പ്രേത ശല്യം കാരണം Abandoned ഗ്രാമം | ഭയമുള്ളവർ രാത്രി കാണരുത്

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 1.5K

  • @yaseenvlogs1948
    @yaseenvlogs1948  2 ปีที่แล้ว +108

    ⚠️ Stop living without cash! 🙅‍♂️
    ✅ Go here and win big 💰 just like me 👉 bit.ly/3NNKMeg
    🎁 This link will give you a big bonus! ⚡️Good luck ⚡️

    • @sadiqck
      @sadiqck 2 ปีที่แล้ว +4

      കണ്ട ആളെ വീണ്ടും കണ്ടോ

    • @travelvibe5610
      @travelvibe5610 2 ปีที่แล้ว +1

      😭😭😭😭😭👍

    • @jack_Daniel__
      @jack_Daniel__ 2 ปีที่แล้ว +6

      Eniikk vere comment onnum kanaan illa

    • @ameerali6087
      @ameerali6087 2 ปีที่แล้ว +2

      എനിക്കും

    • @nihaa8751
      @nihaa8751 2 ปีที่แล้ว +3

      @@jack_Daniel__ Ankum kannunillaa..

  • @Annuuuuu1
    @Annuuuuu1 2 ปีที่แล้ว +855

    ഒറ്റക്ക് പോകുമ്പോൾ ശ്രെദ്ധിക്കണേ പ്രേതത്തെ അല്ല മനുഷ്യന്മാരെ ❤❤❤

  • @_adhil_4927
    @_adhil_4927 2 ปีที่แล้ว +376

    ആ ധൈര്യതിന് ഒരു like 👍

  • @user-sk1kg6rv1g
    @user-sk1kg6rv1g 2 ปีที่แล้ว +674

    എനിക്ക് തോന്നുന്നു ഇന്ന് travel vlogersil veraity beautiful place ഒക്കെ കാണിച്ചു തരുന്നതിൽ yaseen bro 👀ആണ് best in my opinion

  • @sureshlglg7023
    @sureshlglg7023 2 ปีที่แล้ว +304

    ഇത്തരം സ്ഥലങ്ങളിലേക്ക് തനിച്ചു പോകുമ്പോൾ നന്നായിട്ട് ശ്രദ്ധിക്കണം പ്രേതം ആക്രമിക്കുന്നത് കൊണ്ടല്ല ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന മനുഷ്യർ ചിലപ്പം അക്രമം കാണിക്കാം . Be careful

  • @babupacha9527
    @babupacha9527 2 ปีที่แล้ว +331

    ഒരു യുട്ടൂബറും സഞ്ചരിക്കാത്ത പാതയിലൂടെ യാസീൻ സഞ്ചരിക്കുംഓരോ നല്ല കാഴ്ചക്കു വേണ്ടി 👍👍👍

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +15

      ❤️

    • @poovirude1067
      @poovirude1067 2 ปีที่แล้ว

      @@yaseenvlogs1948 , cd*$& I__

    • @poovirude1067
      @poovirude1067 2 ปีที่แล้ว

      @@yaseenvlogs1948 g

    • @absheerghan5247
      @absheerghan5247 2 ปีที่แล้ว +2

      ഒരു ഭ്രാന്തനെ പോലെ... 😀

  • @shababarikkath7218
    @shababarikkath7218 2 ปีที่แล้ว +790

    എന്തായാലും yaseen bro ന്റെ ഈ video എട്ക്കാൻ കാണിച്ച courage ന് 💯💯 hats off

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +37

      ❤️

    • @rameez3730
      @rameez3730 2 ปีที่แล้ว

      X x

    • @jdl9393
      @jdl9393 2 ปีที่แล้ว +1

      ഇതൊക്കെ എന്തു???

    • @yeboy6791
      @yeboy6791 2 ปีที่แล้ว +15

      😂😂 ഒറ്റ കാര്യം മനസിൽ വെച്ചാൽ മതി മനുഷ്യനെ മാത്രം പേടിച്ചാൽ മതി🙂 അല്ലാതെ ഒരു ഭൂതവും വരില്ല

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +172

    യാസീൻ പേടി കൂടാതെ അതിനുള്ളിൽ കയറിയില്ലേ ആ ധൈര്യം സമ്മതിച്ചു 🙏🔥ഒറ്റക്ക് പോകുബോൾ സൂക്ഷിച്ചു പോവുക.മനോധൈര്യം കൈവിടാതിരിക്കുക ❤ഇത് കണ്ട എനിക്ക് പേടി തോന്നിട്ടോ 🙄🙄

  • @valsalaep262
    @valsalaep262 2 ปีที่แล้ว +92

    അപാര ധൈര്യം ന്റെ കുട്ടിയ്.. സമ്മതിച്ചു..👌👌👌👌👌

  • @__shadow__x770
    @__shadow__x770 2 ปีที่แล้ว +669

    ഈ സ്ഥലം കേരളത്തിൽ ആയിരുന്നുവെങ്കിൽ വെള്ളമടി ക്കാർക്ക് വെള്ളം അടിക്കാൻ പറ്റിയ സ്ഥലം 🍻

    • @shiyasameen446
      @shiyasameen446 2 ปีที่แล้ว +2

      😂

    • @jannathjanna9428
      @jannathjanna9428 2 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣

    • @santhoshchandu3825
      @santhoshchandu3825 2 ปีที่แล้ว +11

      വെള്ളമടിയും ഇമ്മോറലും

    • @chethaskannur5030
      @chethaskannur5030 2 ปีที่แล้ว +8

      Athe shere iduvanel prethathinum oru peg kodkkaam allel kodukkula

    • @ameersab6184
      @ameersab6184 2 ปีที่แล้ว +2

      😂😂

  • @santhoshsanthosh8837
    @santhoshsanthosh8837 2 ปีที่แล้ว +370

    😳😳😳 ആർക്കും പേടി തോന്നുന്ന ഒരു സ്ഥലം പൊളിച്ചു സൂപ്പർ👍

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +11

      ❤️

    • @m24nemo49
      @m24nemo49 2 ปีที่แล้ว +1

      First thudangya time aro pass chythu kando arelim 🙄🙄🙄 left side

    • @sreekuttysree7819
      @sreekuttysree7819 2 ปีที่แล้ว

      @@m24nemo49 illa time mention cheyyo

    • @m24nemo49
      @m24nemo49 2 ปีที่แล้ว

      Orikal koode nokan pedi 🙄🙄. first thane ind vdo nokumbo host ne shredikathe background nokiya mathi... Kande parayane... 😐😐

    • @m24nemo49
      @m24nemo49 2 ปีที่แล้ว +1

      @@sreekuttysree7819 introduction parayana time background nokiya mathy... First ah building kanikimbo background nokiya mathy... Enik orikal koode nokan pedi athaanu 🙄....

  • @Comentertains
    @Comentertains 2 ปีที่แล้ว +288

    ഇങ്ങനെ പേടിക്കേല്ലേടാ.... ഹമ്മച്ചിയെ 😂😂😂
    അവസാനം കൂടെ വന്ന ആളു പ്രേതം ആണെന്നെങ്ങാനും പറഞ്ഞാൽ പിന്നെ യാസിൻ ബ്രോയുടെ അവസ്ഥ 😂😂😂

    • @sunisuresh7804
      @sunisuresh7804 2 ปีที่แล้ว +3

      🤣🤣

    • @vinithak6510
      @vinithak6510 2 ปีที่แล้ว +1

      😂😂

    • @vava997
      @vava997 2 ปีที่แล้ว +5

      😆😆😆 എനിക്ക് രാത്രി ചിലപ്പോൾ കൂടെ ഉള്ള ആൾ പ്രേതം ആണോ എന്ന് ഒക്കെ തോന്നും 🤭

    • @Comentertains
      @Comentertains 2 ปีที่แล้ว

      @@vava997 😆😆😆😆

    • @dilu9572
      @dilu9572 2 ปีที่แล้ว +2

      അള്ളോ 😂😂

  • @zeenasharfusharfu5668
    @zeenasharfusharfu5668 2 ปีที่แล้ว +80

    ശ്വാസം അടക്കിപിടിച്ചാ കാണുന്നെ 😂😂😂നിങ്ങൾക് ഇതുപോലുള്ള വിഡിയോ ഇടാൻ ഭയങ്കര interest ആണ് ലേയ് 👍🏻👍🏻

    • @n_nasb7505
      @n_nasb7505 2 ปีที่แล้ว

      Y

    • @sefalins3894
      @sefalins3894 2 ปีที่แล้ว

      അങ്ങനൊന്നും ചെയ്യണ്ട വെറുതെ ശ്വാസം മുട്ടലും കൂടിയാവും.

    • @devikak8947
      @devikak8947 2 ปีที่แล้ว

      Sathyam 😱 ivda okke poyi video edkknnavara sammadhikkanm 😱😨

  • @latheefa9227
    @latheefa9227 2 ปีที่แล้ว +251

    പ്രേതം ഉണ്ടെന്നു അറിയാതെ ആരെങ്കിലും അവിടെ ഉറങ്ങിയാൽ ഒന്നും സംഭവിക്കില്ല അറിഞ്ഞാൽ പ്രേതത്തെ കാണും

    • @brossdds
      @brossdds 2 ปีที่แล้ว +10

      Sathyam

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +18

      രാത്രി 1:30 നു ശവപ്പറമ്പിൽ കൂടി നടന്നതിനു പണി കിട്ടിയ ഞാൻ ☠️☠️☠️

    • @wayofquraniclife3900
      @wayofquraniclife3900 2 ปีที่แล้ว +3

      അന്തവിശ്വാസം 🥴🥴🥴

    • @ashlirasal.k8685
      @ashlirasal.k8685 2 ปีที่แล้ว +1

      @@CJ-si4bm endh pati

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว

      @@ashlirasal.k8685 ഇന്നും കൂടെ പ്രേത ശല്യം ആയി ജീവിക്കുന്നു 🙄🙄25 വർഷം മുമ്പത്തെ സംഭവം ഇപ്പോളും എന്നോട് ഇങ്ങോട്ട് ഓരോരുത്തർ പറയുന്നു താൻ അതിലെ രാത്രി നടന്നില്ലേ അതാണ് തന്റെ ജീവിതം കോഞ്ഞാട്ട ആക്കിയത് എന്ന്

  • @abdulsaleem934
    @abdulsaleem934 2 ปีที่แล้ว +146

    പ്രേത സിനിമ ഷൂട്ടിംഗ് അടുക്കാൻ പറ്റിയ സ്ഥലം. Super👍

  • @ddworld5546
    @ddworld5546 2 ปีที่แล้ว +43

    ബ്രോ യുടെ ധൈര്യം സമ്മതിച്ചു..... അടിപൊളി വീഡിയോ ആണു

  • @hajaraashraf9632
    @hajaraashraf9632 2 ปีที่แล้ว +21

    സത്യം പറഞ്ഞാൽ ഞാൻ ഇത് കണ്ടു പേടിച്ചു ഓഫ്‌ ചെയ്തു ആദ്യം. പിന്നേം കാണണമെന്ന് തോന്നി. നിങ്ങളെ സമ്മതിച്ചിരിക്കുന്നു ബ്രോ. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ. നിങ്ങൾ വേറൊരു ലെവൽ ആണ് 👍👍🥰

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +151

    പടങ്ങൾ ഈ അടുത്ത സമയത്തു വരച്ചത് പോലെ ഉണ്ട്...

    • @ashlirasal.k8685
      @ashlirasal.k8685 2 ปีที่แล้ว +4

      Aan

    • @ameenaamina9793
      @ameenaamina9793 2 ปีที่แล้ว +2

      എനിക്കും തോന്നി

    • @bibinabibi7853
      @bibinabibi7853 2 ปีที่แล้ว +4

      Athe 20 yrs pazhakkam onnum thonnunnillla

    • @asifsuperk6182
      @asifsuperk6182 4 หลายเดือนก่อน

      Pretham ulla sthalath alle itrayum nannayi padam varakkunnathu 😏

  • @aswathybabu494
    @aswathybabu494 2 ปีที่แล้ว +326

    ആഹാ pwoliichuu. ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട 😁. ചേട്ടന്റെ ധൈര്യം സമ്മതിച്ചു. ഇനിയും ഇതുപോലെ ഉള്ള video ഇണ്ട് എങ്കിൽ നമുക്ക് കാണിച്ചു തരണം കേട്ടോ 😁😁😁

    • @UBAIDNEDIYIl
      @UBAIDNEDIYIl 2 ปีที่แล้ว +5

      ആ യാസീനെ കൊലക്ക് കൊടുക്കാൻ തന്നെ ആണോ തീരുമാനം 😜😜😜

    • @STARVLOGO_Fresh
      @STARVLOGO_Fresh 2 ปีที่แล้ว

      Hii

    • @mrthrotle2776
      @mrthrotle2776 2 ปีที่แล้ว +1

      Poy graywolf poy serch cheyy ithonm onnum alla 😌

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว

      Same 😁😁

  • @nithinbsnithin2393
    @nithinbsnithin2393 2 ปีที่แล้ว +32

    അവസാനം അത്രയും നേരം കൂടെ നടന്ന പുള്ളിയും പ്രേതവാന്ന് അറിഞ്ഞാലുള്ള അവസ്ഥ😁

  • @anoosmuthoos6987
    @anoosmuthoos6987 2 ปีที่แล้ว +11

    സമ്മതിച്ചു സമ്മതിച്ചു യാസീൻ്റെ സംസാരം കേട്ട് ചിരിയും സങ്കടവും ഒക്കെ.... വരുന്നു സൂപ്പർ സൂപ്പർ ബ്രോ

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +34

    കലക്കി..... ഭയപ്പെടുത്തന്ന ഒരിടം.
    ഉറങ്ങുമ്പോൾ സ്വാപ്പ്നത്തിൽ.....

  • @M.S.Maya24
    @M.S.Maya24 2 ปีที่แล้ว +60

    പ്രേതം മലയാളികൾക്കും ഒരു ഹരമല്ലേ പേടിയാണെങ്കിലും കാണാൻ thrill ആണ്, കണ്ടിട്ട് തന്നെ പേടിയായി അപ്പോ നിങ്ങടെ അവസ്ഥ 👀👻🤯

  • @thenun6021
    @thenun6021 2 ปีที่แล้ว +109

    ഇതിലെ പല സ്ഥലവും കണ്ടിട്ട് അതിനൊന്നും 20 വർഷം പഴക്കം ഉള്ളതായി തോന്നുന്നില്ല.

    • @ahameedmoosa3803
      @ahameedmoosa3803 2 ปีที่แล้ว

      1992ആണെകിൽ 2022 ആകുംബോ 30 വർഷം ആവില്ലെ🤔🤔

    • @rasiyabasheer4424
      @rasiyabasheer4424 ปีที่แล้ว

      ബ് ബ് ബ് ബ് ബ്........avu
      അയ്യേ പേടിച്ചു പോയെ

    • @thenun6021
      @thenun6021 ปีที่แล้ว

      @@rasiyabasheer4424 എന്നാ അങ്ങോട്ട്‌ മാറിനിക്ക്

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +1

    നിനക്ക് വല്ലാത്തൊരു ധൈര്യം ആണ് ട്ടോ. അതാണ് നിങ്ങളെ മനസ്. Ok good

  • @nazarpk3908
    @nazarpk3908 2 ปีที่แล้ว +48

    പ്രേത വീഡിയോ അടിപൊളി ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @subaidac3558
    @subaidac3558 2 ปีที่แล้ว +55

    വീഡിയോ സൂക്ഷിച്ചു നോക്കുന്നതിനെ ഇടക്ക് ഫ്രണ്ട് കേമറ ആകിയപ്പൊ യാസീൻ ഭായിനെ കണ്ട് പേടിച്ചു 😂😂

    • @namithanamu
      @namithanamu 2 ปีที่แล้ว +1

      Njaanum 🤣🤣🤣🤣

  • @madhurimadhuri6932
    @madhurimadhuri6932 2 ปีที่แล้ว +6

    യാസിൻ നിങ്ങളുടെ വീഡിയോ സൂപ്പർ കണ്ടിട്ട് ഭയം വരുന്നു നിങ്ങൾ ഇങ്ങനെയൊക്കെ ഉള്ള സ്ഥലം വീഡിയോ എടുക്കുമ്പോൾ രണ്ടോ മൂ ന്നോ ആൾക്കാർ കൂടെ പോകണം ഗോഡ് ബ്ലെസ്സ് യൂ 👍👍👍👍

  • @kunjumolsurendran9541
    @kunjumolsurendran9541 2 ปีที่แล้ว +8

    എന്റെ പൊന്നു മോനെ.. ഈ വിഡിയോ പൊളിച്ചു ഞാൻ ഒരു സോപ്നം കാണുന്നതുപോല സ്വാസം അടക്കി പിടിച്ചിരുന്നവീഡിയോ കണ്ട് തീർത്ത ത്... 👍super. ഇനിയും ഇതു പോലെ ഉള്ള വീഡിയോ കൾ പോരട്ടെ... 💪💪🙏🙏👌👌

  • @harithasarath5339
    @harithasarath5339 2 ปีที่แล้ว +8

    നിങ്ങളെ വീഡിയോ ഒക്കെ ഞാൻ രാവിലെ കുത്തി ഇരുന്നു കാണും അടക്കം ചെയ്യാത്ത ശവം ഒക്കെ നന്നായി നോക്കി ,എന്നിട്ടോ രാത്രി പേടിച്ചു ഉറക്കം ഇല്ല 😆😆 ഇന്നലെ hus എന്നോട് പറഞ്ഞു ഇജ്ജാതി വീഡിയോ കാണരുത് എന്ന് എന്നിട്ടും ഞാൻ വീണ്ടും വന്നു കാണാൻ കൊതി ആയിട്ട്

  • @statusvedios4062
    @statusvedios4062 2 ปีที่แล้ว +6

    Broo... Vdo കണ്ടിട്ട് എനിക്ക് തല കറങ്ങുന്നു.... പേടിച്ചിട്ട് ശർത്തിൽ വരെ വന്നു... Vdo കണ്ട് പേടിച്ച ഞാൻ..... അപ്പോ അവിടെ നേരിൽ കണ്ട് അതിക്കൂടെ നടന്ന bro ന്റെ ഉള്ളിൽ എത്രത്തോളം പേടി ഇണ്ടാകും... Vdo അടിപൊളി..... 💥💥💥😎💪

  • @dilsanadilsana5123
    @dilsanadilsana5123 2 ปีที่แล้ว +11

    ഇങ്ങനെ🙂 ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്ന😍.. നല്ല വീഡിയോ ആയിരുന്നു ഇന്ട്രെസ്റ്റിംഗ് കാണാൻ പറ്റി ❤️

  • @saleemap2264
    @saleemap2264 2 ปีที่แล้ว +37

    സാദാരണ ഉറങ്ങാൻ കിടക്കുമ്പോൾ ആണ് യാസീൻ വീഡിയോ കാണാറ്.... ഇന്ന് ഇപ്പോൾ കാണണ്ട എന്ന് കരുതി ❤❤

  • @kunjumonmangalath6529
    @kunjumonmangalath6529 2 ปีที่แล้ว +21

    സിനിമാക്കാർക്ക് പറ്റിയത്
    Thankyou 👍❤️

  • @smallangeles8653
    @smallangeles8653 2 ปีที่แล้ว +16

    ഒരു ധൈര്യത്തിന് ഫായിസ് കൂടെ വേണമായിരുന്നു അല്ലെ 🥰🥰

  • @reshmakrishnan9142
    @reshmakrishnan9142 2 ปีที่แล้ว +17

    കൂടുതൽ ഇവിടെ നിക്കണ്ട എനിക്ക് പേടിയാവുന്നുണ്ട് 😂😂😂 അത് പൊളിച്ചു... എന്നാലും ന്റെ bro ഇജ്ജാതി ധൈര്യം.. 🔥🔥🔥

  • @sruthygs8455
    @sruthygs8455 2 ปีที่แล้ว +75

    കണ്ടിട്ട് തന്നെ പേടി ആകുന്നു... ഇങ്ങനത്തെ സ്ഥലങ്ങളിൽ ഒന്നും ഒറ്റക്ക് പോകണ്ട ബ്രോ..😕

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +58

    HAI, thanks for wonderful video 🙏❤️🙏ഇങ്ങനത്തെ പ്രേതലയം കേരളത്തിൽ ഉണ്ടെങ്കിൽ അവിടെ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയേനെ തീർച്ച 🙏

  • @bappusworld
    @bappusworld 2 ปีที่แล้ว +43

    എനിക്കും അങ്ങനെ ഉള്ള സ്ഥലം കാണാൻ നല്ല ഇഷ്ടമാണ്

    • @basheerm3200
      @basheerm3200 2 ปีที่แล้ว +2

      ശിഹാബിന്റെ കൂടെ പോയില്ല

    • @bappusworld
      @bappusworld 2 ปีที่แล้ว

      @@basheerm3200 ഇല്ല അവിടെ നിന്ന് പോന്നു

  • @shamilmuhammed8488
    @shamilmuhammed8488 2 ปีที่แล้ว +4

    6:06 ithil left tilek nooku oru manushyan😱😱😱😱😱😱

    • @dramaaddicted2471
      @dramaaddicted2471 2 ปีที่แล้ว

      Ys😱ath ee chettan kandu enn paranja manushyan anen thonnunu😱😱

    • @shamilmuhammed8488
      @shamilmuhammed8488 2 ปีที่แล้ว

      @@dramaaddicted2471 soo scared‼️

  • @labikhasuresh8807
    @labikhasuresh8807 2 ปีที่แล้ว +1

    സത്യം പറയാലോ യാസീൻ ഓരോ ചുവട് വയ്ക്കുമ്പോൾ നെഞ്ചിടിപ്പോടെയാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത്. നമിച്ചു മുത്തേ നിന്നെ. ഇനിയും നല്ല നല്ല വിഡിയോ ചെയ്യുവാനും കാണുവാനും ദൈവത്തിന്റെ അനുഗ്രഹമുണ്ടാട്ടെ

  • @bijunm2432
    @bijunm2432 2 ปีที่แล้ว +48

    ദൈവത്തയും പ്രേതത്തയും നേരിട്ട് കണ്ടവർ ആരും ഇല്ല....
    മനസ്സിലേ തോന്നൽ ആണ് ഇത്തരം അന്ധവിശ്വാസങ്ങളുടെ കാതൽ...

    • @asnan574
      @asnan574 2 ปีที่แล้ว

      Kandittundenkl👀

    • @gayuraj8302
      @gayuraj8302 2 ปีที่แล้ว +2

      Randum sathyam annuuuu

    • @cecilianeethu8777
      @cecilianeethu8777 2 ปีที่แล้ว +4

      Randum sathyam aanu njan kandettundu . Joke alla seriously🙁

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 2 ปีที่แล้ว

      ഞാൻ പ്രേതത്തെ ഒരുദിവസം കണ്ടു.ഷോൾഡർ മുതൽ പാദം വരെ.തലഭാഗം ഒന്നുമില്ല.

    • @bijunm2432
      @bijunm2432 2 ปีที่แล้ว

      @@jayalakshmilakshmi8010 😄😄😄

  • @bijumon2246
    @bijumon2246 2 ปีที่แล้ว +29

    ഈ സ്ഥലം നമ്മുടെ നാട്ടിലാണങ്കിൽ അവിടെ മദ്യ കുപ്പികളും സിഗരറ്റ് കുറ്റികളും കൊണ്ട് നിറഞ്ഞേനേ

  • @shintushintu4796
    @shintushintu4796 2 ปีที่แล้ว +2

    നിന്റെ ധൈര്യം സമ്മതിച്ചു... കാണുമ്പോൾ തന്നെ പേടിച്ചു ചാവുന്നു... 🥰

  • @rabhim7365
    @rabhim7365 2 ปีที่แล้ว +11

    എന്നാലും ചേട്ടൻ ആത്യം കണ്ട ആൾ എവിടെ പോയ്‌ 🙄🙄😳😳 ഒറ്റക്കിരുന്നു കണ്ടതുകൊണ്ടാണോ എന്നറിയില്ല പേടിയായിട്ട് വയ്യ 😭😭😭😭

  • @saadiloveshore
    @saadiloveshore 2 ปีที่แล้ว +6

    ഒരു രാത്രി മുഴുവൻ പാഴ വിരിച്ച് കിടക്കാൻ ഞാനുണ്ട് 😍 പൊളിസ്ഥലം

  • @wayofquraniclife3900
    @wayofquraniclife3900 2 ปีที่แล้ว +4

    സഹോദരാ ഇതെല്ലാം വെറുതേണ്. ഇതൊന്നും വിശ്വസിക്കരുത്. മാത്രമല്ല ഇത്തരത്തിലുള്ള വിശ്വാസങ്ങളെ പ്രചരിപ്പിക്കുകയും അരുത് 🙏🙏🙏.

  • @youknowbts819
    @youknowbts819 ปีที่แล้ว +3

    അങ്ങേരെ കണ്ടീല്ലേൽ ഈ വീഡിയോ മൊത്തം ഒറ്റക്ക് ചെയ്യേണ്ടി വരൂലേനോ😱 എൻ്റമ്മോ......എന്നാലും ആ മനുഷ്യൻ ആരാ🤔👻

  • @JESUS-wz2zs
    @JESUS-wz2zs 2 ปีที่แล้ว +14

    വഴി തെറ്റി പോയാൽ ഉള്ള അവസ്ഥ ....

  • @suhailpathapiriyam8078
    @suhailpathapiriyam8078 2 ปีที่แล้ว +49

    ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ ചെല്ലുമ്പോഴേക്കും ഈ വക കഥകൾ പറഞ്ഞു ഭയപ്പെടുത്താൻ ഇഷ്ടം പോലെ ആളുണ്ടാവും പക്ഷെ അറിയാത്ത സ്ഥലത്ത് പോയി ഏതെങ്കിലുമൊരുത്തനോട് വഴി ചോദിച്ചാൽ ഭയങ്കര ജാടയുമായിരിക്കും 😂😂

  • @rahimmaliyakal
    @rahimmaliyakal 2 ปีที่แล้ว +11

    യാസീൻ ബ്രോ സൂപ്പർ അടിപൊളി ഇങ്ങളെ ധൈര്യം സമ്മയിച്ചു ട്ടാ 👌👌👌👌

  • @bashherhana4210
    @bashherhana4210 2 ปีที่แล้ว +4

    Rathri kandavar ondo

  • @saleemmadathil9854
    @saleemmadathil9854 2 ปีที่แล้ว +59

    ജനങ്ങളുടെ അന്ധ വിശ്വാസം മുതലെടുത്തു അതും ടൂറിസം ആകുന്ന രാജ്യമാണ് ഇൻഡോനേഷിയ

  • @rajeshpmna1142
    @rajeshpmna1142 2 ปีที่แล้ว +14

    ന്റെ മോനെ നിന്നെ സമ്മതിച്ചു 🙏😁വീഡിയോ കാണുമ്പോഴേ പേടിയാകുന്നു 🤭

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +98

    രാത്രി കണ്ടവർ എത്ര പേര് 👍

    • @___40___15
      @___40___15 2 ปีที่แล้ว +1

      Njn ratriyilanu kanunnath

    • @up14__
      @up14__ 2 ปีที่แล้ว +2

      Ipo kanunnu... 2.38 am

    • @drksulthan...2596
      @drksulthan...2596 2 ปีที่แล้ว +1

      Njan

    • @shyamakrishna4950
      @shyamakrishna4950 2 ปีที่แล้ว +1

      Njan... 1:40 AM....നന്നായി പേടിച്ചു കണ്ടു 😩😩😩

  • @ArabianMalayaliVlog1
    @ArabianMalayaliVlog1 2 ปีที่แล้ว +87

    പ്രേതത്തിനെ കാണാന്‍ ടികെറ്റ് !

  • @nishadvbm36
    @nishadvbm36 ปีที่แล้ว +1

    Ithu keralathil aayirunnenkil
    Njaan leesinu eduthu.
    Nava dambathi maarkku hani moon
    Aghoshikkuvaanulla
    Sambhavam am aakkiyene
    Shantha sindharamaaya
    Sthalam
    Veedio athimanoharam
    Thankal nannaayi enjoy cheyyunnu njangal um thanking your bro
    Spr vedio

  • @dreaminggirlsaleena1091
    @dreaminggirlsaleena1091 2 ปีที่แล้ว +17

    ഓരോ വഴിയിൽ കൂടി പോകുമ്പോഴും ഞാൻ വിചാരിക്കും വഴി തെറ്റിയെന്ന്.ഒന്നും പറ്റിയില്ല ഭാഗ്യം 🤭

  • @dreamcatcher4402
    @dreamcatcher4402 2 ปีที่แล้ว +7

    Woowh..! ഇത് ഇങ്ങനെ ആസ്വദിക്കാൻ എന്താ രസം 😌😌😌😌😌😌😌

  • @noufalp8495
    @noufalp8495 2 ปีที่แล้ว +11

    ഇ വീഡിയോ അപ്‌ലോഡ് ചെയ്യാൻ നീ ഉണ്ടായല്ലോ സമാധാനം 😂😂 അടിപൊളി വീഡിയോ 👌👌👌👌👌

  • @hameedpotiyi7925
    @hameedpotiyi7925 2 ปีที่แล้ว

    ഏതായാലും സമ്മതിച്ചു. നല്ല ധൈര്യമുണ്ട്. രാത്രിയാണ് ഞാൻ കണ്ടത് വീഡിയോ കണ്ടിട്ട് തന്നെ എനിക്ക് പേടി തോന്നി. Super

  • @faizalsafaa4365
    @faizalsafaa4365 2 ปีที่แล้ว +8

    Yaseen താങ്കളുടെ ആത്മ ദൈര്യം. സമ്മതിച്ചിരിക്കുന്നു

  • @nifla22
    @nifla22 2 ปีที่แล้ว +32

    ന്റെ ചെങ്ങായെ... അനക്ക് ഒരു പേടിയും ഇല്ലേ... ആ കുഴി കണ്ടപ്പപ്പോൾ ഇന്റെ റബ്ബേ വയറ്റീന്ന് ഒരു കാളൽ അങ്ങ് poyi 😱😱😱😁😁

  • @nijassalam8692
    @nijassalam8692 2 ปีที่แล้ว +9

    Yaseenikka..ഇതിൻ്റെ കൂടെ horror music 🎶 koodi വെക്കണം.. അപ്പോ ഒരു horror movie പഞ്ച് കിട്ടും🥰🥰😁

  • @NIKHILA.65
    @NIKHILA.65 2 ปีที่แล้ว +6

    എന്റെ പടച്ചോനെ... ഇരുട്ട് ആയാൽ ഉള്ളൊരു അവസ്ഥ... ഇങ്ങനെ കണ്ടിട്ട് തന്നെ തീരാറായി

  • @manjimap2798
    @manjimap2798 2 ปีที่แล้ว +24

    ഡാ മോനെ ഏട്ടാ... ഒറ്റക്കൊന്നും എവിടെയും പോവല്ലേ 🙏🙏

  • @jaseeljasi3474
    @jaseeljasi3474 2 ปีที่แล้ว +24

    കാണുന്ന എനിക്ക് തന്നെ ഭയങ്കര പേടി അപ്പൊ നിങ്ങളെ സമദിക്കണം

  • @fathimanasriyanasriya3092
    @fathimanasriyanasriya3092 2 ปีที่แล้ว +1

    നല്ല ധൈര്യം ഉണ്ടെന്ന് സമ്മതിച്ചു

  • @harrispp8868
    @harrispp8868 2 ปีที่แล้ว +2

    ഒരു പാട് ഇഷ്ടം ആയ വീഡിയോ. താങ്ക്സ് യാസീൻ ബ്രോ 🙏🏽🖤

  • @ashiqali2916
    @ashiqali2916 ปีที่แล้ว +3

    ഒരു ബ്രിട്ടീഷ് കാരന് ഇന്ത്യ ക്കാർ കൂടെ ഉള്ളപ്പോൾ ധൈരം വന്നു ഇന്ത്യ 😍😍 ഗ്രേറ്റ്‌

  • @anjuaby4177
    @anjuaby4177 2 ปีที่แล้ว +7

    Midukkan, njan idhu pole oru vlogerine kandittilla. God bless you 🙏

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണേ.. മോനെ.....

  • @snehalatham3255
    @snehalatham3255 2 ปีที่แล้ว +2

    കണ്ടിട്ട് തന്നെ പേടിയാവുന്നു. Congrates. ഇങ്ങനയുള്ള places കാണാൻ പറ്റിയല്ലോ. Lot of thanks.

  • @Diquesa
    @Diquesa 2 ปีที่แล้ว +18

    ഭയമുണ്ട് എന്നാലും ഞാൻ രാത്രിയേ കാണു 😹

  • @gamingwithironman4108
    @gamingwithironman4108 2 ปีที่แล้ว +22

    Bro oru സംശയം ഇരുപതു വർഷം മുൻപ് spray paint ഉണ്ടായിരുന്നോ
    സംശയം മാത്രം ആണ്

  • @sudheeshpampavally4826
    @sudheeshpampavally4826 2 ปีที่แล้ว +2

    oru പാട് വെറൈറ്റി തരുന്ന മുത്ത് 🥰🥰

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว

      ❤️

    • @sudheeshpampavally4826
      @sudheeshpampavally4826 2 ปีที่แล้ว

      Bro... ഓരോ വീഡിയോ കാണുമ്പോളും ആ സ്ഥലങ്ങൾ അതുപോലെ ആസ്വദിച്ചു കൂടെ വരാൻ പറ്റുന്നുണ്ട്... Love you❤️❤️❤️😍😍

    • @sudheeshpampavally4826
      @sudheeshpampavally4826 2 ปีที่แล้ว

      @@yaseenvlogs1948 ❤️

  • @shamseer4
    @shamseer4 2 ปีที่แล้ว +8

    അളിയാ കണ്ട ഞാൻ നന്നായി പേടിച്ചു... മച്ചാനെ നീ പ്വോളിക്ക്....

  • @anshidhaanu7593
    @anshidhaanu7593 2 ปีที่แล้ว +3

    6:06 sathyayittum njn kandu avde oru asthikkodao adho manushyano entho aa fillerinte sidel nokkiya mansilavum adh pinneed kuniyunnadhum und .ellavarum adh 1080p yil itt onn kand nokkku sathyam 😳😳😮

  • @user-qd2jw4vs6w
    @user-qd2jw4vs6w 2 ปีที่แล้ว +14

    സത്യത്തിൽ ഒറ്റക്ക് ആയിരുന്നോ യാത്ര എന്നാലും സമ്മതിച്ചു കേട്ടോ ആ ഇംഗ്ലണ്ട് കാരൻ വന്നതുകൊണ്ട് പുറത്തിറങ്ങി 😀😀

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +4

    മനുഷ്യർ തന്നെ പ്രേതമെന്ന പേരിൽ നടത്തുന്ന എന്തെങ്കിലും കെണി ആണെങ്കിൽ ശ്രദ്ദിക്കണം bro വേറെ നാടാണ് നരഭോജികൾ പോലും ഉണ്ടാവാം

  • @yks80
    @yks80 2 ปีที่แล้ว +4

    Bgm സൂപ്പർ
    രാത്രിയിൽ പോവണമായിരുന്നു. പൊളിക്കും

  • @sudhialen7120
    @sudhialen7120 2 ปีที่แล้ว +4

    മച്ചാന്റെ background music കൂടെ ആയപ്പോൾ color ആയി 👍👍👍

  • @_BETTA_WORLD_1
    @_BETTA_WORLD_1 2 ปีที่แล้ว +1

    ഞാൻ ശരിക്കും പേടിച്ചു ബ്രോ
    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rasheeduaerakpnr3937
    @rasheeduaerakpnr3937 2 ปีที่แล้ว +6

    യാസിന്റെ മുഖംകാണുമ്പോൾ മനസ്സിലാകുന്നുണ്ട് നല്ല ഭയമുണ്ട്

  • @rahilasa2061
    @rahilasa2061 2 ปีที่แล้ว +5

    Ningale sammadikkanam.. specially ningalude dairyam.. Great bro

  • @Chilanka2601
    @Chilanka2601 2 ปีที่แล้ว +6

    എന്തൊരു ധൈര്യം 🙄 ചേട്ടാ സമ്മതിച്ചു 😢

  • @adhuxd6539
    @adhuxd6539 2 ปีที่แล้ว +18

    സത്യത്തിൽ ആ സായിപ്പാണ് പ്രേതം.☹️

  • @Cr-bz2nr
    @Cr-bz2nr 2 ปีที่แล้ว +1

    പേടിയുമുണ്ട് എന്നാൽ ഇത് ഫുള്ള് കാണും വേണം അങ്ങനെ കാണുന്നവർ ഉണ്ടോ

  • @Ammoos125
    @Ammoos125 2 ปีที่แล้ว +14

    യാസി... അവിട വാടക കൊടൂക്കണ്ടല്ലോ... തിരിച്ചു വരുന്ന വരെ അവിടെ താമസിക്കൂ😂😂😂
    Night stay with souls 😖😖

  • @sandrasumesh803
    @sandrasumesh803 2 ปีที่แล้ว +5

    Hi....broo.....vedio allam adipoli....anutto.....FULL SUPORT undu.....❤️👍👍👍

  • @geethumolamjith8793
    @geethumolamjith8793 2 ปีที่แล้ว +5

    Very interested story
    I like horro related story ... But odukkathe pediyanu ...🥺

  • @vismaya9504
    @vismaya9504 2 ปีที่แล้ว +2

    Elllaaaa chithravum nalla hd look .... Adipoli picturs ...prethappadam aanelum athokke varacha aalkar simham thanne 💥

  • @ramiyamolutty1158
    @ramiyamolutty1158 2 ปีที่แล้ว +5

    എന്നാലും bro നിങ്ങളെ ധൈര്യം. നിങ്ങളെ വീഡിയോ ഒക്കെ enik ഒത്തിരി ഇഷ്ട്ട. ഈ വീഡിയോ poli 🥰

  • @DHANAM550
    @DHANAM550 2 ปีที่แล้ว +6

    One of best videos. Great. Never I expect these type of ghost videos

  • @siyadmuhammad6898
    @siyadmuhammad6898 ปีที่แล้ว

    നിങ്ങളുടെ ധൈര്യം സമദിച്ചു ഒരു 👍ഇരിക്കട്ടെ

  • @user-vw7fs3cz7b
    @user-vw7fs3cz7b 2 ปีที่แล้ว

    അടിപൊളി ശരിക്കും ഒരു ഹൊറർ film കാണുന്ന ഫീലിംഗ്. പേടിപ്പിച്ചു കളഞ്ഞു

  • @ponnukkili
    @ponnukkili 2 ปีที่แล้ว +13

    ഇംഗ്ലീഷ് കാർക് പ്രേതങ്ങളിൽ ഭയങ്കര വിശ്വാസമാണ്

  • @muhammedrashadvp4527
    @muhammedrashadvp4527 2 ปีที่แล้ว +8

    ശെരിക്കും പേടി യാവുന്നു 🔥😂

  • @rehnashameer4397
    @rehnashameer4397 2 ปีที่แล้ว +1

    pande horror moviesinodum videosinodum valiya interest aah 🤭

  • @arashapn686
    @arashapn686 2 ปีที่แล้ว +1

    നിങ്ങളെ ധൈര്യം സമ്മതിച്ചു ഇത് കേട്ടിട്ട് ആരോ അസൂയ ഉള്ളവർ ഉണ്ടാക്കിയ കഥയായി തോന്നി