I have chronic procastination for 5 years.. it really ruined my life and career.. Still I can't get over it.. Procastination has never given me instant happiness..I always worried about my future at the entire time, but didn't done anything.. I lie in bed for 24 hrs and tell myself 'you have to do it', but physically unable to even get up, feel like too tired... I have confidence and it's over confidence too...
@@majowhar Bro I use to have the same problem for around 5 years, to be exact during my graduation and post-graduation period. As she said it shattered my career and my life. Now I am in a better condition. I used a lot of methods to overcome the problem, so to be honest I really don't know which will work for you. The condition I used to have was: Lack of sleep, always moody, procrastinate, lot of screen time, porn, Instagram, lot of hours in TH-cam, lot of pending work, etc What I did: 1. wake up early in the morning (Wake up even when don't have work) Then create a to do list of the day " make short that in the initial days the list should be small, gradually increase it. 2. don't watch porn because, it will later fill your mind with negativity, porn is actually a type of drug, same impact of drug 3. reduce your screen time. 4. focus on small goals and complete it in a time frame. 5.once you accept your mistake then it is easy to change, simply don't do it again. 6.self-discipline (important in the long run) "IF YOU CAN'T DO ALL THESE THEN JUST WATCH THIS VIDEO THEN YOU WILL GET A SOLUTION TO YOUR PROBLEMS - th-cam.com/video/Ywec1MbeQDk/w-d-xo.html
ചില ട്രോളന്മാർ ഉണ്ട് സ്വന്തം കാര്യം ചങ്കിന്റെ പേരിൽ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നവർ..പക്ഷേ ചേട്ടാ നിങ്ങൾ തകർത്തു.. വിഷയാവതരണത്തിനു നിങ്ങൾ സ്വയംപാത്രമായെങ്കിൽ.. You are a lengend. 🔥 Great video🔥
എനിക്ക് physically ഉള്ള കാര്യങ്ങൾ പിന്നേക്ക് മാറ്റി വച്ചാലും ചെയ്യാൻപറ്റും, പക്ഷെ mentally ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അവസാനമായി പഠിച്ചത് +2 ൽ ആണ് പിന്നെ ഇതുവരെ പഠിച്ചിട്ടില്ല, ചെറുപ്പത്തിൽ സ്കൂളിൽ നല്ലരീതിക്ക് പഠിക്കുന്നവർക്കുള്ള award കിട്ടിയ ഞാൻ ഇപ്പോ കോളേജിലെ top 1 ആണ് supply യിൽ. എല്ലാം എഴുതി എടുക്കണം എന്ന് വിചാരിച്ചിരുന്നു പക്ഷെ കഴിയില്ല supply exam ലും പോയി. പിന്നെ ocd ആണോ over thinking ആണോ എന്ന് അറിയില്ല അതും ഉണ്ട്. എന്നെ ഒരുതരത്തിലും ബാധിക്കാത്ത കാര്യങ്ങൾ ആലോചിച്ചു കൊണ്ടേ ഇരിക്കും,ഒറ്റക്ക് ഇരിക്കാൻ കഴിയില്ല,ഒരു കാര്യം മനസ്സിൽ വന്നാൽ എനിക്ക് വേണ്ട രീതിയിൽ ആണ് ആ കാര്യം എന്ന് ചിന്തിച്ച് വരുത്തിതീർക്കുന്നതുവരെ അത് തന്നെ മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കും.ആളുകളുടെ ഇടയിൽ ഇറങ്ങി ഒറ്റക്ക് ഒരു കാര്യം ചെയ്യാൻ കഴിയില്ല social anxiety ഉണ്ട്.ചെറിയ ഒരു ജോലിക്ക് പോകുന്നുണ്ട് അവിടെ ഒന്നോ രണ്ടോ ആളുകൾ ആണെങ്കിൽ കുഴപ്പമില്ല അതികൂടുതലോ ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാലോ എനിക്ക് ടെൻഷൻ ആവും പിന്നെ സംസാരിക്കാൻ സൗണ്ട് വരില്ല,ബോഡി നോർമൽ ആയിട്ട് മൂവ് ചെയ്യണം ബുദ്ധിമുട്ടാണ്.ഈ കാര്യങ്ങൾ എനിക്ക് മാറ്റാൻ കഴിയില്ല എന്ന് അറിയാം കൗൺസിലിംഗ് വേണമെന്ന് അറിയാം.അതുകൊണ്ട് ഈ കാര്യം വീട്ടുകാരോട് മെല്ലെ പറയുമ്പോഴേക്കും നല്ലോണം അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറയും.
മാറ്റിവെച്ച് മാറ്റിവെച്ച് ഇപ്പൊ ചെയ്യേണ്ട important കാര്യങ്ങളുടെ ഒരു long list തന്നെ ഉണ്ട്😢😢... ഈ വീഡിയോ തന്നെ watch later ആക്കാൻ നിന്നതാ.this habit really sucks my future
PROCRATISNATION I WOKE UP IN THE MORNING, LET'S EAT BREAKFAST YOU HAVE TO DO 'THAT' , "I JUST HAD BREAKFAST SO NOT RN" LET'S DO 'THIS' NO LET'S DO 'THAT' CLOCK IS TICKING,TICK TOCK TICK ... SO WHEN ARE YOU GONNA DO 'THIS' OR 'THAT' "NOT RN" THE CLOCK STRIKES TWELVE, SO WHEN ARE YOU GONNA DO 'THIS' "I HAVE TO EAT LUNCH SO NOT RN" THE CLOCK KEPT TICKING SO ARE YOU GONNA DO 'THIS' NOW?, "I JUST HAD LUNCH SO NOT RN" LET'S DO THI.... IT'S ALREADY EVENING SO ARE YOU GONNA DO 'THAT' "I JUST WOKE UP SO NOT RN" TICK TOCK TICK TOCK..... IT'S DARK OUTSIDE LET'S HAVE DINNER, SO WHEN ARE YOU GONNA DO 'THIS' OR 'THAT' " I JUST HAD DINNER SO NOT RIGHT NOW" THE DAY IS ALMOST OVER WHEN ARE YOU GONNA DO... "NAH LET'S DO IT TOMORROW" I WOKE UP IN THE MORING............
ആ ക്യാമെറ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ വെബ്സീരീസ് ഷൂട്ട് തടസങ്ങൾ ഇല്ലാതെ പൂർത്തിയായേനെ ❤️ channel name : eaani. Webseries name : Revive... Science fiction ആണ് ❤
എനിക്കൊരു 100 യൂട്യൂബ് പ്ലേലിസ്റ് ഉണ്ട്. 6 വർഷം മുൻപുമുതൽ സേവ് ചെയ്ത വീഡിയോകൾ വരെ അതിലുണ്ട്. കുറെനാൾക്കുമുമ്പ് പ്ലേലിസ്ടിലെ ഒരു ഫോൾഡർ തുറന്ന് നോക്കിയപ്പോൾ അതിൽ ഞാൻ പിന്നെ കാണാം എന്നുപറഞ്ഞു സേവ് ചെയ്ത കുറേ വീഡിയോകൾ ഇപ്പോള് കാണാനില്ല. Note available എന്നാണ് കാണിക്കുന്നത്. 😂
Another King procrastinator here... Oru Degrée certificatinu Apply cheyyan.. nale cheyyam, nale cheyyam... Ennu matti vech vech.. 1 YEAR Kazhinjaanu Apply cheythath...
@@vishnukm_one same.. Padicha pani pathinettum nokki.. Atomic habits.. Eat the frog.. Military discipline.. Dopamine detox.. Onnum nadakkunnilla.. Anyone help
Highly relatable for me. Kazhinja 5 kollam ingana poyath. Oru startup(Business start ayi marketing cheyyan madi pidichit orders oke kuranju) Oru Online Course (Main content was done months ago, editing designing oke thalli thalli kond pova) TH-cam Channel (Ideas thonnum udane channel Start akum, kurach video idum, thrill pokum... Total 7-8 channel engand und😆) pinne ente swantham Books, A Science Fiction Series and a Self-help Book(First book in the series is half done since the end of 2023! And Self-help is still existing as points in my Journal ) Ellam thudangi vechu, onnum Complete akhila... Nice Video. Nikkan samayam illa, Poi aduthathu procrastinate cheyatte. Bye👋
Njn oru sathyam parayatee, njn thankalodu procrastination tte video choikanm enn vicharichitu kure naal ayi. I procrastinated asking about it to you:)))
Not me clicking 'Save this to watch later' 😂
😂
Me watching from watch later videos 🙂🥲
2205 watch later playlist 💀
I have chronic procastination for 5 years.. it really ruined my life and career.. Still I can't get over it.. Procastination has never given me instant happiness..I always worried about my future at the entire time, but didn't done anything.. I lie in bed for 24 hrs and tell myself 'you have to do it', but physically unable to even get up, feel like too tired... I have confidence and it's over confidence too...
Seems like my present condition, but how can i escape 😓
@@majowharYou need too improve
emotional intelligence..
@@SobikaBenny emotional intelligence means..?
@@majowhar Bro I use to have the same problem for around 5 years, to be exact during my graduation and post-graduation period. As she said it shattered my career and my life. Now I am in a better condition. I used a lot of methods to overcome the problem, so to be honest I really don't know which will work for you.
The condition I used to have was: Lack of sleep, always moody, procrastinate, lot of screen time, porn, Instagram, lot of hours in TH-cam, lot of pending work, etc
What I did:
1. wake up early in the morning
(Wake up even when don't have work) Then create a to do list of the day " make short that in the initial days the list should be small, gradually increase it.
2. don't watch porn because, it will later fill your mind with negativity, porn is actually a type of drug, same impact of drug
3. reduce your screen time.
4. focus on small goals and complete it in a time frame.
5.once you accept your mistake then it is easy to change, simply don't do it again.
6.self-discipline (important in the long run)
"IF YOU CAN'T DO ALL THESE THEN JUST WATCH THIS VIDEO THEN YOU WILL GET A SOLUTION TO YOUR PROBLEMS -
th-cam.com/video/Ywec1MbeQDk/w-d-xo.html
Literally me😢😢
Procrastination guys unite🥲
സംഘടിക്കുവിൻ ശക്തരാകുവിൻ💪
നാളെ സംഘടിച്ചാൽ പോരേ?
😂@@jijopv9683
@@jijopv9683 😂😂😂😂
@@jijopv9683😂
😂
അല്ലെ വേണ്ട, ഈ വീഡിയോ നാളെ എങ്ങാനും കാണാം 🤔
nammal ore wavelength aanu
Watch later playlist niranju kavinju
Athe
U can try stand up comedy
💯
He has 🧠
Of course
Tired of work stress?
Rest and relax
Relax enough?
Start working
😬😁
Yo broo
Procrastination, introvert what all words are used now. When we were kids, called as shy and laziness. In total called as loosers 😅.
Kalla kadayadi monae 😠😂
ചില ട്രോളന്മാർ ഉണ്ട് സ്വന്തം കാര്യം ചങ്കിന്റെ പേരിൽ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നവർ..പക്ഷേ ചേട്ടാ നിങ്ങൾ തകർത്തു.. വിഷയാവതരണത്തിനു നിങ്ങൾ സ്വയംപാത്രമായെങ്കിൽ.. You are a lengend. 🔥 Great video🔥
ഇത് ഒരു ലൂപ്പ് ആണ്.. നമ്മൾ ചെയ്യാൻ നോക്കും.. മാറ്റിവെക്കും... Regret ചെയ്യും.. വീണ്ടും ചെയ്യാൻ നൂക്കും വീണ്ടും മാറ്റി വയ്കും.... ➿➿ ➿ ♻️
Correct 💯
Finally i found my twin bro😼
I am alsoo 😂😂
metoooll😅
This is my exact situation. Only difference is I have a canon 4k camera 😢
എന്താ അത് procraa... നാളെ നോക്കാം bro ❤
എനിക്ക് physically ഉള്ള കാര്യങ്ങൾ പിന്നേക്ക് മാറ്റി വച്ചാലും ചെയ്യാൻപറ്റും, പക്ഷെ mentally ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അവസാനമായി പഠിച്ചത് +2 ൽ ആണ് പിന്നെ ഇതുവരെ പഠിച്ചിട്ടില്ല, ചെറുപ്പത്തിൽ സ്കൂളിൽ നല്ലരീതിക്ക് പഠിക്കുന്നവർക്കുള്ള award കിട്ടിയ ഞാൻ ഇപ്പോ കോളേജിലെ top 1 ആണ് supply യിൽ. എല്ലാം എഴുതി എടുക്കണം എന്ന് വിചാരിച്ചിരുന്നു പക്ഷെ കഴിയില്ല supply exam ലും പോയി. പിന്നെ ocd ആണോ over thinking ആണോ എന്ന് അറിയില്ല അതും ഉണ്ട്. എന്നെ ഒരുതരത്തിലും ബാധിക്കാത്ത കാര്യങ്ങൾ ആലോചിച്ചു കൊണ്ടേ ഇരിക്കും,ഒറ്റക്ക് ഇരിക്കാൻ കഴിയില്ല,ഒരു കാര്യം മനസ്സിൽ വന്നാൽ എനിക്ക് വേണ്ട രീതിയിൽ ആണ് ആ കാര്യം എന്ന് ചിന്തിച്ച് വരുത്തിതീർക്കുന്നതുവരെ അത് തന്നെ മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കും.ആളുകളുടെ ഇടയിൽ ഇറങ്ങി ഒറ്റക്ക് ഒരു കാര്യം ചെയ്യാൻ കഴിയില്ല social anxiety ഉണ്ട്.ചെറിയ ഒരു ജോലിക്ക് പോകുന്നുണ്ട് അവിടെ ഒന്നോ രണ്ടോ ആളുകൾ ആണെങ്കിൽ കുഴപ്പമില്ല അതികൂടുതലോ ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാലോ എനിക്ക് ടെൻഷൻ ആവും പിന്നെ സംസാരിക്കാൻ സൗണ്ട് വരില്ല,ബോഡി നോർമൽ ആയിട്ട് മൂവ് ചെയ്യണം ബുദ്ധിമുട്ടാണ്.ഈ കാര്യങ്ങൾ എനിക്ക് മാറ്റാൻ കഴിയില്ല എന്ന് അറിയാം കൗൺസിലിംഗ് വേണമെന്ന് അറിയാം.അതുകൊണ്ട് ഈ കാര്യം വീട്ടുകാരോട് മെല്ലെ പറയുമ്പോഴേക്കും നല്ലോണം അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറയും.
Body movement enthan udesichat?
Otm vaikikanda consult a good psychiatrist.
എന്റെ കഥ കോപ്പി അടിക്കുന്നോ mr....
ഉള്ളിൽ സങ്കടമില്ലാട്ടോ 😢
2.ലക്ഷം രൂപയുടെ ക്യാമറ ഒന്ന് തുടച്ചിട്ട് ഷൂട്ട് ചെയ്യാമായിരുന്നു😂
Me : I’m just lazy lol
“There’s fear of failure”
DAMMIT
ഞാൻ ചിന്തിച്ച ടൈമിൽ bro വീഡിയോ ഇട്ടൂ, എങ്ങനെയാ എന്ന് അറിയില്ല...i am amazed.. telepathya 😂
മാറ്റിവെച്ച് മാറ്റിവെച്ച് ഇപ്പൊ ചെയ്യേണ്ട important കാര്യങ്ങളുടെ ഒരു long list തന്നെ ഉണ്ട്😢😢... ഈ വീഡിയോ തന്നെ watch later ആക്കാൻ നിന്നതാ.this habit really sucks my future
Doom scrolling oru main issue aan.insta,fb oke njn dlt cheythu but ippo youtube aan presnam😅
PROCRATISNATION
I WOKE UP IN THE MORNING,
LET'S EAT BREAKFAST
YOU HAVE TO DO 'THAT' ,
"I JUST HAD BREAKFAST SO NOT RN"
LET'S DO 'THIS' NO LET'S DO 'THAT'
CLOCK IS TICKING,TICK TOCK TICK ...
SO WHEN ARE YOU GONNA DO 'THIS' OR 'THAT'
"NOT RN"
THE CLOCK STRIKES TWELVE,
SO WHEN ARE YOU GONNA DO 'THIS'
"I HAVE TO EAT LUNCH SO NOT RN"
THE CLOCK KEPT TICKING
SO ARE YOU GONNA DO 'THIS' NOW?,
"I JUST HAD LUNCH SO NOT RN"
LET'S DO THI....
IT'S ALREADY EVENING SO ARE YOU GONNA DO 'THAT'
"I JUST WOKE UP SO NOT RN"
TICK TOCK TICK TOCK.....
IT'S DARK OUTSIDE LET'S HAVE DINNER,
SO WHEN ARE YOU GONNA DO 'THIS' OR 'THAT'
" I JUST HAD DINNER SO NOT RIGHT NOW"
THE DAY IS ALMOST OVER WHEN ARE YOU GONNA DO...
"NAH LET'S DO IT TOMORROW"
I WOKE UP IN THE MORING............
Watched 10 seconds and saved to Watch Later. 😢
Procrastination × maladaptive daydreaming 💀🔥
Who are you? Have I found my mental twin...
Successful saved to watch later
Same for me... I have also been procrastinating for 2 years to give an attempt to my exam .....stuck in career.....
Same here bro🙂
@@ester7166 🙂
Neet aahna
Alla....US CPA
Stuck in life for 5 years🥲
Bro nissarram channel Poole content make cheytha polikkum❤
Haavu appo ee asugam enikku mathramalla ennu arinjappozh enthoru samadhanam
I solve this by creating pre planned steps for completing a task
After completing each step - i will cross it off.
2024ന് മുമ്പ് കാണേണ്ട വീഡിയോ ഇപ്പോഴും watch lateril കിടക്കുന്നു.. 3 years മുമ്പ് ഡൗൺലോഡ് ചെയ്തത് കുറച്ച് മുമ്പ് കാണാതെ ഡിലീറ്റ് ചെയ്തു..🙂
iit m graduate an ee parayane
Next month 4th Honours Exam
6th Minor exam
4-10 Lab exam
Ennit njan evidae eth kand kond irikunnu
btech aano
@@Vaalmaakri234 obviously 😂😭😭
@akiraaoiichigo btech
@@11_----_----_---11-x5y 🫡
same situation 🗿
Our story is similar but I'm diagnosed with ADHD.
Hiw chaotic is your inner voice?
Bro good content. We need long form videos from you in many matter. We looking for next video. ❤❤
adipoli 🤩🤩. enik oru small suggetion und, back ground onnu dark aakumo, kaanu adichu pokunnu
ആ ക്യാമെറ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ വെബ്സീരീസ് ഷൂട്ട് തടസങ്ങൾ ഇല്ലാതെ പൂർത്തിയായേനെ ❤️ channel name : eaani. Webseries name : Revive... Science fiction ആണ് ❤
Bro what's your opinion about Buddhism it helps to avoid procrastination
എനിക്കൊരു 100 യൂട്യൂബ് പ്ലേലിസ്റ് ഉണ്ട്. 6 വർഷം മുൻപുമുതൽ സേവ് ചെയ്ത വീഡിയോകൾ വരെ അതിലുണ്ട്. കുറെനാൾക്കുമുമ്പ് പ്ലേലിസ്ടിലെ ഒരു ഫോൾഡർ തുറന്ന് നോക്കിയപ്പോൾ അതിൽ ഞാൻ പിന്നെ കാണാം എന്നുപറഞ്ഞു സേവ് ചെയ്ത കുറേ വീഡിയോകൾ ഇപ്പോള് കാണാനില്ല. Note available എന്നാണ് കാണിക്കുന്നത്. 😂
എനിക്ക് watch lateril 1800ൽ അധികം വീഡിയോസ് കിടപ്പുണ്ട്.. ഇതൊക്കെ ഇനി എന്ന് കണ്ട് തീർക്കാനാണോ എന്തോ ?
Private aaki kaanum
അവതരണം പോര, നിസ്സാരം പോലെ ചെയ്താൽ നന്നാകും
Another King procrastinator here... Oru Degrée certificatinu Apply cheyyan.. nale cheyyam, nale cheyyam... Ennu matti vech vech.. 1 YEAR Kazhinjaanu Apply cheythath...
Complete fade aavuna transition ozhivakko bro. Screen off aayo ennoke thoni edake edake 😅
I'm a procrastinator too 😂😂
ക്യാമറ ലാസ്റ് എന്ത് വിലയ്ക്കാണെങ്കിൽ കൊടുക്കും .?
Jokes apart..U r such a versatile youtuber 👌
E video procrastination kurichu aanenu kandapole njn watch latwr adichu. Procrastinate cheythu dhe ipo onnu kanan patti
ഇത് എന്നെപ്പറ്റി തന്നെയാണ് ഈ പറയുന്നേ😂😂😂
Enthoo... Ningalde videos kaanan ishtamaan...
Bro short video kanaan aanum eshttam. ❤
താഹേ നിനക്ക് ഇതൊക്കെ അറിയുവോ
Aa movie scene atha first kanikkunna.?
Added to watch later👍🏻
Comedy 🤣✨
ഒരു "PA” തെറാപ്പി മീറ്റിംഗ് വേണം... 😔 12 years a procrastination slave n counting on!
njanum katta procastinator ann... plan cheythu plan cheythu onnum nadakilla...
njan drone medichu
solutuon vallathum undo.
Use friends and involve in group activities. @@vishnukm_one
@@vishnukm_one same.. Padicha pani pathinettum nokki.. Atomic habits.. Eat the frog.. Military discipline.. Dopamine detox.. Onnum nadakkunnilla.. Anyone help
Aa camera tharunna 😄
Are you Amal thaha ‘s brother
Twin brooo😂
You opened my eyes! very interesting
നല്ല സങ്കടം ഉണ്ടല്ലേ
Onnuvilla brok onnuvilla
ചേട്ടാ ഇപ്പം ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല... സോണിടെ ആ ക്യാമറ give away കൊടുത്തുകൂടെ??😊
Camera kodukkunnundo
u r one of my fav man..i have u r same wavelength.. sorry we have 😅
namude vsauce💗
Watch Later ൽ ഇട്ടേക്കാം. പിന്നെ എങ്ങാൻ കാണാം...
Thanks for this video
Alle pinne kaana
enta screen time 14 hours
Camera kodkndo ?😂😂
നിങ്ങള് ക്യാമറ വാങ്ങിയ പോലെ വ്ലോഗ് ചെയ്യാൻ മൈക്ക് വാങ്ങി പൂട്ടി വച്ചേക്കുന്നു😢
ഇത് നല്ലൊരു ഇതാണ്.
😢
Bro talking about confidence with 1.52lk sub 💀
Njn kythi bro procrastinationu solutionm kond vanna aannenn😂😂... Athu Eni adutha episode pretheeshikkm alle❤
🙌 nanpanda.. eniku veronnum parayan illa.
One should watch Tim Urban video about Procastination.
Highly relatable for me.
Kazhinja 5 kollam ingana poyath.
Oru startup(Business start ayi marketing cheyyan madi pidichit orders oke kuranju)
Oru Online Course (Main content was done months ago, editing designing oke thalli thalli kond pova)
TH-cam Channel (Ideas thonnum udane channel Start akum, kurach video idum, thrill pokum... Total 7-8 channel engand und😆)
pinne ente swantham Books, A Science Fiction Series and a Self-help Book(First book in the series is half done since the end of 2023! And Self-help is still existing as points in my Journal )
Ellam thudangi vechu, onnum Complete akhila...
Nice Video. Nikkan samayam illa, Poi aduthathu procrastinate cheyatte. Bye👋
😂
now i am also in procrastination 😢
Ningal powliya but ningal kore cinema okke connect chaith cheyynne valiya raam illa but simple ayi science paraja nallatha memes okke avoid cheyynne nallatha athokke boring aah bro...
Njn oru sathyam parayatee, njn thankalodu procrastination tte video choikanm enn vicharichitu kure naal ayi. I procrastinated asking about it to you:)))
Are u the guy from Alambanzz
How could you doubt Taha
Karl Max alla Heraclitus 😅
The Greek philosopher Heraclitus is credited with the idea that the only constant in life is change.
Eviduthe psychologist ine kannan poye (hospital)
ഇതിപ്പോ തുടങ്ങിയ ഇടത്തു തന്നെ അവസാനിച്ചല്ലോ. എന്നെ പോലെ 🙂
Paisa kootivech chelvazhikaathe vekkunnathum procrastination aano😅
Alla njan epola ingane oru vdo ittath
Njan entha TH-cam IL Keri irikune
Ene Kanan nigale pole ndallo
Bronte backgroundint ecolor karanam video kanan pattunnilla please consider this
itheen rekshapedan oru vazhi paranghu thannattu po.....😖😖😖
അണ്ണാ ക്യാമറ വേണ്ടേൽ തന്നേരെ കേട്ടോ....😅
ഇഷ്ട്ടപെട്ടു 😂😂
i think davinci had this problem like us. but atleast he was not watching reels.
You are nothing compared to my procrastination skills. 😂
Chetane njan vere evideyo kanditund? Chetan padichath evideya college?
This is me! 😂 So relatable!
Camera vitt options trade cheythude..
Namal oree thoniyill sanjarikunavaranne🦥
ennit daily non veg food kazhikkumbo cholesterol ondakiyele
TH-cam watching screen time ിൽ പെടുത്താമോ?
Total including yt... Android phone anengil settings il kanum " digital wellbeing"
😂❤😊
എന്റെ കാര്യത്തിലും 😂😂
എന്നെക്കുറിച്ച് പറയുന്നതുപോലെ 😢
Geo bags ine kurich. Video cheyy broo❤
E video thanne kaanunnathu 2 pravasyam maatti vachu🫣🤭