Just wonderful , mouthwatering ,delicious, Your recipe is making my taste buds dance with joy! The presentation is so inviting, and I can't wait to try it myself. Thanks for sharing this fantastic, wonderful, an amazing recipe with us. Sending lots of love and blessings your way! keep it up my dear friend , God bless you and your family , stay connected dear.
ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്. ഞാൻ Majboos ഉണ്ടാക്കിയിട്ടില്ല. ഇങ്ങനെ വീട്ടിൽ തന്നെ മസാല പൊടി ഉണ്ടാക്കിയെടുക്കാം അല്ലേ.. എന്തായാലും ഇങ്ങനെ മസാല പൊടി തയ്യാറാക്കി ഞാനും Majboos ഉണ്ടാക്കും👍🏻
മജുബൂസ് കണ്ടപ്പോൾ കൊതിയായി ഈ രീതിയിലൊന്നു ഉണ്ടാക്കി നോക്കുന്നുണ്ട് എനിക്ക് ബിരിയാണി അതുപോലുള്ള കഫ്സാ ഒന്നും ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ എനിക്ക് ഉപകാരം തന്നെ 🤩
Just wonderful , mouthwatering ,delicious, Your recipe is making my taste buds dance with joy! The presentation is so inviting, and I can't wait to try it myself. Thanks for sharing this fantastic, wonderful, an amazing recipe with us. Sending lots of love and blessings your way! keep it up my dear friend , God bless you and your family , stay connected dear.
😍🥰🙏
Hi അകൈ ഒന്ന് ഫുൾ കാണിക്കുമോ brautiful
ഇത് വരെയും മജ്ബൂസ് കഴിച്ചിട്ടില്ല... ഈ video കണ്ടപ്പോൾ കഴിക്കാൻ കൊതിയാകുന്നു... തീർച്ചയായും ഉണ്ടാക്കി നോക്കണം ❤️thanks for sharing this video❤️
Kollam ithu serikkum kothippikkunna recipe anu e masala powder veettilthanne undakkamennu kanichuthannath valare nannayi njan theerchayayum undakkum thanks
Majboos Masala recipe valare undakkunna reethi valare vishadamayithanne paranju thannu njan ithuvare majboos undakkiyittilla ithu kandappol undakkan kothiyayi nalloru majboos recipe thannathinu thanks
Majboos masala kondulla recipes purathu ninnu kazhichitundu..ithu adipoli recipe thanne.. weekendil Onnu try cheytu nokum
majboos masala kollaatto..nice share..vl try it out...well prepared too...
majboos masala powder super . majboos ithuvare undakki nokkiyittilla valare vishadamayi thanne masala powder engane undakkam ennum majboos engane undakkam ennum ennum paranhu thannu perfect aayittu undakki
ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്. ഞാൻ Majboos ഉണ്ടാക്കിയിട്ടില്ല. ഇങ്ങനെ വീട്ടിൽ തന്നെ മസാല പൊടി ഉണ്ടാക്കിയെടുക്കാം അല്ലേ.. എന്തായാലും ഇങ്ങനെ മസാല പൊടി തയ്യാറാക്കി ഞാനും Majboos ഉണ്ടാക്കും👍🏻
മജ്ബൂസ് മസാല ഒക്കെ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
😍
Majboos masala powder kondu veettil thanne resturant style majboos undakkallo tastyum easyum aye undakkallo try cheyato ethupole
Majboos nte recipe kidilan ayitunde njan mandi okke undakkitunde majboos undakkittilla ethe nokki onne thayyarakki nokkam
വളരേ നല്ല ഒരു വീഡിയോ...
إنشاء الله തീർച്ചയായും ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കണം..
In sha Allah 🥰
Majboose masala powder valare nannayittund. Koode nalliru majboose recipeyum kanichu thannu. Theerchayayum ithupole undakki nokmanam.
majboose masala recipe perfect ayittundu thanks share
Kollato majboos massla powder veettil thanne undakkunthu valare heslthyum tastyum ayirikkum eni resturant il poye kazhokkenda veettil thanne majboos undakkallo undakkato ee reethiyil nalla avatharanavum
മജുബൂസ് കണ്ടപ്പോൾ കൊതിയായി ഈ രീതിയിലൊന്നു ഉണ്ടാക്കി നോക്കുന്നുണ്ട് എനിക്ക് ബിരിയാണി അതുപോലുള്ള കഫ്സാ ഒന്നും ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ എനിക്ക് ഉപകാരം തന്നെ 🤩
😍
മജ്ബൂസ് മസാല കൊണ്ടുള്ള റെസിപ്പി മുന്നെ കേട്ടിട്ടുണ്ട് അല്ലാതെ ഇതുവരെ കഴിച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ ഒരു ആഗ്രഹം ഉണ്ടാക്കുന്നുണ്ട്❤
😍
കുറെയായി കഴിച്ചിട്ട് ഗൾഫിൽ ഉള്ളപ്പോൾ എല്ലാ ജുമുഅക്കും ഇതായിരുന്നു..... ഇവിടെ പാലക്കാട് ലുലുവിൽ ഇല്യ.😢 കണ്ടപ്പോൾ സന്തോഷമായി
🫰🥰💃
Majboos ente favour item aannu. Massala readimade vangaraanu ini ithupole veettil powder undakki Majboos njanum radiyakkum
Great recipe
Mandhi masala recepie venam😊
In sha Allah
Super 👍👍👌👌🇮🇳🇮🇳🇸🇦🇸🇦
🙏
Majboos powder inganeya undakkuka alley enthayalum podium majboosum Ellam undakki kanichallo avil kuzakkunnathum veraity
This looks absoulutly yummyyy❤️😍
😍
മന്തി മസാല പൊടി ഉണ്ടാക്കുന്നത് കാണിക്കണം
Sure
ما شاء الله تبارك الله ❤
❤️😍
Great
സൂപ്പർവോയ്സ് സൂപ്പർ കുക്കിങ്
Nice video
Super
Tasty and delicious
Saudi style Majboos❤
How we get the black lemon
Available supermarket
Mandi masala recipe idumo
Sure
Enikku majboos undakkan ariyillaayirunnu masala kadayil ninnum vangikkan ishtamalla ithinte recipe evideyum kandilla athaanu try cheyyathirunnathu.Ini theerchayaayum ithupole masala undakki majboos undaakkum
❤️
Kollaam
arrey wow perfect majboos masala. you made it in simple and authentic way. you have lots of knowledge about making varieties of masalas at home
Karutha naranga idaruthgrea naranga efitho
Green patilla ഉണങ്ങിയ നാരങ്ങ പറ്റും
അതിന് മജ്ബൂസ് സൗദിയിൽ ഇല്ലാലോ?
മന്തി, കബ്സ, ബുഹാരി
മദ്ഹൂദ്, ശവായ ഇതാണ്
അവിടെയുള്ളത്.
മജ്ബൂസ് ഖത്തറിൽ ഉണ്ട്.
Super 💯
🙏
Manthi masala powder idamo
Sure
Chaithu nokkam
🫰
Mujboos masalayude kootum kitti..Saudi le taste kitan ith veetil undakiya mathillooo
Mandhi podi recipe venam
Tmrw idaam
Mandi masala recipe venam plz
th-cam.com/video/d-haEc52fjk/w-d-xo.htmlsi=hMWP5jppZ6BmxHiX
Mole beef il etta aa biriyani msala vere yeth Okke food il cherkknam reply tharumo
Beef varatiyathe, beef fry, chicken biryani ella poli yaa
Poli
😍
❤❤👌👌👍👍
🎉🎉
❤❤❤❤
ഖത്തറിൽ ധാരാളം കിട്ടും
Aano
മന്തിമസാല പൊടി ഉണ്ടാക്കുന്നത് കാണിക്കാമോ
th-cam.com/video/d-haEc52fjk/w-d-xo.htmlsi=1tAgKtRAX7JOqDVx
Itha link uploaded aane video
ഇത് മജ്ബൂസ് അല്ല ഇതിന്റെ കൂട്ട് അല്ല മജ്ബൂസിന്റ് കൂട്ട് വേറെയ
മോളെ നാരങ്ങ 3 എണ്ണം തന്നെ ഇടണോ. റെസിപ്പി 👍മന്തി മസാല റെസിപ്പി വേണം. കാണിക്കണേ 🙏
Appol nalla ruchi kittum nigalk നാരങ്ങന്റെ flavor ishttam ഇല്ലെങ്കിൽ 2 മതി mandi masala Friday the video yil undakum 🙏🥰😍
മന്ധി മസാല കൂട്ട് ഒന്ന് ചെ6യുമോ
Cheyaam
മജ്ബൂസ് UAE ടെ ആണ്
കറുത്ത നാരങ്ങ എവിടെ കിട്ടും ഒന്നു പറഞ്ഞ തരുമോ.
Supermarketil undakum
Majboos poilichu
👍🏻👍🏻👍🏻👍🏻
Kuwith majbus
Ok
😂
ഔ ന്റെ daa 😋😋
മന്തി മസാല ചെയ്യാമോ
Tmrw iddam
Jaseenashareefuae
Uae yil evide yaa
സൗദിയിൽ മജ്ബൂസ് ഇല്ല
ചാട്ട് മസാല Powder കാണിക്കാമോ
Sure
ഈ അളവ് പറയുന്നത് ടീസ്പൂൺ ആണോ ടേബിൾസ്പൂൺ ആണോ?
Tsp
മജ്ബൂസ് uae യുടെ സ്വന്തം ആണ്
😂😂
😂 അറബികളുടെ മസാലയുമായി ഒരു ബന്ധവും ഇതിനില്ല😅 എന്നാലും മലയാളിക്ക് മജ്ബൂസ് ഇതൊക്കെ ധാരാളം😂
പൊന്നാര താത്ത മജ്ബൂസിൽ ആരാ. പൊടിഇടുന്നത്. ഇത് കേരള മജ്ബൂസ് ആണ്
astaghfirullah
സൗദിയുടെ സ്വന്തം മജ്ബൂസ് അല്ല...സൗദിയിൽ കബ്സ ആണ്..മജ്ബൂസ് അല്ല...പിന്നെ ഉണ്ടാക്കുന്ന രീതി അതും ശരിയായ രീതിയിൽ അല്ലല്ലോ...മസാല ഏകദേശം ഓക്കെ...
Correct
സൗദി യിൽ മജ്ബൂസ്അല്ല കബ്സയാണ് നല്ലകബ്സമസാല മാർക്കറ്റിൽ ഉണ്ട് ഉണ്ടാകുന്ന രിതീയുംഇത്പോലെഅല്ല
മജ്ബൂസ് കബസ്സ ഒന്നല്ല രണ്ടും വേറെ വേറെ രുചിയാണ് സൗദിയിൽ കബസ്സ യാണ് അറിയില്ല എങ്കിൽ അവിടെ പോയവരോട് ചോദിക്കു 😊
Athin njan onnane enn parnjilalo ellathinum different masala powder ennale parnjad
ഒന്നുംപറയാനില്ല
🙏
കേരള അറബിക് കൊഴച്ചത്
☺️
ഇതു ഒലക്കമ്മലെ മജ്ബൂസാണ്
Nigal Kozhikode aane 😝😝😝
ശരിയായിട്ടില്ല
Ok
Supper
🥰
Super