OTHER STATE VEHICLES BROUGHT TO KERALA- NOC AND PROCEDURES AT RTO KERALA-KNOW ALL IN ONE-2020

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 720

  • @appuappus8049
    @appuappus8049 4 ปีที่แล้ว +119

    വളരെ നല്ല ഇൻഫർമേഷൻ...തങ്കച്ചൻ സർ ഔദ്യോഗിക ജീവിതത്തിലും വളരെ സൗമ്യമായി പെരുമാറുന്ന ഒരാളാണ്..
    കണ്ണൂരിൽ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു...
    സർവേശ്വരൻ ആയുരാരോഗ്യവും ദീര്ഗായുസും നൽകട്ടെ

    • @adheebms6982
      @adheebms6982 3 ปีที่แล้ว +3

      @Maximina Sciancalepore Yeah no one cares..

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 4 ปีที่แล้ว +26

    വളരെ ഉപകാരപ്രദമായ സന്ദേശങ്ങൾ (അറിവുകൾ) പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി

  • @MkMk-ox8my
    @MkMk-ox8my 4 ปีที่แล้ว +47

    വളരെ ഉപകാരപ്രേദമായ അറിവ് ,താങ്ക്യൂ sir , ഫുൾ സപ്പോർട്ട് ഫോർ ചാനൽ ✌🏻👍🏻👍🏻

  • @TheChandranari
    @TheChandranari 3 ปีที่แล้ว +1

    Sri Thankachan is giving very good information about various Vehicle connected matters in a simple&*confusionless manner to readers for following.Tnx for his clear service!

  • @vishnujayakumar1467
    @vishnujayakumar1467 2 ปีที่แล้ว

    Tax okkea vedikkaan nalla midukkaa... Road avastha thane
    Thanks for the information

  • @mummooos1309
    @mummooos1309 4 ปีที่แล้ว +1

    Kure kalamayi ulla samshayangalkulla utharam😎 thnks

  • @suveeshclt
    @suveeshclt 4 ปีที่แล้ว +2

    thanks sir...സംശയം ക്ലിയർ ആയി

  • @sandeepk1290
    @sandeepk1290 3 ปีที่แล้ว

    നല്ല ഒരു അറിവ് തന്നതിന് thanks sir

  • @ozzu5411
    @ozzu5411 3 ปีที่แล้ว +2

    It's very useful vedio thanku sir🙏🎉

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 3 ปีที่แล้ว

    Pls rply theraanam ee video usefull aanu enik athondanu

  • @ubaismohammed79
    @ubaismohammed79 ปีที่แล้ว

    Very informative channel

  • @ajeshkumar7188
    @ajeshkumar7188 4 ปีที่แล้ว +4

    good information sir👏🏻

  • @justintitus4997
    @justintitus4997 3 ปีที่แล้ว +3

    Delhiyil (DL reg bike) second eduthu rc transfer cheythu use cheytha vandi, naattilekku konduvarumbol tax adachu Peru maatti re register cheyyande?
    Appol 7 varsham pazhkkam ulla vandikku baakkiyulla 8 varshathe tax alle Kerala registered aakkimbol tax adakkendath. ?

  • @tsk100m4
    @tsk100m4 ปีที่แล้ว

    very very informative video sir thankyou🙂

  • @Ultralogic101
    @Ultralogic101 4 ปีที่แล้ว +2

    Very informative sir, Thanks .👍

  • @Nanmacreators
    @Nanmacreators 2 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @alianjali2873
    @alianjali2873 11 หลายเดือนก่อน

    Sir,
    Anya statilninnu konduvarunna Route bus registration enganayan onnu video cheyyamo please???

  • @JobisVlogs
    @JobisVlogs 4 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ സാർ,

  • @tobinfrancis9162
    @tobinfrancis9162 4 ปีที่แล้ว +4

    Thank you Sir...🙏

  • @statusmeme228
    @statusmeme228 4 ปีที่แล้ว

    Very help full💖💖 well said sir👍👍

  • @nobinjames88
    @nobinjames88 4 ปีที่แล้ว +2

    Sir thanks for great information

  • @prasanthanpk4703
    @prasanthanpk4703 4 ปีที่แล้ว +3

    Good information sir thank you

  • @lithinsvlog7460
    @lithinsvlog7460 4 ปีที่แล้ว +3

    Thank u sir, good information 👌👍👏

  • @jamalbabu1000
    @jamalbabu1000 4 ปีที่แล้ว +3

    വളരെ നല്ല ഇൻഫൊർമേറ്റീവ് ആയിട്ടുള്ള ചാനൽ, സഹരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം - വിദേശ രാജ്യങ്ങളിൽ നിന്നും ഒരു വിന്റെജ് കാർ ഇറക്കുമതി ചെയ്യാനുള്ള പ്രോസസ്സ്, അതിന്റെ ഫീസ്, (രെജിസ്ട്രേഷൻ അടക്കം) വിശദീകരിക്കാമോ സർ .....? Thank You

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      It's a big and complet process. Please contact an agent who does importing vehicles

  • @noname-ul8cj
    @noname-ul8cj 2 ปีที่แล้ว +2

    Sir TN bike ലേലം പോലീസിൽ നിന്ന് വാങ്ങുകയാണെങ്കിൽ അത് KL ആകാൻ പാട് aano

  • @manu6476
    @manu6476 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. പറയുന്ന രേഖകളുടെ ഒരു മാതൃക കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

  • @iamburhan9447
    @iamburhan9447 2 ปีที่แล้ว +7

    മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ഒരു വരുമാന മാർഗമായി ഉപയോഗിക്കുന്ന സർക്കാർ ലോകത്ത്‌ വേറെ ഇല്ല...!!

  • @gishug2072
    @gishug2072 4 ปีที่แล้ว +2

    Sir, Tax നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ.
    N. O. C വാങ്ങുമ്പോൾ NRC ഇൽ പോയിട്ടാ ണല്ലോ noc തരുന്നത്. പിന്നെ എന്തിനാ affidavits ഉണ്ടാക്കുന്ന ത്

  • @mt1249
    @mt1249 4 ปีที่แล้ว +4

    On line aayit carinte insurance engane renew cheyam

  • @adhwaith2516
    @adhwaith2516 4 ปีที่แล้ว +8

    Thanks for your information and time

  • @ansaransu4441
    @ansaransu4441 5 หลายเดือนก่อน

    🤝🤝🤝🤝thank you so much sir

  • @vijaykumarnair8471
    @vijaykumarnair8471 2 ปีที่แล้ว

    Thanks for good information

  • @frm735
    @frm735 8 หลายเดือนก่อน

    Hi sir
    NOC online apply cheyyunna oru video Idamo?

  • @_SiBiN
    @_SiBiN 4 ปีที่แล้ว +5

    Good sir
    Informative content
    Thanks 😊

  • @nifadpv283
    @nifadpv283 4 ปีที่แล้ว +1

    Thanks for the information 👍

  • @pjchchifn7175
    @pjchchifn7175 11 หลายเดือนก่อน

    Good inform 🙌

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 4 หลายเดือนก่อน +1

    8 മാസമായി van advertising ന് അപേക്ഷ കൊടുത്തിട്ട് ഈ കാലയളവിൽ 4 പ്രാവശ്യം ഒരേ officer അളന്നു 🙄🙄🙄🙄 ഇപ്പോഴും എനിയ്ക് പേപ്പർ തന്നിട്ടില്ല....
    എന്താണ് കാരണം മനപ്പൂർവം വൈകിപിയ്ക്കുന്നത് അല്ലെ?🤦🤦🤦🤦 മൊത്തം കള്ളന്മാർ കൈക്കൂലിക്കാർ ആണ്..
    . താങ്കളെപോലുള്ളവർ കുറവ് ആണ് 😔😔😔
    എവിടെയാണ് അവർക്കെതിരെ പരാതി കൊടുക്കേണ്ടത് 🤦

  • @jabirmuhammad5264
    @jabirmuhammad5264 3 ปีที่แล้ว

    Papper full und,insurance um und
    Noc illa.
    Rj registration aan. Kl register cheyyan ini end cheyyum

  • @drbob3063
    @drbob3063 6 หลายเดือนก่อน

    Sir licenes smart apply chaithit 1 year akune ethuvara kitti illa athine anthe chayanam

  • @libinvsuresh6449
    @libinvsuresh6449 3 ปีที่แล้ว +1

    Thanks for the information

  • @binojmb9797
    @binojmb9797 ปีที่แล้ว

    Please post a video about all India tax for contract carriage buses

  • @vishnukm2893
    @vishnukm2893 2 ปีที่แล้ว

    sir varea samsthanathe nennea nammudea paaril akki konduvanna ragister chayano

  • @top3-malayalam207
    @top3-malayalam207 4 ปีที่แล้ว +8

    Sir how can we calculate the tax amount...eg: if i buy a 2011 model car invoice amount 75lacks《volkswagen touareg, Egnine 2996cc v6 diesel,Suv》 and i brought for 20 lacks from delhi.im asking about the reregistration cost too

    • @achuthmohan5589
      @achuthmohan5589 2 ปีที่แล้ว

      Sir, Do u know about the registration calculation?

  • @mohammedshareefkazhungil9810
    @mohammedshareefkazhungil9810 ปีที่แล้ว

    Sir
    2009 model Karnataka reg. supersplemder keralathil puthiya tax adichu reregister cheyyan ethrayavum

  • @muhammednisar3045
    @muhammednisar3045 ปีที่แล้ว

    Oru kerala bike engane registration mattathe karnataka karnatakayil odikkam(pattumo)

  • @ManiKandan-bb7xz
    @ManiKandan-bb7xz 11 หลายเดือนก่อน

    Karnataka registration bike aanu ente...Noc ellaa..adhu sale cheyyan pattumo..thirichu karnatakayil kondu poyi sale cheyyandavarumo..

  • @sunoopantonyparamundayil3070
    @sunoopantonyparamundayil3070 3 ปีที่แล้ว

    Good informative video

  • @khushvantsinhrathod6780
    @khushvantsinhrathod6780 3 ปีที่แล้ว

    Sir your video is important for Outside states people so can you please make video in Hindi or translate same video in English or Hindi

  • @abdullakuttiyil2248
    @abdullakuttiyil2248 ปีที่แล้ว

    പുതിയ ചില വാഹനങ്ങൾക്കു നമ്മുടെ സംസ്ഥാനത്ത് കാത്തിരിപ്പ് വളരെ കൂടുതലാണെല്ലോ അത്തരം വാഹനങ്ങൾ അന്യ സംസ്ഥാനവാഹനാഡീലറുടെ അടുത്തുന്നു വാങ്ങി നമ്മുടെ കേരളത്തികൊണ്ടുവന്നു റെജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ് വിധദീകരിക്കാമോ.

  • @selvanauto5131
    @selvanauto5131 2 ปีที่แล้ว +1

    സർ,കൊല്ലം രെജിസ്ട്രേഷൻ ഉള്ള എന്റെ ബജാജ് ഓട്ടോ പോണ്ടിച്ചേരി പാർട്ടിക്ക് കൊടുക്കുകയാണെങ്കിൽ ഉള്ള ഓണർ ഷിപ് മാറുന്നതിന്നുള്ള നടപടികൾ എന്തൊക്കെ ആണ്. Noc മാത്രം എടുത്തു കൊടുത്താൽ മതിയാകുമോ? Noc എടുത്ത് കൊടുത്താലും പേര് മാറാതിരിക്കാനുള്ള സാത്യത ഉണ്ടോ? പിന്നെ അത് കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ.

  • @Rafnaspm
    @Rafnaspm 4 ปีที่แล้ว +2

    Good information

  • @unnikrishnan.c.h3859
    @unnikrishnan.c.h3859 2 ปีที่แล้ว +1

    Sir NOC apply cheithal ethra daysill noc kayill kitum? Noc apply cheyumbo kituna slip, mattu papper ano submit cheyandath?

  • @mohammedafthab8255
    @mohammedafthab8255 6 หลายเดือนก่อน

    Sir owner illade owner inde achan unadyale madiyoo. ? Vehicle noc kittane?

  • @rakulsyam3337
    @rakulsyam3337 4 ปีที่แล้ว +3

    Great !!!

  • @RetroStroke
    @RetroStroke ปีที่แล้ว

    Namaskaram sir.. already oru RTO ilekku NOC vangiyirunu other state.. ippo athu Matti vere RTO ilekku transfer akan enthanu cheyendathu

  • @arunskumar9152
    @arunskumar9152 4 ปีที่แล้ว +1

    Sir what about NOC Expired from Tamil nadu RTO to register in Kerala

  • @addicttoride2404
    @addicttoride2404 3 ปีที่แล้ว +2

    പെട്രോളിന്റെ വില ഇന്ത്യയിൽ 100 രൂപയിൽ അധികമായി, കേരളത്തിൽ 90 കഴിഞ്ഞു സെഞ്ചുറി അടിക്കാൻ അധികം സമയം ഒന്നും വേണ്ട പക്ഷേ കൃത്യമായി ഇടപെടലുകൾ ഉണ്ടാവുന്നില്ല, വില ഒന്ന് കുറച്ചു കൊടുക്കാൻ നമ്മളെ ഭരിക്കുന്നവർക്ക് അധികാരം ഉള്ളവർക്ക് തോന്നുന്നുമില്ല. എന്താ കാരണം....
    ഈ Privilege Community യെ ഇതൊന്നും ബാധിക്കുന്നില്ല എന്നുള്ളത് കൊണ്ട് തന്നെയാണ്.
    വേറെ എങ്ങും പോകേണ്ട ഇങ്ങ് ഈ കേരളത്തിൽ ഒരു M.L.A ക്ക് ഒരു വർഷം രണ്ട് ലക്ഷത്തി ഇരുപത്തിയയ്യായിരം (2,25,000) രൂപയുടെ പെട്രോൾ അലവൻസ് ഉണ്ട്. ഒരു മന്ത്രിക്ക് പെട്രോൾ ഫ്രീ ആണ്. ഇവിടുത്തെ ഉന്നത Bureaucrat സിന്, പോലീസ് തലവന്മാർക്ക്, ജില്ലാ കളക്ടർന്മാർക്ക് അങ്ങനെ നമ്മളെ ഭരിക്കുന്നവർക്ക്, അധികാരം ഉള്ളവർക്ക്, നയങ്ങൾ രൂപികരിക്കേണ്ടവർക്ക് ഒക്കെ ഇത് ഫ്രീയായിട്ട് കൊടുക്കുമ്പോ അവർക്ക് എന്ത് കഷ്ടം ആണ് ജനങ്ങളോട് തോന്നുവാ.
    ഇത് ബാധിക്കുന്നത് എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണക്കാരേയാണ്. അതുകൊണ്ട് ഇത് കൂടി കൂടി പോകുമ്പോൾ ഇതിന്റെ തിക്ത ഫലങ്ങളും അനുഭവിക്കുന്നത് സാധാരണക്കാരാനാണെന്ന് ഓർമ്മ വേണം. അതുകൊണ്ട് മഹാത്മാ ഗാന്ധിജിയുടെ വാക്കുകൾ ഒന്ന് ഓർമിക്കാം അദ്ദേഹം പറഞ്ഞത് "ഒരു രാജ്യത്ത് ഒരു നയം രൂപികരിക്കുമ്പോൾ ആ നയം മൂലം ആ നാട്ടിലെ ഏറ്റവും സാധാരണക്കാരനെ അത് എങ്ങനെ ബാധിക്കുന്നു എന്ന് അനുസരിച്ചു വേണം നയം രൂപിക്കാരിക്കാൻ." അപ്പൊ ഈ സാധാരണക്കാരനെ ഈ പ്രശ്നം ഇവിടുത്തെ Privilege Communityയെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് ഈ പെട്രോൾ വില വർദ്ധനവിനെ പറ്റി ഒരു അക്ഷരം മിണ്ടാത്തത്.
    നമ്മളൊക്കെ വല്യ വായിൽ പറയും ബ്രിട്ടീഷുക്കാർ നമ്മളെ കൊള്ള അടിച്ചു, അത് തന്നെയല്ലേ ഇപ്പോഴും നടക്കുന്നത്, അന്ന് അവർ തുടങ്ങിവെച്ച കാര്യം, അവർ തുടർന്ന കാര്യം, ഈ നാട്ടിലെ എല്ലാ സ്വത്തും, സൗകര്യങ്ങളും കൊള്ള അടിച്ച്, അവരുടെ സുഖത്തിന് വേണ്ടി തുടങ്ങിയ അതേ സൗകര്യങ്ങളും സംവിധാനങ്ങളും. ഇപ്പോഴും ഈ ആധുനിക ജനാധിപത്യ സംവിധാനത്തിൽ തുടരുന്നു എന്നുള്ളതാണ് സത്യം. അത്‌കൊണ്ടാണ് മേലാളന്മാർ നമ്മളെ ഭരിക്കുന്നവരോക്കെ നമ്മൾ കൊടുക്കുന്ന നികുതി പണത്തിന്റെ പങ്ക് പറ്റി പെട്രോൾ അടിച്ചു നടക്കുമ്പോ, എത്ര രൂപ കൂടിയാലും അതിന്റെയൊക്കെ സൗകര്യത്തിന്റെ പുറത്ത് നടക്കുമ്പോ, ഈ സാധാരണക്കാരനെ ബാധിക്കുന്ന വില വർധനവിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല എന്നുള്ള സത്യം.
    ഞാനീ പറയുന്നത് വേറെ ഒന്നിനും വേണ്ടിയിട്ടല്ല. ഇവിടെ അത് വന്നു, ഇത് വന്നു എന്നൊക്കെ പറഞ്ഞും, തെറ്റിനെ ഒക്കെ ന്യായികരിച്ചും, മണ്ടത്തരം വിളിച്ചു പറഞ്ഞും ഒന്ന് ചെയ്താൽ അത് ഒൻപതാണ് ചെയ്തത് എന്ന് വിളിച്ചു അലറി, പരസ്പരം ചെളി വാരി എറിഞ്ഞും ഫേസ്ബുക്കിലൂടെയും, വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയും ഞങ്ങളുടെ കാലത്ത് അത് ഉണ്ടായിരുന്നു, ഇത് ഉണ്ടായിരുന്നു. അപ്പോൾ അത് ഇല്ല ഇപ്പോൾ ഇതുണ്ട്. എന്നിങ്ങനെയോക്കെ പറയുന്നവർ ഒക്കെ ഒരു നിമിഷം ആലോചിച്ചു നോക്കണം, നിങ്ങൾക്ക് ഒക്കെ ഇത് ബാധിക്കുന്നുണ്ട്.
    പക്ഷേ നമ്മൾക്ക് വേണ്ടി നയങ്ങൾ രൂപീകരിക്കുന്ന, അധികാരം ഉള്ള, ഞാൻ നേരത്തെ സൂചിപ്പിച്ച Privilege Communityയെ ഒരു തരത്തിലും ഈ വില വർധനവ് ബാധിക്കുന്നില്ല എന്നുള്ളത് കൊണ്ട്. ഇതിന്റെ കഷ്ടപ്പാട് സാധാരണക്കാരായ എനിക്കും നിങ്ങൾക്കും മാത്രമാണ് എന്നുള്ളതാണ് സത്യം..

  • @jithuambal5600
    @jithuambal5600 2 ปีที่แล้ว +1

    Sir other state vehicle ന്റെ NOC ക്കു വേണ്ടി എതെല്ലാം PAPERS
    SUBMIT CHEYYANAM SIR pls help

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 ปีที่แล้ว

    Thanks
    Orupad tcash chilvu Varumo tax ??

  • @abydavid9321
    @abydavid9321 3 ปีที่แล้ว

    Very good

  • @anuchandran3676
    @anuchandran3676 3 ปีที่แล้ว

    Thank you very much sir. What should I do when if my noc got expired.

  • @shyamkumarvlr
    @shyamkumarvlr 4 ปีที่แล้ว

    Thanku sir good information

  • @aneeshsugathan8144
    @aneeshsugathan8144 3 ปีที่แล้ว +1

    Oru varsham kazhinju pore but engane ariyum 1 year ayi enn

  • @aswanthms4641
    @aswanthms4641 3 ปีที่แล้ว

    Sir oru dbt 2008 . ex army vehicle...ivde 2019il registr cheythu......... next test nxt test 2034 il aano varunnath.... atho 2024 il aayirikkumo

  • @twowheeleflow
    @twowheeleflow 8 หลายเดือนก่อน

    Noc illatha vandi eduthal enthagilum preshnam undo

  • @pravu__premi7509
    @pravu__premi7509 3 ปีที่แล้ว

    Blu kalar stoker chainij chayyamoo rinew taime

  • @SalmanMdsalman-c4m
    @SalmanMdsalman-c4m 9 หลายเดือนก่อน

    I m from Talegana so i m bye in Kerala bike how to pross sir

  • @nithinmenon4634
    @nithinmenon4634 4 ปีที่แล้ว +1

    Sir can you please explain about rc cancellation procedure for vehicles

  • @anas47665
    @anas47665 ปีที่แล้ว

    15year mumbulla vandi anaegill tax korayumoo

  • @ranjithp1569
    @ranjithp1569 3 ปีที่แล้ว

    Sir private car aayi goa pokaan original rc book veno? Plz sir argent

  • @kirans2114
    @kirans2114 4 ปีที่แล้ว +1

    2015 model CBR 250r Gujarat registration keralathil kondu varanam engil eathra akum total cash

  • @kochmon7112
    @kochmon7112 3 ปีที่แล้ว

    Sir vandi noumber change cheyan pattumo?

  • @vyshnavachu8842
    @vyshnavachu8842 2 ปีที่แล้ว

    Kl59 I'll ninu kl 18 lekk mattan pattuooo sir ? And price?

  • @tteindianrailways7391
    @tteindianrailways7391 3 ปีที่แล้ว +1

    പുറത്ത് നിന്ന് കൊണ്ട് വരുന്ന വണ്ടികൾ same number plate I'll തന്നെ ഇവിടെ ഓടിക്കാൻ പറ്റുമോ
    ഉദാഹരണം: Himachal Pradesh I'll ninnu കൊണ്ട് വരുന്ന വണ്ടികൾക്ക് നമ്പർ plate സ്റ്റാർട്ട് ചെയ്യുന്നത് (HP) എന്ന് അല്ലെ . അത് കേരള തിൽ കൊണ്ട് വന്നു രജിസ്റ്റർ cheyyumbo (KL) ആയി മറില്ലെ അത് marathy തന്നെ ഇവിടെ വാഹനം ഓടിക്കാൻ പറ്റുമോ

  • @SBHumanity665
    @SBHumanity665 4 ปีที่แล้ว

    Tnks, വളരെ പ്രയോജനം ചെയ്യുന്ന video,
    Sir, 2 വർഷം പഴക്കമുള്ള car ട്രാൻസ്ഫർ ചെയ്യുമ്പോ എത്ര ഫീസ് ആകും ഉദ്ദേശം

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +2

      കാറിൻ്റെ invoice price അനുസരിച്ചാണ് Tax. ആ Taxൻ്റ 87% Tax ആണ് 2 വർഷത്തിനും 3 വർഷത്തിനം ഇടയിലുള്ള വണ്ടിയുടെ Transfer Tax.

    • @SuperSree1977
      @SuperSree1977 4 ปีที่แล้ว

      Is it possible to re register now a BS 4 vehicle now in Kerala after buying from Tamilnadu

  • @techiemedic
    @techiemedic 3 ปีที่แล้ว

    സർ വികലാംഗർക്ക് രെജിസ്ട്രേഷൻ ആർടിഒ ഫീസിനത്തിൽ ഇളവുകളുണ്ട് എന്നറിഞ്ഞു ഇത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രെജിസ്ട്രേഷൻ നടത്തി അവിടെ നിന്നും ഇതേ ഇളവ് ലഭിച്ച വാഹനം കേരളത്തിൽ റീ-രെജിസ്ട്രേഷൻ ന് കൊണ്ടുവരുമ്പോൾ രെജിസ്ട്രെഷൻ ഫീസിനത്തിൽ ഇളവ് ലഭിക്കുമോ?

  • @sudarshanknair
    @sudarshanknair 4 ปีที่แล้ว +3

    Hi Sir, Thanks for thanks for sharing the information. Could you please tell, how to calculate the tax and how to pay the tax here for registering my car brought from other state. What are the required documents to pay the tax? Thanks a lo.t

  • @sanalsanu7832
    @sanalsanu7832 4 ปีที่แล้ว +1

    Thank you sir,,, subscribe cheythitund,, 👍

  • @kishoranand6276
    @kishoranand6276 5 หลายเดือนก่อน +1

    Sir, എൻ്റെ ടു വീലർ ജമ്മു റെജിസ്ട്രേഷൻ ആണ്. 5 വർഷം മുൻപ് ഞാൻ NOC വാങ്ങി. കേരളത്തിൽ ഇനി എനിക്ക് റജിസ്ട്രേഷൻ പറ്റുമോ?റെജിസ്ട്രേഷൻ സമയത്ത് RTO വാഹനം ഇൻസ്പെക്ഷൻ ചെയ്യുമോ? അതായത് വണ്ടി ടെസ്റ്റ് വർക്ക് ചെയ്യേണ്ടതുണ്ടോ? ദയവായി മറുപടി തരണം

  • @flashback6853
    @flashback6853 ปีที่แล้ว

    I didn't get my bike rc paper which was registered in Bangalore. I only have the digital RC in parivahan app. I got transfered to Kerala recently, how can I apply for another rc

  • @donaldjose1229
    @donaldjose1229 4 ปีที่แล้ว

    Sir Gud information
    Oru 1997 Vandi aaaanel Athinte tax egana calculate cheyane

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      ഇവിടത്തെ സാധാരണ Tax മാത്രം. 750kg ൽ താഴെയുള്ള കാറാണെകിൽ 6400 രൂപ എന്ന തോതിൽ.

    • @donaldjose1229
      @donaldjose1229 4 ปีที่แล้ว

      @@TJsVehiclePoint2434 weight anusarichaaano tax inte rate

  • @Tomx-t7b
    @Tomx-t7b ปีที่แล้ว +1

    For how many years can a fitness certificate be obtained when a non-state vehicle is registered in Kerala?

  • @wanderingbiker015
    @wanderingbiker015 3 ปีที่แล้ว +11

    one india one tax

  • @Pranee12355
    @Pranee12355 3 ปีที่แล้ว

    Sir kerala Registration bike west bengalil use cheyan enthok cheyanam

  • @midlajkl9048
    @midlajkl9048 4 ปีที่แล้ว +1

    Thanks for the information .
    Sir ,
    Idhinte amount ethra varum?

  • @Shortvideoonly-t7k
    @Shortvideoonly-t7k ปีที่แล้ว

    Sir main assam ka hoon Kerala main sim le sakhthi hoon kya

  • @jafersherifhassan5610
    @jafersherifhassan5610 ปีที่แล้ว

    Hi sir-used bike വാങ്ങുമ്പോൾ ലീഗലായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.ലോൺ അടച്ചു കഴിഞ്ഞ വാഹനം കൂടിയാണ് .

  • @thomaskunnil2955
    @thomaskunnil2955 4 ปีที่แล้ว

    സാർ, അന്യ സംസ്ഥാന വാഹനങ്ങൾ നമ്മൾ കേരളത്തിലേക്ക് കൊണ്ടു വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന ചിലവുകൾ, ടാക്സ് അങ്ങനെയുള്ള കാര്യങ്ങൾ എത്രയാണ് അടക്കേണ്ടത്? വണ്ടിയുടെ പഴക്കം വെച്ചാണോ അത് തീരുമാനിക്കുന്നത്? ഉദാഹരണസഹിതം ഒന്ന് വിവരിക്കാമോ? (2013 model Toyota Fortuner 12 ലക്ഷം രൂപ ക്കു വാങ്ങി എത്ര ആയിരിക്കും നമ്മൾ tax അടക്കേടത്? വേറെ എന്തൊക്കെ ചിലവുകൾ? )

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      അപ്പോൾ Thomas ഞാനിട്ട last video കണ്ടില്ല, ല്ലേ?കാണൂ. എല്ലാ സംശയവും തീരും

  • @FavasN-r4v
    @FavasN-r4v 10 หลายเดือนก่อน +1

    Indian driving License ഇല്ലാത്ത ഒരാളുടെ പേരിൽ പുതിയ ഒരു വാഹനം വാങ്ങുവാൻ/റജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ?

  • @pramodraghavan401
    @pramodraghavan401 3 ปีที่แล้ว

    NOC edukkunnathinu,
    Owner nerittu pokendivarumo?
    NOC kittuvan enthellam documents avide kodukkendi Varum?

  • @bijeeshnairamc
    @bijeeshnairamc 4 ปีที่แล้ว

    Sir aniku madhya pradesh ninnu oru puthya vandi aduthu kondu Kerala registration cheyan patumo ,?. Athava patumenkil vandi nerit kondu varanamennundo?

  • @BalaMurugan-bx4bs
    @BalaMurugan-bx4bs 10 หลายเดือนก่อน

    Tamil Nadu auto rickshaw Kerala thil mattan enthanu margam sir

  • @sms2124
    @sms2124 4 ปีที่แล้ว

    ടാക്സ് കാൽ കുലേറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞില്ല, ഏറ്റവും പ്രധാനപ്പെട്ടത് വേണ്ട രീതിയിൽ പ്രതി പാതിച്ചില്ല, കാരണം വലിയ വിലയുള്ള വണ്ടികൾ കൊണ്ടു വരുമ്പോൾ ടാക്സിനെക്കുറിച്ച് ശരിയായ രീതിയിൽ അറിഞ്ഞില്ലെങ്കിൽ, ടാക്സടച്ച് മുടിയും.

  • @Life_z_Yum
    @Life_z_Yum ปีที่แล้ว

    സാധാരണക്കാരന്റെ സർക്കാർ നല്ല താങ്ങാണ് നികുതിയിനത്തിൽ താങ്ങിക്കൊണ്ടിരിക്കുന്നത്... 🐈🐈🐈🐈

  • @amalmk
    @amalmk 2 ปีที่แล้ว

    സർ.ബാങ്കിൽ നിന്നും NOC വാങ്ങാൻ ഏതൊക്കെ ഡോക്യൂമെന്റസ് വേണം

  • @statusworld6324
    @statusworld6324 ปีที่แล้ว

    Hello tn register car anu fitness already expired ahnu ini keralathilott renew cheyyan patto?

  • @jitheshkp5368
    @jitheshkp5368 ปีที่แล้ว

    Noc labikan endoke cheyyanam sir

  • @munthasermunthaser3815
    @munthasermunthaser3815 2 ปีที่แล้ว

    Sir പഞ്ചാബിൽ നിന്നും വാഹനങ്ങൾ കൊണ്ടുവരുന്നത്തിൽ കുഴപ്പമുണ്ടോ രെജിസ്ട്രേഷൻ ചെയ്യാൻ കഴിയില്ല

  • @hukkafighter1771
    @hukkafighter1771 ปีที่แล้ว

    Good..

  • @9895171117
    @9895171117 4 ปีที่แล้ว

    How RTO calculate Tax for RE Registration cars. -- what is the method for calculation.
    and how to import a car from Saudi arabia