നിങ്ങൾക്ക് മുത്ത് നബിയോട് ഇഷ്ടമാണോ | അനസ് അമാനി പുഷ്പഗിരി | Anas Amani Pushppagiri

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 249

  • @nafeesanafeesa5887
    @nafeesanafeesa5887 9 หลายเดือนก่อน +9

    ഉസ്താദേ മുത്ത്നബിയോടുള്ള മഹബ്ബത്ത് വർദ്ധിക്കാൻ നും ആക്കി ബത്ത് നന്നായി ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യെണേ🤲🤲🤲

  • @fayizy
    @fayizy ปีที่แล้ว +16

    ഉസ്താദ് നല്ല ഉസ്താദ് ആണ്
    ഈ ഉസ്താദിന്റെ ക്ലാസ്സ്‌ TH-cam ഇട്ട കമ്മിറ്റിക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി.... നന്ദി......🤲🏻🤲🏻

  • @MSSSERKALA
    @MSSSERKALA 2 ปีที่แล้ว +43

    ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് തറച്ച് കയറുന്ന വാക്കുകൾ...
    അല്ലാഹുവെ ഉസ്താദിന്റെ ഇൽമിൽ ബറകത്ത്‌ ചെയ്യണേ അല്ലാഹ്..
    ഞങ്ങളെ ഖൽബിൽ ഹബീബായ മുത്ത്‌ നബിﷺയോട് അടങ്ങാത്ത മഹബ്ബത്ത് ഇട്ട് തരണേ അല്ലാഹ്.

  • @muhammedelamkave2087
    @muhammedelamkave2087 3 ปีที่แล้ว +118

    പകര ഉസ്താദിന്റെ വേറെ വേർഷൻ ആണ് ഈ ഉസ്താദ് 2 പേർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 😍😍😍

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 ปีที่แล้ว +2

      ആമീൻ

    • @riyas7699
      @riyas7699 3 ปีที่แล้ว +2

      aameen

    • @teeteevlogs6304
      @teeteevlogs6304 3 ปีที่แล้ว +1

      Aameen

    • @mujeebmujeebmujeebmujeeb1729
      @mujeebmujeebmujeebmujeeb1729 2 ปีที่แล้ว +1

      Ameen

    • @muhammedms6388
      @muhammedms6388 2 ปีที่แล้ว +3

      തീർച്ച ആയും.. എൻ്റെ മനസ്സിൽ തോന്നിയതാണ് നിങ്ങളും പറഞ്ഞത്... കിതാബിൻ്റെ ഉദ്ധരണികളും പറയുന്ന വിഷയങ്ങളും എല്ലാം...

  • @HafizMuhammedShereefHaroonialA
    @HafizMuhammedShereefHaroonialA ปีที่แล้ว +5

    മാഷാ അല്ലാഹ് വല്ലാത്ത പ്രസംഗം അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ

  • @muhdswalihkvpara2937
    @muhdswalihkvpara2937 3 ปีที่แล้ว +18

    പകര ഉസ്താദിന്റെ അവതരണശൈലി ഉണ്ട് ഉസ്താദിന്, നല്ല അവതരണം 👍...

  • @farishakhadir3157
    @farishakhadir3157 3 ปีที่แล้ว +56

    മുത്ത് നബി ﷺഓർക്കാത്ത സമയമില്ല ഉസ്താദേ.... നബി ﷺയുടെ കൂടെ സ്വർഗത്തിൽ എത്താൻ വിധി യേകണേ 🤲🤲🤲🤲🤲😭مُحَمَّد ﷺ

  • @sadiqmp8059
    @sadiqmp8059 3 ปีที่แล้ว +16

    ماشاءاللہ
    ബല്ലാത്ത അവതരണം
    അല്ലാഹു ദീർഗ്ഗയുസ്സും ആഫിയതും നൽകട്ടെ. Ameen

  • @ashrafaeroth9700
    @ashrafaeroth9700 3 ปีที่แล้ว +52

    ഇഷ്ടമാണ് ഉസ്താദിന്റെ ഓരോ വാക്കുകളും, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ, ഉസ്താദിന്റെ ദുആകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണമേ.. പ്ലീസ്

  • @illyasp2100
    @illyasp2100 2 ปีที่แล้ว +10

    ഉസ്താദ് വാക്കിൽ നിന്ന് ഒരുപാട് അറിവ് കിട്ടി എനിയു അറിവ് പകർന്നു നൽകാൻ اللهതൗഫീഖ് നൽകട്ടെ ആമീൻ

  • @saleenamt8237
    @saleenamt8237 2 ปีที่แล้ว +8

    നല്ല അറിവ് പറഞു തന്ന അമാനി ഉസ്താദ് 🤲🤲

  • @asmahadiya2350
    @asmahadiya2350 2 ปีที่แล้ว +8

    ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം എന്ന് വസിയ്യത് ചെയ്യുന്നു.. Murad ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @younusslb6116
    @younusslb6116 ปีที่แล้ว +1

    യാ അല്ലാഹ്....നൽകണേ...ആമീൻ

  • @മുത്ത്നബിഎന്റെഎല്ലാം

    🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
    🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
    💚صلى الله على محمد صلى الله عليه وسلم💚
    ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️

  • @ashidthachuz4110
    @ashidthachuz4110 3 ปีที่แล้ว +63

    ഖൽബിൽ നിന്ന് വരുന്നോണ്ട് ഖൽബിൽ കൊള്ളുന്നു അല്ലാഹ്.. ഖൽബ് നന്നാക്കണേ

  • @hakeemcherumoth1170
    @hakeemcherumoth1170 3 ปีที่แล้ว +25

    മാഷാ അല്ലാഹ് 🌹🌹🌹
    അള്ളാഹു ഉസ്താദിന്റെ ഇൽമിൽ ബറകത്ത് ചെയ്യട്ടെ

  • @Mohammedali-ep4wg
    @Mohammedali-ep4wg 3 ปีที่แล้ว +63

    ഉസ്താദിനും കുടുംബത്തിനും നാഥൻ സന്തോഷം നൽകുമാറാകട്ടേ .. ആമീൻ

    • @hafsathnasir6339
      @hafsathnasir6339 3 ปีที่แล้ว +1

      👌🏻👌🏻🌹🌹

    • @fathimamujeeb7831
      @fathimamujeeb7831 3 ปีที่แล้ว +1

      آمين آمين يا رب العالمين🥰

    • @jameelachalil1742
      @jameelachalil1742 3 ปีที่แล้ว +1

      امين يارب العالمين ببركة رسول صلي عليه وسلم

    • @riyas7699
      @riyas7699 3 ปีที่แล้ว

      aameen

    • @muhammedmuhsin7135
      @muhammedmuhsin7135 3 ปีที่แล้ว

      ആമീൻ 🤲

  • @NoufalAhsaniAmeena
    @NoufalAhsaniAmeena 2 ปีที่แล้ว +5

    Masha allah ഉസ്താദേ ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം

  • @Faisal872424
    @Faisal872424 3 ปีที่แล้ว +3

    ماشاء الله بارك الله فيك يا استاذ
    ഇടയില്‍ വന്നുകൊണ്ടിരിക്കുന്ന പരസ്യം ബുദ്ധിമുട്ടിക്കുന്നു...

  • @bishrmedia7439
    @bishrmedia7439 3 ปีที่แล้ว +51

    കണ്ണൂരിന്റെ മുത്ത്....
    ഉസ്താദ് 🥰❤️

  • @muhammedmarjan3131
    @muhammedmarjan3131 2 ปีที่แล้ว +6

    صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്... സന്തോഷം 👍🤍

  • @shahanasinu5815
    @shahanasinu5815 2 ปีที่แล้ว +20

    മുത്ത് നബിയുടെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +6

    വളരെ നല്ല അറിവ്

  • @NaushadAli-ww8cy
    @NaushadAli-ww8cy 3 ปีที่แล้ว +24

    മാഷാ അള്ളാ... അനസ് അമാനി അൽ കാമിലി.. പുഷ്‌പ്പഗിരി

  • @mufeedaashiq7980
    @mufeedaashiq7980 2 ปีที่แล้ว +3

    صلى الله على محمد صلى الله عليه وسلم 🤍

  • @fathimathnura4518
    @fathimathnura4518 3 ปีที่แล้ว +13

    اللهم اجعلنا من عاشقات و محبات رسول الله صلى الله عليه وسلم 🥺🥺🥺🤲🏻🤲🏻🤲🏻

    • @husain3139
      @husain3139 3 ปีที่แล้ว

      Aameen ya Allah....bijahi sayyidil mursaleen swallallahu alaihi wasallam...

    • @ishaleemadheena4
      @ishaleemadheena4 ปีที่แล้ว

      آمين يا رب العالمين...

  • @jusailashameer4530
    @jusailashameer4530 ปีที่แล้ว +1

    Duayil ulpetuthane usthathe 🤲🏻🤲🏻🤲🏻

  • @lailalailap.h3047
    @lailalailap.h3047 3 ปีที่แล้ว +6

    മാ, ഷാ, അല്ലാഹ് നല്ല അവതരണം ഉസ്താദ് 🙏🙏🙏

  • @abdullatm6810
    @abdullatm6810 2 ปีที่แล้ว +12

    ഈ ഇഖ്ലാസുളള വാക്കുകൾ എന്നും അളളാഹു നിലനിർത്തിതരട്ടെ

  • @shaheerahmad4116
    @shaheerahmad4116 3 ปีที่แล้ว +57

    സംഘടിപ്പിച്ച SSF ചാലിയം യൂണിറ്റിന് അഭിനന്ദനങ്ങൾ🌺

  • @FaizalkottarathilTajhous-ln6bi
    @FaizalkottarathilTajhous-ln6bi 9 หลายเดือนก่อน +1

    എന്റെ Priya Usthad അല്ലാഹു afiyath Nalkatte അമീന്‍

  • @abdulazeezsaquafi6650
    @abdulazeezsaquafi6650 ปีที่แล้ว +2

    ❤❤❤ الصلاة والسلام عليك يا رسول الله ❤❤❤

  • @muhammadadnan1778
    @muhammadadnan1778 3 ปีที่แล้ว +7

    Masha allah

  • @muhammadalicknadal
    @muhammadalicknadal ปีที่แล้ว +1

    എന്താ ക്ലാസ് മോനെ mind blowing masha allah

  • @swafirecords1895
    @swafirecords1895 ปีที่แล้ว +3

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️

  • @muhammedameen9136
    @muhammedameen9136 3 ปีที่แล้ว +7

    അല്ലാഹ് വല്ലാത്ത വാക്കുകൾ 😭😭

  • @haleemanoufal2753
    @haleemanoufal2753 2 ปีที่แล้ว +2

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @hashirpe2278
    @hashirpe2278 ปีที่แล้ว +3

    Dua ചെയ്യണേ ഉസ്താദ്

  • @muhammedelamkave2087
    @muhammedelamkave2087 3 ปีที่แล้ว +26

    ഈ ഉസ്താദ് വല്ലാത്ത മുത്താണ്

  • @hubburasool792
    @hubburasool792 ปีที่แล้ว +1

    New 🦋
    🍃🌹اللـــہـم صل عــــلى الــــنور وأهلــــہ🌹🍃

  • @Khuluk00
    @Khuluk00 3 ปีที่แล้ว +32

    സ്വന്തത്തെ കുറിച്ചുള്ള തലക്കനം ഇതൊക്കെ കേൾക്കുമ്പോൾ താനേ ഒഴിയുന്നു...
    ഖൈറാതുകൾ വർദ്ധിപ്പിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ.

  • @MuhammadAshraf-ji8bt
    @MuhammadAshraf-ji8bt 3 ปีที่แล้ว +13

    ماشاء الله طول الله عمرك مع صحة وسلامة

  • @rabeeamidhlaj9659
    @rabeeamidhlaj9659 3 ปีที่แล้ว +9

    ماشاءالله....👍👍😍

  • @abdurahman6187
    @abdurahman6187 3 ปีที่แล้ว +18

    മാഷാ അല്ലാഹ്.. നല്ല പ്രസംഗം

  • @muhammedrafi2918
    @muhammedrafi2918 3 ปีที่แล้ว +7

    പെരുത്തിഷ്ടായി... 🥰❤️🌹

  • @shahidasha7118
    @shahidasha7118 2 ปีที่แล้ว +2

    ماشاءالله بارك الله

  • @fathimaminha.a8008
    @fathimaminha.a8008 3 ปีที่แล้ว +3

    Masha അല്ലാഹ്.. ദുആയിൽ ഉൾപ്പെടുത്തണം

  • @suju-mp4nq
    @suju-mp4nq 3 ปีที่แล้ว +6

    Ma sha allah 😍💖

  • @zmszms7879
    @zmszms7879 3 ปีที่แล้ว +4

    Masha Allah 👍👍

  • @mhdsabithmalappuram9152
    @mhdsabithmalappuram9152 3 ปีที่แล้ว +2

    Ameen👍

  • @fathimafidha4263
    @fathimafidha4263 3 ปีที่แล้ว +3

    ماشاء الله🌹

  • @dark_dingan_x822
    @dark_dingan_x822 3 ปีที่แล้ว +9

    Muth nabiye ﷺorupaad thavana kaanan💔onn duaa cheyyane usthade🤲🏻

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna2371 2 ปีที่แล้ว +2

    اللَّهُمَّ صَلِّ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ،
    اللَّهُمَّ بَارِكَ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا بَارَكْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

  • @Hussain-md3dy
    @Hussain-md3dy 3 ปีที่แล้ว +8

    Nalloru speech❤️❤️❤️

  • @Fathimamueenahadiya313
    @Fathimamueenahadiya313 ปีที่แล้ว +4

    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿
    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
    അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
    *﷽*
    *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
    *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
    *_എന്ന് എഴുതാന്‍ തുടങ്ങി._*
    (അദ്ദുർറുൽ മൻളൂദ് :258)
    *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه🤲🏻*

  • @saeedbnusalam3001
    @saeedbnusalam3001 3 ปีที่แล้ว +15

    മുഴുവൻ കേൾക്കണേ...
    ഉപകാരപ്രതം

    • @kdjakdja8386
      @kdjakdja8386 2 ปีที่แล้ว

      Ningal muzhuvan kettarunno.. Adil. 1.01.40 ee bhagathu sh'hrani thavala usthadinte paru parayunnallo.. Ahmadu....... Adonnu paranju tharumo.. Clear aakunnillaathondanee.. Oru quizn idanaa

  • @nusrunusrathnusru4285
    @nusrunusrathnusru4285 3 ปีที่แล้ว +3

    Maasha allah

  • @Kadeeja.tKadeeja
    @Kadeeja.tKadeeja 7 หลายเดือนก่อน

    ദുആഹയ്യാന usuthade😭😭👍🤲🤲🤲

  • @shameercp7277
    @shameercp7277 3 ปีที่แล้ว +2

    ماشاء الله تبارك الله

  • @muthus4205
    @muthus4205 2 ปีที่แล้ว +10

    ഉസ്താദിന് ദീർഘായുസ്സും കൊടുക്കട്ടെ

  • @noufalirfani2372
    @noufalirfani2372 2 ปีที่แล้ว +2

    Super speech👍👍

  • @hafsathnasir6339
    @hafsathnasir6339 3 ปีที่แล้ว +6

    മാഷാ അള്ളാ

  • @HusnamolMinnoos
    @HusnamolMinnoos 3 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ ❤❤

  • @biriyakuttykoppilakkal5692
    @biriyakuttykoppilakkal5692 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว

    അൽഹംദുലില്ലാഹ്🤲🤲🤲 വേറിട്ടga

  • @rejulabeevi3520
    @rejulabeevi3520 2 ปีที่แล้ว +3

    AlhumdulillahSupperSpeech

  • @ajmalkspallam5986
    @ajmalkspallam5986 3 ปีที่แล้ว +7

    Masha Allah...🧡

  • @basheervv9943
    @basheervv9943 3 ปีที่แล้ว +3

    സൂപ്പർ👍👍👍👍👍👍👍

  • @abdurahimanat980
    @abdurahimanat980 2 ปีที่แล้ว +2

    Baarakallah

  • @thazkiyavision3104
    @thazkiyavision3104 3 ปีที่แล้ว +3

    മാഷാ അല്ലാഹ് 🌹

  • @thajunissaabubacker901
    @thajunissaabubacker901 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @suhailkothangath6874
    @suhailkothangath6874 2 ปีที่แล้ว +5

    ഉസ്താദിന്റെ ഓരോ വാക്കുകളും ഖൽബിൽ തട്ടുന്നു ❤️🤍

  • @Epitome_of_Excellence
    @Epitome_of_Excellence 3 ปีที่แล้ว +3

    شكرا

  • @ilalmadinaburda3137
    @ilalmadinaburda3137 2 ปีที่แล้ว +3

    ماشا الله

  • @ABDULRASHEED-wi4oy
    @ABDULRASHEED-wi4oy 3 ปีที่แล้ว +2

    Usthade duayil ulpeduthane kadam veedanum

  • @fir456
    @fir456 2 ปีที่แล้ว +1

    Alhamdulillah

  • @najinajujavu4163
    @najinajujavu4163 3 ปีที่แล้ว +4

    👍🏻👍🏻🤲

  • @Footbalismguard
    @Footbalismguard 2 ปีที่แล้ว +1

    Mashallah

  • @muhammednallur
    @muhammednallur 3 ปีที่แล้ว +22

    കേൾക്കുന്നവർ മുഴുവൻ കേൾക്കണം

  • @sarafusarafu7777
    @sarafusarafu7777 3 ปีที่แล้ว +5

    👌❤

  • @voiceofjafarsaqafi7285
    @voiceofjafarsaqafi7285 3 ปีที่แล้ว +2

    ഇഷ്ടം

    • @kdjakdja8386
      @kdjakdja8386 2 ปีที่แล้ว

      Usthad ningal nee prabashanm full ketto 1:01:40 bhagath sh'hrani thagala usthadintee peru parayunnundallo.. Ahmed.... Adonnu paranju tharumo

  • @saifudheenvs2656
    @saifudheenvs2656 2 ปีที่แล้ว +1

    *mashaallah*

  • @abdulazeez5670
    @abdulazeez5670 3 ปีที่แล้ว +5

    😍

  • @ummerqi3239
    @ummerqi3239 ปีที่แล้ว +3

    വല്ലാത്ത ഒരു തൗഫീഖ് കിട്ടിയ മനുഷ്യൻ. കാര്യപ്പെട്ട ആരുടെ ദുആ ഫലം

  • @maashooq6292
    @maashooq6292 3 ปีที่แล้ว +2

    Yaa allah 😭

  • @khadeejathunoor6198
    @khadeejathunoor6198 3 ปีที่แล้ว +14

    😭😭😭🤲👍👍👍
    EDU AAVARTHICHU KELKANAM

    • @hjkhjk4714
      @hjkhjk4714 3 ปีที่แล้ว

      അതെ കേൾക്കണം

  • @thepassionatevloger2326
    @thepassionatevloger2326 2 ปีที่แล้ว +6

    എന്നെയും എന്റെ കുടുംബത്തെ യും ദുആ യിൽ ഉൾപെടുത്തണേ

    • @fayizy
      @fayizy ปีที่แล้ว

      Ammeen

  • @sirajelambra6758
    @sirajelambra6758 3 ปีที่แล้ว +2

    👌👌👌👌

  • @basheerkarattiyattil4510
    @basheerkarattiyattil4510 2 ปีที่แล้ว +9

    എല്ലാവരും സ്വലാത്ത് വർധിപ്പിക്കുക. ദിവസം മിനിമം 100 എണ്ണം ചൊല്ലുക.

    • @OkKk-t8c
      @OkKk-t8c 7 หลายเดือนก่อน

      1000 sthiramakiyaal marikumbam nabiye kand marikaam 🫴🤍

  • @ooaau8805
    @ooaau8805 ปีที่แล้ว

    اللهم صلي علا محمد وآله وصحبه وسلم

  • @ummerpvk9527
    @ummerpvk9527 9 หลายเดือนก่อน

    Suppar

  • @mahishath8878
    @mahishath8878 3 ปีที่แล้ว +1

    👌

  • @muhammedaliandona2394
    @muhammedaliandona2394 3 ปีที่แล้ว +1

    🤲

  • @HusnamolMinnoos
    @HusnamolMinnoos 3 หลายเดือนก่อน

    🎉

  • @محمدربيع-ه4ص
    @محمدربيع-ه4ص 2 ปีที่แล้ว +1

    اوصيكم بالدعاء

  • @hafezmuhammad4036
    @hafezmuhammad4036 ปีที่แล้ว

    🤲🤲🤲🤲🌹🌹🌹🌺🌺🌺

  • @hafizameenmuhammed8023
    @hafizameenmuhammed8023 ปีที่แล้ว

    🥺🤲

  • @muhammedanas6016
    @muhammedanas6016 3 ปีที่แล้ว +3

    Super speech

  • @mishalepmichu3859
    @mishalepmichu3859 2 ปีที่แล้ว

    🤲🤲🤲