെള്ള കടലാസിൽ അതിൽ ഉള്ളിയുടെ നീര് ഉപയോഗിച്ച് എന്താ വേണ്ടത് എഴുതുക ശേഷം അരമണിക്കൂർ കഴിഞ്ഞാൽ എല്ലാം ഉണങ്ങി ഒന്നും കാണില്ല പിന്നീട് ഒരു മെഴുകുതിരി കത്തിച്ചുവച്ചതിനുശേഷം എഴുതിയ ഭാഗങ്ങളിൽ ചൂടാക്കുക നീ എഴുതിയതെല്ലാം കാണാം അതുപോലെ ഒരു ഒരു മാജിക് അന്നത്തെ നമ്മുടെ എഴുത്ത് ഇങ്ങനെയായിരുന്നു എന്നോർക്കുമ്പോൾ ചിരി വരുന്നു

  • @habeeb5233
    @habeeb5233 ปีที่แล้ว +1

    Aa papparil gum thech vannadaayirikkum

  • @Bavasworld
    @Bavasworld ปีที่แล้ว +1

    Udayippinte ആശാന്മാർ ആണല്ലോ ഫുൾ 😂😂കൊള്ളാം

  • @sharanpraveen2522
    @sharanpraveen2522 ปีที่แล้ว +1

    Keep going brother stay safe aaayi pwolikk enjoy mwthehh 😘

  • @abdulashfar9604
    @abdulashfar9604 ปีที่แล้ว +1

    Powlik vroh

  • @RISVANcr7
    @RISVANcr7 ปีที่แล้ว +1

    ❤️❤️

  • @saheerrahmanarts
    @saheerrahmanarts ปีที่แล้ว

    koodotram best

  • @nayanabnair5393
    @nayanabnair5393 ปีที่แล้ว +1

    *Ithuvareyulla giveaway winners aroke ann ikaa*

  • @amistkc6306
    @amistkc6306 ปีที่แล้ว

    വിവരക്കേടിന് കയ്യും കാലും വെച്ചാ ഇങ്ങിനിരിക്കും😆😆😆😆

  • @jaminraj8859
    @jaminraj8859 ปีที่แล้ว

    Elllaadathum undallooo igane ulla udaayipp

  • @fabfabi1487
    @fabfabi1487 ปีที่แล้ว

    Addipolie 😂😂😂 panndu nammal paperinnta adille coin vechatte pencil vechu varkinathe polle 😂😂😂 . Aaa green color mat pokki nooke 😂😂😂 19:20

  • @safeermarwan997
    @safeermarwan997 ปีที่แล้ว

    kalakki thimirthu polichadukki🥰

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว

    Superb

  • @shinasaisha2962
    @shinasaisha2962 ปีที่แล้ว

    Paperinte adiyil coin vechu pensilu kondu colour koduthaal enginirikkum. athu pole........ 🤪

  • @ajusanusvlog7124
    @ajusanusvlog7124 ปีที่แล้ว +1

    🔥🔥🔥

  • @ajusanusvlog7124
    @ajusanusvlog7124 ปีที่แล้ว +1

    Yaseen

  • @kadherckcheedi601
    @kadherckcheedi601 ปีที่แล้ว

    അവരെ പരിജയ പടുത്തിയില്ല