മണ്ണിൽ ഫോസ്ഫറസ് കൂടിയാൽ | What happens when Phosphorus is added to Soil | Krishitips Malayalam |QA19

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മണ്ണിൽ ഫോസ്ഫറസ് കൂടിയാൽ | What happens when Phosphorus is added to Soil | Krishitips in Malayalam|QA19
    ഈയാഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി.
    #usefulsnippets #malayalam #qa
    / useful.snippets
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient

ความคิดเห็น • 56

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +4

    ഹായ്! അങ്കിൾ ....നമസ്കാരം
    കുറച്ചു സമയം കൊണ്ട് കൂടുതൽ അറിവുകൾ നൽകി നന്ദി .... ഭഗത്ത് എസ്. പാല👍

  • @aboobackerea4941
    @aboobackerea4941 2 ปีที่แล้ว +2

    വളരെ നല്ലഅറിവുകൾ ലഭിച്ചു. വളരെ നന്ദി. ഗ്രോബേഗിൽ കൃഷി ചെയ്യുമ്പോൾ ,ജൈവ വളങ്ങളും,ബോറോൻ, മഗ്നീഷ്യംസള്ഫായിട്,പൊട്ടാസിയം എന്നിവയെല്ലാം എത്ര ഗ്രാം വീതം ഉപയോഗിക്കണം. എന്നുകൂടി അറിഞ്ഞാൽ കൊള്ളാം.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓരോ വിളക്ക് അനുസരിച്ചും ജൈവവളങ്ങളും, രാസവളങ്ങളും വ്യത്യാസപ്പെട്ടിരിക്കും

  • @venup7271
    @venup7271 2 ปีที่แล้ว +2

    Good information

  • @anishkj7527
    @anishkj7527 2 ปีที่แล้ว +1

    സ്ഥിരമായി കാണാറുണ്ട്

  • @aleyammathomas3914
    @aleyammathomas3914 2 ปีที่แล้ว +2

    Thank you

  • @ktsaparna478
    @ktsaparna478 2 ปีที่แล้ว +1

    Thanks for giving useful information

  • @dwijendraswamy2390
    @dwijendraswamy2390 2 ปีที่แล้ว +2

    Vedikkumpol enno medikkumpol enjoy allaa, "VAANGIKKUMPOL" ennaanu parayendathu. Ellaa zillakkaarkkum manassilaakendathundu ennu kandittaanu ee correction suggest cheyyunnathu. Please don't mind.

  • @narayanannamboothiri6846
    @narayanannamboothiri6846 2 ปีที่แล้ว +2

    ഉപകാരപ്രദമായ കാര്യങ്ങൾ.
    ചെടിമുരിങ്ങ vithu/ തൈ എവിടെ കിട്ടും.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ കോയമ്പത്തൂർ ഉള്ള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വാങ്ങിയത്

  • @PDR2008
    @PDR2008 2 ปีที่แล้ว +2

    👍

  • @P91699
    @P91699 4 หลายเดือนก่อน

    ഞാൻ എല്ലുപൊടി കുറച്ചു കൂടുതൽ കൊടുക്കാറുണ്ട്. അതോകൊണ്ടായിരിക്കാം എൻ്റെ മുളക് ചെടിയുടെ വേരുകൾ വളരാത്തത്. വാം ഉപയോഗിച്ച് നോക്കട്ടെ.

  • @reshmib2113
    @reshmib2113 2 ปีที่แล้ว +3

    സർ ഞാൻ ആദ്യമായാണ് കൃഷി ചെയ്യുന്നേ എന്റെ തക്കാളി ചെടി എല്ലാം കായിച്ചിട്ട് നാല് ആഴ്ച കഴിഞ്ഞിട്ടും പഴുകുന്നില്ല. തക്കാളി ചെടി കായ്ച്ചു എത്ര ഡേയ്സ് കഴിയും പഴുക്കാൻ? ഒന്ന് പറഞ്ഞു തരുമോ സാർ 🙏🙏🙏

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓരോ വെറൈറ്റി തക്കാളിക്കും പറിക്കുന്ന സമയങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും, 60 - 80 ( തൈ നട്ടു ) ദിവസമെടുക്കും
      പറിക്കാൻ, സൂര്യപ്രകാശവും വെളിച്ചവും ലഭിക്കാത്ത സ്ഥലത്താണെങ്കിൽ പഴുക്കുന്നത് പതുക്കെ ആവുകയുള്ളൂ, പൊട്ടാഷ് കുറവുണ്ടെങ്കിലും പഴുക്കുന്നത് പതുക്കെ ആയിരിക്കും
      Thank you 🌹🌹🌹

    • @reshmib2113
      @reshmib2113 2 ปีที่แล้ว +1

      എന്താണ് സർ ഈ കൊട്ടേഷൻ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      സോറി, പൊട്ടഷ് ആണ് ഉദ്ദേശിച്ചത്

  • @harikrishnanpullattu
    @harikrishnanpullattu 2 ปีที่แล้ว +1

    Boron and magnesium iva randum labhyamayulla jaiva valangal ethokke upayogikkam ennu suggest cheyummo.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      രണ്ടും കൂടിയുള്ള ജൈവവളങ്ങൾ ലഭ്യമല്ല, എന്നാണ് എന്റെ ഒരു ചെറിയ അറിവ്
      Thank you 🌹🌹🌹

  • @aniyanvarghese288
    @aniyanvarghese288 6 หลายเดือนก่อน

    3 week time

  • @jasim5613
    @jasim5613 2 ปีที่แล้ว +2

    ആറു മാസമായ മുരിങ്ങ കായ്ക്കുന്നു പക്ഷേ മുരിങ്ങക്കായ കയ്പ്പുരസം എന്തുകൊണ്ട്. കഞ്ഞിവെളളം തേങ്ങ വെള്ളം പുളിപ്പിചതുഠ spray ചെയ്യുക ഉണ്ട്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പൊട്ടാഷ് കുറവ് ഉണ്ടായിരിക്കും

  • @malinithampi3577
    @malinithampi3577 2 ปีที่แล้ว +2

    ഏത് വിത്തുകൾ ആയാലും വളർച്ച വളരെ കുറവായിട്ടാണ് നാലിലപരുവമാകാൻ തന്നെ 40 ദിവസത്തോളം എടുക്കുന്നു(തക്കാളി,മുളക്,വെണ്ട) മേൽമണ്ണുംമണ്ണിരകമ്പൊസ്റ്റ്ം ആണ് ഉപയോഗിക്കുന്നത് ഇങ്ങനെ സംഭവി ക്കുന്നതിനുള്ള കാരണം എന്താണ് ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ആദ്യത്തെ വളർച്ച ഘട്ടത്തിൽ ഗ്രോബാഗിൽ ചാണകം ചേർത്ത് കൊടുക്കുകയാണെങ്കിൽ ഒരുവിധം എല്ലാ പോഷകങ്ങളും ലഭ്യമാണ്, ഗ്രോബാഗ് തയ്യാറാക്കിയശേഷം രണ്ടാഴ്ചയ്ക്ക് ശേഷം തൈകളോ വിത്തുകളോ നടുക
      Thank you 🌹🌹🌹

    • @ravikumaranthampi3065
      @ravikumaranthampi3065 2 ปีที่แล้ว +1

      Thank you sir🙏

  • @nishadsn06
    @nishadsn06 2 ปีที่แล้ว +2

    NPK spray കഴിഞ്ഞാൽ എത്ര ദിവസത്തെ ഇടവേള കഴിഞ്ഞ് boron ഓ അല്ലേൽ വേറെ വളം spray ചെയ്യാം?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      നാലോ അഞ്ചോ ദിവസത്തെ ഇടവേള കൊടുത്താൽ മതി

  • @jasicv5891
    @jasicv5891 2 ปีที่แล้ว +2

    എന്റെ തക്കാളി ചെടി മുഴുവൻ പൂക്കൾ ഉണ്ട് പൂക്കൾ കൊഴിയുന്നു മില്ല പക്ഷേ കായ പിടിക്കുന്നില്ല എന്തായിരിക്കും കാരണം മറുപടി പ്രതീക്ഷിക്കുന്നു

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പരാഗണം നടക്കുന്നു ഉണ്ടാവില്ല

    • @mpvshameem
      @mpvshameem 2 ปีที่แล้ว +1

      രാവിലെ ചെടി ഒന്ന് കുലിക്കികൊടുക്കൂ, പരാഗണത്തിന് നല്ലതാണ്.

  • @manjushabiju5460
    @manjushabiju5460 2 ปีที่แล้ว +1

    Chithrakeedam ithine kalayan enthanu margam ente payr chediyil orupadu kaanunnu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കീടങ്ങൾ ആക്രമിച്ച ഇലകൾ കട്ട് ചെയ്തു കളയുക, ബ്രൂവേറിയ സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 2 ปีที่แล้ว +2

    മണ്ണിൻ്റെ കൂടെ മരപ്പൊടി ഉപയോഗിച്ച് ഗ്രോബാഗിൽ കൃഷി ചെയ്യാമോ ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കാഠിന്യമേറിയ മരത്തിന്റെ മരപ്പൊടി ആണെങ്കിൽ ദോഷം ചെയ്യും, ചിതലിനെ സാന്നിധ്യം ഉണ്ടാവാൻ സാധ്യത കൂടുതലാണ്
      Thank you 🌹🌹🌹

  • @rahilarazak5325
    @rahilarazak5325 2 ปีที่แล้ว +1

    Payar padarnnu Valli veeshi pashe poovidunnilla enthanu prathividhi

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തലപു നുള്ളി കൊടുക്കുക, വെള്ളം കൊടുക്കുന്നത് കുറച്ചുദിവസം കുറയ്ക്കുക, ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക

  • @sideeqmali817
    @sideeqmali817 2 ปีที่แล้ว +1

    Muringa. Ityms

  • @muthukumars9846
    @muthukumars9846 2 ปีที่แล้ว +1

    Capsicum and bajji mulakinu season undo?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      വേനൽക്കാലത്ത് പൂവ് അധികം സെറ്റ് ആവാറില്ല, പ്രധാനമായും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് കൃഷി ചെയ്യാറ്
      Thank you 🌹🌹🌹

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว

    Hii sir... ഞാൻ പുതിയ കൃഷിക്ക് വേണ്ടി ഗ്രോ ബാഗ് നിറക്കുവൻ വേണ്ടി dolomate , ചാണകപ്പൊടി,വെപ്പിന്പിണ്ണാക് ,എല്ലുപൊടി,ചകിറിച്ചോറിനു പകരം ചകിറിച്ചോർ കംപോസ്റ് ആണ് വെടിച്ചത് അതുപോലെ കുമ്മായത്തിനുപകരം ഡോളമാറ്റും ഈ വള കൂട്ടുകൾ നല്ലതായിരിക്കുമോ..എല്ലു പൊടിക്കുപകരം Rock phosphate നന്നാവുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      എല്ലുപൊടിയ്ക്ക് പകരം റോക്ക് പോസ്റ്റ് ഇട്ടു കൊടുക്കാം, അതിൽ ഫോസ്ഫറസ് മാത്രമേ ഉണ്ടാവുകയുള്ളൂ, എല്ലുപൊടിയിൽ നൈട്രജൻ ഫോസ്ഫറസ് കാൽസ്യം നല്ലതുപോലെ അടങ്ങിയിട്ടുണ്ട്,
      മേൽപ്പറഞ്ഞ രീതിയിൽ പൊട്ടിങ് മിക്സ് തയ്യാറാക്കാൻ ഇതു മതി

    • @sujithkrishnan5645
      @sujithkrishnan5645 ปีที่แล้ว

      @@usefulsnippets .Tkns sir... റീപ്ലേയ്ക്ക് വേണ്ടി waiting ആയിരുന്നു🙏

  • @sridhars783
    @sridhars783 ปีที่แล้ว

    ബോറോൺ രാസവളത്തിൻ്റെ കൂടെ തടത്തിൽ കലക്കി ഒഴിക്കാമോ?

  • @binueldhose8841
    @binueldhose8841 2 ปีที่แล้ว +1

    Muriga vithu tharamo

  • @lailabeevi6078
    @lailabeevi6078 2 ปีที่แล้ว +2

    Muringa vith ayo

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +2

    അച്ഛന് എങ്ങനെ ഉണ്ട് ഇപ്പോൾ.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അച്ഛൻ യാത്രയായി 🙏🙏🙏

    • @malinithampi3577
      @malinithampi3577 2 ปีที่แล้ว +1

      Heartfelt condolences

    • @vincytopson3141
      @vincytopson3141 2 ปีที่แล้ว +1

      ഓ. എന്ന്. സോറി. ആദരാഞ്ജലികൾ🙏

    • @rajishadinesh3827
      @rajishadinesh3827 2 ปีที่แล้ว +1

      ആദരാജ്ഞലികൾ 🙏🏻

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 2 ปีที่แล้ว +2

    സർ നമസ്കാരം... അങ്ങയുടെ ഫോൺ നമ്പർ ഒന്ന് നൽകാമോ.. Pls.. 🙏🙏🙏

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      8281089200 രാത്രി 9 നും 11 നും ഇടയിൽ വിളിക്കുക

  • @leenavf9906
    @leenavf9906 2 ปีที่แล้ว +1

    👍