കഴിഞ്ഞ ദിവസമാണ് ഇക്കയുടെ ചാനൽ കണ്ടത്.. സൂപ്പർ 👌🏻എല്ലാം... ഒരു മടിയുമില്ലാതെ എല്ലാം ഭംഗിയായി പറഞ്ഞു തരുന്നുണ്ട്...full സപ്പോർട്ട് ഉണ്ടായിരിക്കും ഇക്ക... ചേർത്തലയിൽ നിന്നൊരു സഹോദരി 👍🏻👍🏻👍🏻👍🏻🙌🏻
നജീബിക്കാന്റെ vdo, ക്ക് വെയിറ്റ് ചെയ്തോണ്ടിരിക്കായി രുന്നു.. എന്തോ അറിയില്ല നജീബിക്കാനേ കാണുമ്പോൾ തന്നെ ഒരു സന്തോഷമാ... ഒരു പക്ഷ ആ സംസാരവും, ചിരിയുമൊക്കെയാവാം അതിനു കാരണം.. ഒട്ടും ജാഡ ഇല്ലാത്ത ആ ചിരി ഹോ എന്നാ രസാ അത് കാണുമ്പോ എന്നറിയോ
നല്ല നെയ്യുള്ളമത്തികൊണ്ട് ഇങ്ങിനെ ഉണ്ടാക്കാം പറ്റും അടിപൊളി ടേസ്റ്റ് ആണ് മസാല പൊടികുറച്ചുകുറച്ചാൽ മതി ലാസ്റ്റ് കുക്കർഅടക്കുമ്പോൾ ഒരു 4അല്ലി വെളുത്തുള്ളി കുത്തിയിടണം
ക്യാപ്സിക്കവും തക്കാളിയും ഒന്നും അരിഞ്ഞിടാറില്ല... തക്കാളി ജ്യൂസ് അടിച്ച് ഒഴിക്കും.... അതിനുശേഷം കോഴിയിടും... പത്തിരുപത് മിനിറ്റ് വേവിക്കും.... അതിനുശേഷം കുക്കർ തുറന്നു. അരി ഇട്ടതിനുശേഷം... മുകളിൽ നിൽക്കുന്ന വെള്ളം വറ്റുമ്പോൾ..... ഒരു സ്പൂണുകൊണ്ട് കോഴി മുകളിലേക്ക് ആക്കണം.... അതിന്റെ മുകളിൽ റൗണ്ട് ആയ അരിഞ്ഞ് ക്യാപ്സിക്കവും ഇടണം.... ഒരു ഫിസിൽ കേട്ടതിനു ശേഷം ചെറിയ തീയിലേക്ക് മാറ്റിവയ്ക്കണം... മത്ഗൂ ത്തിൽ അല്പം വെള്ളമുണ്ടാകുന്നത് നല്ലതാണ്
നജീബ് ബ്രോ, നൈസപ്പ, നാളെ നോയമ്പ് തുടങ്ങുവാ, അല്ലെങ്കിൽ ഉച്ചക്ക് ഇത് തന്നെ ണ്ടാക്കിയേനെ, അങ്ങനെ വിസിൽ പൊക്കി പ്രഷർ കളയാതെ നന്നായി ആവി വരുമ്പോൾ weight ഇട്ട് വിസിൽ അടിക്കുന്നതിനു kure മുന്നേ stove ഓഫാക്കിയാൽ പോരെ?? കറക്റ്റ് ആയിട്ട് വെന്തു കിട്ടും, പറഞ്ഞു ന്നേ ഉള്ളു 😊😊❤❤
വരിവരിയായി 20-25 ഓളം കുക്കർ പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് ചില യെമനി ഹോട്ടലിൽ ' അവർ ബക്കറ്റിൽ വെള്ളത്തോടൊപ്പം തെയ്യാറാക്കിയ മസാല ഒഴിക്കുന്നു ചിക്കൻ ഇടുന്നു അരി ഇട്ടു കുക്കർ അടുപ്പിൽ വെക്കുന്നു. അവിടെ ഉള്ളി വാട്ടലോ താക്കാളി വാട്ടലോഒന്നും കാണുന്നില്ല. കാരണം ഒരു കുക്കർ കൊട്ടിയാൽ അതിൽ അതിൽ അപ്പോൾത്തന്നെ അടുത്തേത് നിറച്ചു അടുപ്പിൽ കേറ്റി
സ്കിൻ ഉണ്ടോ അതിനു
സ്കിൻ ഉള്ള ചിക്കൻ ആണ് എടുത്തത് വീഡിയോയിൽ പറയാൻ മറന്നു പോയി❤❤
Ikka skin illankil kuzhappam undo@@najeebvaduthala
Chicken manthi recipe please @@najeebvaduthala
@@najeebvaduthalaസ്കിൻ വേണം
Adipoli ഇത്രയും നിഷ്കളങ്കമായ ഒരു ഫുഡ് വ്ലോഗ്റെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 👍🏼😍
സത്യം!
Thank you brother 🫂❤️
Really👍🏻
Yes 👍
Ikka... സ്നേഹം ചാലിച് food ഉണ്ടാക്കുക.. ദൈവികമായ ഒരു കലയാണ്.... ഇങ്ങള് കിടു...interactoin.. അതിനും ഒരു സൗന്ദര്യമുണ്ട്...... Poli... 👍🏼👍🏼😍
ഒരു പാട് കാര്യ നിങ്ങളിൽ നിന്ന് പടിച്ചു ഞാൻ ഒരു cook ആണ് Thank you Najeeb
കഴിഞ്ഞ ദിവസമാണ് ഇക്കയുടെ ചാനൽ കണ്ടത്.. സൂപ്പർ 👌🏻എല്ലാം... ഒരു മടിയുമില്ലാതെ എല്ലാം ഭംഗിയായി പറഞ്ഞു തരുന്നുണ്ട്...full സപ്പോർട്ട് ഉണ്ടായിരിക്കും ഇക്ക... ചേർത്തലയിൽ നിന്നൊരു സഹോദരി 👍🏻👍🏻👍🏻👍🏻🙌🏻
ഇതാണ് ഒത്തോരുമ നജീബിന്റെ ചിരിയാണ് രസം
Thank you so much ❤️
Tried it today… yummy recipe. Really enjoyed thanku for sharing ❤
Ithu undakiyathinekal eniku ishttayath oru pathrathil ninnu thanne ellarum orumichu kazhikunnath kanana❤️👍🏻
ഉണ്ടാക്കി നോക്കിയിട്ടോ അടിപൊളി 👍, ഈ റൈസ് ചൂടോടെ കഴിക്കണം അപ്പോഴാണ് taste, najeebka പറഞ്ഞപോലെ നല്ല smell ആണ്
Thank you so much ❤️
Ingale chemmeen biriyani undakkiyirunu ma sha allah adipoli aanuttoo
Thank you so much ❤️
എന്നാ പറയാനാ നജീബെ SUPER. 👌👌👌
Your presentation is really good. Very natural 👍🏻
Thank you so much ❤
Najeeb suparayitund kanditu kothiyavunnu urappayum undakum👍
Thank you ❤️
ഇഷ്ട്ടായി 🎉🎉🎉👍
Namaste najeeb bhai.ningalanu ente guru.ningal cheyyunnathu kandanu njan pajakam chaithu thudangiyathu.innu20perkulla biryani vachu. chicken varukkatheyanu kari vachathu.ellavarum nalla abhiprayam paranju.thanks🙏
Thank you so much ❤️🫂
സൂപ്പർ ആണ്❤❤❤
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്കു ബ്രോ❤
എപ്പോഴും പ്രൊഫൈൽ കേറി നോക്കും പുതിയ വിഡിയോ വന്നോ എന്നു...🥰🥰🥰
ബ്രദർ 🫂 താങ്കളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ❤️
നജീബിക്കാന്റെ vdo, ക്ക് വെയിറ്റ് ചെയ്തോണ്ടിരിക്കായി രുന്നു.. എന്തോ അറിയില്ല നജീബിക്കാനേ കാണുമ്പോൾ തന്നെ ഒരു സന്തോഷമാ... ഒരു പക്ഷ ആ സംസാരവും, ചിരിയുമൊക്കെയാവാം അതിനു കാരണം.. ഒട്ടും ജാഡ ഇല്ലാത്ത ആ ചിരി ഹോ എന്നാ രസാ അത് കാണുമ്പോ എന്നറിയോ
@@Ameen-ph7ud thank you brother 🫂🫂❤️🫂❤️
Humble and kind 🫠💕
Sooper👌🏻👌🏻❤️😍
നജീ സൂപ്പറയല്ലോ ❤❤ആഴ്ചയിൽ ഒ രു വീഡിയോ പ്രതിക്ഷി .ക്കുന്നു
തീർച്ചയായിട്ടും ചെയ്യാം ❤
Nannayittund👍😍
Thank you ❤️
❤ സുഹൃത്തിനെ കണ്ടപ്പോൾ കോട്ടയം നസീറിനെ ഓർമ്മ വന്നു. 80% അങ്ങനെ ഉണ്ട്.😂👍 നല്ല ഫുഡ് ആയിട്ടുണ്ട് കണ്ടാൽ അറിയാം അതിന്റെ ടേസ്റ്റ്🙏
പോളി ഗാർഡ് ന്റെ കത്തി ഞാൻ ഉപയോഗിച്ചതിൽ വെച്ച് നല്ല കത്തിയാണ്...
Athea❤️❤️
MashaAllah Barakkallah.. Bro de cooking ellam superaa ...
Brother ngan oru suggestion parayattee ginger garlic chekkunnatine pakaram garlic matram oru kozhiyk 2 full veluttulli enna alavil cherttunokku ...adipoli tastaa..orginal madhoot ngan kazhichittunde atee taste kittum..try cheytu nokkuuu..
ട്രൈ ചെയ്തു നോക്കാട്ടോ ❤
Hai Najeeb, Super Preperation 👍❤️🤝
എന്റെ പൊന്നു ഒരു രക്ഷയുമില്ല super ❤️try ചെയ്യാം. പുതിയ ഐറ്റം അല്ലെ. കിടുക്കി 👏👏👏
Thank you brother ❤🫂
Adipoli. Undakki nokkanam
👍👍👍
Poliyeeeee🎉🎉🎉🎉
Thank you ❤️
നല്ല നെയ്യുള്ളമത്തികൊണ്ട് ഇങ്ങിനെ ഉണ്ടാക്കാം പറ്റും അടിപൊളി ടേസ്റ്റ് ആണ് മസാല പൊടികുറച്ചുകുറച്ചാൽ മതി ലാസ്റ്റ് കുക്കർഅടക്കുമ്പോൾ ഒരു 4അല്ലി വെളുത്തുള്ളി കുത്തിയിടണം
❤️❤️❤️
Thanks ..easy aayi vekkamallo cooker il ❤
അതെ 😁❤️❤️
നജീബ് ഉണ്ടാക്കിയ ബിരിയാണി കഴിച്ചു supr
അടിപൊളി ആയിട്ടുണ്ട്. എന്റെ അഭിപ്രായം ലേശം കുഴച്ചിൽ വേണം ചോറിനു, അതായത് വെള്ളം ഇത്രം വറ്റിക്കില്ല ❤️
എന്തോ...എന്താണെന്നറിയില്ല...എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണ് നജീബിനെ..💗
Thank you so much ❤️🫂
നജീബ് ബായ് ഇങ്ങള് വേഗം പെണ്ണ് കെട്ടിക്കോ 😅😅
സത്യം 😁😁😁@@abdulsha1823
@@abdulsha1823 സത്യം 😁
Annapikku sugamallay
Aiwaa❤❤umma muthe.nalla recepi.
Thank you dear❤️
ആഹാ പൊളി ഐറ്റം 👍🏻😋
Thank you ❤️
Adipoli, mashaallah ♥️♥️
ഹായ് നജീബുക്ക സുഖമല്ലേ ❤❤
Thank you ❤️ രണ്ട് വീഡിയോ കാണാനുണ്ട് 😁
അൽഹംദുലില്ലാ സുഖം ❤️
@@najeebvaduthala കണ്ടോളാം 😊😊
Super kothiyavunnu😂😂
ക്യാപ്സിക്കവും തക്കാളിയും ഒന്നും അരിഞ്ഞിടാറില്ല... തക്കാളി ജ്യൂസ് അടിച്ച് ഒഴിക്കും.... അതിനുശേഷം കോഴിയിടും... പത്തിരുപത് മിനിറ്റ് വേവിക്കും.... അതിനുശേഷം കുക്കർ തുറന്നു. അരി ഇട്ടതിനുശേഷം... മുകളിൽ നിൽക്കുന്ന വെള്ളം വറ്റുമ്പോൾ..... ഒരു സ്പൂണുകൊണ്ട് കോഴി മുകളിലേക്ക് ആക്കണം.... അതിന്റെ മുകളിൽ റൗണ്ട് ആയ അരിഞ്ഞ് ക്യാപ്സിക്കവും ഇടണം.... ഒരു ഫിസിൽ കേട്ടതിനു ശേഷം ചെറിയ തീയിലേക്ക് മാറ്റിവയ്ക്കണം... മത്ഗൂ ത്തിൽ അല്പം വെള്ളമുണ്ടാകുന്നത് നല്ലതാണ്
Hai 🎉 najeeb ❤ you are very good cooking. Bloger 🎉🎉❤❤❤❤
അടിപൊളി മുത്ത്മണി 🥰🥰🥰🥰🥰
Thank you dear❤
നജീബ് ബ്രോ, നൈസപ്പ, നാളെ നോയമ്പ് തുടങ്ങുവാ, അല്ലെങ്കിൽ ഉച്ചക്ക് ഇത് തന്നെ ണ്ടാക്കിയേനെ, അങ്ങനെ വിസിൽ പൊക്കി പ്രഷർ കളയാതെ നന്നായി ആവി വരുമ്പോൾ weight ഇട്ട് വിസിൽ അടിക്കുന്നതിനു kure മുന്നേ stove ഓഫാക്കിയാൽ പോരെ?? കറക്റ്റ് ആയിട്ട് വെന്തു കിട്ടും, പറഞ്ഞു ന്നേ ഉള്ളു 😊😊❤❤
താങ്കൾ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് ❤️ നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കണേ ❤️
🌈 Hi thankiyou ഇവിടെതെഅറബി മസാലയുടെവ്യത്യാസം ഉണ്ടായെക്കാംഎന്നാലും നിങ്ങളുടെ മസാലമിക്സിങ്ങും നിങ്ങളുടെകൈപ്പുണ്യവും കാണുമ്പോൾതന്നെടെസ്റ്റ് ഉണ്ടാകുംതീർച്ചയായും Mashaalla എല്ലാം റാഹത്തായിമുന്നോട്ട് പൊകട്ടെAlhamdulilla.veri good👍👍👍🌈
നജീബ് ഇക്ക ഒരു 2.kl. beef അച്ചർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ. അതിന്റെ കറക്റ്റ് അളവും കാര്യങ്ങളും കിട്ടാനാ plz
Neju...❤ ishttayi ttoo
Thank you dear❤️
Beefnte മധുഹൂത്തു കാണിക്കുമോ
അടുത്തു തന്ന ഉണ്ടാക്കി നോക്കണം.😊😊
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു ❤️
😁.. Super dish dear.... 👌👌👌🥰🥰.. നല്ല അവതരണം.... കായൽ വ്യൂ 👌👌...
Thank you dear❤
Super പൊളിച്ചു അടിപൊളി Super easy
Thank you ❤️🫂
Cookerillathe pathrathil bekan pattumo
Najeeb ikka polichuu❤️🥰🥰🥰🥰
Thank you so much ❤️
സൂപ്പർ ❤
Thank you ❤️
Madhhooth masala nthanu parayumo bro 🛑plzzz🛑🌹
Masha allaah 🌹നന്നായിട്ടുണ്ട്
വരിവരിയായി 20-25 ഓളം കുക്കർ പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് ചില യെമനി ഹോട്ടലിൽ ' അവർ ബക്കറ്റിൽ വെള്ളത്തോടൊപ്പം തെയ്യാറാക്കിയ മസാല ഒഴിക്കുന്നു ചിക്കൻ ഇടുന്നു അരി ഇട്ടു കുക്കർ അടുപ്പിൽ വെക്കുന്നു. അവിടെ ഉള്ളി വാട്ടലോ താക്കാളി വാട്ടലോഒന്നും കാണുന്നില്ല. കാരണം ഒരു കുക്കർ കൊട്ടിയാൽ അതിൽ അതിൽ അപ്പോൾത്തന്നെ അടുത്തേത് നിറച്ചു അടുപ്പിൽ കേറ്റി
Thank for your chicken buying tip
You are most welcome ❤️
Bro രണ്ട് kg അരികൊണ്ട് ഉണ്ടാക്കിയാൽ എത്ര ആൾക്കാർക്ക് തിന്നാം.. ഒന്ന് പറയൂ.. Plz🙏
ഇതാകുമ്പോൾ അത്യാവശ്യം കൂടുതൽ കഴിക്കും 10 പേർക്ക് കൂട്ടിയാൽ മതി ❤
👌
Thank you ❤️
Wood nde kail upayogikku
Ikka ningal poliyane masha allha
Thank you brother 🫂❤️
😋😋
Arabic masala mathiyo... Gulfil ninnum podichu kondirikunnathanu.. Ath pattumo
@@nusaibak6658 ath mathi❤
Anne porotta undakkan padipicha najeebkka😊
😁😁😁🫂🫂
Mmmmmmmmmm super😋😋😋😋
പൊളി പൊളി 🔥🤗
ചോറ് വേറല്ലേ...
കുക്കറു എത്ര ലിറ്റർ ആണ് ചങ്ങാതി
Thank you ❤️ കുക്കർ 24 ലിറ്റർ ❤️
Najeeb ikka super ❤❤❤❤❤🎉🎉🎉
Thank you ❤️
Ethre whisle venmm
Najeeb bro endundakiyalum supparalle❤
Thank you ❤️
എടാ നജീബ്ക്ക പൊളിച്ചു ട്ടാ 👌🥰
Thank you muthe🫂🫂❤❤
5 l cookeril vekkunna alav enganeya ikka
Chettayiii.......,
Nthoooo
Nthoooo❤️❤️
ബ്രോ.. Annappi enna aa vili👍👍👍adipoli ningada shyli👍👍👍vedio bayankara ishttan 👍👍👍👍
Thank you ❤️🫂
അസ്സലാമു അലൈകും ഇക്ക സുഖമാണോ
Super സൂപ്പർ❤❤
Thank you ❤️
Assalamualaikum ennu paranjoode namaskaram ennathinu pakaram
ഹായ് വന്നല്ലോ മുത്തേ 🥰🥰
ബ്രോ 🫂❤️❤️
Pulave eggany undakunnade
അടിപൊളി 😍😍
Thank you ❤️
Adipoli
എത്ര കിലോ അരിയാ
Chettinadubiriyanikkusam
ഞാനും ഉണ്ടാക്കി , സുപ്പർ ടേസ്റ്റ് ആണ് 😊👌🏻
Thank you ❤️
സൗണ്ട് താല്പര്യം ഇല്ല.. അത് വെറുപ്പിക്കൽ ആണ് ബ്രോ..ആദ്യം ആയി കണ്ടത് ആണ്.... കുക്ക് നന്നായിട്ടുണ്ട് 👍
No പ്രോബ്ലം
Ok❤
❤❤🫂🫂
@@najeebvaduthala ❤️🥰
ഞാനിതുവരെ ഇത് കഴിച്ചിട്ടില്ല. ഇപ്പോൾ നജീബ് ഉണ്ടാക്കി കാണിച്ചതുകൊണ്ട് തീർച്ചയായിട്ടും ഞാൻ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കിയിട്ട് പറയട്ടോ 😍😍
Thank you chechi ഉണ്ടാക്കിയിട്ട് അഭിപ്രായം മറക്കാതെ പറയണേ ❤️
Super dear ❤
Thank you ചേച്ചി❤
Nice ❤najeeb
Thank you ❤️
അമ്പോ പൊളിച്ചു ❤❤❤❤❤
Thank you brother 🫂💛💛💛💛💛💛💛💛
Super bro ❤🎉🎉🎉
Thank you ❤️
Rice ethu brand aanu use aakkiyath
ഇന്ത്യ ഗേറ്റ് ❤
@ thank u 🥰
കുക്കർ എത്ര ലിറ്റർ ആണ് ❓
24 ലിറ്റർ ❤
@najeebvaduthala ❤️❤️❤️❤️
❤❤❤❤❤❤
Thank you ❤️
നിങ്ങടെ രീതിയിൽ മട്ടൺ സ്റ്റ്യു അവതരിപ്പിക്കാമോ
ഉറപ്പായിട്ടും ചെയ്യാട്ടോ ❤
🥰🥰🥰
അവതരണം നന്നായി
ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും ഇപ്പൊ ഉണ്ടാക്കികൊണ്ടിരിക്കുകയാണ് ❤❤❤❤
😁😁❤️❤️❤️
Oru hii prayuo l like ur presentention
100 ഹായ് ❤️❤️❤️🫂🫂🫂
എത്ര ലിറ്ററിന്റെ കുക്കർ ആണ്
24 ലിറ്റർ ❤
@najeebvaduthala 🙄😳
കൊതിയാവുന്നു നജീബ്
Thank you ❤️
Super 👍🏻👍🏻👍🏻
Thank you ❤️
Ari ethra minute kazhinjanu cherthathu
സൂപ്പർ 👍
Thank you ❤️