തുടർച്ചയായി എന്റെ സിനിമകൾ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം| JB Junction |Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2020
  • #kairalitv #kairalinews
    തുടർച്ചയായി എന്റെ സിനിമകൾ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 763

  • @sreejithmattathil5534
    @sreejithmattathil5534 4 ปีที่แล้ว +463

    ജയറാമേട്ടൻ ഫാൻ ഇന്നും അഭിമാനത്തോടെ പറയും

  • @dewdrops390
    @dewdrops390 4 ปีที่แล้ว +224

    ജയറാമേട്ടന്റെ പഴയ പട ങ്ങളൊക്കെ ഒരു രക്ഷയുമില്ല കോമഡി ആയാലും ഇമോഷൻ ആയാലും ❤പഴക്കം കൂടുംതോറും വീര്യം കൂടുന്നു

    • @gazztv5081
      @gazztv5081 3 ปีที่แล้ว +4

      സത്യം 🔥

    • @parustastytips1538
      @parustastytips1538 3 ปีที่แล้ว +4

      പണ്ട് കാണാൻ എന്ത് ലുക്ക്‌ ആയിരുന്നു

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Yes

    • @donmac6482
      @donmac6482 3 ปีที่แล้ว +1

      @@parustastytips1538 Satyam aane Jayarametten polli aane lookum and also his movies 🙂🙂🙂

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +1043

    *എത്ര സിനിമകൾ പരാജയപ്പെട്ടാലും വിജയിച്ചാലും മലയാളികൾ വെറുക്കാത്ത ഒരു നടൻ ഒരു പക്ഷെ മ്മടെ സ്വന്തം ജയറാം ആകും 😍🥰*

    • @meghamegha11
      @meghamegha11 4 ปีที่แล้ว +1

      Sharechat

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว +2

      @@meghamegha11 enth?

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว +3

      @@abuzaish1055 hey illa. ഒരിക്കലും ആയിട്ടില്ല അദ്ദേഹം അങ്ങനെ രാഷ്ട്രിയ നിലപാട് ഒന്നും ഇല്ല എന്ന thonnunne

    • @shivasakthi6860
      @shivasakthi6860 4 ปีที่แล้ว +5

      Really trueee😘😘

    • @abhijithmk698
      @abhijithmk698 4 ปีที่แล้ว +1

      Athe

  • @cuteshorts36
    @cuteshorts36 4 ปีที่แล้ว +316

    വന്ന വഴി മറക്കാതെ ഇന്നും അവരെ ചേർത്ത പിടിക്കുന്ന ജയറാമേട്ടന് ബിഗ് സല്യൂട്ട്

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +914

    ജയറാം ഏട്ടൻ എന്നും കുടുംബപ്രേക്ഷകരുടെ നായകൻ ആണ്‌, അന്നും ഇന്നും എപ്പോഴും, 100%real actor....

    • @nishadn2072
      @nishadn2072 4 ปีที่แล้ว +15

      Ethra like thanalum mathi varila e commentinu. But oru like annu tharan patu

    • @shobhnanair3033
      @shobhnanair3033 4 ปีที่แล้ว +12

      My all time favourite, Jayaram👍

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว +2

      അന്ന് എന്നത് ശരി
      ഇന്നതല്ല സ്ഥിതി
      എന്നയാൾ സ്വയം
      അകത്തുനിന്ന് വാതിലടക്കാൻ തുടങ്ങിയോ... പിന്നില്ല.
      അങ്ങനെ സ്വന്തം കഞ്ഞിയിൽ
      അയാൾ തന്നെ പാറ്റയെ ഇട്ടു

    • @nishadn2072
      @nishadn2072 4 ปีที่แล้ว +6

      @@pgn4nostrum ath nigallk.njangallk jayaram ettan ennum super annu.karuppilatha actor annu

    • @Fshasugistyle7993
      @Fshasugistyle7993 4 ปีที่แล้ว +8

      Currectanuto Nelloru Hero yanu Jeyarametan

  • @04403006
    @04403006 3 ปีที่แล้ว +30

    04:47 മുന്നാം പക്കത്തിലെ ആ മ്യൂസിക്... കറക്റ്റ് സ്ലോട്ടിൽ.... എന്റെ കണ്ണ് നിറഞ്ഞു 🙏🙏🙏❤

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 2 ปีที่แล้ว +5

    ജയറാം സർ....
    പെട്ടെന്ന് ഇമോഷണൽ.... സെന്റി മെന്റൽ ആവുന്നു. ഇത് എനിക്കും അറിയാതെ സംഭവിക്കുന്നു. അങ്ങനെ സംഭവിക്കരുതെന്നു എത്ര മുൻകരുതൽ എടുത്താലും എനിക്ക് നിയന്ത്രിക്കാൻ കഴിയാറില്ല.... ജയറാം സാറും അതുപോലെ പെട്ടെന്ന് അറിയാതെ കരഞ്ഞു പോകുന്നു..... മനസ്സ് തുറന്നുള്ള സംഭാഷണങ്ങൾ...... Thank you sir...... Thank you very much..

  • @gokul8125
    @gokul8125 3 ปีที่แล้ว +106

    അദ്ദേഹത്തിന് ചേരുന്ന സിനിമകൾ ഇപ്പോൾ കിട്ടുന്നില്ല എന്നതാണ് സത്യം. നല്ലൊരു story, നല്ലൊരു ഡയറക്ടറെ കിട്ടിയാൽ ജയറാമേട്ടൻ തകർക്കും. ❣️❣️❣️

  • @user-on7vo7sw2l
    @user-on7vo7sw2l 4 ปีที่แล้ว +383

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് രണ്ടു നടന്മാർ... ജയറാം & സുരേഷ് ഗോപി 💞

  • @vijayanchemra1202
    @vijayanchemra1202 2 ปีที่แล้ว +5

    ജയറാമേട്ടൻ ജയ പരാജയങ്ങളെ കടന്നു നടന്നു നിങ്ങയ നല്ല മനുഷ്യൻ

  • @anamikaanu1573
    @anamikaanu1573 4 ปีที่แล้ว +142

    My favorite actor ...Oru nalla manushyan....🙏🙏🙏🙏❤

  • @animalworld4483
    @animalworld4483 4 ปีที่แล้ว +187

    എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ജയറാം സർ അന്നും ഇന്നും എന്നും

    • @id2801
      @id2801 4 ปีที่แล้ว +1

      Enikum.kada tudarunnuovieile character eniku bayakara ishtaa

    • @naseerkv5947
      @naseerkv5947 4 ปีที่แล้ว +4

      എന്റെ. ഇഷ്ട. നടൻ

    • @naseerkv5947
      @naseerkv5947 4 ปีที่แล้ว +1

      @@sh.amn.a. യെസ്.

    • @munnizz1533
      @munnizz1533 4 ปีที่แล้ว +1

      Same hr🙌

    • @abhijithmk698
      @abhijithmk698 4 ปีที่แล้ว +2

      എനിക്കും എന്നും ഇഷ്ടപ്പെട്ട നടൻ.അതിനി അങ്ങേരുടെ എത്ര പടം പൊട്ടിയാലും അങ്ങനെ തന്നെ നിൽക്കും

  • @jessieabraham1359
    @jessieabraham1359 4 ปีที่แล้ว +298

    Jayaram very simple and family person.

    • @prasadpappan6220
      @prasadpappan6220 4 ปีที่แล้ว +6

      Ariyatha kuju choriyumbol ariyum

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 ปีที่แล้ว +4

      @@prasadpappan6220ee chollin ivde prasakthiyillallo setta

    • @Fshasugistyle7993
      @Fshasugistyle7993 4 ปีที่แล้ว +3

      Athe Vallare Sariyanuto

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      അത് താങ്കൾക്ക് എങ്ങനെ അറിയാം

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@prasadpappan6220 അതാണ് സത്യം

  • @tonyjames6946
    @tonyjames6946 4 ปีที่แล้ว +96

    ശെരിക്കും Jayaram ചേട്ടൻ കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചില്‍ വന്നു... Jayaram ചേട്ടൻ നല്ല ഒരു നടനും ആണ്, നല്ല ഒരു മനുഷ്യനും ആണ്...
    ദൈവം അനുഗ്രഹിക്കട്ടെ Jayaram ചേട്ടനെ...

  • @abhijithmk698
    @abhijithmk698 4 ปีที่แล้ว +150

    4:22 real tears in his eyes. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ച മനുഷ്യൻ

  • @Kiranmakesvibes
    @Kiranmakesvibes 4 ปีที่แล้ว +137

    Jayram etan is so down to earth we all luv him

  • @abdulrezakh8796
    @abdulrezakh8796 3 ปีที่แล้ว +64

    ജയറാം ഏട്ടന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നർ ആരൊക്കെയാണ് ലൈക്‌ adi❤

    • @donmac6482
      @donmac6482 3 ปีที่แล้ว +3

      Tirichu varavu undavum pakshe pandate films aane eppozum super njan oru old generation aane old malayalam movies

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว

      എന്തിനാ തിരിച്ചു വരുന്നത്...???

    • @abdulrezakh8796
      @abdulrezakh8796 2 ปีที่แล้ว

      @@donmac6482 ലാലേട്ടന്റെ andi വെട്ടാൻ 😂

  • @ratheeshkumar1282
    @ratheeshkumar1282 4 ปีที่แล้ว +310

    ജയറാം ഫിലിം കാണുമ്പോ നമ്മുടെ അടുത്തുള്ള ഒരാളെ പോലെ ആണ് തോന്നുന്നത്

    • @ramshad9948
      @ramshad9948 4 ปีที่แล้ว +3

      Correct

    • @vinayakjp2347
      @vinayakjp2347 4 ปีที่แล้ว +4

      Ningl paranjthu valare sheriyanu,adheham ipol Teluguvil Allu Arjunopm Vere abhinayichu ,
      Alluvinu ariyam malayalikal kananamenikl athil oru family entertainer thanne venm,
      Athukondu thanne film nalla vijayam ondu, Ala vaikundapuramlo

  • @lijokullinan
    @lijokullinan 4 ปีที่แล้ว +49

    പെരുമ്പാവരൂകാരൻ 😍....

  • @dilshanafasal8978
    @dilshanafasal8978 2 ปีที่แล้ว +15

    എന്റെ ഏറ്റവും പ്രിയപ്പെട്ട ആക്ടർ ജയറാമേട്ടൻ ആണ്. ഒരു പാട് ഇഷ്ടമാണ്. Love You Jayaramettaaa......😍😍😍

  • @Dileep-sv7ip
    @Dileep-sv7ip 4 ปีที่แล้ว +26

    ജയറാമേട്ടൻ .. നല്ല മനുഷ്യൻ ❤️🙌

  • @favouritewardrobe9016
    @favouritewardrobe9016 4 ปีที่แล้ว +250

    Malayalam film industryile ende favourite Actor Jayaram😍😍
    He is a genuine person....Oru actor aanennulla ahangaram illatha vinayam ulla manushyan👏🏻 Eniyum nalla filmukal abhinayikkanum athodoppam oru nalla manushyanayithanne jeevitham munjott kondupovan kazhiyatte enn aashamsikkunnu😊🥰

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 ปีที่แล้ว +2

      👍👍

    • @mishalminhal846
      @mishalminhal846 4 ปีที่แล้ว +1

      M
      ,,,
      .

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      എന്നത് ..
      സിനിമകൾ കാണുന്ന
      താങ്കളുടെ അഭിപ്രായം

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@smugmedia1184 തന്റെ അമ്മാവന് അസൂയ ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്കെന്ത് തേങ്ങാ

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@smugmedia1184 ആണോ എങ്കിൽ നീ പോയി ഒരു കടി വെച്ചുകൊട് മോളെ

  • @GlobalKannuran
    @GlobalKannuran 4 ปีที่แล้ว +8

    ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസിലാവുന്നു. എന്തൊരു മനുഷ്യനാണ് ആ പദ്മരാജൻ. എന്തൊരു അത്ഭുത സിനിമകളാണ് അദ്ദേഹം ഉണ്ടാക്കിയത്.. നമുക്ക് നഷ്ടമായത് ലോക നിലവാരമുള്ള ഒരു മലയാളം ഡയറക്ടർ ആണ്

  • @divinemessi4319
    @divinemessi4319 4 ปีที่แล้ว +33

    ജയറാമേട്ടൻ ഇഷ്ടം....😍😍😍

  • @syedalis5180
    @syedalis5180 4 ปีที่แล้ว +18

    ഒരു നല്ല വ്യക്തി അവരാണ് യഥാർത്ഥ മനുഷ്യൻ

  • @SMS_777
    @SMS_777 ปีที่แล้ว +5

    അപരൻ എന്ന് സിനിമയിലൂടെ നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം ജയറാം ഏട്ടൻ ❤️‍🔥

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +265

    ഇങ്ങനെയാവണം ഒരു നടനായാൽ അതിനേക്കാളുപരി ഒരു വ്യക്തിയായാൽ😍😍😍

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      രണ്ടാമത് പറഞ്ഞത് ബോധ്യമുണ്ടോ

    • @rajthattarmusicdirector
      @rajthattarmusicdirector 4 ปีที่แล้ว

      @@pgn4nostrum??

  • @LifeandTravelwithBellas
    @LifeandTravelwithBellas 4 ปีที่แล้ว +205

    *He is a genuine person* . A family man.

  • @vig1998
    @vig1998 4 ปีที่แล้ว +22

    Aah emotional scene + moonnam pakkam bgm ....ende ammo sherikum kannu niranju 😢😢
    Padmarajan sir ne orikal koode orkunnu ..... King of direction in malayalam industry🙏🙏🙏

  • @designwithvipin.narayanan748
    @designwithvipin.narayanan748 4 ปีที่แล้ว +9

    ജയറാo ചേട്ടനെ കുറിച്ച് പറയാൻ വാക്കുകളില്ല ഒരു തവണ നേരിട്ട് കാണണമെന്ന് ഉണ്ടായിരുന്നു .. we love u ...chetaaaaa...💛

  • @doordie8007
    @doordie8007 4 ปีที่แล้ว +102

    7:33 ചിത്ര ചേച്ചിയുടെ വോയിസ്‌ ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰🥰🥰

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +4

    ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ എന്റെ പൂർണ്ണമായ ആശംസകൾ നേരുന്നു ഒരായിരം.....

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +3

    ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമ ചെയ്ത ശേഷം മാത്രമേ ഇവിടെ നിന്നും പേകാവൂ ഇത് പെട്ടെന്ന് തന്നെ വേണം ഉറപ്പ് നിങ്ങൾക്ക് വിജയം ഉറപ്പ്..... Iloveyou iloveyou iloveyou good luck 👍👌😊 my jeeavan and beuttiful and supper star iloveyou my jayaram......

  • @shajahanp6734
    @shajahanp6734 4 ปีที่แล้ว +90

    ഏറ്റവും നല്ല നടൻ ആണ് നല്ലത് ഞാൻ എല്ലാ പടവും കാണും

  • @madhuk1945
    @madhuk1945 2 ปีที่แล้ว +3

    മലയാള സിനിമയ്ക്ക് കിട്ടിയ നല്ലൊരു നടൻ തെലും അഹങ്കാരമില്ലാത്ത മനുഷ്യൻ ഇനിയും നല്ല കഥാപത്രങ്ങൾ കിട്ടട്ടെ എന്നാശംസിക്കു എ

  • @warrior-cf6gw
    @warrior-cf6gw 3 ปีที่แล้ว +91

    പദ്മരാജൻ കണ്ടെത്തിയ മാണിക്യം.പദ്മരാജന്റെ മരണത്തിന് ശേഷവും. പദ്മരാജന്റെ ഫാമിലിയെ ചേർത്ത് പിടിച്ചിട്ടുണ്ടാകിൽ അത് ജയറാമിനെ മാത്രമേ സാധിക്കു

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 ปีที่แล้ว +9

    അത്രക്കും മനസ്സിൽ ആഴ്ന്നിറങ്ങിയ സ്നേഹത്തിന്റെ വിത്ത് പാകിയപ്പോൾ മനസ്സ് നിറഞ്ഞു ജയറാമേട്ടന് 👍👍😊😊

  • @navassajeela4922
    @navassajeela4922 4 ปีที่แล้ว +7

    പദ്‌മരാജൻ സാറിന്റ ഇന്നലെ എന്ന കഥാ പാത്രം ജയറാം അഭിനയിച്ച സിനിമ ആ കാലത് സൂപ്പർ ഹിറ്റായ മനസിൽ ഫീൽ ചെയ്ത സിനിമ...

  • @abhilashs2168
    @abhilashs2168 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ.
    ജയറാമേട്ടൻ്റെ 90 കളിലെ സിനിമകൾ കുറേയേറെ ഉണ്ട്, എത്ര കണ്ടാലും മടുക്കാത്തതായി. 2000 കഴിഞ്ഞപ്പോൾ കുറച്ച് വ്യത്യസ്തമായ വേഷങ്ങൾ സെലക്ട് ചെയ്ത് അഭിനയിച്ചിരുന്നെങ്കിൽ എന്നു നഷ്ട ബോധത്തോടെ ഓർത്തു പോകുന്നു.
    സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാലും ജീവിതത്തിൽ എത്രയോ നല്ലൊരു മനുഷ്യനാണ് അദ്ദേഹം എന്നു നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേളം അവതരിപ്പിക്കാൻ വന്നപ്പോൾ പരിചയപ്പെട്ടവർ പറഞ്ഞത് ഓർക്കുന്നു.
    ഇപ്പോഴത്തെ ഹെയർ സ്റ്റൈലിനെക്കാൾ അദ്ദേഹത്തിന് ചേരുന്നത് മുമ്പുണ്ടായിരുന്ന സ്റ്റൈൽ തന്നെയാണ്.

  • @vnantony
    @vnantony 4 ปีที่แล้ว +357

    ഗുരുത്വം അത് ദേ ഇതാണ്

    • @jenharjennu2258
      @jenharjennu2258 4 ปีที่แล้ว +6

      നമ്മുടെ റഹ്മാൻ ഉണ്ട്

    • @thefalcon1293
      @thefalcon1293 4 ปีที่แล้ว +6

      Satym

    • @s9ka972
      @s9ka972 4 ปีที่แล้ว +1

      @@jenharjennu2258 റഹ്മാൻ അഹങ്കാരിയാണ് ജയറാമിനെപ്പോലെയല്ല....

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +3

    വന്നവഴി മറക്കാത്ത ഒരു നല്ല നടൻ
    നല്ല മനുഷ്യൻ 🙏
    Ee മനസിന് ദൈവം അനുഗ്രഹിക്കട്ടെ.

    • @mymoonathyousaf5698
      @mymoonathyousaf5698 4 ปีที่แล้ว

      ശെരിക്കും കണ്ണ് നിറഞ്ഞുപോയി

  • @jj-ik7py
    @jj-ik7py 4 ปีที่แล้ว +122

    Pathmarajan was really a legend

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      👍

    • @kvmusthafa8593
      @kvmusthafa8593 4 ปีที่แล้ว +3

      ഇന്നലെ zee ടീവി യിൽ കണ്ട ദൈവ മേ കാക്കുമാറാകണം എന്നോ മറ്റോ പേരുള്ള മലയാളത്തിലെ എക്കാലത്തെയും ഒരു തല്ലി പൊളി പടം കുറച്ചു കണ്ടു. ഇത്തരം പടങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നതാണു ജയറാമിന്റെ പരാജയം. നല്ല നടനാണ്. നാട്യങ്ങൾ ഇല്ലാത്ത പച്ച മനുഷ്യൻ ആണ്.

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว +1

      @@kvmusthafa8593 എഴുതാനും സാക്ഷാത്കരിക്കാനും
      അറിയാവുന്നവർ...അപരന്മാരായി ഇപ്പോളുമുണ്ട്‌
      അതായത്...ഇനിയുമുണ്ട്.
      പക്ഷെ.. വെറുപ്പിച്ചല്ലോ !
      വന്നവർ
      വിളിച്ചവർ ആരെന്ന് അറിയാൻപോലും
      ശ്രമിക്കാൻ നിൽക്കാതെ നല്ലോണം വെറുപ്പിക്കുകയും ചെയ്തു
      സിനിമ അങ്ങനെയാണ്.
      വളർത്തി വലുതാക്കും..
      വെള്ളിത്തിരയോളം വലുതായവർക്ക് ഇരുട്ടത്തുള്ളവരെയും
      വെള്ളിത്തിരയിൽ ഇല്ലാതെപോയ ചെറിയാതൊന്നും കാണാനാകില്ല
      സ്വയംകൃതാനർത്ഥം
      വേറെന്ത്. അസ്തമയം

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@arunarunmk9584 ഇനിയുമിനിയുമുണ്ട്..
      പഴയ പലരും കട്ടപ്പുറത്ത്
      അതല്ലാതെ പലരും പെട്ടിയില്
      ഭൂമിയിലെ സൃഷ്ടികർത്താക്കൾ തങ്ങളാണെന്ന് ...തങ്ങൾ മാത്രമാണെന്ന് കരുതിയ
      കുറെ അഹംകാരികൾ/അഹംഭാവികൾ (മുൻകാലസംവിധായകർ) കുറച്ച് ഭസ്മസുരന്മാർക്ക്(നടന്മാർക്ക്) വരം(അവസരം ..അവസരങ്ങൾ) കൊടുത്തു
      ഭസ്മസുരന്മാർ നല്ലൊണക്ക് പണിയെടുത്തു. ആ വ്യവസായമിപ്പോൾ
      കുറച്ചുപേർക്ക് പൈസ വെളുപ്പിക്കാനുള്ള ഉപാധിയായി എന്നല്ലാതെ
      ഇപ്പോൾ സിനിമയില്ലാതെയായി
      പ്രേക്ഷകരും കൈവിട്ടു

  • @zakariyaafseera333
    @zakariyaafseera333 4 ปีที่แล้ว +30

    എന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കഥാനായകനിലെ എന്റെ രാമനാഥൻ എന്റെ ജയറാമേട്ടൻ അങ്ങനെ എത്ര എത്ര ആട്ടങ്ങൾ കൊണ്ട് വിസ്മയം തീർത്ത മഹാൻ my favorite actor king man Evergreen actor love you ജയറാമേട്ട 😘😘😘😘😘

  • @KM-zh3co
    @KM-zh3co 4 ปีที่แล้ว +1

    ശ്രീ ജയറാം ഒരു നല്ല നടനാണ് അദ്ദേഹത്തിന്റെ body language ന് ചേറ്ന്നത് കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലമുള്ള കഥകളുള സിനിമയാണ്. ..അദ്ദേഹത്തിന് അത്തരം സിനിമകളില് ഇനിയും നല്ല വേഷങ്ങള് ചെയ്യാന് അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. .......🙏🙏🙏

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +17

    Yes..Jayaran etta..Nalla oru actor Atil uprai..Nalla manushyan

  • @vishnuchandran9788
    @vishnuchandran9788 4 ปีที่แล้ว +67

    ജയറാമിനെ കണ്ടപ്പോൾ നസീർ സാറിനെ ഓർമ്മ വന്നവർ എത്രപേർ ഉണ്ട്.???

    • @fastandfurious4501
      @fastandfurious4501 4 ปีที่แล้ว +5

      കമലഹാസനെ പോലെയും തോന്നി

    • @vishnuchandran9788
      @vishnuchandran9788 4 ปีที่แล้ว +1

      👍👍

    • @Jalal8940
      @Jalal8940 3 ปีที่แล้ว +2

      Always jayaram resembles the evergreen super star premnaseer

  • @achus4447
    @achus4447 4 ปีที่แล้ว +13

    ജയറാമേട്ടൻ ഇഷ്ടം 🥰🥰🥰🥰🥰

  • @jsmidi
    @jsmidi 4 ปีที่แล้ว +30

    ജയറാം ചേട്ടൻ ഒരു നിഷ്കളങ്കൻ ആയ ഒരു കഥയില്ലാത്ത മനുഷ്യൻ ആണ്. അദ്ദേഹത്തിന്റ സിനിമകൾ ഇഷ്ടപെടുന്ന അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ പറയുന്നു. കാവി രാഷ്ട്രീയത്തിൽ അദ്ദേഹം അറിയാതെ പോലും എത്തിപ്പെടരുത്. താങ്കളുടെ ഉള്ളിലെ നന്മയുടെ സ്നേഹത്തിന്റെ അവസാന കണങ്ങളെ പോലും അത് കരിയിച്ചു കളയും.

  • @rajithmm445
    @rajithmm445 4 ปีที่แล้ว +40

    രാജസേനൻ്റെ പടത്തിലുടയാണ് ജയറാം സൂപ്പർ നായകനായത്
    അത് മറക്കാൻ പാടില്ലാ

  • @mohan2236
    @mohan2236 4 ปีที่แล้ว +13

    He is a very good actor with no headweight. There is only very few actors like this.

  • @kiranrajraj6814
    @kiranrajraj6814 4 ปีที่แล้ว +52

    ഒരിക്കലും എൻ്റെ മനസിൽ നിന്ന് പോകാത്ത ഒരേയൊരു താരം.സിനിമാക്കാർ എന്ന കോമാളിക്കൂട്ടത്തിൽ നിന്ന് വിഡ്ഡിത്തവും വിവാദങ്ങളുമുണ്ടാക്കാതെ മാറി നിന്ന നല്ല മനുഷ്യൻ. അതു കൊണ്ട് ആരാധകരുടെ മനസിൽ ഇന്നും പൊന്നും വിലയാണ്.ഒരുത്തനാണെങ്കിൻ കയ്യിൽ നിന്ന് മന്ത്രം ഉണ്ടാക്കുന്ന മിഷ്യനും കണ്ട് പിടിച്ച് ഉപയോഗിക്കാൻ കഴിയാതെ ഇളിഭ്യനായ് നടപ്പുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ജയറാമേട്ടൻ നമിക്കേണ്ട മനുഷ്യനാണ്.

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว

      Ivan aal fake aan, filmonnum hit aavathond inghaneyokke kalikkunnu

    • @sreejucarectmanuhaaa3902
      @sreejucarectmanuhaaa3902 4 ปีที่แล้ว

      Sathyam

    • @ishanmhmd3555
      @ishanmhmd3555 4 ปีที่แล้ว

      ഇന്റർവ്യൂസ് കണ്ടിട്ടാണോ ജയറാമിനെ വിലയിതരുത്തിയത്

    • @misriyanazeeb6343
      @misriyanazeeb6343 4 ปีที่แล้ว

      പൊളി cmt

    • @nishadn2072
      @nishadn2072 4 ปีที่แล้ว

      Njan valiya like tharunnu.njan jayaram fan annu

  • @shabithakabeer3485
    @shabithakabeer3485 4 ปีที่แล้ว +69

    ജയറാമേട്ടനെ അന്നും ഇന്നും അതെ സ്നേഹം,,,

  • @user-ux4ur7mj6i
    @user-ux4ur7mj6i 4 ปีที่แล้ว +12

    A real hero. Jayarameettan😊😊😊

  • @uwdfreaks6003
    @uwdfreaks6003 4 ปีที่แล้ว +10

    നല്ല അഭിനയം ഉള്ള നടൻ തന്നെയാണ്

  • @minhasminu2400
    @minhasminu2400 4 ปีที่แล้ว +29

    Jayaram attan great actor.

  • @askarpoppzz4845
    @askarpoppzz4845 4 ปีที่แล้ว +31

    Real hero

  • @RAAF465
    @RAAF465 4 ปีที่แล้ว +98

    ഈ പരിപാടിയും കണ്ണീർ പരിപാടി ആയിപോയല്ലോ

  • @ABDULJABBARVp
    @ABDULJABBARVp 4 ปีที่แล้ว +155

    ഇന്നലെയിൽ സുരേഷ് ഗോപിയാണ് തകർത്തത്

  • @ichimon2810
    @ichimon2810 4 ปีที่แล้ว +163

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം....

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      അതൊക്കെ ഒരു കാലം

    • @aamiri2218
      @aamiri2218 4 ปีที่แล้ว

      😥😥😥😥😥

    • @ichimon2810
      @ichimon2810 4 ปีที่แล้ว +1

      @@pgn4nostrum അതേ..
      ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം എത്ര സുന്ദരം ആയിരുന്നു അല്ലേ

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@ichimon2810 ഇനിയും സുന്ദരമായിക്കൂടാ
      എന്നുപറയാൻ ഞാനില്ല 😍

    • @ismailma8903
      @ismailma8903 4 ปีที่แล้ว

      ♥️♥️

  • @ahmedriyasbabuibnu.k161
    @ahmedriyasbabuibnu.k161 4 ปีที่แล้ว +102

    ഈ കാലഘട്ടത്തില്‍ ഞാൻ അല്ലാതെ വേറെ ഒരു Jayaram Fan ഉണ്ടോ...,, ☺️🤔

    • @devnath3062
      @devnath3062 3 ปีที่แล้ว +3

      Unde bro

    • @suhailbinsalam5920
      @suhailbinsalam5920 3 ปีที่แล้ว +1

      unddddeeee

    • @sachincalicut6527
      @sachincalicut6527 3 ปีที่แล้ว +1

      ജയറാം ഏട്ടൻ❤️

    • @madhav9504
      @madhav9504 3 ปีที่แล้ว +6

      ജയറാമിന് fans ഇല്ല എല്ലാർക്കും അദ്ദേഹത്തെ ഇഷ്ടമാണ്

    • @sachincalicut6527
      @sachincalicut6527 3 ปีที่แล้ว +3

      @@madhav9504 ഫാൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പക്ഷെ മോഹൻലാൽ ,മമ്മൂട്ടി എന്നിവരുടെ അത്ര വലിയ ഫാൻ പവർ ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്

  • @bijushabalakrishnan5869
    @bijushabalakrishnan5869 4 ปีที่แล้ว +22

    Jayarametan ishtam.....😍

  • @FERRIS554
    @FERRIS554 ปีที่แล้ว +4

    വന്ന വഴി മറക്കാത്ത നടൻ.

  • @hhgroup8119
    @hhgroup8119 2 ปีที่แล้ว +3

    ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് ❤

  • @azad738
    @azad738 4 ปีที่แล้ว +8

    We all miss u jayarametta....💓

  • @remadevisreekumar1602
    @remadevisreekumar1602 4 ปีที่แล้ว +163

    മൂന്നാം പക്കം ഏറ്റവും ഇഷ്ടം ഉള്ള പടം

  • @nikhillal3437
    @nikhillal3437 4 ปีที่แล้ว +6

    My favorite actor. Jayaramettan 😘😘😘😘😘

  • @sofiyarazack3244
    @sofiyarazack3244 2 ปีที่แล้ว +4

    ഒരു പച്ചയായ മനുഷ്യൻ നമ്മുടെ ജയറാം

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +1

    ജയറാം ഇനിയും ഒരുപാട് കാലം സിനിമ കൾ ചെയ്യൂ....

  • @capt.mansoortp
    @capt.mansoortp 4 ปีที่แล้ว +22

    Padamarajan was the best story teller of Malayalam industry.

  • @sherinzakkariya8189
    @sherinzakkariya8189 2 ปีที่แล้ว +2

    ജയറാമേട്ടൻ ഒത്തിരി നല്ല മനസുള്ള ആളാണ്, വർഗീയത യൊക്കെ സ്വയം സൃഷ്ടിച്ചു മാറിനിൽക്കാതെ മമ്മുട്ടി യുടെയോ, ദുൽകർ ന്റെ കൂടെയൊക്കെ സഹകരിക്കുകയാണ് വേണ്ടത്, മോഹൻലാൽ ലും, പൃതി രാജുമൊക്കെ കയ്യൊഴിഞ്ഞാലും, മമ്മൂട്ടി സഹജീവികളോട് കരുണ യുള്ള ആളാണ്,

  • @akhiltk1410
    @akhiltk1410 2 ปีที่แล้ว +2

    ജയറാമേട്ടന്റെ ഒരു കലക്കൻ തിരിച്ചുവരവ് ആഗ്രഹിക്കുന്നു

  • @sundareswarane.t6616
    @sundareswarane.t6616 4 ปีที่แล้ว +1

    എന്റെ കണ്ണ് നിറയുന്നു 🙏👍THENKURISSI PALAKKAD

  • @akshayanilkumar
    @akshayanilkumar 4 ปีที่แล้ว +51

    Jayaram enna mass heroye namuk venda.Jayaram enna swabhava nadaneyanu vendathu.We need that old Jayaram back. :(

    • @uturn2971
      @uturn2971 4 ปีที่แล้ว

      Satyam.....

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 ปีที่แล้ว +5

    ഇപ്പൊ പടങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ല എന്നിരുന്നാലും ഒരു ലെജൻഡ് തന്നെയാണ് ജയറാം 😍 അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്. പഴയ ജയറാം പടങ്ങൾ കണ്ടാൽ ആ കഥാപാത്രങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് 😍

  • @preethishivadas1260
    @preethishivadas1260 4 ปีที่แล้ว +16

    Eagerly waiting mam

  • @midhunraj1073
    @midhunraj1073 4 ปีที่แล้ว +5

    Sherikk feeleythu.....
    ❤jayaramettan

  • @goku-yi4cm
    @goku-yi4cm 4 ปีที่แล้ว +6

    Jayaramettan ❤️ king

  • @vandanaabhi7324
    @vandanaabhi7324 4 ปีที่แล้ว +48

    Vanna vazhy marakkatha alanemnu manassilay

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +1

    പത്മരാജൻ സാർ മഹാനായ ഒരു മനുഷ്യൻ ആണ് ജയറാമിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മനുഷ്യൻ മഹാനായ ഒരു മനുഷ്യൻ

  • @vinishvijayan9813
    @vinishvijayan9813 4 ปีที่แล้ว +13

    Jayarametta ningale oru padu ishtam anu annum innum ennum

  • @VarunKumar-zl7ev
    @VarunKumar-zl7ev 4 ปีที่แล้ว +31

    In my opinion ...Jayaram Etan should take some gap so that he must rethinking about scripts and come back with bang

  • @malavikaunni4732
    @malavikaunni4732 4 ปีที่แล้ว +3

    Simple man love you jayaramyaramata . Inium uragalil athatea . God bless you . 😘😘😍😍😙😙

  • @thomasmr7384
    @thomasmr7384 4 ปีที่แล้ว +36

    the background music when he got emotional is so weird😶

  • @bhagyeshbhaskaran2517
    @bhagyeshbhaskaran2517 4 ปีที่แล้ว +4

    ജയറാം ഏട്ടൻ ഇഷ്ട്ടം 🥳🥳😍😍

  • @subhashdeshmukh771
    @subhashdeshmukh771 4 ปีที่แล้ว +15

    Oru nall mansande uadam.jayaram chetan

  • @santhoshkumarg4633
    @santhoshkumarg4633 2 ปีที่แล้ว +2

    കരയാതെ കാണാൻ വയ്യ.

  • @arunneo2396
    @arunneo2396 ปีที่แล้ว +4

    ആ മ്യൂസിക് കൃത്യം സ്ലോട്ടിൽ... അവന് എന്റെ കുതിരപ്പവൻ...4:48 the editor

  • @shereefmoideen490
    @shereefmoideen490 4 ปีที่แล้ว +41

    ജയറാമിലെ നടനെ,, നായകൻ ആക്കിയ,,, ധ്വനി.. AT അബു,, ഒന്ന് ഓർത്ത തു പോലും ഇല്ല,,

    • @goldwideimpex2056
      @goldwideimpex2056 4 ปีที่แล้ว +4

      Shereef Moideen
      Sathyam bro 😳

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      "ചായം തേക്കുന്ന താ... ളെ വിശ്വസിക്കാൻ കൊള്ളില്ല" എന്ന് പണ്ടെപ്പോഴോ ഒരു അക്കാദമിക് സംവിധായകൻ പറഞ്ഞത് ഓർമ്മ വരുന്നു

  • @unnikrishnangopi1683
    @unnikrishnangopi1683 4 ปีที่แล้ว +4

    എന്നാലും ചേട്ടന് അത്യാവശ്യം പടങ്ങൾ ചെയ്യാൻ കിട്ടുന്നല്ലോ, ദൈവാനുഗ്രഹം കൂടെയുണ്ട്

  • @rishiraj2005
    @rishiraj2005 ปีที่แล้ว +6

    കുടുംബ പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ടവൻ

  • @baijurs9723
    @baijurs9723 2 ปีที่แล้ว +1

    എൻെറ പ്രിയ താരം പത്മ ശ്രീ ജയറാം ....

  • @alistershaju6332
    @alistershaju6332 ปีที่แล้ว +1

    Oru generation motham ningalude padam veendum kandu chirikkunnu athu thannae aanu ningaludee vijayam athinuuu box office il nokkanda avshyam illa❤❤❤❤❤❤❤❤❤ .

  • @yadhurajeev4373
    @yadhurajeev4373 4 ปีที่แล้ว +85

    4th superstar ജയറാമേട്ടൻ 😍

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +1

      Only 3 superstars

    • @yadhurajeev4373
      @yadhurajeev4373 4 ปีที่แล้ว +18

      @@manukrishna2845 no man... mammootty = megastar, mohanlal = the complete actor, suresh gopi =superstar, jayaram = Evergreen superstar.. ഇവർ 4 പേരും super stardom ഉള്ള actors ആണ്. ശേഷം dileep

    • @fpsfps9983
      @fpsfps9983 4 ปีที่แล้ว +7

      @@yadhurajeev4373 No..... mammookka megastar mohanlal complete actor then not suresh gopi..... mohanlal kazhinjaalll jayaram senior aanu sureshgopi then ok

    • @yadhurajeev4373
      @yadhurajeev4373 4 ปีที่แล้ว +12

      @@fpsfps9983 no man ജയറാമിനെകാളും star value കൂടിയ നടനാണ് sureshgopi .mammootty ക്കും മോഹൻലാലിനും ശേഷം മൂന്നാമത് superstar പദവി commishner എന്ന സിനിമയിലൂടെ സുരേഷ്‌ഗോപി നേടിയെടുത്തു .ജയറാം നാലാം സ്ഥാനത്താണ് ഉള്ളത് .അതിന് ശേഷം ദിലീപ് ,പൃഥ്വിരാജ് എന്നിവർ ആണ് .സുരേഷ്‌ഗോപിയുടെ stardom ജയറാമേട്ടന് ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല

    • @fpsfps9983
      @fpsfps9983 4 ปีที่แล้ว +3

      @@yadhurajeev4373 edo.... mammukka.... vaangunnath 25core mohanlal 28core suresh gopi 20core jayaram 24core vaangunnath commissioner okke kazhinju year kure aayi athokke poyi ippo jayaram ettan kazhinjalle..... suresh ettan ulu

  • @sherlyjoseph4654
    @sherlyjoseph4654 3 ปีที่แล้ว

    I'm 59 years old I like you very much. Love to watch your movies . I love your family. Waiting to have a meet with you in future .😙😙😍

  • @vivekmohan1462
    @vivekmohan1462 4 ปีที่แล้ว +5

    Good interview jayaramattan nice person.

  • @hishamv.m439
    @hishamv.m439 3 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി...

  • @manojdubai2474
    @manojdubai2474 4 ปีที่แล้ว +1

    പഴയ ഓർമ്മകൾ കൊണ്ടു വരിക അത് അവതാരകൻ മാസ്സ്

  • @ebraheemebraheem2826
    @ebraheemebraheem2826 4 ปีที่แล้ว +1

    നമുക്ക് വിധിച്ചത് ആർക്കും തടയാൻ ആവില്ല നമുക്ക് തടഞ്ഞ് വച്ചത് ആർക്കും തരാനും കഴിയില്ല.

  • @shajic5928
    @shajic5928 4 ปีที่แล้ว +9

    ജയറാം, നല്ലൊരു ആര്ടിസ്റ്.

  • @salihk4441
    @salihk4441 4 ปีที่แล้ว +5

    I Like that, That Simplicity......