How to address change other state license to keralaഅന്യസംസ്ഥാനലൈസൻസ് എങ്ങിനെ കേരളത്തിലേക്ക് മറ്റും

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 141

  • @kms7772
    @kms7772 4 ปีที่แล้ว +9

    എൻ്റെ കർണാടക Licence കോഴിക്കോടേക്ക് മാറ്റാൻ ഒരു Driving School എന്നോട് 7000 രൂപ പറഞ്ഞു അത്ര രൂപ കൈയിൽ ഇല്ലാത്തത് കൊണ്ട് പരിപാടി തൽകാലം ഞാൻ നിർത്തിവച്ചു .ഈ വീഡിയോ കണ്ട് ഞാൻ Sarathi Site ൽ കയറി Oneline ൽ 460 രൂപ അടച്ച് 42 രൂപയുടെ സ്റ്റാപ് ഒട്ടിച്ച കവറും കൊടുത്ത് അത് ശരി ആക്കി
    VERY VERY VERY THANKU SIR

    • @highrangerider6676
      @highrangerider6676 4 ปีที่แล้ว

      Ithinte process entha sir

    • @kms7772
      @kms7772 4 ปีที่แล้ว +3

      @@highrangerider6676 RTO OFFICE ൽ പോയി RTO നെ കണ്ട് നമ്മുടെ LICENCE TRANSFER ചെയ്ത് തരുവാൻ ഉള്ള അപേക്ഷ കൊടുക്കുക ORGINAL LICENCE ,AADHAR ,DOB PROOF & LICENCE ACTIVE ആണ് എന്ന് കാണിക്കുന്ന SARATHI SITE ൽ നിന്ന് എടുക്കുന്ന പ്രിൻ്റ് കൊണ്ടു പോകണം നമ്മുടെ PROOF VERIFI ചെയ്ത് നമ്മൾ എഴുതിയ അപേക്ഷയിൽ സാർ APPROVE ചെയ്ത് തരും പിന്നെ ONLINE ആയി 460 രൂപ അടച്ച് നമ്മുടെ ADDRESS എഴുതിയ കവറിൽ 42 രൂപയുടെ STAMP പതിച്ച് COUNTER കൊടുത്താൽ മതി ഒരു മാസത്തിനുള്ളിൽ LICENCE ADRESSILL വരും

    • @highrangerider6676
      @highrangerider6676 4 ปีที่แล้ว

      Thank u sir

    • @highrangerider6676
      @highrangerider6676 4 ปีที่แล้ว +1

      License Matti kitty

    • @kms7772
      @kms7772 4 ปีที่แล้ว +2

      @@highrangerider6676 👍👍👍

  • @haris8010
    @haris8010 5 ปีที่แล้ว +6

    കേരള ലൈസൻസ് ചിപ്പ് കാർഡ് സിസ്റ്റത്തിലേക്ക് മാറുമോ ഗൾഫിൽ നിന്ന് മറ്റു രാജ്യക്കാർക്ക് കേരള ലൈസൻസ് കാണിച്ച് കൊടുക്കുമ്പോൾ അവർ പുച്ഛിക്കുന്നു

  • @psplitemedia
    @psplitemedia 2 ปีที่แล้ว +1

    Sir thamil nadu ലൈസൻസ് പുതിയത് എടുത്തിട്ട് എത്ര ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മാറ്റാൻ പറ്റും

  • @alifvlog2036
    @alifvlog2036 4 ปีที่แล้ว +1

    എനിക്ക് കർണാടക കേരള എന്നീ രണ്ടു ലൈസൻസ് ഉണ്ട്, കേരളാ ലൈസൻസിൽ 3 weel മാത്രവും ,കർണാടക ലൈസൻസിൽ 2, 3, 4, Hevi ഉണ്ട് - അത് ഓന്നാക്കാൻ പറ്റുമോ

  • @gopakumarkumar3198
    @gopakumarkumar3198 2 ปีที่แล้ว +1

    Chetta ethu engane cheyyum ennu onnu paranju tharumo.vedeo vallathum undo

  • @Joyson-fb9pd
    @Joyson-fb9pd 4 ปีที่แล้ว

    എടുക്കുന്ന സമയത്ത് ആധാർ കാർഡ് എല്ലാ കൊടുത്തിരുന്നത് മുദ്ര പേപ്പറിൽ എഴുതി വാങ്ങിയിട്ടാണ് സ്കൂളിലെ ടിസി കിട്ടിയത് അതിൽ അഡ്രസ്സ് ആണ് മിസ്റ്റേക്ക് വന്നിട്ടുള്ളത് ഞാൻ തന്നെ പറഞ്ഞ ഡ്രസ്സ് ആണ് ചെറിയൊരു മിസ്റ്റേക്ക്

  • @AshiqueAshi21
    @AshiqueAshi21 4 หลายเดือนก่อน

    Sir" noc. ആരുട പേരിലാണോ അയാളുടെ പേരിൽ അല്ലാതെ ..വേറെ ആളുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുമോ.. അതായത് ഞാൻ കർണാടക രെജിസ്ട്രേഷൻ ഒരു ഓൾഡ് മോഡൽ ചേതക് വാങ്ങി noc. കിട്ടി പക്ഷെ noc എന്റെ പേരിൽ അല്ല. Noc എടുത്ത ആളിൽ നിന്ന് വണ്ടി ഞാൻ വാങ്ങി ഇനി എനിക്ക് noc ഏത് RTO ഓഫീസ് ആണോ അവിടെ പോയി എന്റെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ..??

  • @drexydb4817
    @drexydb4817 ปีที่แล้ว +1

    Hii Sir,
    I'm from Tamilnadu... Can I get driving licence in Kerala?? Please reply sir

  • @aswanthchandrababu5694
    @aswanthchandrababu5694 3 หลายเดือนก่อน

    കർണാടക ലൈസൻസ് പുതിയത് എടുത്തിട്ട് എത്ര വർഷം കഴിയുമ്പോൾ കേരള ആക്കി മാറ്റാൻ പറ്റും

  • @mydtalks6304
    @mydtalks6304 4 ปีที่แล้ว +1

    Thank you sir. Sir international license egane edukkam ennula oru video idumo

  • @zindagikbr
    @zindagikbr 4 ปีที่แล้ว

    THANK U BRO : ENTE LICENCE KERALA LICENCE AAAN..NJAN TAMIL NAD KAARANAAN ,ATH CHANGE CHEYAAN ENTHAA FORMALITIES ENN ARIYAATHE IRIKKUKAYAAYIRUNNU ..IPPO TRY CHEYTH NOKATTE ,,,THAKS

  • @shibuantu2090
    @shibuantu2090 4 ปีที่แล้ว

    സർ എന്റെ ഡ്രൈവിംഗ് liecense കർണാടകയിൽ ( ബാംഗ്ലൂർ ) നിന്നും എടുത്തതാണ് 20 വര്ഷം മുമ്പ് ഈ മാസം ( 21 -06 -2020 )expiry ആകും .നിങ്ങൾ youtube ഇൽ sarathi സോഫ്റ്റ്‌വെയർ നെ കുറിച്ചുള്ള വീഡിയോ ഞാൻ കണ്ടിരുന്നു .നിങ്ങൾ ഏതെല്ലാം ഡോക്യൂമെന്റസ് വേണമെന്ന് പറഞ്ഞിരുന്നു .മറ്റു state ഇൽ നിന്നും എങ്ങനെയാണു സാരഥി സോഫ്റ്റ്‌വെയർ വഴി renew ചെയ്ത കേരളത്തിലേക്കെയുള്ള ഒരു adress ലെക്കി മാറ്റുന്നത് എന്നുള്ളത് ഒരു വീഡിയോ വഴി കാണിച് തരുകയനെഗിൽ ഒരു നല്ല കാര്യമായിരുന്നു .

  • @RafeekParackal-f8r
    @RafeekParackal-f8r 7 หลายเดือนก่อน +4

    കർണാടക liscence കേരളത്തിൽ ഇനി വാലിഡിറ്റി ഉണ്ടാകുവോ മന്ത്രി പുതിയ നിയമം ഒക്കെ ഇറക്കിയില്ലേ ഇനി കേരളത്തിൽ നിന്നും എടുക്കാൻ പറ്റില്ല എന്ന് ഉറപ്പായി i, am ഗോയിങ് കർണാടക 😆😆

    • @N4shanoos
      @N4shanoos 7 หลายเดือนก่อน +2

      Indian union ലൈസൻസ് എവിടെ യും പറ്റും. എവിടെ നിന്നും എടുക്കാം

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      നീ ചിലപ്പോൾ നിയമം മാറ്റാൻ സാധ്യതയുണ്ട് കേരളത്തിൽ വണ്ടിയോടിക്കുന്നത് കേരളത്തിലെ ലൈറ്റ് തന്നെ വേണം കാരണം ഗണേഷ് കുമാർ നിയമം ഭേദഗതി ചെയ്യും

    • @adithyakiran073
      @adithyakiran073 5 หลายเดือนก่อน

      ​@@kannankollam1711angane alla indian union license aan indiyil avade venelum vandi oodikam

    • @ManuGMenon
      @ManuGMenon 3 หลายเดือนก่อน

      ​നോ ഇഷ്യൂ

    • @jcutsenjoy5838
      @jcutsenjoy5838 9 วันที่ผ่านมา

      ​@@kannankollam1711കേരളത്തിനായിട്ട് അങ്ങനെ ലൈസൻസ് ഉണ്ടോ ബ്രോ ഇന്ത്യ

  • @bobjenin366
    @bobjenin366 3 ปีที่แล้ว +1

    CHETTA ENTE Home kerala yanu nan benguluor ril. Ninau 2 wil license edithathu athu kerala license akan pattumo

  • @862xxxxx
    @862xxxxx 3 ปีที่แล้ว

    എൻ്റെ ഫോർവീലർ ലൈസൻസ് കർണാടകയും ടു വീലർ ലൈസൻസ് കേരളയും ആണ്.... അഡ്രസ് ചേഞ്ച് ചെയ്യുന്നതിനൊപ്പം രണ്ടും ഒന്നാക്കാൻ എന്തു വേണം?

  • @jometmathew4351
    @jometmathew4351 3 ปีที่แล้ว +1

    കർണാടകത്തിൽ നിന്നുള്ള ബുക്ക്‌ ലൈസൻസ് കേരളത്തിലേക്ക് മാറ്റാൻ പറ്റുമോ

  • @avitomunni17569
    @avitomunni17569 5 ปีที่แล้ว +1

    Yanta licencel.enta.name valsan.PA original name valsalan PA
    Date of birth 30.05.1965
    original 30.05.1964
    Ethe mattuvan kaziyumo?
    Egina?. Please reply

  • @binujohn1003
    @binujohn1003 4 ปีที่แล้ว +1

    Rather state dl keralathileke transfar chettan akshay il apeshichal mathiyo

  • @kkn696
    @kkn696 2 ปีที่แล้ว

    എന്റെ 2 വീലർ ലൈസൻസ് കർണാടകയും 4 വീലർ കേരളയും ആണ് അതിൽ 2 വീലർ കേരള ലൈസൻസിലെക്ക ആഡ് ചെയ്യാൻ സാധിക്കുമോ

  • @anandhanselvaraj9428
    @anandhanselvaraj9428 ปีที่แล้ว

    Hi good morning… could you please make video how to transfer from karnataka to Tamil nadu

  • @anwarsadique2198
    @anwarsadique2198 2 ปีที่แล้ว +1

    How to change the MP license in Madhya Pradesh to Kerala ?

  • @MrVIMAKUMAR
    @MrVIMAKUMAR 4 ปีที่แล้ว +1

    Name mistake undakil Mayan pattuo
    Initial extra vannu
    Pinne Kerala tlike mattumbol Kerala format IL kittuo licence

  • @thomasmmreji
    @thomasmmreji 5 ปีที่แล้ว +1

    സാർ എനിക്ക് കേരളത്തിലെ ഓട്ടോ ലൈസൻസ് ഉണ്ട് , ടൂവീലർ, ഫോർവീൽ മംഗലാപുരം ലൈസൻസ് ഉണ്ട് ഇത് ഒന്ന് ആക്കാൻ പറ്റുമോ

  • @stephenz9471
    @stephenz9471 4 ปีที่แล้ว +1

    Supper chetta

  • @somansoman5092
    @somansoman5092 5 ปีที่แล้ว +1

    Sir, എന്റെ ലൈസൻസ് TN37 05/05/2018,, കാലവധി കഴിഞ്ഞു, ഞാൻ ഇപ്പോൾ തിരുവനന്തപുരം ആണുള്ളത് I(IAF),,, അത് ഇങ്ങോട്ട് ചേഞ്ച്‌ ചെയ്യണം pls exlain

  • @medlajchenepuram
    @medlajchenepuram 5 ปีที่แล้ว +1

    Great advice sir✨✨✨thank you so much

    • @alexzanderellis547
      @alexzanderellis547 3 ปีที่แล้ว

      Sorry to be so offtopic but does any of you know a tool to get back into an Instagram account?
      I stupidly lost my login password. I love any help you can give me!

  • @yasir6215
    @yasir6215 5 ปีที่แล้ว

    പിന്നല്ലേ ഞാൻ ബാംഗ്ലൂര് ആണ് ഉള്ള എന്റെ licesne സാരഥി ആണ് ഞാൻ ഇവിടെ ഇത് വെച്ചു ബൈക്കു ഓടിക്കുന്നുണ്ട് പിന്നെ ചേച്ചിയുടെ കാർ ഓടിക്കുന്നുണ്ട് ഒരു കുഴപ്പമില്ല

  • @jk24hrs
    @jk24hrs 5 ปีที่แล้ว +5

    *എനിക്ക് കേരളത്തിൽ 2 വീൽ ഉും*
    *കർണടകയിൽ* *4 വീൽ ഉും ഉണ്ട് ഇത് ഒന്നാക്കാൻ സാധിക്കുമോ...?*

    • @abhilashkunjukrishnan9089
      @abhilashkunjukrishnan9089 3 ปีที่แล้ว

      Ith onnakkiyo bro??

    • @ni_h4l
      @ni_h4l ปีที่แล้ว

      Ith onn akkiyo bro

    • @jk24hrs
      @jk24hrs ปีที่แล้ว

      @@abhilashkunjukrishnan9089 ഇല്ല

    • @jk24hrs
      @jk24hrs ปีที่แล้ว

      @@ni_h4l ഇല്ല

  • @alifvlog2036
    @alifvlog2036 4 ปีที่แล้ว +1

    ഇത് എവിടെ നിന്നാ ചെയ്യുക അക്ഷയ വഴി നടക്കാമോ ,നേരിട്ട് RTO ഓഫീസിൽ പോകണോ , ഏജന്റിനെ ഏൽപ്പിക്കാമോ

  • @aneesppanees2046
    @aneesppanees2046 4 ปีที่แล้ว +1

    ഹലോ സർ അന്യ സംസ്ഥാനത്തുള്ള(മുംബൈ) ലൈസൻസ് കാലാവധി കഴിഞ്ഞാൽ കേരളത്തിൽ നിന്ന് പുതുക്കാൻ പറ്റുമോ

  • @thomassamuel8203
    @thomassamuel8203 4 ปีที่แล้ว

    Thanks you good information

  • @pradeepv1464
    @pradeepv1464 4 ปีที่แล้ว +3

    എന്റെ ആന്ധ്ര ലെയ്‌സൻസ് കേരളത്തിൽ. മാറ്റാൻ പറ്റോ

  • @Saisayooj
    @Saisayooj 3 ปีที่แล้ว

    hello ,, Tamil nadu license anu ullalth athil ente kerala addres thanne test samayath koduthathanu, keralathil vandi odikkonoke und ithuvare check cheythitonulla arum aa license use cheyunath vala kuzhapando...? Tamil nadu license with kerala address aanu

  • @gokulgokulkrishna4383
    @gokulgokulkrishna4383 2 ปีที่แล้ว

    മദ്യപ്രദേശ ഉള്ള licence നാട്ടിലെയേ adress ആക്കൻ പറ്റുമോ

  • @sirajkt158
    @sirajkt158 2 ปีที่แล้ว

    Sir karnataka licence yeganne keralathitte licence aakkum online payment yeganne adakkanam keral treasury aanno upayokikedath unnu.paranju tharumo

  • @apollyongamingyt9619
    @apollyongamingyt9619 3 ปีที่แล้ว

    Ende licence Hyderabad il address ulley.. njan eppo keralathila thamasikuney...engana transfer cheyanam

  • @jenetcj
    @jenetcj 4 ปีที่แล้ว +1

    എങ്ങനെ CA Apply ചെയ്യും
    സാരഥിയിൽ കാണിച്ചു തരുമോ

  • @ziyaziyaa5071
    @ziyaziyaa5071 4 ปีที่แล้ว +1

    Good

  • @naseerpeedikayil2465
    @naseerpeedikayil2465 5 ปีที่แล้ว +1

    Thank you sir ഞാൻ കാത്തിരുന്ന video ഏട്ടാ ഒരു dout എന്റെ Two wheeler Karnataka four Kerala
    ഇത് രണ്ടും ഒരുമിച്ച് കേരളത്തിലെ Adressil ആക്കാൻ പറ്റുമോ മറുപടിക്ക്
    കാത്തിരിക്കുന്നു

    • @ratheeshkottara7763
      @ratheeshkottara7763 4 ปีที่แล้ว

      Sir ഞാൻ ആന്ധ്രപ്രദേശ് നിന്നാണ് ലൈസെൻസ് എടുത്തത് അത് കേരളത്തിലേക്ക് എങ്ങനെ മാറ്റാൻ പറ്റും

  • @hashimshasha9922
    @hashimshasha9922 4 ปีที่แล้ว +1

    Adar ella passpot mathiyo sir

  • @feminasadik2614
    @feminasadik2614 ปีที่แล้ว

    Heavy driving licence adress maatuvanum ingane cheytha mathiyo

  • @Muhammad-c1
    @Muhammad-c1 2 ปีที่แล้ว

    ഏട്ടാ ഞാൻ കർണാടകയിൽ കുറച്ചുകാലം വർക്ക് ചെയ്തിരുന്നു ആ സമയത്ത് ഞാൻ അവിടെ നിന്ന് ലൈസൻസ് എടുത്തു ഇപ്പോൾ അവിടുന്ന് വിട്ടു കേരളത്തിലാണ് വർക്ക് ചെയ്യുന്നത് ഇതിനിടെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അത് പ്രശ്നമാണ് MVD യോ അല്ലെങ്കിൽ ആർടിഒ കണ്ടാൽ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു അങ്ങനെ ഉണ്ടോ ഞാൻ ഈ അഡ്രസ്സിലേക്ക് മാറ്റണോ

    • @shafifasi
      @shafifasi 5 หลายเดือนก่อน

      എന്തിനു കർണാടക ഇന്ത്യലാണ് bro oru കുഴപ്പവുമില്ല

  • @sajeevksoman6175
    @sajeevksoman6175 5 ปีที่แล้ว +1

    Sir ente Rajasthan license anu Kerala lek mattanam online forms eduttu evidutte rto il submit chyanoo

  • @pradeepr676
    @pradeepr676 4 ปีที่แล้ว +1

    Yente Madhypradesh le licence aanu. Keralattilekku address change cheyyan pattumo

  • @skpa6518
    @skpa6518 3 ปีที่แล้ว

    Sir.
    Ente license Andaman and Nicobar Islands le aanu njan engane Kerala thilottu ente license online Ill koodi transfer cheyyan kazhiyum ? Please onnu paranjhu tharu sir.

  • @jasnajumana.jinshad8181
    @jasnajumana.jinshad8181 3 ปีที่แล้ว

    എനിക്ക് കേരളത്തിലെ 2 വീലരും, കർണാടക 4 വീലർ ലൈസൻസും ഉണ്ട്. ഇത് രണ്ടും കൂടി ഒരറ്റ കേരള ലൈസൻസ് ആകാൻ പറ്റുമോ?.2വീലർ 2011,4വീലർ 2017 ഉം ആണ്. രണ്ടും ഒരേ അഡ്രസ് ആണ്. എന്താണ് സൊല്യൂഷൻ?

    • @shamsadek
      @shamsadek 2 ปีที่แล้ว

      Change akiyo

  • @Joyson-fb9pd
    @Joyson-fb9pd 4 ปีที่แล้ว

    ഞാൻ ലൈസൻസ് എടുക്കുമ്പോൾ എൻറെ അഡ്രസ്സ് ചെറിയൊരു മിസ്റ്റേക്ക് പറ്റി ഫുൾ അഡ്രസ്സ് അല്ലായിരുന്നു

  • @rizantube2012
    @rizantube2012 3 ปีที่แล้ว

    Yente license 2003 il mumbai il ninnu issue cehyidad
    Adh keralatilek maatan pattumo?
    Please answer

  • @renjithraveendran9531
    @renjithraveendran9531 2 ปีที่แล้ว

    ചേഞ്ച്‌ ചെയ്‌താൽ അത് കേരള ലൈസൻസ് ആകുമോ?

  • @anandbb3392
    @anandbb3392 4 ปีที่แล้ว

    Thank you chetta 🥰🥰🥰🥰😍

  • @sinnu_kasrod
    @sinnu_kasrod 2 ปีที่แล้ว

    Sir, Kerala address vech karnataka driving licence edkan patoo?

  • @safilsalim4505
    @safilsalim4505 ปีที่แล้ว

    Sir 8 petunnhu 8 edukkathe lisane exukumo

  • @jith36
    @jith36  5 ปีที่แล้ว +4

    ninghalkku license nekurichu enthu samsayam undenkilum enne vilikkam 9895698369

  • @baburajbaburaj1439
    @baburajbaburaj1439 5 ปีที่แล้ว +1

    Sir 10th class kazhiyathe driving licence edukkan sadhikkuvo njan ippo 9th clasil Ann 2020 marchil 18 vayasse avum appo licence edukkan sadhikkumo reaplay pls

    • @jith36
      @jith36  5 ปีที่แล้ว

      licensinu vidyabyasam parayunnilla

    • @baburajbaburaj1439
      @baburajbaburaj1439 5 ปีที่แล้ว

      Thanks sir

  • @arjunsuresh2000
    @arjunsuresh2000 5 ปีที่แล้ว

    Sir, oru bikinte original colour change cheyth മറ്റൊരു colourilekk മാറ്റി കഴിഞ്ഞ് അത് R.C യിൽ മാറ്റം വരുത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. Please reply sir, അല്ലെങ്കിൽ പറ്റുകയാണെങ്കിൽ ഇതിനെ കുറിച്ച് ഒരു video ഇടാമോ.

    • @suhailkp7334
      @suhailkp7334 5 ปีที่แล้ว

      Bro Rcil colors change cheitho.......enikkum cheyyannam.....

    • @arjunsuresh2000
      @arjunsuresh2000 5 ปีที่แล้ว

      @@suhailkp7334 illa bro ithu vare change cheythitilla. RCyilum insurancilum ippozhum silver aanu (original colour) pakshe red&blackilekk aanu change cheythath.

    • @suhailkp7334
      @suhailkp7334 5 ปีที่แล้ว

      @@arjunsuresh2000 njaan oru agent nne contact cheithirunnu.....avar rs.1500 thannaal paper work cheith tharaam nn paranju....

    • @arjunsuresh2000
      @arjunsuresh2000 5 ปีที่แล้ว

      @@suhailkp7334 broyude vandi colour change cheyth pinneed rc bookil change cheythitille???

    • @arjunsuresh2000
      @arjunsuresh2000 5 ปีที่แล้ว

      Njaan already colour change cheyth kazhinju

  • @entertainmentchannel5345
    @entertainmentchannel5345 5 ปีที่แล้ว +1

    Tnx എന്റെ ലൈസൻസ് ബോംബെ മാറ്റാൻ പറ്റുമോ pls reply..

  • @prasanthsanthosh1998
    @prasanthsanthosh1998 4 ปีที่แล้ว

    Entte MADHYA PRADHESH address anne ithe mattan pattumo sir

  • @daenerys-drah-kah-ris1487
    @daenerys-drah-kah-ris1487 5 ปีที่แล้ว

    ഈ video ഒരു 2 ദിവസം മുന്നേ ഇട്ടാൽ മതിയായിരുന്നു. Karnataka two wheeler 8 എടുക്കേണ്ട ആവശ്യം ഇല്ല. ഈ transfer ചെയ്യുന്ന ബുദ്ധിമുട്ടു ഓർത്തു ആഹ്‌ണ് ഞാൻ ഇന്നലെ kerala apply ചെയ്‌തത്‌.

    • @pradeepachuthan2010
      @pradeepachuthan2010 5 ปีที่แล้ว +2

      നിങ്ങൾ അപ്ലൈ ചെയ്തു ലീർണേഴ്‌സ് എഴുതിയില്ലെങ്കിൽ റീഫണ്ട് റിക്വസ്റ്റ് കൊടുക്കുക. എന്നിട്ട് കർണാടക ലൈസൻസ് change ഓഫ് അഡ്രസ് നു കൊടുക്കുക. ഇല്ലെങ്കിൽ നിങ്ങള്ക്ക് 2 ലൈസൻസ് കൈവശം ആവും അത് നിയമപരമായി തെറ്റാണു.

  • @yedhukrishnanp7826
    @yedhukrishnanp7826 3 ปีที่แล้ว

    Chetta license kayyil kittiyappol athil ente post office mariyanu kidakkunnathu athu mattan pattumo

  • @noushadp1155
    @noushadp1155 2 ปีที่แล้ว

    ഇതിന്റെ വിഡിയോ ചെയ്യാമോ

  • @vivekvasudev5156
    @vivekvasudev5156 ปีที่แล้ว

    Telengana cheyyan patuo

  • @shamsadek
    @shamsadek 2 ปีที่แล้ว

    Enta license karntadka base ane ith kerela license akan pattumo

  • @psplitemedia
    @psplitemedia ปีที่แล้ว

    ഇത് എവിടെ ചെന്നാൽ മാറ്റാൻ പറ്റും

  • @safeeryt
    @safeeryt 5 ปีที่แล้ว +1

    Sun film etra percentage onnu parayamo

  • @shojinraj858
    @shojinraj858 3 ปีที่แล้ว

    Njan eppo ullath karnaatakayil aanu padikkunnath, enikk karnaatakayil ninnum license edukkan pattumo

  • @musthafachavakkadan4184
    @musthafachavakkadan4184 5 ปีที่แล้ว

    ഡിജി ലോക്കറെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @nizammudeed1488
    @nizammudeed1488 5 ปีที่แล้ว +1

    Sir എനിക്ക് കേരളത്തിലും തമിഴ്നാട്ടിലും ലൈസെൻസ് ഉണ്ട്.
    കേരള ലൈസൻസിൽ 4 വീലും
    Excavators ഉണ്ട്.
    തമിഴ്നാട്ടിലെ ലൈസെൻസ് 4 വീൽ & 2വീൽ & ബാഡ്ജ് ഉണ്ട്
    രണ്ടു ലൈസെൻസും onnakkan പറ്റുമോ സാർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @jith36
      @jith36  5 ปีที่แล้ว +1

      oralkku orikkalum randu license padilla. call me 9895698369

  • @spk204
    @spk204 3 ปีที่แล้ว

    Appol renew cheyyumbol ?

  • @rishikesh645
    @rishikesh645 3 ปีที่แล้ว

    Sir, njan Coimbatore padikkunnu enikk avide license edkkan pattumo

  • @noushadp1155
    @noushadp1155 2 ปีที่แล้ว

    വിഡിയോ ചെയ്യുമോ

  • @vipinthomas16
    @vipinthomas16 ปีที่แล้ว

    upload old licence rejected akuva

  • @india.k.n.f.6825
    @india.k.n.f.6825 5 ปีที่แล้ว +1

    Hi

  • @ranjeetrajan7949
    @ranjeetrajan7949 4 ปีที่แล้ว

    I have madhaya pradesh license I want to change kerala license

  • @shabeer.valappil
    @shabeer.valappil 4 ปีที่แล้ว

    Driving license address is wrong
    What can i do

  • @yamandangamer1771
    @yamandangamer1771 5 ปีที่แล้ว +1

    16 vayasil license undoo

  • @ihsan6135
    @ihsan6135 5 ปีที่แล้ว +2

    Rc മാറ്റാൻ എത്ര ചാർജ് വേണം

  • @Rozario00723
    @Rozario00723 4 ปีที่แล้ว

    ലൈസൻസിലെ ഒപ്പ് മാറ്റാൻ പറ്റുമോ?

  • @ramesht452
    @ramesht452 หลายเดือนก่อน

    ഇന്ത്യൻ ലൈസൻസ് എന്നാണല്ലോ ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കമല്ലോ പിന്നെ എന്തിനാണ്...

    • @jith36
      @jith36  หลายเดือนก่อน

      @@ramesht452 എന്ത്

  • @angelajith1
    @angelajith1 3 ปีที่แล้ว

    മദ്യപ്രദേശ് ലൈസൻസ് കേരളത്തിൽ ആക്കാൻ പറ്റ്വോ...LMV ഉള്ളു 2001 -2021 തീരും

    • @jith36
      @jith36  3 ปีที่แล้ว

      Call me - 9895698369

  • @anujoseph6102
    @anujoseph6102 2 ปีที่แล้ว

    ee cheyunna process onnu kanikuo

  • @baijumond470
    @baijumond470 7 หลายเดือนก่อน

    കർണാടക ലൈസൻസ് എടുത് കൊടുകുന്നവർ ഉണ്ടോ

    • @N4shanoos
      @N4shanoos 7 หลายเดือนก่อน

      ഉണ്ട് 😂

    • @N4shanoos
      @N4shanoos 7 หลายเดือนก่อน

      കോൺടാക്ട് nombar

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      ​@@N4shanoosവേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക് നല്ല പണി കിട്ടും കേരളത്തിൽ നല്ലപോലെ പഠിച്ച് ലൈസൻസ് എടുക്കുന്നില്ല നല്ലത്

    • @irfanirfu1404
      @irfanirfu1404 4 หลายเดือนก่อน

      Sheeikum aano bro ​@@N4shanoos

    • @Movienityalloo
      @Movienityalloo 3 หลายเดือนก่อน

      Number indo​@@N4shanoos

  • @jay.prakash6038
    @jay.prakash6038 5 ปีที่แล้ว

    हिंदी समझने वाले आप की भाषा कैसे समझेंगे भाई

  • @jameelmuhammed1895
    @jameelmuhammed1895 3 ปีที่แล้ว

    😄

  • @noufalchampad2870
    @noufalchampad2870 3 ปีที่แล้ว

    Ende lisence karnadaka aan.twenty year aavunnu.ad renew chyanum.natil address il change aakan pattumo

  • @sinnu_kasrod
    @sinnu_kasrod 2 ปีที่แล้ว

    Sir, kerala address vech karnataka state driving licence edkan patoo?